ചിരിപ്പിച്ചും ചിന്തിപ്പിച്ചും തറയിൽ പിതാവ് ഓരോ ക്രിസ്ത്യാനിയും തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുള്ള ബോദ്ധ്യം ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ പ്രധാന പോരായ്മ . അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകൾ
@girijadevi3869 Жыл бұрын
തറയിൽ പിതാവിന്റെ പ്രഭാഷണം വിശ്വാസികളുടെ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങട്ടെ.🎉🎉 അഭിവാദ്യങ്ങൾ🎉🎉🎉 ബഹുമാനം ഏറെ🎉🎉🎉🎉
@SB-mp5jb Жыл бұрын
ഈശോയെ അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളെ ഓർത്ത് മാപ്പ് ചോദിക്കുന്നു... 🙏🌹🌹🙏♥️♥️♥️♥️Love You Jesus.....❤❤❤❤
@renju09 Жыл бұрын
❤നമ്മുടെ ചങ്ങനാശ്ശേരി അതിരൂപതയുടെ കൊച്ചു പിതാവ്❤
@kurianm.m.1900 Жыл бұрын
പിതാവിന്റെ വാക്കുകൾ നാം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.
@varghesekt6017 Жыл бұрын
😅😅😅😅😅😅😅
@TeresaThomas-ix6rtАй бұрын
😅😅u🎉@@varghesekt6017😮😅ttrcc😢
@bincyvj983 Жыл бұрын
ഞാൻ ആരാണ്. എന്താണ് എന്റെ കടമ. എന്താണ് എന്റെ വിശ്വാസ ജീവിതത്തിന്റെ അടിത്തറ എന്ന് പറഞ്ഞു മനസിലാക്കി തരാൻ പിതാവിനെ സ്വാർഗിയ ജന്മം നൽകിയ പരി. തൃത്വത്തിനു മഹത്വവും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. 🙏🙏🙏
@cryptomanushyan8812 Жыл бұрын
കേരള സഭയിലെ എല്ലാ bishop മാരും തറയില്‍ പിതാവിനെയും , thalasery bishop Joseph Pamplani പിതാവിനേ പോലെയും ശബ്ദം ഉയര്‍ത്തി സംസാരിക്കണം. അത് ഈ കാലത്തിന്റെ ആവശ്യം ആണ് ❤
@kmmathew6398 Жыл бұрын
We are proud of you bishop continue the teaching
@ansammaphilip6977 Жыл бұрын
I feel very happy to hear the speech of Mar Thomas THARAYIL. I am proud of Christ because l also a Christian.
@tessj265 Жыл бұрын
Lord I thank you for giving us this good shepherd Bishop Tharayil.Keep him healthy,safe and holy❤
@mathewpjmathew8382 Жыл бұрын
Bishop Thomas Tharayil by observing you and your motivational and inspirational talks inspire us to live and to be strong in Christian faith and spirituality . I keep waiting for that. God bless you abundantly
@ranilawrence3925 Жыл бұрын
കർത്താവെന്റെ ഏക രക്ഷകൻ
@AbrMic Жыл бұрын
ചാനലുകാര് ഇപ്പോൾ സഭ തകരും എന്ന് പറഞ്ഞതുകൊണ്ട് വിശ്വാസികൾ ചങ്കുപൊട്ടി പ്രാർത്ഥിക്കാനും സഭയ്ക്കുവേണ്ടി നിലകൊള്ളനും തുടങ്ങി.... ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു...😂 we are one in Christ 💪🤝🙏
@m.cherian258 Жыл бұрын
Excellent preacher ,giving the right direction for the christianity, faith, encouraging the believers for finding the right identity here and today..
@agnasibimukkada6345 Жыл бұрын
Praise the lord
@mathewskurian8678 Жыл бұрын
Iam proud to be a Christian and respect BJP.Thank u Bishop
@imerge3054 Жыл бұрын
Why BJP ,? What is the relationship?
@jollythomas7546 ай бұрын
How can you forget Fr Stan Swamy,Graham Stanes and that two little angels?
@annammastephen9025 Жыл бұрын
Amen praise God hallelujah glory to Lord Jesus Christ hallelujah hallelujah
@georgethomas3141 Жыл бұрын
❤❤Rev. Bishop Tharayil, you🌹 are an asset to our Catholic Church⛪. Let Jesus raise you🌹❤🙏 as the Archbishop ofkerala Catholic Church
@cyrilgeorge6058 Жыл бұрын
Mar Thomas Tharayil is a great inspiration and guiding light for Christianity in this chaotic world. Thank you God for choosing him as our shepherd.
@ligimolpeter2362 Жыл бұрын
ദൈവത്തിനു മഹത്വമുണ്ടാകട്ടെi🙏
@mathenkuriakose9846 Жыл бұрын
Very nice speech. You went through every aspect of Christianity and family life. Thanks
@josephmathew3052 Жыл бұрын
Mar Thomas Tharayil*s words are very much realistic and thought provoking. Hope the same would be received by all concerned concerned for the good of The Church and The Society at large
@emilysara2097 Жыл бұрын
O'Jesu help us to live for you.
@GRACE_MEDIA_0311 ай бұрын
🙏🏻
@stanlypf3492 Жыл бұрын
Great talk pithaave... thank you pithaave... may god bless you
@annieraju4979 Жыл бұрын
Praise the lord Bishop 🙏
@tessj265 Жыл бұрын
Very inspiring talk. Hope everyone understands the true meaning and try to live according to how Bishop said. Thank you pithave.God bless you 🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏
@antonyleon1872 Жыл бұрын
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen
@minibonifus41252 ай бұрын
മനുഷ്യനെ ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചതിനാൽ, മനുഷ്യൻ ദൈവീക ചൈതന്യത്തിൽ ജീവിക്കണം. എന്നാൽ ലോകത്തിൻ്റെ പിന്നാലെ പോകുന്ന മനുഷ്യൻ, ലൗകീകവും ,മൃഗീയവും, പൈശാചീകവുമായ ജീവിതം നയിക്കുന്നു. ഏകരക്ഷകനും നാഥനുമായ ഈശോയേ, സകല ജനതകളോടും കരുണയായിരിക്കേണമേ. 🙏🙏🙏🙏🙏🙏🙏
@abhinavck3470 Жыл бұрын
Father.namaskaram
@jamespm86023 ай бұрын
പിതാവ് സത്യം പറയുന്നു 👍🏻🌹🙏🏻
@josepj716 Жыл бұрын
Congratulations super presentation
@valsathoman1934 Жыл бұрын
Very good message, May God bless you abundantly. Praise to be Jesus Hallelujah Hallelujah Hallelujah Amen ❤❤🙏🙏🙏
@josephodalani4595 Жыл бұрын
GOOD SHEPHERD, FAITH INSPIRING TEACHING, PRAISE THE LORD👁🧑👩
@kunjumohanthomas2863 Жыл бұрын
പിതാവ് പറഞ്ഞത് പൂർണമായും ശരിയാണ്
@jennyjohn840 Жыл бұрын
Good.......talk.......my Lord.....
@reenafernandez2186 Жыл бұрын
V inspiring talk God bless you Holy Father
@lissysebastian6775 Жыл бұрын
💐💐💐
@sistersaudinurse6847 Жыл бұрын
Bishop we are proud of you ,your Heart touching messages
@molyvarghese7464 Жыл бұрын
God bless you father thankyou jeasus
@mariammachacko9187 Жыл бұрын
Good talk pithave. Innathe youth viswasam tharam pole kondunadakkunnu. Adiyuracha viswasam illathe pokunnu.
@tessj265 Жыл бұрын
What we are enjoying today is the fruit of the hard work of our ancestors.The young generation forget this fact and destroy what they built.
@Happy-mf3td Жыл бұрын
പൗത്തിൽ പിതാവിന് ശേഷം ആരാണ് നമ്മളെ നയിക്കാൻ യോഗ്യനായ ആൾ എന്നതിന്റെ ഉത്തരം ആണ് തറയിൽ പിതാവ് . താങ്ക്യൂ ജീസസ് ക്രൈസ്റ്റ് 🙏🙏🙏
@jancyvarghese8608 Жыл бұрын
Praise the lord 🎉
@varghesechemmanda90682 ай бұрын
God is Great
@Christian-yl4dj Жыл бұрын
KAKKU KALI NAADAGAM ✅, TRANCE ✅, etc. THE KERALA STORY ❌. ഇപ്പൊ LDF & UDF ഒന്നായി. Kerala Government Sudappi Teams’ന് ആണ് Support. ഇനി Full vote for BJP 🇮🇳🔥
@celinethomas2272 Жыл бұрын
Valuable talk. Thsnk you pithave
@thresiamathew3149 ай бұрын
Pithave please pray for me to love mother mary and jesus wholeheartedly
@josephgeorge9589 Жыл бұрын
Jesus Christ is only savior 🙏 prais the lord 🙏 I didn't sleep all night. Why did you so concerned about me ? You have made me feel better by speaking gently to me.your God will be my God 🙏
@josephgeorge9589 Жыл бұрын
This is one of the most important cammunicator from God
@joseaugustine90222 ай бұрын
👍🏼👍🏼🙏🏼🙏🏼🙏🏼
@paulyedakkara2089 Жыл бұрын
Great talk pithave.
@josephjoseph2062 Жыл бұрын
Excellent speech
@minibonifus41252 ай бұрын
🙏🙏🙏🙏🙏🙏🙏
@aleenatoji223 ай бұрын
Esho mishihakyu sthudi ayirikyattea 🙏
@tsam2012 Жыл бұрын
True reality of current Christianity
@georgechonndal63244 күн бұрын
Very interesting and informative speeches. When Europe is united within few years after 2nd world war, our Christians are not united since 2000 years, y?
@MarySunny-y6h3 ай бұрын
Thank you pithave
@sreeram.p.r5753 Жыл бұрын
Sathyam
@frjohnpanjikattil550 Жыл бұрын
👍good talk
@simonphilip34363 ай бұрын
"ചെറിയ തേനീച്ചക്ക് ചെറിയ പൂവിൽ പറന്നെത്തിവുന്ന ദൂരത്തിൽ" തേൻ കരുതിയിട്ട് ഉണ്ടെന്ന് മറന്നു പോയി
@Sevens59 Жыл бұрын
It is important to cultivate a sense of pride and respect for our community. We should hold our community in high regard and strive to appreciate its value and contributions.
@jesusismylover8367 Жыл бұрын
💝💝💝
@mercyjoseph90772 ай бұрын
Nalla pithavu.
@mathewabraham83564 ай бұрын
Dear Bishop, let us have a DEEPIKA of One Million circulation
@jacobsamuel465 Жыл бұрын
A revival preacher
@josekomban63518 күн бұрын
😊 13:43
@lillydass5877 Жыл бұрын
🙏 🇬🇧🇮🇳🇮🇱 🙏 (I wish our priests will practice what they preach.)നമ്മുടെ പുരോഹിതന്മാർ പാപത്തെക്കുറിച്ചും നമ്മെ ഭയപ്പെടുത്തുകയും ചെയ്തതുമുതൽ ക്രിസ്ത്യാനികൾ ഭീരുവുമായി വളർന്നു. അതെ, മറ്റേ കവിൾ കാണിക്കാൻ യേശു പഠിപ്പിച്ചു. അതിനർത്ഥം നമ്മൾ മണ്ടന്മാരാകണം എന്നല്ല. മത്തായി 10:16 “ഇതാ, ചെന്നായ്ക്കളുടെ നടുവിലേക്ക് ആടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.
@franciss1504 ай бұрын
യേശുവിനെ പഠിപ്പിക്കാൻ തക്ക ജ്ഞാനം നിങ്ങൾക്കില്ല... എന്നതാണ് സത്യം...
@shyjylalu55087 ай бұрын
❤🙏🙏🙏🙏
@lijojoseph4138 Жыл бұрын
ശരിയായ നിലപാടുകൾ ഉണ്ടായിരിക്കണ०. മറ്റുള്ളവർക്ക് offer കൊടുക്കുന്ന department ആവരൂതി
@eantonybose8646 Жыл бұрын
God bless you Father ❤
@gapps2611 Жыл бұрын
ഒരു പള്ളിയിഅച്ഛനോ അമ്പലതിലെ പൂജറിയോ എന്തേലും ചെയ്‌തഗാൾ media ചർച ...എന്നാൽ ഉസ്താദു മദ്രസ്സ peedanam okke media ചർച്ച ആക്കില്ല,ഒരു സിനിമ പോലും ഉണ്ടകുനില്ല
@Linju-George9 ай бұрын
അങ്ങനെ സിനിമ ചെയ്യതാൽ മട്ടാചേരി മാഫിയ വെറുതെ വിടില്ല
@ansammakuriakose5277 Жыл бұрын
👍🏻👍🏻🙏🏻
@Rosamma-ex9hs5 ай бұрын
🙏♥️♥️♥️♥️♥️🌹♥️♥️♥️♥️♥️🙏
@roselotus1327 Жыл бұрын
തറയിൽ പിതാവ് ആദ്യം മറുപടി പറയേണ്ടത് T J Joseph Enna മനുഷ്യനോട് സഭ കാണിച്ച ദ്രോഹങ്ങളെക്കുറിച്ചാണ്
@marthoma6th814 Жыл бұрын
THARAYIL pitav is 100% right. We need Embodied faithfulness, an idea i saw Jonathan pageau recently was talking a lot about. Also people today need deep reasons to believe, not shallow reasons. Please introduce to our cathicism subjects like theology and philosophy of science. The science vs faith debate might be one strong persuation that goes against belief. Also teach theologianz like GK Chesterton and C K Lewis, who demonstrates great clarity regarding meaning and foundations of belief. I came back to Catholicism because of Jorden Peterson. Expecially after watching his interview, 4 horsemen of meaning (with bishop baron). In another video Peterson said to Patric Bet David that , “I think that Catholicism … that's as sane as people can get” ..
@MtHomasMathai6 ай бұрын
💐
@ressyjose4434 Жыл бұрын
🙏🙏🙏
@roymv8871 Жыл бұрын
🙏🏼❤
@reenajoseph4828 Жыл бұрын
❤👌
@valsathoman1934 Жыл бұрын
❤❤👍👍🙏🙏
@mathewpjmathew8382 Жыл бұрын
Please come to Thamarassery to awaken the diocese.
@moncy156 Жыл бұрын
Why bishop inch ani isn't good
@mathewpjmathew8382 Жыл бұрын
@@moncy156 He is good .
@roopesh7539 Жыл бұрын
പിതാവേ ഇന്നലെ വരെ അരമനയിൽ കയറിയവർ അങ്ങയുടെ മക്കളുടെ നേരെ വിഷം ചീടിയിട്ടില്ല എന്നാല് കാലങ്ങളായി അങ്ങയുടെ മക്കളെ തിന്നവരെ വീട്ടിൽ കയറ്റുന്ന്നതെ ശരിയാണോ യഥാർത്ഥ ആട്ടിടയ്ൻ അത് ചെയ്യുമോ പിതാവേ
@davismenachery2239 Жыл бұрын
❤️🙏👏👌👍🌹
@mariammachacko9187 Жыл бұрын
Sunday school education kurachu koodi mechappeduthy viswasam azhappeduthanam, kevalam parshayum vijayayavum akathe.
@valsamma1415 Жыл бұрын
പിതാവേ നമ്മെ കുട്ടോം പറയുന്നവര് അവർ മിടുക്കര നാം ഒന്ന് പ്രതികരിക്കുന്നില്ല
@gheevarghesevt1247 Жыл бұрын
ഓരോരുത്തരും അവരുടെ നിലനില്പിനായി തല്പര കാര്യങ്ങൾ പാർവതികരിച്ചു ഘോഷിക്കുന്നു
@jodseyksamuel7205 Жыл бұрын
അതെ..... തറ.......
@mathewschacko4893 Жыл бұрын
മറ്റുള്ളവർ കയറുന്നതു പോലെയല്ല BJP ക്കാർ കയറുന്നത് .....
@advvtissac67106 ай бұрын
I didn’t enter Aramana Long live bishops There is problem
@lonaantony1397 Жыл бұрын
നമ്മുടെ ഇടവക പുരോഹിതർ അവരുടെ സ്വന്തം അജണ്ടകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. യുവാക്കൾക്ക് യേശുവിനെ നൽകുന്നതിൽ ഈ പുരോഹിതർ പരാജിതരാണ്. നമ്മുടെ സഭകൾ തമ്മിൽ വിരോധമാണ് വെച്ചുപുലർത്തുന്നത്. അതുകൊണ്ടാണ് ചാവറയച്ചനെയച്ചനെ പോലുള്ളവർ ഈ കേരള ത്തിൽ വേണ്ട പോലെ സ്മരിക്കപ്പെടാതെ പോയത്. പള്ളികളിലെ സംഘടനകൾ പോലും തമ്മിൽ ഐക്യമില്ല. ഇതൊക്കെ പരിഹരിച്ചാൽ ഇവിടെ വിശ്വാസികൾ വളരും.
@selvarejiselvanose9980 Жыл бұрын
കത്തോലിക്കാർ ധാരാളമുള്ള മണിപ്പൂരിൽ താങ്കളുടെ പുതിയ കൂട്ടുകാരായ ബി ജെ പി, കാ തോലിക്കാ ചർച്ചകൾ തകർത്തുകൊണ്ടിരിക്കുന്നത് , കാണാതിരിക്കുന്നത് എന്തോ പ്രശ്നമുള്ളതുകൊണ്ടാണ്. മണിപ്പുർ കുത്തുന്നത് നിങ്ങൾ കാണാതിരിക്കുന്നത്, നല്ലകാര്യം . ,
@@joseaugustine9022Why LDF, UDF, need our vote, for role
@georgethomas736 Жыл бұрын
അരമനയോ .... വീട് എന്നു വിളിച്ചാല്‍ ഉറക്കം വരില്ലേ?
@tojyjv748 Жыл бұрын
ഏതായാലും പിതാവെ ഇനി ഭയപ്പെടാൻ ഒന്നുമില്ല. ഇനി മേലിൽ സഭയിൽ വിശ്വാസത്തിൻറെ വലിയ മുന്നേറ്റം ഉണ്ടാകും. എന്തുകൊണ്ടെന്നാൽ നമ്മൾ കൽദായ കുർബാന നടപ്പിലാക്കിയല്ലോ. അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി. ഇനി യുവാക്കൾ എല്ലാം ആവേശത്തോടെ വിശ്വാസത്തിലേക്ക് തിരിച്ചുവരും. പിന്നെ കുറച്ച് വിമതരായ എറണാകുളംകാരുണ്ട്. അവർ മരിച്ചു കഴിയുമ്പോൾ നരകത്തിൽ പൊക്കോളും!