ഈ ടോക്ക് കേൾക്കുമ്പോൾ എന്റെ അമ്മയെ ഞാൻ അഭിമാനത്തോടെ ഓർക്കുന്നു കുഞ്ഞുനാൾ മുതൽ അമ്മ ഞങ്ങളെ മൂന്ന് പേരെയും ചേർത്ത് പിടിച്ചു പറഞ്ഞു തരും ആരെങ്കിലും നിങ്ങളോട് കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കാൻ പറഞ്ഞാൽ നിങ്ങൾ ചെയ്യരുത് അവർ കൊല്ലും എന്ന് പറഞ്ഞാൽ മരിക്കണം കേട്ടോ.. ഈശോയെ സ്നേഹിക്കാൻ പഠിപ്പിച്ചു തന്നു... അമ്മ ഒത്തിരി സഹനങ്ങളിലൂടെ കടന്ന് പോയപ്പോഴും ഒരിക്കലും മറ്റൊരു വിശ്വാസതിലോട്ട് പോയിട്ടില്ല... അത് കണ്ടു വളർന്ന ഞങ്ങളും കഠിനമായ ജീവിത സാഹചര്യത്തിലൂടെ കടന്ന് pokunbozum കർത്താവിനെ സ്നേഹിച്ചു ജീവിക്കാൻ സാധിക്കുന്നു... എന്റെ മക്കളെയും ഈ ഒരു ബോധ്യത്തിൽ വളർത്താൻ കർത്താവിന്റെ കൃപയാൽ ഇതുവരെ കഴിഞ്ഞു ഇനിയും മരണം വരെ നിത്യജീവൻ ലക്ഷ്യം ആക്കി ജീവിക്കാൻ കർത്താവെ സഹായിക്കണേ..... 🙏
@Keralavaninews2 ай бұрын
❤️
@alicethomas1454 ай бұрын
Super message
@Keralavaninews4 ай бұрын
Thank You
@Jojok.j-qu7kw2 ай бұрын
🙏🏻💛
@CONSTANCEJETRUDE2 ай бұрын
AMEN
@shyjajacob87577 ай бұрын
Great message🙏
@Keralavaninews7 ай бұрын
Thank you
@jithusoul7 ай бұрын
Great class
@Keralavaninews7 ай бұрын
Thank you
@JaisammaJose-op2oc4 ай бұрын
I love to hear Kurubana
@keecheriachu4 ай бұрын
Worlds most beautiful sprituality is holy mass.
@Keralavaninews4 ай бұрын
❤️
@molyfrancis5757 ай бұрын
❤
@manjumathew62087 ай бұрын
🙏🙏
@LillykuttyThekkekara3 ай бұрын
God please bless our 2 houses to sell in October 🙏
@Ouseph164 ай бұрын
Pithave pray for us
@JaisammaJose-op2oc4 ай бұрын
I am going to marry Kurubana
@mjmjoyavemaria4 ай бұрын
Please remove this eco system 🙏🏼 lts a disturbance