കർത്താവ് മുന്നമെ കണ്ടിരുന്ന വ്യക്തിയാണു ജോൺമുഹമ്മദു .കർത്താവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ .🙏🙏🙏🙏🙏
@georgevj-vq8uj2 ай бұрын
മനസു തുറന്ന് സത്യം വിളിച്ചു പറഞ്ഞ ഈ സഹോദരന് കൊടുക്കാം ഒരു ബിഗ്ഗ് സല്യൂട്ട് '
@Mathew56442 ай бұрын
യേശു ഏക രക്ഷകൻ എല്ലാരേയും ഉൾകൊള്ളുന്നവൻ, പാപികൾക് വേണ്ടി നൽകുന്നവൻ.
@achusibachu87492 ай бұрын
സഹോദരാ താങ്കളിലൂടെ അനേകം മുസ്ലിം വിശ്വാസികൾ കർത്താവിനെ അറിയുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Kingdon-x8v2 ай бұрын
ആദ്യം യൂറോപ്പിലെ ക്രിസ്ത്യാനികൾ ഇസ്ലാമിലേക്ക് എന്തു കൊണ്ട് വരുന്നത് കൂടി കൂടി വരുന്നത് എന്നു അന്വേഷിച്ചാൽ തനിക്കും ഇസ്ലാമിനെ പറ്റി മനസ്സിലാക്കാനും സത്യം അറിയാനും പറ്റും 👆
@indiaindia44572 ай бұрын
എവിടെ വരുന്നു firstest converting religion in യൂറോപ്പ് currently ക്രിസ്ത്യനി. മുസ്ലിം വളർച്ച യൂറോപ്പിക്കേ high birth rate ആണ് അല്പന്മാർ അല്ലാത്തോണ്ട് ക്രിസ്ത്യൻസ് പറഞ്ഞു നടക്കില്ല. Arab രാജ്യങ്ങളിൽ christian missionary മാരെ നിരോധിച്ചത് മുസ്ലിങ്ങൾ christian ആകും എന്നാ ഭയം കൊണ്ടല്ല പ്രവർത്തനം സ്വാദന്ദ്ര്യം കൊടുത്താൽ നമ്മുക്ക് ഇൻഡോണേഷ്യയിലെ പോലെ ലക്ഷങ്ങൾ convert ആകുന്ന കണ്ണാ അല്ലാതെ ഇസ്ലാമിലേക്കു ഉള്ള പോലെ ഒന്നും രണ്ടു അല്ല .@@Kingdon-x8v
@SatheeshJohn-sb8ml2 ай бұрын
@@Kingdon-x8v islamika ragyangalil christavarkum mattullavarkum matha swathathryam koduthal Islam matham lokhathu ellathakum Bible vaichu Satyam manasilakkiyal oru Muslimum islamil undakilla
@aricechelly7162 ай бұрын
Ttt 30:29 @@Kingdon-x8v
@AbdulSalam-ze9ri2 ай бұрын
@@SatheeshJohn-sb8mljanam kikadathia bble sathyamano? oru sthreeyilude bhoomiyil janichu food kazhichu vellam kudichu visramichu visarjichu, atthimarathil falam undo ennu polum ariyathe, atthimarathe shapicha,nammude deivamaya karthav ega karthave ennu padipicha, yesu deivamano? ha ha ha...
@masterraindrop62462 ай бұрын
എല്ലാ മുസ്ലിംങ്ങളും ഇതു പോലത്തെ പ്രാകൃത ആചാരങ്ങളിൽ നിന്നും മുക്തി നേടി ഏകസത്യദൈവമായ യേശുകർത്താവിലേക്ക് കടന്നുവരുക. ആത്മീയ ചൈതന്യവും സ്വതന്ത്യവും അനുഭവിക്കുക
@AbdulSalam-ze9ri2 ай бұрын
ninaku sathyam vallathum ariyumo?yesu deivamano? yesu paranju. nammude deivamaya karthav ega karthav (mrk,12,29) ee yesu deivamano?ivide, nammude acchan egan ennu nee paranjal nee achanavumo?ha ha ha.. veendum yesu. egasathya deivamaya ninneum nee ayacha yesuvineyum ariyunnathanu nithya jeevan (jn,17,3) ivide, yesu deivathe "nee" ennu vilikumbol yesuvano deivam?ha ha ha.. yesu aarodanu prarthichath? ninte deivam matoru deivathodu prarthikumo? kurishil nilavilichath aarodanu? ninte deivam matoru deivathodu nilavilikumo? ha ha.. pravjknaya yesuvine kettipokki deivamakiavar polum vellam kudikkunna chodyangalanu ithellam.sathyam Islam mathram.
@AbdulSalam-ze9ri2 ай бұрын
@@sinilstephen5685 sahodara.. yesu deivam alla ennathinu njan yesuvinte vakyangalanu paranjath.athil onninepolum khandikkan ninakkavilla. njanum pithavum onnanennu yesu paranjal yesu deivamano?ivide, njanum, pithavum onnanennu nee paranjal neeyum achanum oru body ano?alla.ningal oru bhagam anu ennanu ithinte artham.ith bblile niravadhi aalankariga pathangalil onnu mathram.ith yesu pravjkn ennathinu oru proof koodiyanu.thanks
@AbdulSalam-ze9ri2 ай бұрын
@@sinilstephen5685 bblil yesu manushya puthran ennu 70 thavana pranjitund.ennal oru thavanapolum yesu swayam deiva puthran ennu paranjitilla.pinne enthukondanu ningal yesuvinte vaakugale thalli kettukadhagale pinpattunnath?aaranu ningale yesuvinu ethirayi vazhi thettichath?ivide Islam enna oreyoru sathyam yesuvinte athe pathayil nilkunnu. thanks
കോടാനുകോടി മനുഷ്യർ സഹോദരനിലൂടെ സത്യ ദൈവത്തെ അറിയാൻ അവിടുന്ന് ഇട വരുതട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@AbdulSalam-ze9ri2 ай бұрын
oru sthreeyilude bhoomiyil janichu food kazhichu vellam kudichu visramichu visarjichu, atthimarathil falam undo ennu polum ariyathe atthimarathe shapicha, nammude deivamaya karthav ega karthav, ennu padipicha yesu deivamano?ha ha ha...
@AbdulSalam-ze9ri2 ай бұрын
@@jovee9531 sahodara.. bbl vayichittanu parayunnath.sathyam ninaku vallathum ariyumo?yesu deivamano?yesu paranju. nammude deivamaya karthav ega karthav (mrk,12,29) ee yesu deivamano?ivide, nammude acchan egan ennu nee paranjal nee achanavumo?ha ha ha.. veendum yesu.egasathya deivamaya ninneum nee ayacha yesuvineyum ariyunnathanu nithya jeevan(jn,17, 3)ivide, yesu deivathe "nee" ennu vilikumbol yesuvano deivam?ha ha ha.. yesu aarodanu prarthichath?atho ninte deivam matoru deivathodu prarthikumo?kurishil nilavilichath aarodanu?ninte deivam matoru deivathodu nilavilikumo?pravjknaya yesuvine kettipokki deivamakiavar polum vellam kudikkunna chodyangalanu ithellam.sathyam Islam mathram.
@anunambadan2 ай бұрын
ഇസാ നബി 😂😂
@ACAnCz2 ай бұрын
@@AbdulSalam-ze9riYou were taught man became God. Wrong . God became man. And it is not two right handed pagan God Allah.
@ACAnCz2 ай бұрын
@@AbdulSalam-ze9ri how a caravan robber is a prophet of god?. What nonsense do you belive???.
@jessydhanya17892 ай бұрын
Jesus is the living God, touching millions and millions of people. Your name be glorified Lord Jesus. ❤❤❤
@starlinks412 ай бұрын
സ്നേഹവും സന്തോഷവും സമാധാനവും മാത്രം വിളമ്പുന്ന ദൈവത്തിൻ്റെ വചനം കേട്ട് വന്ന പ്രിയ സഹോദരന് യഹോശു അ യുടെ നാമത്തിൽ സ്വാഗതം ചെയ്യുന്നു .
@shalojoy6377Ай бұрын
ഈ ബ്രദറിൻ്റെ ക്ലാസ് നേരിട്ട് കേൾക്കാൻ സാധിച്ചിട്ടുണ്ട് മണ്ണാർക്കാട് കൂട്ടായ്മയിൽ വച്ച് വളരെ ശക്തമായി ദൈവനാമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ബ്രദറിനെ പരിശുദ്ധാത്മ ശക്തിയാൽ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
@mathewjoseph94402 ай бұрын
സത്യത്തെ അന്വേഷിക്കുന്നവർ അത് കണ്ടെത്തും.... ആദ്യം വ്യാജം തിരിച്ചറിയുക....ഈ സക്ഷ്യത്തിലൂടെ അനേകർ സത്യ ദൈവത്തെ കണ്ടെത്താൻ ഇടയാകട്ടെ....Our Loving Lord Jesus Christ bless John Mohammed & family in abundance.
@AbdulSalam-ze9ri2 ай бұрын
sahodara.. yesu deivamano?yesu paranju. nammude deivamaya karthav ega karthav (mrk,12,29) ee yesu deivamano? ivide, nammude acchan egan ennu nee paranjal nee achanavumo?ha ha ha.. veendum yesu.egasathya deivamaya ninneum nee ayacha yesuvineyum ariyunnathanu nithya jeevan (jn,17,3) ivide, yesu deivathe "nee" ennu vilikumbol yesuvano deivam?ha ha ha... yesu aarodanu prarthichath? ninte deivam matoru deivathodu prarthikumo? kurishil nilavilichath aarodanu? ninte deivam matoru deivathodu nilavilikumo? pravjknaya yesuvine kettipokki deivamakiavar polum vellam kudikkunna chodyangalanu ithellam. sathyam Islam mathram.thanks
❤️മനുഷ്യത്വമുള്ള ഏതൊരു വ്യക്തിയെയും ക്രിസ്തുയേശു ആകർഷിക്കും. 💞 എല്ലാ മതങ്ങളും ക്രിസ്തുയേശുവിനെ വിരുദ്ധമായി തിന്നാനും സുഖിക്കാനും ജീവിക്കുമ്പോൾ ക്രിസ്തുയേശുവിനെ അറിഞ്ഞവർ നിത്യസ്നേഹത്തോടെ കുരിശ് എടുക്കുന്നു. 💞
@AbdulSalam-ze9ri2 ай бұрын
oru sthreeyilude bhoomiyil janichu food kazhichu vellam kudichu visramichu visarjichu, atthimarathil falam undo ennu polum ariyathe atthimarathe shapicha, nammude deivamaya karthav ega karthav ennu padipicha yesu deivamano?
@sachinej27962 ай бұрын
@@AbdulSalam-ze9ri യേശു ക്രിസ്തു ദൈവമാണെന്നുള്ള തെളിവ് ബൈബിളിൽ ഒരുപാട് ഉണ്ട് എന്നാൽ ബൈബിളിൽ ഇല്ലാത്ത തെളിവ് ഒന്ന് ബ്ലാക്ക് മാസ്സ് എന്ന കറുത്ത കുർബാനയാണ് ഈ സാത്താൻ സേവയിൽ ആകെ ചെയ്യുന്ന പ്രവർത്തികൾ യേശുക്രിസ്തു ചെയ്തതിനു മാത്രം ഒപോസിറ്റ് ആണ് ദൈവമാണെന്ന് വിശ്വസിക്കുന്ന മറ്റൊന്നിനും എതിരല്ല ഇവർ. അതിനെ കുറിച്ച് യൂട്യൂബിൽ അല്ലെങ്കിൽ ഗൂഗിളിൽ നോക്കിയാൽ കിട്ടും എറണാകുളത്തു വരെ ഈ സേവ നടക്കുന്നുണ്ട്. അവർ ലക്ഷക്കണക്കിന് വില കൊടുത്തു ഒന്ന് മാത്രമേ വാങ്ങുന്നൊള്ളു അത് വിശുദ്ധ കുർബാനക്കു വാഴ്ത്തിയ അപ്പം. ഡീറ്റൈൽ നിങ്ങൾ അന്വേഷിക്കൂ, രണ്ടു ഈ കേരളത്തിൽ തന്നെ യൂട്യൂബിൽദിവസവും അപ്‌ലോഡ് ചെയ്യുന്ന 100 കണക്കിന് സാക്ഷ്യമുണ്ട് അത് തന്നെയല്ലേ മറ്റൊരു ഉറപ്പ്.ഡോക്ടഴ്‌സ് കൈവിട്ട കേസ് ആയാലും ഡോക്ടർ തന്നെ വന്നു പറയുന്ന സാക്ഷ്യമായാലും എല്ലാം ഇതൊന്നും കള്ളമാണെന്ന് തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ചുമ്മാ വായ്കൊണ്ട് ഇതൊക്കെ തട്ടിപ്പാണ് പൈസ കൊടുത്താണ് പറയുന്നത് എന്ന് പറയാനല്ലാതെ ഒന്നും തെളിയിച്ചിട്ടില്ല. 3
@anunambadan2 ай бұрын
ഇസാ നബി എങ്ങനാ ജനിച്ചേ അബ്‌ദുകാക്കെ
@roymathewmathew5365Ай бұрын
@@AbdulSalam-ze9ri ഈ ചോദ്യം ജോൺ മുഹമ്മദിനോട് ചോദിക്കൂ അദ്ദേഹം ഉത്തരം പറയും.....
. മുഹമ്മദ് ഏറ്റവും വലിയ പിശാചാണ് ഞങ്ങളും ഇസ്ലാം മതം വിട്ടു ●●●
@socialmedia88042 ай бұрын
Me too...I'm now athiest 😊😊
@ajo91462 ай бұрын
@@socialmedia8804Out of my curiosity, then why are you watching this video?
@RongilyGeorge2 ай бұрын
എല്ലാ നാവും യേശു ക്രിസ്തു സത്യ ദൈവമാണ് എന്ന് പറയുന്ന സമയം വരും❤ കാത്തിരിക്കൂ !@@socialmedia8804
@kevinsaji80072 ай бұрын
Athukonde ayirikum Allah swayam makir ennu vilichathum.
@smesh77222 ай бұрын
Fake ac 1masam ayullu aakitt thanne pinne profile nokk
@shajilkumar23882 ай бұрын
Praise the loard, അങ്ങയുടെ പ്രവർത്തനങ്ങളെ അഭിനദിക്കുന്നു. സംസാരത്തിന്റെ flow നഷ്ടപ്പെടുത്താതെ ഇടയ്ക്കു കയറുരുതെന്നു അപേക്ഷിക്കുന്നു.
@godislove76052 ай бұрын
സത്യ ദൈവത്തെ കണ്ടെത്തിയവർ May god bless you
@AbdulSalam-ze9ri2 ай бұрын
yesu deivamano?yesu paranju. nammude deivamaya karthav ega karthav (mrk, 12,29) ee yesu deivamano?ivide, nammude acchan egan ennu nee paranjal nee achanavumo? ha ha ha.. veendum yesu. egasathya deivamaya ninneum nee ayacha yesuvineyum ariyunnathanu nithya jeevan (jn,17,3) ivide, yesu deivathe "nee" ennu vilikumbol yesuvano deivam? ha ha ha.. yesu aarodanu prarthichath? ninte deivam matoru deivathodu prarthikumo? kurishil nilavilichath aarodanu? ninte deivam matoru deivathodu nilavilikumo? pravjknaya yesuvine kettipokki deivamakiavar polum vellam kudikkunna chodyangalanu ithellam. sathyam Islam mathram.
@godislove76052 ай бұрын
@@AbdulSalam-ze9ri യേശു ക്രിസ്തു ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രനാണ്. ബൈബിളിൽ എഴുതിയിരിക്കുന്നത് ശരിയായി മനസ്സിലാക്കണമെങ്കിൽ ദൈവത്തിൻ്റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കണം. ബൈബിൾ ദൈവനിവേശിതമാണ്. മറ്റു പുസ്തകം പോലെയല്ല. ദൈവപുത്രനായ യേശുക്രിസ്തു മനുഷ്യനായത് ഇസ്രായേൽക്കാരിലൊരുവനായിട്ടാണ്. അത് ദൈവത്തിൻ്റെ പദ്ധതി. അതു കൊണ്ട് താനുൾപ്പെടുന്ന ഇസ്രായേല്യരോട് പറയുമ്പോൾ "നമ്മുടെ" ഉപയോഗിക്കുന്നു. Old testament reference താഴെ ഉണ്ട്. മനുഷ്യരക്ഷയ്ക്കായി സ്വർഗ്ഗത്തിൽ നിന്ന് വന്ന് മനുഷ്യനായ ദൈവപുത്രൻ പഠിപ്പിച്ചതിൽ ഏകദൈവത്തിൽ മൂന്ന് വ്യക്തികൾ ഉണ്ട് എന്നാണ്. അത് mystery ആയതിനാൽ മനുഷ്യബുദ്ധിയിൽ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. വെറുതെ വാദിക്കാമെന്നേയുള്ളു. ബൈബിൾ പഠിക്കേണ്ടത് സഭ പഠിപ്പിക്കുന്ന പോലെയാണ്. സഭയ്ക്ക പുറത്തുള്ളവരുടെ പഠനം ശരിയാകണമെന്നില്ല. അതിൽ പിശാചിൻ്റെ നാശകരമായ പദ്ധതിയും കണ്ടേക്കാം. യേശു ദൈവപുത്രനാണെന്ന് ബൈബിൾ മുൻവിധിയില്ലാതെ ആത്മാർത്ഥതയോടെ സഭയ്ക്ക അകത്ത് ഉള്ളവരിൽ നിന്ന് പഠിക്കുക. പരിശുദ്ധാത്മാവിനായി പ്രാർത്ഥിക്കുക. യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. മര്‍ക്കോസ് 12 : 29 ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും കൂടെ സ്‌നേഹിക്കണം. നിയമാവര്‍ത്തനം 6 : 4-5
@@AbdulSalam-ze9ri ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്‌ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്‌ടന്‍ അവനെ തൊടുകയുമില്ല. 1 യോഹന്നാന്‍ 5 : 18
@godislove76052 ай бұрын
@@AbdulSalam-ze9ri ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്. ഇവനാണു സത്യദൈവവും നിത്യജീവനും. 1 യോഹന്നാന്‍ 5 : 20
@exactmentors70842 ай бұрын
ഇദ്ദേഹം പറയുന്നത് ശരിയായാലും അല്ലെങ്കിലും ഇദ്ദേഹത്തിന്റെ മുഖത്തുള്ള ചൈതന്യവും സന്തോഷവും ശാന്തിയും സമാധാനവും ഒരു ഉസ്താദുമാരുടെയും മുഖത്ത് കണ്ടിട്ടില്ല ❤
@tonykv13822 ай бұрын
Amen praise jesus aawe maria
@rajuthumbunkal31042 ай бұрын
ദൈവത്തിന് സ്തുതി,നന്ദി
@johnbercumans37422 ай бұрын
Jesus Blesse Brother
@hhhh-b5i5s2 ай бұрын
40 വ്യത്യസ്ത എഴുത്തുകാർ, 3 ഭൂഖണ്ഡങ്ങളിൽ, 1500 വർഷം കൊണ്ട് എഴുതി, അവ ഒന്നിച്ച് ചേർത്തപ്പോൾ ഒരേ സാരാംശമുള്ള, തുടർച്ചയായ ഒരു വിശുദ്ധ ഗ്രന്ഥമായി തീർന്നു. വിശുദ്ധ ബൈബിൾ. ബൈബിളിൽ അല്ലാഹുവിനെ കുറിച്ച് പറയുന്നുണ്ട്.... 1. അവൻ്റെ ബൈബിളിലെ പേര് - ലൂസിഫർ 2. ദൈവം മക്കളെ തേടുമ്പോൾ, ചെകുത്താൻ അടിമകളെ തേടുന്നു 3. ഖുർആനിലെ അല്ലാഹുവിൻ്റെ അപര നാമം വഞ്ചകൻ = deceiver = Lucifer.
@hhhh-b5i5s2 ай бұрын
@beliver358 നിങ്ങൾ അവിടെ തന്നെ നിൽക്കുകയാണ്. ക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കി.... പുതിയ നിയമം, അല്ലാഹുവിൻ്റെ അടിമത്തത്തിൽ നിന്നും നിന്നെ സ്വതന്ത്രനാക്കും
@hhhh-b5i5s2 ай бұрын
@beliver358 ക്രിസ്തുവിൽ അടിമകൾ ഇല്ല.... മക്കളേ ഉള്ളൂ....
@hhhh-b5i5s2 ай бұрын
@beliver358 പഴയ നിയമം മുഹമ്മദിനെ പോലുള്ള ഗോത്ര സമൂഹങ്ങൾക്ക് വേണ്ടി ആയിരുന്നു.
@hhhh-b5i5s2 ай бұрын
@beliver358 മുഹമ്മദിനെ പോലുള്ള അസംസ്കൃത ഗോത്ര സമൂഹങ്ങൾക്ക് പുലർത്തിയ നിയമങ്ങൾ തിരുത്തി പുതിയ നിയമം വന്നു. The Holly YAHVE was completely revealed through JESUS CHRIST.
@hhhh-b5i5s2 ай бұрын
@beliver358 AD ആറാം നൂറ്റാണ്ടു ആയിട്ടും പ്രാകൃത ഗോത്രമായി കഴിഞ്ഞിരുന്ന ചില അറബികളെ നമുക്ക് അറിയാമല്ലോ. അവർക്ക് ഉണ്ടാക്കിയ നിയമങ്ങൾ ആണ് മേൽ ഉദ്ധരിച്ചത്. ക്രിസ്തുവിലൂടെ പരിശുദ്ധനായ യഹോവ തൻ്റെ സ്വത്വം കൂടുതൽ വെളിപ്പെടുത്തുകയാണ് ഉണ്ടായത്. പരിശുദ്ധനായ യഹോവ സ്നേഹമാകുന്നു.
@xaviourm70452 ай бұрын
ഈശോയിക് ഹിന്ദുവോ, മുസ്ലിമോ ഇല്ല. എല്ലാവരും അവിടുത്തെ മക്കൾ. അവിടുത്തെ അന്വേഷിക്കുന്നവർക്കു അവിടുന്ന് തന്നെ വെളിപ്പെടുത്തുന്നു. ഈശോയുടെ കാരുണ്ണ്യത്തിന് സ്തുതി. 🙏🙏🙏
@AbdulSalam-ze9ri2 ай бұрын
yesu deivamano? yesu aarodanu prarthichath? kurishil nilavilichath aarodanu? athanu edhartha deivam. sathyam Islam mathram.
@moncy1562 ай бұрын
@@AbdulSalam-ze9riNinakku munpe vedam thannavare padippikka da.
@alexgeorge5862 ай бұрын
@@AbdulSalam-ze9riയേശു പ്രാർത്ഥിച്ചത് പിതാവായ ദൈവത്തോട് ആണ്.. പിതാവ്, പുത്രൻ, പരിശുദ്ധ ആത്മാവ്.. എന്നാണ് ക്രൈസ്തവ വിശ്വാസം.. ഇനിയും ഞാൻ ചോദിക്കട്ടെ : ഇസ്ലാമിന്റെ ദൈവം അല്ലാഹു ആണ് എന്നറിയാം.. ഇസ്ലാമിൽ എത്ര അല്ലാഹുകൾ ഉണ്ട്? അല്ലാഹു ദൈവം എങ്കിൽ അല്ലാഹു ആരോടാണ് പ്രാർത്ഥിച്ചത്?? ഖുർആൻ 33:56"അല്ലാഹുവും മലക്കുകളും പ്രവാചകന് വേണ്ടി പ്രാർത്ഥിക്കുന്നു "". അല്ലാഹു ആരോടാണ് പ്രാർത്ഥിച്ചത്????
@AbdulSalam-ze9ri2 ай бұрын
@@alexgeorge586sahodara..yesu prarthichath deivathodanennu qran.ennal yesu deivamano? yesu paranju.nammude deivamaya karthav ega karthav (mrk,12,29)ee yesu deivamano?ivide, nammude acchan egan ennu nee paranjal nee achanavumo? ha ha ha.. veendum yesu.egasathya deivamaya ninneum nee yaacha yesuvineum ariyunnathanu nithya jeevan(jn,17,3)ivide, yesu deivathe "nee" ennu Vilikumbol yesuvano deivam? ha ha... yesu prarthichath aarodanu? atho ninte deivam matoru deivathodu prarthikumo? kurishil nilavilichath aarodanu? ninte deivam matoru deivathodu nilavilikumo?pravajknaya yesuvine kettipokki deivamakiavar polum vellam kudikkunna chodyangalanu ithellam. sathyam islam mathram. thanks
@AbdulSalam-ze9ri2 ай бұрын
@@moncy156 aa vedathil kikadathi ennu qran. bblum ath serivekkunnu. (jrmia, 8,8) onnu vayikkuga.
@boneyjoseph14412 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@Leo-do4tu2 ай бұрын
Hats off John Muhammad bro❤
@bibualappattu20022 ай бұрын
God is great ❤
@babyjoseph60902 ай бұрын
God Bless you Brother🙏
@dhijuantony11822 ай бұрын
ലോകം മുഴുവനും പിതാവിനാൽ ആകർഷിക്കപെടട്ടെ ആമേൻ
@lucyvarghese21222 ай бұрын
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനum സ്തുതി, avae മരിയ അമ്മയ്ക്കും സ്തുതി.
@MATHEWJOHNk19 күн бұрын
Jesus Christ ❤
@srhelenthomas50302 ай бұрын
Let God bless you more and more
@ambilyjose79092 ай бұрын
Valare nalla interview...thank you for sharing your experience ❤
@p.d.varghesparayil7883Ай бұрын
ഈശോയെ അങ്ങയെ അറിഞ്ഞു എല്ലാവരും സ്വർഗത്തിലെത്തിച്ചേരുവാൻ ഇടയാക്കണമേ.
@joseea73932 ай бұрын
'മനുഷ്യരുടെയിടയിൽ രക്ഷക്കായി യേശുനാമമല്ലാതെ വേറൊരുന്ന നാമമില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@AbdulSalam-ze9ri2 ай бұрын
yesu deivamano? yesu paranju. nammude deivamaya karthav ega karthav (mrk,22,29) ee yesu deivamano? ivide, nammude acchan egan ennu nee paranjal nee achanavumo? ha ha ha.. veendum yesu. egasathya deivamaya ninneum nee ayacha yesuvineyum ariyunnathanu nithya jeevan (jn,17,3)ivide, yesu deivathe "nee" ennu vilikumbol yesuvano deivam? ha ha.. yesu aarodanu prarthichath? ninte deivam matoru deivathodu prarthikumo? kurishil nilavilichath aarodanu? ninte deivam matoru deivathodu nilavilikumo? ha ha ha.. pravjknaya yesuvine kettipokki deivamakiavar polum vellam kudikkunna chodyangalanu ithellam. sathyam Islam mathram.
Amen blessed testimony only one True living God Yeshuva bless you john brother like you every Muslims know the real truth if whoever Read Holy Bible they must know the truth and truth shall set them free at the end times every knee shall bow every tongue confess Yeshuva is the Only one True living God Amen hallelujah hallelujah hallelujah hallelujah
@tomymathew68602 ай бұрын
Chandrettn
@rosammababu36022 ай бұрын
God bless your family. May our God bless us for good faith hearing your testimony.
@beenasebastian75692 ай бұрын
Praise the Lord. Hallelujah
@renju092 ай бұрын
❤God Bless You❤
@baijuponnarijohney96862 ай бұрын
അതെ പെട്ടന്ന് ആവട്ടെ
@Dajjaal1232 ай бұрын
God Bless ✝️
@merymarakashery20782 ай бұрын
നല്ല ഒരു അനുഭവം കേൾക്കാൻ സന്തോഷം
@josepharackal14952 ай бұрын
God bless you brother
@Spellbond7922 ай бұрын
ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം🥰 അതിനേക്കാൾ ഏറെ ധൈര്യം 💪.. Jesus always be with you😌
@binuvarghese39732 ай бұрын
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6
@srhelenthomas50302 ай бұрын
Oh my God We ladies poor people But our Jesus loving everybody❤❤❤
@Lijo83592 ай бұрын
ടള്ളഹു is മമ്മു 👌👌👌👌👌👌👌👌👌👌👌👌
@lucymathew62102 ай бұрын
Waiting for next session. 🙏
@humanity952 ай бұрын
Mr. John Mmd Brother You left the political Desert cult and You are in Right path
@daisypphilip30472 ай бұрын
ഹല്ലേലുയ 🙏🙏🙏😭😭😭😭🙏🙏🙏എന്റെ ഈശോപ്പാ 🙏🙏🙏😭😭😭
@thresiammajoseph8432 ай бұрын
സഹോദരാ നിങ്ങൾ വഴി അനേകം ജനങ്ങൾ ദൈവത്തിൽ വിശ്വസിക്കട്ടെ ആമ്മേൻ
@amthomas94162 ай бұрын
Jesus is onlyone god❤
@sherly_j2 ай бұрын
തന്നെ അന്വേഷിക്കുന്നവരുടെ അടുത്തേക്ക് അവിടുന്ന് എത്തും. ജീസസ് is the only God.❤❤❤❤❤
@sj1517Ай бұрын
Great testimony. May God bless our bro
@snehabenoy66042 ай бұрын
Eagerly waiting for the next episode God bless you brother 🙏 Thanku shekinah TV to introduce this kind of fire people 🙏🙏🙏
@heavenlybells45232 ай бұрын
യേശുവേ സ്തോത്രം
@jollyabraham18302 ай бұрын
Waiting for the next episode! God bless you brother! Thank God you are safe in his hands
@kurianvarughese84092 ай бұрын
God bless you brother ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@hhhh-b5i5s2 ай бұрын
10;94 ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച് വരുന്നവരോട് ചോദിച്ചു നോക്കുക. ഖുറാൻ പറയുന്നു സംശയം ഉള്ളവൻ വിശുദ്ധ ബൈബിൾ വായിക്കുക.
@hhhh-b5i5s2 ай бұрын
@beliver358 നിങ്ങൾ അവിടെ തന്നെ നിൽക്കുകയാണ്. ക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കി.... പുതിയ നിയമം, അല്ലാഹുവിൻ്റെ അടിമത്തത്തിൽ നിന്നും നിന്നെ സ്വതന്ത്രനാക്കും
@hhhh-b5i5s2 ай бұрын
@beliver358 മുഹമ്മദിനെ പോലുള്ള ഗോത്ര സമൂഹങ്ങൾക്ക് വേണ്ടി ഉള്ള നിയമങ്ങൾ, പുതിയ നിയമം മാറ്റിയിരിക്കുന്നു.
@kkverma40782 ай бұрын
@beliver358ക്രിസ്ത്യാനിക്ക് ബാധകമായത് പുതിയ നിയമാണ് MAD-- rassa പൊട്ടാ😏😏
എന്തായാലും കർത്താവ് ഒരിക്കലും മറ്റു മതക്കാർ കാഫിർ ആണ് എന്ന് പറയില്ല. അതുകൊണ്ട് വിശോസിക്കാം കൂടെ നിർത്തും ❤❤
@thomasmm19772 ай бұрын
Praise God
@elizabethsunny84362 ай бұрын
God bless you mr John brother 🙏🏻
@jacobjosephvellathottam90902 ай бұрын
യേശുവിനേ പ്രസംഗിക്കണം ബറ്ദ റെ ജീവനുള്ള കാലമത്രയും ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം ആമേൻ
@jacobjosephvellathottam90902 ай бұрын
❤❤❤❤❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ഏക സത്യദൈവത്തെ അറിഞ്ഞല്ലോ ആമേൻ
@jincysabu55912 ай бұрын
Kristhu ellavarkum ellamane ... Love you jesus
@godlovesyou36262 ай бұрын
Praise the Mighty Name of Jesus❤
@jacobvarghese5060Ай бұрын
Millions around whole world accepting Lord Jesus Christ and new testament teachings. Ameen Hallelujah Jacob varghese
@elbinpaul-vlogs13942 ай бұрын
ആമീൻ
@liyojoseph2 ай бұрын
Jesus ❤
@MATHEWJOHNk18 күн бұрын
എന്തുകൊണ്ടെന്നാല്‍, നിയമം മോശവഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്‌തുവഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. യോഹന്നാന്‍ 1 : 17-18
@greeshlismoljjj2 ай бұрын
God bless you 🙏🙏
@kuriyancj36722 ай бұрын
AMEN 🙏🙏🙏❤️
@mknaseermoosa2631Ай бұрын
ഈ Jon Muhammad islamil thirichuvarum Kalam Sakshi insha.allah
@TomTom-yc5yn2 ай бұрын
Praise the Lord Praise the Lord Praise the Lord
@tanax4you2 ай бұрын
Praise the Lord
@Manju-o8b2 ай бұрын
Second part nu wait cheyyunnu. God bless you brother 🙏🙏🙏🙏
God bless youBrother.May All other non Christians know only The True Living God . Whoever else each and every one of the human being will be judged by Jesus Christ only