സിനിമ മേരിക്ക് പിന്നിലെ അജണ്ട.ഭക്തി സിനിമ എന്ന പേരില്‍ എന്തും കാട്ടികൂട്ടാമോ? | FR TOM | MARUPADI

  Рет қаралды 5,726

Shekinah News

Shekinah News

Күн бұрын

Пікірлер: 74
@kcymvaliathura
@kcymvaliathura 10 күн бұрын
വി മറിയത്തോട് ചേർന്ന് ദൈവത്തെ ആരാധിക്കാം ❤️ആമേൻ
@David0824
@David0824 14 күн бұрын
The Chosen കാണിക്ക് , വിശദീകരിച്ചും കൊടുക്കണം പിന്നെ നമ്മുടെ മക്കൾ ഒരു അന്തകാരത്തിനും കീഴ്പ്പെടില്ല 💯💯💯💯
@NaZrEtH337
@NaZrEtH337 14 күн бұрын
❤❤❤❤
@jincymanuel6198
@jincymanuel6198 13 күн бұрын
👍🏻
@VeritasVosliberabit927
@VeritasVosliberabit927 14 күн бұрын
നിത്യ കാന്യക യൂം ലോകത്തിൻ്റെ യാതൊരു കലങ്ക വും ഏൽക്കാത്ത പരിശുദ്ധ അമ്മേ ദൈവത്തിൻ്റെ പ്രിയമകളെ ഞങ്ങളുടെ അമ്മേ ദൈവമായ ക്രിസ്തു വിൻ്റെ അമ്മേ ഞങ്ങൾ അങ്ങയെ വണങ്ങുന്നു സ്തോത്രം ചെയ്യുന്നു.
@Rose-i2c4i
@Rose-i2c4i 13 күн бұрын
മനുഷ്യൻ എത്രമാത്രം അമ്മ മാതാ വിനെ ഇകഴ്ത്തിയാലുംദൈവപിതാവ് അത്രയും അമ്മയെ ഉയർത്തുന്നു. യേശുവേ നന്ദി. യേശുവേ സ്തുതി.ആ വേ മരിയ ആവേ ആവേ ആവേ മരിയ
@Manakhel18
@Manakhel18 14 күн бұрын
പൈശാചിക ഗാനങ്ങൾ സംപ്രേഷണം ചെയ്തു തുടങ്ങിയ netflix_il അവർ ഏതെങ്കിലും, ക്രിസ്തീയതയായി തോന്നിക്കുന്ന എന്ത് സംപ്രേഷണം ചെയ്താലും ക്രിസ്ത്യാനികൾ മനസ്സിലാക്കിക്കോ അത് കാണാനേ പോകേണ്ട കാര്യമില്ലെന്ന്. അത് പൈശാചികതയിൽ നിന്നുള്ളതായിരിക്കും. ചീത്ത വൃക്ഷം ചീത്ത ഫലമേ പുറപ്പെടുവിക്കൂ.. സംശയം വേണ്ട. ഈശോ പറഞ്ഞിട്ടുള്ള കാര്യാ..
@Manakhel18
@Manakhel18 14 күн бұрын
Ath chosen ആയാലും.
@BrightFuture242
@BrightFuture242 14 күн бұрын
Correct
@ansammasebastian4954
@ansammasebastian4954 14 күн бұрын
💯💯
@shammytf7560
@shammytf7560 14 күн бұрын
Hallelujah 🙏 Ave Maria ❤
@johnyfedo2646
@johnyfedo2646 14 күн бұрын
The poem of Man God by Maria Valthortha describe the biblical Mary realistically... there also delivery of Jesus without pain is mentioned...
@leelathomas2656
@leelathomas2656 14 күн бұрын
മാതാവിനെ മാത്രം അവർ എങ്ങനെ മാറ്റിമറിക്കാൻ ശ്രമിച്ചാലും അവളുടെ വിശുദ്ധി മാറില്ല... യേശുവിനെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ അറിഞ്ഞവളും, സ്നേഹിച്ചവളും മേരി യാണ്... അവൾക്ക് ജോസഫിൻ്റെയൊ ഒരു ഭർത്താവിൻ്റെയോ സ്നേഹത്തിൻ്റെഅവശ്യ മില്ല .. അത്ര വിശുദ്ധമാണ് അവളുടെ കന്യാ ത്വം... അത് മനസിലാക്കാൻ ഇക്കൂട്ടർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല...
@ansammasebastian4954
@ansammasebastian4954 14 күн бұрын
❤❤❤
@babyemmanuel853
@babyemmanuel853 10 күн бұрын
കത്തോലിക്കാ സഭയേയും , സഭാവിജ്ഞാനത്തേയും കളിയാക്കാൻ പലരും, പ്രത്യേകിച്ച് സാത്താൻ ശക്തികൾ ശ്രമിക്കുന്നു...അവർ ഇനിയും ശ്രമിച്ചു കൊണ്ടിരിക്കും... ജാഗ്രതൈ...
@lijijoseph2408
@lijijoseph2408 14 күн бұрын
The chosen❤❤
@sunipaulose5484
@sunipaulose5484 11 күн бұрын
Hallelujah
@raniedwin666
@raniedwin666 8 күн бұрын
മറിയത്തിൻ്റെ നിത്യകന്യാത്വം ! പ്രകാശം സ്പടികത്തിലുടെ പുറത്തുവരുന്നതുപോലെ അടച്ചിട്ട വാതിലിലൂടെ ഉയർത്ത് എഴുന്നേറ്റേ കർത്താവിൻ്റെ മഹത്വീകൃത ശരീരം മുറിയിൽ പ്രവേശിച്ചതുപോലെയാണ് മിശിഹാ പരിശുദ്ധ മറിയത്തിൻ്റെ ഉദരത്തിൽ നിന്നും പുറത്തുവന്നത്. കന്യാത്യത്തിന് ഭംഗം വരാതെ. എത്ര മഹര്യമാർന്ന വിശ്വാസ പാരമ്പര്യമാണ്. ഹോ എത്രമഹത്ത്വമുള്ള വിശ്വാസം !!! ചിന്തയിലടങ്ങാ സിന്ധു സമാനമായ ആഴത്തിലുള്ള വേദപഠനമാണ് സഭയ്ക്കുള്ളത്. പരിശുദ്ധാത്മാവിൻ്റെ വഴി നടത്തലിനും ആറ്റാണ്ടുകളായുള്ള വിശ്വാസ സത്യങ്ങൾക്കും ആയിരമായിരം നന്ദി.
@piusoh6660
@piusoh6660 14 күн бұрын
ഒരു നല്ല catholic believer nu കാണാൻ കൊള്ളാത്ത movie ആണ്
@NaZrEtH337
@NaZrEtH337 14 күн бұрын
Ethra negativity kanichalum yedhartha viswasy vyathichalikkilla....l trust in you Jesus 🙏 Amen🙏🙏🙏The Satan's world is always against of Jesus kingdom but he never win and he is a zero. Jesus is the only kind and savior 🙏 🙏🙏
@lucykj7266
@lucykj7266 14 күн бұрын
👍💛
@christein777
@christein777 14 күн бұрын
👍kollaveda koche........
@jaittyreji7591
@jaittyreji7591 14 күн бұрын
🙏🙏🙏🙏❤️❤️
@jissmatthew1002
@jissmatthew1002 14 күн бұрын
💯
@imerge3054
@imerge3054 14 күн бұрын
Cabrini is a good movie...2024 biographical drama film about the life of Francesca Cabrini, an Italian immigrant nun who became the first American saint of the Catholic Church
@georgethomas9176
@georgethomas9176 13 күн бұрын
മാതാവും യേശുവും ( ജ്ഞാനവും പ്രെപഞ്ചം സൃഷ്ട്ടികർമത്തിൽ ദൈവത്തോടൊപ്പം ഉണ്ടാരുന്ന ആത്മാകളും ആണ് ( ദാറ്റ്‌ ഈസ്‌ ഹോളി സ്പിരിറ്റ്‌ ).
@aby_simon
@aby_simon 11 күн бұрын
അല്ല മാതാവ് ഒരു മനുഷ്യ സ്ത്രി മാത്രം ആണ് ബൈബിളിൽ എവിടെയും അങ്ങനെ പറയുന്നില്ല.
@babyemmanuel853
@babyemmanuel853 11 күн бұрын
​@@aby_simonമാതാവ് മനുഷ്യസ്ത്രിയല്ലന്നു ആരും പറയില്ല... എന്നാൽ അവർ അമലോൽഭവയും നിത്യകന്യകയുമാണ്... അതുകൊണ്ട് അവർ ദൈവമാകുന്നില്ല... എന്നാൽ ദൈവമാതാവൂതന്നെയാണ്... കാരണം യേശു ക്രിസ്തു ദൈവം തന്നയാണ്...
@aby_simon
@aby_simon 11 күн бұрын
@@babyemmanuel853 അതെ ഞാനും പറഞ്ഞോളു കാരണം പുള്ളി പറഞ്ഞത് പ്രെപഞ്ച സൃഷ്ട്ടിക്ക് മുന്പേ മാതാവ് ഒണ്ടായിരുന്നു എന്നാണ് 🙌
@josephthomas7008
@josephthomas7008 14 күн бұрын
നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്‌ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും. 2 സാമുവല്‍ 7 : 16
@Marwalah.
@Marwalah. 14 күн бұрын
സത്യത്തെ വളച്ചൊടിക്കുകയൊ.... അനുവധിച്ചുകൊടുക്കരുത്...
@piusoh6660
@piusoh6660 14 күн бұрын
വളരെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണ്
@joseenajoseph5952
@joseenajoseph5952 13 күн бұрын
Netflix nekalum marakam ernakulam Angamaly parish anu😢entina valla pentokareyum kuttam parayunnatu.😢
@rajeevchacko5107
@rajeevchacko5107 14 күн бұрын
ഗ്ബ്രിയേൽ മാലാഖ പരി. മറിയത്തിൻ്റെ തോളിൽ കൈ വെച്ച് നിൽക്കുന്നത് കണ്ടുവോ . കന്യക ഗർഭം ധരിച്ചതു മാലാഖയുടെ കൂടെ അധാർമ്മിക ബന്ധത്തിൽ ആണ് എന്ന് കാണിക്കാനാണ്. ശ്രദ്ധിച്ചോ ആരെങ്കിലും. ?
@babyemmanuel853
@babyemmanuel853 11 күн бұрын
ആദ്യം മാലേഖാ ആരെന്ന് മനസിലാക്കണം... മാലേഖമാർക്ക് ശരീര മില്ല..ശരീരമില്ലാത്തവർക്ക് കുട്ടികളുണ്ടാവില്ല... എന്നാൽ ദൈവത്തിനും ശരീരമില്ല... പക്ഷെ, ദൈവത്തിന്റെ അധികാരമാണ് മനുഷ്യാവതാരം...
@rajeevchacko5107
@rajeevchacko5107 10 күн бұрын
@babyemmanuel853 മാലാഖ ക്കും പിശാചും മനുഷ്യരൂപത്തിൽ വരാൻ സാധിക്കും. എങ്ങനെയാണ് മാതാവും സക്ക് റിയ പ്രവാചകനും ഗബ്രിയേൽ മാലാഖയേ കണ്ടത്. റാഫേൽ മാലാഖ തോബിയാസ് കൂടെ പോയില്ലേ.
@sebastianparamattathil3039
@sebastianparamattathil3039 8 күн бұрын
Ponnacha thankalude bishopinode onnu parauuuu
@ancyjohn3734
@ancyjohn3734 14 күн бұрын
Orupakshe quranile mariyam aayirikkum kaanikkunnathu.
@sebastianpalathara8685
@sebastianpalathara8685 14 күн бұрын
Not a Christian movie.
@JT-le1vp
@JT-le1vp 14 күн бұрын
അച്ചൻ സിനിമയും കണ്ടു നടക്കുന്ന നേരത്ത് ഏതെങ്കിലും വ്യദ്ധ സദനങ്ങളും, കാൻസർ വാർഡിൽ രോഗി സന്തർശനം നടത്താൻ വേലെ അവർക്കെങ്കിലും കുറച്ച് ആശ്വാസം കിട്ടും അതിനൊന്നും നേരമില്ലല്ല സിനിമ കാണാൻ മാത്രമേ നേരമൊള്ളു
@marytheresmachivathvarghes941
@marytheresmachivathvarghes941 14 күн бұрын
അച്ചൻ പരോപകാര പ്രവർത്തികൾ ചെയ്തോളും, താങ്കൾ വിഷമിയ്ക്കണ്ട, പിന്നെ അച്ചൻ സിനിമ കാണാതെ എങ്ങനെയാ അതിനെ കുറിച്ച് പറയുന്നത്? മുന്നറിയ്പ്പ് കൊടുത്താലും കുറ്റം, കൊടുത്തില്ലെങ്കിലും കുറ്റം, എന്ത് ചെയ്യും
@JT-le1vp
@JT-le1vp 14 күн бұрын
@marytheresmachivathvarghes941 സിനിമ കാണുന്നപൈസ കൊണ്ട് പാവ പെട്ട വരെ സഹായിക്കാൻ മേലെ
@marytheresmachivathvarghes941
@marytheresmachivathvarghes941 14 күн бұрын
@@JT-le1vp താങ്കളെ പോലെ മഹാ മനസ്ക്കരയ വ്യക്തികൾ ലോകത്ത് ഉള്ളത് എത്രയൊ ഭാഗ്യം, എന്തുമാത്രം ആൾക്കാരെ ആയിരിയ്ക്കും താങ്കൾ സഹായിയ്ക്കുന്നത്, ദൈവം താങ്കളെ അനുഗ്രഹിയ്ക്കട്ടെ
@binojithomas7837
@binojithomas7837 14 күн бұрын
ക്യാൻസർ വാർഡിൽ അച്ഛൻ പൊയ്ക്കോളും.തനിക്ക് കാൻസർ വരുമ്പോൾ അച്ഛൻ അവിടെ വന്നോളൂ o
@JT-le1vp
@JT-le1vp 14 күн бұрын
@@marytheresmachivathvarghes941 സിനിമ അല്ലാലോ ജീവിതം
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН