Shendurney Wildlife Sanctuary || റോസ്മല || Rosemala Viewpoint

  Рет қаралды 90

Wings of Love

Wings of Love

Күн бұрын

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തിലെ ഒരു വാർഡാണ് റോസ്മല. ആര്യങ്കാവ് വനം റേഞ്ചിനും കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയായ തെന്മല അഥവാ ശെന്തുരുണി വന്യജീവിസങ്കേതത്തിനും ഇടയിലാണിത്. തെക്കന്‍ കേരളത്തിലെ പ്രകൃതി മനോഹരമായ വനമേഖലയാണ് ഇത്.
ദീര്‍ഘദൂര നടത്തത്തിന് യോജിച്ച ഈ വനമേഖല ഒട്ടേറെ ദൃശ്യമനോഹരമായ ഇടങ്ങളാല്‍ സമ്പന്നമാണ്. നിത്യഹരിത വനങ്ങളിലൂടെ ഒരു യാത്ര കൂടിയാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജലസേചനത്തിനു ഉപകരിക്കുന്ന പരപ്പാര്‍ അണക്കെട്ട്‌ ഈ വനമേഖലയിലാണ്. ഗ്ലൂട്ടാ ട്രാവന്‍കോറിക എന്ന ശാസ്ത്രനാമമുള്ള ചെങ്കുറിഞ്ഞി ഈ സംരക്ഷിത വനമേഖലയില്‍ കാണപ്പെടുന്ന അപൂര്‍വ്വ സസ്യ ഇനമാണ്. മാന്‍, കാട്ടുപോത്ത്, കരിങ്കുരങ്ങ്, ഹനുമാന്‍ കുരങ്ങ് ഒട്ടേറെ വന്യജീവികളേയും കാണാം. പരപ്പാര്‍ അണക്കെട്ടും പരിസര പ്രദേശങ്ങളും ചെറിയൊരു ഉല്ലാസയാത്രയ്ക്ക് യോജിച്ച സ്ഥലമാണ്.
ജീപ്പ് സഫാരി - 1200 രൂപ

Пікірлер
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 14 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 14 МЛН