ഒരു ധാരണയും ഇല്ലാത്ത ഈ യാത്ര വളരെ മനോഹരമാണ് തമിഴ്നാട് വീഡിയോസ് വേറെ ലെവൽ ❤️❤️❤️
@Umaptraveller8 ай бұрын
🤝
@dinsole33117 ай бұрын
eXACLTY 😍🥰
@basheerbm83268 ай бұрын
ഇതുപോലെ വൈവിധ്യങ്ങൾ നിറഞ്ഞ മറ്റൊരു രാജ്യം ലോകത്തുണ്ടാവില്ല. അത്ര മഹത്തരമാണ് നമ്മുടെ നാട് ..ഉഗ്രൻ വീഡിയോ
@Umaptraveller8 ай бұрын
🔥
@shamsudheen973721 күн бұрын
സത്യം പറയാമല്ലോ ...അങ്ങയുടെ വീഡിയോ കാണാൻ പ്രത്യേക രസമാണ് .... വളരെ മനോഹരമായ കാഴ്ചകളും
@Umaptraveller21 күн бұрын
🤝🤝
@krishneena8 ай бұрын
താങ്കളുടെ വീഡിയോ നല്ലതാണ് 👍🏻.. ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ വില കൂടി പറയാൻ മടിക്കരുത്.. ആ സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ ഏകദേശം എത്ര ചിലവ് വരും എന്ന് കണക്കാക്കി പോകാമല്ലോ..👍🏻 പിന്നെ ഈ വീഡിയോയിൽ ഒരു മിസ്റ്റേക്ക് ഉണ്ട് ☺️😊 1:48 താങ്കളെ കുത്താൻ വന്നത് കാളയല്ല.. അതൊരു പശുവായിരുന്നു.. പശുവിനെ കാള എന്ന് വിളിച്ചാൽ ഏതു പശുവും ഓടി വന്നു കുത്തും 😊☺️
@krishnakumarkaprassery89378 ай бұрын
കുത്താൻ വരുന്നത് പശുവാണോ കാളയണോ എന്ന് നോക്കാൻ സമയം കിട്ടില്ലല്ലോ..
@Umaptraveller8 ай бұрын
😂😂
@vijayanc.p56067 ай бұрын
Oh saaramilla Bhai, rantinteyum kuthu oru pole alle. Kure kazhinu avar karalavil varum, appo chodikkaam.
@vijayanc.p56067 ай бұрын
20 years mumpu TN-il pokumpol tamil alphabets, bhaasha okke pedi aayirunnu, anyagrahathil chennapole, ippo swantham sthalam pole.
തെങ്കാശി വിട്ടൊരു കളി ഇല്ല പൊളി 🥰... തെങ്കാശിയിലെ ഗ്രാമ video പ്രതീക്ഷിക്കുന്നു
@mercymercy32118 ай бұрын
എന്തായാലും പോളി തന്നെ വീഡിയോ കാണാൻ എന്തൊരു ഭംഗിയായിരുന്നു നല്ല യാത്രയായിരുന്നു.❤❤❤❤
@Thrissur_gadi8 ай бұрын
😊 നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് നിങ്ങൾ വീഡിയോ ചെയ്യാതിരിക്കരുത് എപ്പോഴും നിങ്ങളുടെ ഫുൾ വീഡിയോ എൻറെ പേര് ബിജു എൻറെ
@Umaptraveller8 ай бұрын
🤝
@Mr-TKDU8 ай бұрын
You are an upcoming trend setter in travel vloggers.
@sanmyrt8 ай бұрын
Your video is amazing bro ..😊
@Umaptraveller8 ай бұрын
🤝
@Gurudeth8 ай бұрын
നിങ്ങളുടെ തമിഴ് നാട് വിഡിയോ കൾ സൂപ്പർ ആണ്❤❤ ചേട്ടാ കോയമ്പ ത്തൂർ പോയി Plumbing electricl വിഡിയോ ചെയ്യോ
@SasikalaSnair32818 ай бұрын
വീഡിയോ കൊള്ളാം സൂപ്പർ🥰🥰🥰
@JD_Maaman8 ай бұрын
26:22 ഇനി പോകുമ്പോ തെങ്കാശി പുതിയ കോടതിയുടെ അടുത്ത് കൂരകട എന്ന കട കേറി നോക്ക് bro nice food ആണ് ഈ കടയുടെ ഓപ്പോസിറ്റ് ഒരു വെജിറ്റേറിയൻ കടയും ഉണ്ട് 2 ഉം സൂപ്പർ ആണ്
ഞാൻ ഒരു 30 കൊല്ലം മുമ്പ് പോയിട്ടുണ്ട് ഇത്രയും സെറ്റപ്പൊന്നും അന്നില്ല NTDC യുടെ ഹോട്ടൽ ഉണ്ടായിരുന്നു ശ്രീനാരായണ ഗുരു ഇവിടെ ധ്യാനത്തിന് വരാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു
നിങ്ങളുടെ വീഡിയോ കണ്ടു തെങ്കാശി ഞാൻ പോയി അടി പൊളി അയണ് അവിടെ പഴയ ബസ് സ്റ്റാന്റിന് മുന്നിൽ കാണുന്ന ലോഡ്ജിൽ 200രൂപയ്ക്ക് room എനിക്ക് കിട്ടി singl റൂം ഞാൻ തനിയെ ആണ് പോയത് തെങ്കാശി മുഴുവനും ഞാൻ 4 ദിവസം കൊണ്ട് കണ്ടു തീർത്തു എനിക്ക് 4ദിവസം റൂം എടുത്തതിനു 800രൂപയെ അയോള് പിന്നെ അവിടുത്തെ ആ ചേട്ടൻ കമ്പനി ആയി 4ദിവസം കൊണ്ട് എനിക്ക് 500രൂപയെ വാങ്ങിയോള് റൂമിനു നല്ല അടിപൊളി റൂം ആണ് എനിക്ക് തെങ്കാശി മുഴുവൻ കാണാൻ മൊത്തം ചെലവ് ആയതു 2000രൂപയിൽ താഴെ മാത്രം അയോള് നല്ല അടിപൊളി സഥലം ആണ് അവിടെ എലാം
@SanthoshKumar-op1of8 ай бұрын
Number of hotel
@Lkjhfgfgdfffss8 ай бұрын
Share room addres or contact number
@Cndjiddmn_ndnldjndkxk______qw8 ай бұрын
@@SanthoshKumar-op1of bro നമ്പർ ഒന്നും ഇല്ല തെങ്കാശി പഴയ ബസ് സ്റ്റാന്റിന്റെ തൊട്ടു മുന്നിൽ കാണുന്ന ആ ഹോട്ടൽ ആണ് ബസ് സ്റ്റാന്റിൽ നിന്നും നോക്കിയാൽ കാണാം ശെരിക്കും നോക്കണം അതിന്റെ മുൻ വശം ചെറുതാ ചെറിയ ബോർഡ് മാത്രമേ ഒളു [തെങ്കാശി പഴയ ബസ്സ്റ്റാന്റിന്റെ മുൻവശം അത് മറക്കണ്ട അതിനു മുന്നിൽ ഒരു പഴയ മധ്യ കടയും ഒണ്ട് ]....... നല്ല റൂം ആണ് 200രൂപയ്ക്ക് ഒരാൾക്ക് സുഖം ആണ്
@Umaptraveller8 ай бұрын
ശ്രീനിവാസ് ലോഡ്ജ് ആയിരിക്കാം. അവിടെ ഭാഗ്യമുണ്ടെങ്കിൽ നല്ല റൂം കിട്ടും. ഞാൻ സൂര്യകാന്തി പാടം കാണാൻ പോയപ്പോൾ അവിടെ room എടുത്തപ്പോൾ കൊള്ളാമായിരുന്നു. പക്ഷെ വേറൊരു ദിവസം വളരെ മോശം room ആയിരുന്നു.
@Cndjiddmn_ndnldjndkxk______qw8 ай бұрын
@@Umaptraveller ha ബ്രോ ഫാമിലി ആയിട്ടു ഒന്നും പോകാം വലിയ ഗുമില്ല പിന്നെ കുട്ടുകാർ എലാം ആയിട്ടു പോകുവാണേൽ ബഡ്ജറ്റ് ഇട്ടു കിടക്കാൻ അത്യാവശ്യം നല്ല റൂം ആണ് അത് പിന്നെ 200രൂപയ്ക്ക് വച്ച് നോക്കുമ്പോൾ ഒരു 600/700രൂപയുടെ റോം നോക്കിയാലും ഇതേ കണ്ടീഷൻ തന്നെയാ പിന്നെ 4/5ദിവസം റൂം എടുത്താൽ അവിടുത്തെ ആ പുളി നല്ല മനുഷ്യന പാവമാ കമ്പനി അയാൾ റൂം വില കുറച്ചു തരും 4ദിവസം അവിടെ റൂം എടുത്താൽ ഒരു 4ദിവസം തെങ്കാശി മുഴുവനും പോയി കാണാം വല്ല vib ആയിട്ടു ഞാൻ അവിടെ റൂം എടുത്തപ്പോളും 4/5മലയാളി ഫാമിലി ഒണ്ടായിരുന്നു അവിടെ അമ്പലത്തിൽ പോകാൻ ആയിട്ടു അവരും അവിടെ എപ്പോൾ വന്നാലും അവിടുന്ന റൂം എടുക്കുന്നത് എന്ന പറഞ്ഞത്
@PradeepPradeep-pi4ru8 ай бұрын
ധർമ്പുരില്ല വീഡിയോ ചെയ്യ്യമോ
@Umaptraveller8 ай бұрын
🤝
@hanik20348 ай бұрын
Njan first ❤
@Umaptraveller8 ай бұрын
🤝
@shajijoseph74258 ай бұрын
First ❤❤❤😅
@Umaptraveller8 ай бұрын
😂🤝
@sgbwonder98808 ай бұрын
Ayinu
@-._._._.-8 ай бұрын
0:23 മനോഹരം👌
@-._._._.-8 ай бұрын
5:38 20 രൂപക്ക് 3 😀
@-._._._.-8 ай бұрын
13:12 ആഹാ ഇരുന്ന് തിന്നാം
@-._._._.-8 ай бұрын
14:35 രുചിയുള്ള മാങ്ങ ആണെന്ന് തോന്നുന്നു👌
@-._._._.-8 ай бұрын
16:05 അത് ലാഭം വയറും മനസും നിറയും 40 രൂപക്ക് 5 ചപ്പാത്തിയും കുറുമയും 👌
@-._._._.-8 ай бұрын
21:08 കഴിഞ്ഞ തവണ പോയിരുന്നല്ലോ അവിടെ..അവിടെ നിന്ന് ലഡു വാങ്ങിയത് ഓർക്കുന്നു😊
@Pampakudakaran8 ай бұрын
Go pro ano camara
@Umaptraveller8 ай бұрын
DJI
@AndrewsPrasad8 ай бұрын
So nice
@sajeevdharani64113 ай бұрын
🌹 SUPER
@prasanna11188 ай бұрын
സൂപ്പർ 👌👍❤️
@Umaptraveller8 ай бұрын
🤝
@abhisheksnair86428 ай бұрын
നല്ല ഒരു tongue cleaner ദിവസവും 2 നേരം ഉപയോഗിക്കുക ശ എന്ന അക്ഷരം ശരിയായി പറയുക.ഷ അല്ല ' തെങ്കാ ഷി അല്ല.
That 17 yr old boy Ashwin was the great grand son of freedom fighter of India VO chidambaram pillai(VOC).who sold his riches to start swadeshi steam ship corporation to compete with British power. In British prison he was forced to pull the ' Chekku'. Anguished to knew the death😥
@Chirag_Sajimon8 ай бұрын
തമ്പ് ലൈൻ പക്കാ ❤️
@Umaptraveller8 ай бұрын
😃
@EldhoseV8 ай бұрын
താങ്കൾക്ക് ഇന്ദ്രജിത്തിനെ സൗണ്ട് എടുക്കാൻ സാധിക്കും വെറുതെ പറഞ്ഞാൽ മതി. അതുപോലെ പിഷാരടിയുടെ സൗണ്ട് ഉള്ള ഒരുബ്ലോഗറു ഉണ്ട്. ട്രാവൽ ട്രെൻഡ് വിത്ത് abil.
@likeminded67408 ай бұрын
correct😀😀
@justinethomas56568 ай бұрын
Super super super super super
@sunithasunitha33938 ай бұрын
👍
@prasannakumaran64378 ай бұрын
ആ കാണിച്ച ഡാമിന്‍റെ പേരെന്തായിരുന്നു
@Umaptraveller8 ай бұрын
മേക്കര ആണെന്ന് തോന്നുന്നു.
@shuhaibculm8 ай бұрын
😊
@shanuattingal8 ай бұрын
😘😍🤩
@Umaptraveller8 ай бұрын
🤝
@nisanthkrishnan45878 ай бұрын
❤
@SanthoshSanthoshkumar-u4l8 ай бұрын
ഇപ്പം 'ഞാൻ നിൽക്കുന്നത് എൻ്റെ വീട്ടിൽ😂😂😂😂😂😂
@Umaptraveller8 ай бұрын
😂😂
@GopanGs-tb6tx8 ай бұрын
😂😂😂👍🏻
@meenugijo-wc6hq8 ай бұрын
തമിഴ്നാട് യാത്ര ഒരു പ്രേത്യേക ഫീൽ ആണ്
@Umaptraveller8 ай бұрын
🤝
@STORYTaylorXx8 ай бұрын
പ്രത്യേകിച്ച് കേരള അതിർത്തിയുടെ ചേർന്ന് പ്രദേശങ്ങൾ
@dileepravi-s4e8 ай бұрын
ഇന്ന് എവിടെ യാത്ര
@sanalgovind2948 ай бұрын
🙋❤️
@sreejith_kottarakkara8 ай бұрын
ഡേ.... തെങ്കാശി രാജാ
@sudarsankumar93558 ай бұрын
രാമച്ചത്തിന്റെ വേര് കൊണ്ട് ഉള്ള ഹാരമാണ്.
@Vijil.vVijil25978 ай бұрын
🔥
@rameshc17828 ай бұрын
ചാമ്പക്ക തിനാൽ മൂക്കൊലിപ് ഉറപ്പ്
@gurudevpv99548 ай бұрын
എന്തായാലും കൊള്ളാം 😂😂😂😂
@agilr-bt3xz8 ай бұрын
കണ്ട സ്ഥലം തന്നെ വീണ്ടും കാണുന്നത് ഭയങ്കര ബോർ ആണ്
@ഇലവീഴാപൂഞ്ചിറ8 ай бұрын
Da poda chekka
@parustastytips15388 ай бұрын
നിങ്ങൾ കാണേണ്ട... അപ്പോൾ പ്രശ്നം ഇല്ലാലോ
@Umaptraveller8 ай бұрын
ശ്രദ്ധിക്കാം അണ്ണാ. 🤝
@BijeshAyilalath8 ай бұрын
ബ്രോ ആ കാള വന്നു കുത്തുന്നത് ലൈവ് കാണിക്കാമായിരുന്നു 😂
@kishorekonni6538 ай бұрын
Hai
@HariprasadPs-q4y8 ай бұрын
തെങ്കാശി' തെക്കൻ കാശി വിട്ട് ങ്ങക്ക് ഒരു കഥയില്ല. ങ്ങട് കാഴ്ചയിലൂടെ തെങ്കാശി മ്മക്കും ഷ്ട ടമായി.