Рет қаралды 5,357
സൂഫീ മഹാ രഥന്മാരുടെ ജീവിതം മുഴുവൻ സദ് സന്ദേശങ്ങളുടെ നീരുറവയാണ് .
മത സൗഹാർദ്ദവും സഹിഷിഷ്‌ണുതയും പ്രയോഗവൽക്കരിച്ചു കാണിച്ച സൂഫികൾ സംശുദ്ധ നയത്തിലൂടെ മറ്റുള്ളവരെ ഇസ്ലാമിലേക്ക് ആകർഷിക്കുകയായിരുന്നു മഹാത്മാവായ ബൂ യസീദുൽ ബിസ്ത്വാമി (റ )
ക്രൈസ്തവ പുരോഹിതന്മാരുമായി നടത്തിയ ഉജ്വലമായ ഒരു സ്നേഹ സംവാദത്തിന്റെ ആവേശോജ്വലമായ കഥ വിവരിക്കുകയാണ് ഉസ്താദ് കക്കാട് മുഹമ്മദ് ഫൈസി .