TRAVEL SERIES Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@Richoos-sm2 жыл бұрын
ഇതൊന്നും കാണാൻ ആളില്ലല്ലോ ദൈവമേ.. മനുഷ്യർക്ക് ഫാമിലി വ്ലോഗ് കാണാൻ മാത്രമേ ഇഷ്ടം ഉള്ളു തോന്നുന്നു.. എത്ര കഷ്ടപ്പെട്ട് എടുക്കുന്ന വെറൈറ്റി വീഡിയോ ആണ് ഇതൊക്കെ.. 🙏🙏 സൂപ്പർ ❤
അവരെ കണ്ടാൽ തന്ന പേടി ആവുന്നു നീ എങ്ങനെ അവിടെ പോയി കിടന്ന് ഉറങ്ങി പല സാധനം വെറൈറ്റി തല ottikal വല്ലാത്ത ഒരു മനസ്സ് തന്ന വേറെ എന്തെല്ലാം പണി കൾ ഉണ്ട് അവിടുന്ന് തിരിച്ചു വരുമ്പോൾ അവരുട സ്വഭാവം എല്ലാം പഠിച്ചിട്ടു വരണം കേട്ടോ
@rajanpk67792 жыл бұрын
ലോകത്തിന്റെ അങ്ങേ അറ്റത്ത് ഈ കാഴ്ചകൾ കാണിക്കാൻ ഉള്ള ആ ധൈര്യം സമ്മതിച്ചു,,, എല്ലാ ആശംസകളും,,, വീഡിയോ,, വെയ്റ്റിംഗ്
@Subin-ssss2 жыл бұрын
യഥാർത്ഥത്തിൽ ഇതാണ് വ്ലോഗ്. അട്ടഹാസവും വെറുപ്പീരും ഒന്നും ഇല്ല.ഓരോ സ്ഥലത്തെ പറ്റിയുള്ള ചരിത്രവും പുതിയ പുതിയ അറിയും കേട്ടിട്ടു പോലും ഇല്ലാത്ത സ്ഥലങ്ങളും നമ്മളെ പരിചയ പെടുത്തുന്ന ഒരു പൊളി വ്ലോഗർ.എന്നിട്ടും കാണാൻ ആളില്ല. മലയാളികൾ ഇത് അർഹിക്കുന്നില്ല എന്നതാണ് സത്യം.
@miyasameera1822 жыл бұрын
Njaan ippo kaanunne.. Njaan subscribed chythu.. Really interesting..... Waiting for next vlog...
@meranaamhindusthani34752 жыл бұрын
Yes
@mubeenamubim73942 жыл бұрын
അല്ല ചേട്ടൻ എന്താ കഴിക്കുക
@sarvavyapi94392 жыл бұрын
മലയാളികൾക്ക് വീട്ടിൽ തന്നെ ഷൂട്ട് ചെയ്ത പ്രാങ്ക് വീഡിയോകൾ കാണാൻ ആണ് താൽപര്യം. Tom and Jerry videos. Sangeeth Kumar vlogs , Biju and Kavi Hrithik videos. അവർക്ക് 5,6 M subscribers & viewers ഉണ്ട്.
@wanderingmalabary2 жыл бұрын
മെന്റാവൈ ആദിവാസികളുടെ കൂടെ താമസിച്ച് അവരുടെ ജീവിതരീതികൾ കാണിച്ചുതരുന്ന ആദ്യത്തെ മലയാളവീഡിയോ. ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വിഡിയോകൾ ചെയ്യാൻ കഴിയട്ടെ. ആശംസകൾ
@beenabeenaprakash9502 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള വീഡിയോ
@jithino332 жыл бұрын
Sherin .... ഇതൊക്കെ namukidayileku എത്തിച്ച താങ്കൾ ഒരു നല്ല സഞ്ചാരി ആണ്...... great effort keep it up
@rameshannp45602 жыл бұрын
ഷറി നേ പൊളിച്ചു. എത്ര ബുദ്ധിമുട്ടു സഹിച്ചാലും ഉദ്യേശിച്ച കാര്യം നടപ്പിലാക്കാനുള്ള മന: സിന് അഭിനന്ദനം. രമേശൻ എൻ.പി. കണ്ണൂക്കര ., വടകര.
ഷെറിൻ ബ്രോ , നിങ്ങൾ ഇത്രയും ഡെഡിക്കേറ്റ് ആയി ഇതെല്ലാം ക്യാമെറയിൽ പകർത്തി ഞങ്ങളെ കാണിക്കുന്നതിന് എടുക്കുന്ന efforts അഭാരം , സമ്മതിച്ചു ✌👍👑👌
@NiyasoorajKannur12 жыл бұрын
പ്രാങ്ക് വീഡിയോസ് കണ്ടു കിളിപോയി നിൽക്കുന്ന പ്രേക്ഷകർക്ക് വേണ്ടി ഇത്രയും നല്ല രീതിയിൽ കഷ്ടപെട്ട് വീഡിയോ ചെയ്തു നാട്ടിൽപുറത്തു കാരായ എന്നെപോലുള്ള മക്കൾക്ക് ലോകം ചുറ്റി കാണിച്ചുതരുന്ന അങ്കിളിന് ഒരു ബിഗ്സെല്യൂട്ട്,, 🥰🥰🥰👏👏👏ചെവി അടിച്ചുപോകുന്ന സൗണ്ടിൽ അട്ടഹസിച്ചു ആക്രാന്ധം കാണിച്ചു ഇൻട്രോ പറയാതെ സൗമ്യമായ രീതിയിലുള്ള അവതരണം 🥰🥰🥰🥰👏👏👏👏ഒരുപാട് വൈകിയാണ് കണ്ടതെങ്കിലും ഇന്ന് മുതൽ ഞാനും എങ്കിളിന്റെ സ്ഥിരം പ്രേക്ഷകആയി,, കട്ടഫാൻ 👍💪😍😍😍
@amrithasunil40632 жыл бұрын
അഭിനന്ദനങ്ങൾ ഷെറിൻ. ഇത്രയും ബുദ്ധിമുട്ടി ഈ വീഡിയോ ചെയ്തതിനു 🌹🌹🌹❤️❤️❤️
@axhwinr2 жыл бұрын
വീഡിയോ അടിപൊളി 🔥😍😍ഇതുവരെ ആരും കാണിക്കാത്ത വ്യത്യസ്തമായ കാഴ്ചകൾ 😍😍👍👍
@prakashkunjukunjukunjukunj98492 жыл бұрын
Sherin ഈ ആളുകളോടൊപ്പം എങ്ങനെ കുറച്ച് ദിവസം താമസിക്കുന്നത്. എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അവിടെ ലൈഫ് സ്റ്റൈൽ അയ്യോ. ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ. ഇയാള് പൊളിയാണല്ലോ ഷെറി നേ
@thefoodfairy82082 жыл бұрын
ഞാനും ഒരുപാട് ഇഷ്ടത്തോടെ , വെയിറ്റ് ചെയ്ത് കാണുന്ന ഒരേ ഒരു vlog🥰
@shanskkannampally75992 жыл бұрын
വിത്യസ്തമായ കാഴ്ചകൾ തേടി ഷെറിൻ ബ്രോ യാത്ര തുടരുകയാണ്.. 👏👏🥰
@shibumuttom19382 жыл бұрын
സൈക്കിളിൽ നടന്ന പയ്യൻ ലോകത്തിൻ്റെ ഓരോ കോണിലും. അഭിനനനങ്ങൾ ഷറിൻ
@nxdhx27242 жыл бұрын
Thank you for always going above and beyond what's expected of you! Your work and dedication is outstanding -really appreciate you!
@gopalanambily58982 жыл бұрын
സത്യ സന്തമായ, മനസ്സിൽ നിഷ്കളങ്കത തോന്നിക്കുന്ന വിവരണം 🙏🙏🙏🙏 എനിക്കേറ്റവും ഇഷ്ടം തോന്നി 🌹🌹🌹🌹
@ahalyasudhish21332 жыл бұрын
കാത്തിരുന്ന വീഡിയോ. കാണാത്തതിൽ ചെറുതായിട്ട് പേടിച്ചു. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു പാട് സൂക്ഷിക്കണം.വെറൈറ്റി വീഡിയോ👍. Take care 💞
@MuhammedAli-ni6rp2 жыл бұрын
കാത്തിരിക്കുകയായിരുന്നു 🥰🍁👍കാണാൻ സൂപ്പർ സ്ഥലം അവതരണം ഒക്കെ സൂപ്പർ 🥰👏🍃🍃🍂🍂🥰👏
@niaannan68122 жыл бұрын
Ethrayum effort eduth videos cheyunnathinu chettane sammathichu thanne pattu. Ee videok vendi waiting aayirunu... Ethrayum different aayitulla manushyareyum avarude chuttupadum jeevithavum okke kanichu thannathinu orupadu thanks ❤... Adutha videok vendi waiting......
@dhiyamittoosworld88622 жыл бұрын
ബ്രോ... കിടുക്കി.... ഇത്രയും effort എടുത്ത് ഇതൊക്കെ ഞങ്ങളെ kanichithathinu
@anooprajan3975 Жыл бұрын
എന്റെ പൊന്നു ചേട്ടായി. .നിങ്ങൾ പൊളിയാണ്. . അറിയാനും വീഡിയോ കണ്ടു തുടങ്ങാനും വളരെ വൈകിപ്പോയി. .കണ്ടു തുടങ്ങിയപ്പോ addict ആയി 😍 all the very best sherin bro❤go ahead and do well❤❤❤ wishes for your extreme effort
@meera75192 жыл бұрын
അടിപൊളി ആയിട്ടുണ്ട്. എല്ലാ വിധ ആശംസകളും sherin 👏👏👏👏
@aryavravi57572 жыл бұрын
Sherins videos മുൻപ് കണ്ടിട്ട് ഉണ്ടെങ്കിലും.. This actually made me to subscribe your channel.... Ur effort, dedication, passion,great brthr..
@bijuk39342 жыл бұрын
സൂപ്പർ ബ്രോ ആദ്യമായിട്ടാണ് മലയാളത്തിൽ ഇതു പോലൊരു വീഡിയോ കാണുന്നത് 👍👍👍👍
@muhammedshahid5372 жыл бұрын
ഷെറിൻ videos പൊളി ആണ്, keep going💪💪💪🔥🔥🔥
@sreedevisuresh29022 жыл бұрын
എല്ലാ എപിസോഡും മുടങ്ങാതെ കാണാറുണ്ട് അടിപൊളി
@dineshnarayanan58302 жыл бұрын
Sherinz , very informative, I love the way you and the guide explain the detailing of tribal attire, tattoos, and many more about Animistic religion. The " Medicine Man" and the Spirit are well narrated. Thank you Sherinz Love you❤
@ucokse67432 жыл бұрын
Thanks to for your intrets what i explain.
@shefinbasheer57972 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് 👍👍👍ഷെറിൻ ബ്രോ
ഷെറിന്റെ ഒരുവിധം വീഡിയോസ്ൽ എല്ലാം ഒരു പൂച്ച ഉണ്ടാവും. തുർക്കി വീഡിയോസ് പൂച്ചകളുടെ കളിയായിരുന്നു. 👍
@shashowblossom2 жыл бұрын
ഇതൊക്കെ അറീയിച്ചു തന്നതിന് നന്ദി 😍👍,
@jitheshjayadevan99792 жыл бұрын
Good Broo..vere aarum cheyatha e effort nu oru big salute ..all the best
@molimolikutty35342 жыл бұрын
V good enikku valre eshttamanu enganulla programukal god blassing you
@soumyasoumyasanthosh89922 жыл бұрын
ഇതൊക്കെ ഇങ്ങനെ കാണാൻ പറ്റുന്നത്തിൽ സന്തോഷം ♥️♥️
@tomyjoseph9702 жыл бұрын
This is a variety video. very informative. keep it up. success is yours
@remapraveer87362 жыл бұрын
യാദച്ഛികമായി ആണ് ഈ vedio കാണുന്നത്, വളരെ ഇഷ്ടമായി, great effort man,🙏
@lifetimevlog2352 жыл бұрын
വളരെ പ്രത്യേകത ഏറിയ വീഡിയോ thanks bro😍
@Goodone1232 жыл бұрын
Bhayangara experience aanallo sherin . ithupole oru experinece Keralathil ulla oru youtubersinum kitti kaanilla. you enjoy each an every moment. katta waiting next episode ...
@anjanakrishnan70762 жыл бұрын
Something aweosome.... Great appreciation for your work. 🔥🔥🔥keep going
Am expecting more from you ❤️. The story of tribe. Cooking style. Their programs activities. Anyway you did a great day. Make more and more. All the best ❣️👍❤️
@lavanyashaji8582 жыл бұрын
Adypoli Sherin chetttaaaa ❤️😻😻
@reshmamadanan38042 жыл бұрын
Super,vedioku vendi waiting ayirunnu 💓
@kkr35552 жыл бұрын
Your Vlogs are inform ative and interesting... beautiful People far away are our friends now. Thanks
നല്ല വീഡിയോ, ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്തു അപ്ലോഡ് ചെയ്യുന്നു, ആശംസകൾ.
@vazhayilvlog87992 жыл бұрын
സൂപ്പർ വീഡിയോസ് ഷെറിൻ 👍
@anurajkr96972 жыл бұрын
മലയാളി പോളിയാണ്.. ഏതുകോണിലും ഉണ്ട്
@anjanats55922 жыл бұрын
Thankallude video oky adipoli ahn..but vdoyil koodthalum shoot chyumbol manoharamaya arts oky kaniknm...like ee karakoushalamm...ee streetile arts oky...baliyiloke poyppo orupad arts kandarnu..but athonum karyamayitt shoot chynilyh..jst oodich vidnu..athumkoodi arts pole ullhd focus chythal kurchoode nallthan☺️
@thaznimms91772 жыл бұрын
I like your way of presentation. Keep going..
@bijoysxavier2 жыл бұрын
excellent every day more more all the best bro 🔥❣️👍
@elsabauer84262 жыл бұрын
Los talentos con los que cada uno ha sido bendecido solo pueden desarrollarse si los usamos plenamente para beneficiar la vida de los demás y la nuestra.
ഇത്രേ wait ചെയ്യാൻ പറ്റില്ല....😭😭😭😭 അതിനൊരു വഴിയുണ്ടാക്കണം ബ്രോ
@reneeshrajpr15412 жыл бұрын
എല്ലാം നാച്ചുറൽ ഫുഡ് നാച്ചുറൽ വേട്ടയാടലും നാച്ചുറൽ കുളി നാച്ചുറൽ പ്രഭാത കർമ്മങ്ങളും നാച്ചുറൽ എല്ലാംകൊണ്ടും ഒരു നാച്ചുറൽ അറ്റ്മോസ്ഫിയർ 😄😄😄😄😄
@sudheesh_appu_appz72242 жыл бұрын
നിങ്ങൾ പൊളിയാണ്... Bro...😍😍 u r great..👏🏼👏🏼
@Rajan-sd5oe2 жыл бұрын
ഇവിടെ ചിലർ കല്ല്യാണം കഴിച്ചാൽ നട്ടെല്ലാണ് ഊരിവെക്കുന്നത്!😄😄😄😄😄😄😄😄😄😄😄😄😄😄
@lakshmyprathap2 жыл бұрын
Super vlog.. Really appreciate your effort dear🥰
@remyadevadas4712 жыл бұрын
Sherin.... Kattaaa waitting aarunnu....
@Jacob-M2 жыл бұрын
വിവാഹം കഴിച്ചാൽ പല്ല് അല്ലെ , പറിക്കത്തുള്ളൂ , വെപ്പ് പല്ല് വെച്ച് അഡ്ജസ്റ്റ് ചെയാം . മറ്റു , ചില കാര്യങ്ങൾ വെപ്പ് പല്ലു പോലെ വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുകയില്ല . അതുകൊണ്ടു വിവാഹം കഴിച്ചാൽ വലിയ പരുക്കില്ല. 🦷😬💒💪✅👍
@AshbornFeltSorry2 жыл бұрын
Normally traveling vlogs ellam enjoymentinu vendi aanu mikka vloggers varunne but experience inu vendi aanu travel cheyyunne enne manasilaakki thanne vyakthi
Sherin Bro, You are a crazy traveller👍. I wish I could do the same❤️. 🇮🇳🇨🇦
@nihalnizamudeen63762 жыл бұрын
Such a wonderful experience!
@basheerchalnai48712 жыл бұрын
തോട് നോക്കീട്ട് പറഞ്ഞ വേറെ മനുഷ്യരാരും ഉപയോഗിക്കാത്ത വെള്ളം😁 പരിഷ്കാരികളായ നമ്മളാണ് ബ്രോ ഭൂമിക്ക് ഭാരം, പിന്നെ ഇതു പോലെ ഒരു പരിചയവും ഇല്ലാത്തവരെ വീട്ടിൽ കയറ്റി അടുക്കള മുതൽ എല്ലാം എക്പ്ലോർ ചെയ്യാൻ അനുവദിക്കുന്ന ആ മനുഷ്യർ ശുദ്ധരാണ് നമ്മൾ പരിഷ്കാരികൾ സമ്മദിക്കുമോ ? ശരിക്കും അവരാണ് ഭൂമിക്ക് ആവശ്യം നമ്മൾ വെറും വേസ്റ്റ് ഭാരം😥😥😥 നന്ദിയുണ്ട്🙏
@hemanair23102 жыл бұрын
Suuuuper Sherin polichu 👍🏻
@ManojManoj-vq1qy2 жыл бұрын
സൂപ്പർ വ്ലോഗ് എന്തൊക്കെയാണ് കാണേണ്ടത് ഞാൻ കുറച്ചു പേരെകൊണ്ട് സബ്സ്ക്രൈബ് ചെയ്യിച്ചിട്ടിണ്ട്