ഒരാൾ മാത്രം ജീവിച്ചിരിക്കുന്ന ഗ്രാമം! വിശ്വസിക്കാനാകുമോ ? | The lonely old man in a desolate village

  Рет қаралды 235,042

B_Bro_Stories

B_Bro_Stories

Күн бұрын

Пікірлер: 339
@sumam612
@sumam612 Жыл бұрын
മനസ് തേങ്ങുന്ന അവസ്ഥ... 😢 തേൻ കിട്ടിയ ആ കുട്ടികളുടെ സന്തോഷം. സാധനങ്ങൾ കൊടുത്ത ആ സന്മനസ്സ് എടുത്തു പറയാൻ തോന്നുന്നു. ആ ഗ്രാമീണന്റെ നിശ്ചയദാർഢ്യം...അതും മനസ്സിൽ haunt ചെയ്യുന്നു.. തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ. 👌🥰🥰
@muhammadjabirthazvi9024
@muhammadjabirthazvi9024 Жыл бұрын
ഇന്നത്തെ മാധ്യമം പത്രത്തിൽ വായിച്ചു.... വല്ലാത്ത ഫീൽ... ജനിച്ചു വളർന്ന നാട് വിട്ട് പോകുക.. ഓർക്കാൻ വയ്യ 😓.. എത്രയെത്ര ഓർമ്മകൾ...കന്തസ്വാമി യുടെ നാടിനോടുള്ള കൂർ വല്ലാതെ അത്ഭുതപ്പെടുത്തി... അയ്യായ്ക്ക് എല്ലാ നന്മകളും നേരുന്നു 💐.. ഈ വീഡിയോ നൽകിയ സ്നേഹിതർക്ക് അഭിനന്ദനങ്ങൾ
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@saseendranpp2891
@saseendranpp2891 Жыл бұрын
B bro യുടെ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ മുതൽ മനസ്സിൽ ഉണ്ടായിരുന്ന സ്ഥലം.ആ പാവം മനുഷ്യനും.♥
@bujairpattambi3806
@bujairpattambi3806 Жыл бұрын
വെള്ളത്തിന്റെ വില എന്താണെന്ന് ശരിക്കും മനസിലായി ഈ വീഡിയോ കണ്ടപ്പോൾ. ഇതൊരു മെസേജ് തന്നെയാണ് 👍
@marylucy5553
@marylucy5553 Жыл бұрын
സ്കൂൾ കണ്ടപ്പോൾ ഒരു അധ്യാപികയായ എനിക്ക് സങ്കടം തോന്നി
@georgekt4949
@georgekt4949 Жыл бұрын
കരുത്തുള്ള പ്രമേയവും അവതരണവും.അഭിനന്ദനങ്ങൾ 🎊.
@tbabupazhayangadi4808
@tbabupazhayangadi4808 Жыл бұрын
ഫോട്ടോഗ്രാഫി, എഡിറ്റിംഗ് , സൂപ്പർ.......... Story super.....
@shajik5566
@shajik5566 Жыл бұрын
അയ്യന് കുറച്ചു സാധനങ്ങൾ വാങ്ങി കൊടുത്തത്. വളരെ സന്തോഷമായി
@sudhia4643
@sudhia4643 Жыл бұрын
അന്നത്തേലും. ഒരുപാട്. മാറിയിരിക്കുന്നു. അദ്ദേഹം. അന്ന്.അവിടുത്തെ. കാര്യങ്ങൾ. പറയുമ്പോൾ. ആ. കണ്ണുകളിലറിയാമായിരുന്നു. ആ. മണ്ണിനോടുള്ള. സ്നേഹത്തിന്റെ. ആഴം....... സാറിനും. B. ബ്രോയ്ക്കും. ഒത്തിരി. നന്ദി. അറിയിക്കുന്നു. 🙏🙏🙏🙏🙏
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@Ashokworld9592
@Ashokworld9592 Жыл бұрын
തൂത്തുകുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിലെ.. ജനങ്ങളുടെ വളരെ കഷ്ടത നിറഞ്ഞ ദിനങ്ങൾ തന്നെയാണ് കടന്നുപോയത്... വെള്ളമില്ലാതെ എത്രയോ ദിവസം പാവം ജനങ്ങൾ കഴിഞ്ഞു.പോയി.... അങ്ങനെ ഒരാൾ മാത്രമായി...! ഒരുപാട് വിഷമം ഉണ്ട് ബ്രോ...! നമ്മൾ എന്തറിഞ്ഞു... പാവപെട്ട.. ജനങ്ങൾ....!!👍👍👍💙💙💙❤️❤️❤️♥️♥️💚💚👍
@HasnaAbubekar
@HasnaAbubekar Жыл бұрын
തൂത്തുക്കുടിയിൽ ഒരു കാലത്തും വെള്ളം ആവശ്യത്തിന് ഉണ്ടായിരുന്നില്ല.
@arundhathi19
@arundhathi19 Жыл бұрын
ആഹാരത്തിലും ഉപരി വെള്ളം മാണ് ആവർക്ക് ആവിശ്യം. ദൈവമേ നല്ല വെള്ളമുള്ള ഒരു കിണർ ആ നാട്ടിൽ ഉണ്ടാകണമേ.
@Padma387
@Padma387 Жыл бұрын
മുന്നേ കണ്ടിരുന്നു ഇദ്ദേഹത്തെ... അന്നും ഇന്നും കണ്ണു നിറഞ്ഞൊഴുകി... ബ്രോ യുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഈശ്വരൻ എന്നും നിങ്ങൾ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ...🌹🌹🌹
@newsbbcmovie8884
@newsbbcmovie8884 Жыл бұрын
പുതിയ അറിവാണ് -ഇത്തരം പ്രോഗ്രാമുകൾ കണ്ടെത്തിയതിന് ആശംസകൾ
@sasindranathan
@sasindranathan Жыл бұрын
ഇതാണ് മനുഷ്യ കുലത്തിന്റെ വളർച്ചയും തളർച്ചയും ചുരുക്കത്തിൽ മനസ്സിലാക്കി തന്ന ചിത്രം . വെള്ളം ജീവജലം ആണ് , അത് അമൂല്യമാണ്.
@sobhaunni8822
@sobhaunni8822 Жыл бұрын
വളരെ വ്യത്യസ്ത മായ വീഡിയോ. നിങ്ങളുടെ സന്മനസ്സ് തീർച്ചയായും നമിക്കേണ്ടതാണ്. ഒരു ചെറിയ അഭിപ്രായം. കുറച്ച് വെള്ളം കൂടി എത്തിച്ച് കൊടുത്തിരുന്നെങ്കിൽ സംഗതി കൊള്ളാമായിരുന്നു
@radamaniamma749
@radamaniamma749 Жыл бұрын
ഒരു സുപ്രഭാതത്തിൽ എന്നു പറയല്ലെ. നാടുവിടേണ്ട അവസ്ഥ നേരിടേണ്ടി വന്ന പ്രഭാതം എന്തായാലും സുപ്രഭാതമായിരിക്കില്ല
@gg5369
@gg5369 Жыл бұрын
നല്ലൊരു മെസ്സേജ്.... 🌷🌷 എന്തുകൊണ്ടാണ് അവർക്കുള്ള വെള്ളം നിർത്തലാക്കിയത് എന്ന് മാത്രം പറഞ്ഞില്ല..
@ImAmallu
@ImAmallu Жыл бұрын
18:24 ee bhaagam kandappo seriously kannuniranj പോയി 🥹 Nammale onnum ithpole okke kashtapeduthilalllo ദൈവത്തിന് നന്ദി🙏
@aarabhiSaji
@aarabhiSaji Жыл бұрын
മനസ്സിനെ വല്ലാതെ സ്പർശിച്ച വീഡിയോ , നന്ദി നന്ദി.🌺🌺🌺
@anuamjad2790
@anuamjad2790 Жыл бұрын
B Brode vdo s ellam kandirunnpokum 🥰
@nishasiju3308
@nishasiju3308 Жыл бұрын
വീഡിയോയ്ക്കു വേണ്ടി വെയിറ്റിങ് ആയിരുന്നു.,.. കണ്ടു കഴിഞ്ഞപ്പോൾ കുറച്ചു വിഷമം തോന്നി... നല്ല ഭംഗി ഉള്ള സ്ഥലം ആണ് ജനവാസം കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ മനോഹരം ആയിരുന്നേനെ... എന്തായാലും ആ അച്ഛനെ ഈശ്വരൻ കാക്കുമാറാകട്ടെ
@mathewthomas5168
@mathewthomas5168 Жыл бұрын
Times of India യിൽ ഈ ഗ്രാമത്തെ പറ്റി ഒരു റിപ്പോർട്ട് വായിച്ചിരുന്നു . 2001 ലെ.സെൻസസ് പ്രകാരം അവിടെ 1269 ആളുകൾ താമസിച്ചിരുന്നു എന്നാണ് കണക്ക് .
@sathyanparappil2697
@sathyanparappil2697 Жыл бұрын
ഈ ഒരു വീഡിയോ കണ്ട് ജങ്ങളുടെ കണ്ണു തുറക്കട്ടെ വെള്ളമില്ലാത്ത ഒരു കാലത്തിനെ ഓർക്കാൻ പോലും നമ്മൾക്കു കഴിയില്ല ഈ ഗ്രാമ ത്തിൽ താമസിച്ചവരെ നമിക്കണം ഈ വീഡിയോ കാണിച്ച സഹോദരങ്ങളെ നിങ്ങൾക്കു അഭിനന്ദനങ്ങൾ വെളളമില്ലാത്ത കാലത്തെ ചിന്തിക്കാൻ നമുക്ക് അവസരം തന്നു
@mathewcherian9022
@mathewcherian9022 Жыл бұрын
നമ്മുടെ ഇൻഡ്യയിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ട് എന്നു ഇ ചാനലിൽ കുടെ അറിയാൻ കഴിഞ്ഞു ഗ്രാമവാസികൾ മൊത്തമായി ഒഴിഞ്ഞു പോയി വിശ്വസിക്കാൻ പ്രയാസം ഇ നാട്ടുകാർ ആയിരുന്ന വർക്ക് എത്രമാത്രം പ്രയാസം ഉണ്ടായി ദൈവം ഈ ദേശത്തോട് കരുണ കാണിക്കാൻ പ്രാർത്ഥിക്കുന്നു ഇതിന്റെ പിന്നിൽ എന്തോ ഗൂഡമായ കളികൾ ഉണ്ടാകാം.😢😢❤
@SUGATHAND-p6z
@SUGATHAND-p6z Жыл бұрын
തൂത്തുക്കുടി ജില്ലയിൽ മീനാക്ഷിപുരം എന്ന സ്ഥലത്തെ കാഴ്ചകളാണല്ലോ പങ്കു വച്ചത്. ആ കാഴ്ചകൾ കണ്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം തോന്നി. എനിക്ക് 70 വയസിലേറെ ഉണ്ടങ്കിലും കാണാൻ താല്പര്യം ഉണ്ട്. ഗൾഫ് നാട്ടിലേതുപോലെ മുൾചെടികളാണല്ലോ. മഴ കിട്ടുന്ന സ്ഥലമാണല്ലോ. ഏതാണ്ട് 200 കുടുംബക്കാർ വസിച്ചിരുന്ന ഇടം. കൃഷിയുണ്ടായിരുന്ന സ്ഥലം. മൂന്നു നാല് കി. മീ അകലെ വെള്ളമുണ്ടായിരുന്നു. വെള്ളം കൊണ്ടുവന്നു ആവശ്യങ്ങൾ സാധിക്കാമായിരുന്നല്ലോ? വീടും വസ്തുക്കളും വിട്ട് അങ്ങനെ പോയതെന്തെന്നു മനസിലാകുന്നില്ല. അറിയാൻ താല്പര്യം ഉണ്ട്. സ്നേഹപൂർവ്വം, സുഗതൻ. D.
@kramachandran2846
@kramachandran2846 Жыл бұрын
ശരിയാണ്, ഇത്രമാത്രം നിരുത്തരവാദപരമായി സർക്കാർ പെരുമാറിയത് എന്താണെന്ന് മന:സ്സിലാകുന്നില്ല. ഒന്നു പോയി കാണണമെന്നുണ്ട് !
@Keralamaster443
@Keralamaster443 Жыл бұрын
ഒരു ഗ്രാമത്തിനും ഈ അവസ്ഥ വരാതിരിക്കട്ടെ😢
@lviews1197
@lviews1197 Жыл бұрын
👍🏻👍🏻👍🏻. ഭരണാധികാരികൾ എന്തു കൊണ്ട് ആവും തിരിഞ്ഞു നോക്കാതിരുന്നത് ഒന്നോ രണ്ടോ കുടുംബങ്ങൾ അല്ലല്ലോ
@unnikrishnanmenon4178
@unnikrishnanmenon4178 Ай бұрын
Because there is only one VOTE.. !!!!!
@byaathi
@byaathi Жыл бұрын
"Citizen " എന്ന അജിത്ത് നായകനായ തമിഴ് സിനിമ ഓർമ്മ വരുന്നു ഇത് കാണുമ്പോൾ..😮 ആരുടെയൊക്കെയോ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഒരു ഗ്രാമം തന്നെ "ഇല്ലാതാക്കിയ" കഥ.. ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചു നീക്കപ്പെട്ട കഥ..😢 കുറച്ച് അധികം വെള്ളം കൂടി നിങ്ങൾ കയ്യിൽ കരുതിയിരുന്നു എങ്കിൽ നന്നായിരുന്നു.. ഒന്നൊ രണ്ടു ബോട്ടിൽ കെയ്സ്.. തെറ്റായി എടുക്കരുത് പറഞ്ഞത്.. കാരണം വെള്ളം ആണ് ലൊ അവിടെ ഏറ്റവും ആവശ്യം 😊
@kramachandran2846
@kramachandran2846 Жыл бұрын
അധികാരികൾ (ഗവണ്മെന്റ് ) ഇത്ര നിരുത്തരവാദിത്യം കാണിച്ചത് എന്ന് ആലോചിച്ചിട്ടും മന:സ്സിലാകുന്നില്ല !!😢😢
@abdulsalamaa6385
@abdulsalamaa6385 Жыл бұрын
അവിടേക്ക് അടുത്ത പ്രദേശത്ത് നിന്ന് പൈപ്പ് വഴി എത്തിച്ച് കൊണ്ടിരുന്ന വെള്ളം ഏത് സാഹചര്യത്തിലാണ് ( അതായത്, കാരണം ) നിർത്തലാക്കപ്പെട്ടത് എന്ന് മനസ്സിലാക്കാൻ സാധിച്ചോ?
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അനിൽസർ. ബിബിൻ ബ്രോ..... എന്റെ സ്നേഹം നിറഞ്ഞ.... ഈദ്.. ആശംസകൾ.... 🙏ആ...പാവപെട്ട...കുട്ടികൾക്ക് തേൻ കിട്ടിയപ്പോഴും.. ബ്രോ വെള്ളം കൊടുത്തപ്പോഴും.. കാണേണ്ട.... സന്തോഷം.. ഒന്ന്.. വേറേ തന്നെയാ...!👍💙👍👍💙💙👍👍❤️❤️👍👍♥️♥️👍👍🎈🎈💙👍
@noushadnoushad9968
@noushadnoushad9968 5 ай бұрын
കന്തസാമി മരിച്ചു എന്ന് ഇപ്പോൾ അറിഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏🙏🙏
@vineethkumar402
@vineethkumar402 Жыл бұрын
Very nice and informative even though it’s sad to hear the present condition of the village and happy that got the opportunity to work with Anil sir at Kerala university ❤👍
@shajik5566
@shajik5566 Жыл бұрын
B. ബ്രോ അടിപൊളി അനിൽ സാറിൻ്റെ ചരിത്ര ക്ലാസ്സ് പൊളിച്ചു. ഓരോ നാടിനെയും കുറിച്ച് പറഞ്ഞു തരുന്നത് ഓരോ അനുഭവം എല്ലാ ആശംസകളും
@lakshmilachu3958
@lakshmilachu3958 11 ай бұрын
ഇവിടെ ഒന്നും കിണറു കുഴിക്കാൻ കഴിയില്ലേ അപ്പൂപ്പനെ കണ്ടപ്പോൾ പാവം തോന്നി
@remyaroy4558
@remyaroy4558 Жыл бұрын
ഒരു സിനിമയ്ക്കു സ്കോപ്പുള്ള കഥ ഇങ്ങനെയാക്കെ ചിന്തിക്കാൻ പോലും പറ്റുന്നില്ല 🥹🥹🥹🥹🥹
@sajithakumari8768
@sajithakumari8768 Жыл бұрын
B bro യുടെ ഈ സ്ഥലത്തെ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്.
@bindub408
@bindub408 Жыл бұрын
A new information . Kanthaswamy's smile turned into a real pain Let the authorities to see Congrats to Anil sir and Bibin bro
@b.bro.stories
@b.bro.stories Жыл бұрын
Thank you. ❤❤❤
@rajeshmn8507
@rajeshmn8507 Жыл бұрын
നല്ല പരിപാടി.... നല്ല you tubers.
@ponnujose780
@ponnujose780 Жыл бұрын
വളരെ സങ്കടം തോന്നി. നമ്മൾ മനുഷ്യർ ഇങ്ങനെ വേണം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sudhia4643
@sudhia4643 Жыл бұрын
First. Like. Sudhi. Ernakulam. 👍👍👍👍👍👍👍👍
@b.bro.stories
@b.bro.stories Жыл бұрын
Yess bro❤❤❤❤
@rubinraza3175
@rubinraza3175 Жыл бұрын
അഭിനന്ദനങ്ങൾ ,വെള്ളം അമൂല്യമാണ് ആവശ്യത്തിന് ഉപയോഗിക്കുക
@haickoideen4690
@haickoideen4690 Жыл бұрын
വളരെ വിഷമം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ജലം നാം സംരക്ഷിച്ചില്ലെങ്കിൽ, നാളെ കേരളത്തിലെയും അവസ്ഥ ഇതുതന്നെ. ഇത് വരാൻപോകുന്ന അവസ്ഥയുടെ ഒരു മുന്നറിയിപ്പ് ആണ്.
@artofexcellence8578
@artofexcellence8578 Жыл бұрын
Bro.... Big fan of your way of speech and voice... It's very professional not only you ,Anil bro too.... Both r doing rock man.... Go ahead... Please update daily.... My stress burster is your videos ... Feel like my own brothers
@mollyaruja5233
@mollyaruja5233 Жыл бұрын
Valare arivukal pakarnnutharunna veedeos aann ningaludeth
@TheRajansai
@TheRajansai Жыл бұрын
It’s an eye opener for us too. And a message of love from the lonely man.
@SaithalaviA-n9g
@SaithalaviA-n9g Жыл бұрын
തമിഴ്നാട്ടിൽ മുഴുവനുമായി സഞ്ചരിച്ചുട്ടുണ്ടോ 35%വും ഇങ്ങനെ തന്നെ അത് മോഡി വന്നാലും ഒന്നും ചെയ്യുവാൻ പറ്റില്ല
@shaheersalim
@shaheersalim Жыл бұрын
madhyamam sunday supplement കണ്ട് ഇങ്ങോട്ട് വന്ന വേറെ ആരേലും ഉണ്ടോ?
@MathewJohn-n4n
@MathewJohn-n4n 9 ай бұрын
കാണണ്ട വീഡിയോ തന്നെ 😊
@puthukkeril54
@puthukkeril54 Жыл бұрын
YOUR VIDEOS ARE VERY EXCEPTIONALLY INFORMATIVE AND EDUCATIVE .. KEEP IT UP THANKS
@georgevarghesekulathumkal
@georgevarghesekulathumkal Жыл бұрын
Well informative, prepared and studied episode. Bibin and Anil Sir's efforts are worthy for natural enthusiasts. I was waiting for your videos. Your help to that poor person is a Good Work.
@marysebastian8316
@marysebastian8316 Жыл бұрын
Each drop of wasted water is an insult to humanity
@malinidsdsmalini2479
@malinidsdsmalini2479 Жыл бұрын
ഈ ഗ്രാമത്തേകുറിച് തമിഴിൽ വീഡിയോ ഇട്ടിട്ടുണ്ട്
@sukhilsuku6357
@sukhilsuku6357 Жыл бұрын
അവരുടെ അവസ്ഥയിൽ ഞാനാണെങ്കിലോ എന്നാലോചിച്ചു വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി 😢
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
😭😭
@Snehakoodaram7
@Snehakoodaram7 Жыл бұрын
ആണ്ടിപെട്ടി അടുത്ത് kuppam petti എന്നൊരു സ്ഥലം ഉണ്ട് അവിടെയും ഇതുപോലെ ഒഴിഞ്ഞു പോയ ഗ്രാമം കാണാം
@vijaypaul7881
@vijaypaul7881 Жыл бұрын
Thank you so much. Another great video.
@remasivashankar6169
@remasivashankar6169 Жыл бұрын
Very touching story. Well taken .,
@devotionalsongsmadhavan5566
@devotionalsongsmadhavan5566 Жыл бұрын
Really it's a hear touching video brother. Hatts off you. I hears about Toothukkudi. And we have had some family friends for my Parents. Their children's & Childrens move to another place like Kerala. I liked our Ayya .
@jayankpz4468
@jayankpz4468 Жыл бұрын
വല്ലാത്ത ഒരു ഹൃദയ വേദന
@vineethtknagar
@vineethtknagar Жыл бұрын
Be-bro നിങ്ങൾക്ക് കിട്ടിയ അനുഗ്രഹമാണ് അനിൽ sir.Anil sir ഒരിക്കലും Be-ബ്രോ യെ കൈ വിടല്ലേ. നിങ്ങൾ രണ്ടു പേരുമുണ്ടെങ്കിലേ ഒരു ഗും കിട്ടുകയുള്ളൂ
@ajmalk8523
@ajmalk8523 Жыл бұрын
Well presented.... Keep going.... All the best👍🏻
@devasyapc391
@devasyapc391 Жыл бұрын
വീഡിയോ സൂപ്പർ എന്തുകൊണ്ടാണ് ഇവർക്ക് വെള്ളി നിഷേധിച്ചത്
@abbasparappana115
@abbasparappana115 Жыл бұрын
വെള്ളിയോ
@prasannanair8541
@prasannanair8541 Жыл бұрын
മനസ്സിലായില്ല , വെള്ളി നിഷേധിച്ചത് എന്ന് ? 🤔 വ്യക്തമാക്കൂ ദേവസ്യ
@sreekalak.s9470
@sreekalak.s9470 Жыл бұрын
മനസ് വേദനിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ
@mansoorph1673
@mansoorph1673 4 ай бұрын
Great 👍
@balucbabu3138
@balucbabu3138 Жыл бұрын
👍👍👍👍 ജലം അമൂല്യമാണ് സംരക്ഷിക്കുക
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@EasewithSanV
@EasewithSanV Жыл бұрын
സങ്കടം തോന്നി.ipo purifier ok undallo. ഒരു ബോർ വെൽ ഉണ്ടാക്കി കൊടുത്താൽ ആരെങ്കിലുമൊക്കെ തിരിച്ച് വന്ന് അവർക്കൊരു കൂട്ടാകും
@aljinwithchirst3135
@aljinwithchirst3135 Жыл бұрын
നല്ല വീഡിയോയാണ്‌.. ക്യാമറ ഉഗ്രൻ....
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@premapj5551
@premapj5551 Жыл бұрын
പൊളിറ്റിക്‌സ് ആയിരിക്കും
@rajkumarr4856
@rajkumarr4856 Жыл бұрын
Dindigul district la. ottanchatram,paachalur,parapalaardam ,kc-patti, pandri mala, vazhi kodaikanal or episode cheiyyanum.
@Hadihamdan672
@Hadihamdan672 Жыл бұрын
സാധനങ്ങളുടെ കൂടെ 2 കന്നാസ് വെള്ളം കൂടി കൊടുക്കാമായിരുന്നു എന്റെ കുഞ്ഞു അഭിപ്രായം
@lekha6582
@lekha6582 Жыл бұрын
Great man very good👍❤❤❤❤❤❤ God bless you🙏 help thank you so much sun tamil nadu people
@anvidanuraj9246
@anvidanuraj9246 Жыл бұрын
Kurachu valiya bottles vellam koodi ini ennengkilum pokumbol kondu kodukkan sramikkane bro...
@abduisamad7086
@abduisamad7086 Жыл бұрын
തൂത്തുകുടി മീനാക്ഷിപുരം നിവാസികൾക്ക് വെള്ളം തടഞ്ഞതിന്റെ കാരണം കൂടി പറയാമായിരുന്നു
@mathewjoseph4196
@mathewjoseph4196 Жыл бұрын
എന്തുകൊണ്ടാണ് അവിടെയക്കുള്ള വാട്ടർ സപ്ളേ നിർത്തിവെച്ചത് അതുകൂടി പറയാമായിരുന്നു
@Elza-aniyan123
@Elza-aniyan123 Жыл бұрын
God bless you B bro and Anil sir. Thank you for bringing this to people.
@shajiksa9222
@shajiksa9222 Жыл бұрын
വളരെ വിഷമം തോന്നിയ ഒരു വീഡിയോ.. 😢😢
@Madhavimurals
@Madhavimurals Жыл бұрын
അവിടെ താമസിച്ചവർ ആഞ്ഞ് പിടിച്ചിരുന്നേൽ വെള്ളം എത്തിയ്ക്കാമായിരുന്നിരിയ്ക്കാം....!! പക്ഷേ അവരതിനായി അധികം ശ്രമിച്ചിരുന്നുമില്ലായിരിയ്ക്കാം...അല്ലെന്നാൽ....!!! ജോലിചെയ്യുന്നയിടങ്ങളിൽ...കുടിയേറി...പിന്നെയവിടം,.......!! ഇനിയാണെന്നാലും...മുഖ്യമന്ത്രിയടക്കം ശ്രമിച്ചാൽ...നടക്കുന്നതാണ്......പക്ഷേ.....!!
@SunilsHut
@SunilsHut Жыл бұрын
Government വിചാരിച്ചാൽ ചെയ്യാവുന്നതേ ഉള്ളൂ.... പക്ഷെ ചെയ്യില്ല... സ്ഥാപിത ഉദ്ദേശം.. ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടാവാം... 🙆
@vavavava6057
@vavavava6057 Жыл бұрын
എനിക്കും അത് തന്നെ ആണ് തോന്നിയത്
@TG-qh8gm
@TG-qh8gm Жыл бұрын
Mumb chaidha vedio kandirunnu.samayam kittiyal ayalekurich anweshich njangalkum ariyikkane,pavam ayya
@shajuanthony4099
@shajuanthony4099 Жыл бұрын
Can ask you one question why they stopped the water connection to the particular place.????
@surendranp8227
@surendranp8227 Жыл бұрын
ദൈവം താങ്കളെ അനുഗ്രഹിക്കും
@abhilashmanakkandathil6632
@abhilashmanakkandathil6632 Жыл бұрын
വേറെ വീട് വാങ്ങി മാറി താമസിക്കുന്നതിനു പകരം മഴ വെള്ള സംഭരണി വെച്ചു കഴിഞ്ഞാൽ പോരായിരുന്നു
@jamesgeorge5835
@jamesgeorge5835 Жыл бұрын
Very good message 👍
@manikandanp38
@manikandanp38 Жыл бұрын
വെള്ളം അനാവശ്യമായി കളയുന്ന കേരളീയര് ഈ വീഡിയോ ഒന്ന് കണ്ട് വെള്ളത്തിൻ്റെ മൂല്യം മനസ്സിലാക്കി യിരുന്നെങ്കിൽ🎉🎉🎉❤
@abdulkader-jk1sj
@abdulkader-jk1sj Жыл бұрын
However why did the government stopped the water supply?
@Saji202124
@Saji202124 Жыл бұрын
Ningle blog valare nannayi..vedio engane edukanam blog engane cheyyanam enn ningalk curect ayi ariyam...ningle ane blogar enn akaaharem tettade vilikended...allade ente tala ente figar ente montaa.ennum parench selfi modil matrem vedio edukunnavark nalla naduvirel namaskarem parench kond..engane blog cheyyanem enn ningle knd padikan avatagle ormipikunnu..ninglde vedio kandadil ningle vitt poya onnund..ad entann ariyamo...vellam illade gramam vitpoyi enn parayunnu..etre kollam mumb..ede varsham ane avar gramam vitt poyed...
@shalucholakathu7077
@shalucholakathu7077 Жыл бұрын
അവിടെ ഒരു കിണർ, മഴ വെള്ള സംഭരണി തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാൻ നമ്മുടെ ഗ്രൂപ്പ് മെബേഴ്സ് വിചാരിച്ചാൽ നടക്കില്ലേ
@ghostriderghostrider4409
@ghostriderghostrider4409 Жыл бұрын
അവിടെ എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രം കിട്ടുള്ളു മറ്റ് മാർഗ്ഗം ഉണ്ട് ഷിപ്പിൽ ഉപയോഗിക്കുന്നത് പോലെ സ്റ്റിമം ചൈയ്ത് വെള്ളം അതിന് സർക്കാർ വിചാരിക്കണം അല്ലങ്കിൽ മുതൽ മുടക്ക്ണ്ട്❤
@prasadpk4429
@prasadpk4429 Жыл бұрын
അവിടെ സ്റ്റാലിൻ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞിട്ട് എല്ലാവരും കണക്ക് തന്നെ ❤എന്ത് കൊണ്ടാണ് ആ ഗ്രാമത്തിലേക്ക് വെള്ളം കൊടുക്കൽ നിർത്തിയത് എന്ന് പറഞ്ഞില്ല 🙄
@Saji202124
@Saji202124 Жыл бұрын
Ad ente appan nallavanalla aprthe appanane usarrr..enna line ane..ad viddd..pakahe onnund 100 percentage satisfaction baranam kazcha vecha gvt edane indyil...onnum illa..oru 70 percentage nalla baranem ane tamilnad...atre ullu...
@samks380
@samks380 Жыл бұрын
വെള്ളം കൊടുക്കുന്നത് നിർത്താൻ കാരണം എന്താ.. എന്തെങ്കിലും വ്യക്തമായ കാരണം ഉണ്ടാവണമല്ലോ...
@rossyvarghese5873
@rossyvarghese5873 Жыл бұрын
എന്തു കൊണ്ട് ഇവിടെ വെള്ളം എ ത്തി ക്കുന്നില്ല. സർക്കാർ അറിഞ്ഞിട്ടും.. എന്തു കൊണ്ട്... അത് ചെയുന്നില്ല... പാവം. ജനങ്ങൾ സർക്കാരും പഞ്ചായത്തും.. ഇടപെടുന്നില്ല... 🙏🏼🙏🏼
@saheert5887
@saheert5887 Жыл бұрын
അന്ന് ഭരണം സ്റ്റാലിന്റെ ആയിരുന്നില്ല
@Shinojkk-p5f
@Shinojkk-p5f Жыл бұрын
ഇതൊക്കെ 25 വർഷം മുൻപ് നടന്ന കാര്യം (മിനിറ്റ് 8:15)
@SunilCharuvil-gf1cd
@SunilCharuvil-gf1cd Жыл бұрын
നീങ്കേ… സൂപ്പർ അയ്യാ..!
@Syamala_Nair
@Syamala_Nair Жыл бұрын
എന്തൊരു ദയനീയമായ കാഴ്ച ദുഖം തോന്നുന്നു
@valsammageorge9482
@valsammageorge9482 Жыл бұрын
അവിടുത്തെ ചൂടോ ഭയങ്കരം. അപ്പോൾ വെള്ളം കൂടി ഇല്ലെലോ? സ്റ്റാലിനെ ആരും അറിയിച്ചില്ലേ ഈ ദുരിതം?
@nirmalaramachadran5033
@nirmalaramachadran5033 Жыл бұрын
ഇഷ്ടായി എന്ന് മാത്രമല്ല നെഞ്ച് പൊട്ടുന്ന കാഴ്ച മറക്കാൻ pattunnilla
@shareefaabookbaker9350
@shareefaabookbaker9350 Жыл бұрын
bro nigal nalla manushiyaraan
@shareefaabookbaker9350
@shareefaabookbaker9350 Жыл бұрын
nigalk nalmakal nearunnu👍🌹😍
@ajmalva510
@ajmalva510 Жыл бұрын
മാധ്യമം sunday പതിപ്പിൽ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ
@shibinsha5206
@shibinsha5206 Жыл бұрын
Undee...😊
@b.bro.stories
@b.bro.stories Жыл бұрын
❤❤❤❤
@achusstudytipsandvlogs8863
@achusstudytipsandvlogs8863 Жыл бұрын
Undeeee
@josephcd4724
@josephcd4724 Жыл бұрын
We are acquiring lot land with heavy cost also strong protest for building new projects if we construct new projects with these lands we can make wonders like U A E
@raveendranunni3661
@raveendranunni3661 Жыл бұрын
Oru Jeevi yum undakilla.Vellam illatha sthalathe ethu Jeevi jeevikkum.Appol thallal Venda.Ningal ke nanni,ee sthalam kanichu thannathine.enikke oru samsayam,avide Mazha kittille.
@gayathribhaskaran9460
@gayathribhaskaran9460 Жыл бұрын
Oru tank vellam kondu koduthirunnengil ethra nannayirunnu
@lizypaul7423
@lizypaul7423 Жыл бұрын
Orikkalum skip cheyyathey kaanunna oray oru vlog
@b.bro.stories
@b.bro.stories Жыл бұрын
Thank you.. ❤❤❤
@navneethaanil575
@navneethaanil575 Жыл бұрын
Really nice….the efforts taken. By both of you to bring such stories to us is indeed commendable.
@ajithprasad.pk.6997
@ajithprasad.pk.6997 Жыл бұрын
Really a haunting story
@b.bro.stories
@b.bro.stories Жыл бұрын
Yess
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 67 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 72 МЛН