Tap to unmute

EP #15 - യേശു ജനിച്ച സ്ഥലം ബെത്‌ലേഹേമിൽ | Church of the Nativity Bethlehem

  Рет қаралды 285,772

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 238
@sherinzVlog
@sherinzVlog 8 ай бұрын
ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ യൂട്യൂബ് playlist : kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp TRAVEL SERIES Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@haidaralirangatoor8774
@haidaralirangatoor8774 8 ай бұрын
പരിശുദ്ധമായസ്ഥലം എന്ന് കൃ സത്യാനികൾ വിശ്വസിക്കുന്ന സതലങ്ങളിലെങ്കിലും സ്ത്രീകൾ കന്യാമറിയത്തിനെ പോലെ മാന്യമായ വേശം ധരിച്ചൂടെ
@BensonPappachen
@BensonPappachen Ай бұрын
വിവരം ഇല്ലാത്തവർ അങ്ങനെ കാണിക്കു
@reenad634
@reenad634 8 ай бұрын
ഞാൻ കരഞ്ഞുപോയി. കാണാൻ പറ്റിയത് വളരെ സന്തോഷം. യേശുകർത്താവ് എത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടാവും. ആ കുരിശ് ഭയങ്കര waight ഉണ്ടാവില്ലേ. നമുക്ക് വേണ്ടി എല്ലാം സഹിച്ചു. നിങ്ങളോട് നന്ദി പറയുന്നു. ഞങ്ങളെ കാണിക്കാൻ ദൈവം നിങ്ങളെ ഏർപ്പെടുത്തിയതാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@muhammedarshad3411
@muhammedarshad3411 6 ай бұрын
ദൈവത്തിന്റെ പ്രവാച്കനായ യേശൂ ഒരു വേദനയും അനുഭവിച്ചിട്ടില്ല യഹൂദൻ മാറിൽ നിന്നും പ്രവാചകനെ ദൈവം സുരക്ഷിതമാക്കി , സത്യം നികൾക്കു മനസ്സിലാവാതെ പോയി ,
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 4 ай бұрын
യേശു ദൈവമല്ലേ, ദൈവത്തിന് വേദനിക്കുമോ? ദൈവത്തിനു ക്ഷീണം വരുമോ?
@isonjacob1470
@isonjacob1470 4 ай бұрын
⁠@@shoukkathkizhakkepattil4744yeshu manusha puthran ayite annu bhoomiyil vanathe
@Melbin12339
@Melbin12339 2 ай бұрын
​@@muhammedarshad3411ഏത് ദൈവത്തിൻ്റെ പ്രവാചകൻ.😂,അള്ളാഹു ദൈവം അല്ല.മുഹമ്മദ് നബി 365 പ്രതിമകൾ തകർത്ത് ഖുറൈഷി ഗോത്ര ദേവൻമാരുടെ വിഗ്രഹമായ രണ്ട് വലത് കൈയുള്ള കുട്ടിച്ചാത്തനെ ദൈവമായി പ്രഖ്യാപിച്ചു.ഉസ്സ ,ലാത്ത,manat ഈ മൂന്ന് ദേവതമാരായ പെൺമക്കളുടെ പിതാവാണ് അള്ളാ എന്ന ഖുറൈഷി ഗോത്ര ദേവൻ.
@Melbin12339
@Melbin12339 2 ай бұрын
​@@shoukkathkizhakkepattil4744ദൈവപുത്രൻ പരിശുദ്ധ മറിയത്തിൻ്റെ ഉദരത്തിൽ മനുഷ്യ ശരീരം സ്വീകരിച്ചു മനുഷ്യനായി ഭൂമിയില് അവതരിച്ചു
@neenu456
@neenu456 9 ай бұрын
Thanks!
@alphonsaouseph4099
@alphonsaouseph4099 6 ай бұрын
പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചുവല്ലോ സന്തോഷം മക്കളെ നന്ദി
@manojjoseph5145
@manojjoseph5145 Жыл бұрын
സത്യത്തിൽ ഒരുകാര്യത്തിൽ ദുഃഖം തോന്നി അത്രയും പരിശുദ്ധമായ സ്ഥലത്ത് എല്ലാവരും ഷൂവും,, ചെരുപ്പ് ഇട്ടു നടക്കുന്നത്,,,,,,,,,,വേറെ എവിടയേലും അത് നടക്കുമോ,,,,,,, ഒരു ഗൈഡിന് തുല്യമായ അറിവുള്ള ഷൈനിയേ ഷെറിനു കിട്ടിയതും ഒരു ഭാഗ്യം ഒരു ബിഗ് ഹായ് ഷൈനി ❤️👌🙏എന്ന് ഒരു ചങ്ങനാശ്ശേരികാരൻ
@Amour722
@Amour722 11 ай бұрын
Yes പുണ്യ സ്ഥലങ്ങളില്‍ paadharakshakal പാടില്ല...
@VIV3KKURUP
@VIV3KKURUP 11 ай бұрын
Sheriyanu... Atinakathu ettu kerunnathu sheriyalla... Njan thaialndil Buddhist templ avar cheruppidathe kerunnathu kanditundu..
@miniuthup3927
@miniuthup3927 9 ай бұрын
❤❤❤
@marysamuel-ql7yu
@marysamuel-ql7yu 9 ай бұрын
Ppppppppppppppp😊
@Kurukkanx
@Kurukkanx 8 ай бұрын
sathyam😐
@kurianjoseph-x7i
@kurianjoseph-x7i 3 күн бұрын
Thank you Jesus and thanks to Sherin.
@fccsrambickal4564
@fccsrambickal4564 2 ай бұрын
നന്നായിരിക്കുന്നു. പരിശുദ്ധ മായ സ്ഥലങ്ങൾ.
@Linsonmathews
@Linsonmathews Жыл бұрын
ഇന്നത്തെ ദിവസം, ഈ വീഡിയോ കാണിച്ചല്ലോ, thanks bro... Happy Christmas... 🎅✨✨✨
@Shaluvlogs123
@Shaluvlogs123 Жыл бұрын
God bless u dear ഷെറിൻ ബ്രോയ് 🙏🏻jesus my heart.. Jesus my love... എനിക്ക് ഈശോ ഇല്ലാതെ ഒരു ജീവിതം ഇല്ല..
@JosephStalin-tx4fb
@JosephStalin-tx4fb 4 ай бұрын
കർത്താവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️🌹🌹🌹🎂🎂🎂
@DdddRtr
@DdddRtr 3 ай бұрын
VERY WONDERFULL THANK YOU JESUS FOR YOUR KINDNESS OF THE HEART
@PradeepYogi732
@PradeepYogi732 Жыл бұрын
Thank you sherin.... .ഇന്ന് ഈ വീഡിയോ ഇട്ട വലിയ മനസിന് നന്ദി .♥️🌹ഹാപ്പി 'x'mas...'കൊച്ചിയിൽ തേരാ പാര ' നടന്നു തുടങ്ങി...ഒരുപാട് രാജ്യങ്ങൾ കാണിച്ചല്ലോ ... ഗുഡ് ♥️ ♥️ തുടർന്നും.... നല്ല വീഡിയോകൾ ചെയ്യാൻ പറ്റട്ടെ... 🙌🙌🙌♥️🌹🌹🌹
@renigeordy7379
@renigeordy7379 2 ай бұрын
Nalla avatharenem God bless you⭐🙏
@inezdecruz2707
@inezdecruz2707 9 ай бұрын
Very blest 2 visits d Holyland. Bring back fond memories. Watching this again make me feel.very emotional. I love you Lord. Had been 2 all these centres. Wish I cld visit Our Lord's hometown once agn. But health wise not able. Whenever I come across these videos make it a point 2 watch 2 refresh my memory.🙏🙏👏👏
@AnoopKumar-fo6xh
@AnoopKumar-fo6xh 11 күн бұрын
ഞാൻ ആദ്യമായിട്ട് കാണുന്നു ഇത്രയും മനോഹരമായി...
@anniesheelajacob5678
@anniesheelajacob5678 12 күн бұрын
Halleluy yesuve nandi appa
@dxtr-e8m
@dxtr-e8m Жыл бұрын
കർത്താവിനെ സംരക്ഷിച്ച ജനത ജൂത സഹോദരൻമാർ 💐,ഇന്ത്യക്കാരെ സഹോദരൻമാരെ പോലെ കാണുന്നവരാണ് ജൂതർ.കർത്താവെ അവരെ നീ കാത്തോളണേ.. ആമേൻ 🙏,
@Orthodrsbr
@Orthodrsbr 11 ай бұрын
Ok
@ooruthendy6502
@ooruthendy6502 9 ай бұрын
കർത്താവിനെ കുരിശിലേറ്റിയത് ആരാണ് അവരെ നശിപ്പിക്കേണ്ടേ
@cR-gu5ud
@cR-gu5ud 9 ай бұрын
Yesuvineaa kurisiletaaan sahiticha jooda vibaagm
@ValsammaTitus
@ValsammaTitus 8 ай бұрын
@@cR-gu5udgod bless sherin sisters🙋🙋
@Mediatechy1465
@Mediatechy1465 7 ай бұрын
😂😂😂😂😂ഉവ്വ
@JerinJacob-vx4gt
@JerinJacob-vx4gt 20 күн бұрын
Yesuve karthaave papangal porukkename🙏🙏🙏🙏😢😢😢🙏🙏🙏🙏🙏
@AlphonsajhonTrichy
@AlphonsajhonTrichy 7 күн бұрын
Video കണ്ടതിൽ സന്തോഷം
@shanitht5974
@shanitht5974 3 ай бұрын
കാണാൻ കയിഞ്ഞതിൽ വളരെ സന്തോഷം.... ❤️❤️🥰🥰🥰🥰🥰🥰❤️🥰❤️
@marythomas8193
@marythomas8193 Ай бұрын
God bless you Sherin❤ Shiny mol ❤ vishudha naattil pokan pattiyillelum aviduthe ella sthalavum kanuvan pattunnathinu Daivathinu Nandi parayunnu 🥰🥰🥰🙏🙏🙏🇮🇱
@MiniPaulson-my3uq
@MiniPaulson-my3uq 3 ай бұрын
God bless you thanks for information
@josevarghese4292
@josevarghese4292 5 ай бұрын
Good and simple, beautiful pictures
@magi.p.o9051
@magi.p.o9051 Жыл бұрын
ഞങ്ങൾ കണ്ട സ്ഥലങ്ങൾ വീണ്ടും വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം
@ambilivs9109
@ambilivs9109 Ай бұрын
Israel visit ചെയ്യാൻ കഴിയേണമേ സ്വർഗ്ഗീയ പിതാവേ 🙏
@steephenp.m4767
@steephenp.m4767 9 ай бұрын
Amen 🙏 Great, Thank you 🙏🙏
@firosshaajas9165
@firosshaajas9165 8 ай бұрын
ബെത് ലേഹം🎉🎉🎉 എന്നാൽ ആടിൻ്റെ വീട്🎉 അഥവ ആട്ടിൻ കൂട്❤❤❤ ബെയ്ത്ത് എന്നാൽ വീട് എന്നും ലേഹം എന്നാൽ ആട്അല്ലെങ്കിൽ ആടിൻ്റെ മാംസം എന്നുമല്ലെ ഷെറിനെ❤❤🎉
@JosephStalin-tx4fb
@JosephStalin-tx4fb 4 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️🌹🌹🌹🎂🎂🎂
@KanagarajV-hr7tw
@KanagarajV-hr7tw 7 ай бұрын
Valara.santhosam.
@sheelasrecipee
@sheelasrecipee 11 ай бұрын
ഈ വീഡിയോ ഫുൾ കണ്ടു ഇതുപോലുള്ള വീഡിയോ കാണുമ്പോൾ സന്തോഷം
@sheelathomas8589
@sheelathomas8589 24 күн бұрын
Enikkithellam kananamenne aagraham unde. Daivam athinidayakkatte.
@Jorj-w2g
@Jorj-w2g 5 күн бұрын
Congratulations 🎉
@JSV11111
@JSV11111 5 ай бұрын
Amen ❤
@shabeermahamood638
@shabeermahamood638 9 күн бұрын
യേശു ജനിച്ച സ്ഥലത്തിൻ്റെ അവകാശി ഇപ്പോൾ ഒരു മുസൽമാനാണ്😊
@justarandomguy537
@justarandomguy537 8 күн бұрын
Ath tamasiyaate odikkolum
@franciskt4171
@franciskt4171 Жыл бұрын
Very aptly uploaded this video on Xmas eve. What a feel to see those historical holy places. Thank you Sherinz. God Bless You. Merry Xmas
@aleeshamaria3199
@aleeshamaria3199 25 күн бұрын
Hallelujah ❤
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 8 ай бұрын
Amen praise the lord amen
@Rosamma-ex9hs
@Rosamma-ex9hs 2 ай бұрын
I love it. 🌾🌺🌺🌾🌺🌺🌾🌺🌺🌾
@SreekumarGR
@SreekumarGR 2 ай бұрын
Very nice plice
@roymathewantony2426
@roymathewantony2426 Жыл бұрын
Very nice... Correct time and correct day ... 👆Video post cheythu.... Very nice ... God Bless You... Blessed Christmas
@sangeethajinson7784
@sangeethajinson7784 Жыл бұрын
Happy Christmas Sherin...
@GeeVarghese-y8w
@GeeVarghese-y8w 10 ай бұрын
Good and correct..i was their in 1983
@mathewjohn4431
@mathewjohn4431 8 ай бұрын
Congratulations brother
@HeavenofGod123
@HeavenofGod123 11 ай бұрын
Waiting 🔥🔥
@Niyas-f8w
@Niyas-f8w 7 күн бұрын
Good
@darkkkbkue
@darkkkbkue Жыл бұрын
Hppy Christmas 🎉🎉🎉
@aleyammajose8769
@aleyammajose8769 8 ай бұрын
God blesssed
@aruna.k9722
@aruna.k9722 Жыл бұрын
Merry Christmas to all ❤
@sayananaveen3724
@sayananaveen3724 Жыл бұрын
Happy Christmas sherin🎉🎉🎉
@rangithpanangath7527
@rangithpanangath7527 Жыл бұрын
Happy christmas sherin thanks👍👌👌👌❤️🙏🙏
@harikumargopal1870
@harikumargopal1870 Жыл бұрын
Merry Christmas ⛄🎁🎉
@ajuzvlogzzz6418
@ajuzvlogzzz6418 Жыл бұрын
Happy Christmas Sherin bro and subscribes.. happy to see Jesus's birth place . Thank u sherinz vlog... Wat a place was it... God.....
@SaranyaBoban
@SaranyaBoban Жыл бұрын
Super video Happy Christmas
@mayajaideepvarma130
@mayajaideepvarma130 Жыл бұрын
Happy Christmas t all ❤
@SujahathHaider
@SujahathHaider 8 ай бұрын
Beit Laham arabicil (kalikalude veedu) athava kaalithozhuth.
@manojthomas5900
@manojthomas5900 Ай бұрын
ഈശോയെ അവിടെഒന്നു പോകാൻ ഈ ജീവിതത്തിൽ പറ്റുമോ ഈശോയെ?
@MariyannaMari
@MariyannaMari 3 ай бұрын
Amen
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 Жыл бұрын
Merry Christmas 🌟
@mathewjohn4431
@mathewjohn4431 8 ай бұрын
Very good news
@udayakumarudayan3528
@udayakumarudayan3528 Жыл бұрын
ഹലോ സുഹൃത്തേ ഇംഗ്ലണ്ടിൽ പോകണം അവിടത്തെ പള്ളിയുടെ വിശേഷങ്ങൾ വിശദീകരിച്ച് പറയണം എല്ലായിടത്തും പോണം എല്ലാ പള്ളിയിലും പോണം
@Dreamcatcher6371..
@Dreamcatcher6371.. Жыл бұрын
Happy Christmas 🎄
@josejojoseph412
@josejojoseph412 11 күн бұрын
Ok
@sunnysallyChempanal
@sunnysallyChempanal Жыл бұрын
Merry Christmas
@paulsonayyayil5177
@paulsonayyayil5177 Жыл бұрын
Gooooood❤
@AjoJohn-p5v
@AjoJohn-p5v Жыл бұрын
Merry Christmas ❤🎉
@_D_G_U
@_D_G_U Жыл бұрын
Happy christmas bro🎉❤
@KamlaDhamam-dp2gp
@KamlaDhamam-dp2gp 11 ай бұрын
Good 👍❤️🙌
@aparnamohan568
@aparnamohan568 8 ай бұрын
Super
@snehithsrt
@snehithsrt 11 ай бұрын
5:58 paalukachi paara. Mattanur
@ManjuArun-tj4hb
@ManjuArun-tj4hb 8 күн бұрын
നല്ല അവതരണം ആ മാഹിന്‍ നാറിയum ഇതുതന്നെ കാട്ടിയിരുന്നു kolloola
@bijupa2916
@bijupa2916 3 ай бұрын
Super
@sunilajoseph2864
@sunilajoseph2864 Жыл бұрын
Thank you monee
@muhammadashif4278
@muhammadashif4278 10 ай бұрын
Poli macha
@Mallugaming3.0
@Mallugaming3.0 3 ай бұрын
Honda civic ❤😚🔥
@PradeepKp-ud6od
@PradeepKp-ud6od 2 ай бұрын
മനസ്സലിയിക്കുന്ന കാഴ്ച
@maheshd3397
@maheshd3397 11 ай бұрын
poyi kaanan thonnunnu, the birth place of Jesus
@joyp.g5844
@joyp.g5844 9 ай бұрын
Thanks for the video
@cyrilsona7059
@cyrilsona7059 Ай бұрын
2024 war നടക്കുമ്പോൾ കാണുന്നവർ ഉണ്ടോ amen 🙏🙏🙏...
@samuelp5695
@samuelp5695 9 ай бұрын
Good video
@SajiJoseph-x5d
@SajiJoseph-x5d 9 ай бұрын
Love Jesus ❤❤❤🎉🎉🎉
@christythomas3864
@christythomas3864 Жыл бұрын
Vallapozhum varunna vide enthina bell icon edunne, video varumpol oru message ettaal mathi. Nokkikollam😂😂
@VibhuVibhu.s
@VibhuVibhu.s Жыл бұрын
സൂപ്പര്‍ ഹിറ്റ്‌ ❤❤❤❤
@shinyjames874
@shinyjames874 11 ай бұрын
അവിടെ എല്ലാം പള്ളികൾ ഇതുപോലെ ആണ്
@k.ebraham7181
@k.ebraham7181 9 ай бұрын
Very good attempt
@Flow_of_shabir
@Flow_of_shabir 11 ай бұрын
Entew chetta nigal enganeyan ithrayum countries povan kazhinath agency vazhi ano....adhinew kurich entha onnum mention cheyathew...paran thannal bayangara informative ayirunu
@aby_simon
@aby_simon Жыл бұрын
Happy x mass bro🎄🎅
@rosammajohny5426
@rosammajohny5426 10 күн бұрын
Eashoye enickum avide onnu poakaan saadickaname
@mymemories8619
@mymemories8619 Жыл бұрын
Thanks! Thanks!
@luttappi22389
@luttappi22389 9 ай бұрын
I love you jesus❤❤
@mohandasdas7595
@mohandasdas7595 9 ай бұрын
Verygood chatta lalsalam
@ALBERT39778
@ALBERT39778 Жыл бұрын
Beautiful 🌹
@binoyphp
@binoyphp 2 ай бұрын
😊 യേശുക്രിസ്തു കാലിത്തൊഴുത്തിൽ അല്ല ജനിച്ചത് വഴിയമ്പലത്തിൽ സ്ഥലമില്ലാത്തതിനാൽ കാലിത്തൊഴുത്തിൽ അമ്മയും കുഞ്ഞിനെയും പിന്നീട് കൊണ്ടുവരികയായിരുന്നു
@ijjuki2773
@ijjuki2773 12 күн бұрын
എവിടാ അങ്ങനെ പറഞ്ഞിരിക്കുന്നത്??
@cryptomanushyan8812
@cryptomanushyan8812 6 күн бұрын
Sorce? വെറുതെ കഞ്ചാവ് അടിച്ചു ഇരിക്കുമ്പോൾ ഇങ്ങനെ പലതും തോന്നും 😂
@neerajtv1362
@neerajtv1362 Жыл бұрын
Happy Christmas 🎄 ⭐️ ✨️
@championclassesforall7546
@championclassesforall7546 10 ай бұрын
Thank u brother and sister yenne e sttalam kanichu tannadin vendi veendum idupole yulla vedio prateekshikunu
@juliyatmani6446
@juliyatmani6446 8 ай бұрын
Isaiah 7:14, 15 ethil parayunnath yeshu Thinma thally nanma thiranjedukkan prayamakum vare thayrum Thenum kond upa jeevikkum ennalle ?
@santhiranjith3
@santhiranjith3 Жыл бұрын
Happy Christmas🎉🎉🎉
@neethuabraham2195
@neethuabraham2195 Жыл бұрын
Happy Christmas 💐💐💐
@ijjuki2773
@ijjuki2773 12 күн бұрын
ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും ഇതൊക്കെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകുമോ..
@marythomas8193
@marythomas8193 Ай бұрын
Sherinde ,Shiny yudeyum No tharumo
@pajohnson3041
@pajohnson3041 Жыл бұрын
Very good 👍
@thangamanim-kb9dz
@thangamanim-kb9dz 5 ай бұрын
🙏🙏🙏
@BindhuJose
@BindhuJose Жыл бұрын
Merry christmas❤❤❤
JESUS (Malayalam) 🎬
2:07:54
Jesus Film
Рет қаралды 3,1 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН