EP #21 - കുരിശ് ചുമന്ന് യേശു നടന്ന വഴിയും പീലാത്തോസിന്റെ അരമനയും കുരിശ് കണ്ടെത്തിയ സ്ഥലവും

  Рет қаралды 670,882

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 632
@sherinzVlog
@sherinzVlog 10 ай бұрын
Recommended to use earphone ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ യൂട്യൂബ് playlist : kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp TRAVEL SERIES Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@annmariyajose1036
@annmariyajose1036 10 ай бұрын
Super video
@leemajenson
@leemajenson 8 ай бұрын
How can we go there..
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 6 ай бұрын
കർത്താവേ ഈ സ്ഥലം ഒന്നു നേരിൽ കാട്ടി തരാമോ
@paulsontjohn
@paulsontjohn 5 ай бұрын
സാധിക്കട്ടെ ​@@raghavankarthyayani-vr1qq
@royfrancisp9990
@royfrancisp9990 4 ай бұрын
Anganeya poyeee dears....cost onn parayamo
@ImAmallu
@ImAmallu 3 ай бұрын
ഞാൻ ഹിന്ദു മതമാണ് പക്ഷെ ഞാൻ എല്ലാമതത്തിലും വിശ്വസിക്കുന്നു.. ജീവിതത്തിൽ ഇതൊക്കെ നേരിട്ട് കാണാൻ പറ്റുമോ എന്നറിയില്ല, ഇതൊക്കെ നേരിൽ അല്ലെങ്കിൽ പോലും കാണിച്ചുതന്ന സഹോദരന് നന്ദി..ശെരിക്ക് പറഞ്ഞാ ന്റെ കണ്ണ് നിറഞ്ഞു..സ്വർഗസ്ഥനായ പിതാവേ ഞങ്ങളോട് എന്നെന്നും കരുണയുണ്ടാവേണമേ..ആമേൻ✨✨
@MrArun1432
@MrArun1432 2 ай бұрын
Vishvasicholu 😢
@b_brozcreationz
@b_brozcreationz 2 ай бұрын
ഏത് മതം ആയാലും പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആണ് എല്ലാ ഗ്രന്ഥങ്ങളിലും പറയുന്നത് 💯 അത് മാത്രം മതി 💕
@JerinJacob-vx4gt
@JerinJacob-vx4gt 2 ай бұрын
Karthaavu ningale anugrahikkatte 🙌🙌🙌
@hardwork7254
@hardwork7254 Ай бұрын
​@@b_brozcreationzഅതിന്ന് രാഷ്ട്രീയക്കാർ സമ്മതിക്കില്ല നാടും നാട്ടുകാരും നന്നാവുന്നത് അവർക്ക് എന്തോ ചൊറിച്ചിൽ ആണ് 🙏
@b_brozcreationz
@b_brozcreationz Ай бұрын
@@hardwork7254 🤣 എങ്കിലേ അവറ്റകൾ food അടിച്ചു ജീവിക്കുഒള്ളു, ഇല്ലങ്കിൽ ത്രീഞ്ചും 😂
@RamyaRamya-t4f
@RamyaRamya-t4f 10 ай бұрын
എന്നെ മറക്കരുതേ കർത്താവെ ❤ എന്റെ സങ്കടങ്ങൾ അങ്ങേക്ക് അറിയാലോ. അങ്ങേക്ക് അസാധ്യമായത് ഒന്നുമില്ലല്ലോ എന്നെ തകർക്കാൻ ശ്രമിക്കുന്ന മഹാപാപിയിൽ നിന്നുമെന്നെ കാത്തോളണേ ദൈവമേ ❤❤❤❤❤❤❤
@ciraykkalsreehari
@ciraykkalsreehari 10 ай бұрын
എല്ലാവർക്കും അവനവൻ്റെ കാര്യം സിന്ദാബാദ്....എന്നാൽ ആദ്യം നമ്മൾ മനുഷ്യർ പറയേണ്ടത് യേശുവിനോട് "മാപ്പ്" ആണ് ...വൃത്തികെട്ട ജന്മം ആയ നമ്മൾ മനുഷ്യരാൽ ഒരു തെറ്റും ചെയ്യാത്ത ഒരു പുണ്യാത്മാവിനെ കുരിശിൽ കയറ്റി ഇല്ലെ..അതിനു ആദ്യം നമ്മൾ മാപ്പ് പറയണം...
@beenageorge7273
@beenageorge7273 8 ай бұрын
യേശുവിന്റെ ജനനവും മരണവും മുന്നേ പ്രവചിച്ചതാണ്♥️
@chickugallery9511
@chickugallery9511 2 күн бұрын
ഒരു ഹിന്ദു വന്നു ക്രിസ്ത്യൻ കാര്യങ്ങൾ വിചാരിക്കുന്നത് കാണുമ്പോൾ ഒരു indian എന്നതിൽ പ്രത്യേകിച്ച് കേരളീയൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. 😇 ഒന്നല്ലോ നാം ഇന്ത്യക്കാർ 😍😇🥰
@Pinku9003
@Pinku9003 10 ай бұрын
വളരെയധികം നന്ദി. വളരെ വിശദമായി നല്ല രീതിയിൽ അവതരിപ്പിക്കുന്ന ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടു. മുമ്പും പല യൂട്യൂബ് വീഡിയോകളിൽ കണ്ടിട്ടുള്ള അതിനേക്കാളും, വളരെ വ്യക്തതയോടെ, നല്ല രീതിയിൽ വീഡിയോ ഷൂട്ട് ചെയ്ത് കാണിച്ചതിന് വളരെയധികം നന്ദി. എല്ലാം വിശദമായി ആ പറഞ്ഞു തരുന്ന സഹോദരിക്ക് ആയിരമായിരം നന്ദി. ഒരുതവണ അവിടെ പോയി എല്ലാം വിശദമായി നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. (ലിബിയയിൽ നിന്നും ആൻറണി ജോസ്)
@SelinRaju-qt2fb
@SelinRaju-qt2fb 7 ай бұрын
😭😭😭😭😭😭😭
@sudhia4643
@sudhia4643 10 ай бұрын
ഇത്രയും. ഭംഗിയായ്. ചിത്രീകരിച്ചും. വിശദീകരിച്ചുംതന്ന രണ്ടുപേരോടും നന്ദി. അറിയിക്കുന്നു. 🙏S. EKM.
@lizypaul7423
@lizypaul7423 10 ай бұрын
എത്ര വൃത്തിയായും വ്യെക്തം ആയതു മായ അവതരണം ആണ് നിങ്ങളുടെ വ്ലോഗിന്റെയ് പ്രേത്യേകത 🥰
@ponnujose780
@ponnujose780 10 ай бұрын
ഈ വിഡിയോ ഞാൻ ആദ്യം കാണുകയാണ്. എന്റെ ഈശോയെ അറിവ് വച്ച നാൾ മുതൽ എന്നും എനിക് സങ്കടം മാത്രേ ഉള്ളു. കണ്ണീരിൽ ഞാൻ നിന്നെ ഉൽക്കണ്ണിൽ കാണാറുണ്ട്. എന്നെ എന്റെ നാഥാ നീ എന്നെ ചേർത്തു പിടിയ്ക്കണമേ ആമേൻ 🙏🙏🙏❤️❤️❤️
@jancygeorge4385
@jancygeorge4385 9 ай бұрын
എന്നും ബൈബിൾ വായിക്കു 1 മണിക്കൂർ . നിങ്ങളുടെ ജീവിതത്തിന് വലിയ ഒരു ഉയിർച്ച വരും.
@sayidameenameen
@sayidameenameen 9 ай бұрын
​@@jancygeorge4385ദൈവ ദൂതനോടല്ല... ദൈവത്തോട് പ്രാർത്ഥിക്കൂ....
@AleyammaKurian-eg5jw
@AleyammaKurian-eg5jw 2 ай бұрын
Yentea വേദന നിറഞ്ഞ ജീവിതം ആണ് ammayudea ഫോൺ yeduthea കുറെ വേദനകൾ മറന്നു ചുമ്മാ ഫോൺ നോക്കി irikana but ipol e vedio കണ്ടപ്പോൾ കുറെ റിലാക്സ് ആയി എൻ്റെ കർത്താവ് നടന്നു നീങ്ങിയ വഴി ഞാനും സഞ്ചരിച്ച പോലെ 😢 മനസ്സ് ഒരുപാട് വേദന നിറഞ്ഞ ജീവിതം എൻ്റെ കർത്താവ് മാറ്റി തരും 🙏😢
@s.o.j.cmusic8630
@s.o.j.cmusic8630 9 ай бұрын
കർത്താവിനെ സ്നേഹിക്കുന്നവർ ഇതൊക്കെ കാണുബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും 😔😔🙏
@Darkhold2244
@Darkhold2244 4 ай бұрын
Athe😢😢😢
@SmithaAjayakumar-b7v
@SmithaAjayakumar-b7v 4 ай бұрын
Daivamaya kart have avidunna anubhavicha vedhana orkumbhol ente vishamangalum vedhanakalum ellaam onnumalla thambhurane😢😢😢
@jyothijoseph7889
@jyothijoseph7889 3 ай бұрын
😢😢🙏🙏🙏
@josephvj8018
@josephvj8018 6 ай бұрын
എന്റെ ഈശോയെ എന്നും എന്നെ ഒട്ടും വിശ്വസിക്കാതെ എപ്പോഴും എന്നെ സംശയത്തോടെ മാത്രം കാണുന്ന എന്റെ മോനെയും എന്റെ ഭാര്യയും അങ്ങ് അനുഗ്രെഹിച്ചു നല്ല ഒരു മനസ് ഉണ്ടാക്കി കൊടുക്കണേ,,, ആമേൻ
@പ്രകൃതിPrakruthi7640
@പ്രകൃതിPrakruthi7640 4 ай бұрын
😢 കർമ്മഫലം അനുഭവിക്കാതെ വയ്യ അത് ആരായാലും ശരി , താങ്കൾ ഏതെങ്കിലും ജന്മത്തിൽ ഇതേ രീതിയിൽ അവരയും അവിശ്വസിച്ച് പ്രയാസപെടുത്തിയിട്ടുണ്ടാവാം . ഹരേകൃഷ്ണ 🙏
@lissyjohns1209
@lissyjohns1209 3 ай бұрын
യേശുവേ ലോകം മുഴുവൻ കാക്കുന്ന ദൈവമേ യുദ്ധങ്ങളെല്ലാം തീർക്കണമേ. സമാധാനം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@SalomyManuel
@SalomyManuel Ай бұрын
സന്തോഷത്തോടെ സഹിക്കാൻ ദൈവത്തിന്റെ കൃപ കിട്ടാൻ പ്രാർത്ഥിക്കുക സ്വർഗത്തിൽ ഫലം കിട്ടും
@AswathyDiya-vu9qe
@AswathyDiya-vu9qe Ай бұрын
Manushyanu asadyamayathu daivathinu sadyamanu vishwasichu prardhikku esho jeevanulla daivam anu amen🙏🏻
@josephjeweljoyxlb3555
@josephjeweljoyxlb3555 22 күн бұрын
​@@പ്രകൃതിPrakruthi7640 മനുഷ്യന് ഒരു ജന്മം മാത്രമേ ഉള്ളു. അതുപോലെ താങ്കൾ ആരാധിക്കുന്ന കൃഷ്ണൻ മനുഷ്യർ കല്ലും തടിയും വെട്ടി ഉണ്ടാക്കിയ ഒരു വിഗ്രഹം മാത്രമാണ്. വിഗ്രഹാരാധന ഉപേക്ഷിച്ച് യേശുവിലേക്കു വരിക. യേശുവല്ലാതെ വേറൊരു ദൈവമില്ല. സത്യം കാണാൻ യേശു കരുണയായിരിക്കട്ടെ, സഹോദരന്റെ കണ്ണുകൾ തുറക്കപ്പെടട്ടെ ❤️✝️
@SanthaGopinath-ef6tz
@SanthaGopinath-ef6tz 29 күн бұрын
എന്റെ ഈശോതമ്പുരാനെ എന്നെപോലെ കഷ്ടപ്പെടുന്ന എല്ലാമക്കളെയും അവിടുത്തേക്ക് ഞാൻസമർപ്പിക്കുന്നു പരിശുദ്ധ അമ്മേ ഞങ്ങൾക്ക്വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏😭😭😭😭😭
@sreejithm6241
@sreejithm6241 10 ай бұрын
എന്റെ ഈശോയെ ആമ്മേൻ എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ ❤️✝️❤️✝️🔯🌹🌹🌹🕯️🕯️🕯️🙏🙏🙏
@NvsMas
@NvsMas 10 ай бұрын
മുഖ്യകല്പനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)
@yohannanabraham7465
@yohannanabraham7465 8 ай бұрын
യേശുവേ എനിക്ക് അവിടെ വന്ന് പ്രാർത്ഥിക്കാൻ ഒരു അവസരം തരണേ 🙏🙏🙏
@ChristianFaithLife
@ChristianFaithLife 6 ай бұрын
നിങ്ങളുടെ കൂടെ ദൈവം ഉണ്ട് എവിടെ നിന്ന് പ്രാർത്ഥിച്ചാലും ദൈവം കേൾക്കും 🙏🏻
@CallGames-n5x
@CallGames-n5x 2 ай бұрын
Enikkum
@Anuzzvlog-f8i
@Anuzzvlog-f8i 10 ай бұрын
വളരെ നന്ദിയുണ്ട് ചേട്ടാ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ജീവിതത്തിൽ എപ്പോഴെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഇസ്രയേല് 😍😍
@annammajoshua9007
@annammajoshua9007 10 ай бұрын
കുരിശിന്റെ വഴിയും കാൽവറിയും വീണ്ടും ഇതിൽ കണ്ടപ്പോൾ ഒരു ഓർമ പുതുക്കലായി, ഇതു വഴിയെല്ലാം നടക്കാനും, പ്രാർത്ഥിക്കാനും കിട്ടിയ അവസരത്തെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏
@KANNANmon-qu3zx
@KANNANmon-qu3zx 9 ай бұрын
ഈ നന്മ നിറഞ്ഞ ദൈവത്തെ രക്ഷിക്കാൻ അന്ന് ആരുമില്ലായിരുന്നു ഇത്രയ്ക്കും പാപികളായ മനുഷ്യരാണോ ദൈവമേ ഈ ലോകത്ത് അങ്ങയുടെ സ്നേഹം എന്താണെന്ന് ഞാൻ അറിയുന്ന ദൈവമേ❤❤❤
@MoiseeJayms
@MoiseeJayms 9 ай бұрын
കോമഡിയന്റെ രോദനം. നീ ഉം ജാനും കാരണം സ്വയം അനുവതിച്ചു പീഡാനഭ വും കുരിശു മരണവും .,അതിനെ neeo
@sayidameenameen
@sayidameenameen 9 ай бұрын
ദൈവത്തെ രക്ഷിക്കാനോ...? ദൈവത്തിന് അങ്ങനെ ഒരു ആവിശ്യം ഉണ്ടോ? ദൈവം എന്ന് പറഞ്ഞാൽ എന്താ
@shajiantony2820
@shajiantony2820 7 ай бұрын
സ്വർഗത്തിൽ ചെന്നാൽ 72ഹ്യൂറികളെ വാഗ്ദാനം ചെയ്ത ജാര സന്തതി യും അല്ലാഹുവും... ആ സ്വപ്നത്തിൽ പൊട്ടി തെറിക്കുന്ന ജിഹാദികൾ 😂😂😂😂😂😂​@@sayidameenameen
@FunnyHelmet-tu9oy
@FunnyHelmet-tu9oy 7 ай бұрын
അന്ന് അങ്ങനെ സംഭവിക്കണം അതാണ് ഹിതം അതുകൊണ്ടാണ് നമ്മൾ ഇന്ന് സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും 🥰
@sajinusaju7598
@sajinusaju7598 5 ай бұрын
അന്ന് കർത്താവിനെ ആരെങ്കിലും രക്ഷിക്കുക എന്നല്ല ദൈവനിയോഗം. കുരിശിൽ മരണപ്പെടുക എന്നതാണ്. അന്നേരം മാത്രമേ വചനം പൂർത്തിയാവൂ. ജൂതന്മാരല്ല കുരിശിൽ തറച്ചത്. റോമാക്കാരായിരുന്നു. കർത്താവിനെ പടയാളികൾക്ക് കാണിച്ചു കൊടുത്ത യൂദാസ് ആയിരുന്നു ജൂതൻ. പക്ഷെ എല്ലാവരും പറയും കൊന്നത് ജൂതന്മാർ ആണെന്ന് തെറ്റാണ്.
@linsonml3039
@linsonml3039 10 ай бұрын
നല്ല അവതരണം ഇത്രയ്ക്കും നന്നായി ആരും വിവരിച്ചു പറഞ്ഞിട്ടില്ല. ഇതെല്ലാം കാണാൻ സാധിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. പിന്നെ ഞങ്ങൾക്ക് കാണിച്ചു തന്നാ ഷെറിൻ ചേട്ടനും ടീമിനും ഒരു പാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ.👍🙏❤️
@subhadratp157
@subhadratp157 Ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ മാതാവിന്റെ ഹൃദയം എന്തുമാത്രം വേദനിച്ചുകാണും 🙏🙏🙏
@rangithpanangath7527
@rangithpanangath7527 10 ай бұрын
ഒരുപാടു നന്ദി ഷെറിൻ & ഷൈനി 🙏🙏🙏🙏
@shanitht5974
@shanitht5974 5 ай бұрын
ഇവിടെയൊക്കെ ഇങ്ങനെയെങ്കിലും.. കാണാൻ ഭാഗ്യം കിട്ടി ❤️❤️❤️🥰🥰🥰🥰🥰
@lalilali8669
@lalilali8669 9 ай бұрын
കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങൾക്കൊക്കെ ഇത് കാണാൻ പറ്റി
@athulyasn1108
@athulyasn1108 5 ай бұрын
ഈശോയെ ഞങ്ങളുടെ ബലഹീനതകളിൽ ഞങ്ങളെ കരം പിടിച്ചു നടത്തേണമേ 🙏🙏🙏
@SimithaSimitha-id2xb
@SimithaSimitha-id2xb 9 ай бұрын
എന്റെ ഈശോയെ നമ്മെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤❤
@lissythomas7493
@lissythomas7493 Ай бұрын
വളരെ വ്യക്തമായി അവതരിപ്പിച്ചു മക്കളെ നിംഗളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🥰
@MoiseeJayms
@MoiseeJayms 9 ай бұрын
വേദനയോടെ കണ്ടു പ്രാർത്ഥിച്ചു ഷെറിൻ കാരണം എല്ലാം നേരിൽ കാണുന്നപോലെ കണ്ടു thanku, thanku
@SeemaAugustin
@SeemaAugustin 2 күн бұрын
ഈ ശോയേ. അനുഗ്രഹിക്കണമ.ആമേൻ
@molykkkk-kq9ov
@molykkkk-kq9ov 3 ай бұрын
ഹിന്ദു വാണെങ്കിലും ഈ വീഡിയോ കൾ എല്ലാം കാണാൻ ഒരുപാട് ഇഷ്ടം
@kitchentricks1514
@kitchentricks1514 2 ай бұрын
മോന്റെ ഈ വ്ലോഗിലൂടെ ഇത്രയും കാര്യങ്ങൾ കാണാനും അറിയുവാനും കഴിഞ്ഞതിൽ സന്തോഷം. മോന്റെ യാത്രയിൽ എല്ലാം deyvam കൂടെയിരിക്കട്ടെ.
@rajurajuplr7575
@rajurajuplr7575 3 ай бұрын
സ്വപ്നം കാണാൻ പോലും കഴിയാത്ത നാട്ടിൽ ചെന്ന് കർത്താവ് ഇശോ മിശിഖായുടെ തിരുസ്ഥല ങ്ങളും തിരുശേഷിപ്പും ഞങ്ങൾ കും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@johnsonthankachan7359
@johnsonthankachan7359 2 ай бұрын
Jesus Christ
@christyjoseph2999
@christyjoseph2999 Ай бұрын
oru naal avide enneyum ente family le ellareyum avide pokan agraham ulla ellareyum avide ethikkanee eeshoyeee😍❣
@mathewjohn3158
@mathewjohn3158 4 ай бұрын
യേശുവേ നന്ദി 🙏🙏
@selluparambikulam959
@selluparambikulam959 16 күн бұрын
Ente eshoyea njagale anugrahikaname 🙏🙏🙏
@leesymool2522
@leesymool2522 7 ай бұрын
ഞാൻ മരിക്കുന്നതിനു ഇപ്പുറം ഇതെല്ലാം കാണാൻ ഒരു ഭാഗ്യം ഉണ്ടായതിനെ ഓർത്ത് നന്ദി പറയുന്നു😢😢😢😢
@KavithaP-x8j
@KavithaP-x8j 2 ай бұрын
കർത്താവേ യേശു ദേവാ എന്നെ അനുഗ്രഹിക്കേണമേ
@miniroji102
@miniroji102 9 ай бұрын
യേശുവേ എന്ന എനിക്ക് കൽവരിയിൽ വന്ന് പ്രാർത്ഥിക്കാൻ അവസരം തരുക🙏🙏🙏
@Gunter06
@Gunter06 9 ай бұрын
Amen
@AshiqueAshii-gl3hf
@AshiqueAshii-gl3hf 7 ай бұрын
അല്ലാഹുവിൽ വിശ്വസിക്കുക
@Gunter06
@Gunter06 7 ай бұрын
@@AshiqueAshii-gl3hf ഇല്ല
@thankammachacko141
@thankammachacko141 6 ай бұрын
Kuntham ..Kartavaya Yeshuvil viswasikuka.Ennnal ratksha prapikum
@Gunter06
@Gunter06 6 ай бұрын
@@thankammachacko141 ok sir
@ponnujose780
@ponnujose780 Ай бұрын
ഈശോയെ, അവിടുത്തെ അരികിൽ വരുമ്പോഴൊക്കെ എന്റെ കണ്ണുകൾ നിറയാറുണ്ട്. എന്റെ സങ്കടങ്ങൾ നിന്നോട് പങ്ക് വെക്കുമ്പോളൊക്കെയും അറിയാതെ ഞാൻ കരഞ്ഞു പോകുന്നു. ഈശോയെ നീയെന്നെ മറക്കല്ലേ എനിക് നീ മാത്രമേ ഉള്ളു. നീ അനുഭവിച്ച വേദന, അത് മുഴുവൻ പാപികളായ ഞങ്ങൾക്ക് വേണ്ടി ആയിരുന്നല്ലോ 🙏🏼🙏🏼🙏🏼❤❤❤❤❤
@silpa8859
@silpa8859 3 ай бұрын
കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ല അപ്പ...മനസിൽ നീ മാത്രം❤
@KavithaKavitha-c2r
@KavithaKavitha-c2r 4 ай бұрын
എന്നെ.എന്നും.ഓർക്കേണമേ.ഏശുവേ
@snehamerinjames4580
@snehamerinjames4580 9 ай бұрын
Thankyou so much @sherinVlog..... കുറേ വീഡിയോസ് കണ്ടിട്ടുണ്ട് വിശുദ്ധ നാടിൻ്റെ,പക്ഷെ ഇതിനു എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്തു 😢😢എന്നെങ്കിലും അവിടെ വന്നു നേരിട്ട് കാണാൻ സാധിക്കട്ടെ..❤
@minithomas6927
@minithomas6927 5 ай бұрын
ഒരുപാട് നന്ദിയുണ്ട് മക്കളെ കാണിച്ചതിന്🙏🙏🙏
@jancyraju3274
@jancyraju3274 10 ай бұрын
വളരെ നന്ദി ഇത് കാണാൻ പറ്റിയതിൽ ആ കൊന്ത വാങ്ങി ഞങ്ങൾക്ക് താരുമേ ഈ ശേയെ അനുഗ്രഹിക്കണമ അമ്മേൻ
@valsammajoy9768
@valsammajoy9768 2 ай бұрын
Hallelujah hallelujah hallelujah dhaivme ninaku stuti 🙏🙏🙏
@SteephenJ-b1y
@SteephenJ-b1y 6 ай бұрын
എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ രക്ഷികേണമേ ആമേൻ 🌹
@magi.p.o9051
@magi.p.o9051 10 ай бұрын
ഞങ്ങൾ കണ്ട സ്ഥലം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം
@sonytony2952
@sonytony2952 2 ай бұрын
എന്റെ ഈശോയെ എനിക്കും ടോണിക്കും അവിടെ വന്നു പ്രാർത്ഥിക്കാൻ അവസരം നൽകണമേ സാമ്പത്തികവും തന്നു സഹായിക്കണമേ
@oommenmathew3448
@oommenmathew3448 10 ай бұрын
നല്ല അവതരണം ഇത്രയ്ക്കും നന്നായി ആരും വിവരിച്ചു പറഞ്ഞിട്ടില്ല. ഇതെല്ലാം കാണാൻ സാധിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു.
@deepadeepababu3101
@deepadeepababu3101 3 ай бұрын
എന്റെ ഈശോയെ എനിക്ക് അവിടെ വരാൻ സാധിക്കണേ 🙏🏻🙏🏻🙏🏻
@പ്രകൃതിPrakruthi7640
@പ്രകൃതിPrakruthi7640 4 ай бұрын
നല്ല അറിവുകൾ കിണിച്ചുതന്നതിന് നന്ദി , ഹരേകൃഷ്ണ 🙏
@josephjeweljoyxlb3555
@josephjeweljoyxlb3555 21 күн бұрын
ആകാശവും ഭൂമിയും സൃഷ്‌ടിച്ച സർവശക്തനായ യേശുവേ, പ്രപഞ്ചത്തിന്റെ അധിപനേ, വിജാതീയർക്കും വിഗ്രഹാരാധകർക്കും നിരീശ്വരവാദികൾക്കും സത്യം തുറന്നു കാട്ടണമേ. അങ്ങയേ സ്നേഹത്തിലേക്ക് അവരെ ആകർഷിക്കണമേ. അങ്ങയുടെ സ്നേഹവും സമാധാനവും കൊണ്ട് അവരെ നിറക്കണമേ. ആമേൻ ✝️🙏.
@binuthanima4970
@binuthanima4970 10 ай бұрын
നൈസ് വീഡിയോ ഹൃദ്യമായ അവതരണം 😊 ഈ ശേയുടെ പീഡാനുഭവ വാരം അനുസ്മരിക്കുമ്പോൾ ആ സ്ഥലങ്ങളിലൂടെ കടന്ന് പോകാൻ സാധിച്ചതിന് നന്ദി
@rajianeesh5293
@rajianeesh5293 2 ай бұрын
വളരെ നന്ദി ദൈവം അനുഗ്രഹിക്കാണ്ടെ
@johnjoseph1281
@johnjoseph1281 10 ай бұрын
നന്ദി ദൈവമേ ഒരുപാട് നന്ദി
@rajasreenair5429
@rajasreenair5429 10 ай бұрын
Thanks a lot Sherinz for showing the holy places You are blessed
@Beenababu-qc9oj
@Beenababu-qc9oj 2 ай бұрын
🙏🏻എനിക്ക് ഇവിടെ വരുവാൻ സാമ്പത്തികമായിട്ട് എന്റെ ജീവിതത്തിൽ നടക്കില്ല എന്റെ യേശുവിന്റ ജീവിതം ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ 🙏🏻 എനിക്ക് സങ്കടം വരുന്നു
@SinixavierXavier
@SinixavierXavier 2 ай бұрын
A lot of thanks from my heart to show our lord ❤❤🙏
@sunibaby1180
@sunibaby1180 2 ай бұрын
എന്റെ ഈശോ എന്റെ പാപം ഷെമിച്ചു അനുഗ്രെഹിക്കണേ
@ashiqueben5936
@ashiqueben5936 10 ай бұрын
A big thankyou for showing and explaining these things🙏🏻, which is really precious especially who cant reach there 😇🙏🏻
@elearning7443
@elearning7443 9 ай бұрын
Thank you for this❤As a proud muslim....There is so much to learn from this thank you❤
@sheelakchellappan6526
@sheelakchellappan6526 5 ай бұрын
ഞാൻ ഇന്നലെ ബൈബിൾ വായിച്ചപ്പോൾ ee സ്ഥലങ്ങളൊക്കെ എങ്ങനെ ആയിരിക്കും ഇരിക്കുന്നത് എന്ന് വിചാരിച്ചിരുന്നു ഇന്ന് വീഡിയോയിൽ കൂടിയെങ്കിലും അത് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഈശോയുടെ എന്നോടുള്ള സ്നേഹമാണ് ഇന്ന് ഇതു കാണാൻ സാധിച്ചത്
@georgegeorgekf8805
@georgegeorgekf8805 3 ай бұрын
ഈ Vedio എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു.
@vishnunarayanan1998
@vishnunarayanan1998 4 ай бұрын
ഇത് വിഡിയോ വഴി കാണിച്ചതിന് ദൈവത്തിന് നന്ദി
@ushas9844
@ushas9844 4 ай бұрын
കർത്താവേ എനിക്ക് അവിടെ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് കർത്താവെ നടത്തി തരണേ 🙏🙏
@anuvineesh5215
@anuvineesh5215 10 ай бұрын
Ente eshoye ee video kanan sadichathine othiri nannii
@Emmanual07
@Emmanual07 9 ай бұрын
യേശുവേ നന്ദി❤
@salomytitus6235
@salomytitus6235 Ай бұрын
എനിക്ക് ഈ നാട് കാണുവാൻ ഇനി ഈ പ്രായത്തിൽ സാധിക്കുമോ എന്ന് അറിയില്ല വളരെ ആഗ്രഹമായിരുന്നു എന്നാൽ ഇത് കണ്ടപ്പോൾ അല്പം സമാധാനമായി ദൈവം അനുഗ്രഹിക്കട്ടെ
@JohnyVadakeparambil
@JohnyVadakeparambil Ай бұрын
Yeshuvee ente makkleyum kochumakkleyum ellavreyum anugrhikknme krshikleyum
@ManjuBabu-i9g
@ManjuBabu-i9g Ай бұрын
egane enkilum kaanan pattiyathil orupad santhosham
@anusreeanil1611
@anusreeanil1611 4 ай бұрын
യേശുവേ നന്ദി
@sulthanibrahim9879
@sulthanibrahim9879 10 ай бұрын
Last full രോമാഞ്ചം BMG 💙 കഥ ഇനിയും തുടരും...
@damithimothy8103
@damithimothy8103 5 ай бұрын
എനിക്ക് അവിടെ പോകാനുള്ള അനുഗ്രഹം തരണേ. വളരെ അധികം നന്ദി. കരഞ്ഞു കൊണ്ട് പ്രാത്ഥിച്ചാണ് ഇതു മുഴുവൻ കണ്ടത് 🙏
@dinubalan3244
@dinubalan3244 6 ай бұрын
🙏🏻🙏🏻🙏🏻കണ്ടിട്ട് തന്നെ മനസ് നിറഞ്ഞ ഫീൽ ❤
@rjsoumyauniversevlogs76
@rjsoumyauniversevlogs76 Ай бұрын
ആമേൻ 🙏🏻🌹
@babus3475
@babus3475 7 ай бұрын
യേശുവേ നന്ദി:ഈ വീഡിയോ അത്ഭുമായിരിക്കുന്നു.
@NEETHUAJESH-y2j
@NEETHUAJESH-y2j 3 ай бұрын
സഹോദരാ വളരെ അധികം നന്ദി 🙏🏼🙏🏼🙏🏼 യേശു അപ്പച്ചനെ അടക്കം ചെയ്ത ഗുഹയും സുഗന്ധ തൈലം പൂശി കിടത്തിയ കല്ലും ഒക്കെ കണ്ടപ്പോൾ മനസിന് സങ്കടമാണോ സന്തോഷമാണോ എന്ന് അറിയാതെ ഞാൻ പൊട്ടി കരഞ്ഞു പൊയ്...... യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഞാനും കൂടി ചെയ്ത പാപത്തിനാണല്ലോ അങ്ങ് കുരിശിൽ ഏറ്റ പെട്ടത്.....🙏🏼🙏🏼🙏🏼 😔😔😔
@nirmalakozhikkattil9175
@nirmalakozhikkattil9175 10 ай бұрын
Praise the Lord Jesus christ. Amen 🙏🙏🙏
@DivyaChristopher-xe3je
@DivyaChristopher-xe3je 7 ай бұрын
Thankyou Brother. Eishoyude kallara kaanaan patti. Daivathinu nanni.
@sobhaap6619
@sobhaap6619 Ай бұрын
Entte eshoye ❤❤❤
@tijintitusthalamukil841
@tijintitusthalamukil841 3 ай бұрын
Sherikum poya oru feel ondayirunnu ❤️
@Sree____raj___sabu
@Sree____raj___sabu Ай бұрын
ആമേൻ 🙏💙
@AliceSoman
@AliceSoman 9 ай бұрын
😮thankyousomuche, e, vedoonnudekanuvandathichathilvalareyathikamnannoi❤️❤️❤️
@kichu_ser787
@kichu_ser787 2 ай бұрын
Perfect bgm.. With perfect sound 🤍☺️
@st.alphonsaconventmulapra0300
@st.alphonsaconventmulapra0300 6 ай бұрын
എന്റെ ഈശോയെ. .. എന്റെ ദൈവമേ, 🙏🙏🙏
@andrewskjandrews6259
@andrewskjandrews6259 2 ай бұрын
നല്ല അവതരണം🙌🤝
@regeenamathew598
@regeenamathew598 9 ай бұрын
കർത്താവെ അനുഗ്രഹിക്കണേ
@dreamsofkunju1937
@dreamsofkunju1937 3 ай бұрын
Ivde 7 pravashym poyi. But story onnum ariyillarunnu. Thank u😊
@Ajith825-v1j
@Ajith825-v1j 3 ай бұрын
നല്ല ഫിൽ ഉണ്ട് കാണുമ്പോൾ 😢😢
@mundachalilpremkumar424
@mundachalilpremkumar424 3 ай бұрын
Thank u so much for doing this valuable video very nice to watch .want to see the historical holy places.thank god .
@Bovassanthosh10
@Bovassanthosh10 10 ай бұрын
Ithin mumb israyelinte vlog nokeetundeknhilum... Ithupole vyakthamay vlog kanunath ee videos kandapol ann ...❤
@KGFNEWTON
@KGFNEWTON 5 ай бұрын
യേശു അപ്പച്ചാ എന്നോട് ക്ഷമിക്കണമേ 🙏🏻
@telphi8051
@telphi8051 Ай бұрын
God bless you Thanking uou
@RajimolAneesh-v3t
@RajimolAneesh-v3t 3 ай бұрын
ആമേൻ
@Reahroy-fr4jl
@Reahroy-fr4jl 5 ай бұрын
Thanks a lot ❤for making us to see these blessed places.
@chachammacherian5747
@chachammacherian5747 Ай бұрын
O My God thanks slots Amen Amen
@RoseMary-vo8eq
@RoseMary-vo8eq 2 ай бұрын
അതി ഗംഭീരം
@JerinJacob-vx4gt
@JerinJacob-vx4gt 2 ай бұрын
Karthaave sthothram🙏🙏🙏🙏🙏
@JosephStalin-tx4fb
@JosephStalin-tx4fb 5 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️🌹🌹🌹🎂🎂🎂
@Sherinnikhil
@Sherinnikhil 9 ай бұрын
Eee video kandapo njnum avidam nerit kandapole thonni love u god 🙏
@mohdmustafa9521
@mohdmustafa9521 9 ай бұрын
ചേച്ചി വിവരണം 👌💕നല്ലപോല്ലേ വിവരിച്ചു 💕💕💕👌👌👌👍
@majiraju7805
@majiraju7805 19 күн бұрын
Enne marakkelle thaburane ente asugumngal motham njan evide samarppikkunnu ente appacha
@Its_me_anto_923
@Its_me_anto_923 Ай бұрын
Jesus I love you 🥰😇😇🥰🙏🙏🙏
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
JESUS (Malayalam) 🎬
2:07:54
Jesus Film
Рет қаралды 3,2 МЛН