Good to see the movie location and details. This reminds of sherinz Tera para series in Cochin , that got very good momentum in your KZbin career . I thank I started watching your videos that time . All the best to future videos.🎥🎬🎦🤝👏👍
@ac336111 ай бұрын
Ee video kandapol othiri santhosham aayi. Athrekum miss cheyuthu thera para videos. Mika vloggersum foreign countries pokum, pakshe ningal cheythe pole Kochiyil thera para totally different vibe aayirunnu. Nammude naadu muzhuvanum travel cheythu vlog cheyamenkil enthu nallathayirunnu.
@ajilraveendran986411 ай бұрын
sherin bro is back therapara ❤
@noufalnoufal881511 ай бұрын
മഞ്ഞുമ്മൽ എന്ന സ്ഥലം ഈ പടത്തോടുകൂടി കേരളത്തിൽ അറിയപ്പെട്ടു 👍👍👍
@manoranjiniarun914011 ай бұрын
Lokam muzhuvan
@emilyjineesh-hx9yw11 ай бұрын
കേരളത്തിലോ
@najeebrahmannajeeb400011 ай бұрын
കൊറോണ കാലത്ത് ചെയ്തപോലെ സൈക്കിൾൽ പോയി വീഡിയോ ചെയ്യാമോ. അടിപൊളിയായിരുന്നു അന്നത്തെ വീഡിയോസ് 👍
@Ragi641.11 ай бұрын
Manjummel vannit parajnillalo oru clue tharamairinnu.Kure nalk sheesham Sherin broyude video kandapol santhosham ayii.. ❤❤❤❤
@fathimathayisha5311 ай бұрын
❤thera para is back love youu sherin chetaa thank youuh for this videoo
@ncertmalayalam66838 ай бұрын
Pand theraparaa kand sherin chettane follow cheyyan thodangeetha corona timil notification on akkittund but therapara kazhinjitt oru video polum kandilla😢😢 therapara ann ishtam.instayil oru reel kanditt vannathann❤❤ ishtappettu video😊
Sherinz, where were you so much days we are waiting for the new vlog.
@sherinzVlog11 ай бұрын
🥰
@aboobackerpalanchery69211 ай бұрын
ദേ പിന്നേം മനോജ് 😂❤
@HarikrishnanHari-m5j11 ай бұрын
Pazhaya nostalgia eppol kitti bro
@manafmana73311 ай бұрын
Endha ippo videos onnum varunnillallo
@roshinj808011 ай бұрын
ട്രാവൽ വീഡിയോസ് ഒന്നും ഇല്ലേ..
@sherlyg204811 ай бұрын
Original ബോയ്സ് ന്റെ വീട്ടിൽ പോകണം അവരുടെ വിശേഷങ്ങൾ കാണിക്കണം
@siddiquep903511 ай бұрын
Manjummel... Near, glass factory colony.....kalamassery.. നമ്മുടെ നാട് ❤❤❤
@fathimathayisha5311 ай бұрын
❤Manoj koode venamayirunnu
@muzammilmohammed2677Ай бұрын
താങ്കൾ പൊളിയാണ്
@shel2vlogs80711 ай бұрын
Evidayirunuu machanaee etraa nalll
@frankvlogs650911 ай бұрын
Njngada naadu 🎉❤❤
@abhi_shek4yt11 ай бұрын
Bro aduth thera para waiting anu 😊
@TheAllikutty11 ай бұрын
Guna cave സെറ്റിട്ടത് location കാണിക്കാമോ?
@arshadaluvakkaran6759 ай бұрын
😮 loving from aluva
@ashinjaisonjaison689711 ай бұрын
Rdx location videos idumo
@Ihsan.Malayil11 ай бұрын
ഓരോ സിനിമകളിലെ ലൊക്കേഷൻ വിഡിയോയായി വന്നാൽ നല്ലായിരുന്നു കുറെ നല്ല സിനിമകളിലെ ഷുട്ടിങ് ചെയ്ത സ്ഥലമൊക്കെ കണ്ടെത്തി പറയുന്ന എപ്പിസോഡ് ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
@AsifAlthaf11 ай бұрын
Nice vlog, but full spoilers aanu. Avoid SPOILERS next time 👏
@Aks-nu3lc11 ай бұрын
കേവ് എവിടെ
@_sHorts.__11 ай бұрын
Kodaikkanal
@bmr333ontrack11 ай бұрын
വളരെ നല്ല അവതരണം
@shejeerkb16311 ай бұрын
Aaaa a chettooii vitheshathe karakkam okk kazhinju natill ethiyallaaa 😮
Avide vare poya sthikki guna cavil koode one poovayirunnu 😅
@sumeshjoseph247111 ай бұрын
കുറെ നാളായല്ലോ... ഞാനോർത്തു you tube ഒക്കെ നിർത്തിയെന്നു
@TxgTomKirzz11 ай бұрын
kochi തേരാപാരാ video chyo ath aa nalathuu
@sherinzVlog11 ай бұрын
👍👍
@Jobindxb11 ай бұрын
മച്ചാനെ എവിടെയായിരുന്നു ഇത്രയും നാൾ ?
@sameernedumbally106811 ай бұрын
Malappuram varunnundo
@PRAZKRIZ11 ай бұрын
need more there para pls this is your speciality not travel vlogs
@BinuThomas-my1xr8 ай бұрын
സിനിമ കണ്ടു ഞാൻ കരഞ്ഞുപോയി
@Jimbru-b2i11 ай бұрын
Chetta therapara veendum thodang 😞😭😭😭💔
@muhammadshakkirm514611 ай бұрын
ഇത് പോലെ തന്നെ കൊടയ്ക്കാനാലും പോയി ഗുണ കേവിലും ഇറങ്ങി location കാണിക്കണം എന്ന് അഭിപ്രായമുള്ളവർ LIKE അടിക്കൂ..😅😅😂😂😂😂
@sherinzVlog11 ай бұрын
അപ്പൊ വീഡിയോ ആര് കാണിച്ചു തരും 😮
@muhammadshakkirm514611 ай бұрын
@@sherinzVlog 😁😁
@Subruz603211 ай бұрын
@@sherinzVlogക്യാമറയും ഗുഹയിലേക്ക് ചാടട്ടെ. 🤪
@sachinbabuissac11 ай бұрын
Therapara is back 🥰❤️
@aiswaryapm461511 ай бұрын
Njngadaa nattill vannoo😪😪😪😪😪MANJUMMEL🫴
@sunithaunni19511 ай бұрын
പൊന്നേ സിനിമ കണ്ടു ശ്വസം നിലച്ചു പോയി 👍
@ratheeshmadhavan628211 ай бұрын
എന്റെ യും ശ്വാസം നിലച്ചു
@adhithyan-hj9zk11 ай бұрын
Ithippo movie spoiled ayallo
@pareshkr654311 ай бұрын
എവിടെയാണ് ചേട്ടാ.........😉
@rehanachinnu385711 ай бұрын
ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോ
@Cyfnyt11 ай бұрын
Aah set Koodi kaanan patumayirunel
@v.a297911 ай бұрын
കേരളത്തിലെ സിനിമാ താരങ്ങൾ എല്ലാവരും തന്നെ ആദ്യ ഷോ കാണുന്ന വനിത വിനിത തീയറ്ററുകൾ ഈ മഞ്ഞുമൽ സ്ഥലവുമായി വെറും 3 കിലോമീറ്റർ വ്യത്യാസം മാത്രമേയുള്ളുവെന്നത് യാതർശ്ചികം
@Hashtubeaqua11 ай бұрын
Adipoli 😊❤
@sherinzVlog11 ай бұрын
🤩
@Vaisakh_knr11 ай бұрын
Ith nalla reach kittum urappa
@jintaantony704811 ай бұрын
Ennalum Sherine onnu nerathe paranjirunnenkil.... Ente naadanu Manjummel.