EP7 - ബാലിയിലെ അവസാന വീഡിയോ | Mount Batur Active Volcano Trek | Bali to Banyuwangi

  Рет қаралды 197,747

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 208
@sherinzVlog
@sherinzVlog 5 ай бұрын
TRAVEL SERIES Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@SR-fl4nc
@SR-fl4nc 2 жыл бұрын
ഞാൻ നിങ്ങൾക് ഒരു ഉപദേശം തരാം സാർ, നിങ്ങൾ ഒരു കാരണവശാലും ഈ style of presentation മാറരുത്🙌🏻 Feel like we were traveling with you💓
@anjanar1842
@anjanar1842 2 жыл бұрын
💯
@GAMEOVER-zk7dz
@GAMEOVER-zk7dz 2 жыл бұрын
🤟🏻💯💯
@jomoljohn2376
@jomoljohn2376 2 жыл бұрын
ഒരുപാട് travel vlog കണ്ടിട്ടുണ്ടെങ്കിലും sherinz vlog കാണുമ്പോൾ കിട്ടുന്ന vibe vere level🔥🔥
@omfcheloor1992
@omfcheloor1992 2 жыл бұрын
❤️😍
@rinasnoushad1951
@rinasnoushad1951 2 жыл бұрын
Ath sheri ahn
@karunakarank3480
@karunakarank3480 2 жыл бұрын
@@rinasnoushad1951 mnkkk
@Jacob-M
@Jacob-M 2 жыл бұрын
അടിപൊളി ഡ്രോൺ വ്യൂസ്, സൂപ്പർ എഡിറ്റിംഗ് , കിടിലൻ , പൊളി . ആവി പറക്കുന്ന ആക്റ്റീവ് അഗ്നി പർവതം . ഉറപ്പായി വിസിറ്റ് ചെയാൻ പറ്റിയ കിടിലൻ സ്ഥലം . 🌋🌋🌫🌁👏✅
@syamjithvb2780
@syamjithvb2780 2 жыл бұрын
എല്ലാ ദിവസവും വീഡിയോ കണ്ട് കണ്ട് ഇപ്പ കാണാണ്ട് ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയി ഷെറിൻ bro❤️ എത്ര ദൈർഗ്യം ഏറിയ വീഡിയോ ആയാലും ഒട്ടും മടുപ്പില്ലാതെ ആസ്വദിക്കാൻ പറ്റണിണ്ട്. ഷെറിൻ ബ്രോ ❤️
@baburaja8136
@baburaja8136 2 жыл бұрын
ഷെറിൻ താങ്കൾ ഒരു സംഭവം ആണ് ആരും പ്രതീഷീക്കാത്ത കാഴ്ച നന്ദി നന്ദി നന്ദി ഷെറ്റൻ
@prabhakaranaa8641
@prabhakaranaa8641 2 жыл бұрын
ഭൂമിയിലെ വിസ്മയം ലോകം കാണിച്ചു തരുന്ന നിങ്ങൾ അടിപൊളി
@iruthala9839
@iruthala9839 2 жыл бұрын
നിഷ്കളങ്കനായ കോമേഡിയൻ sherin vlog
@godsignature6099
@godsignature6099 2 жыл бұрын
പൊളിച്ചു സുപ്പർ ആയിരിക്കുന്നു നല്ല ക്യാമറ വർക്ക്
@sayananaveen3724
@sayananaveen3724 2 жыл бұрын
Super 👍ഇനിയും ഒരുപാട് യാത്രകൾ ചെയ്യൂ 💖
@maneeshmanu3469
@maneeshmanu3469 2 жыл бұрын
അടിപൊളി ട്രിപ്പ് 💪🏻💪🏻ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇവിടെ oke പോവണം 👏🏻👏🏻👏🏻
@sujithvssujithvs8985
@sujithvssujithvs8985 2 жыл бұрын
Machaan Simple Humble Nice
@Anjalisuresh496
@Anjalisuresh496 2 жыл бұрын
Njn ithuvare oru traveling video polum kanarila.... But chettante video full skip cheyathe kandu... Intha ariyila oru yathra cheytha feel❤️
@Grace-pp3dw
@Grace-pp3dw 2 жыл бұрын
Amen 26 Praise the Lord 86 Amen.Hallelujah. ​Glory to God.God Bless You All.
@annaaparna2953
@annaaparna2953 2 жыл бұрын
Nalla rasam ind kandirikaan. ottum bore adikunilla 🥰👌👌
@kaali11
@kaali11 2 жыл бұрын
Ee manohara kazhchakal njanglilek ethicha sherinu.orayirm...nannii❤️🙏🙏🙏
@rajanpk6779
@rajanpk6779 2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ,,,,, അടുത്ത വീഡിയോ കാത്തിരിക്കുന്ന,,,,
@randysjobs
@randysjobs Жыл бұрын
Vere level video🔥🔥🔥🔥🔥
@rinasnoushad1951
@rinasnoushad1951 2 жыл бұрын
Eee video kanditt enik Indonesia pokan agraham vann 🥰🥰
@thomassherin4174
@thomassherin4174 2 жыл бұрын
No words! spectacular😍✌️
@LathaLatha-ul7ti
@LathaLatha-ul7ti 2 жыл бұрын
Adipoli episode...kidilam kazhchakal.... active volcano... supperbbbb Sherin... 👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍
@sobhanakumarsobhi1548
@sobhanakumarsobhi1548 2 жыл бұрын
ഇന്നത്തെ എപ്പിസോഡിലെ മാസ്സ് ഡയലോഗ്, ഇവിടെ ഉള്ളവർക്കു ഒരു തുള്ളി പോലും ഇംഗ്ലീഷ് അറിയില്ല. നമുക്കും അറിയില്ല കുറച്ചു,കുറച്ചു വാക്കുകൾ മാത്രമേ അറിയൂ എന്നത്. അടിപൊളി.
@judevarghese5020
@judevarghese5020 2 жыл бұрын
very good narration. I liked it so much
@jamshudheenabulkareem2104
@jamshudheenabulkareem2104 2 жыл бұрын
Thanks sherin നല്ലൊരു സൂര്യോദയം സമ്മാനിച്ചതിനു 🥰
@worldtoday8090
@worldtoday8090 2 жыл бұрын
Yaseen vlogs ൽ ഇന്തോനേഷ കണ്ടു കൊണ്ടിരിക്കുന്നു..വേറെ ലെവൽ ആണ്... ബ്രോയും yaseen vlogs ചെയ്യുമ്പോ ലെ ഉള്ള വീഡിയോസ് ചെയ്യണം
@1minutewonder550
@1minutewonder550 2 жыл бұрын
Quality Videos with a Nadan voice is Bliss❤️
@AROMAL-ps9if
@AROMAL-ps9if 2 жыл бұрын
Uff 😍 enjathi sthalam poli
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 2 жыл бұрын
Sherin you are lucky man. ഇത്രയും നല്ല യാത്രകൾ നടത്താൻ കഴിയുന്നല്ലോ. Live volcano അതിനടുത്ത് എത്താനുള്ള സാഹസിക യാത്ര , കുന്നിൻ്റെ മുകളിൽ നിന്നുള്ള സൂര്യോദയം എല്ലാം മനം മയക്കുന്ന കാഴ്ചകൾ തന്നെ .
@vibhubhasker
@vibhubhasker 2 жыл бұрын
Very happy to see sherinz vlogs each... ❤❤❤
@shefinbasheer5797
@shefinbasheer5797 2 жыл бұрын
ഒന്നും പറയാൻ ഇല്ല ഷെറിൻ ബ്രോ വീഡിയോ പൊളിച്ചു ❤️❤️❤️❤️
@psantosh2905
@psantosh2905 9 ай бұрын
Very good description of Bali
@അതുംഞാൻതന്നെ
@അതുംഞാൻതന്നെ 2 жыл бұрын
9:35 Temple run way പോലെയുണ്ട്
@seemasudheer9632
@seemasudheer9632 2 жыл бұрын
അവതരണം and editing 🔥❤️🤩poli video🔥🥳😄🥰😍
@sadiqsadi2196
@sadiqsadi2196 2 жыл бұрын
വിഡിയോ ഒക്കെ അടിപൊളി ആണ് ☺️☺️☺️☺️☺️☺️ ഇത് കൊള്ളാം പോളിയാണ് 🤪🤪🤪🤪
@veerabhadracholan6410
@veerabhadracholan6410 2 жыл бұрын
ഈ വീഡിയോ കാണുന്ന തിരുവനന്തപുരം ജില്ലക്കാർആരൊക്കെ
@mumbai5
@mumbai5 2 жыл бұрын
എൻറെ സ്ഥലം തിരുവനന്തപുരം
@BijulalBabuOfficial
@BijulalBabuOfficial 2 жыл бұрын
*എവിടെയാ വീട്* ?
@veerabhadracholan6410
@veerabhadracholan6410 2 жыл бұрын
@@BijulalBabuOfficial വെമ്പായം
@BijulalBabuOfficial
@BijulalBabuOfficial 2 жыл бұрын
@@veerabhadracholan6410 Ok
@futuretechnologybybinoy2768
@futuretechnologybybinoy2768 2 жыл бұрын
Hi
@axiomservice
@axiomservice 2 жыл бұрын
കാണാത്ത ലോകങ്ങൾ കണ്ടു...thanku ഷെറിൻ...
@athenagaming7539
@athenagaming7539 2 жыл бұрын
Bro nte video kaanan orupad sandhosham aane...
@myhobbies5654
@myhobbies5654 2 жыл бұрын
NinGalude travel vedio poliyanu entho mattullavarekkal travel vedioSIL njan ithil impressed ayi...
@nitheeshat.s8955
@nitheeshat.s8955 2 жыл бұрын
Bali ❤ varshagalayi pokanam enu vicharikuna place aanu. Sherin bro ningal super aanu 🤩
@thresiageorge3757
@thresiageorge3757 2 жыл бұрын
അടിപൊളി എനിക്ക് വൈകിയാണ് കിട്ടിയ ത്👍 ആരും കണികൃതത കാഴ്ചകൾ 😁
@tasteoflifebyjaan1454
@tasteoflifebyjaan1454 2 жыл бұрын
Superb video...nice presentation
@amanslittlekingdom6765
@amanslittlekingdom6765 Жыл бұрын
എന്ത് clean ആണ് അവിടുത്തെ railway സ്റ്റേഷൻ, bus station ഒക്കെ🙄
@rahulc2024
@rahulc2024 2 жыл бұрын
Bus stand 🤯💙 clean ..spotless..
@fathimanujoom5003
@fathimanujoom5003 2 жыл бұрын
Ayyo preatham😱😱
@sibinthomas4715
@sibinthomas4715 2 жыл бұрын
My first video. Machan powkiya. Keep it up
@canadianZanchari
@canadianZanchari 2 жыл бұрын
ബാലി ബാലി ബാലി ❤❤❤❤, കിടിലൻ വീഡിയോസ്. Appreciate your hard work👍
@shibinbose
@shibinbose 2 жыл бұрын
adipoli bro oru rekshayum ella super place waterfall super next time varumbol munbe parayukayanekele koode varan nokkam
@alipk9789
@alipk9789 2 жыл бұрын
indonisa വോൾഗ ന് കുറെ കാത്തിരിക്കണം തുർക്കി volg പെട്ടെന്നു വന്നിരുന്നു എല്ലാ episode waiting ആയിരുന്നു sherin bro keep going
@pravi4688
@pravi4688 2 жыл бұрын
അടിപൊളി ഏട്ടാ
@girijamd6496
@girijamd6496 2 жыл бұрын
Vow super ✌️👏🌹😇😲🤭😯😊😍
@kavithamadhu7261
@kavithamadhu7261 2 жыл бұрын
superb Sherin ....... waiting for next episode
@sukesh-k.v2012
@sukesh-k.v2012 2 жыл бұрын
അവതരണം 😅😅😅 അടിപൊളി സൂപ്പർ vlog❤️
@vishnusmini8827
@vishnusmini8827 2 жыл бұрын
Visuals uff ❤️
@reneeshrajpr1541
@reneeshrajpr1541 2 жыл бұрын
ക്ഷീണിക്കാതെ😄😄😄 ഷെറിൻ കുട്ടി കൂടെ പുഷ്പ ഇല്ലേ 👏👏👏👏
@drivernoushad.2447
@drivernoushad.2447 2 жыл бұрын
വീഡിയോ കാണാൻ ഇഷ്ട്ടമുള്ള എല്ലാ യുട്യൂബേഴ്സും യാത്രയിലാണ് 🎥🎥🎥 ഷെറിൻ ബ്രോ _❤️ അഷ്‌റഫ് എക്സൽ _❤️ യാത്ര ടുഡേ ദിൽഷാദ് _❤️ സുജിത്ത് ഭക്തൻ _❤️ എം4 ടെക് മച്ചാൻ _❤️ ഹാരിസ് അമീറലി _❤️ എല്ലാവരുടെയും വീഡിയോ ഒന്നിനൊന്നു മെച്ചം ഓരോ രാജ്യം കാഴ്ചകൾ എല്ലാം ഓരോരോ അനുഭവം 💯💯🥰
@dharmeshuk7624
@dharmeshuk7624 2 жыл бұрын
Yaseen vlog powliyanu
@sudheesh_appu_appz7224
@sudheesh_appu_appz7224 2 жыл бұрын
മച്ചാനെ... പൊളി.... 🥰🥰🥰
@Cute_babyv
@Cute_babyv 2 жыл бұрын
🔥🔥 poli broo😎😎
@devadathan9106
@devadathan9106 2 жыл бұрын
Polii amazing vlog
@thankammachacko141
@thankammachacko141 6 ай бұрын
I'm seeing from Mumbai.
@HMDMeDiAhamid
@HMDMeDiAhamid 2 жыл бұрын
Awesome View... Wish to visit this year end..Hope will happen hehe Love all ur videos
@rashmisreejith8672
@rashmisreejith8672 2 жыл бұрын
Ingal Polikk bro... adipoli place... 👌
@athulyasudevacharya653
@athulyasudevacharya653 2 жыл бұрын
🥰🥰🥰🥰🥰🥰superbbb cheta
@krishnaprasadu9877
@krishnaprasadu9877 2 жыл бұрын
Indonesia bus simulator kalichavark spl vibe kittunu ❤️❤️❤️❤️🥰
@anandureji5819
@anandureji5819 2 жыл бұрын
Njn kalikununda sheriyan
@mumbai5
@mumbai5 2 жыл бұрын
ഞാൻ 2019കളിക്കുന്നുണ്ട് അപ്ഡേറ്റ് വരാൻ വേണ്ടി വെയിറ്റ് ചെയ്യുന്നു 3.7
@shibinkv4707
@shibinkv4707 2 жыл бұрын
ഇജ്ജ് പൊളി
@hareeshharee2869
@hareeshharee2869 2 жыл бұрын
Sherin broo😊❤
@axiomservice
@axiomservice 2 жыл бұрын
excellent episode
@syedmohamed7544
@syedmohamed7544 2 жыл бұрын
വീഡിയോ നന്നായി ട്ട് ണ്ട് അഭിനന്ന നങ്ങ
@Here_we_go..557
@Here_we_go..557 2 жыл бұрын
16:50 thaazhathilladaa
@Safeena234
@Safeena234 2 жыл бұрын
Super
@muhammedriyas3847
@muhammedriyas3847 2 жыл бұрын
Waw adipoli kazhchakal🔥❤️
@renjuappus
@renjuappus 2 жыл бұрын
Nice presentation.. Bro.
@shibinponnu7756
@shibinponnu7756 2 жыл бұрын
പെൺ പിള്ളേരെ കാണുമ്പോ ഷെറിൻ ബ്രോ 😎😎😎😜
@mggrove4068
@mggrove4068 2 жыл бұрын
Kidu views ❤
@farsanaunais8434
@farsanaunais8434 2 жыл бұрын
Sherin ningal vere level😍
@firosct123
@firosct123 2 жыл бұрын
സൂപ്പർ ... ഒന്നും പറയാനില്ല
@abhijithvuchu654
@abhijithvuchu654 2 жыл бұрын
Bro katta waiting ayirunnu
@Priyapriya-vb2ut
@Priyapriya-vb2ut 2 жыл бұрын
Adipoly
@sheena883
@sheena883 2 жыл бұрын
super
@Youandme-w2m
@Youandme-w2m 2 жыл бұрын
Super👌👌👌👌
@MuhammedAli-ni6rp
@MuhammedAli-ni6rp 2 жыл бұрын
കിടിലം ❤️❤️👍👍
@manumadhavan504
@manumadhavan504 2 жыл бұрын
Super bro👍👌
@vivin39
@vivin39 2 жыл бұрын
❤😍
@manojapap6637
@manojapap6637 2 жыл бұрын
അടിപൊളി
@mathewperumbil6592
@mathewperumbil6592 2 жыл бұрын
very good video!
@priyankabasil4642
@priyankabasil4642 2 жыл бұрын
Cheta superb
@arunpj8765
@arunpj8765 2 жыл бұрын
പൊളി കാഴ്ചകൾ 😍😍❤❤
@arshadn.s270
@arshadn.s270 2 жыл бұрын
Kollam bro💞
@salmankasim3182
@salmankasim3182 2 жыл бұрын
Bro ❤️‍🔥❤️‍🔥❤️‍🔥
@suryalakshmi3320
@suryalakshmi3320 2 жыл бұрын
Pwoli video😍😍😍
@axiomservice
@axiomservice 2 жыл бұрын
സുമാത്ര ജാവാ
@thankammachacko141
@thankammachacko141 6 ай бұрын
Vegam veetti pan nokke. Chilapam prethamarikum😅
@sreelakshmim4188
@sreelakshmim4188 2 жыл бұрын
Hi sherin bro.. Your Videos are really good..Keep going.. Just an info, mount batur trekking nte idayil mountain bikes kandile.. Those are mainly for dropping and picking up tourists to the top.. Njgal kurachu perk trek cheyan patiyila.. Valathe tired ayi.(koode undarna other foreigners kathayum paranju paatum paadi povundarnu.😅) So baky top vare njgal bike il anu poyathu..namude guide thane arrange cheythu thannu..One way ayitu bike trip edukan patilla.. Bike il povan charge ekadesham 2000 INR ayi.. But bike trip was also very adventurous.. Nice place it is🤩
@sherinzVlog
@sherinzVlog 2 жыл бұрын
അങ്ങനെയൊരു ഓപ്ഷന്‍ ഉള്ളതായി ആരും പറഞ്ഞു കേട്ടില്ല. എന്നാലും ആ ബൈക്കുമായി ഏറ്റവും മുകളിൽ പോകാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല, അതുപോലെ കുത്തനെയുള്ള കയറ്റമാണ്.
@sreelakshmim4188
@sreelakshmim4188 2 жыл бұрын
@@sherinzVlog avar vere route anu eduthathu.. Bro oru place il irunu sandwich kazichille.. Avidek anu njgale kondupoyathu.. Pics insta yil send cheythitund..
@ಠಠMRKALKI
@ಠಠMRKALKI 2 жыл бұрын
She is beautiful
@happieehomies2821
@happieehomies2821 2 жыл бұрын
Waiting for next episode
@shajichackoshaji245
@shajichackoshaji245 2 жыл бұрын
Suppar
@abhijithvuchu654
@abhijithvuchu654 2 жыл бұрын
Broooooooooo vere level😍😍😍😍😍
@akshayrk6730
@akshayrk6730 2 жыл бұрын
You are my fav vlogger ❤️
@Abhi-xd6ns
@Abhi-xd6ns 2 жыл бұрын
Super bro
@rajukrishnan6752
@rajukrishnan6752 2 жыл бұрын
ഹായ്‌ sherin....
@axorapearl153
@axorapearl153 2 жыл бұрын
💪💪💪💪 വന്നു അല്ല ഉരു ഷെറിൻ
@toonz2d
@toonz2d 2 жыл бұрын
ഇതേത് പാഷ.....
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН