അങ്ങനെ ജീവിതത്തിൽ ആദ്യമായി എവറസ്റ്റ് നേരിൽ കണ്ടു. ഈ യാത്രയിലെ ആദ്യ എവറസ്റ്റ് കാഴച, മേഘങ്ങൾ ഇല്ലെങ്കിൽ നമ്മുക്ക് നാംചെ ബസാറിൽ നിന്ന് കാണാം. ഇന്ന് വിശ്രമ ദിവസം ആണെങ്കിലും 300 മീറ്റർ ഉയരത്തിലേക്ക് ചെറിയ ട്രെക്ക് ഉണ്ട്, പ്രധാനമായും നമ്മുടെ ശരീരം, ഉയരവും കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണ് ഈ ട്രെക്ക് ചെയ്യുന്നതും ഒരു ദിവസം കൂടുതൽ ഇവിടെ താമസിക്കുന്നതും. #sherinzvlog #ebctrek Namche Bazaar 3,440 m (11,290 ft) Gateway to Everest Namche Bazaar is the staging point for expeditions to Everest and other Himalayan peaks in the area. At the time of the 2001 Nepal census, it had a population of 1,647 people living in 397 individual households. കൂടുതൽ അപ്ഡേറ്റുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ടാകും 👉 instagram.com/sherinz_vlog WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ WhatsApp Now : wa.me/917736603851 English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
@malappuramyt3 жыл бұрын
❣️
@rufaid._____62213 жыл бұрын
Hi
@Jacob-M3 жыл бұрын
Congratulations 🎉 for achieving Trending video yesterday. Good luck to achieve it today and beyond.👏👏👏👏👏👏
@sherinzVlog3 жыл бұрын
😍😍
@flyingbirds1433 жыл бұрын
🌹👍👍😍
@riyastravelvlog68873 жыл бұрын
ലെ മേഘം.നിന്റെ പുറകെ വരാനല്ല നിന്റെ ഒപ്പം വരാനാണ് ഇഷ്ടം. സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി ആരോഗ്യം പോലും കണക്കിലാക്കാതെ പായുന്ന നമ്മുടെ സ്വന്തം ഷെറിൻ മച്ചാൻ...നിങ്ങളെ പെരുത്തിഷ്ടം. കഴിയുമെങ്കിൽ ഈ പാവത്തിന്റെ ചാനൽ കൂടി സപ്പോർട്ട് ചെയ്യണേ.സൗദിയിലെ കാഴ്ചകൾ കാണാം
@sherinzVlog3 жыл бұрын
🤩🤩👍
@8DINFINITESTUDIO3 жыл бұрын
5 പേര് വിചാരിച്ചാൽ 60 ആവും🤗 ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും താങ്ക്ക്സ് all😘🤗
@BSKHARISPUBG3 жыл бұрын
Yess brooo
@Jacob-M3 жыл бұрын
ഇന്നലത്തെ ഷെറിന്റെ വീഡിയോ ട്രെന്റിഗിൽ കയറി . എല്ലാവരും സ്കിപ്പ് ചെയ്യാതെ , മുഴുവൻ കണ്ടു സപ്പോർട് ചെയ്തു ട്രെൻഡിങ്ങിൽ കയറ്റുമെല്ലോ. എവറെസ്റ്റിനോട് അടുക്കുംതോറും ആകാംഷ കൂടി , കൂടി വരുന്നു . പണ്ട് സ്കൂളിൽ പഠിച്ച പോലെ ടെൻസിംഗും , ഹിലാരിയുടെയും പാദസ്പർശം അണിഞ്ഞ എവറസ്റ്റ് ബേസ് ക്യാമ്പ് ഷെറിൻ ഉടൻ കീഴടക്കുന്നു . We will walk with you , watch all the way beyond Everest experience. 🧑🦯👨🏻🦯🧑🦯👨🏻🦯 🏔⛰🔥🔥✅✅👍👏
@sherinzVlog3 жыл бұрын
😍😍😍❣️
@KrishnaKumar-gp4kp3 жыл бұрын
Full support .👌👌👍
@josephjohn65153 жыл бұрын
പോളിക്കു ബ്രോ, നമ്മുക്ക് അഞ്ഞൂറ് കെ ഉടൻ കടന്നു മില്യൺ പിടിച്ചു , ഗോൾഡ് ഐക്കൺ കൈയിൽ ഉടൻ പിടിക്കണം .💪💪💪💪
@nazzof63463 жыл бұрын
അവർ 2 പേരിൽ ആരാണെന്ന് അറിയാത്തതിനെ കാരണം ഒരാളെ പറഞ്ഞാൽ ചരിത്രം ഒന്നാമത് കാലുകുത്തിയ ആളുകളെ സ്വീകരിക്കുകയുള്ളൂ എന്നത് കൊണ്ടായിരിക്കാം
@sherinzVlog3 жыл бұрын
പിന്നീട് ഹിലാരി യുടെ മകൻ പറഞ്ഞിട്ടുണ്ട് ഹിലാരി ആണ് ആദ്യം കാലുകുത്തിയത്.
@manzoorponnath19493 жыл бұрын
Friendshipinte Vere Level Anenkilo....?,
@mdmusthafa69173 жыл бұрын
Partnership 💯💯
@aswinkrishna42323 жыл бұрын
Athan partnership ❤️😻
@timetraveller2452 жыл бұрын
കേവലം ഒരു ദിവസം മാത്രം വേണ്ടിവരുന്ന കേദാർനാഥ് കയറിയപ്പോൾ ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് ഓർക്കുമ്പോൾ ഷെറിൻ മച്ചാനോടും എവറസ്റ്റ് കയറാൻ പോകുന്നവരോടും ഒക്കെ വല്ലാത്തൊരു ബഹുമാനം തോന്നുന്നു ❤️❤️❤️
@shivankuttikol37323 жыл бұрын
ഒരിക്കൽ പോലും subscribe ചെയ്യാനും ബെൽ അമർത്താനും പറയാതെ video ചെയ്യുന്ന ഷെറിൻ ബ്രോ❤️
@sree14763 жыл бұрын
Yeah
@JohnPaul-yd2em3 жыл бұрын
ഷെറിൻ ബ്രോ..... വൈകിയാണ്.......വീഡിയോ കണ്ടത്........ ജോലി വീട്, വീട് ജോലി... ഈ സ്ഥിരം.... ടൈം ടേബിൾ ജീവിതത്തിൽ.....നിങ്ങളുടെ ഈ വീഡിയോസ് കാണുന്നത്... ഒരു കുളിർമയാണ്...... ഒത്തിരി പുതിയ അറിവുകൾ നിങ്ങൾ പങ്കുവയ്ക്കുന്നു......... ഒത്തിരി സന്തോഷം........ നിങ്ങളുടെ വലിയ സ്വപ്നങ്ങളിലേക്... നിങ്ങൾ നടന്നടുക്കുകയാണ്.... 😍😍❤❤ ഇനി മുതൽ ഞാനുമുണ്ട്... നിങ്ങളുടെ കാഴ്ചകൾക്കു.. സാക്ഷിയാവാൻ........
@LijuNilamburVlogs3 жыл бұрын
ഒരുപാട് നന്ദിയുണ്ട് എൻറെ ജീവിതത്തിൽ എവറസ്റ്റ് കാണാൻ പറ്റും എന്ന് ഞാൻ കരുതിയില്ല വീഡിയോയിൽ കൂടി ആണെങ്കിലും എനിക്ക് എവറസ്റ്റ് കാണിച്ചു തന്നതിന് ഒരുപാട് നന്ദി ഷെറിൻ മുത്താണ് നീ
@shibink94633 жыл бұрын
ഇതാണ് ശെരിക്കും സ്വർഗം കിടു ആരും ഇതുവരെ കാണിച്ചു തരാത്ത കാഴ്ച കാണിച്ചു തന്നുകൊണ്ടിരിക്കുന്നതിനു ബിഗ് സല്യൂട്ട് 👍👍👍
@adwaith_udinur3 жыл бұрын
നിങ്ങൾ പൊളി ആണ് മച്ചാനെ❤️❤️🥰🥰🥰
@vinodcv34113 жыл бұрын
ഈ മഹാമാരി കാലത്തെ ഏറ്റവും പ്രേചോദനാത്മക മായ വീഡിയോ ആണ് ഇതു, ലക്ഷകണക്കിന് പേർക്ക് അവരുടെ ആഗ്രഹസാക്ഷത്ക്കാരം പൂർത്തിയാക്കാൻ ഈ വീഡിയോ സഹായിച്ചു, ഇത്രയും അപകടകരമായ വ്ലോഗ് ചെയ്യാൻ താങ്കൾ കാണിച്ച ആ ചങ്കുറപ്പിനു ഒരായിരം അഭിനന്ദനങ്ങൾ, താങ്കളെയും ടീം അംഗങ്ങളെയും ശിവ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍
@febinstephen93693 жыл бұрын
20:00 awesome 😍🤩✌️super visuals
@sonuroy22423 жыл бұрын
7 മണി ആകാൻ കട്ട waiting ആയിരുന്നു. ❤️❤️❤️❤️❤️🤩🤩🔥🔥🔥🔥🔥❣️❣️👌🏻👌🏻👌🏻👌🏻
@Mohd_Shahin3 жыл бұрын
Sherinz vlog is the top underrated channel in malayalam with his content and quality
@raheemla0073 жыл бұрын
🔥
@unitedkerala92493 жыл бұрын
നടന്നുകൊണ്ട് സംസാരിക്കുമ്പോൾ ബ്രീതിങ്ങ് കറക്റ്റ് ആകില്ല. പെട്ടന്ന് തളരും. അത് ഒന്ന് ശ്രെദ്ധിക്കണേ ബ്രോ ♥️👍
@josephjohn65153 жыл бұрын
He did this expedition month ago . Safe at home., I guess you are not watching all his video .🤔. That’s ok . Just pointing
@changelife2083 жыл бұрын
വിദൂരതയിൽ തനിയെ ഒരു യാത്ര പോകണം ,എവിടെയോ വെച്ച് നഷ്ടപ്പെട്ട ആ എന്നെ തിരിച്ച് പിടിക്കാൻ ☹️ഒരു പാട് ഇഷ്ടം മാത്രം sherin bro
@Mrad463 жыл бұрын
Haa evide നോക്കിയാലും കിടു view ente മോനെ 😍😍
@khalidnpkhalidnp25603 жыл бұрын
മുത്തേ നീ പൊളിയാണ് കേരളത്തിലെ ഒരു യൂട്യൂബർ മാരും ചെയ്യാത്ത കാര്യമാണ് നീ തങ്ങൾക്ക് വേണ്ടി ചെയ്യുന്നത് എത്ര നന്ദി പറഞ്ഞാലും തീരില്ല മുത്തേ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ വിചാരിച്ചപോലെ പോയി തിരിച്ചു വ
@ajnasofz25233 жыл бұрын
അടുത്ത വീഡിയോ വരാൻ ആയി കട്ട വെയ്റ്റിംഗ് ആണ് Everestil ഒരു തേരാ പാര ⚡️
@msnn13 жыл бұрын
Hoooo.... First time Everest kandappo.... Oru rakshem ela... Feel like I was also there..
@mohamedfayis79013 жыл бұрын
Super video 👍👍👍
@junaisejunu9963 жыл бұрын
Video യിൽ കാണുന്നപോലെയല്ല നേരിട്ട് അനുഭവിക്കുമ്പോൾ ❤️
@ansil88693 жыл бұрын
Polii
@ashavasudevan44513 жыл бұрын
ഇപ്പുറത്ത് sherin അപ്പുറത്ത് ബിബിൻ ഇപ്പുറത്ത് sherin അപ്പുറത്ത് ബിബിൻ. കാഴ്ചകളുടെ പൂരം....ഹോം... എല്ലാരും ഓടിവരുവിൻ മക്കളെ ഈ മഹോല്സവത്തിലേക്ക്...💯👌👌👌
@murshimurshi37443 жыл бұрын
ആ ചാനൽ name enda bro
@ashavasudevan44513 жыл бұрын
@@murshimurshi3744 കേരളീയൻ.
@bbrostoriesfans29283 жыл бұрын
Bbrostories ❤
@akhila263 жыл бұрын
വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കാൻ സമ്മതിക്കൂല അല്ലെ... ഇതൊക്കെ കണ്ട് കഴിഞ്ഞ എങ്ങനേം everest പോയിരിക്കും.. Vry inspirational.. Love u r vlogs... 😍
@harshik60603 жыл бұрын
കണ്ടത് മനോഹരം...... കാണാനുള്ളത് അതിമനോഹരം...... ഇതൊക്കെ നമ്മളിൽ എത്തിക്കുന്ന ഷെറിൻ മച്ചാനിരിക്കട്ടെ ഒരു "കുതിരപ്പവൻ"
@rames1883 жыл бұрын
കേരളത്തിന് പുറത്തുപോലും പോവാത്ത നമ്മൾക്ക് ഇത്രയും മനോഹരമായ കാഴ്ച്ച സമ്മാനിയ്ക്കുന്ന . അതും നമ്മൾക്കൊന്നും സ്വപ്നം പോലും കാണാൻ കഴിയാത്ത എവെറസ്റ്റ്ൽ നിന്നും ❤️ഈ മച്ചാനെ എന്ത് പറഞ്ഞാണ് അഭിനന്ദിക്കുക ❤️❤️❤️സത്യം പറഞ്ഞാൽ ഷെറിന്റെ കൂടെ നമ്മളും സഞ്ചരിക്കുകയാണെന്നു തോന്നും 😘😘
@samuelpa65412 жыл бұрын
ഹായ് മോനു നിന്ന് ഒരുപാട് ഇഷ്ടമായിരിക്കുന്നു എന്നെപ്പോലെ 58 അപ്പുറം എ ജി ഉള്ളവർ കേറുവാൻ പറ്റാത്ത ഇടം നീയായി കാണിച്ചു തരുന്നുണ്ട് അതിന് നിനക്ക് വലിയ ഒരു താങ്ക്സ് ഇനിയും ഇനിയും ഇതേപോലെ പല സ്ഥലങ്ങളിലും എത്തിപ്പെടാൻ കഴിയട്ടെ🙏🙏🙏🙏👍🏽👍🏽👍🏽👍🏽💅💅💅
@Alanjo1273 жыл бұрын
1924 ൽ ജോർജ് മല്ലോറി, ഇർവിൻ എന്ന രണ്ടു ബ്രിട്ടീഷുകാർ എവറസ്റ്റിൽ ഒരു ശ്രമം നടത്തിയിരുന്നു. രണ്ടുപേരേയും കാണാതായി.. 1999 ൽ 75 വർഷത്തിന് ശേഷം മല്ലോറിയുടെ ബോഡി കിട്ടി അതും ഏറ്റവും ടോപ്പിൽ നിന്നു വെറും 500 മീറ്റർ താഴെ വെച്ചു. അതുകൊണ്ടാണ് ചിലപ്പോ ഹില്ലാരിക്കും ടെൻസിങ്ങിനും മുൻപ് അവർ കേറിയിരിക്കാം എന്നും പറയുന്നുണ്ട്.
@timetraveller2452 жыл бұрын
ഇദ്ദേഹത്തിന്റെ പേര് അറിഞ്ഞൂടായിരുന്നെങ്കിലും ഈ കഥ ഞാനും കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ബോഡി കിട്ടിയത് എവറസ്റ്റിന്റെ തൊട്ടടുത്ത് നിന്ന് ആയതുകൊണ്ട് അദ്ദേഹം എവറസ്റ്റ് കയറുന്നതിനിടയിലാണോ അതോ കയറിയിട്ട് തിരിച്ചിറങ്ങുന്ന വഴിയിലാണോ മരണപ്പെട്ടത് എന്ന് അറില്ലെന്നും കേട്ടിട്ടുണ്ട്
@sreerekhasreesree13363 жыл бұрын
Hi Sherin superb ur chanal.....
@VIBEZONE_EMIRITTA3 жыл бұрын
ഇതുപോലെ റിസ്ക് എടുത്തു ഈ മനോഹര കാഴ്ചകൾ നമുക്ക് കാണിക്കുന്ന ഷെറിൻ മച്ചാനെ നമോവാകം. ഇനിയും ഏറെ വ്യൂസ് കിട്ടി മുന്നേറട്ടെ.
@binilsreeragam96593 жыл бұрын
നമ്മുടെ ശക്തി ദൈവം തന്നെ എപ്പോഴും
@pramodasha1233 жыл бұрын
7 മണിക്ക് ഷെറിൻസ് vlog 8 മണിക്ക് കേരളീയൻ ആഹാ അന്തസ്
@muhammedfalahfalah81023 жыл бұрын
👍👍poli love it
@FirozkhanTdyFirozkhanTdy3 жыл бұрын
ഹോ സൂപ്പർ ബ്രോ
@falcon1063 жыл бұрын
കൂടെ പോകുന്ന ഒരു feel🥰👌poli wib🗻
@bibinchandrasekharan44723 жыл бұрын
Eppozhathe best travel vloger . 😍 Eni viewers koode undakatt . Best video. Poli
@vedikap.kammath22893 жыл бұрын
ചേട്ടന്റെ അടുത്ത് വീഡിയോക്ക് വേണ്ടി wait ചെയ്യും....വിവരണം കേട്ടാൽ തന്നെ നമുക്ക് അതേ feel കിട്ടുന്നുണ്ട് ... വീട്ടിൽ ഇരുന്നു തന്നെ എവറസ്റ്റ് കാണാൻ സാധിക്കുന്നു...ഷെറിൻ ചേട്ടൻ കാരണം..🥳.അതേ ഫീലോടെ ... ഒരുപാടു നന്ദി..🙏🙏🙏 ഇന്നലത്തെ വീഡിയോ കണ്ടു സങ്കടമായി...ചേട്ടനു ഒരു ബുദ്ധിമുട്ടും ഉണ്ടാകല്ലേ എന്നു പ്രാർത്ഥിച്ചു ...സംസാരിക്കാൻ പറ്റാത്ത പോലെ എനിക്ക് തോന്നിയിരുന്നു...
@rashidrashi80013 жыл бұрын
യാ മോനേ ഇങ്ങൾ പോളിയാണ് 🥳🥳🥳🥳💪😍
@sudheeshvv7423 жыл бұрын
Thanks dear 🌹
@dcba32103 жыл бұрын
Lot's of Love from NEPAL.. Keep going brother. ❤🙏🙏
@savithavijayan19843 жыл бұрын
Wow........ Adipoli👍👍👍
@mereenaakhil12123 жыл бұрын
Super sherin chetta...adipoli..👌
@sheejakannan99023 жыл бұрын
Super sherin
@akshays12973 жыл бұрын
വീഡിയോ കണ്ടിയിരുന്നപ്പോൾ തിരരുതേ എന്നു ഓർത്തു പോയി അത്രയ്ക് മനോഹരമായ കാഴ്ചകളും ഷെറിൻ ചേട്ടന്റെ അവതരണവും waiting for next video..
Shooooo goosebumps. And your narration makes me experience the same effect on me. And I feel the same weather as I live here, so I can literally recognize what you are saying
@sherinzVlog3 жыл бұрын
😍😍
@jeseenthaviswamber13163 жыл бұрын
Please what is A.M.S
@aceachu3 жыл бұрын
@@jeseenthaviswamber1316 It’s Actually, High Altitude Mountain sickness. when you cannot get enough oxygen from the air at high altitudes. This causes symptoms such as a headache, loss of appetite, and trouble sleeping. It happens most often when people who are not used to high altitudes go quickly from lower altitudes to 2500 m (8200 ft) or higher. If u want more details google Mountain sickness
@Anilsonworld3 жыл бұрын
Excellent Sherin, for doing a vlog on such difficult trip. Keep enjoying.
@muhammedashikck33173 жыл бұрын
Wait chayan vayya
@maheshmr61753 жыл бұрын
Sherin poli
@malappuramyt3 жыл бұрын
ഇതൊക്കെ കാണാനും അനുഭവിക്കാനും വേണം ഒരു ഭാഗ്യം...❣️❣️❣️
Idakk evde vecho sherin chetante vloging magic nashtapettappol...Mount Everest vlogiloode aa pazhayee super Sherin bro ye nammk thirich kitti❤️❤️❤️
@vrindhavijeesh26133 жыл бұрын
Wow sprr 👌
@ameerali43123 жыл бұрын
തലക്കനം ഒട്ടുമില്ലാതെ കാര്യങ്ങൾ വിശദമായി അവതരിപ്പിക്കുന്ന vloger.
@anasmuhammedk44073 жыл бұрын
Machane poliann
@shibilmohamed17483 жыл бұрын
Machan pwoliyannu
@Sf__wan_333 жыл бұрын
Good video
@sunildethan74843 жыл бұрын
ഷെറിൻ ബ്രോ കിടിലൻ and one thing, after the death of tensing norgey edmund hilary reveals that hilary was first conqured mount everest.
@dibinraj61613 жыл бұрын
എല്ലാദിവസവും എവറസ്റ്റ് വിശേഷങ്ങൾ കാണുവാൻ കാത്തിരിക്കുന്നു
@sinansinu92423 жыл бұрын
ഇത്രയും നല്ല കാഴ്ചകൾ ഉണ്ടായിട്ടും എന്താ 🤔വ്യൂസ് ഇല്ലാത്തെ 😤 👍🏻👍🏻👍🏻👌👌👌
@sharathchandran39943 жыл бұрын
Super very clear
@leenajoel15903 жыл бұрын
വേറെ ഒരു വിഡിയോയ്ക്കും ഇത്രേം വെയിറ്റ് ചെയ്തിട്ടില്ല.. കാത്തിരിക്കുവാരുന്നു... 🙏🙏🙏🙏👏👏👏💐💐💐
@akhilmohan75043 жыл бұрын
എവറെസ്റ് അടുക്കുംതോറും ആകാംഷ കൂടിവരുന്നു 😍.....waiting for nxt episodes ❤️
@shamalmohan38853 жыл бұрын
വ്ലോഗ് കണ്ടത് മുതൽ അവിടെ പോകാൻ തോന്നുന്നു 👌😘😃
@sugesh0073 жыл бұрын
കൊച്ചിയിൽ തേരാ പാരാ നടന്ന ചെക്കനാണ് ........ഇപ്പൊ ലോകത്തിന്റെ നെറുകയിൽ 👏👏👏
@vishalmohan2143 жыл бұрын
Machaneeee..... Pwoli pwoli pwoli
@bhadhrakrishna30923 жыл бұрын
Sarikkum English cafekku valiyoru thanks....🙏🙏🙏🙏🙏🙏🙏🙏🙏
@kallusamarusworld92903 жыл бұрын
Very nice video 😍😍
@riyasriyaskh6333 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ kanda വിഡിയോസിൽ ഏറ്റവും നല്ല വീഡിയോസ് സൂപ്പർബ് ഷെറിൻ ഇനിയും ഇത് പോലുള്ള നല്ല നല്ല വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍🙌🙌🤔🙌🙌🙏🙏
@ibrahimk25253 жыл бұрын
Super...bro...Koode pokunna oru feel
@SoloSanchariOfficial3 жыл бұрын
Good effort sherin chetta..🤩❤️ മേഘങ്ങളുടെ timelapse kidu..👌👌
@abdulahsan3483 жыл бұрын
Bro inu video indavo. Waiting anu
@ameeenmp3 жыл бұрын
Editing super👌👌😍😍
@SaheerKarat3 жыл бұрын
Really awesome mhan ✨🌸
@theskillsof63853 жыл бұрын
All the very best
@MNMMediaMNMMEDIA3 жыл бұрын
എല്ലാവരും ഈ video's ഒക്കെ share ചെയ്യണം....ഒരുപാട് കഷ്ടപ്പെട്ടു ആണ് ഇങ്ങനെ ഒക്കെ നമ്മൾ കാണുന്നത്....❤️👍 maximum share frnds❤️
@rajithrajith90143 жыл бұрын
ഷെറിൻ മച്ചാനെ....,. 👍👍👍👍👍പൊളിച്ചു 💞💞💞സൂപ്പർ
@ManojKumar-bi3ge3 жыл бұрын
കാറിലും ബൈക്കിലും ചുറ്റികറങ്ങി വ്ലോഗ് ചെയ്യാൻ കുറേ പേർക്കൊക്കെ സാധിക്കും. എന്നാൽ ഇത് പോലെ റിസ്ക്ക് എടുത്തു വീഡിയോസ് ചെയ്യാൻ ഹൈ റേഞ്ച് വേണം ഇവരെയൊക്കെയല്ലേ നമ്മൾ പൊക്കികൊണ്ട് വരേണ്ടത് യൂ ട്യൂബ് പ്രമുഖൻ ആക്കേണ്ടത് 🙏