മൂലകഥ - സർ ആർതർ കോനൻ ഡോയൽ റേഡിയോ രൂപാന്തരം സംവിധാനം - എൻ വാസുദേവ് ശബ്ദം നൽകിയവർ - അരുൺ നായർ , ഡോ തോമസ് മാത്യു തുടങ്ങിയവർ
Пікірлер: 54
@syamgac4 жыл бұрын
നന്നായിട്ടുണ്ട്.. എന്റെ കൈയിൽ ഈ ഗ്രന്ഥമുണ്ട്. മുഴുവൻ കഥയുമുണ്ട്.. പക്ഷെ ഇത് വിവരണമോ നാടകമോ ആയിട്ട് കേൾക്കുന്നത് സന്തോഷം നൽകുന്നു.. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആണ് ഹോംസ്.. ആരാധകനാണ്.. 221 എന്റെ മൊബൈൽ ഫോണിന്റെ last നമ്പർ കൂടി ആണ്.. 😁♥️♥️♥️
@hodophile94903 жыл бұрын
Sherlock Holmes nte book malayalathil kittumo?☺
@retojs9 ай бұрын
pinne ille
@lifeisbeautiful77624 жыл бұрын
വളരെ നന്നായിരുന്നു. ഇതു പോലുള്ള കഥകൾ പ്രേതിക്ഷിക്കുന്നു. ❤️❤️❤️❤️😘😘😘
@jasminesing48654 жыл бұрын
kzbin.info/www/bejne/q4KnkKWeZ6iYiJI New episode
@jasminesing48654 жыл бұрын
kzbin.info/www/bejne/q4KnkKWeZ6iYiJI
@syamgac4 жыл бұрын
വിവരണം ആയിട്ട് ഒരു ചാനെൽ ഉണ്ട്.. പക്ഷെ നാടകരൂപം ആദ്യം ആണ്... വളരെ ഇഷ്ടം ആയി.. റേഡിയോ നാടകം ഒരുപാട് കാലമായി കേട്ടിട്ട്... 👍👍♥️
@jasminesing48654 жыл бұрын
kzbin.info/www/bejne/q4KnkKWeZ6iYiJI New one
@sidharthkuriakose53714 жыл бұрын
Very nice..
@AkashavaniThiruvananthapuram4 жыл бұрын
Thanks a lot
@rajendrank69424 жыл бұрын
വളരെ നന്നായിട്ടുണ്ട്
@nafzeer4 жыл бұрын
Good one
@hr1sh1kesh4 жыл бұрын
Please do more such plays. Super effort by the team.