അസ്സലാമു അലൈക്കും. ഇപ്പോൾ ഈ കാണുന്ന മുജാഹിദ് പണ്ഡിതനും സുന്നി പണ്ഡിതനും ഒരേ ആശയത്തിലാണ് .. വുളുവിന്റെ കാര്യം നാം മദ്രസയിൽ പഠിച്ചത് തെറ്റാണെന്ന് പേരോട് പറഞ്ഞു.. കാരണം.. ഈ എടക്കര ശിഹാബ് പ്രസങ്ങിക്കുന്ന പോലെ ആവണംമുജാഹിദ് പണ്ഡിതന്മാർ പ്രസംഗിക്കേണ്ടത് വാശി കൂട്ടിയാൽ സമസ്ഥക്ക് തോറ്റു കൊടുത്ത പോലെ ആവും മറ്റുള്ളവർ കൂകി വിളിച്ചാലും നമ്മൾ കൂകരുത്.. കണ്ടില്ലേ.. പേരോട് പറയുന്നത് തിരുത്താൻ അവർക്ക് ശിഹാബ് എടക്കര പോലെ ഉള്ളവർക്ക് കഴിഞ്ഞു... അല്ഹന്തുലില്ലാഹ് അല്ലാഹ് അക്ബർ
@latheefa92272 жыл бұрын
അന്നിയ ആളുകളുടെ കൂടെ അജ്മീർ ഏർവാടി മുത്തുപ്പേട്ട ഇവിടങ്ങളിൽ പോകാം jarathil പോകാം പള്ളിയിൽ പോവണോ ?