ശിഹാബിന്റെ യാത്ര അല്ലാഹു എളുപ്പമാക്കി തരട്ടെ ശിഹാബ് മറുപടി അരുത് .... ഓരോ വാക്കുകളും പ്രയോഗങ്ങളും ശ്രദ്ധിക്കുക. ഒരു സംഭവം പറയാം ഒരിക്കൽ ഒരാൾ അബൂബക്കർ സിദ്ദിഖി (റ)നെചീത്ത വിളിച്ചു അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല അടുത്ത് മുത്ത് നബി ഉണ്ടായിരുന്നു അദ്ദേഹം ചീത്ത വിളിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു അസഹനീയമായ ചീത്ത വിളിയുടെ കടുപ്പത്തിൽ അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അന്ഹു തിരിച്ചെന്തോ മറുപടി പറഞ്ഞു അടുത്തുണ്ടായിരുന്ന മുത്ത് നബിയുടെമുഖം ചുവന്നു. തങ്ങൾ അവിടുന്ന് എഴുന്നേറ്റ് പോയിക്കളഞ്ഞു. ഇത് കണ്ട അബൂബക്കർ പുറകെ ഓടി തങ്ങളുടെ അരികിലെത്തി കാര്യം തിരക്കിയപ്പോൾ തങ്ങൾ പറഞ്ഞു അബൂബക്കറെ നീ മറുപടി കൊടുക്കാതിരുന്നപ്പോൾ മലക്കുകൾ മറുപടി കൊടുക്കുന്നുണ്ടായിരുന്നു നീ മറുപടി കൊടുക്കാൻ തുടങ്ങിയപ്പോൾ മലക്കുകൾ അവിടുന്ന് പോയി പകരം ശൈത്താൻ അവിടെ വരികയുണ്ടായി. ശരി ലക്ഷ്യം വലുതാണ് യാത്ര ഹജ്ജിനാണ് അല്ലാഹു എല്ലാം എളുപ്പമാക്കി തരട്ടെ
@majishaharis20442 жыл бұрын
Aameen Aameen yarabbal alameen
@abdussalamkadakulath8632 жыл бұрын
ആമീൻ 🤲🏻
@abdulaabdu29102 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@maimoonahasainar83252 жыл бұрын
Aameen aameen yarabul aalamin
@shibin8472 жыл бұрын
ആമീൻ 🤲
@anvarpvranvarpvr22922 жыл бұрын
അല്ലാഹുവേ ശിഹാബ്ക്കന്റെ സങ്കടം നീ തീർത്തുകൊടുക്കണേ അള്ളാ 🤲🏻🤲🏻യാത്രയിലുള്ള പ്രയാസം നീക്കണേ അള്ളാ 🤲🏻ആ പേപ്പർ വർക്ക് എത്രെയും പെട്ടെന്ന് റാഹത്താക്കി കൊടുക്കണേ അള്ളാ 🤲🏻🤲🏻എല്ലാം അള്ളാഹു രഹത്താക്കിതരട്ടെ 🤲🏻🤲🏻😭😭
@noushadmk19272 жыл бұрын
Aameeeeen
@shairaummer14582 жыл бұрын
Ameen
@ibrahimpalliparamban18072 жыл бұрын
ഹജ്ജ് നു നിയ്യത് വെച്ചാണല്ലോ പോകുന്നത് അള്ളാഹു സു) സഫലമാക്കട്ടെ കൂടുതൽ സംസാരിക്കതിരിക്കുന്നതാകും ഉചിതം ആവലാതിയും വേവലാതിയും ജഗന്നിയന്താവിനോട് മാത്രം പറയുക പരാതിയും കുശുമ്പും പറയുന്നവർക്ക് ചെവി കൊഠ്ക്കാതിരുന്നാൽ അത്രയും ഖൈർ പക്ഷെ കൂടെ ഉള്ളവരാണു അവർ അത് പറയുന്നു അവർ ഇങ്ങനെ പറയുന്നു എന്നെല്ലാം പറഞ്ഞ് സഹോദരനെ അസ്വസ്ഥനാക്കുന്നത് എന്നാണു മനസ്സിലാകുന്നത് ആർക്കും ചെവി കൊടുക്കാതിരിക്കുക എല്ലാം നാഥനിൽ അർപ്പിക്കുക അള്ളാഹു സലാമതാക്കും ഇൻശാ അള്ളാഹ് ദു ആയിൽ ഈറ്റുള്ളവനെയും ഉൾപെടുത്തണേ അസ്സലാമു അലൈകും
@juwanjazatwokids72262 жыл бұрын
aameen aameen
@juwanjazatwokids72262 жыл бұрын
aameen aameen
@harisperinchery2 жыл бұрын
അല്ലാഹു നിങ്ങളുടെ യാത്ര എത്രയും പെട്ടെന്ന് എല്ലാം ശരിയാക്കി തരട്ടെ ആമീൻ ❤️
@bircover2 жыл бұрын
Are bhai Shihab bhai n kya bola aap bataa sakte ho. Can you explain me what Shihab bhai has said. Pls
@ashirshahal68852 жыл бұрын
Aameen
@nil28902 жыл бұрын
Aameen
@jafarkt48252 жыл бұрын
Aameen
@sumayyakuttippurathody70772 жыл бұрын
Aameen
@shameesworld19052 жыл бұрын
തീർച്ചയായും അല്ലാഹു എല്ലാം ശരിയാക്കി തരും നങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
@subeetha58882 жыл бұрын
മലക്കുൽ ജബ്ബാറായ നാഥാ എത്രയും പെട്ടെന്ന് ഷിയാവിന് കൊണ്ട് എത്തിക്കണേ നാഥാ K
@gopikagopi18322 жыл бұрын
സാരമില്ല വേണ്ടാത്തത് പറയുന്നോര് പറയട്ടെന്നേ അതെന്തിനാ നമ്മൾ കേൾക്കുന്നതും മറുപടി പറയാൻ നിൽക്കുന്നതും നമ്മൾ നമ്മുടെ ലക്ഷ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി എല്ലാത്തിനും മറുപടി പറയാൻ നിന്നാൽ അതിനു മാത്രമേ സമയം കിട്ടുകയുള്ളു പോവുന്നത് എവിടേക്കാണ് എന്ന് മാത്രം ചിന്തിക്കുക പ്രവർത്തിക്കുക പേപ്പർ വർക്കെല്ലാം വേഗത്തിൽ ശരിയായി യാത്ര തുടരാൻ ആവട്ടെ കുറച്ചു പേര് വിമർശിക്കുന്നെണ്ടെങ്കിലും അതിലും കൂടുതൽ പേര് യാത്ര നല്ലരീതിയിൽ ആവാൻ പ്രാർത്ഥിക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥന വേണം
@pscyodhaa88272 жыл бұрын
ഗോപികക്ക് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙌
@abdu_rahiman_palottil2 жыл бұрын
@@pscyodhaa8827 ഒന്ന് പോഡേയ്, വർഗീയ തീട്ടമേ...... അവൾക്ക് അവളുടെ മതം - നിനക്ക് നിന്റെ മതം........ നിവക്ക് വിഗ്രഹാരാധന ചെയ്യാനുളള ഭാഗ്യമുണ്ടാവട്ടെ എന്ന് പറഞ്ഞാല്‍ നിനക്ക് ഇഷ്ടപ്പെടോ മൈരാ, അത് പോലെയാണ് അവൾക്കും......
@thekeralatimes48352 жыл бұрын
അങ്ങനെ മറുപടി പറയാതിരുന്നാൽ ശിഹാബ്ക്കാടെ യുട്യൂബ് ചാനൽ ന് വരുമാനം ഉണ്ടാകുമോ... കുരു പൊട്ടട്ടെ എന്നൊക്കെ പരിശുദ്ധ ഹജ്ജിനു പോകുന്ന ഒരാൾ പബ്ലിക് ആയി വന്നു പറയുന്നത് ഒക്കെ കഷ്ടം
@ramshidkkvlog2 жыл бұрын
@@thekeralatimes4835 അങ്ങനെ പറഞ്ഞതിന് നിനക്കെന്താ പ്രശ്നം, പച്ച ഇറച്ചി തിന്നുന്നത് കാണുമ്പോൾ ഉള്ളിൽ പ്രയാസം കാണും എന്തിന് ഈ പാവത്തിനെ വേട്ടയാടുന്നു നിനക്കൊക്കെ എന്തെങ്കിലും ബുദ്ധിമുട്ട് ശിഹാബ് ഉണ്ടാക്കിയോ അവനെ അവന്റെ വഴിക് വിട്ടേക്ക് നിങ്ങളുടെയൊന്നും ഒരു കാര്യത്തിലും അവൻ അഭിപ്രായം പറയാൻ വന്നിട്ടില്ല പിന്നെ അവന്റെ കാര്യത്തിൽ എന്തിന് അഭിപ്രായം പറയണം, ഏതൊരു മനുഷ്യനും kshamaku ഒരു അതിർ ഉണ്ട് അത് കവിഞ്ഞു എന്തിന് വിമർശിക്കണം അവൻ നടന്നു പോയാലും യൂട്യൂബിൽ വരുമാനം ഉണ്ടാക്കിയാലും അവന്റെ കാര്യം മറ്റുള്ളവർ കുരു പൊട്ടണ്ട ആവശ്യം ഇല്ല,അവനു യൂട്യൂബ് ചാനൽ വരുമാനം കണ്ടിട്ട് ഇറങ്ങി തിരിച്ചതല്ല,അല്ലെങ്കിലും യൂട്യൂബ് വീഡിയോ ഇടുന്നവരൊക്കെ രസത്തിന് ഇടുന്നതാണല്ലോ കഷ്ടം
@uktraders41232 жыл бұрын
@@pscyodhaa8827 ath powlichu😂
@krishnadasnair90792 жыл бұрын
I wish you all the best Shihab bro, God bless you and fulfill all your wishes comes true..
@Kunjoos-Cakes2 жыл бұрын
എന്റെ ഉമ്മ ഒരു ദിവസമെങ്കിലും ശിഹാബ് നെ കാണാതെ ഇരിക്കാറില്ല എപ്പോഴും ദുആയും ചെയ്യാറുണ്ട് ആ ഉമ്മ ഇന്ന് ഓർമയില്ലാതെ icu വിൽ ആണ് തലക് സർജറി കഴിഞ്ഞു ഇപ്പോഴും ഓർമ വന്നിട്ടില്ല നിങ്ങളും ഇത് കണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കളും ദുആ ചെയ്യണം ഇന്ഷാ അല്ലാഹ് ഞങ്ങളും ചെയ്യുന്നുണ്ട് പിന്നേ ടെൻഷൻ ആവേണ്ട ഒരു തടസവും ഉണ്ടാവില്ല എല്ലാ തടസവും അല്ലാഹു നീക്കി തരട്ടെ ഇൻശാഅല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲
@ashrafnaduviloodi57502 жыл бұрын
ആരാണെന്നറിയില്ല എങ്കിലും പറയുകയാണ് ആ ഉമ്മ എത്രയും പെട്ടെന്ന് സുഖമായി പഴയ പോലുള്ള ജീവിതം നയിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Kunjoos-Cakes2 жыл бұрын
എല്ലാവരുടെയും ദുആക്കു ഉത്തരമായി ഉമ്മ രണ്ട് ദിവസം ആക്റ്റീവായി തനിയെ വെള്ളമൊക്കെ വാങ്ങി കുടിച്ചു എണീറ്റിരുന്നു മക്കളെ ഒകെ കൂട്ടിപിടിച്ചു ഒരു ഓർമയും ഇല്ലാതെ 17 ദിവസം കിടന്ന ഉമ്മ പെട്ടെന്ന് ജീവിധത്തിലേക്കു തിരിച്ചു വന്നത് പക്ഷേ റബ്ബിന്റെ തീരുമാനം മറിച്ചായിരുന്നു അല്ലാഹുവിന്റെ വിളിക് ഉമ്മ ഉത്തരം നൽകി ഇന്നേക്കു 33 ദിവസം ആയി 😥😥😥🤲🤲🤲 യീ msg കാണുന്ന എല്ലാവരും ഉമ്മാഡേ പരലോക ജീവിതം റാഹത്തിലാവാൻ ദുആ ചെയ്യുക ഇൻശാഅല്ലാഹ് നമ്മുടെ മരണപെട്ട് പോയ എല്ലാവരുടെയും ആഹിറം വെളിച്ചമുള്ളതാകട്ടെ കബർ സ്വർഗ്ഗ പൂന്തോപാകട്ടെ ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക്ക് ആഫിയത്തോടെയുള്ള ദീർഗായുസ് പ്രെധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲
@sanusanu15832 жыл бұрын
അള്ളാഹു യാത്രയിൽ ഒരു ബുദ്ധിമുട്ടും കൂടാതെ പരിശുദ്ധമായ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴുമുണ്ട്
@welcomeMYKITCHEN50982 жыл бұрын
ആമീൻ 👍
@sainabaalavi5362 жыл бұрын
Masa, alla, allaahu, etrayumpettann, paakistanilekulla, peppar, seriyaavatte, duaceyyam, vesamikkand
@aari6952 жыл бұрын
Aameen 🤲
@shameerarafeek11422 жыл бұрын
Aameen
@nisarva75302 жыл бұрын
ആമീൻ
@jaseelaansar41632 жыл бұрын
വിഷമിക്കണ്ട അള്ളാഹു എല്ലാം ശരിയാക്കി തരും ഞങൾ ദുആ ചെയ്യുന്നുണ്ട്.🤲🤲🤲🤲ഒരു ബുദ്ധി മുട്ടും കൂടാതെ ഷിഹാബുക്കാന്റെ ആഗ്രഹം സഫലം ആക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ramlathbanu80052 жыл бұрын
ആമീൻ
@muhammednasih69642 жыл бұрын
റബ്ബേ യാത്രയിലെ തടസ്സങ്ങൾ നീക്കി പുണ്യ ഭൂമിയിൽ എത്തിക്കണേ അല്ലാഹ് 🤲🤲🤲ഹലാലായ എല്ലാ മുറാദ്കളും ഹാസിലാക്കണേ റബ്ബേ 🤲🕋❤🤲🕋❤🤲❤🤲❤🕋🌹🤲🕋❤🌹
@soudav41712 жыл бұрын
പറയുന്നവർ എന്തും പറയട്ടെ അള്ളാഹു നിങ്ങളെ കൂടെ ഉണ്ട് അതിന് തെളിവാണ് നിങ്ങൾക്ക് എല്ലായിടത്തും കിട്ടുന്ന സ്വീകരണം നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരും നിങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കുന്നുണ്ട് നിങ്ങൾ സന്തോഷം ആയി മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കട്ടെ നിങ്ങളെ ഞങ്ങൾക്ക് അറിയാം അള്ളാഹു എപ്പോഴും സന്തോഷം സമാധാനം തരട്ടെ എപ്പോഴും ഞങ്ങളെ പ്രാർത്ഥനയിൽ ഉണ്ട് എപ്പോഴും
@jameelap26962 жыл бұрын
മോ നേഷ ഹാബേ ഞാൻ തഹജൂജ് നിസ് കഴിഞ്ഞാൽ ഞാൻ നിനക്ക് വേണ്ടി പുണ്യ മദീനയിലേക്ക് ദിനേന 100 അതിൽ കൂടുതല. സ്വലാത്ത് ചെല്ലാറുണ്ട് നിന്റെ ഉദശം നിറവേറാൻ❤️❤️❤️
@raffimuhammed59882 жыл бұрын
L
@malayali12962 жыл бұрын
@@jameelap2696 athrakokke veno
@muhammedrizwan81452 жыл бұрын
എല്ലാം റാഹത്താവട്ടെദുആയി ൽ എന്നെയുംകുടുംബത്തിനുംഉൾപെടുത്തണ
@kolambovlog32122 жыл бұрын
Busines 123 സ്വാന്തത്തേക്കാൾ മറ്റുള്ളവർക് വേണ്ടി പ്രാർത്ഥിക്കുന്നവരെയാണ് അള്ളാഹു ത ആലക്കിഷ്ട്ടം
@MushtaqAhmed-jk3dd2 жыл бұрын
Thanks for English subtitles. We all pray Almighty Allah to remove all the obstacles in your way and fulfill your wish...Ameen.
@abdulrasheed67342 жыл бұрын
ശിഹാബ്ക്ക ദുആയിൽ ഉൾപെടുത്തണേ നിങ്ങളുടെ യാത്ര യിൽ അള്ളാഹു ബർകത് ചെയ്യട്ടെ എല്ലാകാര്യങ്ങളും എളുപ്പമാക്കി തരട്ടെ ആമീൻ.
@shairaummer14582 жыл бұрын
അള്ളാഹു എത്രയും പെട്ടെന്ന് പേപ്പർ വർക്കൊക്കെ ശരിയായി യാത്ര എളുപ്പമാക്കി തരട്ടെ എപ്പഴും ദുആ ചെയ്യാറുണ്ട് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ🤲🤲🤲
@noufal333nappal62 жыл бұрын
അല്ലാഹു എല്ലാ തടസവും നീകി യാത്ര തുടരാനും ലക്ഷ്യ സ്ഥാനത്ത് എത്തിപെടാനും തൗഫീഖ നൽകട്ടെ آمين ഇക്കാടെ ദുആയിൽ ഈ പാബിയെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ
@jamalmp85662 жыл бұрын
അസ്സലാമു അലൈക്കും ശിഹാബിനെ യാത്ര എല്ലാ തടസ്സങ്ങളും നീങ്ങി എളുപ്പം ആകാൻ വേണ്ടി ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അല്ലാഹുവേ എല്ലാ കാര്യങ്ങളും ശിഹാബിനെ എളുപ്പമാക്കി കൊടുക്കണേ.. ആമീൻ യാ റബ്ബൽ ആലമീൻ
@mubashiramuthu27842 жыл бұрын
എന്നും എപ്പോഴും പ്രാർത്ഥിക്കാറുണ്ട് ശിഹാബ്ക്കാ 🤲🏻എത്രയും പെട്ടന്ന് തന്നെ യാത്ര തുടരാനുള്ള വഴി അള്ളാഹു തുറന്നു തരട്ടെ 🤲🏻 ആമീൻ.ഞങ്ങൾക്ക് വേണ്ടിയും പ്രതേകം ദുആ ചെയ്യണേ ശിഹാബ്ക്കാ 🤲🏻🤲🏻
@pullensgranitegallery75992 жыл бұрын
ആരെയും കുറ്റം പറയണ്ട പറയുന്നവർ പറഞ്ഞോട്ടെ കുരക്കലും കടിക്കലും അങ്ങനെയുള്ള ഒരു പ്രയോഗങ്ങളൊന്നും വേണ്ട ക്ഷമ കൈകൊള്ളുക ക്ഷമ ഈമാൻ്റെ പകുതിയാണ് ശ്രദ്ധിക്കുക എല്ലാഴ്പ്പോയും മുത്ത് നബിയെ മനസ്സിൽ കൊണ്ട് വരിക എല്ലാം ശരിയാകും ദുആ വസിയ്യത്തോടെ അസ്സലാമു അലൈക്കും
@saraswathisaraswathi36092 жыл бұрын
ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം ശരി യാകും എല്ലാ തടസ്തങ്ങളും നീക്കി തരും എല്ലാ ആഗ്രഹം ങ്ങളും സാധിക്കും ദൈവം കൂടെ ഉണ്ടാവും എല്ലാ നന്മകളും ഉണ്ടാകും 🙏🌹
@sajithasalva71682 жыл бұрын
എല്ലാ തടസ്സവും മാറി എത്രയും പെട്ടന്ന്‌യാത്ര തുടരാൻ റബ്ബ് സഹായിക്കട്ടെ ആമീൻ
@momsgarden292 жыл бұрын
അല്ലാഹു എത്രയും പെട്ടന്ന് നിന്റെ തടസങ്ങൾ നിക്കിതരട്ടെ
@basheermanakkaden62382 жыл бұрын
അള്ളാഹു എത്രയും പെട്ടെന്നു യാത്ര തുടരാനുള്ള സാഹചര്യം ഒരുക്കിത്ത രട്ടെ....ആമീൻ
@hibafathima1092 жыл бұрын
Iiiiiiiiii
@hibafathima1092 жыл бұрын
8iiiiiiuii8mas
@tsali40502 жыл бұрын
ആമീൻ
@amiskhadar89632 жыл бұрын
@@hibafathima109 lull!
@farooktk69832 жыл бұрын
آمين يا رب العالمين
@abdulbarikuttasseri98602 жыл бұрын
അല്ലാഹു എല്ലാ തടസ്സങ്ങളും നീക്കി യാത്ര എളുപ്പമാക്കി തരട്ടെ ആമീൻ പ്രത്യേകം ദുആ ചെയ്യണം
@majidhakn44372 жыл бұрын
എല്ലാ തടസ്സങ്ങളും അല്ലാഹു നീക്കിത്തരട്ടെ, ദുആ യിൽ ഉൾപെടുത്തണേ ,
@smksmk29872 жыл бұрын
നടന്നു ഹജ്ജിന് പോകൽ തെങ്ങിൻമുകളിൽ കയറി നിസ്കരിക്കൽ വെയിലത്തു നിന്ന് നോമ്പെടുക്കൽ ഒറ്റക്കാലിൽ തവാഫ് ചെയ്യൽ 🤪🤪🤪
@@abdulbarikuttasseri9860 ഖുർആൻ ഇറങ്ങിയത് ഓരോ സാഹചര്യതോട് ബന്ധപ്പെട്ടാണ് എങ്കിൽ മെലിഞ്ഞ ഒട്ടകം തിരഞ്ഞെടുക്കാൻ ല്ലാവരും മത്സരിക്കില്ലേ ? ഓരോ മനുഷ്യനും നഷ്ടപ്പെടുത്തിയ ഓരോ നിമിഷത്തിനും നാളെ മറുപടി പറയേണ്ടിവരും
Dear Shihab Chottur, This video shows how much love and affection for your fellow brothers and sisters. Alhamdulillah. All is well. Allah will bless you abundantly. Ameen. I am sure our government will give maximum support to your journey to Mekkah for Haj by foot. Insha Allah, We all pray for your transit Visa through all countries in this journey be granted. Your Journey is India's pride.
@kabir50872 жыл бұрын
U know pakistani hw r they ....and do u think that pakistani will support indian...
@mrsh59222 жыл бұрын
ചാനലിന്റെ പരസ്യം ഒഴിവാക്കുക, അതിന് ഓപ്ഷൻ ഉണ്ട് യൂട്യൂബിൽ, മോശമായ പരസ്യങ്ങൾ വരുന്നു ഫാമിലിയായി കാണുമ്പോൾ ബുദ്ധിമുട്ടാണ്
@noorjahannoorjahan72872 жыл бұрын
Dua cheyyanam
@kabir50872 жыл бұрын
I don't believe in Pakistani ..they will always cheat ..
@kabir50872 жыл бұрын
@@mrsh5922 I don't understand this language
@mohammedunni45852 жыл бұрын
അല്ലാഹു താങ്കളുടെ ഉദ്ദേശം നിറവേറ്റി തരട്ടെ ആമീൻ നമ്മളെല്ലാം എപ്പോഴും ദുആ ചെയ്യുന്നുണ്ട് താങ്കൾക്ക് പോവാനുള്ള എല്ലാ തടസ്സങ്ങളും അല്ലാഹു നീക്കി തരട്ടെ താങ്കളും അവിടെ ചെന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക അസ്സലാമു അലൈക്കും
@kamilriyas79442 жыл бұрын
നിങ്ങളുടെ യാത്ര ഒരുതടസ്സവും ഇല്ലാതെ അള്ളാഹു എളുപ്പമാക്കി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@muneerkvmuneer1282 жыл бұрын
എല്ലാവരും കേൾക്കേണ്ട വോയിസ് 👍👍, യാതൊരു പ്രയാസവും കൂടാതെ, ആഗ്രഹം അള്ളാഹു സഫലീകരിച്ചു തരട്ടെ, ആമീൻ.
@hameedvp98482 жыл бұрын
നിയമപരമായി ട്ടുള്ള എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അള്ളാഹു തീർത്ത തന്നു സന്തോഷത്തിൽ ആകട്ടെ യാത്ര അള്ളാഹു എളുപ്പത്തിൽ ആക്കി തരട്ടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും ഇല്ലാതെ സന്തോഷത്തോടെ ഹബീബിന് അടുത്തുചെന്നു സലാം പറയുവാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിലും അല്ലാഹു തീർത്തു തന്ന സന്തോഷത്തിൽ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@busharabush54732 жыл бұрын
അള്ളാഹു എല്ലാതടസങ്ങളും മാറ്റി എല്ലാം റാഹത്താക്കിത്തരട്ടെ. ആമീൻ
@farsanafarsu29832 жыл бұрын
Masha allah ബുദ്ധിമുട്ടൊന്നും കൂടാതെ അവിടെ എത്താനുള്ള ഭാഗ്യം നൽകട്ടെ 🤲🏻🤲🏻
@ramlasalam77832 жыл бұрын
എന്നെയും മക്കളെയും ദുആയിൽ ഉൾപെടുത്തണേ അള്ളാഹു എല്ലാ മുരതുകളും അസിലാക്കി തരട്ടെ എല്ലാ തടസ്സങ്ങളും അള്ളാഹു നീകിതരട്ടെ ആമീൻ ആമീൻ
@fareesafareha11562 жыл бұрын
Our humble to our respectful Govt officials to provide shihab whatever essentials or letter required by him as soon as possible 🙏🙏🙏
@sharfuachattel2 жыл бұрын
ഫസ്റ്റ്..... അൽഹംദുലില്ലാഹ്.... Pls ദുആ... Ap ഉസ്താദിനുവേണ്ടി.,.. എത്രയും പെട്ടന്ന് എല്ലാം ശരി യാകട്ടെ.. Ameen
@rjrmallufamily17392 жыл бұрын
Ameen
@fathimanj44042 жыл бұрын
ആമീൻ
@brahmacognition2 жыл бұрын
🙏🙏
@sideeqkdy18792 жыл бұрын
വഴിയിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും തടസ്സങ്ങളും എല്ലാം നീക്കി സലാമത്ത് നൽകട്ടെ അല്ലാഹു ഇപ്പോഴുള്ള പ്രതിസന്ധി എത്രയും പെട്ടെന്ന് അള്ളാഹു നീക്കി തരട്ടെ ആമീൻ
@Fahmidaah2 жыл бұрын
എല്ലാ ഹലാലായ ആഗ്രഹങ്ങളുംഅല്ലാഹു സാധിച്ച് തരട്ടെ. വിമർശിക്കുന്നവർ വിമർശിക്കട്ടെ 🕋
@mohammedhanan92882 жыл бұрын
യാത്രതടസ്സം ഇല്ലാതെ മുന്നോട്ടു പോവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. എനിക്കും കുടുംബത്തിനും ഒന്നിച്ചു മക്കയിലും മദീനയിലും എത്തിച്ചേരാൻ ദുആ ചെയ്യണ്ണേ
അള്ളാഹു മഹാന്മാരുടെ അനുഗ്രഹം കൊണ്ട് നിങ്ങളുടെ യാത്ര വളരെ റാഹത്തിൽ ആക്കട്ടെ ആമീൻ 🌹
@ilu9482 жыл бұрын
Subtitles helped a lot to understand 🙌.May ALLAH make ur way easy and u reach as soon as possible .
@Shahanahhh-x2h2 жыл бұрын
ശിഹാബ് അറിയാൻ നീ ബേജാറാവരുതേ ഞങളുടെ പ്രാർത്ഥന ഒകെയുണ്ട് അള്ളാഹുവേ ഒരു തട്ടും തടസം ഇല്ലാതായിക്കിട്ടാനുംതൗഫീഖ് നൽകി അനുഗ്രഹിക്കണേനാഥാ 🤲🏻🤲🏻🤲🏻🤲🏻
@fousiyat74352 жыл бұрын
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാം ശരിയായി പോകാൻ എത്തിക്കട്ടെ
@tausifbagwan56282 жыл бұрын
Hi Foisiya... Can you pls explain what he is saying??? I don't understand this language 🤔🤔🤔
@smksmk29872 жыл бұрын
പോവൂല 🤪
@nkveulluthaparbu70072 жыл бұрын
തടസ്തങ്ങൾ നീക്കി തരാൻ അല്ലാഹുവോട് പ്രാർത്ഥിക്കുന്നുണ്ട് 🤲🤲
@niyaskakkadath49532 жыл бұрын
ഇൻശാഅല്ലാഹ്. ദുആയിൽ ഉൾപ്പെടുത്തും. അല്ലാഹു തആല എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടും പ്രയാസങ്ങളും ഹൈർ ആക്കി തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. ദുആവസിയ്യത്തോടെ
@rbgreenorchid87492 жыл бұрын
പടച്ചറബ്ബ് എത്രയും പെട്ടന്ന് യാത്ര തുടർന്ന് മക്കത്തും മദീനത്തും എത്തി ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ റഷീദ്
@htcdesire51072 жыл бұрын
ശിഹാബേ..... ഒന്നും ചെവിക്കൊള്ളണ്ട.... സംസാരം ചുരുക്കി സ്വലാത്ത് വർദ്ധിപ്പിക്കുക.... ഞങ്ങളുടെ ഖൈറിന് വേണ്ടിയും ദുആ ചെയ്യണേ.... ഹാഫിസ് അഹ്മദ് നൂർ & കുടുംബം റാസൽ ഖൈമ
@umiraashraf21992 жыл бұрын
ബിസ്മില്ലാഹി തവക്കൽതു അലല്ലാഹ് ഇത് വരെ എത്തിച്ച അള്ളാഹു ഇനി അങ്ങോട്ടുള്ള യാത്രയും അള്ളാഹു പൂർത്തീകരിച്ചു തരും തീർച്ചയായും ഇന്ഷാ അല്ലാഹ് റാഹത്തിലും സന്തോഷത്തിലും ആരോഗ്യം ആഫിയത്തും നൽകി അള്ളാഹു മക്കയിലെത്താൻ തൗഫീഖ് നൽകട്ടെ 🤲
@salmubu31332 жыл бұрын
الصلاة والسلام عليك يا سيدي يا رسول الله خذ بيدي قلت حيلتى أدركني يا حبيب الله....💚 أوصيكم بالدعاء 🤲
ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ എത്താനും ഹജ്ജും ഉംറയും നിർവഹിച്ചു കുടുംബത്തിൽ തിരിച്ചു എത്താനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🕋🕋🕋🤲🤲🤲
@zainulabideenkp73832 жыл бұрын
امين
@salahudeenabdulrahuman15752 жыл бұрын
ശിഹാബിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.... യാത്ര തുടർന്ന് മക്കയിൽ എത്തി ഹജ്ജും ഉംറയും സിയാറത്തും വളരെ ഭക്തിയോടെ നിർവഹിച്ചു തിരികെ നാട്ടിൽ വീട്ടിൽ എത്തുന്നത് വരെ.... ഒരു മറുപടിയും ആർക്കും കൊടുക്കരുത്. സംയമനം പാലിക്കുക. അല്ലാഹുവിനെയും റസൂലിനെയും സ്മരിച്ചു കൊണ്ടും ലോകത്തിനു വേണ്ടി യും ഇഹ പര ലോക വിജയത്തിന് വേണ്ടിയും കരഞ്ഞുകൊണ്ട് ദുആ ചെയ്തുകൊണ്ട് ഓരോ നിമിഷവും ചിലവഴിക്കൂ. അല്ലാഹ് ningalu😘കൂടെ ഉണ്ട്. ഉറപ്പ്.... ആർക്കും ഒരു മറുപടിയും കൊടുക്കണ്ട.. അല്ലാഹ് താങ്കളെ കാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
@NEXTVALIDHANI2 жыл бұрын
ക്ഷമ ഉള്ളവനാവുക.... തീർച്ച ആയിട്ടും അള്ളാഹു നിങ്ങളുടെ, നമ്മുടെ കൂടെ ഉണ്ട്.....❤
@5minute5032 жыл бұрын
🙏✌🤲🤲🤲🤲🤲💪താങ്കളുടെ Halal ആയ എല്ലാ ഉദ്ദേശങ്ങളും അള്ളാഹു നിറവേറ്റി തരുമാറാകട്ടെ ആമീൻ🤲🤲
@artcalliworld54852 жыл бұрын
ശിഹാബ്ക്കാ പേടിക്കണ്ട 🥰 നിങ്ങളുടെ മാതാ പിതാക്കളുടെ പ്രാർത്ഥന ഉള്ള ഇടത്തോളം കാലം പടച്ചവൻ അള്ളാഹു നിങ്ങളെ ബുദ്ധിമുട്ടിലാക്കില്ല കൂടെ ഞങ്ങളുടെ ദുആയും ഉണ്ടാവും, പടച്ചവൻ എന്തെങ്കിലും ഒരു ഖൈർ വിചാരിച്ചിട്ട് ഉണ്ടാവും in sha allah 🤲🏻🤲🏻🤲🏻ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു 🤝
@anukomala44492 жыл бұрын
ഇൻശാ അല്ലാഹ് എല്ലാ തടസ്സങ്ങളും നീക്കി റബ്ബ് യാത്ര എളുപ്പമാക്കി പുണ്യ മക്കയിൽ എത്തിച്ചേരാൻ ഞാനും ദൂആ ചെയ്യുന്നു. ആമീൻ ആമീൻ യറബ്ബിൽ ആലമീൻ
@sulaikaashraf87562 жыл бұрын
എല്ലാ തടസ്സങ്ങളും നീക്കി എത്രയും പെട്ടെന്ന് യാത്ര തുടരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ട് . മോനെ നിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
@myselfmehzabeen2 жыл бұрын
*Our prayers are always with u brother❤️❤️..Ur journey will start soon🤲🤲*
@g.l.m.n.b.8152 жыл бұрын
Hiiiiiiii kaise ho aap
@g.l.m.n.b.8152 жыл бұрын
@@shaistashaikh679 Very good Shaista Shaikh
@achusnisam47072 жыл бұрын
shihabkka ente kudumbathin vendi prathikkannam. orupaad buthimuttukal und athellam theeran ദുഹയിൽ ഉൾപ്പെടുത്തണം ഞങ്ങളെ dhuhayill എപ്പഴും നിങ്ങൾ ഉണ്ട്
@abdulwahab-og4gp2 жыл бұрын
Cm undu mone nee dayramayi poiko
@manshimanz92342 жыл бұрын
@@achusnisam4707 hp by HB
@sajadsavad54162 жыл бұрын
എത്രയും പെട്ടന്ന് പേപ്പർ ശരിയാവട്ടെ അല്ലാഹ് ഒരു ബുന്ദി മുട്ടുണ്ടാവല്ലേ അല്ലാഹ് എപ്പഴും ദുഹാ ചെയ്യാറുണ്ട് നമുക്ക് വേണ്ടിയും ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
@tprishadh22 жыл бұрын
അല്ലാഹു എത്രയും പെട്ടെന്ന് ഒരു തടസ്സവും ഇല്ലാണ്ട്. അവിടെ. എത്തനും... മുറാദുകൾ ആ സ്സിലാക്കാനും. അള്ളാഹു തൗഫീക്ക് ചെയ്യട്ടെ 🤲🏻🕋 നമ്മൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ല്ലാം തവക്കൽതുഅലല്ലാഹ് 🤲🏻. മനസ്സിന് ഒരുപാട് മുറാദുകൾ ഉണ്ട്. എത്രയും പെട്ടെന്ന് ശിഫ ആകാൻ വേണ്ടി ദുആ ചെയ്യണം 🤲🏻😔
@shameerarafeek11422 жыл бұрын
Alllaahuve athre pettenn ശെരിയാവാനുള്ള ആ പേപ്പറും കൂടി ശെരിയാക്കിത്തരട്ടെ 🤲🤲🤲🤲പറയുന്നവർ പറയട്ടെ. Avarum പടച്ചോനും കൂടി ആയിക്കോളും. മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ട് ഷിഹാബേ allaathum പെട്ടെന്ന് ശെരിയാവും
@navasjr90322 жыл бұрын
സിഹാബിന്ന് നല്ല ആരോഗിവും ആഫിയത്തും നൽകണേ അള്ളഹാ,, യാതറയിലെ തടസങ്ങൾ മാറ്റി കൊടുക്കണേ അല്ലഹാ ആമീൻ, ആമീൻ, ആമീൻ യാറബ്ബൽ ആലമീൻ
@sabiramuj63132 жыл бұрын
ശിഹാബ് ക്കാൻറെ എല്ലാ തടസ്സങ്ങളും നീക്കി സന്തോഷത്തോടെ യാത്ര തുടരാൻ الله തൗഫീഖ് ചെയ്യട്ടെ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@saina69452 жыл бұрын
ശിഹാബിന് ഒരു ബുദ്ധിമുട്ടും ഇല്ലാത്തെ പെട്ടെന്ന് മക്കയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ എപ്പോഴും ദുആ ഉണ്ടാക്കും ഇൻഷാ അള്ളാ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@shamlasabu99982 жыл бұрын
Mashaa Allah, ഷിഹാബ്ക്കയുടെ ഹജ്ജ് യാത്രയിലെ എല്ലാ തടസ്സങ്ങളും മാറി കിട്ടാൻ അല്ലാഹുവിനോട് ദുഅഃ ചെയ്യുന്നു 🤲🤲🤲🤲.
@rabiailyas53752 жыл бұрын
آمین یاااارب
@subeenasubi73882 жыл бұрын
Ameen
@sanhasworld15072 жыл бұрын
Aameen
@sabeenasiraj71022 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ശിഹാബിന്റെ തഡസങ്ങൾ എല്ലാം മാറി യത്രയും പെട്ടന്ന് ഹറമിൽ യഥാൻ അള്ളാഹു ത്വാഫീഖ് ചെയ്യട്ടെ ആമീൻ ദുഹായിൽ ഉൾ പെടുത്തണേ മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹുവേ 🤲 ഷിഹാബിക്കന്റെ എല്ലാ പ്രയാസങ്ങളും നീക്കികൊടുക്ക് allaaah.... 🤲 ഷിഹാബിക്കാന്റെയും മറ്റെല്ലാവരുടെയും ഈ എന്റെയും പ്രാർത്ഥന നീ kelkk naadhaaa 🤲🤲🤲🤲 പ്രയാസങ്ങളൊക്കെ വേഗം തീർത്തു മുത്ത് നബിയുടെ ചാരത്ത് എത്താൻ നീ തൗഫീഖ് നൽകണേ allaaah🤲🤲🤲 ആ പേപ്പർ വേഗം ശരിയാവണേ 🤲🤲🤲🤲🤲
@fathimapalakkeel61122 жыл бұрын
Inshaa allah... ഒരു ബുദ്ധിമുട്ടും ഇല്ലാതെ റബ്ബ് എല്ലാം എളുപ്പത്തിൽ ആക്കി തരും inshaa allah...അല്ലാഹുവിൻ്റെ സഹായം എല്ലാ സ്ഥലങ്ങളിലും എല്ലാ സമയത്തും നിങ്ങളിൽ ഉണ്ടാവട്ടെ... തടസങ്ങൾ നീക്കി റബ്ബ് റാഹത് പ്രധാനം cheyyatte....ഞങ്ങൾക്കും വേണ്ടി dua ചെയ്യണം എന്ന വസ്സിയ്യത്തോടെ....
@husaibabeevi6492 жыл бұрын
വിഷമിക്കണ്ട മോനേ അല്ലാഹു എല്ലാം നടത്തിത്തരും. ഞങ്ങൾ ദുആ ചെയ്യുന്നുണ്ടു. മോനും ദുആയിൽ ഉൾപ്പെടുത്തണം. മുത്തിനോടു അവിടെ എത്തുമ്പോൾ ഞങ്ങളുടെ സലാം പറയണം. അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലുള്ളാഹ് . ധൈര്യമായിരിക്ക് മോനെ. റബ്ബ് കൂടെയുണ്ടു.
മഹാനായ CM വലിയ്യുല്ലാഹി അവർകളുടെ പേരിൽ ഒരു ഖത്തം നേർച്ചയാക്കി ഓതി തുടങ്ങൂ പ്രിയ ശിഹാബ്. അല്ലാഹു മഹാൻ അവർകളെ കൊണ്ട് കാര്യങ്ങൾ എളുപ്പമാക്കും. ഇ. അ
@sayyidhamzakoyasaquafi96022 жыл бұрын
പ്രിയപെട്ട ശിഹാബ് നിങ്ങളുടെ യാത്ര ഞങ്ങൾ അറിയുന്നുണ്ട് കാണുന്നുണ്ട് നിങ്ങളെ പോലേ ഞങ്ങൾക്കും ആഗ്രഹമുണ്ട് പുന്നാര ഉപ്പാപ്പാന്റെ ഹളറത്തിൽ ചെന്ന് സലാം പറയാനും ശിഹാബിന്റെ എല്ലാ ഉദ്ദേശങ്ങളും പരിപൂർണമായി സാദിപ്പിച്ച് തരട്ടെ നിങ്ങളുടെ പ്രാർത്തനയിൽ ഞ്ഞങ്ങളെയും ഉൾപെടുത്തണം അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@manuvazhayil2 жыл бұрын
ഈ യാത്ര സഫലമാകട്ടെ അല്ലാഹു ഇഷ്ട്ടപ്പെട്ട കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
@mankadajafar30602 жыл бұрын
അൽഹംദുലില്ലാഹ്........ എത്രയും പെട്ടൊന്ന് എല്ലാം ശെരിയായി എന്ന സന്തോഷ വാർത്ത കേൾക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ...... 🤲🤲
@ShibiliArt2 жыл бұрын
Allahu ethryum പെട്ടെന്ന് shariyakki tharatte.... ദുആയിൽ ഉൾപ്പെടുത്തണം.. Enneyum
@surmisurmizz13642 жыл бұрын
എത്രയും പെട്ടെന്ന് മക്കത്ത് എത്താനുള്ള അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ 1🤲🏾
@sabith98872 жыл бұрын
എല്ലാ തടസ്സങ്ങളും അല്ലാഹു പെട്ടന്ന് നിക്കി ഉദ്ദേശിച്ച് കാര്യം എളുപ്പത്തിൽ പൂർത്തിയാക്കി തരട്ടെ ആമീൻ
@abdulvaseem17402 жыл бұрын
In Shaa Allah.. എല്ലാം ശരിയാകും 🥰🥰🥰🥰 Shihabka.. റസൂൽ (സ അ) എൻ്റെയും എൻ്റെ ഉമ്മ, ഉപ്പാ എന്നിവരുടെ സലാം പറയണേ.. ഇന്ന് ഈ video കണ്ടപോ ഉമ്മക് ആശ്വാസം ആയിക്.. ഉമ്മ ദുഹ ചെയ്യാറുണ്ട്.. ഉമ്മാക് വലിയ ആഗ്രഹം ആണ് ഉംറ പോകാൻ but അതിനുള്ള സാമ്പത്തികം ഇല്ലാത്തത് കൊണ്ട് പോകാൻ പറ്റിയിട്ടില്ല ഇതുവരെ.. എന്നാലും ഉമ്മ ൻ്റെ സലാം എങ്കിലും അവിടെ എത്തട്ടെ അമീൻ.. ഇങ്ങക്ക് ഒന്നും വരില്ല.. എല്ലാവരുടെ ദുഹാ ഉണ്ട്.. 🥰🥰🥰
@tmajmal77412 жыл бұрын
യാത്ര എത്രയും വേഗം തുടരാൻ അല്ലാഹു thoufeeq ചെയ്യട്ടെ ഒരു നല്ല ജോലിക്കായി പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ
@harism16702 жыл бұрын
എല്ലാ തടസങ്ങളും നീക്കി യാത്ര പൂർത്തീകരിക്കാൻ കഴിയട്ടെ ആമീൻ
@rahmathunnisap19212 жыл бұрын
അള്ളാഹു athrayum പെട്ടന്ന് പ്രയാസം എല്ലാം നീക്കി തെരെട്ടെ
@safeerseppi7942 жыл бұрын
🤲🤲🤲😭😭😭
@ഖല്ബാണ്മദീനാ2 жыл бұрын
എപ്പയും ദുആ ദുആയില്‍ ഉള്‍പ്പെടുത്തണേ ഇക്കാ... ഈ എളിയ സഹോദരി ഏറെ ആഗ്രത്തോടെ കഴിച്ച് കൂടുന്നു.. സാമ്പത്തിക മായി ഒട്ടും കഴിവില്ല ഇക്കാ എല്ലാം റാഹത്തായി ആ പുണ്യ ഭൂമിയില്‍ എത്താനും മഖ്ബൂലും മബ്റൂറുമായ ഹജ്ജ് നിര്‍വ്വഹിക്കാന്‍ തൗഫീഖിനും സയ്യിദുല്‍ വുജൂദ് (സ) യോട് സലാം പറയാനും സിയാറത്തിനുള്ള തൗഫീഖിനും വേണ്ടി പ്രത്യേക ദുആ വസ്വിയ്യത്ത് ചെയ്യുന്നു.... In shaa allah
@husna92532 жыл бұрын
അല്ലാഹു ശിഹാബിന് യാത്രതടസം എളുപ്പത്തിൽ പരിഹരിച്ചു കൊടുക്കുമാറാവട്ടെ ആമീൻ.
@basheermaliyeakal37152 жыл бұрын
الله ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ. നിങ്ങളുടെ യാത്രയിൽ അള്ളാഹു വിന്റെ പൂര്‍ണ സഹായം ഉണ്ടാവും. റബ്ബ് അനുഗ്രഹിക്കട്ടെ...
@magnitetraveller2 жыл бұрын
In Qur'an, Allah the Most High said: “And be Patient. Surely, Allah is with those who are patient.” From this verse of Noble Qur'an, we can say that no matter what's the situation we are facing we should be faithful and patient as Allah is with us, He will never leave us alone.
@nessyrahman31192 жыл бұрын
യാത്രയിലുള്ള തടസം മാറി എല്ലാം അള്ളാഹു ഹൈറിൽ ആക്കി കൊടുക്കാൻ ആരോഗ്യത്തോടെ ഹജ്ജും ഉംറയും നിർവഹിക്കാനുള്ള ഭാഗ്യം അള്ളാഹു കൊടുക്കട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കും
@safiyaksafiyak63362 жыл бұрын
അള്ളാഹുവേ സി ഹാബിന്റെ എല്ലാ പ്രതിസന്ധികളും നീക്കം ചെയ്ത് - അവനെ എത്ര യും വേഗം - മക്കയിൽ എത്തിക്കണേ - ആമീൻ -
@abdulmuthalib5332 жыл бұрын
السلام عليكم എന്നെയും കുടുംബത്തേയും ദുആയിൽ ഉൾപ്പെടുത്തണം അല്ലാഹു യാത്ര എളുപ്ത്തിലാക്കിത്തരട്ടെ
@nusaibapsthanqsowmuch15282 жыл бұрын
എത്രയും പെട്ടന്ന് മോന്റെ യാത്ര തടസ്സങ്ങൾ അല്ലാഹു തഹല മാറ്റി തരുമാറാകട്ടെ 🤲🤲🤲🤲🤲🤲🤲🤲 മോന്റെ മുറാദുകൾ സാധിച്ചുതരും ആമീൻ
@abdulaabdu29102 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@pulathhouse6192 жыл бұрын
Ameen🤲🤲🤲
@fathahudheenna65642 жыл бұрын
എത്രയും പെട്ടന്ന് യാത്ര തുടങ്ങട്ടെ അള്ളാ''.. ഈ ദുഅ സരിഗക്കണോ... അമീൻ അമീൻ യാ റബ്ബിൽത്തല മീൻ ദുഅ യിൽ ഉൽപെടുത്തണം
@fathahudheenna65642 жыл бұрын
എത്രയും പെട്ടന്ന് ശിഹാബിൻ്റെയാത്ര തുടങ്ങണേ അള്ളാ... പേപ്പർ ശരിയാക്കി കോടുക്കണോ.. അള്ളാ... ഈ ദുഅ സ്വിഗരിക്കണേ അള്ളാ... അമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ ന്തങ്ങളോയും ദുഅ യിൽ ഉൽപെടുത്തണം
@c.a.17742 жыл бұрын
ഒന്നും കൊണ്ടും വിഷമിക്കേണ്ട എന്തിനും ഏതിനും എന്തെങ്കിലും കാരണം الله ഉദേശിച്ചിട്ടുആകും ആരെന്ദ പറഞ്ഞാലും എല്ലാo പെട്ടെന്ന് ഒക്കെ ആയി നടക്കും ദുആ യുണ്ടകും എല്ലാo എളുപ്പമാക്കിതരട്ടേ أمين أمين برحمتك يا أرحم الراحمين🤲
@mixxeventskasaragod2 жыл бұрын
Brother i was there when you started your journey... We all felt you are doing something great... But since then you started getting noticed by people ,you become a you tuber than hajj pilgrimage... Now you are just a youtuber for me ... That's it!!
@khyrunneesatv7912 жыл бұрын
ആമീൻ.ആമീൻ.റബ്ബ് എല്ലാം.തീർത്തു ആഗ്രഹങ്ങൾ.നിറവേറ്റാൻ.വിധികൂട്ടട്ടെ.ആമീൻ ഇന്ഷാ അള്ളാ
@muzu_multhazim_99742 жыл бұрын
آمــــــــــــــــــــــــين يا ربّ العالمين ببركة رسول اللّهﷺ🤲
@anwarkhateeb82952 жыл бұрын
AP ustadk vendi dua cheyyanam 🤲🤲
@ajmalmuhammed44712 жыл бұрын
Enthin mooper valya Aulia alle Sorgathik tiket kodknha alalle
@haseebkunhimuhammed33572 жыл бұрын
@@ajmalmuhammed4471 atheya sheriyano
@asmabi31672 жыл бұрын
എല്ലാം അള്ളാഹു എളുപ്പമാക്കി തരട്ടെ ആമീൻ
@nazeemacjnazeema70692 жыл бұрын
അല്ലാഹു എത്രയും വേഗം യാത്ര എളുപ്പമാക്കണേ റബ്ബേ.... ഈ സഹോദരനെ അനുഗ്രഹിയ്ക്കണേ റബ്ബേ..... ആമീൻ ..... യാ റബ്ബൽ ആലമീൻ....
@anasvlog6962 жыл бұрын
അള്ളാഹു ഇനി അങ്ങോട്ടുള്ള യാത്രയും ഹൈറിലാക്കട്ടെ ആമീൻ
@raziptrazipt86302 жыл бұрын
എന്ത് ബുദ്ധിമുട്ടാണെകിലും അല്ലാഹു (ത )എത്രയും പെട്ടെന്ന് ശരിയാക്കി. യാത്ര തുടങ്ങാൻ തൗഫീഖ് ചെയ്യട്ടെ. ആമീൻ 🤲🤲
@sheikaslam88332 жыл бұрын
Masha Allah duwa for all Muslims
@haleemaali87842 жыл бұрын
alhamdu lillah
@irfandeshwaliparihar2 жыл бұрын
Assalamualaikum bhai subscribe please
@shahinahashim38922 жыл бұрын
മോന് വേണ്ടി ഞങ്ങൾ എല്ലാവരും ദുആ ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് വേണ്ടിയും മോന് ദുആ ചെയ്യണേ
@junaid16262 жыл бұрын
ശിഹാബ് ക്കയുടെ യാത്ര യഥാർത്ത ആശയത്തെ ശക്തി പ്പെടുത്തുന്നു.🥰 പുത്തനാശയക്കാരുടെ വികല വാദങ്ങളെ തകർക്കാൻ ഈ യാത്ര വളരെ സഹായകരമാണ്.പരിശുദ്ധ കർമ്മമായ ഹജ്ജിനു പോകുമ്പോഴുംഅതിനെ എതിർക്കുമ്പോൾ ,എതിർക്കുന്ന മുജാഹിദ് സലഫികൾ മനസ്സിലാക്കട്ടെ അഹ് ലു സുന്ന എന്നത് ലോകത്തിൻറെ നാനാഭാഗങ്ങളിലും ഉള്ള ആശയമാണെന്ന് .സത്യത്തിന്റെ മാർഗ്ഗമാണെന്ന് .കേരളത്തിൽ ആദ്യം ഒരു വിഭാഗം ആയ മുജാഹിദ്സലഫികൾ ഇന്ന് 9 വ്യത്യസ്ത വിഭാഗങ്ങളാണ് ആശയപരമായി.അവർ പരസ്പരം തമ്മിലടിച്ചു കൊണ്ടിരിക്കുന്നു എന്നിട്ടാണ് ഇവർ സുന്നികളെ കളിയാക്കാൻ വരുന്നത്.