ഇത്രയും നല്ലൊരു ഹജ്ജ് യാത്ര ലോകത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ... വിമർശിക്കുന്നവർ ഇതു കാണട്ടെ... 😍
@shafeerkwt97002 жыл бұрын
തീർച്ചയായും 🤲
@shabnashabu30902 жыл бұрын
Crct
@prasadkgnair55522 жыл бұрын
വിമർശിക്കില്ല
@shaniniyas48632 жыл бұрын
അല്ലാഹുവേ ആരോഗ്യവും ആഫിയത്തും നൽകണേ 🤲🤲🤲
@ansariansu28812 жыл бұрын
أمين آمين يارب العالمين
@adhanvlog3552 жыл бұрын
ആമീൻ 🤲🤲
@shifasvlog79772 жыл бұрын
Aameen
@adhanvlog3552 жыл бұрын
kzbin.infoKsa-x_BZynw?feature=share
@rinshidarinshi11242 жыл бұрын
ഞങ്ങടെ നാട്ടിലെ അഭിമാനം ഒരു തളർച്ചയും ക്ഷീണവും കൊടുക്കല്ലേ റഹ്മാനെ 🤲🏻🤲🏻
@abdulaabdu29102 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@mumthazsmumthaz99692 жыл бұрын
Aameeen Aameen ya rabbal aalameen aameeen 🤲🤲🤲😭😭😭😭
@rishumoluvlog99232 жыл бұрын
Aameen 🤲
@safiyapk22682 жыл бұрын
Ameen
@mansoorjamsheera83232 жыл бұрын
Ameen padachavan anugrahikkatte aameen
@kunhipadikkal17542 жыл бұрын
മാഷാ അള്ളാ ഹാഫിയത്തുള്ള ദീർഖാ യുസ്സ് നൽകട്ടെ. ആമീൻ
@faisalkottil30622 жыл бұрын
Aaameen
@asiyabeevi37732 жыл бұрын
الحمد لله.... والفجر... പ്രഭാതം സത്യം പ്രഭാതത്തെ കൊണ്ടാണ് അല്ലാഹു സത്യം ചെയ്തിരിക്കുന്നത്... فادخلي في جنتي... അല്ലാഹു വിൻറെ ഇബാദീങ്ങളെ അല്ലാഹു വിൻറെ സ്വർഗ്ഗത്തിൽ അല്ലാഹു പ്രവേശിപ്പിക്കും എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് .... അല്ലാഹ് നിൻറെ ആബിദീങ്ങളിൽ ഞങ്ങളെ ഉൾപ്പെടുത്തുക യും നിൻറെ സ്വർഗ്ഗത്തിൽ ഒരിറ്റു സ്ഥാനം തരുകയും ചെയ്യണേ.... ആമീൻ ബി റഹ്മതിക യാ അർഹമ റാഹ്മീൻ
@khabeerputhuparambil74872 жыл бұрын
امين برحمتك يا أرحم الراحمين
@Rabee___hhh2 жыл бұрын
അസ്സലാത്തു വസ്സലാമു അലൈക യാ സയ്യിദി യാ റസൂലുള്ള. എന്റെ ഈ സ്വലാത്ത് റൗളാ ശരീഫിലേക്ക് എത്തിക്കണേ. ശിഹാബ് ഇക്ക
@hasnashaji85092 жыл бұрын
Ente 9vayasulla മോൻ ശിഹാബിന്റെ വീഡിയോ കണ്ടപ്പോൾ അവനും വലുതാകുമ്പോൾ നടന്നു ഹജ്ജിനു പോകണമെന്ന് ആഗ്രഹം പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഒരുപാട് peppers okke ശെരിയാക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അതൊക്കെ ഞാൻ ശെരിയാക്കുമെന്ന് കുഞ്ഞു മക്കളുടെ മനസ്സിൽ പോലും ഷിഹാബിന് വല്യ സ്ഥാനമാണ് alhamdulillah
@muzu_multhazim_99742 жыл бұрын
ആ കാലുകൾക് ഒരു വേദന യും കൊടുക്കാതെ എത്തിക്കണേ മുത്തിന്റെ മദീന യിലേക്കും മക്കയിലേക്കും ആമീൻ 🤲🏻❤️❤️
@awaannizz54772 жыл бұрын
ആമീൻ 🤲
@anascr78182 жыл бұрын
Ameen
@murshidamaluty45612 жыл бұрын
ameen
@attakoyaso3892 жыл бұрын
Shihabinum കൂടെയുള്ളവർക്കും allahu barkath ചെയ്യട്ടെ അവസാനം വരേ നല്ല നല്ല കൂട്ടുകാരെ അല്ലാഹു നൽകട്ടെ അല്ലാഹു എല്ലാം സ്വാലിഹായ അമലായി സ്വീകരിക്കട്ടെ آمين آمين آمين يارب العالمين
അല്ലാഹു ഷിഹാബ് സഹോദരനു കിട്ടിയ പുതിയ ബദ്ധങ്ങളാണ് ഇനിയും പുതിയ പുതിയ സഹോദരമാരെ കിട്ടാൻ അല്ലാഹു തുണ നൽക്കട്ടെ . ആമിൻ
@ishqemadeena1352 жыл бұрын
ما شاء الله ഇനിയുള്ള യാത്രയിൽ ഇതു പോലുള്ള നല്ല കൂട്ടുകാരെ കിട്ടട്ടെ ഇത് പോലെ തന്നെയാവട്ടെ ഇനിയുള്ള യാത്രയും🥰🤲🏻🕋
@dadi34682 жыл бұрын
ألسلام عليكم ورحمة الله وبركاته വാഹനത്തിൽ പോകാൻ സൗകര്യമുണ്ടായിരിക്കേ ഹജ്ജിനു വേണ്ടി നടന്നു പോകാമോ? മറുപടി :- നിഷ്കളങ്ക മനസ്സുകളിൽ നിന്നുത്ഭവിക്കുന്ന തികച്ചും നിരുപദ്രവാകരമായ ഈ ചോദ്യം ഒരു 'മസ്അല' യെ കുറിച്ചാണെങ്കിലും സത്യത്തിൽ ഇതൊരു 'മസ്അല' സംബന്ധമായ വിഷയമല്ല. മസ്അലയിലേക്ക് കടക്കുകയാണെങ്കിൽ അനുകൂലമോ പ്രതികൂലമോ ആയി പലതും പറയാനുണ്ടാകും. ഇത് ശിഹാബ് എന്ന ചെറുപ്പക്കാരന്റെ ചിര:കാല അഭിലാഷത്തിൽ നിന്നും തുടങ്ങിയ വിഷയമാണ്. എത്രയോ കാലമായി അദ്ദേഹം അത് വെച്ച് പുലർത്തുന്നു. മനസ്സിൽ താലോലിക്കുന്നു. അതിന്റെ സഫലീകരണത്തിനു വേണ്ടി അദ്ദേഹം ഇറങ്ങിത്തിരിച്ചു. സന്തോഷത്തോടെയും ആശ്വാസത്തോടെയും അള്ളാഹു അത് നടപ്പാക്കി കൊടുക്കട്ടെ. വാഹനത്തിൽ പോകാൻ സൗകര്യം ഉണ്ടായിട്ടും നടന്നു ഹജ്ജിന് പോയ സംഭവങ്ങൾ പല മഹാൻ മാരെ പറ്റിയും ചരിത്രത്തിലുണ്ടല്ലോ. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും മഹാനായ ഇബ്രാഹീം ബിൻ അദ്ഹം رضي الله عنه നടന്ന് ഹജ്ജിന് പോയ ഒരു സംഭവമാണ് താഴെ കൊടുത്തിട്ടുള്ള ഉദ്ധരണിയിലുള്ളത്. ഒട്ടകപ്പുറത് ഹജ്ജിന് പോയിക്കൊണ്ടിരിക്കുന്ന ഒരാൾ നടന്ന് ഹജ്ജിന് പോയിക്കൊണ്ടിരിക്കുകയായിരുന്ന ഇബ്രാഹീം ബിൻ അദ്ഹം رضي الله عنه നെ കണ്ടപ്പോൾ ചോദിച്ചു ഓ ഇബ്രാഹിം എവിടെ പോകുന്നു? ഹജ്ജിന് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ വാഹനം എവിടെ? വഴി വിദൂരവും ദുർഘടവുമാണ്. ഇബ്രാഹിം ബിൻ അദ്ഹം رضي الله عنه പറഞ്ഞു എനിക്ക് ധാരാളം വാഹനങ്ങൾ ഉണ്ട്. ചോദ്യ കർത്താവ് : എവിടെയാണ് വാഹനങ്ങൾ, ഏതൊക്കെയാണ് അവ? ഇബ്രാഹിം ബിൻ അദ്ഹം رضي الله عنه : അത്യാഹിതം ഇറങ്ങിയാൽ ക്ഷമയെ ഞാൻ വാഹനമാക്കുന്നു. അനുഗ്രഹം ഇറങ്ങിയാൽ നന്ദി ചെയ്യുക എന്ന അവസ്ഥയെ ഞാൻ വാഹനമാക്കുന്നു. അല്ലാഹുവിന്റെ വിധി ഇറങ്ങുന്ന പക്ഷം ആ വിധിയിൽ സന്തുഷ്ടനാകുക എന്ന അവസ്ഥയെ ഞാൻ വാഹനമാക്കുന്നു. മോശമായായ എന്തിലേക്കെങ്കിലും എന്റെ ദേഹേച്ഛ എന്നെ ക്ഷണിക്കുകയാണെങ്കിൽ എന്റെ ശിഷ്ട്ടായുഷ് കഴിഞ്ഞു പോയതിനേക്കാൾ കുറവാണെന്ന് ഞാൻ മനസിലാക്കുന്നു. ഇത്രയും കേട്ടപ്പോൾ ഒട്ടകപ്പുറത്തുള്ള വാഹനക്കാരനായ ഹജ്ജ് യാത്ര ക്കാരൻ അല്ലാഹുവിന്റെ സമ്മതത്തോട് കൂടി താങ്കൾ നടന്ന് തന്നെ പോകുക. യഥാർത്ഥത്തിൽ താങ്കളാണ് വാഹനപ്പുറത്തുള്ളവൻ ഞാൻ നടന്നു പോകുന്നവനുമാണ്. ഈ സംഭവത്തിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് ഒരു കാര്യത്തെ വിലയിരുത്തേണ്ടത് അതിന്റ ബാഹ്യ ഭാഗം മാത്രം നോക്കിക്കൊണ്ടല്ല അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണമെന്നാണ്. By Usman Maulavi Alqasimi 8594079969 خرج العالم الزاهد إبراهيم ابن أدهم- رضي الله عنه- يومًا ماشيًا قاصدًا الحج فرآه رجل كان يركب ناقة، فقال له: إلى أين يا إبراهيم؟، قال إبراهيم: إلى الحج، فقال له: وأين الراحلة والطريق بعيد وشاق؟، فقال إبراهيم: لي مراكب كثيرة، قال السائل: وأين المراكب، وما هي؟، فأجابه إبراهيم: إذا نزلت المصيبة ركبت مركب الصبر، وإذا نزلت النعمة ركبت مركب الشكر، وإذا نزل القضاء ركبت مركب الرضا، وإذا دعتني نفسي إلى شيء علمت أن ما بقي من الأجل أقل مما مضى، فقال له السائل: سر بإذن الله فأنت الراكب وأنا الماشي.الموقف الثانى
@sharafudheenk53832 жыл бұрын
ആമീൻ ame🤲🤲
@ummarfaisal75222 жыл бұрын
മാഷാ അള്ളാ അല്ലാഹുവേ എപ്പോഴും നിന്റെ കാവൽ ശിഹാബിന്ടെ കൂടെ ഉണ്ടാവണം നാഥാ ആമീൻ 🤲🤲🤲
@hajarashamsuhajarashamsu74452 жыл бұрын
കാണുമ്പോൾ കണ്ണ് നിറയുകയാണ് അല്ലാഹ്.
@sheejasazeez56392 жыл бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ് കിറാ അത്തു കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി അള്ളാഹു ഒരു മുള്ളു പോലും കൊള്ളാതെ കാക്കട്ടെ യാത്ര എളുപ്പത്തിൽ ആക്കി തരുമാറാകട്ടെ ആമീൻ 🤲
@ktmshorts89862 жыл бұрын
ആമീൻ 🤲🤲
@ansariansu28812 жыл бұрын
آمين
@shabeebva1232 жыл бұрын
ഇനിയും നല്ല കൂട്ടുകാരെ കിട്ടാൻ പടച്ചവൻ തൗഫീഖ് നല്കുമാറാകട്ടെ
@aliyulshaiklakshadweep49292 жыл бұрын
Masha allha... 🤲 മനസിന് വല്ലാത്ത സന്തോഷം ഇക്കാ ഇങ്ങളെ കാണുമ്പോൾ.... 💖 ഞങ്ങൾ ലക്ഷദ്വീപ് കാർക്ക് വേണ്ടി ദുആ ചെയ്യാൻ മറക്കല്ലേ ഇക്കാ.... ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട്...
@dhanyajs38602 жыл бұрын
Kuttikal illathe vishamikkunna enne pole ullavarkum koodu pray cheyyanne☺️
@ashiqueseevayi50822 жыл бұрын
ഈ സഹോദരിക്ക് വേണ്ടി... പ്രത്യേകം ദുഹാ ചെയ്യണം ശിഹാബ്ക്കാ.. 🤲
@aneespk87142 жыл бұрын
Oru nalla mone ethrayum pettannu kodukkane naatha vishamikkalle padachavan tharum oru dukkathinapuram valiya sandoshamund
@ABDULKAREEM-zl4ew2 жыл бұрын
മാഷാ അല്ലാഹ്, കാണുമ്പോൾ തന്നെ ഒരു സന്തോഷം
@indianpremi42452 жыл бұрын
Very nice. Shihab u r luckiest man.
@muhammednasih69642 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ. മക്ക എത്തുവോളം ഇതു പോലെയുള്ള ആളുകൾ കൂടെ ഉണ്ടാവട്ടെ 🤲🤲🤲അല്ലാഹുവേ നിന്റെ കാവൽ യാത്രയിൽ മുഴുവൻ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲🕋🕋🕋🕋🕋
@najiyasafa2 жыл бұрын
ദുഹയിൽ ഉൾപെടുത്തണേ ശിഹാബ് കാ🤲
@amanudheenamanudheen51442 жыл бұрын
മാഷാ അള്ളാഹ് നല്ലകുളിർമ 🌹🌹🌹🌹🌹🌹👌👌👍👍
@shameerchirayinkeezhshamee92922 жыл бұрын
റമ്പ് ശരീരത്തിനും മനസ്സിനും ആവേശം വർദ്ധിപ്പിച്ച് ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@hanihashim54932 жыл бұрын
Masha allaah. പ്രിയ സഹോദരൻ ശിഹാബിന് അല്ലാഹുവെ ആഫിയത്ത് നൽകണെ നാഥാ🤲
എല്ലാവരും ഓരോ സ്വലാത്ത് ചൊല്ലുക الصلوة والسلام عليك يا رسول الله🥰 الصلوة والسلام عليك يا حبيب الله 🥰 الصلوة والسلام عليك يا خليل الله 🥰ه الصلوة والسلام عليك يا نبي اللهഈ ഹജ്ജ് യാത്രാ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ അദ്ദേഹത്തിന് വർഷിച്ചുകൊണ്ടിരിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@mumthazsmumthaz99692 жыл бұрын
Aameeen Aameen ya rabbal aalameen aameeen 🤲🤲🤲😭😭😭😭
@awaannizz54772 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@riyasriyas44012 жыл бұрын
Aameen🤲
@nadheeraasharaf27152 жыл бұрын
ماشاء اللة الحمد لله അല്ലാഹു തൗഫീഖ് ചെയ്യട്ടെ..امين
@Saalasalu89212 жыл бұрын
Allahuve യാത്ര എളുപ്പമാക്കണേ അല്ലാഹ്
@shariyudevazhi53012 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അല്ലാഹു എല്ലാ തടസ്സത്തിന് തൊട്ടും എല്ലാം നീ എളുപ്പം ആക്കണേ അല്ലാഹു
🌹❤️അല്ലഹുവേ ഷിഹാബിനെ കാക്കണേ നടക്കാൻ കാലുകൾക് ആരെഘ്യവും. ആഫിയത്തും നൽകണേ. അല്ലാഹുവേ. തിരിച്ചുവന്നു. നേരിൽ കാണാനുള്ള ഭാഗ്യം. നൽകണേ. മനസിന്. സമാധാനവും. സന്തോഷവും nakane
@sharafudheentp49902 жыл бұрын
Masha allah നടന്ന്പോകുന്നത് കൊണ്ട് ഇത്രയും നല്ലൊരു ഖിറാഅത്ത് കേൾക്കാനായി അൽഹംദുലില്ലാഹ് സുരക്ഷിതനായി പരിശുദ്ധ ഖഅബയിലേക്കും പുന്നാര റസൂലിന്റെയും ചാരത്തേക്കും എത്തിക്കണേ allah 🤲🤲🤲
@mohiyadheentp44542 жыл бұрын
Masha Allah thabaarakkallah Allah haafid Usthad aafiyathulla dheergayus kodukkatte
@balkyibrahim93802 жыл бұрын
Mashaallah അല്ലാഹുവേ നീ കാക്കണേ നാഥാ ഒരു പ്രയാസവും തടസവും ഇല്ലാതെ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ allah ആമീൻ 🤲🤲🤲
മാഷാഅല്ലാഹ്, അല്ലാഹുവിന്റെ ഭവനത്തിലേക്കുള്ള ഷിഹാബ് മോന്റെ യാത്ര അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ, ദുആയോടെ ഹംസക്ക പെരിന്തൽമണ്ണ
@safooralatheef68612 жыл бұрын
Maa shaa allaah arooghyom aayussum aafiyathum nalkatte aameen
@dkbindian2 жыл бұрын
Subhanallah Brother, tomorrow you will reach my village and my house,You pray for my village and home.May Allah make your journey easy and successful. Ameen summa ameen🤲🤲🤲 I'm from qatar, I will talk to you tomorrow, inshallah
@ashiqueseevayi50822 жыл бұрын
💚💚💚👍
@tractorviewsonly2 жыл бұрын
Masha Allah
@naseema79182 жыл бұрын
May Allah give a chance to Speak him...
@MK-ke4si2 жыл бұрын
INSHAALLAH..
@awaannizz54772 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപ്പെടുത്തണെ
@I_LOVE_INDIA19802 жыл бұрын
QURAN RECITATION 👍👍👍🕋🕋🕋 JAZAKALLAHU QAIR 🌹🌹🌹
@khaderabdula32772 жыл бұрын
മാഷല്ലാഹ് 🤲🤲🤲🤲🤲🤲🤲
@abbasdxbind12362 жыл бұрын
MA Sha allah pinneyum pinneyum surath oadumbol vallathoru feeling
Masha allah 🤲🤲നല്ല മനോരമായ യാത്ര allah ആരോഗ്യം കൊടുക്കണേ allah ഷിണം കൊടുക്കല്ലേ allah കൈ കാലുകൾക്ക് ആരോഗ്യം കൊടുക്കണേ allah 🤲🤲മക്കൾ സ്വാലിഹിങ്ങളും ഹബീദിങ്ങളും ഹാഫിളിങ്ങളും ആകാൻ വേണ്ടി ദുഃആ ചെയ്യണം 🤲🤲🤲
@nkveulluthaparbu70072 жыл бұрын
മാഷാഅള്ളാഹ് ❤️❤️ സന്തോഷം കൊണ്ട് മനസ് നിറയുന്നു ❤️❤️🥰🥰
@spak13782 жыл бұрын
നമുക്ക് കാണാൻ സാധിക്കാത്ത പല നാടുകളും നാട്ടുകാരെയും അടുത്ത് കാണുന്ന പ്രതീതി!!! Masha Allah🌹 യാത്ര അല്ലാഹ് സഫലമാക്കെട്ടെ.
@fadhilmohammad58932 жыл бұрын
Enikk bayankara ky vedanayanu piradi vedanayumanu pettonn maran shihabkka Dua cheyyane we kamant kanunna ellavarum Dua cheyyane marakkaruthe
@kunchimuhammedk99172 жыл бұрын
മാഷാ അല്ലാ കി റാ അത്ത് അൽ ഹo ദുലില്ലാ
@zubaidahassan13282 жыл бұрын
Masha allah Masha allah Masha allah❤❤❤❤❤🤲🤲🤲
@saleenasalee93772 жыл бұрын
അല്ലാഹു ആരോഗ്യത്തിനെ ആഫിയത്തുനെ൦ കൊടുത്ത് ആഗ്രഹ൦ നിറവേറ്റികൊടുക്കണേറഹ്മാനേ
@Anwarkeralapothvalarthal2 жыл бұрын
മാഷാ അല്ലാഹ് 🤲💚💚💚
@ansariansu28812 жыл бұрын
ماشاء الله الحمد لله الحمد لله الله أكبر الله أكبر 💚💚💚💚💚💚💚💚🕋🕋🕋🕋🕋🕋
@sanuhanans4722 жыл бұрын
Nammude എല്ലാവരുടെയും ഒരുമ അള്ളാഹു മരണം വരെ നില നിർത്തട്ടെ 💕💕
@786amanu2 жыл бұрын
മാഷാ അല്ലാഹ്, യാത്ര സുഖപ്രദമാക്കണേ 💕
@shafeek7772 жыл бұрын
ഒരു പ്രശ്നവുമില്ലാതെ ലക്ഷ്യത്തിലേക്ക് എത്തിച്ചെയ്രട്ടെ
@yaserarafath72792 жыл бұрын
Alhamdhulillah Alhamdhulillah Alhamdhulillah
@ifrathparveen36272 жыл бұрын
Masha allah,proud of yu Shihab ikka,allah kakatte ningale
@jumailasathar51882 жыл бұрын
മാ ശാ അള്ളാ'' -അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
@naseemanaseema32 жыл бұрын
മാഷാ അള്ളാ 🤲🥰👍👍👍ആമീൻ 🤲🤲🤲
@ummulubaba6652 жыл бұрын
നല്ല ആനന്തമുള്ള യാത്ര
@drstrange8972 жыл бұрын
അവിടെ എത്തുന്നത്വരേ അല്ലാഹുവിന്റെ അനുഗ്രഹം ഉൻ ടാവട്ടെ🤲🤲🤲💞✋
@rashikarashi21822 жыл бұрын
Maasha allah oru buddhi muttum nalgalla allah shihab ikka nalla rahathayitt nadakanulla toufeeeq nalgana allah Ameen🤲🤲🤲🕋🕋❤️❤️❤️😍
@shabeebva1232 жыл бұрын
അസ്സലാമു അലൈകും, ശിഹാബിക്ക, എന്നെയും എന്റെ കുടുംബത്തെയും , അങ്ങയുടെ ദുആയിൽ ഉൾപ്പെടുത്തണേ
@azeezsona48122 жыл бұрын
Ma sha allah 🤲🤲
@kunhumolvk58752 жыл бұрын
മോന്ക് നങ്ങൾ ദുആ ചെയുന്നുണ്ട് മോൻ നങ്ങൾക്കും ദുആ ചെയ്യണേ അള്ളാ ന്റെ റസൂലിനോട് അസ്സലാമു അലയ്ക ആയുഹാനബിയു വ റഹ്മതുല്ലാഹി വ ബറകാതുഹു എന്ന് എന്റെ യും എന്റെ ഉമ്മ ന്റെ യും സലാം പറയണേ 🤲🏻🤲🏻🤲🏻