Nee anage ഒരാളാണ് ഷിജോ.. ഒന്നുമില്ലരുന്ന എൻ്റെ ചാൻലിന് ഒത്തിരി support തന്നു ഇപ്പൊ playbutton kittarayi.. KZbinrs nu 100 % help aanu ഈ ചാനൽ. personally othiri help shijo ചെയ്തു തന്നിട്ടുണ്ട്. അതൊന്നും ഇല്ലായിരുന്നു എങ്കിൽ പണ്ടെ ഞൻ ഈ പണി ഒരുപക്ഷേ ഉപേഷിച്ചേനെ..thank you shijo
@shijopabraham3 жыл бұрын
Da sugalle
@sajoysanju36023 жыл бұрын
@@shijopabraham Sugam aaneda...Enna vishesham
@betzkitchenvlog70943 жыл бұрын
👍👍👍😍👏
@ARZUGAMER_YT3 жыл бұрын
@@sajoysanju3602 1 subscriber അല്ലെ ഉള്ളു വേറെ channel ഉണ്ടോ
@chefdeepus14103 жыл бұрын
Njangale chanel support cheyyumo?
@subashomr3 жыл бұрын
നല്ല കണ്ടന്റ് ഉണ്ടായിട്ടും പുതിയ യൂടുബേർസിനെ ആരും കാണാതെ പോകുന്നു. ചിലർ എന്ത് ചളി ഇട്ടാലും കാണാൻ ആളുണ്ട്..അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ പുതിയ ചാനൽ കൂടുതൽ കാണുന്നു
@curryworldwithsooryavishnu93803 жыл бұрын
Tnx bro.. ningale pole chinthikkunnavaranu vendath
@kuttanadanthanathuruchi68383 жыл бұрын
Nice reply
@kuttanadanthanathuruchi68383 жыл бұрын
Kuttanadan thanathu ruchi എന്റെ പുതിയ You tube channel ആണ് കാണാമോ
@SRTechTravel3 жыл бұрын
അതെ ശെരിയണ് bro...
@8DMALLU3 жыл бұрын
Ente channel pattumenkil onnu keri nokkane.
@Foodwithsiraj3 жыл бұрын
Shijo ചേട്ടൻ ഫാൻസ് ഇവിടെ നീലം മുക്കി പോകണേ
@deegokvlogtech8303 жыл бұрын
അങ്ങോട്ടും ഇങ്ങോട്ടും പാലമിടാം
@forsale60293 жыл бұрын
സൂപ്പർ
@munawirpapercraft77923 жыл бұрын
Ente channel support cheyo pls 🙏😢
@rashaanwer1233 жыл бұрын
Pls connect me
@mydreammylife69553 жыл бұрын
Adipoli
@letmenarrate36253 жыл бұрын
ഷിജോ .... ഇത് ഒരു നല്ല പ്രോത്സാഹനം തരുന്ന സംസാരം തന്നെ .... കേട്ടുകഴിഞ്ഞപ്പോൾ ഒരു തരം ഊർജ്ജം അനുഭവപ്പെട്ടു .... വളരെ നല്ലത് !
@aqvlogz3 жыл бұрын
700 Subscribers ആയപ്പോഴും ഞാൻ ഇവിടെ വന്നു. 1 L Subscribers ആയപ്പോഴും ഞാൻ ഇവിടെ വന്നു. എല്ലാത്തിനും ഒരു ഉത്തരം മാത്രം. വളരണം ഇനിയും ഒരുപാട് മുന്നോട്ട് പോകണം .
@learnsunaina3 жыл бұрын
Super 👍
@സുബീനാസ്പൊന്നാനി3 жыл бұрын
പോണപോക്കിലെ ഈ പാവങ്ങളെ കൂടി ഒന്ന് സപ്പോട് ചെയ്യണേ
@KunkiKeralalifestyle3 жыл бұрын
❤
@neshuskitchen3 жыл бұрын
Valarnnitundallo😄😄
@preciousearthlingsfamily23623 жыл бұрын
അമ്പോപ്പോ
@MrandMrs_PSC3 жыл бұрын
My KZbin Teacher 👍
@Appu90skids3 жыл бұрын
Entem😁
@LearnandrelaxwithEmy3 жыл бұрын
എന്റെയും. ഞാന്‍ എന്റെ guru എന്ന shijo brotherne വീട്ടില്‍ പറയുന്നത്.
@minnuseduworld50263 жыл бұрын
താങ്കളുടെ pscക്ലാസ്സ് ഞാൻ ഒരു പാട് കണ്ടു ഉപകാരപ്പെട്ടു
@Jazniya3 жыл бұрын
Yh
@MFJ_Talks3 жыл бұрын
എൻ്റെയും 😅👍
@FujinsFVlogs3 жыл бұрын
അന്നും ഇന്നും എന്നും ഏട്ടൻ ഞങ്ങൾക്കു വലിയ ഒരു മോട്ടിവേഷനും സപ്പോർട്ടുമാണ് Thankyou etta 😍😍
@kiranbabu93983 жыл бұрын
യൂട്യൂബ്ൽ എന്റെ ഗുരു ❤️
@TravelWithAnilEdachery3 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എത്ര നല്ല കണ്ടൻ്റ് ഇട്ടാലും തെറി വിളിക്കാനും വീഡിയോ കണ്ട് പോലും നോക്കാതെ ഡിസ് ലൈക്ക് അടിക്കാനും കുറെ എണ്ണം ഉണ്ടാവും
@moviecut8633 жыл бұрын
അവർക് അറിയില്ലല്ലോ നമ്മുടെ ബുദ്ധിമുട്ട്
@nishu4tech1783 жыл бұрын
ഞങ്ങളെപ്പോലുള്ള KZbinrs ന്റെ teacher ആണ് നിങ്ങള് 🥰❤️
@BHAKTHiRASAMRUTHAM933 жыл бұрын
Bro support ചെയ്യാമോ
@skpsc74633 жыл бұрын
Support please bro
@TrendingForINARAAH3 жыл бұрын
👍
@petsandfarming20213 жыл бұрын
👍
@MuhammedHazeemAK07863 жыл бұрын
Satyam ☺️
@iyyoosvlog26213 жыл бұрын
താങ്ക്യൂ സാർ👍👍👍 സാറിന്റെ വീഡിയോ സ് അധികവും കാണാറുണ്ട്
@tjalappuzha3 жыл бұрын
ഞാനും ഷിജോ ചേട്ടൻറെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ശരിയാണ് വലിയ youtube സ് ഏത് വീഡിയോ ഇട്ടാലും ഇവിടെ കാണാൻ ആളുണ്ട് എന്നെപ്പോലുള്ള ചെറിയ യൂട്യൂബ് പുതിയ പല കടമ്പകളും കടക്കേണ്ടി ഇപ്പോഴത്തെ യൂട്യൂബിലെ റൂൾസ് അനുസരിച്ച് ആയിരം സബ്സ്ക്രൈബ് സും രണ്ടുലക്ഷം വാച്ച് ടൈം വേണം ഇപ്പോഴത്തെ അവസ്ഥ
@jagensvlog38513 жыл бұрын
തുടക്കക്കാർ ആയ യുട്യൂബേഴ്‌സ്‌ന് ഏറ്റവും ഉപകാരപ്രദം കാര്യങ്ങൾ ഇത്ര നന്നായി പറഞ്ഞു തരുന്ന മറ്റൊരു ചാനൽ ഇല്ല...100% sure. Shijo bro ❤️🙏🙏🙏
@appunnivskunjunni22023 жыл бұрын
New channel onnu watch cheyyamo
@Sreeswayofhappiness3 жыл бұрын
ന്റെ കൂടെ നോക്കണേ.. തിരിച്ചും ഉണ്ടാവും 🤩👍
@raizasworldshorts92473 жыл бұрын
ഹലോ 🙋♀️
@nidhyseasycookingworld65983 жыл бұрын
എന്നേം ഒന്ന് സ്‌പോർട് cheiyo
@sabithasajeeshvlogs71483 жыл бұрын
Pls supprt me
@shiruzvlogsshorts93603 жыл бұрын
അറിവ് നൽകിയ ആളുടെ വീഡിയോ കാണാതെ ഇരിക്കാൻ ഞങ്ങൾ നന്ദി ഇല്ലാത്ത ആളുകൾ ആല്ല..
ആരും വിഷമിക്കണ്ടാ, work ചെയ്‌തുകൊണ്ടിരിക്കുക,എല്ലാരും വളരും (work ചെയ്‌താൽ ). ഞാൻ ഇപ്പോൾ മെല്ലെ മെല്ലെ വളരാൻ തുടത്തി, thanks sijo ഏട്ടാ ❤❤
@Oxratalks3 жыл бұрын
@@dragonwarriorgamer7892 sorry da, എനിക്ക് gamiill interest ഇല്ല, dead subscriber ഉണ്ടായിട്ട് കാര്യം ഇല്ല
@Shanuikku3 жыл бұрын
Support cheyyamo
@HSHafiCreation3 жыл бұрын
ഉയരട്ടെ ശ്രമിച്ചു നോക്കാം
@raizasworldshorts92473 жыл бұрын
ഹലോ 🙋♀️
@Haven_Of_Baby3 жыл бұрын
Yenneyum support cheyyuvoo thirichum cheyyam
@mallucraftmedia2 жыл бұрын
ഞങ്ങളെ പോലുള്ള പുതിയ ആളുകൾക്ക് താങ്കളുടെ വീഡിയോസ് എല്ലാം തന്നെ വളരെ അധികം സഹായമാകുന്നുണ്ട്
@kaveesmagic8013 жыл бұрын
Thanks sir. ഞാൻ ഒരു തുടക്കകാരി ആണ് 3Month ആവുന്നു. എന്തുചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല. ഇതുപോലുള്ള vedios കണ്ടിട്ടാണ് ഞാൻ മാറ്റങ്ങൾ വരുത്തുന്നത്.ഒരുപാടു നന്ദി. ഒരുപാടു മാറാനുണ്ട് ഇനിയും .എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കണെ pls
@jcwmalayalam58553 жыл бұрын
*KZbin quality anu main enne pole verum phone 📱 mathram use cheyumbo quality kurayum* 😢😢
@RabiNoushu3 жыл бұрын
Thanks bro njan puthiy you tuber anu നിങ്ങളെ video കണ്ടാണ് എനിക്ക് uploding manassilayath pala videosum ഒരുപാട് പ്രയോജനം ഉള്ളതാണ് 👍👍
@threadlovercreations73763 жыл бұрын
ചെറിയ യൂട്യൂബ് ചാനൽ ഉള്ളവർ എന്ന് കേട്ടപ്പോൾ ഓടിവന്നു 😘😘😘😘
@footpaththirunnavaya63883 жыл бұрын
Njanum👍
@sunisfamousworld15603 жыл бұрын
ഞാനും
@dubaidays48993 жыл бұрын
Njanum
@saheerkuttoor49253 жыл бұрын
ഞാനും Sbcb. ചെയ്താൽ തിരിച്ചും
@jachuskitchen5293 жыл бұрын
Njanum😊
@starlingvish3 жыл бұрын
നല്ല വീഡിയോകൾ ചെയ്യാനുള്ള ഊർജം തന്നതിന് നന്ദി ബ്രോ. 👍
@nammalvlogasp17013 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യങ്ങളാണ് Shijo ചേട്ടൻ പറഞ്ഞു തരുന്നത്. വളരെ അധികം നന്ദി
@TECHTALKTEN3 жыл бұрын
നിങ്ങളുടെ motivation kondum വിവരങ്ങൾ കൊണ്ട് മാത്രമാണ് എന്റെ ചാനൽ ഞാൻ വളർത്തി കൊണ്ട് വന്നത്. നിങ്ങള് ഇല്ലായിരുന്നു എങ്കിൽ എന്റെ ചാനൽ പണ്ടെ നിർത്തി പോയേനെ. ഇപ്പൊ എനിക്ക് യൂട്യൂബിൽ നിന്നും റെവന്യൂ ലഭിക്കുന്നുണ്ട്. ഇതെല്ലാം നിങ്ങളെ കൊണ്ടാണ്.ഒത്തിരി നന്ദി. ഇനിയും നന്നായി മുന്നോട്ട് പോവാൻ. നിങ്ങൾക്ക് സാധിക്കട്ടെ
@hellounique19653 жыл бұрын
യൂട്യൂബിനെ പറ്റി ഒരുപാട് കാര്യങ്ങൾ അറിയില്ലാരുന്നു എല്ലാം മനസ്സിലാക്കി തന്നതിനു ഒരുപാട് നന്ദി 🥰
@skpsc74633 жыл бұрын
Support cheyyumo please 🙏
@numinousworld55423 жыл бұрын
സപ്പോർട്ട് bro plz
@beingfasna46143 жыл бұрын
@@skpsc7463 hi
@beingfasna46143 жыл бұрын
@@numinousworld5542 hi
@munawirpapercraft77923 жыл бұрын
Ente channel support cheyo pls 🙏😢
@Crazzybro-g1k3 жыл бұрын
Ente veettukaar full support aanu😍
@zigglerff29093 жыл бұрын
ചേട്ടന്റെ വീഡിയോ skip ചെയ്യാതെ കണ്ടുപോവും ❤
@fouseesvlogs22553 жыл бұрын
ചേട്ടാ ഞാനൊരു തുടക്കക്കാരിയാണ് ചേട്ടന്റെ വളരെ അധികം മോട്ടിവേഷൻ ആയി 🌹🌹🌹
@JEFFINJOHNKJ3 жыл бұрын
*എന്നും ചെറിയ യൂട്യൂബേഴ്സിനെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക്കു ദൈവം നല്ലതെ വരുത്തൂ* ...😌😎💥😍🖤
@njoysvlogs46983 жыл бұрын
👍👍
@Exploringtheworldforyou3 жыл бұрын
@@njoysvlogs4698 ബാ frnd ആകു..
@Exploringtheworldforyou3 жыл бұрын
@@YaTrIgAnKL05 frnds?
@achoosworld8213 жыл бұрын
Plz suport. തുടക്കമാണ്
@hamnamolansari22773 жыл бұрын
@@Exploringtheworldforyou എന്നെയും frendakko
@mallufoodiequeen64713 жыл бұрын
Nw KZbin begginers orupad supportive ahnu🥰🥰🥰
@pristilsvlogs51963 жыл бұрын
നല്ല ഒരു മൊട്ടിവേഷൻ തന്നെ ചേട്ടായി thank you so much 🥰🤗
@munawirpapercraft77923 жыл бұрын
Ente channel support cheyo pls 🙏😢
@pappadam1793 жыл бұрын
എനിക്കും ഉണ്ട് ഒരു ചാനെൽ ഞാൻ ഇടക്ക് വിചാരിക്കും നിർത്തി പോയാലോ ന്ന് പക്ഷെ ഇപ്പൊ ഈ ചേട്ടൻ ന്റെ വാക്കുകൾ എനിക്ക് പോസിറ്റീവ് എനർജി തന്നു താങ്ക്സ് 💪💪💪
@jincy13813 жыл бұрын
നിർത്തരുത് എന്നെങ്കിലും ക്ലിക്ക് ആകും
@aayishasheaven24553 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ യുസ്‌ഫുൾ ആണ് 💯💯💯
@kanvisworld73593 жыл бұрын
👍
@VISWAKARMASOUHRUDHAVEDHI3 жыл бұрын
ഷിജോ.. താങ്കളുടെ ചാനലിലെ മിക്കവാറും വീഡിയോകൾ കാണാറുണ്ട്.. ആത്മവിശ്വാസം ഉയർത്തുന്നുണ്ട്.. താങ്ക്സ്.
@Mdsharimk3 жыл бұрын
Njanum nalla upakaramulla video s anu❤👍🏻
@KariprasBusSamrajyam3 жыл бұрын
അമ്പോ ഇത് പൊളിച്ച്🥰🥰🥰.. ഇതാണ് മോട്ടീവേഷൻ..ഇങ്ങനെയാവണം മോട്ടീവേഷൻ.. ഷിജോ ചേട്ടൻ വേറെ ലെവൽ 😘
@jewelbabysworld2 жыл бұрын
Honest opinion...❤️😍🙋♀️
@veepeescreation53393 жыл бұрын
എന്നെ ഒരു പാട് പേർ തളർത്തുന്നുണ്ട് But തളരില്ല മുന്നോട്ടു വച്ച കാൽ പിറകോട്ടേക്കില്ല 😄👍👍
@vsrfamily94353 жыл бұрын
👍👍
@vsrfamily94353 жыл бұрын
തളരരുത്
@rafeekacookingvlog17023 жыл бұрын
ഞാനും ഇപ്പൊ ഇ അവസ്ഥയിലാണ്
@brotherslife3 жыл бұрын
thats correct you are a good youtuber
@palakkadanvibe1323 жыл бұрын
സൂപ്പർ 👌👌👌👌
@mactechyvlogs13923 жыл бұрын
Yes. Inn 2000 il ethinilkkunnu😍🎊🎊❤️❤️ Chilar vijarikkum 2000 alle allathe 2lakh onnum allallo എന്ന്, but athinte oru ith namukke ariyu😉thats not a prblm
@drmaniyogidasvlogs5633 жыл бұрын
I'm extremely happy to hear that you are a staff nurse...GREAT.... I always appreciate brothers.......male nurses...their commitment towards whatever work they undertake.. You are really expressing thisi in your vlogs also. I used to watch your videos when I'm free..even though hectic. I hereby express my gratitude towards you,because prior to starting my channel,my son Dr Vishnu Yogidas and myself learned the details..from your vlogs,..which are still very useful to us.. Stay Blessed 🙏🏼😇
@forsale60293 жыл бұрын
സൂപ്പർ
@logosvijayaveedhi38522 жыл бұрын
ഞാനും ഒരു ചാനൽ തുടങ്ങി 134 subscribers ആയി. ഞാൻ വെളുപ്പിന് 2 മണിക്കും 3 മണിക്കും ഒക്കെയാണ് video ഇടുന്നത് ...നമ്മുടെ ആഗ്രഹം ആർക്കും ഒരു ശല്യമാകരുതല്ലോ....
@sharin25523 жыл бұрын
ചേട്ടൻ എന്റെ ഗുരു 🙏❤❤
@niyaskitchen44853 жыл бұрын
👍 ഷിജോച്ചേട്ടൻ ആണ് എന്നും സപ്പോർട്ട്, ഞാനും ഒരു നേഴ്സ് ആണ്, ഇപ്പോൾ കുക്കിംഗ് ഒരുപാടു ഇഷ്ടം 😊
@munawirpapercraft77923 жыл бұрын
Ente channel support cheyo pls 🙏😢
@amizz_craft3 жыл бұрын
Support cheyyu thirichum cheyyam
@annusworld89783 жыл бұрын
@@munawirpapercraft7792 cheyyaam thirichum cheyyanam ok
@annusworld89783 жыл бұрын
@@amizz_craft ok cheytam thirichum pradeekshikkunnu
@munawirpapercraft77923 жыл бұрын
@@annusworld8978 ok chythitund
@BANKINGTECHSPOT3 жыл бұрын
Well said bro.. Truly inspirational 🌹🌹
@MangoVinezz3 жыл бұрын
ഷിജോ ചേട്ടാ ഉമ്മ ❤❤ നല്ലൊരു മോട്ടിവേഷൻ ആയിരുന്നു എനിക്ക് ഈ വീഡിയോ പലദിവസങ്ങളിലായി 10 തവണ ഞാൻ ഈ വീഡിയോ കണ്ടു ഇപ്പോൾ എന്റെ ചാനൽ monitized aayi thankuu inim ഡിപ്രെഷൻ തോന്നുമ്പോൾ ഇനിയും ഈ വീഡിയോ കാണും ഇതുപോലെ മോട്ടിവേഷൻ വീഡിയോ ഇനിയും ചെയ്യാമോ ❤❤❤❤❤❤
@accrafts11223 жыл бұрын
ചേട്ടന്റെ സപ്പോർട് ഉണ്ടെങ്കിൽ ഞങ്ങൾ മുന്നേരും 👍👍👍
@CareerRouteAcademy3 жыл бұрын
ഓരോ സമയം തളർന്നു പോകുമ്പോഴും ഇതുപോലെ ഓരോന്നു പറഞ്ഞു തരും.. മോട്ടിവേറ്റ് ചെയ്യും 🙏🙏🙏❤❤❤
@skpsc74633 жыл бұрын
Support cheyyumo please 🙏
@CareerRouteAcademy3 жыл бұрын
@@skpsc7463 👍
@priyakuttikol3 жыл бұрын
Please supprt
@jaiscookhouse7992 жыл бұрын
👌👌ഇന്നാണ് ഈ വീഡിയോ കണ്ടത് shijoyude വീഡിയോ ഒരുപാട് പേർക്ക് helpfull ആണ് thank you🙏
ഒരുപാട് പേർക് ഈ വാക്കുകൾ വളരെ പ്രചോദനം ആകും.. ഇനിയും ഇത്പോലെ ഉള്ള വീഡിയോ ചെയ്യണേ ചേട്ടാ ♥️♥️ നമ്മളെപ്പോലെ ഉള്ള പുതിയ ആൾക്കാർക്ക് കിട്ടാവുന്ന ഏറ്റവും നല്ല മോട്ടിവേഷൻ 😍😍
@annusworld89783 жыл бұрын
@Razal rayan creation ok njan cheyyam thirichum cheyyanam
@zeeyuzvlogs11292 жыл бұрын
എന്നെയും
@snp-zya3 жыл бұрын
ഈ ചേട്ടൻ എന്നെ വീഡിയോ ചെയ്യിപ്പിച്ചിട്ടെ അടങ്ങൂ... നാളെ മുതൽ ഞാനും ഇറങ്ങുവാണ് ചേട്ടാ Vlog ഒക്കെ ചെയ്ത്.. വിജയിക്കും എന്ന പ്രതീക്ഷയിൽ
@MFJ_Talks3 жыл бұрын
നിങ്ങളും രംഗത്തേക്ക് വാ 😍😍👍👍
@choochusmagic4433 жыл бұрын
നിനക്ക് ചാനൽ ഇല്ലേ 😄
@educraftvision23413 жыл бұрын
കട്ട സപ്പോർട്ട്
@PSCGK4_ALL2 жыл бұрын
Hello shijo bro... Chettante videos oru new youtuber aaya enik valare helpful aanu...Thanku😊😍
@RK4u3 жыл бұрын
ഷിജോ ഭായ് ആണ് നമ്മുടെ കോൺഫിഡൻസ് 🤝👍
@happylifekerala3 жыл бұрын
ഇങ്ങേരെ കണ്ടു കണ്ടു ചാനൽ ആരംഭിച്ച എന്നെ പോലെ ആരൊക്കെ ഉണ്ട് വിഡിയോ സ്കിപ്പ് ചെയ്യാതെ കാണുന്നവർ ??
@Malappuramkudumbam1233 жыл бұрын
ഞാൻ
@BibinpsTheNewBeginning3 жыл бұрын
ഞാൻ ഉണ്ട് 😜
@rafeekacookingvlog17023 жыл бұрын
ഞാനും
@lalettanishtam35653 жыл бұрын
View ഇല്ലാതെ video ഇടാൻ മടിയായിട്ടു ഇരിക്കുവായിരുന്നു 🤩ഇപ്പോൾ ok ആയി ❤️❤️👌
@itsmevidyasreeleshilovemys38713 жыл бұрын
Me to
@Jasisworld3 жыл бұрын
Bro paranjhad valare sheriyan orupad alukal kaliyakkanund arum support cheyyanilla ee video kandappol ഒരുപാട് athmavishvasam Thanks for sharing 👍😊
@SwadcuisineBySwapna3 жыл бұрын
Great fan of ur channel, very useful to newbie youtubers
@deegokvlogtech8303 жыл бұрын
അങ്ങോട്ടും ഇങ്ങോട്ടും പാലമിടാം
@deegokvlogtech8303 жыл бұрын
അങ്ങോട്ടും ഇങ്ങോട്ടും പാലമിടാം
@techchat40613 жыл бұрын
👍
@suryabrothers78473 жыл бұрын
Shijo chettan vanne.. Ellarum odiva...😍👍
@aswinkrish22463 жыл бұрын
Good man keep going 👍👍👍
@soorajpsunny3 жыл бұрын
ചേട്ടാ വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടു. കണ്ടപ്പോൾ സന്തോഷവും തോന്നി സങ്കടവും തോന്നി. യൂട്യൂബിലേക്ക് വന്ന ആദ്യ വർഷങ്ങൾ ഒക്കെ ഓർത്തു.🙏 1000 subscribers ആകാൻ, 4000 watch hours ആകാൻ നോക്കി ഇരിക്കുന്ന ഒരുപാട് youtubers und. Struggle ചെയ്യുന്നവരും ഉണ്ട് എല്ലാരേയും സ്നേഹത്തോടെ പ്രാർത്ഥനയോടെ ഓർക്കുന്നു. നിങ്ങൾ sincere ആയി consistent ആയിട്ട് videos ചെയ്യുക, Success ആവും. All the Best👍 ഷിജോ ചേട്ടന്റെ വീഡിയോസ്, informations ഒരുപാട് Helpful ആണ്👏👌👍. Keep guiding us❤❤❤
@PonnUruli3 жыл бұрын
You deserve more and more subscribers, Chetta... I cannot thank you enough for clearing all our doubts whatsoever, always! More than your motivational talk, your journey reverberates louder👏👏👏
Shijo ബ്രോയ് എല്ലാ രീതിയിലും നല്ലൊരു അദ്ധ്യാപകൻ ആണ് 💗💗💗
@shyjuchavasserykaran3 жыл бұрын
താങ്കളുടെ വീഡിയോയുടെസ്ഥിരം കാഴ്ച്ചക്കാരനാണ് ഞാൻ താങ്കളുടെ ഓരോ വാക്കുകളും ശ്രദ്ധിച്ച് കേൾക്കാറുണ്ട് ....എന്നും ഗുണപ്രദമായ വാക്കുകൾ
@monoosworldofknowledge3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിലൂടെ പുതിയ youtube ചാനൽകാർക്ക് വളരെ ഏറെ പ്രയോജനം... Thanks ☺
@educraftvision23413 жыл бұрын
👍
@kiraakkathu3 жыл бұрын
i’m getting so much confidence whenever i see ur videos 👏🏼👏🏼👏🏼
@kanvisworld73593 жыл бұрын
👍
@ArabianMotoringbyJerin3 жыл бұрын
Thanks for motivating Shijo bro ♥️
@jewelbabysworld2 жыл бұрын
Great ❤️ Timely decision 👏 👍 Nice video
@dinrajaishmikavlogs93573 жыл бұрын
ചേട്ടാ മടുത്തു ♥️എന്നാലും youtube വിടൂല ♥️
@bebusworld93263 жыл бұрын
Njnnum
@Storiesof_farz3 жыл бұрын
njaanum
@JomonRajakad3 жыл бұрын
എനിക്ക് ഒരു സംശയം ഉണ്ടേൽ ആദ്യം നോക്കുന്ന ചാനൽ ഷിജോ ചേട്ടന്റെയാണ്.... നന്ദി..
@SheesTasteWorld3 жыл бұрын
"Hard work ne kkalum nallath Smart work aanu " .. Well said Bro👍👍
@user-gt2mi4pk3w Жыл бұрын
വളരെ നന്നായി വിശദമായി പറഞ്ഞുതരുന്നു എന്നെ പോലെയുള്ള തുടകകാർക്കു വളരെ ഉപകാരപ്രതമാണ് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@shinastechsandvlogs64293 жыл бұрын
ഷിജോ ചേട്ടാ നിങ്ങൾ 1 മില്യൺ subscibers, ശരാശരി 500k-700k viewers അർഹിക്കുന്നു.നല്ല വീഡിയോ ആണ് നല്ല വളർച്ച യൂട്യൂബിൽ ഉണ്ടാവട്ടെ....😍
@adarshc36043 жыл бұрын
നല്ല കാര്യങ്ങൾ കേൾക്കാൻ ആള് കുറവായിരിക്കും. സമൂഹം അങ്ങനെ ആണ്. ഗോസിപ്പുകളും മണ്ടത്തരങ്ങളും കേൾക്കാൻ ആണ് എല്ലാർക്കും താല്പര്യം. അല്ലെങ്കിൽ വെറും എന്റർടൈൻമെന്റ് മാത്രം.
@amjadroshanvlogs3 жыл бұрын
I only have only one thing with me 'Confidence' ഞാൻ നല്ല content ആണ് ഇടുന്നത് എന്ന് ❤
@vvvlogzzzzz5312 жыл бұрын
❤️
@meeramanish243 жыл бұрын
Absolutely a motivational talk 👍👍👍...
@becreativewithanitha59013 жыл бұрын
Thanks for the motivation 💐
@moviecut8633 жыл бұрын
👍
@BivisSpecial3 жыл бұрын
നമ്മളെ പോലുള്ള ചെറിയ KZbinrs നെ motivate ചെയ്യാനും support ചെയ്യാനുമുള്ള നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി bro...
@chithrachithralayam44313 жыл бұрын
Yes 👍
@user-gt2mi4pk3w Жыл бұрын
നല്ലമനസ്സുള്ള ഒരു നല്ലമനുഷ്യൻ 🙏🏻🙏🏻
@Vidya783 Жыл бұрын
എല്ലാവരും പരസ്പരം സപ്പോർട്ട് ചെയ്യണം
@seenathth195 Жыл бұрын
ഞങ്ങളെ സപ്പോർട്ട് ചെയ്യണേ
@myvlog88143 жыл бұрын
Chettante video തികച്ചും sahayakamane
@bTLPKMGAMING3 жыл бұрын
എജ്ജാതി motivation 👍❤️. അറിയാതെ ഞാനും ഇങ്ങളെ fan ആയി ചേട്ടാ 🔥🔥🔥🔥🔥🔥
@rejiarikkandam3 жыл бұрын
നെഗറ്റീവ് കമൻറ് ഇടുന്ന വരും നെഗറ്റീവ് അഭിപ്രായം പറയുന്നവരും നമ്മൾ ചെയ്യുന്നത് പോലെ അവർക്ക് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്
@deegokvlogtech8303 жыл бұрын
അങ്ങോട്ടും ഇങ്ങോട്ടും പാലമിടാം
@anthappan4me2493 жыл бұрын
ഇങ്ങോട്ട് വരോ അങ്ങോട് വരാം
@educraftvision23413 жыл бұрын
സത്യം
@priyakuttikol3 жыл бұрын
@@anthappan4me249 chythittund... Enteyum cheyyuo
@Nisamtrolls3 жыл бұрын
നിങ്ങളെ video കാണുബോൾ ഒരു മോട്ടിവേഷൻ anu💕🥰
@TravelDILSEBYDILIP3 жыл бұрын
THANKS BRO FOR YOUR MOTIVATIONS TOWARDS THE NEWCOMERS TO THIS FIELD...I AM ALSO ONE OF THEM...
@Ajithlalvlogss9 ай бұрын
ഞാൻ ഒരുപാട് ശ്രെമിച്ചു pakshe sir paranja karyanjal anikk upakarappettu annikk eppo 25 subscribers angil und pand 0 ayirunni sirinte alla videos ആത്മാർഥയി ഉള്ളതാണ് sirinte എല്ലാ videos ഉം വളെരെ അധികം സഹായം ആണ് പിന്നെ എന്റെ വീട്ടുകാർക്ക് എല്ലാം sir ne eshtamanu
@sajansps3693 жыл бұрын
ജോലി ക്ക് ഒരു ബഹുമാനം കൊടുക്കുന്ന നിങ്ങൾ ഗ്രേറ്റ് അതും നെസിങ് 👏👏👏
@MadhavSKrishna3 жыл бұрын
Thanks For Your Motivation Shijo Chetta, I am sure I will succeed one day.....😍😍🤩😄
@boggamingyt91723 жыл бұрын
Bro you tube shortsil 15 second an music kittunullu ath kainal silent avnn onn reply theruo
Njn ee aduthan ente KZbin channel start cheythath. Annu muthal ella doubts nd clarificationum more informationum kitan kanunnath shijo chettante vedios ahn✨️. Well teaching everything.. Lots of love❤️
@runnersfamily33683 жыл бұрын
Love from runners family ❤❤🏃♂️
@TrendingForINARAAH3 жыл бұрын
കണ്ടിരിക്കും 👍
@fba54583 жыл бұрын
നല്ല അവതരണം സൂപ്പർ
@Positivevibes-ro3gp3 жыл бұрын
ചെറിയ ചാനൽന്ന് കേട്ടപ്പോൾ ഓടി വന്നതാ.. തുടക്കക്കാർക്ക് വളരെ useful ആണ് your വീഡിയോ... Tnq 🙏
@RisusCookingWorld3 жыл бұрын
I realized a lot of things about youtube, Thanks for sharing sir ❤
@annusworld89783 жыл бұрын
Support cheyyumo thirichum cheyyam
@noorulislamchannel51413 жыл бұрын
എന്നെങ്കിലും എന്റെ യൂട്യൂബ് ഗുരുവിന്റെ കയ്യിൽ നിന്നും ഒരു ലൈക് പ്രതീക്ഷിക്കുന്നു😍
@deegokvlogtech8303 жыл бұрын
അങ്ങോട്ടും ഇങ്ങോട്ടും പാലമിടാം
@munawirpapercraft77923 жыл бұрын
Ente channel support cheyo pls 🙏😢
@fazmusic43313 жыл бұрын
Fasal kinassery
@GoldenBerries199 ай бұрын
😊
@thadikkaranumteacherum3 жыл бұрын
ചളികൾ മാത്രം നിറഞ്ഞ പ്രത്യകിച് content ഒന്നുമില്ലാത്ത ചാനെൽസ് റീച് ആകുന്നു.. Content ഉള്ള നമ്മൾ ഇപ്പോഴും തുഴഞ്ഞു കൊണ്ടേ ഇരിക്കുന്നു... എപ്പോഴെങ്കിലും എത്തും എന്ന പ്രതീക്ഷയിൽ 🤩
@angels38593 жыл бұрын
Mm 😂😂 sathyam
@footpaththirunnavaya63883 жыл бұрын
കറക്റ്റ് 👍👍👍👍
@suhailmone85143 жыл бұрын
Sheri very good luck news kollaaam poli bro hard work ok
@msp_mpt64473 жыл бұрын
ഷിജോപ് കട്ട സപ്പോർട്ട് കൊടക്കുന്നവർ ഉണ്ടോ ഇവിടെ ലൈക് അടിക്ക് 💞💞💞💞💞
@beingfasna46143 жыл бұрын
Hi
@beingfasna46143 жыл бұрын
@Razal rayan creation okey, 👍
@SreeKalasSpecial3 жыл бұрын
Onnu support chayana anta channalinu
@ChanchusVlog2 жыл бұрын
@@SreeKalasSpecial വരൂ varaam
@yourturn812 жыл бұрын
👍🏻👍🏻
@appleecosystemmalayalam35373 жыл бұрын
Motivation for every Beginner!! Hats off bro..!
@SonyMathew3 жыл бұрын
09:00 നമ്മൾ എന്തു ചെയ്യണം എന്നു നമ്മൾ തീരുമാനിക്കും , അതിന് വേറെ ആരുടെയും അനുവാദം ആവശ്യമില്ല 🔥🔥
@kochikkaranvlogsbyvineeth3 жыл бұрын
👌👌👍
@vishnuvijay65783 жыл бұрын
Vallathoru manushyan thanne..enthoru positive support😀👌😍awesome man u r awesome😍😍😍😍😍😍😍
@ngscreations3 жыл бұрын
ആഴ്ചയിൽ ഒന്നോ, രണ്ടോ വീഡിയോ മാത്രം ഇടുന്ന എനിക്കു,മുന്നോട്ടുള്ള യാത്രയ്ക്ക് ഈ video ഉപകരപ്രദമാകുന്നു ഇന്ന് പ്രദീക്ഷിക്കുന്നു bro 👍
@annusworld89783 жыл бұрын
Support cheyyumo please thirichum cheyyam sure
@Muhsinnk1943 жыл бұрын
എപ്പോ ഒരിക്ക yt എന്ന് search ച്യ്ത ആണ് ഈ മൊതലിനെ കണ്ടത് 😘😘 Tnx❤
@skpsc74633 жыл бұрын
Support cheyyumo bro please 🙏
@Fancy4843 жыл бұрын
😊
@beingfasna46143 жыл бұрын
@@skpsc7463 hi
@Sreeswayofhappiness3 жыл бұрын
പൊളി നിങ്ങൾ നഴ്‌സ് ആണല്ലേ... Same pitch👍... ഞാനും... വീഡിയോ എല്ലാം 👍...