നമ്മൾ ചാനൽ തുടങ്ങി ഇന്ന് വരെയുമുള്ള നിങ്ങളുടെ വീഡിയോ ഒന്നു പോലും വിടാതെ കാണുന്നവരാണ് നമ്മൾ അതിൽ നമുക്ക് ഒരുപാട് അറിവുകളും ഉപകാരങ്ങളും ഉണ്ടായിട്ടുമുണ്ട് ചാനൽ തുടങ്ങിയ ഏതൊരു ആളുടെയും ഏറ്റവും വലിയ സന്തോഷം അത് നമുക്ക് ഈ ക്രിസ്തുമസ്സ് ദിനത്തിലെങ്കിലും സഫലമാകും എന്ന ഒരു പ്രതീക്ഷയുമുണ്ട് ഒരുപാട് നന്ദിയുണ്ട് നിങ്ങളുടെ വീഡിയോകൾക്ക്
@Psc-edu101Ай бұрын
ഒരുമിച്ചു മുന്നോട്ടു പോകാൻ ആരൊക്കെയുണ്ട്,ആരായാലും 100% സപ്പോർട്ട് ❤️❤️❤️❤️❤️
@dhruvdevadventuresАй бұрын
Yes❤
@Psc-edu101Ай бұрын
@dhruvdevadventures already friend anu
@anglertechАй бұрын
വീഡിയോ ഇട്ടോണ്ടിരിക്ക് ഒരുമിക്കാതെ മുന്നോട്ട് പോകാം 😂
@HadizHennaАй бұрын
🤚🏻
@BiloosvlogАй бұрын
Support
@VavachifamilysvlogАй бұрын
Good information 🎉
@bindhusanthosh25 күн бұрын
ഒരുപാടു വിലപ്പെട്ട വിവരങ്ങൾ പറഞ്ഞുതന്നു. ഞാൻ 64 ദിവസം ആയി ചാനെൽ തുടങ്ങീട്ട് ഞാൻ അപ്‌ലോഡ് ചെയ്ത വീഡിയോ കോപ്പി റൈറ്റ് ന്നു കണ്ടു അത് കുറെ നാള് കഴിഞ്ഞു ഞാൻ ഡിലീറ്റ് ചെയ്തു എന്റെ വാച്ച് ടൈം 500 ൽ നിന്നും 300 ആയി പിന്നെ കുറെ ദിവസം 300 ആയി കിടന്നു ഇപ്പൊ ശരിയായി. കോപ്പി റൈറ്റ് അല്ലാത്ത സോങ്‌സ് എടുക്കാൻ പഠിച്ചില്ല ഒരുപാട് താങ്ക്സ് 👍👍👍👍👍
@Arabianmallu897 күн бұрын
നമുക്ക് ഒരുമിച്ച് മുന്നേറാം 100% സപ്പോർട്ട്
@anjanamol5205 күн бұрын
Njan unde
@hasanhasan7912 күн бұрын
Support aakiyal 💯💯💯
@PathooosVlogeАй бұрын
ഒരുപാട് ഇല്ലെങ്കിലും കുറച്ചു delete ചെയ്ത് same അവസ്ഥ നല്ല പണി കിട്ടി views കുറഞ്ഞു ആദ്യം ഒരുപാടില്ലെങ്കിലും ഉള്ളത് പോയി കിട്ടി 😢
@hilltechtravelfoodАй бұрын
തുടക്കാർ ആരെല്ലാം ഉണ്ട് നമുക്ക് യാത്ര ചെയ്യാമോ ഒരു ബസ് ആകുമ്പോൾ ഇറക്കവും കയറ്റവും 👇🏻👇🏻👇🏻👇🏻📍📍📍
@ItsmeUmaimaАй бұрын
👍👍👍💪💪
@pariyaramchannelАй бұрын
@@hilltechtravelfood ഞാൻ ഉണ്ട്
@dash-y8gАй бұрын
Nan🖐️
@MSCHORDSАй бұрын
@@hilltechtravelfood എൻ്റെ ഏറ്റവും പുതിയ official music കാണു🥲❤️
@AfjaskadirurАй бұрын
👋
@niyas_sapienАй бұрын
തുടക്കക്കാർ ആരൊക്കെയുണ്ട് ഒരുമിച്ച് മുന്നേറാം ✅💯 full support 💯✅
@jazajaza904Ай бұрын
സപ്പോർട്ട് ചെയ്യുമോ
@RizwanphotograhyАй бұрын
Njan
@thachuzfamilyvlogs6Ай бұрын
Njan
@Harisvlogs-t7zАй бұрын
Njan
@MiniKG726Ай бұрын
Njan
@B4AINUUSАй бұрын
Good information shijo bro👍👍 views valare kuravanu enthanavo karyam ..
@ManojnedumangadАй бұрын
Good information. എല്ലാ വിഡിയോസും മുഴുവനും കാണാറുണ്ട്. എല്ലാ വിഡിയോസും ഒന്നിനൊന്നു മികച്ചതാണ് shijo bro ♥️♥️♥️
@shijopabrahamАй бұрын
Thank you 😊😊🙏
@deviscurryworld6054Ай бұрын
നല്ല ഇൻഫർമേഷൻ ആണ് ഓരോ വീഡിയോ യിലും 🎉
@mrudusanthanvlog2022Ай бұрын
ശരിയാണ് jnanum ഡിലീറ്റ് ആക്കി പിന്നെ വ്യൂ ഇല്ല yutble oru tech.chanl വീഡിയോ കണ്ടു ചെയ്തു പോയതാണ്, അതിന് അപ്പീൽ ഓപ്ഷൻ ഉണ്ടെന്ന് പിന്നെ യാണ് അറിഞ്ഞത്. 😭😭
@deviscurryworld6054Ай бұрын
എങ്ങിനെയാണ് മറ്റ് ചാനൽ ആയി collab ചെയ്യുന്നത് .അതിനെ പറ്റി വീഡിയോ ഇടാമോ ❤
@MSCHORDSАй бұрын
വരു ഒരുമിച്ച് മുന്നേറാം ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട്
@naflanafzz5332Ай бұрын
🙋🏻♀️
@shafizainzoneАй бұрын
hi
@AyshuuzzworldАй бұрын
Njanumund
@AcHoMmAVlogsАй бұрын
Support cheyyo
@ShanzasdaysАй бұрын
Me
@chilambolidanceacademy1910Ай бұрын
ഒത്തിരി നല്ല കാര്യങ്ങൾ ഈ വീഡിയോ കൊണ്ട് മനസിലായി. Thank you
@LONDONSKETCH09Ай бұрын
Usefull topic Shijo Bro ❤
@shyjuchavasserykaranАй бұрын
നല്ല വീഡിയോ ഉപകാരപ്രദമായ കാര്യങ്ങൾ
@CQEGAMERАй бұрын
എന്റെ എല്ലാ Shortsഉം 400-450 views ആണ് ലഭിക്കുന്നത് but why, View duration കൂടുതൽ ഉണ്ടെങ്കിലും 400 view ലഭിക്കുന്നുള്ളു, എല്ല shors ഉം 400 -450 views നിക്കും, please replay
ഞാൻ കുറച്ച് വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. 2007 ൽ തുടങ്ങിയ ചാനൽ ആണ്, മോണിറ്റെെസേഷൻ കിട്ടിയിട്ടില്ല. ഇന്ന് ഞാൻ ചാനൽ ഉയർത്താൻ നോക്കിയപ്പോൾ കോപ്പി റൈറ്റ് ഇഷ്യു വന്നവയാണ് ഡിലീറ്റ് ചെയ്തത്. പക്ഷേ എനിക്ക് 50 ൽ താഴയെ വ്യു ഉള്ളു.😊😊
@jenusworld-t2cАй бұрын
2007 ൽ ചാനൽ തുടങ്ങിയിട്ട് ഇതുവരെ മോണിറ്റൈസ് ആയില്ലെങ്കിൽ ചാനൽ നിർത്തി വേറെ വല്ല പണിക്കും പോകുന്നതാ നല്ലത്😂😂
@Me_n_around_meАй бұрын
@jenusworld-t2c അതെന്നാ.... ഞാൻ വീഡിയോ അപ്ലാേഡിംഗോ, മോണിടൈസേഷനോ ഉദ്ദേശിച്ച് തുടങ്ങിയ ചാനൽ അല്ല. ഇപ്പോൾ അങ്ങനെ ചെയ്യണം എന്ന് തോന്നുന്നു. അതിൽ എന്താ തെറ്റ്
@AnjuBangaliiАй бұрын
ഞാനും ഉണ്ട് ഒന്നിച്ചു മുന്നേറാൻ 🤩
@LONDONSKETCH09Ай бұрын
@@AnjuBangalii 🤝
@anjanamol5205 күн бұрын
Njan unde
@PrasusLifestyleАй бұрын
Correct information aanu. 👌🏻
@Hello___cra__fts21 күн бұрын
Njn eppoyum video upload chythu kaziju det chyum ayiruunu thanks for this video😊
@AchuAchumubiАй бұрын
Enikareelarnu. Njan copyright varunna veedios deleet cheyyumayrunnu. Ini cheyyula. Thank u so much .ningale veedios athrak usefull an ❤❤❤❤
@RockstarSreehariАй бұрын
Useful information thank you 👍👍👍👍
@shijopabrahamАй бұрын
U r welcome
@dash-y8gАй бұрын
ഒരുമിച്ചു പരസ്പരം സപ്പോർട്ട് ചെയ്ത് മുന്നോട്ടു പോകാൻ ആഗ്രഹമുള്ളവരുണ്ടോ 😊❤️
@ResakaramComboCurrykalАй бұрын
❤
@sahirashameerАй бұрын
Yes👍🏻
@VibeSpiceАй бұрын
👋
@a2n2zworld96Ай бұрын
Yes
@Saipriyasvlogs24 күн бұрын
Undeyy🫶🏻❤️
@AbilashguruvayoorАй бұрын
ഒരുമിച്ചു മുന്നേറാൻ വരൂ ❤
@VibeSpiceАй бұрын
👋
@ashjibin29 күн бұрын
@@VibeSpice👍
@ashjibin29 күн бұрын
@@VibeSpice👍
@TASTYHOTPOTАй бұрын
Very useful👍
@shijopabrahamАй бұрын
Thanks a lot
@Kamar_ytАй бұрын
💙
@ValsasWorldАй бұрын
Very good sharing ❤️🥰. Thank you.
@ResakaramComboCurrykalАй бұрын
❤
@Ki_and_Mi_VlogsАй бұрын
Copyright adicha video delete cheyyamo ?
@myweaponisnature5203Ай бұрын
വിജയിക്കും നമ്മളെല്ലാവരും കൂടെ കൂടാൻ ഉണ്ടോ നിങ്ങൾ❤❤🎉
@jazajaza904Ай бұрын
ഞാൻ
@Harisvlogs-t7zАй бұрын
Njan
@SindhuSindhu-r6kАй бұрын
👍🏻
@MighaVlogsАй бұрын
🙋♂️
@naflanafzz5332Ай бұрын
🙋🏻♀️
@manafmannu6Ай бұрын
Nammk ithu thane pani kittith njan 300 olm video delete akkin njan apo enik rech poyth 😢
@akashhreeeАй бұрын
Full support evede
@premtitsonabraham2410Ай бұрын
Shijo bro, The owner allows the content to be used on youtube. Will this information leads to copyright strike in future during monetisation? Pls reply🙏 Thank you
@kuttanaadu123Ай бұрын
ഒരുമിച്ച് മുന്നേറാൻ ആരുണ്ട്?
@RizwanphotograhyАй бұрын
@@kuttanaadu123 njan
@naflanafzz5332Ай бұрын
🙋🏻♀️
@naflanafzz5332Ай бұрын
🙋🏻♀️
@shafizainzoneАй бұрын
hi
@AyshuuzzworldАй бұрын
Njanum
@deepunampoothiriАй бұрын
👌🏻👌🏻👌🏻 very helpful information. Thankyou
@shijopabrahamАй бұрын
Thanks a lot 👍
@NuhazahrinАй бұрын
Thanks👍
@shijopabrahamАй бұрын
Welcome 👍
@pariyaramchannelАй бұрын
Copy right ഉള്ളത് delete ചെയ്യണ്ടേ... Monitization ആയില്ല
@JaicysCreativeDesignsАй бұрын
Good information ❤
@My.treasure.is.my.God.Ай бұрын
ഡിലീറ്റ് ഓപ്ഷനിൽ പോയി ഡിലീറ്റ് ആക്കിയിട്ടും അപ്'ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ആക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് കഴിയാത്തത് എന്തുകൊണ്ടാണ് ആദ്യമൊക്കെ കഴിഞ്ഞിരുന്നു
@TEZZAJINESH123415 күн бұрын
ഒരുമിച്ച് മുന്നേറാൻ ആരൊക്കെയുണ്ട് ❤
@anjanamol5205 күн бұрын
Yes njan unde
@ageestaste9704Ай бұрын
Very useful information 👌
@LONDONSKETCH09Ай бұрын
💯🤝
@Sajeev_Saranya26 күн бұрын
തുടക്കക്കാർ ആരൊക്കെ ഉണ്ട്. വാരൂ നമുക്ക് ഒരുമിച്ച് മുന്നേറാം 👍
@Saipriyasvlogs24 күн бұрын
135 nale thirichum cheyane ❤️👍🏻
@ThatmalluNextdoor8 күн бұрын
👋
@shamnascookingpointАй бұрын
*എല്ലാരും നന്നായി കഷ്ടപ്പെടൂ വിജയത്തിലെത്തും 😍❤*
@Bilbo-ckyАй бұрын
Done ✅ expecting same
@NxdFxАй бұрын
Cheythu thirichum
@shafizainzoneАй бұрын
Hi
@MighaVlogsАй бұрын
@@shamnascookingpoint 🙋♂️
@HadizHennaАй бұрын
@NxdFx🤚🏻
@sudheeshp6770Ай бұрын
അറിവ് പകർന്ന് തന്നതിന് നന്ദി 🥰🥰 ...
@dash-y8gАй бұрын
ഒരുമിച്ചു മുന്നോട്ടു പോകാനുള്ളവർ വാ 😊❤️🖐️💯
@VishnuFemyАй бұрын
Njanumund
@ResakaramComboCurrykalАй бұрын
❤
@VibeSpiceАй бұрын
👋
@anuakhil6290Ай бұрын
👍
@ashjibin29 күн бұрын
👍 expecting same🙏
@akku_akz_ytАй бұрын
Watch hours complete akan help cheyyyano
@SareeshYuvaАй бұрын
ഒരുമിച്ചു മുന്നേറാൻ ആരൊക്കെയുണ്ട് കൂടെ കൂട്ട് കൂടാൻ
@jazajaza904Ай бұрын
ഞാൻ ഉണ്ട്
@RizwanphotograhyАй бұрын
Njan undu👍
@crazyfactso03Ай бұрын
Njan❤
@anilraj8183Ай бұрын
ഞാനും 👍
@SareeshYuvaАй бұрын
@@jazajaza904 👍
@Sajeev_SaranyaАй бұрын
നല്ല video 👍👍
@LONDONSKETCH09Ай бұрын
🤝
@SarithamadhavasarithaАй бұрын
100% sir
@AcHoMmAVlogsАй бұрын
Support please
@exam-goalАй бұрын
ചാനൽ തുടങ്ങി 2 week തുടക്കത്തിൽ shorts ഒന്ന് ഡിലീറ്റ് ആയി അത് ചാനലിനെ ബാധിക്കുമോ ☺️
@AdinathBinny28 күн бұрын
Good information 👍👍👍❤❤
@davarayolianddomisir7 күн бұрын
Bro ithin onn reply tharumo ഞാൻ ഇടാൻ udeshikkunna video oru fake KZbin channenil unlisted ayyit 2 munne thavana ett nokki copyright illenn urappakitt fake channelil ninm aa video dlt cheythit ane main video edunnunath egane cheyyunnath kond nthelum preshnam undo 😕please reply
@kingstarkellurАй бұрын
Valare nalla video 🥰tnx 4 sharing
@MUSIX3325 күн бұрын
Ikka nta oru ringtone channel oru song upload cheyith community strike vinu njn onum appzhe mistake kond delete akki phn devicilum illa aa video recovery cheyyan valla vazhiyum indoo 🥺
@miraclemalayalamАй бұрын
Well said
@TheStitchStudio101Ай бұрын
Thankyou 👍💕
@shinivlogs6508Ай бұрын
Thank you ❤
@Manas-x2r25 күн бұрын
Visibility,unlistlittu uploload ചെയ്യുമ്പോ copiright കണ്ടാലുടൻ വീഡിയോ delete ചെയ്യാമോ
@MzilviewsАй бұрын
Good Informative..👍👍🎉🎉
@RamsheedaMohammedaliАй бұрын
very useful vedeo 🌹
@shijopabrahamАй бұрын
Thanks a lot
@MomothuthuАй бұрын
🙏 thank you very useful information
@Myfamilydiaries-IyАй бұрын
Njan ente videos okke delete cheythu ippam ottum views illa kudi poyal 10 nu thaye inni entha cheyya please reply 🙏
@Myfamilydiaries-IyАй бұрын
Please reply
@Ayisraper16 күн бұрын
ഒരുമിച്ചു പോകാൻ ആരൊക്കെ ഉണ്ട്?
@Famas0729 күн бұрын
ന്യൂ യൂട്യൂബ്ർസ് വന്നോളൂ 100% സപ്പോർട്ട് 55❤❤❤❤❤
@ashjibin29 күн бұрын
👍 thirichum 🙏
@Saipriyasvlogs24 күн бұрын
@@ashjibin101 nale thirichum cheyane ❤️👍🏻
@avsflavours185610 күн бұрын
🙏🙋♀️
@anjanamol5205 күн бұрын
Yes
@nerdSalАй бұрын
orumichu munnottu povan ullavar varooo 100% support
@sahirashameerАй бұрын
Hi👍🏻
@ashjibin29 күн бұрын
👍 thirichum 🙏
@nerdSal29 күн бұрын
@@ashjibin cheythittund 👍🏻
@Salusspicykitchen-q5qАй бұрын
❤Sijo ചേട്ടാ, ഡിലിറ്റ് ചെയ്ത വീഡിയോ യുടെ subcriber കുറയുമോ? Plese reply
@RizwanphotograhyАй бұрын
Orumichu munneram aarokke undu therichum support cheyyum 💯
@jazajaza904Ай бұрын
ഞാൻ ഉണ്ട്
@Harisvlogs-t7zАй бұрын
Njan
@MighaVlogsАй бұрын
🙋♂️
@naflanafzz5332Ай бұрын
🙋🏻♀️
@shafizainzoneАй бұрын
hi
@YashFemiАй бұрын
Google images use chaiyamo ??
@shijopabrahamАй бұрын
Cheyyam free images use cheyyam sremikkuka
@oh5h24Ай бұрын
Hi Shijo chetta...oru doubt ane..enikku ഒരു shorts in restrictions അവിടെ none ആണ്. അതിൻ്റെ കൂടെ ഒരു shorts policy ennu വന്നിട്ടുണ്ട്.. എന്തു ചെയ്യണം reply tharane 🙏🥰
@NxdFxАй бұрын
200.avan sahykkamo
@FaihaShihabАй бұрын
Njan upload cheytha 2,3 video's mute aan channalil kaanunilla ath endh kondaan
@RedGreenBoysАй бұрын
ഇതാണ് വന്ന വഴി മറക്കരുത് 😂
@sudheeshp6770Ай бұрын
Electronic's ഇഷ്ടം ഉള്ളവർ വരൂ, Mucic System & Video Item's 💞
@Ashi6666Ай бұрын
Good sharing👍🏼👍🏼👍🏼 Same njanum cheyyarund 😅
@Life_of_OsikuttanАй бұрын
Very important info shared, eniku ariyilayirunnu ee karyangal.. Thanks for sharing Liked 318👍
@sulu1Ай бұрын
❤❤❤❤❤❤❤
@AdeniumHubb25 күн бұрын
വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം ❤
@S.SooryanarayanАй бұрын
സത്യം ഡിലീറ്റ് ചെയ്തപ്പോൾ view കുറഞ്ഞു
@Achuzplanet11 күн бұрын
Satyam💯Enikum.aake kanunnath 500 per.innum innaleyum upload cheytha video k verum 34 and 29 views 😢
@sudheeshps6832Ай бұрын
Sir ente youtube thodangit brand account name njan orikke change cheythirunnu, epo youtube brand icon il click cheythaal varunna option il "your data in KZbin" enna option nokyapo pazhaya aa brand name aanu kidakunath... Epo ulla brand name varaan Enthu cheyum
@Sinu39209Ай бұрын
ബ്രോ എന്റെ ഒരു short വീഡിയോ no views എന്ന് കാണിക്കുന്നു പക്ഷെ, analysis ൽ 91 vews 🙄🙄അതെന്താ സംഭവം 🥲🥲🥲plzzzzz replay ❤❤
@jasjo_worldАй бұрын
Nice information
@Anusallinonesofficial123Ай бұрын
Ariyand delete cheyth poyi eni enthu cheyum
@simplemotivzАй бұрын
Good share thank you
@varietytipsKL38Ай бұрын
ഒരാൾ 150 video delete ചെയ്ത് ചാനൽ അടിച്ച് പോയി
@TechArtTravelerАй бұрын
Informative video
@amyschoice313Ай бұрын
Very useful video
@BettystastebudsАй бұрын
Useful video 🥰🥰
@HK_MUSIC_RAINBOWАй бұрын
എനിക്കും പണി കിട്ടിയതാ 🤣🤣 പക്ഷേ re used വരാതിരിക്കാൻ ആണ് ഞാൻ ചെയ്തത് 😇
ലിമിറ്റഡ് കോപ്പി റൈറ്റ് എന്നാലെന്താ ഭായി എന്റെ ഒരു shortവീഡിയോയ്ക്ക് ഇത് വന്നാരുന്നു yellow colour copyrightആണു്വന്നത് ഞാനത് Delete ചെയ്തിട്ട് വേറെ ഒരു രീതിയിൽ വീണ്ടും ഇട്ടു. ആ വീഡിയോയ്ക്ക് പ്രശ്നമില്ല, ഇത് പിന്നീട് പ്രശ്നo വരുമോ🤔
@NxdFxАй бұрын
200.avan sahykkamo
@truelifewithjaindavisjd6511Ай бұрын
❤❤❤❤❤ super
@RemyaBhijin-fg3bjАй бұрын
ഞാനും ഡിലീറ്റ് ച്യ്തിട്ടുണ്ട്
@jaseelakareem-q9dАй бұрын
എന്റെ വാച്ച് ഹയർ നിലവിൽ ഉള്ളത്തും കുറഞ്ഞ വരുന്നു എന്തു കൊണ്ടാണത് പ്ലീസ് റിപ്ലേ