Shine Tom Chacko Interview | ഡ്രഗ്സ് ഗവണ്മെന്റ് ഇറക്കുന്നില്ലേ! പിന്നെ അടിച്ചാലെന്താ ? |Kochaalmovie

  Рет қаралды 115,752

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 328
@bivinbalkb3348
@bivinbalkb3348 2 жыл бұрын
ഞാൻ ഷൈൻ ടോം ചാക്കോ എന്ന ഈ മനുഷ്യൻനെ പാട് അറിയാൻ ശ്രെമിച്ചില്ല പക്ഷെ മച്ചാൻ പുലി ആണ് ശെരിക്കു..... He is really brilliant... He is true genuine.... Super interview... ഒരു കോൺട്രാവസി ഉണ്ടാകാൻ അല്ലാതെ ശുദ്ധമായ ഒരു ഇന്റർവ്യൂ കൊറേ കാലങ്ങൾക് ശേഷം കണ്ടു.... സൂപ്പർ ടീം..... 👍👍👍👍keep it up
@grandpotrolls
@grandpotrolls 2 жыл бұрын
Anchor അടിപൊളി ... ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ.💛
@midhunmathewp1992
@midhunmathewp1992 2 жыл бұрын
Shine ചേട്ടാ നിങ്ങള് മുത്താണ്. പൊളിച്ചടുക്കി. 100% agree with you
@mysimpleworld3479
@mysimpleworld3479 2 жыл бұрын
🌍🌎🌏
@anujith666
@anujith666 2 жыл бұрын
@@mysimpleworld3479 🔺
@impossible6142
@impossible6142 2 жыл бұрын
Ee kuttyk ini aareyum dairyamayi interview cheyyaam... Exam pass😍 Tom uyyiirr
@subhashs4823
@subhashs4823 2 жыл бұрын
😂😂
@sreekala7287
@sreekala7287 2 жыл бұрын
@humanhuman9299
@humanhuman9299 2 жыл бұрын
Anchor is good. She gives him enough time to complete his answers..not interfering until he finishes.. Shine nte samsara style weird anenkilum , whatever he talks is very much thoughtful..
@mysimpleworld3479
@mysimpleworld3479 2 жыл бұрын
🌍🌎🌏
@shijojose6936
@shijojose6936 2 жыл бұрын
ഒരു സിനിമക്കാരൻ എപ്പോഴും അയാൾ അഭിനയിച്ച സിനിമയെ കുറിച്ച് വാ തോരാതെ പറയുന്നതാണ് പൊതുവെ ഒരു രീതി പക്ഷെ താങ്കൾ ദൈവത്തെകുറിച്ച് പറയുവാൻ സമയം കൂടുതൽ ഉപയോഗിച്ചു അതും വളരെ മൂല്യമായ ചിന്തകൾ പങ്കു വെച്ച് കൊണ്ട്. ദൈവം നിങ്ങളെ മഹത്തപ്പെടുത്തട്ടെ കാരണം നിങ്ങൾ ദൈവത്തിനെ മഹത്തൂപെടുത്തിയിരിക്കുന്നു.
@SuryaSurya-zk7pr
@SuryaSurya-zk7pr 2 жыл бұрын
❤❤
@ukfilms501
@ukfilms501 2 жыл бұрын
വ്യക്തി ജീവിതം എന്തുമാവട്ടെ ഇയള്‍ ഒരു ഗംഭീര നടനാണ്
@3..z430
@3..z430 2 жыл бұрын
പുള്ളി പറഞ്ഞത് ഒക്കെ എത്ര influence ചെയ്യണ്ട കാര്യങ്ങളാണ് സമൂഹത്തിൽ...thank you shine for this valuable thoughs....ഇതൊക്കെ shine പറഞ്ഞപോലെ ആരും തന്നെ ചിന്തിക്കാത്ത കര്യങ്ങൾ തന്നെ ആണ്
@Prajith1990
@Prajith1990 Жыл бұрын
Right
@harinarayan584
@harinarayan584 2 жыл бұрын
Snine Tom Chacko ye ഒരുപാട് ഇഷ്ടമാണ്..ഇത് പോലെ ഒരുപാട് നെരമിരുന്ന് സംസാരിക്കാൻ,കേട്ടിരിക്കാൻ കൊതിയാവുന്നു...എന്ത് സത്യമുള്ള കര്യങ്ങൾ ആണ് സംസാരിക്കുന്നത്..മിടുക്കൻ..
@johnny4175
@johnny4175 2 жыл бұрын
Suvarna Benny, a refreshing face and speaks very well . Good luck to you 🤞🤞
@aadhiarts568
@aadhiarts568 2 жыл бұрын
He is on Point!!! 💯
@syamprasad2169
@syamprasad2169 2 жыл бұрын
മമ്മൂട്ടി, പൃഥ്വിരാജ്, വിനായകൻ, ഷൈൻ ടോം ചാക്കോ... ഇവരുടെ അഭിമുഖങ്ങൾ ഒരു പ്രത്യേകത തന്നെയാണ്.
@joffzz13
@joffzz13 2 жыл бұрын
അവർ അവര്ക് ശെരി എന്ന് തോന്നുന്നത് പറയുന്നു..അതാണ്..ബാക്കി ഉളളവർ സുഖിപ്പിക്കൽ അണ്
@sylajavv7243
@sylajavv7243 2 жыл бұрын
സൂപ്പർ ഇന്റർവ്യൂ.💐.ഈ ഇന്റർവ്യൂവിലൂടെ ഷൈനിനെ വല്ലാതെ ഇഷ്ടായി❤️💐
@royalpropertiesmuvattupuzha
@royalpropertiesmuvattupuzha 2 жыл бұрын
നിങ്ങൾ ഒരു പാവമാണ് നിങ്ങളുടെ ഇൻറർവ്യൂ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നിങ്ങളുടെ ഏതു പടം ഇറങ്ങിയാലും ഞാൻ കണ്ടിരിക്കും
@AbdulKhadar-cn1fc
@AbdulKhadar-cn1fc 2 жыл бұрын
നമ്മുടെ നാട്ടിലെ കച്ചവടം ഇല്ലാതാകും; greate Shine
@maneeshavarghese8476
@maneeshavarghese8476 2 жыл бұрын
ഞാനും വീട്ടുകാരുടെ നിർബന്ധത്തിന് 12 കൊല്ലം വേദപാഠം പഠിച്ചു.... പഠിച്ചിറങ്ങി സർട്ടിഫിക്കറ്റ് കിട്ടി.... ബൈബിൾ മൊത്തം പിന്നീട് വായിച്ചു തീർത്തു.....സഭയുടെയും അച്ചന്മാരുടെയും പ്രവർത്തികളും ബൈബിളും തമ്മിൽ മൊത്തത്തിൽ എന്തെക്കെയോ വശപ്പിശക് പോലെ....ഷൈൻ ചേട്ടൻ പറഞ്ഞ ഇതേ കാര്യം ഒരിക്കൽ തറവാട്ടിലെ ഒത്തുചേരലിനിടയിൽ simple ആയി അവതരിപ്പിക്കാൻ നോക്കിയപ്പോൾ ഇതേപോലെ അമ്മാമ്മയും അങ്കിൾമാരും എല്ലാവരും കൂടി എന്തിനധികം പറയുന്നു ബാക്കിയുള്ള എന്റെ പ്രായത്തിലെ യൂത്തന്മാർ വരെ ദൈവദോഷം വരുത്തിവെക്കാതെ എന്നുപറഞ്ഞു എന്റെ നാക്കടപ്പിച്ചു..... ദൈവത്തെ അറിയണമെങ്കിൽ മതത്തിനു പുറത്തു കടക്കണം.... യേശു പറഞ്ഞതും ഇപ്പോളത്തെ പുരോഹിതന്മാർ ചെയ്യുന്നതും തമ്മിൽ യാതൊരു വിധ സിങ്കും തോന്നിയിട്ടില്ല.... But അങ്ങനെ പറയുന്നവരൊക്കെ കഞ്ചാവാണെന്നാണ് പൊതുവേയുള്ള അഭിപ്രായം 😂😂.....
@sandhyak5266
@sandhyak5266 2 жыл бұрын
👍
@ARUNTOM
@ARUNTOM 2 жыл бұрын
I agree with you Shine, especially about the facts on drugs. 👍👍👍
@sathghuru
@sathghuru 2 жыл бұрын
കിളി പോയതാണ് എന്നു ആദ്യം തോന്നുമെങ്കിലും ആള് നല്ല ബുദ്ധിയുള്ള മനുഷ്യനാണ്.
@ubaidabi4694
@ubaidabi4694 2 жыл бұрын
എന്തോരം കാര്യങ്ങൾ സംസാരിച്ചു.. എന്നിട്ടും നിങ്ങൾ thumnail- ഇൽ നിങ്ങടെ നിലവാരം കാണിച്ചു
@yoursrjyt4015
@yoursrjyt4015 2 жыл бұрын
Athanu market...... ellarkum chor unnande ....athaanu ......
@nikhilck112
@nikhilck112 2 жыл бұрын
Shine is great sense about some things Especially about religion and drugs , nice interview 🤗 nice anger tooo 🤗🤗❤️❤️❤️
@jibyvargees467
@jibyvargees467 2 жыл бұрын
എനിക്ക് ഇയാളെ ഭയങ്കര ഇഷ്ടപ്പെട്ടു ഇയാള് വേറെ ലെവലാ അടിപൊളി ഷൈൻ ടോം ചാക്കോ ചേട്ടാ മുത്താണ് നിങ്ങൾ 🥰🥰🥰🥰🥰🥰💪💪💪💪😍😍😍😍😍😍😘😘😘😘😘😘
@anurp2542
@anurp2542 2 жыл бұрын
after a long time watched a wonderful interview. rational thoughts. He is one of the best actors in malayalam industry.. as a supportive actor or antagonist in a movie he take lead than the main actor. In Thallumala also he scored. he is speaking logic...some people focus on his way of speaking and troll it.i dont think his speaking style is weird..its thought or perception of those people are weird...when you watch a interview listen what he speaks not how he speaks..content matters
@mpk1741
@mpk1741 2 жыл бұрын
നല്ല ഒരു ഇൻർവ്യൂ സിനിമയുടെ പുറത്തുള്ള വിഷയങ്ങളും ചർച്ച ചെയ്തു അഭിനന്ദനങ്ങൾ . ചിന്തിക്കാൻ സ്വാതന്ത്ര്യം ഉള്ള,ചിന്ത ശേഷിയുള്ള ഒരു സമൂഹം വളർന്നു വരട്ടെ
@swasthiktube8751
@swasthiktube8751 2 жыл бұрын
Shine 👍🏻 sooper 👍🏻
@chaithanya96-
@chaithanya96- 2 жыл бұрын
He is intelligend❤super interview
@avfitnessandlifestyle9676
@avfitnessandlifestyle9676 2 жыл бұрын
One of the best interview ❣️shine brother you made me think . Respect❣️
@Rf-nr2hj
@Rf-nr2hj 2 жыл бұрын
49:00. ഇത് പറഞ്ഞത് സത്യാ... ❤️❤️❤️❤️
@3..z430
@3..z430 2 жыл бұрын
പച്ച മനുഷ്യൻ💚 എന്നൊക്കെ പറഞ്ഞാൽ ഇതാണ്🔥 Shine Tom Chacko💥
@sanilglareart4239
@sanilglareart4239 2 жыл бұрын
Onnu koodi adichaal kurachu koodi pacha aayene
@kosmos4425
@kosmos4425 2 жыл бұрын
അവതാരകക്ക് ക്ഷമ നശിക്കുന്നുണ്ട് എങ്കിലും ഒന്നും മനസിലാകുന്നില്ല എങ്കിലും പറയാൻ അവസരം കൊടുക്കുന്നുണ്ട്. സമയം കൊടുക്കുന്നുണ്ട്. അത് appreciate ചെയ്യണം. ഇല്ലെങ്കിൽ ഇദ്ദേഹത്തിന്റെ ചിന്തകളുടെ ആഴം നമുക്ക് മനസിലാകില്ലായിരുന്നു. പകരം കഞ്ചൻ എന്ന് പറഞ്ഞു തള്ളും.
@ashajacob9210
@ashajacob9210 2 жыл бұрын
Well said
@sivakumars7118
@sivakumars7118 2 жыл бұрын
എന്താ പഠിച്ചേ ജർണലിസം റിയാക്ഷൻ സൂപ്പർ പറഞ്ഞതിൽ അഴമായി ചിന്തയ്ക്കാനുള്ള കണ്ടന്റ് ഒണ്ട് പൊളി 💯
@Prakash-cm6se
@Prakash-cm6se 2 жыл бұрын
Evan sherikum puliyane ketto eppozhenkilum onnu kanananm ee brone 👍👍👍👍
@gemmajoseph7541
@gemmajoseph7541 2 жыл бұрын
Shine Tom Chacko is the Johnny Depp of malayalam movie industry ❤️ interviewer neyum ishtam aayi.
@cygeth
@cygeth 2 жыл бұрын
But Johnny depp has a class
@appualliyanaa
@appualliyanaa 2 жыл бұрын
@@cygeth what class?
@jeenasebastian8313
@jeenasebastian8313 2 жыл бұрын
ഷൈൻ ചേട്ടാ ഇടയ്ക്ക് ഇന്റർവ്യൂ കൊടുക്കണം കേട്ടോ അടിപൊളി ❤️❤️❤️
@learnielife5553
@learnielife5553 2 жыл бұрын
I love this mahn.. ❤️❤️ too clear in his thoughts..... 👏👏👏
@bibinthomas8842
@bibinthomas8842 2 жыл бұрын
Anchor did pretty good job 👍
@syamprasad2169
@syamprasad2169 2 жыл бұрын
Not asking unnecessary questions.
@rinujohnson7590
@rinujohnson7590 2 жыл бұрын
The interview topic has changed to an intellectual thought processing in all way.
@jithinjithin7110
@jithinjithin7110 2 жыл бұрын
He is speaking the truth
@sheenphilip
@sheenphilip 2 жыл бұрын
Dhaivathe ariyanamengil madhathinu purame kadakkanam.. words 🔥🔥
@ajomonjoseph3974
@ajomonjoseph3974 2 жыл бұрын
Excellent .. interview..👌
@kr9664
@kr9664 2 жыл бұрын
More than an actor , a true philosopher .
@Rakshasan34
@Rakshasan34 2 жыл бұрын
Yenthu
@youtubeuser6020
@youtubeuser6020 2 жыл бұрын
അതെ
@ranjithpremkumar3265
@ranjithpremkumar3265 2 жыл бұрын
The best interview I have seen after a long time. Shine machaney ningal vere level aanu. Ningale kili poyavan ennu vilikunnavar aanu serikkum kili poyavar. the original fools
@valyriansteel5985
@valyriansteel5985 Жыл бұрын
She's awesome, has real potential to be a quality actor.
@dracostudio
@dracostudio 2 жыл бұрын
28:31 Absolutely correct 👏👏 ഇത് കാരണം ആണ് recently വന്ന എല്ലാ മോഹൻലാൽ പടങ്ങളും പരാജയപ്പെടുന്നത്.
@alfredaugustin209
@alfredaugustin209 2 жыл бұрын
This Guy is Genuine ❤
@jishamol4147
@jishamol4147 2 жыл бұрын
So genuine 👍🏽 . Facts.. ✨️
@gertrudejose8735
@gertrudejose8735 2 жыл бұрын
Shine Tom Chacko ,you are so brilliant and keep the spirit of awakening the sleeping minds dear! Really so proud of you dear!
@jala_jalaja
@jala_jalaja 2 жыл бұрын
അണ്ണൻ സൂപ്പറാ❤️❤️
@joffzz13
@joffzz13 2 жыл бұрын
Healthy beautiful and confident girl. പെൺപിള്ളേർ അയൽ ഇങ്ങനെ വേണം .
@syamprasad2169
@syamprasad2169 2 жыл бұрын
👍With no jada and not asking unwanted questions.
@rizwanua6631
@rizwanua6631 2 жыл бұрын
Director തന്നെ 💯💯
@basiljoy1185
@basiljoy1185 2 жыл бұрын
I respect his thoughts.
@athul5513
@athul5513 2 жыл бұрын
Shine u r awesome ❤️, think out of the box
@anoopajay5821
@anoopajay5821 2 жыл бұрын
Interviewer nalla patient ayi shine nu parayanulla space koduthu. Kudos 👍
@ashajacob9210
@ashajacob9210 2 жыл бұрын
Shine is talented and he is genius
@jewelsworld6455
@jewelsworld6455 2 жыл бұрын
അവതാരക കൊള്ളാം ഒത്തിരി സമയം കൊടുത്ത് വ്യക്തമായി എല്ലാം shine പറഞ്ഞു
@shahinsahed1731
@shahinsahed1731 2 жыл бұрын
Chettan poliyaanu 😍🔥🔥🔥🔥
@abhijithraj2127
@abhijithraj2127 2 жыл бұрын
ഇന്റർവ്യൂ ചെയ്തയാള് പൊളീ👍👍👍👍🔥🔥
@sinosh100
@sinosh100 2 жыл бұрын
Shine ചുമ്മാ 🔥🔥🔥
@Sirajudheen13
@Sirajudheen13 2 жыл бұрын
Great interview
@shajithomas1255
@shajithomas1255 2 жыл бұрын
Very interesting perspective and worthy of discussion.
@akashsugathan4834
@akashsugathan4834 2 жыл бұрын
his thoughts.... 👏👏👏🙌💯
@nimmysiby3850
@nimmysiby3850 2 жыл бұрын
He seems to be a very sensible man.. Appreciate his thoughts and advices!!..
@fejistrolls8396
@fejistrolls8396 2 жыл бұрын
Shine tom bro da kooda oru selife adukan patty indee aniki n happy for that moment
@jithyaraj4682
@jithyaraj4682 2 жыл бұрын
Suvarnechi❤️
@meghageorge6491
@meghageorge6491 2 жыл бұрын
Wow.....the great philosopher
@vishnuks2088
@vishnuks2088 2 жыл бұрын
Ithakken interview 🔥
@naszernachu720
@naszernachu720 2 жыл бұрын
20:32 👍🏻👍🏻👍🏻
@lasithasadanandan965
@lasithasadanandan965 2 жыл бұрын
Brilliant actor with wide thoughts🙏🏼🙏🏼👏🏼👏🏼
@frankschest8584
@frankschest8584 2 жыл бұрын
നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ആണ് മിക്കവാറും. അയാളുടെ level of thinking വേറെയും. കേരളത്തിലെ മൊത്തം ആളുകളിൽ എത്ര പേർക്ക് ഇത് മനസിലാക്കാൻ കഴിയും എന്നത് കണ്ട് അറിയേണ്ടിയിരിക്കുന്നു.
@dagger864
@dagger864 2 жыл бұрын
35:08 point.pwoli manushyan
@subinsebastian2411
@subinsebastian2411 2 жыл бұрын
നിങ്ങൾ പറയുന്നത് 100% correct
@minnuzamir5458
@minnuzamir5458 2 жыл бұрын
Brillant he is really a genius
@Ashivlogzz
@Ashivlogzz 2 жыл бұрын
On high 😊
@Nobense
@Nobense 2 жыл бұрын
Super interview,
@rightvision0072
@rightvision0072 2 жыл бұрын
മാഷേ നമിച്ചു അടിപൊളി. കിടുക്കി മച്ചാനെ ❤❤❤❤
@alankerpampady5862
@alankerpampady5862 2 жыл бұрын
അനാവശ്യമായി ഒരു വാക്ക് പോലും പറയാത്ത നടൻ എന്തു ചോദ്യം ചോദിച്ചാലും മാന്യമായ മറുപടി മാത്രം
@johnny4175
@johnny4175 2 жыл бұрын
Tom Annan may have smoked something , but his observations are very deep and profound.
@Arunzloop_MoToVloGs
@Arunzloop_MoToVloGs 2 жыл бұрын
31:05 dileep case alla paranjath....😌 shine : vektham aavendavark vektham aavum.. 💯
@jitheshsaji1974
@jitheshsaji1974 2 жыл бұрын
Interview എടുത്ത കൊച്ച് ആകെ പെട്ടീന്...😂😂😂 ഷൈൻ മച്ചാൻ പൊളിയാണ്..✌️😍
@sanilglareart4239
@sanilglareart4239 2 жыл бұрын
🤣🤣🤣🤣
@appu3865
@appu3865 2 жыл бұрын
Dyan alochikum ipol... Njanoke enthhh 😆😆😆😆
@endlessknot_
@endlessknot_ 2 жыл бұрын
Shine bro verute polii🔥ee reporters nte questions nu idak ingane adich kodukanath verute nalla oru kaaryam aan.
@rameez3243
@rameez3243 2 жыл бұрын
50:30 10000% CORRECT
@tinatitus9639
@tinatitus9639 2 жыл бұрын
Shine interviewer positive vibe undu
@deepud950
@deepud950 2 жыл бұрын
what he said abt Christ & Christianity is 100% true...
@beenaparu4622
@beenaparu4622 Жыл бұрын
Anchor super nalla chodhyangal shine correct answerkodukkunnu kettirikkan adippli
@Jiniljiji515
@Jiniljiji515 2 жыл бұрын
Suvarna👌👌💗💗
@dracostudio
@dracostudio 2 жыл бұрын
കുറെ.. നല്ല Qw's ഉണ്ട്
@sudhithaliyoram8377
@sudhithaliyoram8377 2 жыл бұрын
What a mind bro🔥🔥🔥
@storiesofashif
@storiesofashif 2 жыл бұрын
Intelligent aanu
@adarshnandhu8263
@adarshnandhu8263 2 жыл бұрын
Brother nice ayt allam topic samsarichuuu🙌🙌🙌🙌🙌🙌🙌🙌
@kdl8869
@kdl8869 2 жыл бұрын
Suvarna😍
@stanlypaul8738
@stanlypaul8738 2 жыл бұрын
ഇതാണ് യാർത്ത സുവിശേഷം.
@guruaio1250
@guruaio1250 2 жыл бұрын
Respect for bringing the economical perspective brother ❤
@asokthomas1090
@asokthomas1090 2 жыл бұрын
one of the best interviews I have ever watched...........shine♥♥♥
@soorajnj2569
@soorajnj2569 2 жыл бұрын
The anchor is still alive!
@anjanakuriakose1767
@anjanakuriakose1767 2 жыл бұрын
Chechii.. ✨
@ayaan7261
@ayaan7261 2 жыл бұрын
Shine🔥🔥🔥
@aravindrindia
@aravindrindia 2 жыл бұрын
The guy may be saying deep and profound thoughts. But giving him promotion like what the channel as well as the comment box is doing is in a way Normalising drug usage, which is not good for this society
@afeefmbzafi7323
@afeefmbzafi7323 2 жыл бұрын
Shine❤️❤️❤️❤️❤️
@amalachu9761
@amalachu9761 2 жыл бұрын
Machan fly anelum parayane corect an 🦋✨ shine tom chakko uyir♥️
@GopikaVasudev
@GopikaVasudev 2 жыл бұрын
നല്ല ഇൻ്റർവ്യൂ ആയിരിന്നു പിന്നെ shine പുള്ളിയെ ആർക്കും ishtamalathinte കാര്യം പുള്ളി open ആയി സംസാരിക്കുന്നുണ്ട് പുള്ളി എങ്ങനെയാണോ അതുപോലെ ഒരോ ഇൻ്റർവ്യൂ ilum കാണാൻ sadikkunne over നന്മ,cool ആയി ഇരിക്കുന്ന pole type പരിപാടികൾ കാണിക്കുന്നില്ല
@syamili6078
@syamili6078 2 жыл бұрын
Shine chetttan poli
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Shine Tom Chacko | Redcarpet | Red FM Malayalam
42:20
Red FM Malayalam
Рет қаралды 111 М.