സിഗരറ്റിന്റെ പരസ്യം കണ്ട് വളർന്നവർ പിന്നെ ഓലമടല് വലിക്കുവോ 🤣 SHINE TOM CHACKO LATEST INTERVIEW

  Рет қаралды 270,358

Variety Media

Variety Media

Күн бұрын

SHINE TOM CHACKO LATEST INTERVIEW | VICHITHRAM MOVIE
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
Shine tom chacko latest troll video
shine tom chacko interview
shine tom chacko troll
shine tom chacko mallu video
shine tom chacko troll latest
fun time with shine tom chacko

Пікірлер
@VarietyMediaVM
@VarietyMediaVM 2 жыл бұрын
RAPID FIRE WITH SHINE TOM 👉 kzbin.info/www/bejne/q4uxZoCkq7d3d68
@vishnudev75
@vishnudev75 2 жыл бұрын
Bad words ന് എതിരെ അല്ല പോരാടേണ്ടത് bad think നെതിരെ ആണ് പോരാടേണ്ടത് അത് കിടുക്കി 🔥🔥🔥
@wanderbros8942
@wanderbros8942 2 жыл бұрын
മച്ചാൻ പറഞ്ഞ പോലെ ഇത് ഇങ്ങേരുടെ അഭിനയം ആണേൽ ഇതിനൊരു അവാർഡ് കൊടുക്കണം 😄
@balusperingolam507
@balusperingolam507 2 жыл бұрын
Iyal athin enthadoo illatha karyangal parayunne. Ellam crt alle
@wanderbros8942
@wanderbros8942 2 жыл бұрын
@@balusperingolam507 ഇല്ലാത്ത കാര്യം പറഞ്ഞെന്നു ആര് പറഞ്ഞു. ആൾ എന്റർടൈൻമെന്റിനു വേണ്ടി കരുതി കൂട്ടി ഇത്തിരി ഓവർ ആകുന്നു എന്നാ പറഞ്ഞത്.
@rollex3988
@rollex3988 2 жыл бұрын
@@wanderbros8942 അങ്ങനെ thonnunnundel അത് വെറും നിന്റെ kolapp മാത്രമാണ് nothing more
@wanderbros8942
@wanderbros8942 2 жыл бұрын
@@rollex3988 ആദ്യം കമന്റ്‌ ശെരിക്ക് വായിക്കെടോ റോളക്സ് മോനെ.. ഇൻറ്റർവ്യൂവിൽ അങ്ങേരു തന്നെയാണ് ഇതൊക്കെ അഭിനയം ആണെന്ന് പറയുന്നത്. അല്ലാതെ ഞാനല്ല. ഇന്റർവ്യൂ മൊത്തം കാണാതെ കമന്റ്‌ മനസിലാക്കാതെ ചുമ്മാ കൊണക്കല്ലേ
@rollex3988
@rollex3988 2 жыл бұрын
@@wanderbros8942 അത് ഞാനും kandedo thanthe ഇപ്പൊ ഇയാള്‍ ജീവിച്ചു kondirikkya ഇതിൽ ഒരു abinayom ഇല്ല എല്ലാം നിന്റെ ചൊറിച്ചില്‍ മാത്രം
@വീഡിയോനോക്ക
@വീഡിയോനോക്ക 2 жыл бұрын
🌺🌺🌺 പുള്ളിയുടെ സംസാര രീതി ശ്രെദ്ധിക്കണ്ട കാര്യമില്ല,. പുള്ളി പറയണ കാര്യം 💯💯💯ആണ്..
@rider234
@rider234 2 жыл бұрын
ശരിയാണ് ചിന്തിപ്പിക്കുന്ന ഉത്തരങ്ങൾ 👍🏼
@kailasthulasi4446
@kailasthulasi4446 2 жыл бұрын
അല്ലേ..
@nishanthaa81
@nishanthaa81 2 жыл бұрын
❤❤❤❤
@REN-iy5mt
@REN-iy5mt 2 жыл бұрын
ചേട്ടൻ പറയുന്നതൊക്കെ സത്യമാണ്.... പക്ഷേ ഞാൻ ചിന്തിച്ചു വരുമ്പോഴേക്കും..... 😂😂😂
@rider234
@rider234 2 жыл бұрын
ശ്രദ്ധിച്ചു കേട്ടാൽ ചിന്തിപ്പിക്കുന്ന ഉത്തരങ്ങൾ, ⚡️നല്ല നടൻ 👍🏼
@rajeshchettiamveettil5543
@rajeshchettiamveettil5543 2 жыл бұрын
❤️❤️❤️❤️
@Sreejithmn240
@Sreejithmn240 2 жыл бұрын
ആഹാ....നീട്ടി വലിച്ചിട്ട് ചിന്തിച്ചാൽ കൂടും...
@alenahh345
@alenahh345 Жыл бұрын
@@Sreejithmn240 poda thylii
@മെസ്സിയെസ്നേഹിച്ചവൻ
@മെസ്സിയെസ്നേഹിച്ചവൻ 2 жыл бұрын
Anchor :ഒരു പത്തു വർഷം കഴിഞ്ഞാൽ shine tom chaco നെ എങ്ങനെ കാണാൻ പറ്റും Shine :വയസായിട്ട് 😂😂
@amaljohnson97
@amaljohnson97 2 жыл бұрын
ഒട്ടും ലാഗ് ഇല്ലാതെ കണ്ട അടിപൊളി പൊളി ഇന്റർവ്യൂ...
@twolittlekrishnachannel1973
@twolittlekrishnachannel1973 2 жыл бұрын
ഷൈൻ ചേട്ടൻ പറഞ്ഞതിൽ ഒരു കാര്യം സത്യമാണ് ഒരു കലാബോധവും ഇല്ലാത്തവൻ വളരെ കണ്ണിങ് ആയിരിക്കും
@shafeekshan4559
@shafeekshan4559 2 жыл бұрын
ട്രോൾ കണ്ട് 🤣വന്നവർ ivide👍അടിച്ചിട്ട് പൊയ്ക്കോളൂ 👍👍
@Haaminbeegam
@Haaminbeegam 2 жыл бұрын
🤣🤣🤣
@adambinismail1195
@adambinismail1195 2 жыл бұрын
23:23 that "എന്ത്ന്നാ" was cute 😌💗
@banasahamed
@banasahamed 2 жыл бұрын
9:15 to 9 :35 epic one 😂😂
@aswins-bot3099
@aswins-bot3099 2 жыл бұрын
bore adikathe full kanunna interview shine Tom Chacko and dhyan sreenivasan. chiripich kolum 😹💯
@gokulkukku6172
@gokulkukku6172 2 жыл бұрын
Sathyam alya aswineee
@aswins-bot3099
@aswins-bot3099 2 жыл бұрын
@@gokulkukku6172 😹
@diogenesofsinope2692
@diogenesofsinope2692 2 жыл бұрын
Only dhyan for me
@shihabvision8706
@shihabvision8706 2 жыл бұрын
അല്ലെങ്കിലും ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കണ്ട് നിക്കാൻ നല്ല രസമല്ലേ..
@jeil4649
@jeil4649 2 жыл бұрын
അപ്പോ 4 മിനിറ്റ്:39 സെക്കൻഡ് കിളി ഇല്ലാതെ കണ്ടോ?
@aadhirajagopal
@aadhirajagopal 2 жыл бұрын
The Man 🔥👍♥️good replys for every questions. Archa all the Best
@vkavm26
@vkavm26 2 жыл бұрын
ഷൈൻ ചേട്ടാ ഒന്നും പറയാനില്ല ചേട്ടൻ പുലിയാണ് അടിപൊളിയാണ് ചേട്ടൻറെ ഒരു ബിഗ് ഫാനാണ് ഞാൻ സൂപ്പർ ചേട്ടാ സൂപ്പർ സൂപ്പർ
@SudheepNM
@SudheepNM 2 жыл бұрын
ചേട്ടന്റെ ഇന്റർവ്യൂ ദിവസവും ഒരെണ്ണം കാണുക. 😍ചിന്തിക്കം, ചിരിക്കാം, 😍വരുക വരുക 🥳🔥
@mhdsiyaad8404
@mhdsiyaad8404 2 жыл бұрын
ഇയാൾ പറയുന്നന്തിലും കാര്യം ഉണ്ട് 🔥💥🙌🏻
@fahadaffro3190
@fahadaffro3190 2 жыл бұрын
No bro ithaann karyam⚡️
@Cinema_123-w2z
@Cinema_123-w2z 2 жыл бұрын
20 മിനിറ്റ് കണ്ട് കഴിഞ്ഞപ്പോഴേക്കും തലച്ചോറിന്റെ ഉള്ള കിളി പോയി
@Edword_Vlogz
@Edword_Vlogz 2 жыл бұрын
Ho Aa Aa Aa 🤣😁😂🤣😁😂
@sindhupk3206
@sindhupk3206 2 жыл бұрын
😂🤣🤣
@user-4jeeva
@user-4jeeva 2 жыл бұрын
Poy oru psychiatrist ne kaanu 😒
@arshad6761
@arshad6761 2 жыл бұрын
തലച്ചോറിന്റെ ഉള്ളിലാണോ കിളിന വളർത്തുന്നത് പറന്ന് പോകാൻ
@user-4jeeva
@user-4jeeva 2 жыл бұрын
@@arshad6761 thalakk sugamillattha aaalanu ennanu thonunnath 😁
@amalmartin1847
@amalmartin1847 2 жыл бұрын
He is a genius 🔥
@aromalleo10_.
@aromalleo10_. 2 жыл бұрын
Ijjathi vibe manushyn😂❤️🔥
@midhunkrishnavt3983
@midhunkrishnavt3983 2 жыл бұрын
കിളി പോയാലല്ലേ ആ ചില്ല ഫ്രീ ആവുള്ളു...... അപ്പൊ നമുക്ക് അതിൽ ഊഞ്ഞാൽ കെട്ടാം 😂😂😂😂😂😂😂😂😂😂😂😂😂17:03
@johnpa189
@johnpa189 2 жыл бұрын
ഷൈൻ ടോം നല്ല ഒരു ബുദി ഉള്ളേ മനുഷ്യൻ ആണ്‌ ആൾക്ക് അറിയാം ഈ ഇൻഡസ്റ്ററിയിൽ പിടിച്ചു നിക്കണേ എപ്പോളും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആവനം എന്ന് അത് കൊണ്ട് തന്നെ ആണ്‌ ഷൈൻ എല്ലാ ഇന്റർവ്യൂ ടൈംസ് ഇങ്ങനെ ഒരു ചരക്റ്റർ ആയി വരുന്നേ 😍😍😍😍
@gappulala002
@gappulala002 2 жыл бұрын
പ്രധാന മന്ത്രി ആലോജിക്കണ്ടെ കാര്യം നമ്മൾ ആലോചിച്ചിട്ട് എന്ത് കാര്യം 😁
@deepsix6282
@deepsix6282 2 жыл бұрын
Shine acting vere level 💥🔥🔥🔥
@surajmpr
@surajmpr 2 жыл бұрын
Rahul Dravid example 👌
@rahulramtr2389
@rahulramtr2389 2 жыл бұрын
Moopparu rahul gandhi ennanu dravidine paranjath😂😂😂😂😂
@anupam6031
@anupam6031 2 жыл бұрын
Gandhi ayi poyi . Dravid ahnu udeshiche 😂
@mygoldenmemories5772
@mygoldenmemories5772 2 жыл бұрын
അവതരിക എങ്ങിനെയെങ്കിലും ഇവിടുന്നു ഒന്ന് പോയാമതിയാരുന്നു...പാവം 😆😆😆
@Encounteryt7
@Encounteryt7 2 жыл бұрын
Paranja oro vaakilum ellavarum manasilaakenda orupaad karyam und.as a pepole aayt aarum parayan agrahikuna karyam ithra open ayt paranja shine tom nu big salute 👍
@sereenakk9462
@sereenakk9462 2 жыл бұрын
ഷൈൻ and ധ്യാൻ 😂😂👍👍
@charukrishnan8393
@charukrishnan8393 2 жыл бұрын
Dhyan bore shine sir power
@aryaparvathy849
@aryaparvathy849 2 жыл бұрын
Pwoli ❤️💯shine mutheeee 🤩🤩🤩🤩ninga pwoli ❤️
@regi_lalr5382
@regi_lalr5382 2 жыл бұрын
ചേട്ടൻ വേറെ level ആണ് 🔥🔥🔥🔥🔥🥹♥️
@safeequeohassan8220
@safeequeohassan8220 2 жыл бұрын
Anak bayangara വിവരം ആണല്ലോ പഹയാ...
@carlmichael995
@carlmichael995 2 жыл бұрын
He is so intelligent 🔥🔥🔥🔥🔥👑
@soldierlover3
@soldierlover3 2 жыл бұрын
ചേച്ചി എന്തൊരു cute ആണ് അതേപോലെതന്നെ attitude ഉം
@HAIZANIYAS
@HAIZANIYAS 2 жыл бұрын
അവസാനം വരെ കേൾക്കണം. ഇന്നലെ മനസ്സിലാവൂ ഈ മനുഷ്യനെ. പ്വോളി
@kailasthulasi4446
@kailasthulasi4446 2 жыл бұрын
അല്ലേ....
@ANONYMOUS-xw6ic
@ANONYMOUS-xw6ic 2 жыл бұрын
17:03 പണ്ഡിതൻ...🤣🤣🤣😂🤣🤣
@REN-iy5mt
@REN-iy5mt 2 жыл бұрын
കിളി പോകാത്ത ഓഡിയൻസ് ഫാൻസ് - കിളി പോയാലല്ലേ ആ ചില്ല ഒഴിവായി കിട്ടുകയുള്ളു അപ്പൊ നമുക്കൊരു ഊഞ്ഞാലിടാം.... ഇതൊക്കെ എവിടുന്നു കിട്ടുന്നോ എന്തോ... 😂😂😂
@rennyraphel616
@rennyraphel616 2 жыл бұрын
ഒരേ പൊളി chilling telling killing 💥💥💥
@movingmallu2360
@movingmallu2360 2 жыл бұрын
വദൂരി ചിരിപ്പിച്ചു കൊല്ലും 😂😂😂😂
@anuragnk5838
@anuragnk5838 2 жыл бұрын
23:14 epic😂😂🤣🤣 എന്തന്നാ..😂😂
@arunr5036
@arunr5036 2 жыл бұрын
ആരാധകരെ ശാന്തരാകുവിൻ 🤣💥
@relayguru7279
@relayguru7279 2 жыл бұрын
17:02 One of the best underrated thug ever
@abijithpr1413
@abijithpr1413 2 жыл бұрын
Mwone njn pine ketapola manasilaye😂😂
@KUZHIMADIYANYT
@KUZHIMADIYANYT 2 жыл бұрын
*12:50** 🤣🤣🤣🤣🤣🤣*
@sukhilr1994
@sukhilr1994 2 жыл бұрын
10 years കഴിഞ്ഞാൽ വയസ്സായിട്ട് കാണാൻ പറ്റും 🤭🤭🤭🤭
@abuksa9465
@abuksa9465 2 жыл бұрын
അവതാരികയുടെ കിളി പോയി 😆
@Nizamnp123
@Nizamnp123 2 жыл бұрын
ആശാനേ ചില കളി കാണുമ്പോൾ ഹെയ് ഓട്ടോ മൂവിയിലെ കുഞ്ചൻ ചേട്ടനെ ഓർമ വരുന്നു...😁
@raheenariswan4504
@raheenariswan4504 2 жыл бұрын
അവതാരക : ഈശ്വര ac ഉള്ള കൊണ്ട് ഉരുകിയത് ആരും കണ്ടില്ല 😰
@astrokid9504
@astrokid9504 2 жыл бұрын
poli interview part2 irakuooo...pulli parayanathoke points aaahnn. (10:25 പ്രത്യേകിച്ചും ഇത്..)
@syamkmar66
@syamkmar66 Жыл бұрын
ചേട്ടൻ വീട്ടിലും എപ്പോഴും ഇങ്ങിനെയാണോ? ഷൈൻ : ഇല്ല വീട്ടിയിങ്ങനെയിരുന്നാൽ ചൂലും കെട്ടോണ്ട് അടിക്കും..... ഏത് ലെവല് മൂഡില് ആണെങ്കിലും കിടു കോൺഷൈസ് ആണ് മച്ചാൻ .... മുത്ത് ......
@wdvloger2877
@wdvloger2877 2 жыл бұрын
Big fan of shine Tom love you bro ❤️❤️❤️❤️❤️❤️❤️❤️
@ugh.ak1sh
@ugh.ak1sh 2 жыл бұрын
Machaan poli ahn!🤣❤️🔥
@ahmedkabeerma8791
@ahmedkabeerma8791 2 жыл бұрын
12:37 camera man vare chirich 😂ijjadhi 😅😅
@nadeerajabbar9865
@nadeerajabbar9865 2 жыл бұрын
Athengane manassilaayi🤔
@nikhilkrishna3113
@nikhilkrishna3113 2 жыл бұрын
Le രാഹുൽ ഗാന്ധി : ഞാൻ എപ്പൊഴാടോ world cup കളിച്ചത് 🤣🤣
@sruthysunil7069
@sruthysunil7069 2 жыл бұрын
🤣🤣
@sf-ef9kc
@sf-ef9kc 2 жыл бұрын
Rahul dravid pulli parayunnathu kelkkan namukkum kurchu bodhakkedu venam ennale manassilakooo
@Rajithpallikkara
@Rajithpallikkara 2 жыл бұрын
🤣🤣🤣🤣
@moinmoin9194
@moinmoin9194 2 жыл бұрын
ഇങ്ങേരു പൊളിക്കും 🥰🥰😘
@prabhu.j3187
@prabhu.j3187 Жыл бұрын
ഇതിലും ഭേദം അരികൊമ്പൻ 🐘
@voiceofpaachu
@voiceofpaachu 2 жыл бұрын
ഇത്രേം സമയം ഇന്റർവ്യൂ ചെയ്തിട്ട് പടത്തിന്റെ പേര് മര്യാദക്ക് കണ്ട എത്ര പേരുണ്ട്..??
@teepzzz
@teepzzz 2 жыл бұрын
പുല്ല് ഒന്നും പറയാനില്ല 😅💫 ഇജ്ജാതി ഐറ്റം
@Haaminbeegam
@Haaminbeegam 2 жыл бұрын
8.45 well said🔥🔥🔥🔥Avan enth avasthel aanenn manasilaakanam...
@Nisamudheenvk
@Nisamudheenvk 2 жыл бұрын
സൂപ്പർ performance shine 💥💥💥
@_.athulthomas._
@_.athulthomas._ 2 жыл бұрын
ഇന്റർവ്യൂർ ; ചേട്ടൻ എന്നെ കണ്ടായിരുന്നുല്ലേ ഷൈൻ; പിന്നെ ഞാൻ എന്തെ കണ്ണുപൊട്ടനല്ലേ😂😆
@SR-zo4kh
@SR-zo4kh 2 жыл бұрын
all the things he is saying is facts💯
@akashrajan2124
@akashrajan2124 2 жыл бұрын
രാഹുൽ ഗാന്ധി cricket kalikkan thodangiyo. Paranjath mari poyenkilum shine chettan paranjath point💥💥💥💥 poli👍🏻✨️
@punniyalan3410
@punniyalan3410 2 жыл бұрын
Rahul dravid
@AmeerAli-jy6st
@AmeerAli-jy6st 2 жыл бұрын
അവതാരിക പേടിച്ചിട്ടാണ് interview ചെയ്യുന്നത് ☺️
@richushafi3236
@richushafi3236 2 жыл бұрын
Vibe man 🥰🥰🤟🔥
@pleindevie7901
@pleindevie7901 2 жыл бұрын
He is taking revenge on behalf of whole Cochin gang, playing Borat :D THis is ART !!! :D
@hakunamatata4572
@hakunamatata4572 2 жыл бұрын
haha nice comparison...the Borat of mollywood 😃
@jewelsworld6455
@jewelsworld6455 2 жыл бұрын
വിൽസ് കമ്പനിയുടെ ജേഴ്സി ഇട്ട് രാഹുൽ ദ്രാവിഡിൻ്റെ ബോധവൽക്കരണo....shine 🥰
@vineeshkb8039
@vineeshkb8039 2 жыл бұрын
24:32 vinnathalla shastangam prenamichatha 🤣😂😂😂👍
@beast8961
@beast8961 2 жыл бұрын
😂😂😂
@jeevanfrancis2171
@jeevanfrancis2171 2 жыл бұрын
18:05 അപ്പോ ചോദിച്ച ചോദ്യത്തിന് പറഞ്ഞ മറുപടി വേറെ ലെവൽ
@ajishkurian6183
@ajishkurian6183 2 жыл бұрын
Shine tom chacko works really hard to help us enjoy his character assasination.
@ShivaDevoteeGirl
@ShivaDevoteeGirl Жыл бұрын
കൊറേ interviews ഞാൻ കണ്ടിട്ടുണ്ട്, പക്ഷെ bore അടിക്കാതെ അവസാനം വരെ ഈ interview കണ്ടുകൊണ്ടിരിക്കാൻ പറ്റും.. ❤️❤️❤️❤️💯💯💯💯
@Nevergiveup1111-c
@Nevergiveup1111-c 2 жыл бұрын
3:10 its strong.. Ivde kola cheythal kuranja siksha kunj kuttm cheythal. Udanadi valiya siksha
@EntertainingWorld123
@EntertainingWorld123 2 жыл бұрын
ആദ്യമൊക്കെ ചിരിക്കണമെങ്കിൽ comedy program കാണണമായിരുന്നു. ഇപ്പോൾ ചിരിക്കാൻ ഇയാളുടെയും ദ്യാൻ ശ്രീനിവാസന്റെയും ഇന്റർവ്യൂ കണ്ടാൽമതി 🤣
@shifnachippu2670
@shifnachippu2670 2 жыл бұрын
Adipoli manushyan♥️🔥
@vinu_dare_to_face1553
@vinu_dare_to_face1553 2 жыл бұрын
ടൈം പോയതേ അറിഞ്ഞില്ല 😂😂😂😂😂
@minnalmurali6998
@minnalmurali6998 2 жыл бұрын
ഞാനും സിഗരറ്റ് പരസ്യം കാണാറുണ്ട്. പക്ഷെ ഞാൻ വലിക്കാറില്ലലോ പെഴകണം എന്ന് വെച്ചാൽ പരസ്യം കാണണം എന്ന് ആവശ്യം ഒന്നുമില്ല നശിക്കാൻ താല്പര്യം ഉള്ളവർ അല്ലാതെ നശിക്കും
@abdullahh3378
@abdullahh3378 2 жыл бұрын
💯
@meeeeehere7577
@meeeeehere7577 2 жыл бұрын
Right crct
@ForThepeoples.
@ForThepeoples. 2 жыл бұрын
Sry How old are you??
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
Nink etra age und pulli 80s boy ahn aalde kalath actors and cricket players oke add cheytirunnu ippo at koravan
@Keralasanchari78
@Keralasanchari78 2 жыл бұрын
24: 20 😇😇😇എന്റെ മോനെ 😄😄😄😄😄
@sukhilr1994
@sukhilr1994 2 жыл бұрын
Intvwr: ചേട്ടൻ ഒരുപാട് ചിന്തിക്കുന്ന ആളാണല്ലെ : ഷൈൻ:അല്ല ! പ്രധാന മന്ത്രി ആലോചികണ്ട കാര്യം നമ്മൾ ചിന്തിക്കേണ്ട കാര്യം ഇല്ലല്ലോ. 🤣🤣
@Sanchari_98
@Sanchari_98 2 жыл бұрын
Pradhanamanthri alochikkenda karyam pradhanmanthri polum alochikkunilla. 😹
@iruthala9839
@iruthala9839 2 жыл бұрын
Shine ചേട്ടൻ പറഞ്ഞകാര്യം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. ഇന്നത്തെ കാലത്തെ ഇന്റർവ്യൂകൾ ഗൗരമായ ,പ്രാധാന്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതല്ല, ഇന്നത്തെ ഇന്റർവ്യൂകൾ തമാശയാണ് , തമാശയായതും രസിപ്പിക്കുന്ന കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുന്നതും ആയി മാറുന്നു ഇന്നത്തെ കാലത്തെ ഇന്റർവ്യൂകൾ.
@divyavijeesh3207
@divyavijeesh3207 2 жыл бұрын
ഇപ്പോളത്തെ audienceinu അതാണ് വേണ്ടത്
@iruthala9839
@iruthala9839 2 жыл бұрын
@@divyavijeesh3207 അതും ശരിയാണ്.
@noblejacob4048
@noblejacob4048 2 жыл бұрын
പച്ച മനുഷ്യൻ 😆😆😆😍😍
@subin9037
@subin9037 2 жыл бұрын
Chechi on 🔥🔥🔥
@aleenajohn9760
@aleenajohn9760 2 жыл бұрын
Ith pwolikkum .....pwolichu 👌 👍
@fedricjenson745
@fedricjenson745 2 жыл бұрын
17:39 എന്റെ mwonoo🤣😂
@Appuxz_X3
@Appuxz_X3 2 жыл бұрын
15:27 athe athe pottum podiyum kalayan patilla valiya Vila kodukandi varaum 🖐🏻💥💳〽️
@Rahulraj-xf6fk
@Rahulraj-xf6fk 2 жыл бұрын
teri parayata shine tom ann njangada hero 😀😀♥️
@nice-xy8ey
@nice-xy8ey 2 жыл бұрын
Intelligent entertainer. Ente ponnooo .
@shezza9410
@shezza9410 2 жыл бұрын
19:05 apoorva sagodharargal kandittondaaa🔥
@ArunKumar-nd6ho
@ArunKumar-nd6ho 2 жыл бұрын
ഷൈൻ ടോം ചേട്ടൻ,, പറയുന്ന,, കാരൃങൾ ചില സതൃങൾ ആണ്,, 👌👌👍👍
@sindhusindhu8132
@sindhusindhu8132 2 жыл бұрын
God bless u... മോനു 🥰
@sudhan9955
@sudhan9955 2 жыл бұрын
A real genius.
@abcdefgh7296
@abcdefgh7296 2 жыл бұрын
Avathaaraka cute exprashan
@Aerahhh
@Aerahhh 2 жыл бұрын
Ingeru pwoli ahn😹❤️🔥
@tttthcgyi
@tttthcgyi 2 жыл бұрын
16:30 ath correct 😂
@ansilbasheer2441
@ansilbasheer2441 2 жыл бұрын
ഇതിൽ ഒരു പ്രതികാരം മണക്കുന്നുണ്ട് 😂😂funny ആയിട്ട് ചോദ്യത്തെ കാണാതെ പൊട്ടിത്തെറിച്ച ശ്രീനാഥ് ബാസിയെ അലക്കീതല്ലേ...... ഇനി മൊത്തം funny ആയിരിക്കും 😂😂👍🏿
@sandhyak5266
@sandhyak5266 2 жыл бұрын
എന്ത് പ്രതികാരം? Funny ആയിട്ട് എടുക്കേണ്ട ചോദ്യം aallarunnu.
@arun3734
@arun3734 2 жыл бұрын
ചോദിച്ചു കഴിയും മുന്നേ ആൻസർ റെഡി 😃, ഇതിപ്പോ അവതരികയ ഇന്റർവ്യൂ ചെയ്യും പോലെ ഉണ്ട് 😅, പിന്നെ കുട്ടി ഷൈൻ തീ ഇൽ ഇരിക്കുവല്ലെന്ന് ഉറപ്പ് വരുത്തണം കേട്ടോ ഇല്ലെങ്കിൽ നിന്റെ കാര്യം ശോഹ 🤣
@roy361
@roy361 2 жыл бұрын
Shine is 💎
@sivaprasad6308
@sivaprasad6308 2 жыл бұрын
SHINING⭐✨
@nahalabidnahalabid5992
@nahalabidnahalabid5992 2 жыл бұрын
പൊളി 🤣🤣🤣
@pitbull6577
@pitbull6577 2 жыл бұрын
Anchor so cute 😍 💕 💖 💓
@nkr____statusworld6552
@nkr____statusworld6552 2 жыл бұрын
6:00 A Good question by shine🔥
@jkrides2758
@jkrides2758 2 жыл бұрын
എന്തൊരു ചിന്തയുടെ ഉടമയാണ്. Poli machane
@blackrose5228
@blackrose5228 2 жыл бұрын
Chekkan motham pointe nne parayunnathe💯💯
@gamingdude55
@gamingdude55 2 жыл бұрын
Karyam
Ithu Item Vere | Comedy Show | Ep# 125
44:05
Flowers Comedy
Рет қаралды 6 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Kollam Shafi #അടിപൊളി പാട്ടുകൾ
5:11
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН