Wow Beautiful Mandir... Njngalkum e videoyilude avidathe views oke kannaan sadhichu... Good Sharing 😍
@valluvanadandiary10912 жыл бұрын
സായിബാബ മന്ദിർ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 🙏🏼❤ നല്ല ഒരു പോസിറ്റീവ് വൈബ് 😍 ഞാനൊരു സായിബാബ ഭക്തയാണ് 🙏🏼 ഒരുപാട് ഇഷ്ടമായി ഈ ബ്ലോഗ് 🙏🏼😍 അതും ഫാമിലി യോടൊപ്പം ഉള്ള ഒരു ക്ഷേത്ര ദർശനം 🙏🏼
@ridwan11762 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു ഫാമിലി എല്ലാവരെയും കണ്ടതിൽ വളരെയധികം സന്തോഷമുണ്ട് 💓
@mubashirasaleem99342 жыл бұрын
Saibaba temple njan adyamayittanu kanunnathum kelkkunnathum. Thanks for sharing.
@MickeyMouse-sw8rr2 жыл бұрын
Prati shirdi is really very spiritual and nice place. Must visit once.... Well organized and maintain, clean place... It's really awesome place if we're visiting on rainy days.
@aryasunil68362 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു valare nalla place thanks for sharing
@DARKANGEL-wn1xi2 жыл бұрын
Saibaba temble kazhchakal adipoli
@sunu85902 жыл бұрын
Beautiful temple 👌👌 Pokan sadhichu ellanghilium eghane Ulla video karanom enna pole kaanathvarkkum kaanuvan sadhikkum... Good video dear ...thanks for sharing
@bindukitchen47272 жыл бұрын
Puneyile saibaba mandhir videoyiloode kanan kazhinjathil oru padu santhosham Good sharing
@shamthyavijith44292 жыл бұрын
Wow..beautiful video and photos ..temple also look great🔥...so cute family...likes all videos🥰🥰keep Going 🥰
@anilkpriya1802 жыл бұрын
Nalla manoharamaya video shirdhi saibaba dharsanam namukellaperkumnkitti ambalathinte views ellam beautiful ayirunnu thanku for sharing
@bindujiju24992 жыл бұрын
Beautiful temple👌well maintained.. The moments you spent there is really blessed bcoz it is a deam for lot of people to visit this temple at pune. God bless❤
@jayaambi49992 жыл бұрын
നമ്മുടെ അംബിളികുടുംബം 😍കാണാൻ ഭംഗിഉള്ള അബലം 👌
@hearttouchingmedia14422 жыл бұрын
പൂനെയിലെ മനോഹരമായ അമ്പലവും കാഴ്ചകളും കാണിച്ചു തന്നതിന് ഒരുപാടു നന്ദി ഒത്തിരി ഇഷ്ടമായി
പൂന യിൽ ഇതുവരെ വരാൻ പറ്റിയിട്ടില്ല.. വീഡിയോ യിൽ കൂടെ എങ്കിലും കാണാമല്ലോ.. ഗുഡ് sharing 😍😍
@shamlashif2582 жыл бұрын
Sai baba temple stay cheyyunna place adipoli aanallo. Purathulla view enikk othiri ishttayi
@minjua60592 жыл бұрын
Ningalude mikka videosilum namukku parichithamallatha mikka stalangalum kshethrangalumokkeyanullathu.Athinu oru big thanks
@jineshms35542 жыл бұрын
വളരെ ശാന്തിയും സമധാനവും നിറഞ്ഞതായിരുന്നു അല്ലെ ക്ഷേത്ര സന്ദർശനവേളയിൽ
@Sulu8312 жыл бұрын
കേട്ടിട്ടുണ്ട് ഇദ്ദേഹത്തെ കുറിച്ച് ഇങ്ങനെ ഒര സ്ഥലം കാണിച്ച് തനത് കൊണ്ട് അവിടെ ഒക്കെ കാണാൻ കഴിഞ്ഞു👍👍
@chinkarichinkari47372 жыл бұрын
ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പോകാൻ സാധിച്ചില്ല വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം നല്ല വ്ലോഗ് ആയിരുന്നു
@thoughtsofmine36662 жыл бұрын
Nalla peaceful place. Shirdi Sai temple kaazhchakal njangalkkum kaanan pattiyallo.
@m4music6622 жыл бұрын
ഈയൊരു സ്ഥലത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്... ഇതുവരെ പോകാൻ സാധിച്ചിട്ടില്ല... ഇങ്ങനെ ഈ വിഡിയോയിലൂടെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.
@rasilasameer48882 жыл бұрын
പുനെ യിലെ അമ്പലത്തിൽ പോയതും അവിടെ ഉള്ള കാഴ്ച കണ്ടു ഫാമിലി യെ കണ്ടു വളരെ സന്തോഷം നല്ലൊരു വീഡിയോ ആയിരുന്നു
@manjus96782 жыл бұрын
Kollalo njan first aa kannane..othiri kettond.. Nalle beautiful temple aa.. Sai baba bless your family with lots of happiness
@annmary38352 жыл бұрын
Saibaba temple ennu kettitundu but first time aanu kanunathu, manoharamaya temple , avide poyi kurachu neram thanichu irunnal thanne manassinu oru samadanom kittum, good share
@christina67532 жыл бұрын
Very beautifully made Sai temple in Pune you should make voice over video also thank you for sharing the video good presentation 💯🥰