ചിത്ര യേശുദാസ് രണ്ടുപേരുടെയും അത്യുഗ്രൻ വോയിസ്. ക്ലാസിക്കൽ പാട്ടിന്റെകൂടെ വെസ്റ്റേൺ മ്യൂസിക്കും ഇൻസ്ട്രുമെൻറ്സും കൂടെ മിക്സ് ചെയ്തപ്പോൾ കിട്ടിയ മികച്ച കലാസൃഷ്ടി . ഇടക്കുള്ള മിക്സിങ്ങും സൗണ്ട് എൻചാൻസുമെന്റുമെല്ലാം പൊളിച്ചു.. . കൈതപ്രത്തിന്റെ വരികൾ എഴുതാനുള്ള കഴിവ് ഒന്ന് വേറെ തന്നെ.. . ഈ പാട്ടിന് മോഹൻ സിത്താരസാറിനു ഒരു നാഷണൽ അവാർഡ് കിട്ടിയാലും മതിയാകില്ലായിരുന്നു. എന്തൊരു ഓർക്കസ്ട്രേഷനാണ്..ഇത് സംഗീതം എന്ന വിസ്മയം..
@jithua99622 ай бұрын
ഈ ഒറ്റ സോങ് മതി മോഹൻ സിതാര എന്ന ആളുടെ റേഞ്ച് മനസിലാക്കാൻ❤
@1239-p1k Жыл бұрын
ശിവദം ശിവനാമം മഴവിൽ സിനിമയിലെ പാട്ടായിരുന്നോ 😮😮😮... അറിഞ്ഞില്ല... രാവിലെ എഴുനേൽക്കുമ്പോഴ് കേൾക്കാൻ പറ്റിയൊരു പാട്ട് ❤️❤️❤️
@Heiressofstarluna Жыл бұрын
Mohabbatein girl Preeti+chocolate boy chackochan=extraordinary romance 💕
@jjjishjanardhanan950827 күн бұрын
Chitramma, yeshudas, mohan sitara ,kaithappram sir =blessed keralites ❤
@Igniter10Ай бұрын
Like from UTTAR PRADESH ❤❤❤ Amazing VOICE . great talent....our Indian brothers and sisters from the south are so talented ❤❤❤
ഇത് കേട്ട് കഴിഞ്ഞ് ജോക്കറിലെ ഇതേ മോഹൻസിത്തര ദാസേട്ടൻ ചിത്ര ചേച്ചി കൂട്ട് കെട്ടിലെ "ധ്വനിതരംഗതരളം പദമൃദുല മധുരചലനം...." കൂടി കേട്ടാലെ പൂർണ്ണത വരുകയുള്ളു....
@mejeshaji51285 күн бұрын
Nice
@stupefy_11Ай бұрын
Look at those frames
@reniltk1874 Жыл бұрын
Yesudas sir is legend we all know but No one else can sing perfectly like chithra extraordinary really Legend without chithra this song don't completed