Shivadam Shivanamam... HD 720p | Chakochan, Vineeth, Preethi | Mazhavillu

  Рет қаралды 7,733,822

Music Zone

Music Zone

Күн бұрын

Пікірлер: 2 400
@sanilat
@sanilat 10 ай бұрын
2025ൽ കേൾക്കുന്നവർ ഉണ്ടോ 🔥
@arunkumar-le5iw
@arunkumar-le5iw 9 ай бұрын
Pinne illand
@praveennkm0410
@praveennkm0410 9 ай бұрын
ഈ കമെന്റ് ഉണ്ടോ എന്ന് അറിയാൻവേണ്ടി 2024 ൽ വന്ന ഞാൻ 😅
@ashasuresh2601
@ashasuresh2601 3 ай бұрын
Yes
@ashasuresh2601
@ashasuresh2601 3 ай бұрын
Yes
@sandhya2214
@sandhya2214 3 ай бұрын
Yes
@vishnur6251
@vishnur6251 4 жыл бұрын
ദാമ്പത്യത്തിന്റെ ഉത്തമ ഉദാഹരണം ആണ് ശിവ പാർവതി ബന്ധം . ദേവി ഇല്ലാതെ ഞാൻ പൂർണമാവില്ല എന്ന് തെളിയിച്ച ആളാണ് മഹാദേവൻ . ഉമാ മഹേശ്വരൻ 😍
@saneesha3962
@saneesha3962 4 жыл бұрын
🙏
@sajisareena
@sajisareena 4 жыл бұрын
@@saneesha3962 appo ganga
@abishaparameswaran2911
@abishaparameswaran2911 4 жыл бұрын
@@sujabiju5978 ganga yude shakthi boomikk thaangan kazhiyathath kond shirasileti.. ganga yude oru amsham mathraman boimiyil ullath.. ശിവൻ അണിഞ്ഞിരിക്കുന്ന പാമ്പ് ഏറ്റവും വിഷം കൂടിയതാണ്.. athum boomikk thangan kazhiyathath kondan shivan kazhuthil aninjath
@sujabiju5978
@sujabiju5978 4 жыл бұрын
@@abishaparameswaran2911 അതറിയിലായിരുന്നു
@jyotishnarayanan4127
@jyotishnarayanan4127 4 жыл бұрын
ഭഗവാൻ ശിവൻ, അത് പൗരുഷത്തിന്റെ അടയാളം ആണ്. അതു പോലെ ദേവി ശക്തി അത് പ്രകൃതിയാണ്. പുരുഷന് പ്രകൃതി അതാണ് divine law
@amaldev8156
@amaldev8156 3 жыл бұрын
പരീക്ഷകനും ഭക്ത വത്സലനുമായ മഹാദേവനെ ഇഷ്ടമുള്ളവർ ആരുണ്ട് എന്റെ ഹൃദയത്തിൽ തെട്ടുളളതിൽ ഒരു പാട്ടിൽ ഇതുമുണ്ട് l Like this song very much🥰🙏🏻🙏🏻😍😍😍
@anona9657
@anona9657 3 жыл бұрын
Ohm nama shivaaya🙏😘
@darshanadileep5858
@darshanadileep5858 3 жыл бұрын
Shiva parvathy lover🥰🥰🥰
@Gangapt
@Gangapt 3 жыл бұрын
Om namasivaya
@soumya.ssoumya.103
@soumya.ssoumya.103 3 жыл бұрын
ശിവ പാർവതി 😍🙏🙏🙏🙏😍
@aswanthramesh6592
@aswanthramesh6592 3 жыл бұрын
ശംഭോ മഹാദേവ
@sachincalicut6527
@sachincalicut6527 4 жыл бұрын
തിരുജടയ്ക്കുള്ളിൽ ഇളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ❤️❤️❤️
@anoopraj4214
@anoopraj4214 3 жыл бұрын
Nice line
@sandeepsoman8482
@sandeepsoman8482 3 жыл бұрын
🥰🥰🥰
@lekshmi7432
@lekshmi7432 2 жыл бұрын
Daivameeee..... Aa portion kettitt romancham kondit video Pause cheyth comment scroll cheytha njan. E song IL ettavum ishtappetta portion aanu ath. Sivan aa nimisham manasu niraye... Epo kettalum goosebumps ....
@aadhiyumpinnenjanum3419
@aadhiyumpinnenjanum3419 2 жыл бұрын
ഇഷ്ട്ടം ഉള്ള വരി
@tvmcouple7095
@tvmcouple7095 Жыл бұрын
Anthass❤️❤️❤️❤️
@mr_wanderlust_7215
@mr_wanderlust_7215 6 ай бұрын
2024 ൽ ഇത് കേൾക്കുന്നവർ ഉണ്ടോ ❤️ സഫലമീ ജീവിതം...അവിടന്ന് അങ്ങോട്ട് ഒരു കത്തി കയറൽ ആണ്... 😘 രോമാഞ്ചം ❤️🙌🏻
@salmankaleel6545
@salmankaleel6545 3 ай бұрын
Und
@salmankaleel6545
@salmankaleel6545 3 ай бұрын
Unde🙋🏻‍♂️
@sandramohan7476
@sandramohan7476 3 ай бұрын
Yes
@the_motofalcon_95s37
@the_motofalcon_95s37 3 ай бұрын
കണ്ണിന്ന് വെള്ളം വരെ വന്നെടോ കേട്ടിട്ട്
@SadhamAlimuthu
@SadhamAlimuthu 3 ай бұрын
Shivanupakaramshivanmatram
@sureshthalassery9059
@sureshthalassery9059 4 жыл бұрын
4:02 ചിത്ര റോക്ക്സ് 💕 അത് വരെ യേശുദാസിന്റെ കൈയിൽ ആയിരുന്ന സോങ് ഒറ്റ നിമിഷം കൊണ്ട് ചിത്രയുടേതായി . മോഹൻ സിത്താരയുടെ ഏറ്റവും ബേസ്ഡ് വർക് മഴവില്ല് തന്നെ.ശിവനെ ഇത്രയും മനോഹരമായി വർണ്ണിച്ച കൈതപ്രത്തിന് ഇരിക്കട്ടെ ഒരു സല്യൂട്ട്
@anandhummani1340
@anandhummani1340 4 жыл бұрын
സത്യം
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@anandhummani1340 athe athu neruthanne❤
@gopansoman9583
@gopansoman9583 4 жыл бұрын
ചിത്ര ചേച്ചി പൊളിയല്ലേ 😘😘😘😘🙏
@shafeeqv1376
@shafeeqv1376 4 жыл бұрын
Yes
@abhiabhilash4293
@abhiabhilash4293 4 жыл бұрын
"ha..ha... YESUDAS thanneyanu e songilum better,....bhavathil,...chithrayudetu,...recordingile....tecnikkanu"
@nafseer9538
@nafseer9538 2 жыл бұрын
പലരും കമന്റ്‌ ചെയ്തത് കണ്ടു ഞാനൊരു ക്രിസ്ത്യൻ, മുസ്ലിം ആയിട്ട് പോലും ഈ പാട്ടു ഭയങ്കര ഇഷ്ടമാണെന്നു... അങ്ങനെയൊക്കെ പറയേണ്ട ആവശ്യം ഉണ്ടോ.. അടിപൊളി പാട്ടും അതിനു പറ്റിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും.. അത് കൊണ്ട് എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ്.... മ്യൂസിക് ആണ് ഹൈലൈറ്റ്...
@manesh7372
@manesh7372 2 жыл бұрын
ശരിയാ
@RM-do3im
@RM-do3im 2 жыл бұрын
Atheist ആണോ 😂😂
@nafseer9538
@nafseer9538 2 жыл бұрын
@@RM-do3im No..
@RM-do3im
@RM-do3im 2 жыл бұрын
@@nafseer9538 പിന്ന താങ്കൾ ഇത് പറയേണ്ട കാര്യം 😂.............. ഓരോരുത്തരുടെ ഇഷ്ടം അല്ലെ......... എന്ത് ഇഷ്ടപ്പെടണം എന്നൊക്ക ഉള്ളത്......... ഇവിടെ അവർ അത് പറയാൻ കാരണം....... ഈ പാട്ടിന്റെ വരികൾ ആണ് 😄.............. അല്ലാതെ അവർക്കു സ്വയം തോന്നിയത് അല്ല 😂............... 🥲
@nafseer9538
@nafseer9538 2 жыл бұрын
ഈ പാട്ട് അവർ ഇഷ്ടപെട്ടത് അതിന്റെ വരികൾ കൊണ്ടാണെന്നു അവർ പറഞ്ഞോ... music direction ആണ് ഇതിൽ ഏറ്റവും മികച്ചത്.... നല്ല സംഗീതം ഉള്ളത് കൊണ്ടാണ് ഇത് ഹിറ്റ്‌ ആയതു ..lyrics നോക്കിയല്ല...
@sruthyjs8200
@sruthyjs8200 4 жыл бұрын
സഫലമീ ജീവിതം പ്രേമപൂർണ്ണം പാർവ്വതീലോല നിൻ കരുണയാലേ....💕പ്രണയം...💓 അത് ശിവനെ പോലെ ആകണം...പാർവ്വതി ഇല്ലാതെ താൻ അപൂർണ്ണൻ എന്ന് സ്വയം വിശ്വസിച്ച ലോകം കണ്ട ഏറ്റവും വലിയ കാമുകൻ💖 ശിവൻ🔥❤️
@siva7060
@siva7060 4 жыл бұрын
ee vari aakumbol nthannu ariyilla nte kannu nirayum😢
@stephenronald7232
@stephenronald7232 4 жыл бұрын
Satyamanu
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
❤️
@shijigireesh4522
@shijigireesh4522 4 жыл бұрын
Sivaparvathy pranayam .
@sibimc671
@sibimc671 4 жыл бұрын
Mahadevan💜💜💜
@rahulip8684
@rahulip8684 3 жыл бұрын
ആരും മോഹൻ സിത്താരയുടെ പേര് പറഞ്ഞ് കേട്ടില്ല ...ഒരു രക്ഷയും ഇല്ലാത്ത കമ്പോസിങ്. Underrated Music Director 🥰🥰😘 Mohanji.
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
Such a brilliant composer..e filmile thanne Ella songsum favourite
@gamer-zr3me
@gamer-zr3me 2 жыл бұрын
സത്യം,, ഈ പാട്ട് കേട്ടപ്പോ മോഹൻ സിതാരയുടെ പേര് മനസ്സിൽ വന്നില്ല,, ശരിക്കും ഞെട്ടി
@VijeshViji-ip3rf
@VijeshViji-ip3rf Жыл бұрын
Mohan sithra🔥🔥🔥aan
@satanshameer690
@satanshameer690 Жыл бұрын
കേരളത്തിലെ ജാതീയത കൊണ്ട്
@rolexkaroake9636
@rolexkaroake9636 6 ай бұрын
💯​@@satanshameer690
@neethualjo6788
@neethualjo6788 3 жыл бұрын
ക്രിസ്ത്യൻ ആണെങ്കിലും ഇതര ദൈവങ്ങളിൽ ശിവൻ മാത്രം എന്തോ ഒരു ഹീറോ പരിവേഷം ആണ് മനസ്സിൽ.
@amalsaseendran2854
@amalsaseendran2854 3 жыл бұрын
Sivan mathram 😇😇
@vimalkumar822
@vimalkumar822 3 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@vinodvijayan8389
@vinodvijayan8389 3 жыл бұрын
Moopar vere levalanu...❤️❤️❤️❤️
@illuminatus2945
@illuminatus2945 3 жыл бұрын
Lord Shiva is a certified #BADASS. 😎🕉️
@Feetballz_69
@Feetballz_69 3 жыл бұрын
Malayalam
@ammuammu2746
@ammuammu2746 3 жыл бұрын
ഒറ്റയടിക്ക്.... ചിത്രചേച്ചി..... ദാസേട്ടന്റെ കയിൽ നിന്നും aaa പാട്ട് മൊത്തമായി അങ്ങ് ഏറ്റെടുത്തു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@arafathnikettathoqarafath7424
@arafathnikettathoqarafath7424 3 жыл бұрын
Dasettan dasettan an
@sarathlallalu8081
@sarathlallalu8081 2 жыл бұрын
👍👍👍
@midhunsomarajan80
@midhunsomarajan80 2 жыл бұрын
സത്യം
@abhilashvoices9817
@abhilashvoices9817 2 жыл бұрын
"Anayeyum kothukineyum tharathamyam cheyyade😂
@pradeepnair6349
@pradeepnair6349 6 ай бұрын
nadannapole thane
@meezansa
@meezansa 4 жыл бұрын
മൂവി 📽:- മഴവില്ല്........ (1999) ഗാനരചന ✍ :- കൈതപ്രം ഈണം 🎹🎼 :- മോഹന്‍ സിതാര രാഗം🎼:- ദർബാരി കാനഡ ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ്‌ ചിത്ര 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 ആ......ആ.....ആ...... ശിവദം ശിവനാമം... ... ശ്രീപാര്‍വ്വതീശ്വരനാമം... .. ശുഭദം ശിവചരിതം പാപഹരം.... നന്ദിമൃദംഗനിനാദതരംഗിത.... കൈലാസേശ്വരനാമം... (ശിവദം.......) സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല! നിന്‍ കരുണയാലേ സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല! നിന്‍ കരുണയാലേ തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ! (ശിവദം........) സഫലമാം ജീവിതം രാഗലോലം ആ..ആ..ആ.. സഫലമാം ജീവിതം രാഗലോലം കാവ്യകല്ലോലിനീ തീരഭൂവില്‍ ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ! പ്രണയകല്ലോലമിളകി മറയുന്നു വസന്ത സുഗന്ധ തരംഗ രജനിയില്‍ കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ!...... (ശിവദം.......)
@vishnubaiju.p2959
@vishnubaiju.p2959 4 жыл бұрын
💖💖💖💖💖🌹
@sushanthk684
@sushanthk684 4 жыл бұрын
💖💖💖💖💖🌹
@ammuammuz2838
@ammuammuz2838 4 жыл бұрын
Tkz 4 the lyrics
@minnalgaming1936
@minnalgaming1936 4 жыл бұрын
Nice
@navidgx9746
@navidgx9746 4 жыл бұрын
👍👍👍
@nithyakrishna5565
@nithyakrishna5565 2 жыл бұрын
വിനീതിന്റെ silent killer negative role.. Vijay Krishnan ശരിക്ക് ദേഷ്യം തോന്നുന്ന role, അത് അദ്ദേഹത്തിന്റെ അഭിനയമികവ് തന്നെയാണ് .. 👍🏼🔥
@AppuNachu
@AppuNachu Жыл бұрын
Ath sathyam ithu kanda vineethine kollan thonnum
@antoinegriezmannn2596
@antoinegriezmannn2596 Жыл бұрын
ഇതിൽ നായികയുടെ ഭാഗത്തു ഒരുപാടു തെറ്റുകളുണ്ട്. വിനീത് പൂർണമായും തെറ്റുകാരൻ അല്ല. ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ വിനീത് പക്കാ വില്ലൻ ആണെന്നാ ഞാൻ കരുതിയിരുന്നത്. പിന്നീട് പ്രായമായപ്പോൾ നായികയുടെ ഭാഗത്തു ഒരുപാടു മിസ്റ്റേക്സ് ഉണ്ടെന്നുമനസ്സിലായി.
@nithyakrishna5565
@nithyakrishna5565 Жыл бұрын
@@antoinegriezmannn2596 athentha 🤔
@antoinegriezmannn2596
@antoinegriezmannn2596 Жыл бұрын
@@nithyakrishna5565 ആ ഫിലിം ഒന്നൂടെ കണ്ടു നോക്ക്. വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ അത് മനസിലാക്കാൻ പറ്റൂ. വിനീതിന്റെ വിജയകൃഷ്ണൻ എന്ന കഥാപാത്രം, വീണയുടെ ആരാധനപുരുഷനാണ്. വിജയകൃഷ്ണൻ പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോളും, വീണ അയാളിലേക്ക് ഓവർ സ്വാതന്ത്ര്യം എടുക്കുന്നു. വീണയുടെ പലപെരുമാറ്റങ്ങളും ഒരു പരിധികഴിയുമ്പോൾ, അതിരുകടന്നു പോകുന്നുണ്ട്. തന്റെ ഭർത്താവിന്റെ സുഹൃത്തിന്റെയടുത്ത് ഇടപഴകുന്നതിനു ഒരു പരിധിയുണ്ട്. എന്നാൽ വീണ വളരെയധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിജയകൃഷ്ണനോടുള്ള അവളുടെ സമീപനം, അതിരുകടന്നതാണ്. അയാൾ ഒരുപാടു തവണ സ്വയം നിയന്ത്രിച്ചു ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോൾ അവൾ ഒരു കാന്തം പോലെ അയാളെ തന്നിലേക്ക് അടുപ്പിക്കുന്നു. തന്റെ ആരാധനാപാത്രം, തന്നിൽ ആകൃഷ്ടയാകണം എന്നൊരു ഹിഡൺ അജണ്ട മാത്രമാണ് വീണക്കുള്ളത്. സോ ഒരു 85% വിജയകൃഷ്ണൻ നിരപരാധിയാണ്. അവസാനം മുഴുവൻ തെറ്റും വിജയകൃഷ്‌ണനും, വീണ പുണ്യാളത്തിയുമാകുന്നു. ഇതൊക്കെ നല്ല രീതിയിൽ നീരീക്ഷിച്ചാൽ മാത്രമേ മനസ്സിലാകൂ.
@tonyissac7126
@tonyissac7126 11 ай бұрын
​@@nithyakrishna5565 അസ്വസ്ഥതയുള്ള ഒരു മനസ്സ് സാധാരണ ഒരാളെ പോലെ പ്രതികരിക്കില്ല.. അയാളെ trigger ചെയ്യാനുള്ള എല്ലാ സിറ്റുവേഷനുകളും ഉണ്ടാക്കി കൊടുത്തു.. പരിധി വിടുന്നത് കാര്യമാക്കിയില്ല
@ConquerTheWoRLd90
@ConquerTheWoRLd90 2 жыл бұрын
പലരും എന്തിനാണ് ഞാൻ ഒരു ക്രിസ്ത്യൻ ആയിട്ടും, മുസ്ലിം ആയിട്ടും ഈ പാട്ടു എനിക്ക് ഭയങ്കര ഇഷ്ടം ആണ് എന്നു എടുത്ത് പറയുന്നത്?? ഓം നമശിവായ യും, ജയ് ഹനുമാനും ഒക്കെ ഉറക്കം ഒഴിച്ച് ഇരുന്നു ജാതി മത ഭേദമന്യേ കണ്ടിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നില്ലേ നമുക്ക് എല്ലാം?? അവിടെ ഹിന്ദു -മുസ്ലിം - ക്രിസ്ത്യൻ ഒന്നും ഇല്ലായിരുന്നു... എല്ലാവരും ഒന്നായിരുന്നു...കാലമേ എന്റെ ഇപ്പോളത്തെ സുഖസൗകര്യങ്ങൾ എല്ലാം തിരിച്ചെടുത്തിട്ടായാലും നഷ്ടമായ ആ നല്ല ബാല്യ കാലം തിരിച്ചു തന്നാലും 🙏🙏🥲🥲
@shintuskumar2609
@shintuskumar2609 2 жыл бұрын
സത്യം
@999993578
@999993578 2 жыл бұрын
🥰true
@priyatn1412
@priyatn1412 2 жыл бұрын
U r great
@RM-do3im
@RM-do3im 2 жыл бұрын
ഇതിലെ വരികൾ ആണ് Bro... കാരണം.......... (പാർവതിപരമേശ്വരൻ)
@sreeparvathyparu3466
@sreeparvathyparu3466 3 жыл бұрын
പ്രണയിക്കണം പരമശിവനെ പോലെ പ്രണയിക്കണം തന്റെ ജീവന്റെ പാതി പകുത്ത് നൽകി താൻ ഇല്ലെങ്കിൽ അവളോ അവൾ ഇല്ലെങ്കിൽ താനൊ ഇല്ലെന്നു പറഞ്ഞ പരമശിവനെ പോലെ പ്രണയിക്കണം ❤❤❤❤❤❤❤❤
@manumaluz
@manumaluz 3 жыл бұрын
❤️🥰
@chinchumohan8572
@chinchumohan8572 2 жыл бұрын
Correct
@sreeparvathyparu3466
@sreeparvathyparu3466 2 жыл бұрын
@@chinchumohan8572 👍🥰
@sreeparvathyparu3466
@sreeparvathyparu3466 2 жыл бұрын
@@manumaluz ❤
@ashwin5072
@ashwin5072 2 жыл бұрын
Ys🥰😊
@faizalnoushad6278
@faizalnoushad6278 4 жыл бұрын
ഞാനൊരു മുസ്ലിം ആയിട്ട് കൂടി ഈ song ഇപ്പോളും കേൽകും.എൻ്റെ favourite songs ആണിത്. അതി മനോഹരമായ ആലാപനം ❤️❤️❤️
@kannazzvskadalazz1233
@kannazzvskadalazz1233 4 жыл бұрын
Innathe kaalam enth jaathi matham broh🥰
@faizalnoushad6278
@faizalnoushad6278 4 жыл бұрын
രാഷ്ട്രീയം അതാണ് ഇന്ന് മനുഷയ്‌നെ വേർത്തിരിപികുന്നത് ബ്രോ.😭. അത് കുറെ ആളുകൾ മനസ്സിലാകുന്നില്ല. ഇത്രയും കാലം ജാതി നോക്കിയിട്ടില്ല. ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് ഒരുമിച്ച് ജീവികുനൂ. ഇനിയും അങ്ങനെ തന്നെ ❤️❤️❤️
@DDIODLOVE
@DDIODLOVE 4 жыл бұрын
കഷ്ടം !! പാട്ടീലും മതമോ ...ഇഷ്ടം പോൽ മാപ്പിളപ്പാട്ടു കേൾക്കുന്ന ഹിന്ദുക്കളുണ്ട് അവരിങ്ങളും പറയുന്നുണ്ടോ
@thestranger1614
@thestranger1614 4 жыл бұрын
അതെന്താ മുസ്ലീം ആയത് കൊണ്ട് പാട്ട് കേട്ടൂട എന്നുണ്ടോ
@DDIODLOVE
@DDIODLOVE 4 жыл бұрын
@@faizalnoushad6278 ഈ പാട്ടീലും മതം കണ്ടെത്തിയത് തങ്ങൾ മാത്രമാണ്
@ajshobbies3774
@ajshobbies3774 2 жыл бұрын
ഒരു നല്ല ശിവ ഭക്തിഗാനം. ❤️❤️❤️പ്രപഞ്ചത്തിന്റെ നാഥൻ ആണ് മഹാദേവൻ. മറ്റു ക്ഷേത്രങ്ങൾ വെച്ച് നോക്കുമ്പോൾ ശിവക്ഷേത്രങ്ങൾക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. വലിയ അമ്പലമായാലും ചെറിയ അമ്പലമായാലും എന്തോ ഒരു അനുഭൂതിയാണ് അവിടെ. വടക്കുംനാഥ ക്ഷേത്രമുറ്റത്ത് ഇരുന്നാൽ സമയം പോകുന്നതറിയില്ല.. അത് പോലെ കൊട്ടിയൂർ... ❤️🙏🙏🙏
@Kaaliputhran
@Kaaliputhran Жыл бұрын
കൊട്ടിയൂർ വേറെ ലെവൽ അല്ലേ...🥰
@prabinlal6212
@prabinlal6212 4 жыл бұрын
ക്ഷേത്രങ്ങളുടെയും, പള്ളികളുടെയും പേരുപറഞ്ഞു കലഹിക്കുന്നവരോട്, ആ സമയത്തു കുറച്ചു സംഗീതം ആസ്വദിക്കുക; എല്ലാം ശരിയാകും 😊
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
Sathyam
@Oshooceanoflove
@Oshooceanoflove 4 жыл бұрын
സത്യം
@Artistannakutti
@Artistannakutti 4 жыл бұрын
Seriyaaaa
@varshavalsan8986
@varshavalsan8986 4 жыл бұрын
Correct itupole kure pattundde
@sumiyaashik6178
@sumiyaashik6178 4 жыл бұрын
Woow
@XO___SPIRIT
@XO___SPIRIT 10 ай бұрын
ഞാൻ ഒരു മുസ്ലിം ആണെങ്കിൽ കൂടി ഹൈന്ദവ ദൈവങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ശിവൻ തന്നെയാണ്......എങ്ങനെ പ്രണയിക്കണമെന്ന് ലോകത്തിന് കാണിച്ചു തന്ന ശിവപാർവതി പ്രണയം
@penguinwise
@penguinwise 10 ай бұрын
പൊട്ടൻ
@behindview1766
@behindview1766 3 жыл бұрын
എന്റെ അമ്മോ എന്ത് ഫീലാണ് ഇതൊക്കെ കേൾക്കുമ്പോൾ❤ശെരിക്കും സംഗീതം ഒരു ലഹരി ആണ്😍😍
@vinayanvinod4754
@vinayanvinod4754 3 жыл бұрын
അതാണ്
@vijayasree9863
@vijayasree9863 2 жыл бұрын
Wonderful.
@ranjithranju2650
@ranjithranju2650 4 жыл бұрын
നീ ഇല്ലെങ്കിൽ ഞാൻ പൂർണമാകില്ല എന്ന പറഞ്ഞ മഹാദേവ 🙏🙏🙏
@suresanmarar8290
@suresanmarar8290 4 жыл бұрын
Atheeeeee
@tonystark-kw4fv
@tonystark-kw4fv 3 жыл бұрын
എന്തോ
@ranjithranju2650
@ranjithranju2650 3 жыл бұрын
@@tonystark-kw4fv ആരാ
@tonystark-kw4fv
@tonystark-kw4fv 3 жыл бұрын
@@ranjithranju2650 njana
@arunpradh5784
@arunpradh5784 3 жыл бұрын
ഞാനും പറഞ്ഞാർന്നു പക്ഷേ ഏറ്റില്ല.
@manuzmanu47
@manuzmanu47 3 жыл бұрын
തന്നിലെ പാതിയെ തിരിച്ചറിഞ്ഞ് ആരാണോ അവളെ അവനിൽ അലിയിച്ചത്.... അവനാണ് ശിവൻ🔱😍 💮
@Arya-bm1le
@Arya-bm1le 2 жыл бұрын
🙏
@aruns740
@aruns740 2 жыл бұрын
😊😊
@Amangupta-ut3sg
@Amangupta-ut3sg 3 жыл бұрын
Kya song hai yar .... amazing Bhut dino dhoond raha tha But mai ese bhajan samajh raha tha ... Love from UP❤️
@Anacondasreejith
@Anacondasreejith 10 ай бұрын
​@@OnlyPracticalThings എവിടെ പോവാൻ? മലയാളികൾ കേരളത്തിൽ വരുന്നതിനു മുന്നേ ഹിന്ദിക്കർ ഈ രാജ്യത്ത് ഉണ്ട്. നിനക്ക് വേണേൽ നീ പൊയ്ക്കോ...അല്ലാതെ അവർ പോവില്ല
@Aparna_Remesan
@Aparna_Remesan 4 жыл бұрын
മനസ്സിൽ ഭക്തി തുളുമ്പുന്ന ശിവപാർവതി ഗാനം.ദാസേട്ടനും ചിത്രചേച്ചിയും അസാധ്യമായി പാടി💝😍😍💜😍
@amaldev8156
@amaldev8156 3 жыл бұрын
Yes super song
@HariKrishnan-pf1ec
@HariKrishnan-pf1ec 3 жыл бұрын
Di
@aruns740
@aruns740 2 жыл бұрын
🥰🥰🥰
@umeshkr2215
@umeshkr2215 4 жыл бұрын
മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒട്ടനവധി പാട്ടുകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടൻ വിനീത് 💓💓💔
@praveenkc3627
@praveenkc3627 4 жыл бұрын
Satyam
@OnlyPracticalThings
@OnlyPracticalThings 3 жыл бұрын
Umeshaa ninte supply oke ezuthi edutha
@aravindb1905
@aravindb1905 3 жыл бұрын
@@OnlyPracticalThings 😁😁😁😁
@homosapien18
@homosapien18 3 жыл бұрын
സത്യം. മലയാള സിനിമ വേണ്ടവിധം ഉപയോഗിക്കാതെ പോയൊരു നടൻ ❤
@abhijithar7781
@abhijithar7781 3 жыл бұрын
Yes
@arunprasad5374
@arunprasad5374 4 жыл бұрын
2020 ഇൽ കേൾക്കുന്നവർ ഉണ്ടോ 💕
@thushanthvarkala
@thushanthvarkala 4 жыл бұрын
2020 aanu upload cheythathu bro...
@sarathcksarath5727
@sarathcksarath5727 4 жыл бұрын
Yes...
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@sarathcksarath5727 yes
@aswathyachus9643
@aswathyachus9643 4 жыл бұрын
Ys melody songs lover
@deepuka4489
@deepuka4489 4 жыл бұрын
😍😍
@abhijithmk698
@abhijithmk698 4 жыл бұрын
ഞാൻ ഒരു വിനീത്.ഫാൻ ആയി മാറാൻ കാരണം ഈ മൂവി ആണ്.മഹാനായ നായകനും ശ്രേഷ്ടമായ പ്രണയം.ക്രൂരനായ വില്ലനും ശ്രേഷ്ഠമായ പ്രണയം
@anugrahohmz512
@anugrahohmz512 3 жыл бұрын
🔱പ്രണയിക്കണം, പരമശിവനെ പോലെ പ്രണയിക്കണം ! തന്നിലെ പാതിയെ തിരിച്ചറിഞ്ഞ, താനില്ലെങ്കിൽ അവളോ അവളില്ലെങ്കിൽ താനോ ഇല്ലെന്ന് പറഞ്ഞ പരമശിവനെ പോലെ പ്രണയിക്കണം ! ❤
@venubsvenu553
@venubsvenu553 2 жыл бұрын
Super
@the_hellemperor
@the_hellemperor Жыл бұрын
@@venubsvenu553 Chekuthan pranayicha malkhayile varikal...
@PriyaPriya-jy2wh
@PriyaPriya-jy2wh Жыл бұрын
ശിവപാർവ്വതിയുടെ ആണ് യഥാർത്ഥ പ്രണയം❤️
@MultiSudhy
@MultiSudhy 4 жыл бұрын
സിനിമയിൽ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം മരിച്ചുകഴിഞ്ഞു സിനിമയുടെ ജീവൻ നഷ്ടപ്പെട്ടതായി എനിക്ക് തോന്നിയിട്ടുണ്ട്
@OnlyPracticalThings
@OnlyPracticalThings 3 жыл бұрын
Ano muthe
@amalamariathomas6638
@amalamariathomas6638 3 жыл бұрын
Enikum aghane thonnitund....... entho oru ekathatha
@varshavalsan8986
@varshavalsan8986 3 жыл бұрын
Enikkum
@wanderlust3327
@wanderlust3327 6 ай бұрын
Athalle Mr..ithinte kadha
@mithunnarayan2148
@mithunnarayan2148 4 жыл бұрын
4.07 സമയം തൊട്ട് പാട്ട് കെ ജെ യേശുദാസിൽ നിന്ന് കെ എസ് ചിത്ര കവർന്നുകൊണ്ടുപോയി കൊണ്ടുപോയി
@appusappuzz1536
@appusappuzz1536 4 жыл бұрын
ചിത്ര ചേച്ചി rockzz😍😍
@appusappuzz1536
@appusappuzz1536 4 жыл бұрын
kzbin.info/www/bejne/i6DVhp1ugbOlq5o
@praveenkc3627
@praveenkc3627 4 жыл бұрын
Satyam....
@praveenkc3627
@praveenkc3627 4 жыл бұрын
@@appusappuzz1536 satyam ❤
@amruthathatsmyname5823
@amruthathatsmyname5823 4 жыл бұрын
പക്ഷേ ദാസേട്ടൻ വിട്ടുകൊടുത്തില്ല .
@arya6284
@arya6284 4 жыл бұрын
വിനീത്.. എന്തുനല്ല അഭിനയം.. മലയാള സിനിമ പൂർണമായും ഉപയോഗിക്കാത്ത നടൻ. ഒരു ഡാൻസർ ആയി ഒരുപാട് കഴിവുതെളിയിച്ചു.. ഈ സിനിമയിൽ സ്കോർ ചെയ്തത് വിനീത് തന്നെയാണ്.
@vinayanvinod4754
@vinayanvinod4754 3 жыл бұрын
Yes
@vishakvis1455
@vishakvis1455 2 жыл бұрын
സത്യം, ഇപ്പൊ സിനിമ ചെയ്യുന്ന ഒറ്റ പുല്ലൻ സംവിധായകന്മാരും വിനീതിനൊന്നും അവസരം കൊടുക്കുന്നില്ല 😥പുച്ഛമാണ് അവരോടൊക്കെ, അതേപോലെ മറ്റേ വിനീത് കുമാർ, ബാല അങ്ങനെ എത്രയോ നല്ല നടൻമാർ അവസരങ്ങൾ ഇല്ലാതെ 😥😥
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
ippo aah potta FFC okke kaliyakki nadakkunnu..Vineeth enna ithra potential Ulla oru nadane
@linithomas8445
@linithomas8445 3 жыл бұрын
ഞാൻ ക്രിസ്ത്യൻ ആണ് എന്നാലും പരമശിവൻ എന്നത് ഒരു പ്രേത്യേക ഇഷ്ടം ആണ് പൊളി song ചിത്രച്ചേച്ചിയുടെ voice 😍😍😍😍
@0arjun077
@0arjun077 3 жыл бұрын
Christianity ilum paranjitulla Holyspirit ille athum ethum allam onnu tanne aanu. 👍🏽
@pearly8580
@pearly8580 3 жыл бұрын
Siva Parvathy best love story ever 💖
@sandeepsoman8482
@sandeepsoman8482 3 жыл бұрын
🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@salmans7dahemmadbazil6b77
@salmans7dahemmadbazil6b77 2 жыл бұрын
Correct
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
@@pearly8580 Siva sathi love story♥️
@athiraathi4424
@athiraathi4424 4 жыл бұрын
രാവിൻ nilakkayal കണ്ടപ്പോ ഇതും കൂടി ഒപ്പം kekkanonn തോന്നി എന്തൊരു ഫിലാണ് സഫലമി ജീവിതം😍
@sneha9662
@sneha9662 4 жыл бұрын
Kumbidi aano 😁elladathum undallo 😌
@mohammedmanaf927
@mohammedmanaf927 4 жыл бұрын
KZbin comment thozhilali😆😆
@vneethavvekanandhvvekanand5230
@vneethavvekanandhvvekanand5230 3 жыл бұрын
Sathyam dhey eppo... Anganaya e song kelkkannu vachath
@vishnubabu3019
@vishnubabu3019 3 жыл бұрын
തൂമഞ്ഞിൽ വീണ്ണിലൊതുങ്ങി..... അവിടെ കണ്ടില്ലലോ
@sabarinath3085
@sabarinath3085 3 жыл бұрын
സത്യം 💓❤️
@sonabinjet
@sonabinjet Жыл бұрын
ശിവ ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ടു തുടങ്ങിയത് ഓം നമശിവായ സീരിയൽ കണ്ടുതുടങ്ങിയ അന്നുമുതൽ ആണ്.. ഇപ്പോഴും ഞാൻ ഓം നമശിവായ സീരിയൽ ഇൽന്റെ ടൈറ്റിൽ സോങ് മിക്കവാറും കേൾക്കും...എന്റെ കുട്ടികാലത്തെ ഓർമകളിൽ ഏറ്റവും വലിയൊരു ഭാഗം ഇവിടെയാണ് 🥰🥰🥰🥰🥰❤❤❤ with Jai Hanuman 🥰 Abin Jose 😊
@prakashpm3488
@prakashpm3488 3 жыл бұрын
സഫലമീ ജീവിതം പ്രേമ പൂർണം❤️❤️❤️ പാർവതി ലോല നിൻ കരുണയാലെ❤️❤️❤️... പുരാണങ്ങളിൽ ഞാൻ കേട്ടത്തിൽ വെച്ചു ഏറ്റവും പരിശുദ്ധമായ പ്രണയം ശിവന്റെയും പാർവതിയുടെയും ആണ്....അത് കൊണ്ട് തന്നെ എല്ലാ വൈവാഹിക ബന്ധങ്ങളും അങ്ങനെ തന്നെ നില നിൽക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്😍😍💓💓💓
@chackochanats9809
@chackochanats9809 Жыл бұрын
@salmansallu5616
@salmansallu5616 3 жыл бұрын
സൂപ്പർ ദാസേട്ട ചിത്ര ചേച്ചി ഇവരെ പകരം വെക്കാൻ ഇന്ത്യൻ സിനിമയിൽ വേറെ പാട്‌ കാർ ഇല്ല
@archanaaugustin5726
@archanaaugustin5726 4 жыл бұрын
സഫലമീ ജീവിതം പ്രേമ പൂർണം പാർവതി ലോല നിൻ കരുണയാളെ
@OnlyPracticalThings
@OnlyPracticalThings 3 жыл бұрын
Aynu
@soorajsudarshan
@soorajsudarshan 4 жыл бұрын
ഓം നമ ശിവായ.... പരബ്രഹ്മം എന്ന .... സതൃത്തെ.... മനസ്സിന്റെ ആഴങ്ങളിൽ കൊണ്ടുവരാൻ ഈ വരികൾ... തന്നെ ധാരാളം...
@sreekanthtr680
@sreekanthtr680 4 жыл бұрын
Ezhichu poda
@movieliterati3437
@movieliterati3437 4 жыл бұрын
@@sreekanthtr680 enthada polayadi mone ninak kona.. thayoli...
@soorajsudarshan
@soorajsudarshan 4 жыл бұрын
@@movieliterati3437 വിട്ടു കള ബ്രോ സാരമില്ല...
@sreekanthtr680
@sreekanthtr680 4 жыл бұрын
@@movieliterati3437 neeyethada thanthakku perillatha poo...ennu njan parayilla njan ninnepole bhakthayoliyalla
@sreekanthtr680
@sreekanthtr680 4 жыл бұрын
@@soorajsudarshan njan reply koduthavanu oru prashnomilla pinne ninakkennada kazhappu
@aswin7939
@aswin7939 Жыл бұрын
നിങ്ങൾക്ക് വിനീത് അവതരിപ്പിച്ച വിജയ് കൃഷ്ണനോട് ദേഷ്യം ഉണ്ടെങ്കിൽ അത് അയാളുടെ അഭിനയമികവാണ്🔥
@shanusanu9346
@shanusanu9346 2 жыл бұрын
ഇങ്ങനെയുള്ള പാട്ടുകൾ പാടാൻ ചിത്ര ചേച്ചി അല്ലാതെ മറ്റൊരു ഗായിക ഇനിയും മലയാളക്കരയിൽ പിറന്നിട്ടില്ല 🙏
@magith87ekm
@magith87ekm Жыл бұрын
True
@remanikuttykg3436
@remanikuttykg3436 11 ай бұрын
😢
@aash_jk97
@aash_jk97 7 ай бұрын
Lokath thanne illa🔥🔥🔥
@sreejithcdlm
@sreejithcdlm 3 жыл бұрын
ചെറുതാരുന്നപ്പോ ഈ സിനിമ കണ്ട് വിനീതിനോട് ഭയങ്കരം വെറുപ്പും ദേഷ്യവും ഒക്കെ ആയിരുന്നു 🙈 ഇപ്പോഴും വിനീതിനെ കാണുമ്പോ ഈ സിനിമേലെ റോൾ ഓർമ വരും
@Bibibalan
@Bibibalan 3 жыл бұрын
ഒരു മിനിറ്റു കൊണ്ട് ചിത്ര ചേച്ചി ഈ സിനിമ മൊത്തം അങ്ങ് കൊണ്ട് പോയി എജാതി സാധനം ❤❤🌹🌹❤🌹❤🌹❤
@sreekumarkumar7478
@sreekumarkumar7478 10 ай бұрын
മോഹൻ സിതാര സാർ മ്യൂസിക് വണ്ടർ ഫുൾ 🌹🌹🌹🌹🌹🌹🌹🌹
@dhankgr
@dhankgr 3 жыл бұрын
Dr. KS Chitra rocks the last stanza with her own signature humming
@sunilkumarsunil3140
@sunilkumarsunil3140 3 жыл бұрын
വിനീതേട്ടൻ,,, ഉയിർ,,, അന്നും, ഇന്നും,,, Quality+ grace = Vineeth
@shyamkrishnaagcshyam2197
@shyamkrishnaagcshyam2197 3 жыл бұрын
ഒരു ദിവസം പോലും ഈ പാട്ട് കേൾക്കാതെ ഉറങ്ങാൻ പറ്റിയിട്ടില്ല.അത്രയ്ക് ഉള്ളിൽ തട്ടുന്നു.
@ABINSIBY90
@ABINSIBY90 4 жыл бұрын
ചിത്ര യേശുദാസ് രണ്ടുപേരുടെയും അത്യുഗ്രൻ വോയിസ്‌. ക്ലാസിക്കൽ പാട്ടിന്റെകൂടെ വെസ്റ്റേൺ മ്യൂസിക്കും ഇൻസ്ട്രുമെൻറ്സും കൂടെ മിക്സ്‌ ചെയ്തപ്പോൾ കിട്ടിയ മികച്ച കലാസൃഷ്ടി . ഇടക്കുള്ള മിക്സിങ്ങും സൗണ്ട് എൻചാൻസുമെന്റുമെല്ലാം പൊളിച്ചു.. . കൈതപ്രത്തിന്റെ വരികൾ എഴുതാനുള്ള കഴിവ് ഒന്ന് വേറെ തന്നെ.. . ഈ പാട്ടിന് മോഹൻ സിത്താരസാറിനു ഒരു നാഷണൽ അവാർഡ് കിട്ടിയാലും മതിയാകില്ലായിരുന്നു. എന്തൊരു ഓർക്കസ്ട്രേഷനാണ്..ഇത്‌ സംഗീതം എന്ന വിസ്മയം..
@saranyab1558
@saranyab1558 4 жыл бұрын
😍😍😎
@acertificate1348
@acertificate1348 4 жыл бұрын
State award 😟 englium kodukamyrunnu 1999 yil
@jagujagu2972
@jagujagu2972 2 жыл бұрын
മഴവില്ലിലെ പാട്ടുകള്‍ ഇളയരാജ ചെയ്യണം എന്നായിരുന്നു സംവിധായകന്‍ / നിര്‍മ്മാതാവ് (ഓര്‍ക്കുന്നില്ല ആരായിരുന്നെന്ന്) ഒഴികെ ബാക്കി എല്ലാവരുടെയും നിര്‍ബന്ധം. മോഹൻ സിതാര പൊളിച്ചടുക്കിയ മൂവി. ഈ പാട്ടുകള്‍ ഇല്ലാതെ മഴവില്ല് സിനിമ സങ്കല്‍പിക്കാൻ പോലും ആവില്ല.
@basil6361
@basil6361 4 ай бұрын
സത്യം
@vineethpazhupurath2573
@vineethpazhupurath2573 4 ай бұрын
എന്തൊരു പാട്ട് ആണിത്.. എപ്പോ കേട്ടാലും കണ്ണുകള്‍ നിറയും.. Mohan sitara 💥🔥🔥🔥🔥 ചിത്ര ചേച്ചി ❤❤❤❤❤ ദാസേട്ടന്‍ ❤❤❤❤❤
@lipinkumarnp7106
@lipinkumarnp7106 3 жыл бұрын
ഇന്ന് ശിവരാത്രി ആയിട്ട് ഈ പാട്ട് കാണാനും കേൾക്കാനും വന്ന ഞാൻ 😍
@life2348
@life2348 4 жыл бұрын
Nice song ഈ song ന് ഞങ്ങൾ ഫ്രണ്ട്‌സ് സ്കൂളിൽ വാർഷികത്തിന് ഡാൻസ് കളിച്ചത് ഓർത്തു പോയി semi clasical dance... ഈ ഫിലിം വലിയ വിജയം നേടിയില്ലെങ്കിലും songs എല്ലാം വിജയിച്ചു... ല്ലേ
@shijithnavodaya6016
@shijithnavodaya6016 4 жыл бұрын
Eadha school
@life2348
@life2348 4 жыл бұрын
@@shijithnavodaya6016 എന്തേ
@binubabu3857
@binubabu3857 4 жыл бұрын
മഴവില്ല് വിജയിച്ച സിനിമ ആണ്..
@mother.of.a.cute.boy87
@mother.of.a.cute.boy87 4 жыл бұрын
സ്കൂൾ daysil ഈ മൂവി കണ്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്. അന്ന് മുതൽ ഇന്ന് വരെ chakochanodulla ഇഷ്ടം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല
@sruthyp3669
@sruthyp3669 4 жыл бұрын
Vineethinod deshyavum thonnikaanum lle? 😁
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@sruthyp3669 athe
@binubabu3857
@binubabu3857 4 жыл бұрын
എന്തിനാ കരയുന്നത്
@AS_nath
@AS_nath 3 жыл бұрын
@@sruthyp3669 vineethine kanunnath thanne verupp arunnu. Annu moonam classil arunnu😂😂
@jayss3475
@jayss3475 4 жыл бұрын
Late 90s ഇറങ്ങിയ വിസ്മയ സംഗീതം..... മോഹൻ സിതാരയും, വിദ്യാസാഗറും, ഔസേപ്പച്ചനുമൊക്കെ നമ്മുക്ക് കിട്ടിയ പുണ്യം ആണ്....
@vishnulalification
@vishnulalification 4 жыл бұрын
Raveendran mash, ouseppachan, bombay ravi
@appusappuzz1536
@appusappuzz1536 4 жыл бұрын
രവീന്ദ്രൻ മാസ്റ്റർ + ദാസേട്ടൻ +ചിത്ര ചേച്ചി + ഗിരീഷ് പുത്തഞ്ചേരി സർ = അസാധ്യ combo..
@sheennob9267
@sheennob9267 3 жыл бұрын
@@appusappuzz1536😍 vidhyaji +giresh puthencheri
@chinjuchinji8430
@chinjuchinji8430 4 жыл бұрын
സ്ഥിരം അമ്പലത്തിൽ അല്ലെങ്കിൽ മറ്റു പരിപാടികൾക്ക് ഡാൻസ് nu ഉണ്ടാകുന്ന പാട്ട്😊🤗🎼
@VishnuKumar-jk2mr
@VishnuKumar-jk2mr 3 жыл бұрын
തന്നെ
@OnlyPracticalThings
@OnlyPracticalThings 3 жыл бұрын
Pandithan anenu thonunu
@sajithappus1338
@sajithappus1338 2 жыл бұрын
Poli
@jishnukk7686
@jishnukk7686 2 жыл бұрын
സത്യം....ഉത്സവത്തിന് സ്റ്റേജ് പ്രോഗ്രാമിൽ classical dance ന് ഈ പാട്ട് തിരഞ്ഞെടുക്കാറുണ്ട്
@vineeshbabu9600
@vineeshbabu9600 3 жыл бұрын
ചിത്ര ചേച്ചി 🙏🙏🙏💛💛💛💛ദാസേട്ടൻ 💛💛💛 മോഹൻ സിതാര 💛💛💛 കൈതപ്രം 💛💛💛feel good music💛💛💛
@bibliolust9070
@bibliolust9070 3 жыл бұрын
ചിത്രച്ചേച്ചി, ദാസേട്ടൻ 🙌😘classic one😘🙌വരികൾ 👌കൈതപ്രം സാർ 👏&മോഹൻ സാർ 🎶
@sindhuajesh5694
@sindhuajesh5694 4 жыл бұрын
കൈതപ്രം വരികൾ ഹാ എത്ര മനോഹരം👌👌🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@faseela5958
@faseela5958 3 ай бұрын
പൂർണമായും പിടിച്ചിരുത്താൻ പറ്റിയ എന്തോ ഒന്ന് ഈ പാട്ടിൽ ഉണ്ട്... എന്താ ഫീൽ... ഉഫ്ഫ്ഫ്ഫ്... എത്ര കേട്ടാലും മതി വരില്ല
@SUBHASHRAK-m8p
@SUBHASHRAK-m8p Ай бұрын
ഒരുപാട് ആളുകളുടെ കഷ്ടപ്പാട് ആണ് ഇ സോങ് ഇതിന്റ അർത്ഥം ഓരോ വരിയിൽ ഉണ്ട് പിന്നെ ഇ ഗാനത്തിന്റ വരികൾ ഇതിൽ വാദ്യം വായിച്ച ആളുകളുടെ മനസ് മൊത്തം മിക്സ് ചെയ്ത സൗണ്ട് എഞ്ചിനിയർ 🙏🙏🙏നമിച്ചു ഹൃദയം കവർന്നു എല്ലാവരും ഒരുപോലെ ആയപ്പോൾ 🙏🙏
@Thalasserybiriyani
@Thalasserybiriyani 5 ай бұрын
2024 ഓഗസ്റ്റ് 27 ന് ഈ ഗാനം കേൾക്കുന്നു. ഈ ഗാനത്തിന് ഇപ്പോഴും പുതുമ തന്നെ❤❤ നന്ദി ഈ മനോഹര ഗാനം തന്നതിന്🙏🙏🙏🙏❤❤❤❤❤ ശ്രീ. മോഹൻ സിത്താര❤ ശ്രീ. കൈതപ്രം❤ ശ്രീ. യേശുദാസ്❤ ശ്രീ. ചിത്ര❤
@vishnujayan22
@vishnujayan22 4 жыл бұрын
The Voice of Dasettan and Chithra Chechi...👌👌.. No one can sing like this...
@vishnurmenon1396
@vishnurmenon1396 4 жыл бұрын
Sathyam ❤️❤️🙏
@appusappuzz1536
@appusappuzz1536 4 жыл бұрын
Original version of this song Spb sir + chithra chechi kzbin.info/www/bejne/i6DVhp1ugbOlq5o
@vishnupadamanabhan4169
@vishnupadamanabhan4169 4 жыл бұрын
മലയാള സിനിമയിലെ ആദ്യത്തെ Psycho വിനീദേട്ടൻ😁
@abhijithu6323
@abhijithu6323 4 жыл бұрын
പടം കൊള്ളാവോ
@anjitha_anil5926
@anjitha_anil5926 4 жыл бұрын
@@abhijithu6323 film athra poli onnum alla but ee filmile songss ella adipoliannuu💜💜💜
@indianlad23
@indianlad23 4 жыл бұрын
@@abhijithu6323 I watched this movie back in 2000. I didn't like this movie as the theme of this movie is quite depressing
@vipindas3696
@vipindas3696 4 жыл бұрын
അങ്ങേരുടെ തന്നെ അല്ലെ മാനത്തെ വെള്ളിത്തേര് അത് വച്ച് നോക്കുമ്പോൾ ഇത് കുട്ടി
@edbroc
@edbroc 4 жыл бұрын
He acted psychotic first in Manathe Vellitheru. Very nice acting in that film 🙂
@dryadugopan5761
@dryadugopan5761 3 жыл бұрын
അമൃത വർഷിണി എന്ന സൂപ്പർഹിറ്റ് കന്നഡ സിനിമയുടെ റീമേക്ക്... രണ്ടു ഭാഷയിലും സംവിധാനം മലയാളിയായ ദിനേശ് ബാബു.
@althaframanalakkal
@althaframanalakkal 2 жыл бұрын
Common singer ks chithra
@chackochanfan7918
@chackochanfan7918 4 жыл бұрын
എന്തൊരു song,എത്രെ കേട്ടാലും മതിയാകുന്നില്ല.4:29 മുതൽ ചിത്ര ചേച്ചി rokzz.. ദാസേട്ടൻ, മോഹൻ സിതാര, ചാക്കോച്ചൻ, വിനീത്, പ്രീതി❤️
@appusappuzz1536
@appusappuzz1536 4 жыл бұрын
ചിത്ര ചേച്ചി 😍😍😍
@sreelekshmi.s267
@sreelekshmi.s267 4 жыл бұрын
super
@ahalyapraveen8681
@ahalyapraveen8681 4 жыл бұрын
😘😘💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@appusappuzz1536
@appusappuzz1536 4 жыл бұрын
kzbin.info/www/bejne/i6DVhp1ugbOlq5o Original version of this song
@gouriparvathy829
@gouriparvathy829 3 жыл бұрын
ദാസേട്ടൻ &ചിത്ര ചേച്ചി voice 👌👌👌👌മോഹൻ സിതാരയുടെ സംഗീതം 🔥🔥🔥
@SOORAJ709
@SOORAJ709 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം❤️ സഫലമീ ജീവിതം....🔥
@nafseer9538
@nafseer9538 2 жыл бұрын
ഇത്ര മനോഹരമായ അടിപൊളി പാട്ടിനു ഒരിക്കലും യോജിക്കാത്ത visuals ആയി പോയി... അതും ചാക്കോച്ചനെ യും വിനീതിനെയും പോലത്തെ അടിപൊളി ഡാൻസേഴ്സ് ഉണ്ടായിട്ടും.... അവരെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല...
@linson166
@linson166 2 жыл бұрын
എനിക്കും തോന്നി 👌👌
@mahadevantebhakthan
@mahadevantebhakthan Жыл бұрын
Enikum thonni
@ManavMV
@ManavMV 5 ай бұрын
Ith angane adhikam classical dance kalikkaan pattiya situation ulla cinema alla. Muzhuvanum americayil aanu
@JithuRaj2024
@JithuRaj2024 Жыл бұрын
5:49 tale end ചിത്ര ചേച്ചി No words...🙏
@karthi_bala
@karthi_bala Жыл бұрын
04:26 to 05.00 ചിത്ര ചേച്ചി ഒറ്റ ശ്വാസത്തിൽ പാടി 🥰🥰
@a_s_n2859
@a_s_n2859 3 жыл бұрын
ഉയിരിൻ പാതിക്ക് ഉടൽ പാതി കൊടുത്ത ഉലകിന്റെയും ഉടയോൻ.. ഉമാപതി.... 🔥
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം... ❤️
@asrayaunniunni3164
@asrayaunniunni3164 4 жыл бұрын
Mm
@athularavind558
@athularavind558 4 жыл бұрын
Mm
@krishnaprasad9176
@krishnaprasad9176 4 жыл бұрын
ഉണ്ട്.
@ajaythankachanvlogs6091
@ajaythankachanvlogs6091 4 жыл бұрын
Mm
@MayaTaxTraining
@MayaTaxTraining 4 жыл бұрын
@@ajaythankachanvlogs6091 sssssssssssss
@adolfhitler1488
@adolfhitler1488 4 жыл бұрын
വഴിയെ പോയ വള്ളി വലിച്ചു തലയിൽ വെച്ച അവസ്ഥയായി ചാക്കോച്ചന് ഈ സിനിമയിൽ☺
@blackcats192
@blackcats192 4 жыл бұрын
satyam..
@arunanil
@arunanil 4 жыл бұрын
He values frndship that’s why
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
എന്താ പ്രശ്നം?
@krishnakannan9290
@krishnakannan9290 4 жыл бұрын
@@myfavoritevideosandsongs5192 friendne vilich veettil ketti..oduvil ellam poyille.....
@thameemsthoughts4504
@thameemsthoughts4504 4 жыл бұрын
Varadhepoyadh flipkart vazhi order chydu vedichu... 😂
@sudhatvarghese8084
@sudhatvarghese8084 2 ай бұрын
ഈ ഗാനരംഗം കാണുമ്പോൾ ഞാൻ പണ്ടെങ്ങാണ്ട് ഒരു ക്യാമ്പിൽ രണ്ടെണ്ണത്തിന്റെ ഇടയിൽ ഞെരുങ്ങി ഇരുന്ന് ഒരു പടം കണ്ടതോർക്കുന്നു. ഓടാനും തോന്നി. തമാശ കണ്ടപ്പോൾ ഇരിക്കാനും തോന്നി. പെട്ട്. പിന്നെ എങ്ങനെയൊക്കെയോ തടി രക്ഷിച്ചെടുത്ത കഥ ദൈവത്തിനും എനിക്കും അറിയാം.
@osiriss2697
@osiriss2697 4 жыл бұрын
It's not that Yesudas was bad. Infact, he sang superbly but Chitra just elevated the song even more towards the end. Legendary singers both of them.
@appusappuzz1536
@appusappuzz1536 4 жыл бұрын
Original version of this song SPB sir +Chithra chechi kzbin.info/www/bejne/i6DVhp1ugbOlq5o
@ytofficial852
@ytofficial852 4 жыл бұрын
4:34 to 5:00 who can sing at one breath💥
@ytofficial852
@ytofficial852 4 жыл бұрын
@@appusappuzz1536 Any relation with shivadam sivanamam song🤔
@bobby9330
@bobby9330 4 жыл бұрын
@@ytofficial852 have you heard songs harimuraliravam and gangeee
@ytofficial852
@ytofficial852 4 жыл бұрын
@@bobby9330 Yes there are songs like that 🔥I meant to say it's very difficult to sing like that 🔥
@sivaprasad6236
@sivaprasad6236 2 жыл бұрын
ചിത്ര ചേച്ചി എങ്ങനെ ആണ് അവസാനം പാടിയത് 🙆‍♂️🙆‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️😳😳😳 ഒറ്റ ശ്വാസത്തിൽ ,, big salute 👏👏👏
@sruthiranesh6542
@sruthiranesh6542 3 жыл бұрын
കൃഷ്ണ ഭക്തയാണ് ഞാൻ എന്നിട്ടും ഈ സോങ്ങ് കേൾക്കും ഒത്തിരി ഇഷ്ടം
@varshavalsan8986
@varshavalsan8986 3 жыл бұрын
Daivattinode kalahikkunna jnan
@sruthiranesh6542
@sruthiranesh6542 3 жыл бұрын
@@varshavalsan8986 എന്തോന്ന്
@തട്ടാൻഭാസ്കരൻ
@തട്ടാൻഭാസ്കരൻ 3 жыл бұрын
@@sruthiranesh6542 ശ്രുതി, കൃഷ്ണ ഭഗവാനും ശിവ ഭക്തൻ ആയിരുന്നു
@sruthiranesh6542
@sruthiranesh6542 3 жыл бұрын
@@തട്ടാൻഭാസ്കരൻ അത് അറിയാം
@തട്ടാൻഭാസ്കരൻ
@തട്ടാൻഭാസ്കരൻ 3 жыл бұрын
@@sruthiranesh6542 ok 🙏🙏
@sreekumarr277
@sreekumarr277 3 жыл бұрын
എത്ര വർഷം എന്ന് പറഞ്ഞാലും നല്ല പാട്ടുകൾ കാണും എല്ലാവരും
@harshapatil3497
@harshapatil3497 2 ай бұрын
Love from Karnataka. I heard this song continuously several times. One of the best songs.
@krishnadasps9983
@krishnadasps9983 3 жыл бұрын
ഉമാമഹേശ്വരൻ❤️ നീയില്ലാതെ ഞാൻ അപൂർണ്ണം❤️
@safadzain3954
@safadzain3954 4 жыл бұрын
സഫലമീ ജീവിതം പ്രേമപൂര്‍ണ്ണം ♥
@nikhilkannan9094
@nikhilkannan9094 3 жыл бұрын
💞💞💞💞💞💞💞💞💞💞💞💞💞ഈ പാട്ടിനെ ഇത്രയും മനോഹരമായി പാടിയ യേശുദാസ്, sr, ചിത്ര ചേച്ചി ഇവർക്കാണ് ആദ്യം നന്ദി പറയുന്നു 💝💝💝💝💝💝💝💝💝💝💝💝💝💖💖💖💖💖💖💖💖💖💖💖💖💖💖
@wishnuss8362
@wishnuss8362 6 ай бұрын
3:19 വേറെ level കൊണ്ട് പോകും ഇവിടെ മുതൽ... Mohan sitara sir❤️
@nissyafsal6025
@nissyafsal6025 3 жыл бұрын
സഫലമീ ജീവിതം പ്രേമ പൂർണം പാർവതി ലോല.. നിൻ കരുണയാലെ.... ❤❤❤
@jyothishgCharummoodu0405
@jyothishgCharummoodu0405 2 жыл бұрын
🙏🏻🙏🏻🙏🏻💜
@redpilledm5613
@redpilledm5613 Жыл бұрын
@jokergothamcity9036
@jokergothamcity9036 4 жыл бұрын
കാമുകി മരിച്ചു കിളി പോയ വിനീതിനെ സമാധാനിപ്പിക്കാൻ ആണോ ഇവർ അയാളുടെ മുന്നിൽ കിടന്നു ഇത്രേം romance കാണിച്ചത് 😭😭
@gopikagopuz7899
@gopikagopuz7899 4 жыл бұрын
😁
@DeviDevika-fp6nt
@DeviDevika-fp6nt 4 жыл бұрын
Correct
@tharun7306
@tharun7306 4 жыл бұрын
അവർ തമ്മിലുള്ള ഇഷ്ടം എത്രത്തോളം ആണെന്ന് ഓരോ dialougeilum പറയുന്നുണ്ട്.. ഫിലിം നല്ലപോലെ ശ്രദ്ധിച്ചാൽ മനസിലാകും
@binubabu3857
@binubabu3857 4 жыл бұрын
@@tharun7306 ആ ഡയലോഗ് ആണ് ചാക്കോച്ചന് പണികിട്ടാൻ കാരണം
@aparnanair9062
@aparnanair9062 4 жыл бұрын
🤪😂🤪😂🤪
@syamkumarks2578
@syamkumarks2578 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സോങ്,
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
Me too
@sasidharank1711
@sasidharank1711 4 жыл бұрын
ശിവനും വിഷ്ണുവും ഒന്നാണെന്ന്‌ കാണിക്കുന്നതാണ് ഹരിഹരന്‍.... 😊 😊 🥰🥰
@pranavsv681
@pranavsv681 21 күн бұрын
ശിവ ഹൃദയ വിഷ്ണു വിഷ്ണു ഹൃദയ ശിവ
@midh_o2664
@midh_o2664 10 ай бұрын
ഇപ്പോഴും ഈ സോങ്ങ് ഫേവറിറ്റ് ലിസ്റ്റില് ഉള്ളവർ ഇവിടെ പോരട്ടെ😊 2024
@rafeekrafeek5292
@rafeekrafeek5292 6 ай бұрын
ഈ പാട്ടാണ് സിനിമയുടെ ട്രാക്ക് മാറ്റുന്നത്.. അത്രയും നാൾ നീനയെ സ്നേഹിച്ച വിജയ് പിന്നെ വീണയെ നീനയായ് കാണുന്നു
@jishnukk7686
@jishnukk7686 2 жыл бұрын
ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടാണ്....ഉമാ മഹേശ്വര സങ്കല്പം......🙏🙏
@jomoljoseph6601
@jomoljoseph6601 4 жыл бұрын
ഒരു തരം അനുഭൂതി പകരുന്ന.സംഗീതം 😘😘😍😍
@vinayanvinod4754
@vinayanvinod4754 3 жыл бұрын
ദാസേട്ടനെക്കാൾ മനോഹരം ആക്കിയത് ചിത്രച്ചേച്ചി ആണ് എന്ന് അഭിപ്രായമുള്ളവർ like
@jacobgeorge6468
@jacobgeorge6468 3 жыл бұрын
Movie de story plot anusarich anganeyanu vendath... ee song nu seshamulla scene ee moviele eettavum important scene... transformation of vineeth's character... heroine te pattine thudarnnulla appreciationu seshamaanu aa scene... so female part of the song oru padi koodi munnil nilkkanam...
@ajeshashok4869
@ajeshashok4869 2 жыл бұрын
ദാസേട്ടൻ വേറെ leavel വെല്ലാൻ ഇനി അടുത്ത janmavatte
@rajeesh1916
@rajeesh1916 Жыл бұрын
ഈ പാട്ടിനേക്കാൾ.. കൂടുതൽ ആകർഷണം music ആണ്.. ഒരു രക്ഷയും ഇല്ല..❤🎉
@rkparambuveettil4603
@rkparambuveettil4603 3 жыл бұрын
ശിവദം ശിവനാമം... ശ്രീപാര്‍വ്വതീശ്വരനാമം... ശുഭദം ശിവചരിതം പാപഹരം നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം... സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല! നിന്‍ കരുണയാലേ സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല! നിന്‍ കരുണയാലേ തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ! സഫലമാം ജീവിതം രാഗലോലം ആ..ആ..ആ.. സഫലമാം ജീവിതം രാഗലോലം കാവ്യകല്ലോലിനീ തീരഭൂവില്‍ ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ പ്രണയകല്ലോലമിളകി മറയുന്നു വസന്ത സുഗന്ധ തരംഗ രജനിയില്‍ കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ
@elarumvangakushiaituponga8261
@elarumvangakushiaituponga8261 2 ай бұрын
Chitra meee breath control is amazing. I cried.😢😢😢😢😢
@mubeenponnani6026
@mubeenponnani6026 3 жыл бұрын
ചിത്ര ചേച്ചി പാടിയതാ കൂടുതൽ ഇഷ്ട്ടയത് poli
@gochuart3317
@gochuart3317 3 жыл бұрын
എത്രവട്ടം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനങ്ങളിൽ ഒന്ന് 🌸
@pavanraj944
@pavanraj944 4 жыл бұрын
Ooooomg chithra ji.🙌🙌🙌♥️♥️♥️♥️♥️u r irreplaceble🙏🙏🙏
@newanishagencies2094
@newanishagencies2094 10 ай бұрын
പ്രണയ സങ്കല്പത്തിന്റെ, നടനവൈഭവതിന്റെ മൂർത്തീഭാവം, തന്റെ പാതി മെയ്യ് പോലും അചഞ്ചല പ്രണയത്തിനായ് പകുതുകൊടുത്ത സർവ്വ ചരാചരങ്ങൾക്കും ആരാധന മൂർത്തിയായ പരമേശ്വരൻ. പഞ്ചഭൂതങ്ങളും കുടികൊള്ളുന്ന ശക്തി സ്വരൂപം.
@santhivenugopal5136
@santhivenugopal5136 4 жыл бұрын
സഫലമീ ജീവിതം പ്രേമപ്പൂർവം.... 😘😘😘
@thaslithasli5776
@thaslithasli5776 4 жыл бұрын
കൊറോണ ടൈമിൽ കാണുന്നവരുണ്ടോ
@shilpashilu364
@shilpashilu364 4 жыл бұрын
Sss
@thaslithasli5776
@thaslithasli5776 4 жыл бұрын
Shilpa Shilu 🥰
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@shilpashilu364 yes
@rejimolsunil6163
@rejimolsunil6163 4 жыл бұрын
Ivide undey
@user-gh1xn7lv7e
@user-gh1xn7lv7e 4 жыл бұрын
S
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Chandrachooda - Anoop Sankar
5:47
Popadom
Рет қаралды 27 МЛН
Pravahame Ganga Pravahame | Sargam | Yusuf Ali Kechery, Bombay Ravi, K. J Yesudas
4:15
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН