Shivaprasada Panchakam - ശിവപ്രസാദപഞ്ചകം - ഗുരുകൃതി വ്യാഖ്യാനം - EP - 09

  Рет қаралды 30,925

Sivagiri TV

Sivagiri TV

Күн бұрын

#Sivagiri #News #Guru #Siva #ShivaprasadaPanchakam #Gurukruthi #Swamini
Shivaprasada Panchakam | Gurukruthi Vyakyanam | ഗുരുകൃതി വ്യാഖ്യാനം - EP - 09 -- By സ്വാമിനി നിത്യചിന്മയി
WebSite: Sivagiri.TV
Facebook: FB.Sivagiri.TV
Subscribe: Subscribe.Sivag...
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.

Пікірлер: 56
@Devakrishnan777
@Devakrishnan777 3 жыл бұрын
Swamini nitya ente classmate ayirunnu... My luck...
@natesankv5214
@natesankv5214 Жыл бұрын
ഗുരുവിന്റെ ആത്മിയദർശനം ജനങ്ങളിലേക് എന്തിക്കാനുള്ള എല്ലാ ആ ആൾക്കും ഗുരുവിന്റെ അനു ഹം ഉണ്ട. 1 ക്കട്ടെ!
@geethavijayan2718
@geethavijayan2718 4 жыл бұрын
സ്വാമിജി യുടെ ഓരോ ശ്ലോകം പറയാനും അതിന്റെ അർത്ഥം വിവരിച്ചു തരുന്നതും വളരെ ഉപകാരപ്രദം ആണ് പ്രമാണം എല്ലാ swami, സ്വാമിജിക്കു B
@somanpv8740
@somanpv8740 2 жыл бұрын
V
@GeethaAnil-g7e
@GeethaAnil-g7e 6 ай бұрын
അമ്മേ അവിടുത്തേക്ക് പ്രണാമം ഓം നമോം നാരായണായ 🙏🙏🙏
@thilothamajose9772
@thilothamajose9772 8 ай бұрын
Swamini Pranamam
@venugopalank8551
@venugopalank8551 3 жыл бұрын
Swaminy pranamam. This poem heard so many times. First time with meaning I heard. Swamini's song and explanation are excellent.
@indhuindhu4962
@indhuindhu4962 3 жыл бұрын
ശിവ പ്രസാദ പഞ്ചകത്തിൻ്റെനല്ല രീതിയിലുള്ള വിവരണം. നമസ്തേ നിത്യാമ
@leelamanikunjumon6964
@leelamanikunjumon6964 2 жыл бұрын
❤️🔥🔥🙏👍
@kanakamsasidharan2316
@kanakamsasidharan2316 2 ай бұрын
Om Sree Narayana Prama Guruve Namah.👃♥️
@apboachira134
@apboachira134 3 жыл бұрын
ഗുരുദേവനെ പറ്റിയുള്ള കൂടുതൽ അറിവുകൾ ഇനിയും അവതരിപ്പിക്കുവാൻ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@sunilkumarp3741
@sunilkumarp3741 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@ratheeshkumar1073
@ratheeshkumar1073 3 жыл бұрын
നല്ല അവതരണം മഹാഗുരു എല്ലാവരേയും അനുഗ്രഹിക്കട്ടെ ഓം ശ്രീ നാരായണ പരമഗുരവേ നമഃ
@mohiniamma7983
@mohiniamma7983 2 жыл бұрын
ഓം ശ്രീ ഗുരുഭ്യോം നമഃ 🙏ഓം ശ്രീ നാരായണ ഗുരുദേവ കൃതി പാരായണ പ്രിയയായ നമഃ 🙏ചിറകുമുളക്കാത്ത പക്ഷിക്കു ഞ്ഞുങ്ങൾക്ക് അമ്മപ്പക്ഷി വായിൽ ഭക്ഷണം വച്ചുകൊടുക്കുന്നതുപോലെയാണ് യെന്റെ മോള് ഭഗവത് കഥകൾ പറഞ്ഞുതരുന്നത്. യെന്റെ പൊന്നുമോളേ ഞങ്ങൾക്കായി ജന്മം നൽകിതന്ന് അനുഗ്രഹിച്ച സ്നേഹ നിധിയായ മാതാ പിതാക്കളുടെ തൃപ്പാദ കമലങ്ങളിൽ അനന്ത കോടി പ്രണാമം 🙏🙏🙏
@mayasalu3809
@mayasalu3809 Ай бұрын
നല്ല അവതരണം 🙏🙏🙏
@venugopalk.g1301
@venugopalk.g1301 4 жыл бұрын
Great explanation Pranamam
@jeelaa4109
@jeelaa4109 4 жыл бұрын
നല്ല അവതരണം
@SHEELAMN-pb6vx
@SHEELAMN-pb6vx 8 ай бұрын
Namasethe
@vasumathyraghuvaran4072
@vasumathyraghuvaran4072 3 жыл бұрын
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏 സ്വാമിനിയുടെ വ്യാഖ്യാനംവളരെയധികം അറിവുകൾ നൽകുന്നതാണ്.🙏🙏
@aniljumar1633
@aniljumar1633 5 жыл бұрын
Gurucharanam sharanam,, ,🙏🙏🙏🙏Valaremanoharamayirikkunnu,, Bakki bhaagamkoodivenam,, Kazhiyumengil "DAIVADASHAKATHINTE "Arthamkoodi pratheekshikkunnu,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shamashama4881
@shamashama4881 Жыл бұрын
🙏🙏🙏
@muraleedharan.p199
@muraleedharan.p199 5 жыл бұрын
സ്വാമി ജീ ചെയ്യുന്ന മഹത്തരമായ കർമ്മത്തിന് നന്ദി. ഗുരുദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@ushamohandas9970
@ushamohandas9970 5 жыл бұрын
വളരെ നല്ല വിവരണം വിനായകാഷ്ഠ കത്തിന്റെ വിവരണം പ്രതീക്ഷിക്കുന്നു
@viswanvalyachira3365
@viswanvalyachira3365 5 жыл бұрын
ഓം ശ്രീ നാരായണ പരമഗുരുവേ നമ:
@sivaprasad5264
@sivaprasad5264 2 жыл бұрын
🙏🙏🙏🌹🌹🌹
@santhoshmg009
@santhoshmg009 4 жыл бұрын
വളരെ മനോഹരമായ വ്യാഖ്യാനം, പ്രണാമം സ്വാമിനി
@jayasree4257
@jayasree4257 3 жыл бұрын
ഗുരുദേവാ ശരണം
@prakashc9057
@prakashc9057 3 жыл бұрын
Good
@rethilkumarks4294
@rethilkumarks4294 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@sumaak7943
@sumaak7943 3 жыл бұрын
സ്വാമിജി ... ശിവാപസാദപഞ്ചകത്തിലെ ആദ്യ ശ്ലോകം വളരെ വ്യക്തമായ വ്യാഖ്യാനം നൽകിയതിന് എല്ലാവിധ നന്ദിയും നമസ്കാരവും താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു
@jayasreebabu572
@jayasreebabu572 3 жыл бұрын
നമസ്തേ നിത്യാ ജീ
@mallikal7337
@mallikal7337 2 жыл бұрын
തൃപ്‍പാതങ്ങൾളുട കീർത്തനങ്ങൾക് എത്രയും ഭംഗിയായി അർത്ഥം പറഞ്ഞു തരുമ്പോൾ.... ടീനേജ് 8വയസുമുതൽ ഉള്ള ആൺകുട്ടികൾക്കും ഒരു ക്ലാസ്സ്‌ ക്ലാസ്സ്‌ തരാൻ സാധിക്കും അല്ലങ്കിൽ അതിനുള്ള സംവിധാനം എങ്കിലും ചെയ്യുമോസോമിജി
@ajithaanilkumar3382
@ajithaanilkumar3382 3 жыл бұрын
SREE Narayana sadh gurave namah
@Devakrishnan777
@Devakrishnan777 3 жыл бұрын
Good presentation 🙏
@vrindharamanan1101
@vrindharamanan1101 3 жыл бұрын
Namakaram swamiji🙏
@JossyVarkey
@JossyVarkey 4 жыл бұрын
💝💝💝 സ്നേഹം
@sasikumars7599
@sasikumars7599 3 жыл бұрын
Sivaya nama
@rajeevk.s9814
@rajeevk.s9814 3 жыл бұрын
😍😍😍🙏🙏🙏🌹🌹🌹
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
Mahadev 🌏
@rajeshpt6049
@rajeshpt6049 5 жыл бұрын
Namaste ji
@girijasathyadas8710
@girijasathyadas8710 4 жыл бұрын
Guro nama
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
ഭാവി അമ്മച്ചി
@dharmandharman2464
@dharmandharman2464 3 жыл бұрын
ഗുരു ബ്രഹ്മപരിപാലനയോഗമല്ല രൂപപ്പെടുത്തിയത് ധര്‍മ്മപരിപാലനയോഗമാണ്.സ്വാമിനി ഗുരുവചനങ്ങളെ ദുര്‍വ്യാഖ്യാനംചെയ്ത് ശ്രീനാരായണീയരെ ന്ധവിശ്വാസികളാക്കുകയാണ്.പണത്തിനും പ്രശസ്തിക്കും വ്യക്ത്യാധിഷ്ഠിത താല്‍പര്യത്തിനുവേണ്ടി ഗുരുവചനത്തിലെ സൃഷ്ടിപരമായ ആശയങ്ങളെ തമസ്ക്കരിക്കരുത്.ബ്രഹ്മം ഇല്ലാത്തതാണെന്ന് ഗുരു ഒരു റയില്‍വ ഉദ്യോഗസ്ഥനുമായ സംഭാഷണത്തില്‍ സുതരാം വ്യക്തമാക്കിയിട്ടുള്ളത് സ്വാമിനി വായിച്ചിട്ടില്ലേ..
@sasimk1637
@sasimk1637 2 жыл бұрын
നല്ല അവതരണം
@indrajithff1064
@indrajithff1064 2 жыл бұрын
🙏🙏
@ammuzzzvlog6698
@ammuzzzvlog6698 2 жыл бұрын
Om shree narayana parama guru ve namaha
@viswanathankrishnan9048
@viswanathankrishnan9048 4 жыл бұрын
good
@bijayakumark9306
@bijayakumark9306 2 жыл бұрын
🙏🙏🙏
@rajanidhanapalan7355
@rajanidhanapalan7355 2 жыл бұрын
🙏
@ajikumar8653
@ajikumar8653 3 жыл бұрын
🙏🙏🙏🙏
@sindhushaji6020
@sindhushaji6020 3 жыл бұрын
🙏🏼🙏🏼
@jayachandranb2686
@jayachandranb2686 3 жыл бұрын
നല്ല അവതരണം
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 42 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
ഹോമമന്ത്രം |Homa mantram |Gurudeva krithikal |Vinod Anandan
12:05
Gurudeva Krithikal Vinod Anandan
Рет қаралды 42 М.
speech about sree narayana gurudeva krithikal
44:10
kolathukara shivatemple
Рет қаралды 15 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН