പറയാതെ വയ്യ : സാർ ഞാൻ നിങ്ങളുടെ ഒരു ഫാൻ -ആണ് ...ഈ ഗെയിം അങ്ങിനെയാണ് end ആയത് എന്ന് കാണാൻ കഴിഞ്ഞില്ല ...ഒരു incomplete ഫീൽ ചെയിതു
@ChessBattlesMalayalam Жыл бұрын
അത് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റാണ് അനീഷ് ഗിരി തോൽവി സമ്മതിച്ചു എന്നു പറയാൻ വിട്ടുപോയതാണ് 🤦♂️ Time 13:20 ൽ ബ്ലാക്ക് ക്വീൻ ഉപയോഗിച്ച് ചെക്ക് കൊടുത്തപ്പോൾ വൈറ്റ് റൂക്ക് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുന്നുണ്ട്. ആ സമയത്താണ് തോൽവി സമ്മതിച്ചത്.
@anoopprabhakar7629 Жыл бұрын
അവസ്സാനം വരെ അഭിമാനത്തോടെ കണ്ടിട്ട്, തവിടുപൊടി ആക്കി കളഞ്ഞു, പോയി,, ഇന്നത്തെ ദിവസം പോയി.. 😢😢
@ChessBattlesMalayalam Жыл бұрын
😅👍
@harim5376 Жыл бұрын
😂
@akhiart4098 Жыл бұрын
Sathyam
@VivekPv-ny6pe8 ай бұрын
One move is enough ❤
@LathishRshankar Жыл бұрын
ആർക്കും പറ്റിപ്പോകാവുന്ന അബദ്ധം! പണ്ടൊരിക്കൽ 12 വയസ്സുള്ള ഒരു കുട്ടിയെ തോൽപ്പിക്കാൻ King's gambit (Hamppe Allagaier gambit variation) ഇട്ട് കൊടുത്ത ഒരു world player ഉണ്ടായിരുന്നു. 12 വയസ്സ് മാത്രം ഉണ്ടായിരുന്ന opponent നെ എത്രയും പെട്ടന്ന് തോൽപ്പിക്കുക ആയിരുന്നു complex gambit ലൂടെയുള്ള ലക്ഷ്യം. എന്നാൽ മ്യാരകമായ ഒരു ട്വിസ്റ്റ്‌ലൂടെ ഒരു ചെക്ക് കൊടുത്ത് ആ പയ്യൻ കളി ജയിച്ചു. That boy was Jose Raul Capablanka!!!
@ranjithmenon7047 Жыл бұрын
Nice game .. Still Aneesh Giri Super 👌
@jobinjohn7308 Жыл бұрын
Super ❤
@B14CK.M4M84 Жыл бұрын
❤❤❤
@ChessBattlesMalayalam Жыл бұрын
😍
@v.....k.....channel5182 Жыл бұрын
സാർ.....ഞാൻ ഫസ്റ്റ് കമന്റ്..😘😘😘...എനിക്ക് അനീഷ് മൂവ് ചെയുന്നത് ഇഷ്ടം ആണ്
@ChessBattlesMalayalam Жыл бұрын
😊👍
@sandeepmonu1336 Жыл бұрын
Super👌👌
@ExMuslimKerala_India Жыл бұрын
Anish Giri surely from different dimension world, rest is playing for win, Anish playing for Draw😂
@pradeepkumarps80694 ай бұрын
Shocking move
@ChessBattlesMalayalam4 ай бұрын
😍😍
@Rajesh-t6q4r2 ай бұрын
😢😢❤
@ChessBattlesMalayalam2 ай бұрын
🥺
@asharph2339 Жыл бұрын
❤❤❤❤❤
@ChessBattlesMalayalam Жыл бұрын
😍
@mathewjohn2973 Жыл бұрын
Super
@Power_gamer123 Жыл бұрын
Ivan's gambit game plzz
@Baijubalakrishnan07 Жыл бұрын
❤️❤️❤️
@vishnucnair5645 Жыл бұрын
👍👍👍👍👍
@kalikkaran Жыл бұрын
💜
@azeezmathath4148 Жыл бұрын
സവാരി giri😂ഗിരി 😬
@sivaprasadkallinkal6635 Жыл бұрын
കിടു എനിക്കും ഇങ്ങനെ കുറെ game കയ്യിൽ നിന്നും പോയിട്ടുണ്ട്
@ChessBattlesMalayalam Жыл бұрын
😍👍
@timetraveller245 Жыл бұрын
Knight ഉപയോഗിച്ച് ചെക്ക് വന്നപ്പോൾ അനീഷ് ഗിരിയെ പോലൊരു പ്ലെയർ ഒരിക്കലും ചെയ്യില്ല എന്ന് ഞാൻ കരുതിയ മൂവ് ആണ് പുള്ളി ചെയ്തത്. Very poor player ആയ എനിക്ക് പോലും മനസ്സിലായ ആ trap ഇത്രയും strong ആയ ഒരു player എന്തുകൊണ്ട് മനസ്സിലാക്കിയില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം. 🤦🤦
@KMCHACKER-dq1nq Жыл бұрын
Time pressure karanamayrikum
@petrolhead3371 Жыл бұрын
anish giri vs who?
@Centricinema Жыл бұрын
Klementy Sychev
@petrolhead3371 Жыл бұрын
thanks@@Centricinema
@bssatya Жыл бұрын
Video kando..?!!!😂
@mastercuttings3813 Жыл бұрын
വിസ് 👍
@ems5993 Жыл бұрын
സാരമില്ല ആശാനേ കയ്യീന്ന് പോയതാ പാവം😅
@unnikrishnan5952 Жыл бұрын
Badluck
@Linsonmathews Жыл бұрын
അനീഷേ.... എന്താടെ ഇത്...! 🤒
@ChessBattlesMalayalam Жыл бұрын
എന്തും സംഭവിക്കാം 😊👍
@anoopmetalfreak Жыл бұрын
സില്ലി മിസ്റ്റേക്ക്
@Power_gamer123 Жыл бұрын
Hi
@ChessBattlesMalayalam Жыл бұрын
Hi
@Power_gamer123 Жыл бұрын
Ivan's gambit game plzz
@electricalplumbingworks8223 Жыл бұрын
ഏത് പോലീസുകാരനും ഒരബദ്ധം പറ്റും സാരമില്ല പോട്ടെ ..... എന്നാലും ഞാനാലോചിക്കുന്നത് ബാക്കി 410 ലൈക്ക് എവിടെ പോയെന്നാ🤔🤔🤔🤔
@ChessBattlesMalayalam Жыл бұрын
410 എന്താണ് 🙄
@electricalplumbingworks8223 Жыл бұрын
ഞാൻ വീഡിയോ കാണുമ്പോൾ 600 ന് മുകളിൽ വ്യൂവ്സ് ഉണ്ടായിരുന്നു. 200 ന് മുകളിൽ മാത്രം ലൈക്കും . 410 ലൈക്ക് ചെയ്യാത്തവരും
@sajeevkumbhen83813 күн бұрын
Qe5 kalichute
@Riyas711 Жыл бұрын
🫶
@foumeerfoumeer1360 Жыл бұрын
അനീഷ് ഇത്ര മണ്ടനായിരുന്നൊ😅
@Rockuff Жыл бұрын
Maddan 😂
@ChessBattlesMalayalam Жыл бұрын
അങ്ങനെ പറയാൻ പാടില്ല ലോകത്തിലെ ഏറ്റവും സ്ട്രോങ്ങ് പ്ളേയേഴ്‌സിൽ ഒരാളാണ്.