17:00 ഈ ഒരു പൊസിഷനിൽ പോണിനെ b6 ലേക് പുഷ് ചെയ്താൽ പോരേ? 🤔
@Mykmgames9 ай бұрын
Ee video pause ചെയ്ത ശേഷം എന്ന് എപ്പോളും പറയണ്ട ഞങ്ങൾ ചെയ്തോളാം 😅
@ubaidubd29779 ай бұрын
Wow. പൊളി ഗെയിം ytyy🔥🔥🔥🔥
@ashrafmylakkad89625 ай бұрын
" ഞാനൊക്കെ കളിക്കുമ്പോൾ ഒരു മൂവിൽ പോലും സാക്രിഫൈസ് ഉദ്ദേശിച്ച് ( അറിഞ്ഞ് ) മൂവ് ചെയ്യാറില്ല; പക്ഷേ എതിരാളി എൻ്റെ കരുക്കൾ എടുക്കുമ്പോഴാണ് ഞാനറിയുന്നത് അതൊരു സാക്രിഫൈസ് ആയിരുന്നു, എന്ന് !! എന്താ എൻ്റെയൊക്കെ ഒരു ധൈര്യം ...... പിന്നെ ഇവിടത്തെ ഒരു ഗെയിം തീരുന്ന നേരം കൊണ്ട് ഞാനൊക്കെ ഒരു നാലഞ്ച് എതിരാളികളുമായി മല്ലിട്ട് തീർന്നുപോകാറുണ്ട് താനും !
@HappyElectricCar-rr1pbАй бұрын
😂😂
@armtechygaming66559 ай бұрын
Ith timer vechulla game ayitunooo??? Etra time?
@vishakvis14559 ай бұрын
ഒരു പ്ലേയർ തുടർച്ചയായി തന്റെ പീസുകൾ സാക്രിഫൈസ് ചെയ്യുന്നത് ജയിക്കും എന്ന് ഒരു 95% ഉറപ്പ് ഉള്ളതുകൊണ്ടല്ലേ ബ്രോ, എന്നാൽ അങ്ങനെ സാക്രിഫൈസുകൾ ചെയ്ത് കളി മൂഞ്ചിപ്പോയ ഏതേലും പ്ലയെർ ഉണ്ടോ😂 ഉണ്ടെങ്കിൽ ആ വീഡിയോ ചെയ്യാമോ ബ്രോ 😃
@badger52299 ай бұрын
😂😂😂
@SalmanFaris-fv1jg9 ай бұрын
Ente koore videos und njan ayach tharaamm😂😂😂
@vishakvis14559 ай бұрын
@@badger5229 🤭
@042357199 ай бұрын
@@SalmanFaris-fv1jg 😂😂വേണമെങ്കിൽ എന്റെയും 😁😁
@vishakvis14559 ай бұрын
@@SalmanFaris-fv1jg 😂😂
@ajithkumarkodakkad63369 ай бұрын
Athiralu sacrifacugal sweegarikkunilla.Athane ee kaliyude kemmatham.❤
@maneeshm92752 ай бұрын
Athoru nalla move anennu thonnunnu
@joshuakurien58269 ай бұрын
കളിക്കാരുടെ പേരുകൾ എഴുതിക്കൂടെ?
@vinodmathew49319 ай бұрын
സൂപ്പർ ❤️
@Mykmgames9 ай бұрын
നല്ല വീഡിയോ
@vishnucnair56459 ай бұрын
👍👍👍👍👍
@sarafudheenhabi1699 ай бұрын
Super game😮😮
@mathewjohn29739 ай бұрын
Super
@sandeepmonu13369 ай бұрын
അടിപൊളി game👏👏👏
@subhishapm89169 ай бұрын
Wow fantastic game
@arunp52989 ай бұрын
Nice game👏
@jijokadalukaaneez9959 ай бұрын
❤❤❤❤
@help-to-earn6 ай бұрын
Great വീഡിയോ 👌🏻👌🏻
@arjunnagarjun5329 ай бұрын
Wonderful game 🎉🎉🎉
@sivaprasadkallinkal66359 ай бұрын
Uff തീ
@AnuAysha5 ай бұрын
Njan un subscribe cheytunnu too baad lengthee vidio
@mastercuttings38138 ай бұрын
Vis👍
@UnniKrishnan-zw2sc9 ай бұрын
Super game
@Mdneelakandan-kn7mw9 ай бұрын
Fantastic game
@manojpillai21219 ай бұрын
നിങ്ങളുടെ മിക്കവാറും എല്ലാ വിഡിയോയും കാണുന്ന ആളാണ് ഞാൻ. പക്ഷെ നിങ്ങൾ ഇടക്കിടക്ക് തുപ്പൽ വിഴുങ്ങന്ന ശബ്ദം വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്നു.
@asiasthyasai62779 ай бұрын
തുപ്പൽ അല്ലാ bro ഉമിനീര് 🤔
@shijucrcherukadu35919 ай бұрын
നിങ്ങൾ വീഡിയോ ശ്രദ്ധിക്കൂ
@ubaidubd29779 ай бұрын
എന്ന താൻ വന്നു thuppikkodu😘
@antonyluis59869 ай бұрын
Last rook sacrifce nu pakaram pown b6 cheythl enthayrkm blk nu cheyn patunth