Shocking Revelation by a KSRTC Passenger | ആ ഡ്രൈവർ ആ യാത്രയിൽ ഒന്ന് ഉറങ്ങി പോയിരുന്നെങ്കിൽ ...!

  Рет қаралды 18,596

i2i News

i2i News

Күн бұрын

Shocking Revelation by a KSRTC Passenger
ആ ഡ്രൈവർ ആ യാത്രയിൽ ഒന്ന് ഉറങ്ങി പോയിരുന്നെങ്കിൽ ...!ഒരു KSRTC യാത്രക്കാരന്റെ അനുഭവം
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#ShockingRevelationbyaKSRTCPassenger #KBGaneshKumar #ksrtc #PVAnvar #pinarayivijayan #spsujithdasips #adgpajithkumar #pksasi #LDF #CPM #Keralapolice #pvanvarpressmeet #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #udf #bjp
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 47
@skbankers4160
@skbankers4160 Ай бұрын
ഇതേ അവസ്ഥയായിരുന്നു 5 മാസം മുമ്പ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കൂട്ടരും കൂടി അഹങ്കാരം മൂത്ത് ഒരു പാവത്തിന്റെ കഞ്ഞിയിൽ മണ്ണുവാരിയിട്ട KSRTC ഡ്രൈവറായിരുന്ന യദുവിന്റെ അവസ്ഥയും. വെളുപ്പിന് 2.30 ന് തിരുവനന്തപുരത്തു നിന്നും സൂപ്പർ ഫാസ്റ്റ് ബസ് ഓടിച്ച് തൃശൂർ പോയി അവിടെ അല്പ സമയം മാത്രം റസ്റ്റ് എടുത്ത് തിരിച്ച് ആ ബസ്സുമായി രാത്രി 9 മണിയോടുകൂടി തിരുവനന്തപുരത്തെത്തിയപ്പോഴാണ് ആ പാവം ഡ്രൈവറുടെ മേൽ ആര്യയ്ക്കും കൂട്ടർക്കും ഹാലിളകിയത്.
@AbdulmakeedMajeed
@AbdulmakeedMajeed Ай бұрын
Sunilsare നമസ്തേ ഇദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടു മനസ്സ് ഒത്തിരി വേദനിച്ചു പാവം ഡ്രൈവ്രമ്മാരെ നമ്മൾ ഒത്തൊരുമിച്ച് സപ്പോർട്ട് ചെയ്യണം ജോലി ചെയ്തിട്ടും അവരുടെ ശമ്പളം കൃത്യമായി കൊടുക്കേണ്ടത് സർക്കാരിൻ്റെ കടമയാണ് എല്ലാ നന്മകളും അങ്ങേക്ക് നേരുന്നു
@vargheseps264
@vargheseps264 Ай бұрын
ആത്മാർദ്ധതയുള്ള ഡ്രൈവർ 🙏🌹🙏
@anuroopabraham227
@anuroopabraham227 Ай бұрын
ദീർഘദൂര ബസ്സുകളിൽ രണ്ടു driver മതി . കണ്ടക്ടർ ആവശ്യമില്ല. പക്ഷെ നാറിയ ട്രേഡു യൂണിയനുകൾ സമ്മതിക്കില്ല
@abeyjohn8166
@abeyjohn8166 Ай бұрын
Mudinja union
@shajijoseph7425
@shajijoseph7425 Ай бұрын
Ban CITU union.😮​@@abeyjohn8166
@girijadevi9716
@girijadevi9716 Ай бұрын
Taken for granted . This is an example. Big salute to the loyal driver and i2i news
@somathomas6488
@somathomas6488 Ай бұрын
കോണേശന് അതിനാ നേരം 🤣🤣🤣
@nissynissy4320
@nissynissy4320 Ай бұрын
Very sad
@neurogence
@neurogence Ай бұрын
May lord bless people like you and that driver
@johnthomasjohnthomas4304
@johnthomasjohnthomas4304 Ай бұрын
സ്വർണ്ണം പൊട്ടിക്കൽ കട്ട് വാരൽ തുടങ്ങി സകലമാന കൊള്ളയും കഴിഞ്ഞ് ഇത് ന്നോ ഷിക്കാൻ ആർക്ക് എവിടെ നേരം സാരമില്ല ഒരു വട്ടം കൂടി കൊടി വച്ച കാറിൽ ഒരു മോഹം' മറക്കരുത് ചൊ വന്ന കൊടി
@zachariahmathew8374
@zachariahmathew8374 Ай бұрын
മന്ത്രി ഗണേഷ് കുമാർ ഈ വീഡിയോ കാണണം ഈ സംഭാഷണം കേൾക്കണം. വിദേശത്ത് ഡ്രൈവിംഗ് ലൈസൻസിന് കൊടുക്കണമെങ്കിൽ കേറ്റത്ത് നിർത്തണം വളച്ചുനിർത്തണം തിരിച്ചു നിർത്തണം എന്നൊക്കെ താൻ പറയുന്നുണ്ടല്ലോ. ഇതുപോലെ വണ്ടിയോടിക്കാൻ ഇത്രയും സമയം വണ്ടി ഓടിക്കാൻ വിദേശത്ത് എവിടെയെങ്കിലും അനുവദിക്കുമോ. മന്ത്രി ഗണേഷ് കുമാർ ഇതിനെക്കുറിച്ച് ഒക്കെ ഒന്ന് ചിന്തിച്ചിട്ട് മന്ത്രി എങ്ങനെയായിരിക്കണം മന്ത്രി എന്ത് ചെയ്യണം മന്ത്രിയുടെ ചുമതല എന്താണ് എന്നൊക്കെ ഒന്ന് ആലോചിച്ചു നോക്കുക. മന്ത്രി കസേരയിൽ ഇരുന്ന ഉത്തരവ് ഇടുന്ന താങ്കൾക്ക് 70 യാത്രക്കാരുടെ ജീവന് ഒരു വിലയും കാണത്തില്ലായിരിക്കും. മന്ത്രി, നിങ്ങൾ മനസമാധാനമായിട്ടിരുന്ന ഇതിനെക്കുറിച്ച് ചിന്തിക്കുക. ഇതിന് പരിഹാരം കാണുക.
@vargheseem1767
@vargheseem1767 Ай бұрын
100% ശരിയാണ്
@chakkapzz
@chakkapzz Ай бұрын
വെറും രണ്ട് മണിക്കൂർ മാത്രം ഡ്രൈവർ റെസ്റ് എടുത്ത് 20 മണിക്കൂർ സിംഗിൾ ഡ്രൈവർ ഓടിക്കുന്ന ഫാസ്റ് പാസഞ്ചർ ഷെഡ്യൂൾ ഒണ്ട് കെഎസ്ആർടിസി യിൽ
@varghesekp6277
@varghesekp6277 Ай бұрын
നല്ലത് പറഞ്ഞു ഒരു യാത്ര ക്കാരൻ 8:56 ❤❤❤
@pradeepkumarpillai7915
@pradeepkumarpillai7915 Ай бұрын
Dear സുനിൽ sir, കോർപ്പറേറ്റ് മേഖലയിൽ, psu ഉൾപ്പെടെ നടക്കുന്ന പ്രൊഫഷണൽ സ്‌ട്രെസ് നെ കുറിച്ച് പ്രതികരിക്കുമോ
@chandrannair4208
@chandrannair4208 Ай бұрын
Your revelation is appreciated. Very proud of you Sir. Privatization is the only solution against this draconian rule.
@anilthomas656thomas6
@anilthomas656thomas6 Ай бұрын
Hope the driver is in service still. God save all
@johnazhakkattil4668
@johnazhakkattil4668 Ай бұрын
Terrible
@mohammedkunju1806
@mohammedkunju1806 Ай бұрын
എത്ര കഷ്ടം
@vinayankuttiyaniv7026
@vinayankuttiyaniv7026 Ай бұрын
11 മണിക്കൂർ Ok ആണ്. കാരണം 32 മണിക്കൂർ 2 Driver മാരുമായി ഞാൻ ഒരു Scania വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്.
@Drnijivarghesejoshua
@Drnijivarghesejoshua Ай бұрын
Very sad. What to do?
@krajaram1649
@krajaram1649 Ай бұрын
Sad State of affairs.
@vargheseem1767
@vargheseem1767 Ай бұрын
@madikankaljose237
@madikankaljose237 Ай бұрын
Ganesh Krishna. Is more interested in disciplining the driving schools,.
@sajeevmathews6626
@sajeevmathews6626 Ай бұрын
Ganesh is sucking up the government so he don’t see this pls avoid Ksrtc (Kerala)
@manojmathew9182
@manojmathew9182 Ай бұрын
9 takeoverservicekal malabarilekku odichirunnathu ganeshan nirthikkoduthu pvt ne sahayicha mahananu ganeshanum edo operationum 1 kottayam perikkallur 2/kottayam ambayathod 3 pala panjikkal 4 erumely chandanakkampara 5 pathanapuram chandanakkampara 6 kumily badiyadukka perla 7 nedumkandam karikkottakkari vaniyappara
@SunuGeorge-p2x
@SunuGeorge-p2x Ай бұрын
ദൈവമേ ഡേറ്റ് time നോക്കി aa മനുഷ്യന് suspension കിട്ടുമോ അതാണ് ഇവിടുത്തെ വഴക്കം അങ്ങനെ നടക്കാതിരിക്കട്ടെ
@t.hussain6278
@t.hussain6278 Ай бұрын
സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ. സംഘടിച്ചു സംഘടിച്ചു ശക്തരാക്കുവിൻ. ഞങ്ങളെ, ശക്തരാക്കുവിൻ. "നേതാക്കൾ ഞങ്ങളെ" ശക്തരാക്കുവിൻ.
@sujakurian3429
@sujakurian3429 Ай бұрын
പാവങ്ങൾ salary പോലും കിട്ടില്ല. ജനങ്ങൾ എല്ലാം ഒന്നിക്കാൻ സമയമായി
@josemathew2601
@josemathew2601 Ай бұрын
പാവം ഡ്രൈവർ ശബളമില്ല അമിതാജോലി ഭാരം
@p.k.rajagopalnair2125
@p.k.rajagopalnair2125 Ай бұрын
There are some good employees in every department and because of these kind of honest employees each and every department is running smoothly. KSRTC also is not an exception. As it has been rightly told here, many of the KSRTC daily wages workers are overloaded with work, as they will have to work long workers with out break. Most of them are working in this fashion, that too as a driver. This pathetic state of affairs continues unabated in KSRTC, which is in red for the last many decades. There is no other way to bail out this state owned Corporation. It is destined to continue in this fashion. We are are mere spectators. Some are beneficiaries of these kind of activities. No one can do anything, KSRTC will continue to function with these kind of activities mushrooming around.
@babukuriakose6392
@babukuriakose6392 Ай бұрын
This is what KSTRTC means
@pauljustin9662
@pauljustin9662 Ай бұрын
ഈ ഫോൺ വിളിക്കുന്ന വെക്തി കൺടക്ടർ വിരുദ്ദനാണ് എന്തേ അദ്ദേഹം കഷ്ടപ്പെട്ട് ബാക്ക് സീറ്റിൽ ഇരുന്ന് 11 മണിക്കൂർ ജോലി ചൈത ( mobil phone നോക്കിയും, ബാക്കി സമയം ഉറങ്ങിയും)ഞങ്ങളെ കണ്ടില്ലാ? Driver cum conducter വേണ്ടേ വേണ്ട ഞങ്ങ ബാക്ക് സീറ്റിൽ ഇരുന്ന് ജോലി ചൈയ്യട്ടേ
@sudhakarann3284
@sudhakarann3284 Ай бұрын
ഇദ്ദേഹത്തിനെ പോലുള്ള തൊഴിലാളികളുടെ അർഹതപ്പെട്ട ബോണസ്സും, അഡ്വാൻസും സർക്കാർ കൊടുത്തില്ല. LDF സർക്കാരാണ് കേരളം ഭരിക്കുന്നത്, ലജ്ജ തോന്നുന്നു 😡😡
@prakashp8539
@prakashp8539 Ай бұрын
ആര് ഇരുന്നാലും പൈസ കിട്ടുന്ന ബീവറേജിൽ ഒരു ലക്ഷം ബോണസ് കൊടുത്തല്ലോ.. അവിടെ കുപ്പി പൊട്ടിയ കൊള്ള വേറെ... അവരോട് 1മണിക്കൂർ കൂടുതൽ ജോലി ചെയ്യാൻ പറയണം.. അപ്പോൾ അറിയാം..
@morningglory8704
@morningglory8704 Ай бұрын
മനുഷ്യാവകാശ കമ്മീഷൻ ഹ ഹ ഹ അദ്ദേഹത്തിന്റെ ആരോഗ്യം???????
@youmayfeel
@youmayfeel Ай бұрын
സുനിൽ സാർ ഈ വീഡിയോ പ്രയോജനം ചെയ്യും..ഗണേശൻ സാർ കെഎസ്ആർടിസി യുടെ കളർ മാറ്റും ആപ്പോൾ ഡ്രൈവർ ഉറങ്ങിയാലും അപകടം സംഭവിക്കില്ല.
@emmanuelmangattu7448
@emmanuelmangattu7448 Ай бұрын
ദീർഘദൂര ബസുകളിൽ ഒന്നും കണ്ടക്ടറുടെ ആവശ്യമില്ല രണ്ടു ഡ്രൈവർമാർ മതി മാറി മാറി ഓടിക്കാമല്ലോ?
@rkad3422
@rkad3422 Ай бұрын
Overtime work/the so-called hard work is there in every field medical, IT, driving,.... but no action is there to solve the hardship of employees.
@marysamuel9004
@marysamuel9004 Ай бұрын
Where is the laber law?
@venugopalkp7816
@venugopalkp7816 Ай бұрын
P
@Minnu1960-m1l
@Minnu1960-m1l Ай бұрын
Thozhil sammardhan
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 84 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 104 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 360 М.
Saya Cukup Geram Dengan Pimpinan2 Dap
38:33
walyatalattof
Рет қаралды 28 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 84 МЛН