ഒരുപാട് പേർക്ക് അന്നം നൽകിയ സ്ഥാപനം കണ്ണൂരാണ് ആസ്ഥാനം ഇന്നത്തെ കണ്ണൂര് മഹാ കഷ്ടം
@Renjithvr95017 күн бұрын
ആന്നോ 🙏🏻
@Anukuttan-z4l7 ай бұрын
അന്നത്തെ ജനങ്ങൾ ഇതെങ്ങനെ സഹിച്ചു?😅😅😅
@Renjithvr9507 ай бұрын
അത് അവരോട് തന്നെ ചോദിക്കണം ബ്രോ 😍😍😍😍
@praveenjosh86847 ай бұрын
സിനിമതുടങ്ങാറായപ്പോൾ ആണ് ഓടി തിയേറ്ററിൽ എത്തിയത് ടിക്കറ്റ് എടുത്തു അകത്തു കയറാൻതുടങ്ങിയപ്പോൾ സ്‌ക്രീനിൽ സാധു ബീഡിയുടെ പരസ്യമായിരുന്നു.ചാരുള്ള നീളൻ തടി ബെഞ്ചിൽ രാജാവിനെ പോലെ ഇരുന്നു. കപ്പലണ്ടി പാട്ടയുടെ കുലുക്കവും. വില്പനകാരന്റെ ഒച്ചയും നിന്നു സിനിമ തുടങ്ങി.
@Anukuttan-z4l7 ай бұрын
@@praveenjosh8684😮
@kpmadom49143 ай бұрын
അത് ഓര്‍മ്മിഖ്കല്ലേ സാധു ബീടിയെ തകര്‍ത്തുകൊണ്ടു ഉയര്‍ന്നു വന്ന ഓരു രാഷ്ട്രീയ പ്രസ്ഥാനം ഇവിടേയുണ്ട്.