Рет қаралды 158,264
Shotover Jet - 'The World's Most Exciting Jet Boat Ride' - Queenstown, New Zealand #techtraveleat #shotoverjet #adventure
ഇടുങ്ങിയ പാറക്കെട്ടുകൾക്കിടയിലൂടെ ശക്തമായൊഴുകുന്ന നദി. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ എല്ലാം തീർന്നു. അതെ ഒരു ഒന്നൊന്നര സാഹസിക സ്പീഡ് ബോട്ട് യാത്ര. ന്യൂസിലൻഡിൽ ഷോട്ട് ഓവർ ജെറ്റ് എന്നറിയപ്പെടുന്ന ഈ അഡ്വഞ്ചർ റൈഡ് ആസ്വദിക്കുവാനാണ് ഞാനും സഹീർ ഭായിയും കൂടി ഇത്തവണ പോയത്. റൈഡെല്ലാം നന്നായി ആസ്വദിച്ചെങ്കിലും അവസാനം അവർ ഞങ്ങളെ പറ്റിച്ചു. കാശും പോയി, വീഡിയോയും കിട്ടിയില്ല.
00:00 Highlights
00:38 What is Shotover Jet?
05:54 Shotover Jet drifting Practice
09:32 Shotover Jet Experience
14:32 We cheated
15:39 Indian products in New Zealand Supermarket
16:48 Preparing Dinner
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com