SHOULD & SHOULD HAVE | Basic Englishഎളുപ്പത്തിൽ പഠിക്കാം | Spoken English in Malayalam | Lesson-171

  Рет қаралды 119,610

Everyday English with Sonia

Everyday English with Sonia

Күн бұрын

Пікірлер: 286
@BigB-mk5it
@BigB-mk5it 11 ай бұрын
സോണി ടീച്ചർ, ഞാൻ ശ്രീവിദ്യ, ഞാൻ ടീച്ചറുടെ ക്ലാസ്സ്‌ കണ്ടു. നല്ല ക്ലിയർ ക്ലാസ്സ്‌ ഞാൻ ഇപ്പോൾ പറയുന്നത് ഈ ക്ലാസ്സ്‌ കാണുന്നവരോടാണ്. കാരണം ഇംഗിഷ് എഴുതാനും വായിക്കാനും അറിയുന്നവർ, ഈ ക്ലാസുകൾ ഒരു 6 മാസം ഫോളോ ചെയ്യൂ. ഉറപ്പായും നിങ്ങൾ 70 ശതമാനം ഇംഗിഷ് സംസാരിക്കാൻ പഠിച്ചിരിക്കും. ഉറപ്പ്. കാരണം പി ജി കാരിയായ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പേടിയായിരുന്നു. ഗ്രാമർ എന്താണെന്നു എനിക്കു അറിയില്ല. മലയാളം മീഡിയം ആണ് ഞാൻ പഠിച്ചത്. ഞാൻ ടീച്ചറുടെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു. ഇപ്പോൾ നല്ല പോലെ ഇംഗ്ലീഷ് സംസാരിക്കും. താങ്ക്സ് ടീച്ചർ ഒരുപാട് നന്ദി അതു പോലെ സ്നേഹവും
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Thank you so much for your kind comment! 🙏🏼 😇 സംസാരിച്ചാൽ തെറ്റുമോ എന്ന പേടി കാരണം, അല്ലെങ്കിൽ എനിക്കു പറ്റുമോ എന്ന ചിന്ത കാരണം ഇംഗ്ലിഷ് സംസാരിക്കുക എന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ഒരുപാടു പേരുണ്ട്. അങ്ങനെയുള്ളവർക്കെല്ലാം ഈ comment ഒരു പ്രചോദനമാവട്ടെ! വേണമെന്നു വച്ചാൽ, കുറച്ചുകാലം ഒന്നു മെനക്കെടാൻ തയ്യാറായാൽ, നിങ്ങൾക്കും തീർച്ചയായും ഇംഗ്ലിഷ് പഠിച്ചെടുക്കാനും സംസാരിക്കാനും സാധിക്കും. അല്ലെങ്കിലും, മനസ്സുവച്ചാൽ എന്താണ് നടക്കാത്തത്, അല്ലേ? 💪🏻 ✨
@Maya.m.vMaya.m.v-jw2de
@Maya.m.vMaya.m.v-jw2de 10 ай бұрын
Thank you teacher
@sahithavp4614
@sahithavp4614 10 ай бұрын
2
@beenaskumari9399
@beenaskumari9399 7 ай бұрын
​@@EverydayEnglishwithSoniaഞാനും മലയാളം മീഡിയം സ്ക്കൂളില്‍ പഠിച്ച ഒരാളാണ്. MSc കഴിഞ്ഞ് കഴിഞ്ഞ 30 വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്നു. അത്യാവശ്യം എഴുതാന്‍ കഴിയുമെങ്കിലും സംസാരിക്കാന്‍ തീരെ കഴിയുന്നില്ല. ഞാനീ ചാനല്‍ ഈയിടെയാണ് കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ കിട്ടുന്ന free time എല്ലാം ക്ലാസുകള്‍ കേള്‍ക്കാന്‍ തുടങ്ങി. വളരെ പ്രതീക്ഷയുണ്ട് ❤
@ShajahanMk-dq9wn
@ShajahanMk-dq9wn 11 ай бұрын
ഞാൻ ഇപ്പൊ teacher എടുക്കുന്ന class മുഴവൻ ഒരു നോട്ട് ബുക്ക്‌ വാങ്ങി എഴുതി വെക്കാറുണ്ട്... എനിക്ക് ഇപ്പൊ English അത്യാവശ്യത്തിന് മനസ്സിലാവുന്നുണ്ട് 😭 എന്റെ ma'am ഇതിന് ഒക്കെ എത്ര നന്ദി പറഞ്ഞാലും തീരില്ല എന്റെ കൈയിൽ theran ഒന്നും ഇല്ല njan oru student ആണ് എനിക്ക് പറയാൻ വാക്കുകൾ മാത്രമേ ഉള്ളു 🥺🥹❤️
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Ee classes manassillakunnund, helpful aanu, ennathaanu ettavum valya santhosham... athu ennodu paranjathinu orupaadu nandi!! 🙏🏼 😇
@sreekalasreekumar3462
@sreekalasreekumar3462 11 ай бұрын
Thank you❤
@amruthabai6185
@amruthabai6185 11 ай бұрын
Hello mam
@nandhooossssworld4540
@nandhooossssworld4540 11 ай бұрын
​@@EverydayEnglishwithSonia❤
@resminath5429
@resminath5429 11 ай бұрын
ഞാനും ഇപ്പോൾ ഒരു നോട്ട്ബുക്കിൽ എല്ലാ നോട്ടും എഴുതി എടുക്കാറുണ്ട്. നല്ല മനസ്സിൽ ആകുന്നുണ്ട്. Board use ചെയ്യുന്നത് കൊണ്ടു തന്നെ ഒരു പാട് നല്ലത്. Mam question എഴുതി ഇടുമ്പോൾ തന്നെ pause ചെയ്തു ans എഴുതും പിന്നെ mam ന്റെ ans നോക്കും. Good classess ok👍👍
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത് പലരും ഇംഗ്ലീഷ്പഠിപ്പിക്കുന്നു എന്ന് പറഞ്ഞു ദിവസവും വീഡിയോ ഇടുന്നുണ്ട് അതിലൊക്കെ നമ്മൾ പോകണോ എന്നത് കഴിഞ്ഞാൽ അടുത്തത് സുഖമാണോ എന്നോ വേറെ എന്തെങ്കിലും ആയിരിക്കും നമ്മൾ പോകണം അല്ലെങ്കിൽ പോകണ്ട എന്നൊക്കെ പഠിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും :: ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു :: നന്ദി 💐
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Ee videos helpful aanennu kettappol orupaadu santhosham undu... Iniyum cheyyaam. 😊 👍🏼
@saralaprabhakaran3175
@saralaprabhakaran3175 11 ай бұрын
I like your teaching method Thank you Sonia mam
@Saja-z4c
@Saja-z4c 2 ай бұрын
ടീച്ചറിന്റെ class ഒരുപാട് എന്നെ സഹായിക്കാറുണ്ട് english സംസാരിക്കാൻ Iam only 10th passed a person. I didn't know how to talk with gramer But now in my daily life i know how to use (do, did, should, should have, as, as much as, as, long as. Has, had etc )thank you so much techer. Now i can say yes this is the right time to learn more english with my dear techer 🌹🌹🌹🌹🌹
@lifeofjourney7947
@lifeofjourney7947 11 ай бұрын
എത്ര clear ആണ് ടീച്ചർ ക്ലാസ്സ്‌ 👍👍🥳കേട്ടാൽ മനസിലായാലും പറയാൻ കിട്ടാറെ ഇല്ല ഇംഗ്ലീഷ് 😞സൂപ്പർ ക്ലാസ്സ്‌... വെയ്റ്റിംഗ് ആണ് ടീച്ചർ ണ്ടെ ക്ലാസ്സ്‌... ഞാൻ note എഴുതി വെക്കാറുണ്ട് 🤪🥳
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Orupaadu santhosham ketto! 😇 🙏🏼
@linimoldanish7968
@linimoldanish7968 11 ай бұрын
Your classes are very understanding and effective.Really we need teacher like you.God bless you ma'am 🌹💐🌹
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Thank you very much!! 😊
@Pes_mewing_master
@Pes_mewing_master 11 ай бұрын
God bless you mam
@sruthit3771
@sruthit3771 11 ай бұрын
Nannayi manasilayi... Nalla class ayirunnu🙏🏻
@sheebaunnikrishnan1264
@sheebaunnikrishnan1264 11 ай бұрын
എനിക്ക് ക്ലാസ്സ് നന്നായി ഇഷ്ടപ്പെട്ടു ഞാൻ എഴുതി എടുത്തു പഠിക്കുന്നുണ്ട്❤ Thank you so much Sonia mam
@vinnierex7461
@vinnierex7461 11 ай бұрын
Excellent class tto. 👏 very good presentation. You are a dedicated teacher. ❤️ May God bless you 🙏🏻 ❤️
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Thank you so much!! 🙏🏼 😍
@kamarurashid7025
@kamarurashid7025 11 ай бұрын
Njanum oru diary il ezhuthi edukkunnund... Shorts il varunna words apol thanne padikkum... Thanks for your effort mam..❤❤
@tankusvlogs
@tankusvlogs 6 ай бұрын
Tr ഇതുപോലത്തെ വീഡിയോ ഇടാവോ ❤❤
@ajinjohn7889
@ajinjohn7889 11 ай бұрын
Excellent class..madam..please continue like this classes..Thank you very much 🙏🙏🙏
@trishnanair4642
@trishnanair4642 11 ай бұрын
Excellent session Ma'am. Just like sitting in a class room listening to my favourite teacher.❤❤ 🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Aww... great to hear that! 😇
@KunjannaSkaria
@KunjannaSkaria 10 ай бұрын
​@@EverydayEnglishwithSoniaⁿnnvvjpp0😅😅k9😅⁸m
@francism.o.1574
@francism.o.1574 11 ай бұрын
very good and nice.
@georgekuttyjoseph2242
@georgekuttyjoseph2242 11 ай бұрын
Super class man .Thankyou so much
@syamalathuruthivelyanandav6122
@syamalathuruthivelyanandav6122 11 ай бұрын
Now I am working in North Eastern region. So this class is very useful.
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Really glad you find my classes helpful!! 😇
@Sheebap754
@Sheebap754 9 ай бұрын
Nice notes എഴുതി വായിച്ചു പഠിക്കുന്നു...
@EverydayEnglishwithSonia
@EverydayEnglishwithSonia 9 ай бұрын
Keep going! 🙌🏼
@koshyabraham2547
@koshyabraham2547 21 күн бұрын
Well explained. Hats off!
@chitraanil7081
@chitraanil7081 9 ай бұрын
ചെറിയ class ആണ് follow ചെയ്യാൻ എളുപ്പം.
@rayeesrasmi6175
@rayeesrasmi6175 11 ай бұрын
Nalla class Iniyum iniyum pradeeshikkunnu
@susammajoseph1643
@susammajoseph1643 11 ай бұрын
ടീച്ചറെ should ന്റെ ഉപയോഗം 65ാം വയസ്സ്സിലാണ് മനസ്സിലായതു്
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Ippol manassilaayallo! Valareyere santhosham tto! 😇 👍🏻
@Ziyadiaries
@Ziyadiaries 11 ай бұрын
Mam shall and may might supposed to usage video cheyumo
@savithriv4635
@savithriv4635 5 ай бұрын
നന്നായി മനസിലായി, thanks
@EverydayEnglishwithSonia
@EverydayEnglishwithSonia 5 ай бұрын
Most welcome!!
@sanhamaliyekkal951
@sanhamaliyekkal951 8 ай бұрын
ഇത് പോലെ ഉള്ള ക്ലാസ്സ്‌ പെട്ടന്ന് മനസ്സിലാകുന്നുണ്ട് ❤
@EverydayEnglishwithSonia
@EverydayEnglishwithSonia 8 ай бұрын
Happy to hear that!
@bijiprakash4638
@bijiprakash4638 11 ай бұрын
വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നുണ്ട് 🥰താങ്ക്സ് teacher❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
You are very welcome!!
@sajimv910
@sajimv910 10 ай бұрын
ടീച്ചറുടെ മിക്കവാറും ക്ലാസുകൾ കേൾക്കാറുണ്ട് വളരെ പ്രയോജനകരമാണ് ചെറുപ്പകാലം ഈ ക്ലാസ് കിട്ടിയിരുന്നുവെങ്കിൽ ഞാൻ ആര് ആകുമായിരുന്നു ഞാൻ 60 വയസ്സുള്ള ആളാണ്
@EverydayEnglishwithSonia
@EverydayEnglishwithSonia 9 ай бұрын
🙏🏻 🙏🏻
@dhanyarajesh8194
@dhanyarajesh8194 5 ай бұрын
You should have come on time ഇതിൽ തെറ്റുണ്ടോ . സമയം ചേർക്കാമോ have ന്റെ കൂടെ
@geethamenon2597
@geethamenon2597 11 ай бұрын
Thank you so much for your lovely English teaching sessions dear Ma'am!!🌹🙏 You are a wonderful teacher and you know the art of teaching...!!👌🙏 Your method of teaching is very simple and easy to understand!!👍My best wishes and hearty congrats to you for your sincere efforts in this matter.!💐💐💐💐💐God bless!!🙏🌹
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Your kind comment just made my day!! Thanks a ton! 🙏🏼 😇
@geethamenon2597
@geethamenon2597 11 ай бұрын
@@EverydayEnglishwithSonia 🙏🙏🙏❤️❤️❤️❤️
@jishaaneesh4097
@jishaaneesh4097 11 ай бұрын
Hi mam Eagerly waiting for next class ❤
@alistairlivingstone189
@alistairlivingstone189 10 ай бұрын
Nice sessions .I wonder what is the benefit for you to upload such videos. Thank you
@ponnammaalexander5147
@ponnammaalexander5147 11 ай бұрын
Good class.padikkanam
@vincentdcruz8167
@vincentdcruz8167 11 ай бұрын
What a wonderful class!🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Many thanks!!
@sheelacherian5884
@sheelacherian5884 9 ай бұрын
Thank you Soni madam ....excellent class .God bless you 🙏 abundantly...Love you..🎉
@EverydayEnglishwithSonia
@EverydayEnglishwithSonia 9 ай бұрын
Thank you as well!!
@xavierva1291
@xavierva1291 11 ай бұрын
Nice session. Very effective 👌 👍
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Thank you so much!! 🙏🏼 😊
@kumarima2843
@kumarima2843 10 ай бұрын
നല്ല ക്ലാസ്സ്‌ 👍
@snehalathahmuralidharan444
@snehalathahmuralidharan444 11 ай бұрын
Excellent class. I could understand easly.thank you
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Glad it was helpful!!
@sunilkumarrb5867
@sunilkumarrb5867 2 ай бұрын
Excellent class ❤👍🙏🥰
@EverydayEnglishwithSonia
@EverydayEnglishwithSonia 2 ай бұрын
Thank you!!
@anithapd1282
@anithapd1282 10 ай бұрын
very very useful class expect another topic 🙏
@bhavyamohanm
@bhavyamohanm 11 ай бұрын
Nannayi manasilakunund ma'am padippikkunath
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Orupaadu santhosham!! 😇
@anithakasinath2075
@anithakasinath2075 11 ай бұрын
Mam,Padippikunnathu nallapole manasilakunnunx❤🙏❣
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Glad to hear so!!
@tonyantony1127
@tonyantony1127 8 ай бұрын
Thank you
@thamiyakitchen
@thamiyakitchen 11 ай бұрын
Yes mam nannayittu manasilay
@rajammapoulose7789
@rajammapoulose7789 7 ай бұрын
🎉
@aditimukherjee563
@aditimukherjee563 10 ай бұрын
Thank you 🙏❤️
@subairptb8405
@subairptb8405 10 ай бұрын
Nalla class ❤
@ShinyDominic-l7w
@ShinyDominic-l7w 11 ай бұрын
valare nalla class May God bless you🙏🏻
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Thank you!!
@ponnamman1867
@ponnamman1867 9 ай бұрын
Excellent class teacher, thank u so much
@apmohananApmohanan
@apmohananApmohanan 5 ай бұрын
Thanks Madam
@sarahgeorge1592
@sarahgeorge1592 11 ай бұрын
Madam is sincere and honest 😊
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
That's so nice of you!! 🙏🏼
@vinodsebastian4299
@vinodsebastian4299 7 ай бұрын
Really useful 🙏
@nasimudeenak7682
@nasimudeenak7682 6 ай бұрын
Thank you ma'm I'm folowing you teacher.❤❤
@ratheeshKumar-tw6vj
@ratheeshKumar-tw6vj 11 ай бұрын
Very nice class😊😊 Thank you so much
@jimmyjoseph9119
@jimmyjoseph9119 10 ай бұрын
Thank you so much 💓
@marygeorge6286
@marygeorge6286 11 ай бұрын
Thank you. Mam, simple way of teaching❤
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
You are very welcome!!
@honeymol8870
@honeymol8870 11 ай бұрын
Bmam g your learning method is very nice
@waheethakoya8757
@waheethakoya8757 7 ай бұрын
Please continue this class and also classroom spoken class give me
@ArchanaManoj-p1y
@ArchanaManoj-p1y 11 ай бұрын
Can you tell about self introduction conversation after a married woman , and work later but current not work
@aiswariavijayan8127
@aiswariavijayan8127 5 ай бұрын
Thank you mis ❤❤❤
@rajeshkcrajeshkalliasseri
@rajeshkcrajeshkalliasseri 6 ай бұрын
Very useful class.👍
@sumajollyvarghese1794
@sumajollyvarghese1794 11 ай бұрын
Very informative lesson
@zeenathot6831
@zeenathot6831 11 ай бұрын
Thank you so much ma'am.
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
You’re welcome! 🙏🏻
@rajijayakrishnan9175
@rajijayakrishnan9175 11 ай бұрын
Thank you ma'am 🙏🙏🙏
@shanuraneez
@shanuraneez 11 ай бұрын
I always watch your insta videos, this is the first time am watching ur youtube video. Very useful. Subscribed... Keep going mam❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Thank you so much!! 😇
@Shamnavidyadhar
@Shamnavidyadhar 5 ай бұрын
Thank you so much teacher
@ushanair8486
@ushanair8486 10 ай бұрын
Nice class thank s
@abdulrazakkunghippa2447
@abdulrazakkunghippa2447 11 ай бұрын
👍
@arunimakv9281
@arunimakv9281 11 ай бұрын
Nalla classanu maam
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Santhosham tto!!
@ashanthoughts55
@ashanthoughts55 6 ай бұрын
Teacher,,നമ്മൾ പോകണം എന്നതിന് we wanto to go എന്നും ഉപയോഗിക്കാൻ കഴിയുമോ shouldനു പകരം
@EverydayEnglishwithSonia
@EverydayEnglishwithSonia 6 ай бұрын
We want to go = namukku pokenda aavashyamundu, aagrahamundu ennaanu artham. 'I want' is not the same as 'I should'.
@alpyanil4644
@alpyanil4644 11 ай бұрын
Hai Mam, we can understand this type of class..
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Really glad to hear that!!
@sreejapv3013
@sreejapv3013 11 ай бұрын
Clear ma'am.thankyou
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
You're welcome 😊
@gracytony8916
@gracytony8916 10 ай бұрын
Very useful class. Thank you mam❤
@EverydayEnglishwithSonia
@EverydayEnglishwithSonia 10 ай бұрын
You are very welcome! 😊
@meenakethan50
@meenakethan50 9 ай бұрын
Verygood classes 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@lalammamathew9734
@lalammamathew9734 10 ай бұрын
God bless you 💓
@EverydayEnglishwithSonia
@EverydayEnglishwithSonia 10 ай бұрын
Thank you!! 🙏🏼
@sajikochuveettil2906
@sajikochuveettil2906 11 ай бұрын
Ma'am could you you please upload a vedio on No sooner-than usage
@gopikal2288
@gopikal2288 11 ай бұрын
Nalla class, nannayi manassilakkan patti👌🏻👌🏻👌🏻
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Orupaadu santhosham tto!
@elizabethsiby447
@elizabethsiby447 10 ай бұрын
This class is goo I like it.iwant more classes.
@umeshmanikoth3181
@umeshmanikoth3181 4 ай бұрын
Super class 👍👍
@FahadK-o8q
@FahadK-o8q 11 ай бұрын
Thank u ms
@nithinkalloormana
@nithinkalloormana 11 ай бұрын
Njan psc nokunna aal aann njan ente oru divasthe time tableil missnte classnin 2hr kodukunund valare helpfull aann ❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Ee lessons helpful aanennu kettathil valare santhosham! Keep trying until your dreams come true! 👍🏼 ✨
@nithinkalloormana
@nithinkalloormana 11 ай бұрын
@@EverydayEnglishwithSonia thank you 🥰🤗
@radhamoneyrk8602
@radhamoneyrk8602 11 ай бұрын
Thanku mam, I understood this lesson
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Glad to hear that!!
@pravithapp5059
@pravithapp5059 11 ай бұрын
good teaching
@shehanashameer4006
@shehanashameer4006 11 ай бұрын
It's needless to say...that ur sessions r excllnt🎉🎉...nd it would be be much better if u do some shorts on intermediate level..... (Surely these detailed vedios r beneficial for bigginners)...nd i think my level is a bit more developed by constant listening to ur classes...if any mistake in my sentences..pls do correct...
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Thank a lot!! But most of my shorts are based on advanced vocabulary / phrases, though I always try to present them in a simple way. 🙂
@miniantony4012
@miniantony4012 11 ай бұрын
Very good .Thank you Mam.❤
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Most welcome 😊
@filim_beat966
@filim_beat966 11 ай бұрын
Thank you teacher, your Videos are so helpful to improve my English
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Delighted to hear that!!
@rukkiyavp8196
@rukkiyavp8196 12 күн бұрын
Good class
@haridasmangat1828
@haridasmangat1828 11 ай бұрын
Super, excellent, thanks ma'm
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Thank you as well!!
@FAMEESHARAHMATH
@FAMEESHARAHMATH 10 ай бұрын
Super &most useful class
@EverydayEnglishwithSonia
@EverydayEnglishwithSonia 10 ай бұрын
Thank you!!
@sumit_1986
@sumit_1986 11 ай бұрын
Thank u mam
@umeshmanikoth3181
@umeshmanikoth3181 4 ай бұрын
👍👍👍
@geethaviswambharan8479
@geethaviswambharan8479 11 ай бұрын
Very nice class.super presentation teacher🙏🙏🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Thank you!!
@shadowmedia7642
@shadowmedia7642 11 ай бұрын
@remeshbabu2438
@remeshbabu2438 11 ай бұрын
Good.... 🙏🙏🙏
@yaseenaliya9501
@yaseenaliya9501 11 ай бұрын
good class mam
@stephenantony2984
@stephenantony2984 10 ай бұрын
Thank you so much ma'am ❤❤❤❤❤ God bless you🙏🙏🙏🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 10 ай бұрын
Thank you so much!!
@rajivinod2176
@rajivinod2176 11 ай бұрын
പഠിക്കുന്ന സമയത്ത് ഇതുപോലെ ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലീഷ് എത്ര എളുപ്പമുള്ള subject ആകുമായിരുന്നു.thanku madam ❤
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
😇 🙏🏼
@sheebasasikumar5424
@sheebasasikumar5424 11 ай бұрын
Superb
@ajeenahakkim5079
@ajeenahakkim5079 11 ай бұрын
Super class
@MuraleedharanPp-fx9lx
@MuraleedharanPp-fx9lx Ай бұрын
v. super
@sabuthankappan1094
@sabuthankappan1094 7 ай бұрын
Pls avoid lag, include more topics
@lucyphilip3759
@lucyphilip3759 11 ай бұрын
Super class teacher
@ashrafmahi3631
@ashrafmahi3631 11 ай бұрын
Verygood english studying
@arunsurendran806
@arunsurendran806 11 ай бұрын
Cleft sentences nte oru class cheyyumo...
@EverydayEnglishwithSonia
@EverydayEnglishwithSonia 11 ай бұрын
Note cheythittund tto. 👍🏼
@arunsurendran806
@arunsurendran806 11 ай бұрын
Thanks medom
@NirmalaDevi-ds3ly
@NirmalaDevi-ds3ly 10 ай бұрын
Brilliant class
@EverydayEnglishwithSonia
@EverydayEnglishwithSonia 10 ай бұрын
Thank you!!
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26