സത്യ സന്തമായ അവതരണം , ഓണറുടെ നല്ല മനസ്സ് , പലിശയില്ലാത്ത Bussiness barakath ഉണ്ടാവട്ടെ…എടുക്കാൻ ആവുമ്പോൾ അങ്ങോട്ട് വരും inshaallah ❤
@irfanummer6 ай бұрын
ഈ വീഡിയോ കണ്ടതിൽ സന്തോഷം... എൻ്റെ ഒരു അനുഭവം പങ്കു വെക്കട്ടെ.. രണ്ടു വർഷം മുമ്പാണ് ഞാൻ ഒരു മെഴ്സിഡസ് ബെൻസ് c class REMI cars ഇൽ നിന്നും വാങ്ങിയത്... അൽഹംദുലില്ല... എൻ്റെ ഭാഗ്യത്തിന് ഇത് വരെ കാര്യമായ ഒരു കംപ്ലെയിൻ്റും വന്നിട്ടില്ല. ഇടക്കു ഓയിൽ ചേഞ്ച് ഉം brake pad um മാരിയതല്ലാതെ... ഇങ്ങനത്തെ അനുഭവം ഉള്ള വളരെ കുറച്ചു കച്ചോടക്കാർ മാത്രമെ ഇന്ന് ഉള്ളൂ...
@samSam-hj2oj4 ай бұрын
പുറത്തെ state കളിൽ നിന്നു വണ്ടി കൊണ്ടുവന്നു Noc കിട്ടിമാറ്റിയാലും ഏതെങ്കിൽ ലഹരി , തീവ്രവാദ പ്രവർത്തനം , കൊല , വണ്ടി നീർത്താതെ പേകുക , ഹവാല ,സ്വർണ്ണം തുടങ്ങിയവ കയറ്റാൻ ഇടയായ വണ്ടിയാണെങ്കിൽ എത്ര വർഷം കഴിഞ്ഞു കേസ് വന്നാലും ഈ വണ്ടിയുടെ ഇപ്പോഴത്തെ registered ഉടസ്ഥനിൽ നിന്നു വണ്ടി എടുത്തു അതാത് കേസ് നടന്ന സംസ്ഥാനത്തേക്ക് കൊണ്ടു പോയുകയും ചിലവ് ഇപ്പോഴത്തെ ഉടമസ്ഥൻ നൽകുകയും കേസിന് പോയി ജാമ്യം എടുക്കുകയും വേണം . വണ്ടി തെളിവായി കോടതി കണ്ടുകെട്ടും . കാശും മാന്യതയും പോകും ഇതാണ് സത്യം
@BPKLL4 ай бұрын
ഈ മേല്പറഞ്ഞ കാര്യങ്ങൾ register ചെയ്തിട്ടുണ്ടേൽ NOC കിട്ടില്ലല്ലോ Bro
@roshanbros23 ай бұрын
@@samSam-hj2ojതാനെന്തൊരു നെഗറ്റീവാടൊ പറയുന്നത് -തനിക്ക് മാത്രമെ ബുദ്ധിയുള്ളൂ.. ഡൽഹി വണ്ടികൾ കച്ചോടം ചെയ്യുന്നവർ കേരള റെജി. ആക്കിയ ശേഷമെ ഇവിടെ വിൽക്കു..അല്ലെങ്കിൽ വാങ്ങാൻ പോകുന്ന ആൾ പൈസ കൊടുക്കുന്നതിനു മുമ്പ് മോട്ടോർ വെഹിക്കാൾ ഡിപ്പാർട്ട്മെൻ്റ്മായി ബന്ധപ്പെട്ടു വേണ്ട കാര്യങ്ങൾ അറിഞ്ഞിട്ടെ കച്ചോടം നടക്കു. വാങ്ങുന്നവർ പൊട്ടനായിരിക്കണം എങ്കിലെ താൻ പറയുന്ന കാര്യങ്ങൾ ചോദിക്കാതെയും ചെക്കു ചെയ്യാതെയും ഇരിക്കണമെങ്കിൽ - എത്ര സംസ്ഥാനങ്ങൾ കടന്നു വേണം വണ്ടി ഇവിടെ എത്താൻ ഇന്നത്തെ കാലത്ത് ആ വണ്ടിയിൽ എന്തെങ്കിലും കുണ്ടാ മണ്ടികൾ ഉണ്ടോന്ന് അറിയാൻ നിമിഷങ്ങൾ മതി.
@FAZIL48686 ай бұрын
Bought an audi a4 from Remi car a year ago. Good customer support and good after sales support from a dealer.
@doctocs44846 ай бұрын
We can purchase genuine car in a very genuine prize👍 A happy customer of Benz c class 2014 model✋
@shajahanshaj6 ай бұрын
Personally using A4 from remi cars since 1 year.. not any single complaints since brought..go for it!
@jikkuroy88146 ай бұрын
Wow 👍👍
@CREATIONS_INTIRIO6 ай бұрын
Remez very good person…. I am very happy
@sakkeersakkeerkc76646 ай бұрын
Rameez nthe വാഹനങ്ങൾക്ക് നൂറുശതമാനം ഗ്യാരണ്ടി കൊടുക്കാം കാരണം അവൻറെ വാഹനങ്ങൾ ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും ഓടിച്ചു നാട്ടിൽ എത്തിച്ചുകൊടുക്കുന്ന എനിക്ക് ആ വാഹനത്തിൽ നൂറുശതമാനം വിശ്വാസമാണ്
@samroodkv5586 ай бұрын
Job vacancy undho
@rishadroshan19545 ай бұрын
Number ayakku
@Manu-ln5sn4 ай бұрын
Paid news ano
@mafsal0074 ай бұрын
ശെരി remeeze😂
@poweheadz3 ай бұрын
ബ്രോ ഞാനും ഓടിച്ചു കൊണ്ടേ തന്നെ ആണ് വണ്ടി കൊണ്ടേ കൊടുക്കണേ പക്ഷെ ഈ റേറ്റ് 😂
@ShajiPp-s9w4 ай бұрын
Masha allha barkat chelate bisinas
@Shabaaanaz6 ай бұрын
My freind has brought before 3 months no issues until then al perrfect .. will update after 6 months
@anooppanangad35336 ай бұрын
Nice collection, quite reasonable rate and right attitude towards business... Best wishes Remees... Hope I will also be your customer in the near future
@ubaidullaubaid93296 ай бұрын
👍നല്ല അവതരണം
@akhilkodakkadath89406 ай бұрын
Sounds like we can trust this guy ✌🏼
@vipinvipu56426 ай бұрын
Rameez bro നിങ്ങളുടെ സംസാരവും സത്യസന്ധതയും അത് പറയാതിരിക്കാൻ വയ്യ ട്ടോ...
@Radhikaajay745 ай бұрын
Hi bro what about reregistration, i have to pay any extras, or how it works
@ashwinthomasv73546 ай бұрын
Price is ok good luck
@Wisethinkeryoutube6 ай бұрын
Very reasonable price ❤️
@hajrthestoneboutique88676 ай бұрын
Delhiyil ninnum car deal cheyunnavaril 100% trust Cheyanakum rameezine.persanaly aalude kayyil ninnum oru fortuner medichitund
will you please update international roaming and other calling facilities
@JourneyJane3 ай бұрын
Loan eduth wandi vaaanaruth.... woww ethics❤
@AboobackerKoyilandi6 ай бұрын
നല്ല മാന്യമായ സത്യ സന്ദനായ ഒരു കച്ചവടക്കാരൻ ലൊക്കേഷൻ കറക്റ്റ് എവിടെ യാ
@sheikshajid81773 ай бұрын
Good video, your presentation is also good.
@RabiyaRabi-w6z6 ай бұрын
Ok , Scanner device can identify KM But how can you identify in Scanner that somebody changes in ecm / ecu ?!!!
@REMICARS6 ай бұрын
Bro not just ecm , gearbox also have meter reading . We chek all way also . Checking company service also
@syedalihydross52356 ай бұрын
3 owner engane bhai single owner aaagunnade
@jayprakash-pi4qq2 ай бұрын
Delhiyil aaarkaaa.. vilakk?
@BENCINvlog6 ай бұрын
C220d undo bro
@Emmanual073 ай бұрын
❤😊
@drkavirajanbl98615 ай бұрын
Is the prices of cars mentioned including re registration? If not how much with re registration?
@mallubhai5954 ай бұрын
2 to 3 lakhs extra varum
@abdulkadereazikottayl75316 ай бұрын
E class blak availability
@dilipfrancis51356 ай бұрын
Audi A4, total KM done?
@shaheednp37002 ай бұрын
നിങ്ങളെ നിലപാടിനോട് ഞാൻ യോജിക്കുന്നു. സ്വന്തം വീട്ടുകാർ കഴിക്കേണ്ട പൈസ പലിശയായി മറ്റുള്ള ബാങ്ക് കാരി തിന്നുന്നത് യോജിക്കുന്നില്ല നിങ്ങൾക്ക് ബിസിനസിൽ ബർക്കത്ത് അള്ളാഹു ചെയ്യട്ടെ
@raghuv79182 ай бұрын
👌👌👌💐
@sayedthajudheen87386 ай бұрын
3rd owner ok athu correct confirm kitharumo rto vazhi athu family yannu ennu
@FahadFazil-ex9ir4 ай бұрын
C class ,2017 kitiyal parayu
@ionlycomment76576 ай бұрын
Aa innova kodukunno?
@jayakrishnan.p.ppananjikka24825 ай бұрын
Nice!!!!!! I like the way you presented
@mohamedafsal62415 ай бұрын
price ഞെട്ടിച്ചു കളഞ്ഞു ❤
@himbaashi6 ай бұрын
I don't understand what you saying, I'm watching careful because of remi cars bro 😊
@Star-yp3pb6 ай бұрын
Good. ❤bans
@adhilnaizam92236 ай бұрын
Good price
@fayass92546 ай бұрын
Mashallah
@akbarakku18343 ай бұрын
Ekka BM X4. x6 undo low price
@josephjohnkennedy39666 ай бұрын
Innova undo
@p4positive9466 ай бұрын
Bmw 2 series edkn plan und athine onn kond varo
@sunilkumararickattu18453 ай бұрын
🎉❤🎉❤
@biveshram5 ай бұрын
നമുക്ക് ആവശ്യപ്പെടുന്ന ബ്രാൻഡ് എത്തിച്ചു തരുമോ ? Eg: BMW 740li,750li, Ld 2014 model... Skoda superb limited edition 2015 model.. Mercedes S350, S500 2013 model.... Audi A7 2015 model... Possibly aano ?
@REMICARS5 ай бұрын
Sure
@JaiprasadNS6 ай бұрын
Fourchunar undo stock
@timetraveller1996 ай бұрын
Fortuner
@vijayaragr22192 ай бұрын
താങ്കളുടെ സംസാരത്തിൽ ഒരു സത്യസന്ധത ഉണ്ട്. മീറ്റ് ചെയ്യാൻ ശ്രമിക്കാം.
89000 ആകെ വാഹനം ഓടിയിട്ടേ ഒള്ളു 88000 ഹിസ്റ്ററി ഉണ്ട് അപ്പോ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് 1000 കിലോമീറ്റർ ആണോ ഓടിച്ചാണോ കൊണ്ടുവന്നത്
@REMICARS5 ай бұрын
By truck
@FahadFazil-ex9ir4 ай бұрын
35k koduthal truck delivery
@faisualbin6 ай бұрын
👍👍👍
@FahadFazil-ex9ir4 ай бұрын
Achan amma kutty ,premalu😂😂
@sivaharipramod55423 ай бұрын
Benz sale ayo
@gopakumarg62295 ай бұрын
Benz ചിലവർക്ക് കുത്ത് വാൾ എടുപ്പിക്കും, അതിൻ്റ ചിഹ്നം ആണ് പ്രസന്നം
@sajassafa6775 ай бұрын
Car seller Ramees nte ചാനൽ ഏതാണ്
@REMICARS5 ай бұрын
🙋♀️
@davieeswellness55374 ай бұрын
തേർഡ് ഓണർ അല്ലെ
@Dulkifil___6 ай бұрын
Bmw how
@salimbinsulaimanpananthara576 ай бұрын
Vaa thurannal thanney thallal alley
@vloggerpsy93876 ай бұрын
Ah BMW Kand vann details ariyan vendi video kanda le njn 😢😅
@happylife13093 ай бұрын
Njanum
@pansquare814 ай бұрын
3rd time ownership transffered and still saying that i'ts SINGLE OWNERSHIP.......!!! what a dialogues thisssssss
@noufalmaanu34205 ай бұрын
സ്ഥലം എവിടെ
@azi41906 ай бұрын
Single owner but 3 rd owner 😂
@shameershameer68955 ай бұрын
same same but different
@nehprO0006 ай бұрын
Enth mangatholi variety videoadaa
@SjithAs6 ай бұрын
Hi bro
@MALAYILMEDIA6 ай бұрын
Haii
@moidubaqavi5 ай бұрын
രണ്ടോ മൂന്നോ വർഷം മാത്രം പഴക്കമുള്ള ഓട്ടോമാറ്റിക് ഇന്നോവ ഉണ്ടോ
@DarkKnight-ch2fg6 ай бұрын
Palishakethiran enn paranjapole aale vishwasayi
@feam70996 ай бұрын
Ne eviduthe ബ്ലോഗ്ഗർ ado വീഡിയോ legathe ചെയ്
@anivaava6 ай бұрын
Don't bullshit bro, about the scanner..there is no scanner, which can find correct odometer readings..there is no odometer readings from gearbox..dont bullshit
@REMICARS6 ай бұрын
നിങ്ങൾക്ക് അത് അറിയാത്തത് കൊണ്ട് ആണ്
@anivaava6 ай бұрын
@REMICARS tell me the brand and model of ur scanner..so far, I know globally there is no scanner available, that can check odometer tampering efficiently. You can get some sort of data from other components but inconclusive still
@renjifenn66973 ай бұрын
😅@@anivaava
@Orthodrsbr6 ай бұрын
13 ലക്ഷം ഒക്കെ കയ്യിൽ മാണ്ടേ 🙂 സാരല്ല.. നല്ലതായിനല്ലേ... പൊളിക്ക് ഒരു 4 ലക്ഷ്ടിനു നല്ല മിനി suv ഇറക്ക്
@sajinanizar68084 ай бұрын
Number
@rvbroscom98944 ай бұрын
Don't more profit..
@aruns38335 ай бұрын
E class... ലാഭം 4lak... എല്ലാം കുറഞ്ഞത് 3 to 4 lak. ലാഭം
Kachavadamalla charity aanu malayaa… money over thallaathe😂
@ajithsasidharan54786 ай бұрын
യൂട്യൂബിൻ്റെ തള്ളൂ മാത്രമേ കുഴപ്പം ഉള്ളൂ , ( ഒരുമാതിരി പിടിച്ചു ഏൽപ്പിക്കുന്ന് പോലെ ഉള്ള സംസാരം) വിൽപ്പനക്കാരൻ ജെനുവിൻ ആണ് എന്ന് തോന്നുന്നു , വിലയും വലിയ പ്രശ്നം ആയി തോന്നുന്നില്ല
@Hitakrit6 ай бұрын
Hi could you please tell me the location, I live in Trivandrum @remicars
@REMICARS6 ай бұрын
Manjeri
@didc81273 ай бұрын
Dont waste money for show off
@vijithkunjuachu4 ай бұрын
Plz contct nmbr?
@abdulkaderpp51813 күн бұрын
11:3
@nevadalasvegas61195 ай бұрын
Achan amma pinne mon എന്ധോന്ന് തള്ളാടോ
@yusufmk13605 ай бұрын
ഇത്എല്ലാം തട്ടിപ്പ് ഞാൻ വിളിച്ചു ഫോൺഎട്തില്ല പറ്റെദിവസം എനിക്ഒര്ലെടിവിളിച്ചു അവർപറയുനത് ഡൽഹിലാണ് വാഹനം ഇവിടെഇല്ല എന്നും നമ്മൾഓടർചെയ്താൽ അവർ ഫോടെഅയക്കൂം അവൻപറഞത് പെസന് വെടിചെയ്യാന്എന്നും ഹലാല് പറച്ചിലും വലിയ ഇമാൻ പറച്ചിലും പറഞ് പറ്റികുഗ ഇദാണ് എല്ലാവരുടെയും പരുവാടി
@shafeeqkm81035 ай бұрын
അല്ല സ്വർഗത്തിൽ ആണ് അല്ലോ എല്ലാവരും 😂😂😂
@greenwisdomRahila_kadavath5 ай бұрын
Enganeyan ningal ithine pattikkuka enn parayunnath, vandi ethi kandittan edukkendath enkil ankaneyum edukkam, but vandi athinu munp aalukal book cheyyan chance und,so atj oru option mathram aan ennan. Comments il vann veruthe oronn ezhutharuth, ningalkk already ulla customers nod samsarikkam, urappundenkil mathram eduthaal mathi.
@tomyjames61135 ай бұрын
Kurachu mayathil thallu
@babuzionbabuzion26393 ай бұрын
ഒരു കാര്യം പറയാതെ വയ്യ നല്ല കിടിലൻ വണ്ടി മാന്യമായ വില... ഞാൻ ഒരു ബെൻസ് എടുക്കുന്ന സമയത്ത് നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങും അതുറപ്പ്...❤
@samSam-hj2oj4 ай бұрын
പുറത്തെ state കളിൽ നിന്നു വണ്ടി കൊണ്ടുവന്നു Noc കിട്ടിമാറ്റിയാലും ഏതെങ്കിൽ ലഹരി , തീവ്രവാദ പ്രവർത്തനം , കൊല , വണ്ടി നീർത്താതെ പേകുക , ഹവാല ,സ്വർണ്ണം തുടങ്ങിയവ കയറ്റാൻ ഇടയായ വണ്ടിയാണെങ്കിൽ എത്ര വർഷം കഴിഞ്ഞു കേസ് വന്നാലും ഈ വണ്ടിയുടെ ഇപ്പോഴത്തെ registered ഉടസ്ഥനിൽ നിന്നു വണ്ടി എടുത്തു അതാത് കേസ് നടന്ന സംസ്ഥാനത്തേക്ക് കൊണ്ടു പോയുകയും ചിലവ് ഇപ്പോഴത്തെ ഉടമസ്ഥൻ നൽകുകയും കേസിന് പോയി ജാമ്യം എടുക്കുകയും വേണം . വണ്ടി തെളിവായി കോടതി കണ്ടുകെട്ടും . കാശും മാന്യതയും പോകും ഇതാണ് സത്യം
@cheriangeorgeambooken6910Ай бұрын
Adv no accident 😂
@Aadhims6 ай бұрын
സഫാരി കാർഡ് ലെ അൻഫാന്റെ കോപ്പി. But ഒക്കുന്നില്ല. പിന്നെ സഫാരി carsum anfaneyum വിശ്വാസം ആണ് ജനങ്ങൾക്ക്.
@NeerajM-rj1dr6 ай бұрын
Safari cars ippol over price aanu. Vishwasam muthaledukkaruth😅