Syam sir oru സംഭവം ആണ്. കാറിന്റെ A to Z കാര്യങ്ങൾ അറിയാവുന്ന ഒരാൾ നിലയിൽ കാറിന്റെ ഇന്റീരിയറിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി തരുന്ന ഒരു കൺസൾട്ടന്റ് കൂടിയാണ് syam. ശ്യാമിനും &term Syamz എല്ലാങ്ങൾക്കും ആശംസകൾ Miles to go before......
@manuachayanАй бұрын
Syam chettan perfect anu. Ente full works pulli aanu😊
@noufalmadathilgroupАй бұрын
നല്ല work ആണ് superb finish 👏 👌 🎉
@najeemmanzoorАй бұрын
Syam annan quality vitullattulla oru kaliyum illa njan varshangalaayi ulla works aavidaya cheyyunne kodukkumna paisa quality work aanu..
I always recommend to my customer My first Choice.......🎉
@gpraveenkvklАй бұрын
നല്ല വർക്ക് ആണ്. 👍👍👍❤️❤️
@nidhinak47Ай бұрын
Thank you Kothiyanz 🎉
@shebina2732Ай бұрын
ദയവായി അയാളെ ഒന്നു പറയാൻ അനുവദിക്കു. വെൻ്റിലേറ്റഡ് സീറ്റിൻ്റ ചെലവ് എത്രയാണെന്ന് പറയാൻ പോയ ശ്യാമിനെ അതിനു സമ്മതിക്കാതെ വിഷയം മാറ്റി വിട്ടു അവതാരകൻ. അവതാരകൻ വളവളാന്ന് പറഞ്ഞുകൊണ്ടിരിക്കാതെ പറയുന്നത് കേൾക്കാൻ ശ്രമിക്കൂ.
Hai bro scorpin n z8 select enganonde vishwaaichu vangaavo
@kannankr7386Ай бұрын
വാറന്റി യെ ബാധിക്കില്ലേ? especially when seats have sensors for airbags
@santhoshnamboothiris7974Ай бұрын
Congratulations
@54261100Ай бұрын
Warranty nashtamakumo
@abhilashtk874919 күн бұрын
S cross front 2 seat ventilation cheyyan ethra aakum
@sa-8618 күн бұрын
ചേട്ട Ritz Zxi ചെയ്യ്തു തരുന്നതിന് എത്രയാണ്
@promodbhaskar2362Ай бұрын
XUV 400 EV Ventilated seat Connection എടുക്കുന്നത് എങ്ങിനെയാണ്? rate എന്താവും?
@josann1054Ай бұрын
Shyam poliyalle 👍
@sree0728Ай бұрын
Good 👍
@jayamuralimv1976Ай бұрын
Josa kurekalam car mate killipalam 15 varshathinu shesham Anu ippol shyamine kanunnathu santhosham
@MaskedWolf369Ай бұрын
2012 model Verna driving front ventilated seat aakkan etra chilavu varum..
@johnkuttybinoyneduvilayil4803Ай бұрын
2010 model innova 4 seat ചെയ്യ്ത് തരുമോ
@Dev-kw5tpАй бұрын
Harrier xz both front seats ventilated seat aakan ethu expense aakum bro?
@SabuParippally-y5yАй бұрын
Good work syams car
@anithzooryars7963Ай бұрын
quality 👍
@comet14145Ай бұрын
ശ്യാം ചേട്ടൻ അടിപൊളി ഒന്നും പറയാനില്ല ആ ഗോദറേജ് പൂട്ടൊക്കെ വെച്ചത് തക്കാളി പെട്ടിക്ക് ആണല്ലോ
@nidhinfrancis3277Ай бұрын
Ventilator seats suction type not effective, blow type aanu nallath
@MrJithilАй бұрын
Skoda slavia seat ventilation cost?
@prasanthosmosm8283Ай бұрын
Scorpio n dvr co dvr seet ventilation cheyyan eathra aavum
@krishna0484Ай бұрын
Kia seltos nu cheyyumo. Ventilated seats pole anu original seats. Details ariyikkumo htx petrol anu variant
@ലാൽകൃഷ്ണАй бұрын
വണ്ടി പുതിയത് ആണെങ്കിൽ ചെയ്യേണ്ട, വാറന്റി പോകും
@justrelax2359Ай бұрын
Driver seat mathram ventilated akkan pattumo
@Ajlan-vb1bmАй бұрын
XVU 700 ax7 video Cheyo 2024 model car
@vinayakgv7726Ай бұрын
Good service
@frustratedDocАй бұрын
3000 rs nu amazonil seat ventilation kittum. Works on 12V charger. Works satisfactorily
@jaisonphilip251Ай бұрын
Single seat alle pattu?
@ratheeshkr3570Ай бұрын
E shop evideyanu.. place onnum paranju tharamo
@rossgeller6282Ай бұрын
No und description
@devbropa-wy1xlАй бұрын
Seat il air bag undenkil seat cover cheyaruth. Seat cover oke cheythal, air bag functional proper aakila. Ivar cheytthu oke kodukum ,ivar engineers ala.
@coldtech2955Ай бұрын
Hai, Xl6 2024 inu leg support cheyumo hycrossinte frontil cheythath pole ..driver, co passenger and middle 2 captain seats
@ARU-NАй бұрын
Good video
@krishnaprasadnkАй бұрын
2016 മോഡർ സ്വിഫ്റ്റ് ചെയ്യാമോ
@97456066Ай бұрын
കൊള്ളാല്ലോ 👍
@sree0728Ай бұрын
Shyams nice
@Rih_aanАй бұрын
Swift nu ചെയ്യാൻ പറ്റുമോ
@hafizcannyАй бұрын
Honda amaze ventilation 1 seat price
@sree0728Ай бұрын
20000 only❤
@AbdulRaheem-qq9ixАй бұрын
എർട്ടിഗ ഫ്രണ്ട് 2 സീറ്റ് വെന്റിലേറ്റഡ് ആക്കാൻ എന്ത് ചിലവ് ആകും ഇക്കാ?
@anugeorge4806Ай бұрын
Oru 5000 rupees
@muhammedakode1470Ай бұрын
അത് അങ്ങനെ പറയാൻ പറ്റൂല
@sjarundharanАй бұрын
Warranty tamper akum.. air bag proper ayi work cheyyilla
@sujithvathalloor2484Ай бұрын
ചോദ്യങ്ങൾക്ക് മറുപടി കൊടുക്കൂ
@KothiyansАй бұрын
+91 94475 88719
@manuv8334Ай бұрын
ee ventilated seating system fabric seat il cheyyan pattumo?