Shraavana Chandrika Song | ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു | P Susheela

  Рет қаралды 591,243

Sreeragam Music

Sreeragam Music

Күн бұрын

Пікірлер: 208
@viswanathanv1320
@viswanathanv1320 10 ай бұрын
പി.സുശീലാമ്മ പാടിയ ഏറ്റവും നല്ല പാട്ടുകളിൽ ഒന്ന് ഇതാണ്.ശ്രാവണ ചന്ദ്രിക.. എന്തൊരു ഫീലാണ് .. എത്ര കേട്ടാലുംമടുക്കാത്ത ഒരു ഗാനം ..
@mbvinayakan6680
@mbvinayakan6680 Жыл бұрын
🎶വന്നു കണ്ടു കീഴടക്കി...എന്നെ കേളി പുഷ്പമാക്കി...സുന്ദരമായ വരികൾ! ദൃശ്യ- ശ്രവ്യ വിരുന്നൊരുക്കിയ അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ💐🌹🙏
@mr.kochappan2418
@mr.kochappan2418 Жыл бұрын
It is a direct allusion to the Latin phrase ‘Vini, Vidi, Vici’. Vayalar!
@mbvinayakan6680
@mbvinayakan6680 Жыл бұрын
Well said dear🌹🤔 ​@@mr.kochappan2418
@mythoughtsaswords
@mythoughtsaswords Жыл бұрын
​@@mr.kochappan2418No- listen to the next line- എന്നെ കേളി പുഷ്പമാക്കി
@sudheertt8703
@sudheertt8703 4 ай бұрын
​@@mr.kochappan2418 ഒരു കോപ്പിയടി
@achuthankuttymp5205
@achuthankuttymp5205 Ай бұрын
അനശ്വരനായ വയലാറിൻ്റെ തൂലികയിൽ പിറന്ന ഈ മധുര മനോഹര ഗാനം ദേവരാജൻ മാഷിൻ്റെ ഈണത്തിൽ സുശീലാമ്മയുടെ തേൻ തുളുമ്പുന്ന ശബ്ദത്തിൽ കേൾക്കുമ്പോൾ ഹോ!, പറയാൻ വാക്കുകളില്ല
@achuthankuttymp5205
@achuthankuttymp5205 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@achuthankuttymp5205
@achuthankuttymp5205 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muhammedcp6293
@muhammedcp6293 Ай бұрын
Sheelaya athrakadalum madevarella naseer umer pateya jody
@salihisilpyarts30
@salihisilpyarts30 Жыл бұрын
ഷീല പ്രേനസീർ, മധു, ജയഭാരതി, KJ യേശുദാസ് ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം
@muhammedcp6293
@muhammedcp6293 Жыл бұрын
Valara shariyani
@SureshBabu-cx1cy
@SureshBabu-cx1cy Жыл бұрын
Missing great satyan master and susheelaamma
@Cristiano-kf8ux
@Cristiano-kf8ux Жыл бұрын
Sathyan mash 🙏🙏🙏❤️❤️❤️
@sanjunlmbr4577
@sanjunlmbr4577 Жыл бұрын
👏👏👏👏 സത്യൻ സാറും വെറുപ്പിന്റെ വിഷ വിത്തുക്കൾ മുളയ്ക്കാത്ത കാലം
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Suseelammayude manoharamaya ganathinnu superladystar sheelammayude saleenamaya abhinayayam yethra kettalum kantalum mathiyavilla balanmash
@spg-rd2hl
@spg-rd2hl 9 ай бұрын
എത്ര മനോഹരമായ ശബ്ദം ആണ് ഈ ഗായികക്ക്…കുയിലിനെ പോലെ
@viswambharanviswambharan4592
@viswambharanviswambharan4592 9 ай бұрын
ദേവരാജൻ മാസ്റ്ററെ നമിക്കുന്നു 🙏🙏 ഈ പാട്ട് സുശീലാമ്മയെക്കൊണ്ട് പാടിച്ചതിനു.. അതുപോലെ നളചരിതത്തിലെ നായകനോ എന്ന പാട്ടും 🙏🙏അതുപോലെ ചുരുക്കം ചില മനോഹരങ്ങളായ പാട്ടുകളും സുശീലാമ്മയെകൊണ്ട് പാടിച്ചു..... മാധുരിയുടെ ശബ്ദത്തിൽ ഈ പാട്ടുകൾ സങ്കൽപിക്കാനാവില്ല 🙏🙏🙏
@satheeshbabucv8873
@satheeshbabucv8873 7 ай бұрын
ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ഒന്നുമില്ലെങ്കിലും ഇതിൽ കല്ലുകടിക്കുന്ന ഉച്ചാരണ പ്രശ്നങ്ങൾ ഉണ്ടാവില്ല.😊
@parthivsuresh4185
@parthivsuresh4185 5 ай бұрын
മാധുരിയുടെ ശബ്ദത്തിൽ ഈ പാട്ടുകൾ പാടി മാധുരി കുളമാക്കും അത്രതന്നെ !! ചീറുന്ന ശബ്ദം ആർദ്രത ഒട്ടും ചേരാത്ത ശബ്ദം
@HimeshPonnani
@HimeshPonnani 2 ай бұрын
മാധുരിക്ക് മാധുരിയുടെ ശൈലി.. സുശീലാമ്മയ്ക്ക് അവരുടേതും.. കൂടുതൽ പാട്ടുകൾ മാധുരിയമ്മയ്ക്ക് ആണെങ്കിലും മുത്ത് പോലുള്ളത് എല്ലാം സുശീലാമ്മയ്ക് മാറ്റി വച്ചിരുന്നു മാസ്റ്റർ..
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
It is this kind of a song that makes Devarajan master the real hero, with this kind of songs he really capture the listener's attention by stealing their hearts. P.Susheela has presented the song stylishly by reiterating the fact that she is the singing queen , whose voice borne all the qualities that makes others to get heartily attached to it.
@jayakumartn237
@jayakumartn237 6 ай бұрын
നന്നായി അഭിനയം കാഴ്ചവയ്ക്കുന്ന നടനാണ് KP ഉമ്മർ❤❤❤❤❤❤
@meezansa
@meezansa Жыл бұрын
മൂവി 📽:-ഒരു പെണ്ണിന്റെ കഥ ........ (1971 ) സംവിധാനം🎬:-കെ എസ് സേതുമാധവൻ ഗാനരചന ✍ :-വയലാർ രാമവർമ്മ ഈണം 🎹🎼 :- ജി ദേവരാജൻ രാഗം🎼:- ഖരഹരപ്രിയ ആലാപനം 🎤:-പി സുശീല 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 ശ്രാവണചന്ദ്രിക പൂ ചൂടിച്ചു........... ഭൂമികന്യക പുഞ്ചിരിച്ചു...... അവളുടെ ലജ്ജയിൽ വിടരും - ചൊടികളിൽ..... അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ.... അനുരാഗ കവിത വിരിഞ്ഞൂ....... (ശ്രാവണ..........) നീലാകാശ താമരയിലയിൽ.... നക്ഷത്രലിപിയിൽ....... പവിഴ കൈനഖ മുനയാൽ....... പ്രകൃതിയാ കവിത പകർത്തി - വെച്ചൂ അന്നതു ഞാൻ വായിച്ചൂ..... വന്നൂ കണ്ടൂ കീഴടക്കീ..... എന്നേ കേളീ പുഷ്പമാക്കി... (ശ്രാവണ................) സ്വർഗ്ഗാരോഹണ വീഥിക്കരികിൽ....... സ്വപ്നങ്ങൾക്കിടയിൽ........ കമനീയാംഗൻ പ്രിയനെൻ മനസ്സിലാ- കവിത കുറിച്ചു വെച്ചൂ........ ഞാനവനേ സ്നേഹിച്ചൂ........ വന്നൂ കണ്ടൂ കീഴടക്കീ.......... എന്നേ കേളീ പുഷ്പമാക്കി....... (ശ്രാവണ............)
@kmvlogin
@kmvlogin 10 ай бұрын
🙏🙏
@cherianca7478
@cherianca7478 7 ай бұрын
Meenaza, I really appreciate your information.
@dryadugopan5761
@dryadugopan5761 9 ай бұрын
ഈ പാട്ടിൻ്റെ വീഡിയോക്ക് വേണ്ടി എത്ര കാലം അന്വേഷിച്ചു. Thank you ❤
@Prabha-kt7yc
@Prabha-kt7yc Жыл бұрын
ദൈവമേ എന്താ വരികൾ ശരിക്കും എന്നെ കേളി പുഷ്പമാക്കി 👌👌👌👌👌👌👌👌
@jayachandrankaippilly427
@jayachandrankaippilly427 Жыл бұрын
എന്ന് പറഞ്ഞാൽ എന്താ... 🤔
@devs3900
@devs3900 7 ай бұрын
😂😂😂, vayalar oru indara jaalakaaran thanne ❤
@vmuhammedkoya588
@vmuhammedkoya588 Жыл бұрын
പതിനഞ്ച് തവണയെങ്കിലും ഞാൻ കണ്ട പടം. ഒരു പെണ്ണിന്റെ കഥ ഇത്തരം വരികളെഴുതാൻ വയലാറിനേ കഴിയൂ ഫിലോസഫിക്കൽ സോങ്സ്
@VimalaKumaran-zn7sk
@VimalaKumaran-zn7sk 8 ай бұрын
ഇതൊക്കെയാണ് ഞങ്ങളുടെ ഒക്കെ അക്കാലത്തെ മധുരങ്ങൾ നുണഞ്ഞാൽ അലിഞ്ഞു തീരാത്ത തേൻ തുള്ളികൾ
@ReshmiVU
@ReshmiVU 15 күн бұрын
നല്ല ഭാവന എത്ര കേട്ടാലും വർണിച്ചാലും മതിയാകില്ല ❤️❤️❤️❤️
@sumithrathampi8854
@sumithrathampi8854 Жыл бұрын
A priceless and timeless gem from Suseelamma
@saralagovind1699
@saralagovind1699 Жыл бұрын
Ever green super hit song of susheelamma and sheelamma ❤❤❤❤❤❤❤❤❤
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Superduper song sheelamma acted very smoothly attractively naturally balanmash
@mr.kochappan2418
@mr.kochappan2418 Жыл бұрын
A more beautiful visual for this mesmerizing song cannot be imagined. Sheela’s acting and her beauty is so soul-achingly evocative. The person who conceptualized the visuals in this video is a true poet and artist who painted a timeless visual poem for all of us to enjoy. Lyrics, composition, singing, acting, visuals - truely a masterpiece.
@ramachandrannair6990
@ramachandrannair6990 6 ай бұрын
Awesome, one of the super song by Sushilamma from orupanninta katha. Super picture of 1971 , Canot forgot this great songs in our life.
@pslakshmananiyer5285
@pslakshmananiyer5285 Жыл бұрын
I saw this movie in Elphinston theatre opposite Anna statue on Mount Road Chennai ,in 1971. I purchased the song book also.I really liked the ending. Superb!
@Anakha-t9k
@Anakha-t9k Жыл бұрын
Wertuy 😅❤
@raghuk9840
@raghuk9840 Жыл бұрын
Sheelas performance beyond words, present day girls should watch her acting.. one of the best movie of sethumadhavan
@rahmathullakp9180
@rahmathullakp9180 Жыл бұрын
Susheelammas one best melody
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Sheelamma do her act very beautifully and naturally balanmash
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl Жыл бұрын
എൻ്റെ പ്രിയ ഗായിക സുശിലാമ്മ.
@nkgopalakrishnan7309
@nkgopalakrishnan7309 10 ай бұрын
എന്റെയും....
@rajsundar588
@rajsundar588 2 ай бұрын
എൻ്റെയും. mesmerising voice of the great singer Suseelamma.
@rajsundar588
@rajsundar588 2 ай бұрын
എൻ്റെയും.
@pushpalathacp6487
@pushpalathacp6487 2 ай бұрын
എൻ്റെയും...❤🙏
@MinefortKerala
@MinefortKerala Жыл бұрын
സിനിമയിൽ വന്നു കണ്ടു മലയാളം കീഴടക്കി
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
I do not have words to appreciate the musical capabilities that late late Devarajan master acquired , a rare creation , a gigantic musician who brought Malayalam film music wearing the look of a rainbow by providing it with musical wings to fly all over the horizon by showering musical rains enabling listeners to get inundated by the beauty of it.
@p.k.rajagopalnair2125
@p.k.rajagopalnair2125 4 ай бұрын
An young Shiela along with her song "Shravana Chandrika" makes listeners minds filling with Joy as they also feel young and energetic because of the positive impact the song had in their minds.
@rajeevkr7109
@rajeevkr7109 Жыл бұрын
മനോഹരം ....എല്ലാം കൊണ്ടും .
@Nanc2729
@Nanc2729 9 ай бұрын
സുശീലാമ്മ ഗായിഗമാരുടെ ഗായിക, അപ്സരസ്സിന്റെ മാസ്മരിക ശബ്ദസൗദ്യര്യം 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@venkataraghavendraraob
@venkataraghavendraraob 7 ай бұрын
സംഗീത ദേവത
@rajsundar588
@rajsundar588 2 ай бұрын
സുശീലാമ്മയെ പോലെ മനോഹരമായ ശബ്ദമുള്ള ഒരു ഗായികയെ സിനിമക്ക് സമ്മാനിച്ച ഈശ്വരന് നന്ദി.
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
An excellent song having a Devarajan touch in it with Vayalar's lyrical lines adding more fragrance it and P. Susheela emerging out extremely well as her excellent voice catapults the song to reach new heights..
@p.k.rajagopalnair2125
@p.k.rajagopalnair2125 5 ай бұрын
Everything about the movie "Oru Penninte Katha" was so good, its story, Stat cast, its songs, all remain green in our memories.
@dr.baburajan4900
@dr.baburajan4900 5 ай бұрын
Hello Chithra Iam a (rtd)doctor Iam not knowing anyting abot music But used to hear songs melidies and clssical on and of The one clssicak song is =singaravlena deva Many singers used to sing The song Ur singing is nice A common men like me can beautifully enjoy the song Praying to God to give good health and happy life throughout Wish u all rhe best With regards and respect
@soorajaswathy03
@soorajaswathy03 5 ай бұрын
Anyone in 2024❤
@subhashinimg425
@subhashinimg425 3 ай бұрын
ya
@AnpudasK
@AnpudasK 2 ай бұрын
Ys
@prasannakumarim.k2583
@prasannakumarim.k2583 2 ай бұрын
Yes
@RatheeshNv-p9g
@RatheeshNv-p9g 2 ай бұрын
👍
@joemoljose7145
@joemoljose7145 2 ай бұрын
Yes
@noushadma6678
@noushadma6678 Жыл бұрын
ഗാന സീനിൽ, കെ പി ഉമ്മർ ഷീല.
@renjitrajk3863
@renjitrajk3863 8 ай бұрын
ചിത്രം ഒരു പെണ്ണിന്റെ കഥ, സത്യൻ, ഷീല എന്നിവർ മത്സരിച്ചു അഭിനയിച്ച ചിത്രം. ഹൃദയ സ്പർശിയായ കഥയും. വളരെ മധുരമായ പ പാട്ടുകളും 👌🏻
@sudheeshms8668
@sudheeshms8668 13 күн бұрын
മാജിക്കൽ വോയിസ്‌
@MinefortKerala
@MinefortKerala Жыл бұрын
Maduvinu ഇത്രയും മധുരമോ
@santhoshsadanand3780
@santhoshsadanand3780 Ай бұрын
ശ്രാവണചന്ദ്രിക പൂ ചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...) നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ പവിഴ കൈനഖ മുനയാൽ പ്രകൃതിയാ കവിത പകർത്തി വെച്ചൂ അന്നതു ഞാൻ വായിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..) സ്വർഗ്ഗാരോഹണ വീഥിക്കരികിൽ സ്വപ്നങ്ങൾക്കിടയിൽ കമനീയാംഗൻ പ്രിയനെൻ മനസ്സിലാ കവിത കുറിച്ചു വെച്ചൂ ഞാനവനേ സ്നേഹിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)
@MinefortKerala
@MinefortKerala Жыл бұрын
പഴയ pattukalku nilavarakalil ഒന്നാം സ്ഥാനം
@arunarun7050
@arunarun7050 Жыл бұрын
വയലാറിന്റെ അമൂല്യ ഗാനങ്ങൾ ഒന്ന് ഒന്നിനേക്കാൾ മെച്ചമല്ലേ?
@ratheeshkanayi4227
@ratheeshkanayi4227 2 ай бұрын
സുശീലാമ്മ, ഒരു കോകില തന്നെ❤❤❤❤❤
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
The real beauty of the song emerging out here with Vayalar- Devarajan team making right kind of amendments enabling listeners to enjoy the beauty of a P.Susheela song , in which we see the golden touch of the veteran musician Devarajan master all through the song.
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
An absolute beauty of a song taking birth here with Vayalar's pen moving in the right direction by taking the the glamorous route by sweetening the hearts of listeners. Devarajan Master's magic followed that saw his magical music amazingly makes listeners to fall in love with the song as the sweet voice of P.Susheela makes them to get glued with the song.
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Beautiful heart touching song no substitute sheelammas act is amazing marvellous gifted superstar in Malayalam pranamam balanmash
@shaijushaiju213
@shaijushaiju213 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്.
@lekhashivakumar3211
@lekhashivakumar3211 25 күн бұрын
Super❤
@p.k.rajagopalnair2125
@p.k.rajagopalnair2125 4 ай бұрын
Vayalar and Devarajan Master , the unique combination of two musical stalwarts , opening up new vistas of music , by emerging out with a song wearing the beauty of a rainbow , by painting musical colors in our hearts.
@ucap6420
@ucap6420 17 күн бұрын
ശ്രീകൃഷ്ണാശ്രമം പാലെ ഒരുപക്ഷേ പേടിച്ചിട്ടാവാം 😃
@chandranerer1255
@chandranerer1255 Жыл бұрын
Evergreen classic melodious song of P.Susheelamma-- Devarajan Master --Vayalar--Sheelamma team .
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Very beautiful attracting song and act of sheelamma very fascinating kettalum kantalum mathiyavilla balanmash
@bijup2211
@bijup2211 Жыл бұрын
Supper ganam
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Excellent
@rvijayakumarpai9086
@rvijayakumarpai9086 Ай бұрын
Ever green hit of P. Suseela. What a feel. ❤❤
@sherin6324
@sherin6324 9 ай бұрын
Legend ദേവരാജൻ മാസ്റ്റർ ❤️
@rajsundar588
@rajsundar588 2 ай бұрын
The great Devarajan master.A real legend.
@parukutti1254
@parukutti1254 3 ай бұрын
എന്നെ കേളി പുഷ്പമാക്കി ആഹാ പറയാതിരിക്കാൻ വയ്യ ❤️❤️❤️🥰🥰🥰😊😊😊🎉🎉🎉🏆🏆🥇
@mayapadmanabhan956
@mayapadmanabhan956 Ай бұрын
Super super 👍❤❤❤❤
@padminikc5143
@padminikc5143 5 ай бұрын
എന്റെ ഇഷ്ടപെട്ട സുശീലാമ്മയുട manoharaganam
@nazeerpa4405
@nazeerpa4405 6 ай бұрын
മനോഹരം,കുയിൽ നാദം
@narayanant2156
@narayanant2156 Ай бұрын
സുന്ദരം
@kochumolajikumar5521
@kochumolajikumar5521 2 ай бұрын
സൂപ്പർ song👍🏿
@balakrishnantk9590
@balakrishnantk9590 Жыл бұрын
The Greatest Susheelammaa. No comparison
@rajendrannanappan2978
@rajendrannanappan2978 Жыл бұрын
Susheela amma is another face of saraswathi
@venkataraghavendraraob
@venkataraghavendraraob 7 ай бұрын
മലയാളം ഉച്ചാരണത്തിലും ഡിക്ഷനിലും സുശീലമ്മയെ മാറ്റിസ്ഥാപിക്കാൻ ആരുമില്ല
@venkataraghavendraraob
@venkataraghavendraraob 7 ай бұрын
​@@rajendrannanappan2978അതെ അവൾ മാത്രം
@rajsundar588
@rajsundar588 2 ай бұрын
ഈ പാട്ട് ഇതിലും മനോഹരമായി ആർക്കെങ്കിലും പാടുവാൻ സാധിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല.അതി മനോഹരമായ ആർക്കും അനുകരിക്കാൻ ഇന്നേവരെ സാധിച്ചിട്ടില്ലാത്ത വേറിട്ടൊരു ശബ്ദം.🙏🙏🙏👌😍😍😍
@premkumarpremkumar69
@premkumarpremkumar69 11 ай бұрын
ആ കാലഖട്ടത്തിലെ സുപ്പർ ഹിറ്റ് പടം
@vijayakumar6036
@vijayakumar6036 5 ай бұрын
I relished this song during my childhood days.Heard many versions of this song, but not as perfect as Susheelamma.
@sumaammu3700
@sumaammu3700 5 ай бұрын
നമ്മൾ, മനസ്സിൽ, കുറിച്ചിട്ട, വരികൾ, ഇന്നലെ, കേട്ടു, അപ്പോൾ, ഞാൻ, ഓർത്തു,
@ritsh1995
@ritsh1995 Жыл бұрын
യൂ ടൂബിൽ ഒരു പക്ഷേ ആദ്യമായിട്ടാണ് ഈ പാട്ട്.... അതിന്റെ ക്രെഡിറ്റ് ശ്രീമൂവിസിന്.... ഇപ്പോഴാണ് ചാനൽ ഉണർന്നത്.. പി സുശീലയുടെ മികച്ച ഗാനങ്ങളിൽ ഒന്ന്‌.... വീഡിയോ കോളിറ്റി ചിലപ്പോൾ കുറഞ്ഞേക്കും... പക്ഷെ ഈ പാട്ടൊക്കെ ആദ്യമായ് ആണ് കാണാൻ പോവുന്നത്.. 15 മിനിറ്റിന്റെ കാത്തിരിപ്പ്‌ കൂടി
@mathewmg1
@mathewmg1 Жыл бұрын
Very good song❤
@radhakrishnanradhakrishnan5576
@radhakrishnanradhakrishnan5576 Жыл бұрын
Old is gold
@indirakrishnan95
@indirakrishnan95 7 күн бұрын
My Favourite Song❤️❤️❤️❤️❤️❤️
@rahmathullakp9180
@rahmathullakp9180 Жыл бұрын
Ever green song
@swissindia6128
@swissindia6128 Жыл бұрын
Movie Oru Penninte Kadha (1971) Movie Director KS Sethumadhavan Lyrics Vayalar Music G Devarajan Singers P Susheela ശ്രാവണചന്ദ്രിക പൂ ചൂടിച്ചൂ ഭൂമികന്യക പുഞ്ചിരിച്ചൂ അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍ അനുരാഗകവിത വിരിഞ്ഞൂ ആദ്യത്തെ അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...) നീലാകാശത്താമരയിലയില്‍ നക്ഷത്രലിപിയില്‍ പവിഴക്കൈനഖമുനയാല്‍ പ്രകൃതിയാ കവിത പകർത്തിവച്ചൂ...അന്നതു ഞാന്‍ വായിച്ചൂ വന്നു കണ്ടൂ കീഴടക്കീ എന്നെ കേളീ പുഷ്പമാക്കീ.... (ശ്രാവണ....) സ്വര്‍ഗ്ഗാരോഹണവീഥിക്കരികില്‍ സ്വപ്നങ്ങള്‍ക്കിടയില്‍ .... കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ കവിത കുറിച്ചുവെച്ചൂ ഞാന്‍ അവനെ സ്നേഹിച്ചു വന്നു കണ്ടൂ കീഴടക്കീ എന്നെ കേളീ പുഷ്പമാക്കീ....
@neenapratap2827
@neenapratap2827 10 ай бұрын
The no.1 song of p.suseela..
@swissfrancis3243
@swissfrancis3243 8 ай бұрын
മൂവി :-ഒരു പെണ്ണിന്റെ കഥ ........ (1971 ) ഗാനരചന :-വയലാർ രാമവർമ്മ ഈണം :- ജി ദേവരാജൻ ആലാപനം :-പി സുശീല ശ്രാവണചന്ദ്രിക പൂ ചൂടിച്ചു........... ഭൂമികന്യക പുഞ്ചിരിച്ചു...... അവളുടെ ലജ്ജയിൽ വിടരും - ചൊടികളിൽ..... അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ.... അനുരാഗ കവിത വിരിഞ്ഞൂ....... (ശ്രാവണ..........) നീലാകാശ താമരയിലയിൽ.... നക്ഷത്രലിപിയിൽ....... പവിഴ കൈനഖ മുനയാൽ....... പ്രകൃതിയാ കവിത പകർത്തി - വെച്ചൂ അന്നതു ഞാൻ വായിച്ചൂ..... വന്നൂ കണ്ടൂ കീഴടക്കീ..... എന്നേ കേളീ പുഷ്പമാക്കി... (ശ്രാവണ................) സ്വർഗ്ഗാരോഹണ വീഥിക്കരികിൽ....... സ്വപ്നങ്ങൾക്കിടയിൽ........ കമനീയാംഗൻ പ്രിയനെൻ മനസ്സിലാ- കവിത കുറിച്ചു വെച്ചൂ........ ഞാനവനേ സ്നേഹിച്ചൂ........ വന്നൂ കണ്ടൂ കീഴടക്കീ.......... എന്നേ കേളീ പുഷ്പമാക്കി....... (ശ്രാവണ............)
@udayancv1014
@udayancv1014 27 күн бұрын
😂😂😂 ശിവനെ (ജെമിനി ഗണേശനെ ) കാണുമ്പോൾ ബൈജുച്ചേട്ടനെ പോലെ തോന്നുന്നവർ ഉണ്ടോ.. ? ഇവിടെ കമോൺ😝😝😝😝😂😂
@DaviesMA-w8z
@DaviesMA-w8z 4 ай бұрын
അതി മനോഹരം 👍👌❤️
@vineethav5752
@vineethav5752 Жыл бұрын
വരികൾ... ഈണം.... ഇന്ന്.. എവിടെ കിട്ടും
@akr1011
@akr1011 2 ай бұрын
Evergreen ❤
@NirmalaShaji-y6q
@NirmalaShaji-y6q Жыл бұрын
Super
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Sheelamma is anextra ordi nary actoo .gifted artist.song is very super duper song is like sheelamma is singing sothe a ta d song is very correlated.balanmash
@navarang8831
@navarang8831 Жыл бұрын
very good song
@rajeedriver7656
@rajeedriver7656 Жыл бұрын
Evergreen song.. ❤
@SathiRaghavan-v6l
@SathiRaghavan-v6l Жыл бұрын
Sooparsong
@ritsh1995
@ritsh1995 Жыл бұрын
💐💐💐
@rajsundar588
@rajsundar588 2 ай бұрын
It feels like the singer P Suseelamma and actress Sheelamma are having the same sound.
@ShabnaJal
@ShabnaJal 4 ай бұрын
All time favourite..
@lakshmi34535
@lakshmi34535 9 ай бұрын
ശ്രാവണ ചന്ദ്രിക
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Sheelamma done her duty ans act very beautifully.nothing to stand forthis actand sing balan
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Ever green song.sheelamma done madam,s patt verymarvellus annd glammourfull.balanmash
@padipurakumaresh1570
@padipurakumaresh1570 Жыл бұрын
❤️❤🎉🎉👌
@safeer6075
@safeer6075 Жыл бұрын
സൂപ്പർ അടിപൊളി..
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Super duper zong sheelamma a ted the p icture very positively with full lo e and affection .sheelamma an a t this kind of roll e ergetic action.balanmash
@jyothirajtv2245
@jyothirajtv2245 4 ай бұрын
Legend voice No replacement
@sumaammu3700
@sumaammu3700 5 ай бұрын
നമ്മൾ, രണ്ടുപേരും, ചേരുന്ന, കാര്യങ്ങളിൽ, ശ്രദ്ധ, കൊടുക്കാതെ, നമ്മളെയൊക്കെ, ആലോചിച്ചിരിക്കുന്നതുകൊണ്ടാണ്, തമ്മിൽ, അകലം, വർധിക്കുന്നത്,
@omanasasi1691
@omanasasi1691 Жыл бұрын
👌👌👌👌👌❤
@muhammedcp6293
@muhammedcp6293 Жыл бұрын
Adayalum naseerini sheela ana claraya vely kazekamayerunu neyamaparamaye alla madastarkum estamayeruni evarapolatha jodekal arudu
@Kochumary62
@Kochumary62 9 ай бұрын
Supper
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Sheelammayude abhinayathinnu pakaram Bejan mattonnilla sheelamma acted the same very easily naturally likeayoung youth fascinatingandmarvellous most prettpbalanmash
@sanalkumar2056
@sanalkumar2056 5 ай бұрын
Golden,,Voice,,
@girijaprasannan430
@girijaprasannan430 3 ай бұрын
👌
@TLADHI
@TLADHI 7 ай бұрын
Suseelamma parayan vakkukal illa legend singer
@sudeeshbhaskaran4960
@sudeeshbhaskaran4960 3 ай бұрын
വരികൾക്കാണോ ഈണത്തിനാണോ ആലാപനത്തിനാണോ കൂടുതൽ ഭംഗി ? എല്ലാം ഒന്നിനൊന്നു മെച്ചം . ഷീലയുടെ സ്ക്രീൻ പ്രെസെൻസും നല്ലത് .
@sindhusidhardhan2434
@sindhusidhardhan2434 Ай бұрын
🙏🥰🥰🙏
@balasubramaniankn2597
@balasubramaniankn2597 Жыл бұрын
Sheelamma klutz pakaram Bellamy mattonnilla unequal Abhinava prathibha ekkalatheyum malayalathinte abhimanam super song super the superlative acting balanmash
@anandakrishnan9501
@anandakrishnan9501 Жыл бұрын
ഷീല എന്ന അതുല്യ പ്രതിഭയുടെ മാറ്റ് ഉരച്ച കഥാ മാത്രമായിരുന്നു ഇതിലെ ഗായത്രി ദേവി... രണ്ടു വേർഷൻ ഉള്ള കഥാപാത്രം... സത്യൻ പോലും ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഷീലയുടെ ഭാവ മാറ്റം കണ്ടു ഒന്ന് അമ്പരന്ന് പോയി എന്ന് സംവിധായകൻ സേതു മാധവൻ പറഞ്ഞിട്ടുണ്ട്....
@muhammedcp6293
@muhammedcp6293 Жыл бұрын
Clara ana sheela penena athrakadalum madeyavella aganathaorunadeyella adallanaseernda koodarecord brakecheyedadi
@AhammedKabeer-p6g
@AhammedKabeer-p6g Жыл бұрын
Sheela Nalloru abhinethri allennu arugula paranju. Pavam anennu thonnunnu. But every chatector she presented was great
@observer4039
@observer4039 Жыл бұрын
ഷീലയുടെ കണ്ണുകൾക്കു മാത്രമായി അഭിനയിക്കാൻ ഒരു പ്രത്യക കഴിവുണ്ട്
@rajsundar588
@rajsundar588 2 ай бұрын
ഇന്ത്യ കണ്ട പൗരുഷം ഉള്ള ഏറ്റവു മികച്ച നടൻ ശ്രീ സത്യനാണ് എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.ഉദാഹരണം- അനുഭവങ്ങൾ പാളിച്ചകൾ,വാഴ് വേമായം,കരകാണാകടൽ,ഒരു പെണ്ണിൻ്റെ കഥ,യക്ഷി,കരിനിഴൽ.
@prabhakarana4926
@prabhakarana4926 Жыл бұрын
மறக்க முடியாது
STAR SINGER 2007 Sravana Chandrika poo choodichu #DurgaViswanath THANKS TO ASIANET
4:21
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Shravana Chandrika || Live performance
6:02
Chithra Arun - OFFICIAL
Рет қаралды 152 М.
Hits Of P.Madhuri # Old Malayalam Film Songs # Non Stop Malayalam Melody Songs
19:57
Aabhijathyam | Evergreen Movie Songs | K.J.Yesudas | S.Janaki | P.Susheela | Madhu | Sharadha |
24:18
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН