Super മനോഹര ഓണപാട്ട് നല്ല വരികൾ ആശംസകൾ❤❤❤❤❤❤❤❤🎉🎉🎉🎉🎉
@vishnudasa1604 Жыл бұрын
എല്ലാവർക്കും നമസ്കാരം ഞാൻ വിഷ്ണുദാസ് പാലക്കാട് ഈ ഗാനം ആലപിച്ചത് ഞാനാണ് 🙏വളരെ മനോഹരമായ ഒരു ഗാനം എനിക്ക് സമ്മാനിച്ച പ്രിയപ്പെട്ട രാജി ചേച്ചിഅമ്മക്കും പിശാരോടി മാഷിനും കവിത മാഡത്തിനും ആദ്യം തന്നെ. നന്ദി. അറിയിക്കുന്നു 🙏. ഈ ഗാനം. ഇത്രയും. മനോഹരമായി ആവിഷ്കരിച്ച ഇടം ക്രീയേഷൻസിനും അണിയറയിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസയും കടപാടും രേഖപെടുത്തുന്നു 🙏. ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ ഈ കൂട്ടായ്മയിലൂടെ പിറക്കട്ടെ എന്നാത്മാർഥമായി സർവേശ്വരോനോട് പ്രാർത്ഥിക്കുന്നു 🙏 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🙏❤️
@bijumon4404 Жыл бұрын
ആശംസകൾ 💓
@vishnudasa1604 Жыл бұрын
Thanks❤
@anishaanu36973 ай бұрын
വളരെ മനോഹരമായ ശബ്ദം,,,, അഭിനന്ദനങൾ 👍👍👍
@tulsiskumar2654 Жыл бұрын
Sajeevettaa❤️❤️ mavelikku sadya kittiyille..
@abjuarun8599 Жыл бұрын
Nice
@GLORYATV Жыл бұрын
Happy Onam, ephatha films Thrissur, greetings to Sanjeev Nair,Vishnupriya
@drisyamfilmfocus3046 Жыл бұрын
Sudhan ചേട്ടാ Nice Work👌👌👌
@DileepCd-g9t Жыл бұрын
Super rrrr
@NIZAMPS-jw8uz Жыл бұрын
Powli.........................
@mangomeadowskerala Жыл бұрын
Congratulations dear kaladharan🎉🎉🎉
@ferozkhan3008 Жыл бұрын
സൂപ്പർ നന്നായിട്ടുണ്ട്❤❤❤❤
@minimolkk6203 Жыл бұрын
എന്റെ ❤️കൂട്ടുകാരി രാജലക്ഷ്മിക്ക് അഭിവാദ്യങ്ങൾ
@arunar8190 Жыл бұрын
നല്ല പാട്ട് എന്തായാലും ഈ ഓണത്തിന് നല്ലൊരു ഓണപ്പാട്ട് കേൾക്കാൻ കവിത ടീച്ചർ സഹായിച്ചു
@user-im9mc3eu6s Жыл бұрын
Powli....
@amarnathmg Жыл бұрын
മനോഹരമായി ❤❤❤
@LECHU_DAS Жыл бұрын
Valare manoharamaya Aalaapanam❤
@shruthilaya1815 Жыл бұрын
കൊള്ളാം, നന്നായിട്ടുണ്ട്
@ammuam6745 Жыл бұрын
Adipoli... Keep going guys... happy onam to all❤❤❤
@ranisuja9902 Жыл бұрын
🎉manoharam❤
@TechMediaMalayalam12 Жыл бұрын
Keep going....🎉❤
@IntersightMediaOfficial Жыл бұрын
നല്ലൊരു ഓണപ്പാട്ട്....... ❤️
@babumk2597 Жыл бұрын
Super performance 🎉🎉❤❤🏵️🏵️👌👌🙏🤝🎁
@shajikadakkal9316 Жыл бұрын
സൂപ്പർ
@devanandharatheesh703 Жыл бұрын
അടിപൊളി ❤️❤️❤️
@minivenugopal5801 Жыл бұрын
ഇതിഹാസത്തിലെ രാവണനെയും ഹനുമാനെയും പോലുള്ള അനശ്വര കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ഗുരു ഗോപിനാഥിന്റെ ശിഷ്യനായ Dr സജീവ് നായർ മഹാബലിയുടെ വേഷ പകർച്ചയും മനോഹരമാക്കി. അഭിനന്ദനങ്ങൾ
@praveenkamalamma_ Жыл бұрын
ഓണത്തിന്റെ ഫീൽ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🥰👏👏
@bijumon4404 Жыл бұрын
നാശംസകൾ 💓
@karickalrajan Жыл бұрын
Great,
@jenitprasadjenitvarghese2028 Жыл бұрын
Super ❤❤❤❤❤❤
@anithasudhakaran3942 Жыл бұрын
Super,അടിപൊളി, നല്ല direction, നല്ല, ഭാവ സാന്ദ്രമായ വരികൾ,നല്ല, സംഗീതം, നല്ല ആലാപനം,പ്രൊഡ്യൂസർ,director,Vishnu,Vandana,music,director,pankedutha,എല്ലാർക്കും,അഭിനന്ദനങ്ങൾ,സൂപ്പർ👌👌👌👏👏👏👏💐💐💐💐💐
@KavithaVT-dz6ml Жыл бұрын
നമസ്കാരം ...... ഞാൻ കവിതാ വിശ്വനാഥ് . ശ്രാവണോദയം എന്ന ഓണപ്പാട്ട് കാണുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി...... അതോടൊപ്പം ഓണാശംസകളും .......
@sarithapai3435 Жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് ആൽബം അടിപൊളി ❤❤
@vishnupriyamovestar2503 Жыл бұрын
Wonderful team work 💐
@krishnavlogs4340 Жыл бұрын
ആശംസകൾ 🌹(R. K. മാമല )
@KeralaNatanam3 ай бұрын
തിരുവോണത്തിന് ഒരു സദ്യ ഒരുക്കുന്നത് പോലെ മനോഹരമായ വരികളും ആലാപനവും അവതരണവും എല്ലാ നന്നായിട്ടുണ്ട്. ഞാൻ ലേഖ തങ്കച്ചി
@sindhukalabalakrishnan3498 Жыл бұрын
Superb ❤
@anithakumari-hx9bf Жыл бұрын
മാവേലി പൊളി...... സോങ് സൂപ്പർ 👏👏👏🥰🥰🥰
@shinysa3385 Жыл бұрын
ആഹാ ❤❤❤
@renjup9652 Жыл бұрын
Super 👍👍👍
@renjithkylm Жыл бұрын
👏👏👏
@VishnuPriya-tk8gv Жыл бұрын
This Onam album refresh the good golden memories of our Onam celebration. Great work by the team and thanks to Rajakekshmiji and Kavithaji for this colorful creation .
@satheeshsurya9116 Жыл бұрын
❤
@gopikrishnanramakrishnan975 Жыл бұрын
ശ്രാവണോദയം നന്നായിട്ടുണ്ട്. ..അഭിനന്ദനങ്ങൾ .
@rameshs.p.2959 Жыл бұрын
👌👌❤
@muhammedsabeel5194 Жыл бұрын
👍🏿
@paradisedigitalmedia6260 Жыл бұрын
എല്ലാവർക്കും എന്റെ ഓണാശംസകൾ ഞാൻ സുധൻ സ്വാമി ശ്രാവണോദയം എന്ന ഈ ആൽബത്തിൽ എനിക്കും ക്യാമറ & എഡിറ്റ് വർക്ക് ചെയ്യാൻ അവസരം തന്നതിന് കവിതാ മേടത്തോടും ഇടം ക്രിയേഷനോടും എന്റെ നന്ദിയും ആദരവും അറിയിക്കുന്നു എന്നോടൊപ്പം സഹകരിച്ച എല്ലാ കലാകാരന്മാർക്കും നന്ദിയും ഓണാശംസകൾ അറിയിക്കുന്നു
@shalichaudhary5225 Жыл бұрын
ഞങ്ങളുടെ പ്രിയ കൂട്ടുകാരി രാജലക്ഷ്മിക്കും ഇടം ക്രീയേഷൻസിലെ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ . ഞങ്ങളുടെ അഭിമാനം ആണ് രാജലക്ഷ്മി എല്ലാ പ്രാവശ്യത്തെ പരിപാടികൾ പോലെ വളരെ സുന്ദരം. അഭിനന്ദനങ്ങൾ കൂട്ടുകാരീ.🎉🎉🎊🎊🥳🥳🌷🌷🎋🎋💞💞
@healthiswealth1008 Жыл бұрын
കവിത വിശ്വനാഥ്,അഭിനന്ദനങ്ങൾ 🤝🥰 ഈ ഓണസമ്മാനം അതിമനോഹരം, കണ്ണിനും, കാതിനും കുളിർമ നൽകിയ വരികളും, ആലാപനവും, എല്ലാവരും അതിമനോഹരമാക്കി 👍
എന്റെ ❤പ്രിയ കൂട്ടുകാരി ശ്രീമതി കവിത ജി ഈ ഓണത്തിന് ഇടം ക്രീയേഷൻസിനു സമ്മാനിച്ച വരികൾ അതിമനോഹരം 👌👌👌 . നല്ല BGM ശ്രീ വിഷ്ണു & ശ്രീമതി വന്ദന ജി അതിമനോഹരമായി ആലപിച്ചു ഈ ഗാനം 👌👌🎤🎤🎤 . ഇടം ക്രീയേഷൻസിലെ പ്രിയപ്പെട്ട കലാപ്രതിഭകൾ മനോഹരമായി അഭിനയിച്ചു മാവേലി തമ്പുരാന് big സല്യൂട്ട് . എല്ലാവർക്കും അഭിനന്ദനങ്ങൾ 👏💐❤️❤️❤️❤️❤️ .
@ranisuja99023 ай бұрын
❤❤❤❤❤🎉🎉
@rs-ehsacademy4243 Жыл бұрын
Amazing performance as usual Dr. Sajeev multidirectional and wonderful artist
@vandanasvoice1248 Жыл бұрын
Good job Dears.Thanks to all especially Rajalakshmi Ma'am for making me a part of this .
@IdamCreations Жыл бұрын
Our pleasure!
@IdamCreations Жыл бұрын
സ്നേഹസ്വാഗതം എല്ലാവർക്കും ഈ പോന്നോണം ഇടം ക്രീയേഷൻസിനൊപ്പം 🌞ശ്രാവണോദയം 🌞 നിങ്ങൾക്കായി സമർപ്പിക്കുന്നു 🙏💐ഹൃദയപൂർവ്വം ഇടം ക്രീയേഷൻസ് മെംബേർസ് 🤝 . ദൈവം അനുഗ്രഹിക്കട്ടെ 👏
@ElizabethSreya Жыл бұрын
എന്റെ പ്രിയപ്പെട്ട രാജലക്ഷ്മി മാഡത്തിനും സഹപ്രവർത്തകർക്കും ശ്രാവനോദയം നന്നായിട്ടുണ്ട്. എല്ലാവർക്കും ഓണാശംസകൾ
@tumeshbhat Жыл бұрын
Wish you all Happy Onam.
@sherlyphilip4740 Жыл бұрын
മനോഹരം ആയിട്ടുണ്ട് ❤️❤️❤️❤️സൂപ്പർ ❤️❤️❤️❤️ എല്ലാവർക്കും ഓണാശംസകൾ നേരുന്നു 🙏🙏❤️❤️❤️❤️❤️❤️
@chandrakumarcv660 Жыл бұрын
Great to see the team performing 🎭 in a different manner than normal with passion trills and affectionate people around 🎉🎉🎉🎉🎉🎉
@IdamCreations Жыл бұрын
Thankssssss ❤കൂട്ടുകാരി 🙏🙏🙏🙏
@devuttycreations6732 Жыл бұрын
❤❤❤❤
@shobanashobana7442 Жыл бұрын
മത സൗഹാർദം എന്ന കൺസെപ്ട് നല്ലത്
@shibujacob9378 Жыл бұрын
Very nice. Congratulations to everyone who worked behind this beautiful video.
@IdamCreations Жыл бұрын
Thank you so much!
@IdamCreations Жыл бұрын
thanks to all 🙏❤️👏💐
@a.kvlogs2663 Жыл бұрын
Super 👌👌
@IdamCreations Жыл бұрын
Thank you
@drsajeevnair1445 Жыл бұрын
Many thanks for the likes and comments...I am so honoured to act as MAHABALI in this album... wonderful teamwork ❤
@tulsiskumar2654 Жыл бұрын
Ente Sajeevettaa, rockstar luv u❤️🥰😘😘😘
@jayasreev.c103 Жыл бұрын
Suprrr❤❤
@jeffivarghese2669 Жыл бұрын
ഓണപ്പാട്ട് അതിഗംഭീരം വളരെ നന്നായിട്ടുണ്ട് പക്ഷേ ഒരു കുറവുണ്ട് ഫീമെയിൽ വോയിസ് ഇതിൽ വന്നിട്ടില്ലല്ലോ,, അതിനും കൂടി ഇമ്പോർട്ടന്റ് കൊടുക്കേണ്ടതാണ് 🙏