നന്നായിട്ടുണ്ട് നല്ല അഭിനയം ആയിരുന്നു എല്ലാവരും ♥️♥️♥️ കഥ സംവിധാനം നിർമ്മാണം എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️♥️♥️ അനൂപ് പേണ്ടാനം
@IdamCreations5 күн бұрын
Thank you........
@binujoseph2026 күн бұрын
വിനയൻ സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ - ...... വഴിതെറ്റുന്ന പുതു തലമുറ കണ്ട് മാറ്റങ്ങൾ വരുത്തട്ടെ
@comedytrapchannelofficial6 күн бұрын
ബിനുചേട്ടാ ❤❤❤❤
@IdamCreations5 күн бұрын
Thank you........
@gauthamprasad72196 күн бұрын
Nalla oru theme ayittunde bro It's superb🎉🎉🎉😊😊
@IdamCreations5 күн бұрын
Thank you........
@viyaachisworld27656 күн бұрын
വളരെ നന്നായിട്ടുണ്ട് 👍🏼
@IdamCreations5 күн бұрын
Thank you........
@seemajayaprakash7047 күн бұрын
Super... 💎❤️
@IdamCreations5 күн бұрын
Thank you........
@PrajeeshGopal6 күн бұрын
Good work... 👏.. RK സാറെ അഭിനന്ദനങ്ങൾ 🎉
@IdamCreations5 күн бұрын
Thank you........
@ajisamuel79017 күн бұрын
Very good.. Congratulations...
@IdamCreations5 күн бұрын
Thank you........
@ajothomas89177 күн бұрын
👌💞💞നല്ല കഥ 💞❤️ എല്ലാവരും നന്നായിട്ട് അഭിനയിച്ചു👌💞💞 പ്രത്യേകിച്ച് ശ്യാമെറമ്മൂട് ശ്യാം 👌👌 വില്ലൻ വേഷത്തിൽ കലക്കി😍🔥🔥
@syamvenjaramoodu67727 күн бұрын
Thanku dear❤
@IdamCreations5 күн бұрын
Thank you........
@jinosebastian9887 күн бұрын
ലഹരിയിൽ സ്വയം അറിയാതെ അടിമപ്പെട്ട് പോകുന്ന യുവ തലമുറ കണ്ടിരിക്കേണ്ട ഫിലിം., ഒപ്പം മക്കളുടെ ആഗ്രഹം അതേപടി സാധിച്ചു കൊടുക്കുന്ന നിഷ്കളങ്കരായ മാതാപിതാക്കളും കാണേണ്ട ഫിലിം. വിനയ് സർ. ബിഗ് സല്യൂട്ട് ♥️👍🏻👍🏻👍🏻👍🏻
@comedytrapchannelofficial6 күн бұрын
❤❤❤❤❤❤
@IdamCreations5 күн бұрын
Thank you........
@RADHAMANIRADHAVNAIR6 күн бұрын
എല്ലാവരും നന്നായി അഭിനയിച്ചു.. ❤️🌹🌹
@IdamCreations5 күн бұрын
Thank you........
@j4dsymphonymusicsshortfilm8353 күн бұрын
കൊള്ളാം.. കൃത്രിമത്വം ഇല്ലാത്ത നമ്മുടെ മുന്നിൽ സംഭവിച്ച ഒരു സംഭവം തോന്നി.. ഇതു പോലെ എത്രയോ സംഭവങ്ങൾ ദിവസേന നടക്കുന്നു.. ഇതു കണ്ടിട്ടെങ്കിലും കുറച്ചു പേർക്ക് ബോധോദയം ഉണ്ടായാൽ......!! എല്ലാരും നന്നായി perform ചെയ്തു.. കുറച്ചു ചെറിയ സാങ്കേതിക പ്രശ്നങ്ങൾ അത് ഡയറക്ടർ വിനയകുമാറിനെ അറിയിച്ചിട്ടുണ്ട് .. അതൊക്കെ സ്വാഭാവികം.. അടുത്തതിൽ കൂടുതൽ better ആക്കുക...എന്തായാലും നല്ല തുടക്കം.. All the best.... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ പ്രത്യേകിച്ചും വിനയകുമാർ പാലാ.. വൈശാഖ്.. സിങ്കൽ തന്മയ.. സിജോ.. അസിം.. കൈലാസ് ടീമിന്..
@IdamCreationsКүн бұрын
thank you.....
@singalthanmaya36527 күн бұрын
മനോഹരമായ മൂവി 👏🏻👏🏻👏🏻🥰അഭിനന്ദനങ്ങൾ dear ഡയറക്ടർ വിനയൻ, എല്ലാവരും ഗംഭീരമായി ചെയ്തു. പുതിയ തലമുറയ്ക്കുള്ള മെസ്സേജ് 🥰 writter 👏🏻👏🏻👏🏻👏🏻അഭിനന്ദനങ്ങൾ dears👏🏻🥰🥰
@comedytrapchannelofficial6 күн бұрын
❤❤❤❤❤❤
@sharlybenjamin86926 күн бұрын
ആശംസകൾ❤
@IdamCreations5 күн бұрын
Thank you........
@santoshtnair40816 күн бұрын
👍👍👍👍w വളരെ മനോഹരം പുതിയ തലമുറയ്ക്ക് കൈമാറാനുള്ള നല്ലൊരു മെസ്സേജ് തന്നെ👍👍👌 അഭിനേതാക്കൾ എല്ലാം തന്നെ പുലർത്തി നല്ലൊരു കഥാസാരം രചയിതാവിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤👌
@IdamCreations5 күн бұрын
Thank you........
@archanavijayan96503 күн бұрын
Vallare nannayittundu
@IdamCreationsКүн бұрын
thank you.....
@sindhurajeev3957 күн бұрын
Nannayittund .Nalla message
@IdamCreations5 күн бұрын
Thank You.....
@amalmathew14666 күн бұрын
Mafthi police ayi act cheyitha Dixon ge awesome performance story making song ellam spr ❤❤
@IdamCreations5 күн бұрын
Thank you........
@premraj89226 күн бұрын
വളരെ മനോഹരമായിട്ടുണ്ട് good മെസ്സേജ് 🙏🏼👍🏼all the best 👍🏼👍🏼
@IdamCreations5 күн бұрын
Thank you........
@RajiniMol16 күн бұрын
നല്ല കഥ അറിയാതെ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന യുവതലമുറ, അവരുടെ ആഗ്രഹങ്ങൾ എങ്ങിനെയും സാധിച്ചുകൊടുക്കാൻ നെട്ടോട്ടം ഓടുന്ന മാതാപിതാക്കൾ 🙏🙏 അഭിനയിച്ച എല്ലാവരും നല്ല കലാകാരന്മാർ ആണ് 🥰🥰 ഈ കഥ നിർമാണം ചെയ്ത രാജലക്ഷ്മി സിസ്റ്റർ എന്റെ ഫ്രണ്ട് ആണ്. ഇനിയും രാജലക്ഷ്മി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@IdamCreations5 күн бұрын
Thank you........
@AnilKumarNADANASREE6 күн бұрын
ഗംഭീരം എല്ലാവരും നന്നായി അഭിനയിച്ചു 👏👏👏👏👏👌👌👌👌♥️♥️♥️♥️♥️
@IdamCreations5 күн бұрын
Thank you........
@rajeshv30316 күн бұрын
എല്ലാ വരും Supr പ്രത്യേകിച് R K മാമല.....കൊള്ളാംചേട്ടാ.....
@IdamCreations5 күн бұрын
Thank you........
@AjiKumar-x5s6 күн бұрын
Puthiya thalamura kandirikenda naĺla oru movie. Ithil abhinayicha ellarum nallapole perform cheythu..🎉🎉🎉🎉 puthiya thalamura kamdirikkenda oru naĺla chithram 🎉🎉
@IdamCreations5 күн бұрын
Thank you........
@DevadasVG6 күн бұрын
നന്നായിട്ടുണ്ട്, അടിപൊളി
@comedytrapchannelofficial6 күн бұрын
Thank you dasettaaa
@IdamCreations5 күн бұрын
Thank you........
@Marco-avi7 күн бұрын
എല്ലാവരും വളരെ നല്ലരീതിയിൽ അഭിനയിച്ചട്ടുണ്ട്, Entire crew -ന് ഒരു 💎🤩
@IdamCreations5 күн бұрын
Thank you........
@alvins-podcast4 күн бұрын
Congrats to everyone. Good work❤️
@IdamCreationsКүн бұрын
thank you.....
@AffectionateBuffalo-xk9jx7 күн бұрын
❤ സൂപ്പറായിട്ടുണ്ട് ഇപ്പൊഴത്തെ കുട്ടികൾ കാണേണ്ടതാണ്
@IdamCreations5 күн бұрын
Thank you........
@aammvisualarts7 күн бұрын
നല്ല മെസ്സേജ് അമൽ നന്നായി... എല്ലാവരും നന്നായി ചെയ്യ്തു all the best team 💐💐
@IdamCreations5 күн бұрын
Thank you........
@valsalaani95837 күн бұрын
നല്ല ഒരു മേസേജ് ഇപ്പോഴത്തെ തലമുറ കണ്ടിരിക്കണം ഇത് എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു സൂപ്പർ 🙏🙏🙏🙏👍
@IdamCreations5 күн бұрын
Thank you........
@rajucosco62997 күн бұрын
ഒരുപാട് ഇഷ്ടം ആയി പുതു തലമുറ കണ്ടിരിക്കേണ്ടേ മൂവി എല്ലാപേരും അവരവരുടെ വേഷങ്ങൾ ഭംഗി ആക്കി അണിയിച്ചൊരുക്കിയ മറ്റു സാങ്കേതിക പ്രവർത്തകർക്കും സംവിധാനം ചെയ്‌ത വിനയൻ നും അഭിനന്ദനങ്ങൾ ❤️❤️❤️
@comedytrapchannelofficial6 күн бұрын
❤❤❤❤❤❤
@IdamCreations5 күн бұрын
Thank you........
@telmaantony4257 күн бұрын
Nalla oru message 👌🏻👌🏻 ellavarum kandirikenda nalla oru cinema ellavarum nannayi abhinayichu abhinandhanangal 👌🏻👌🏻👌🏻👌🏻🌹🌹🌹🌹
@IdamCreations5 күн бұрын
Thank you........
@sree_actor6 күн бұрын
🙌🙌🙌 Congratulations to whole cast n crew... 🌹 Special congrats to my friend Asimji who composed nice BGM n song... 💐🥰👍
@IdamCreations5 күн бұрын
Thank You.....
@SanthoshKumar-l9p9w7 күн бұрын
നല്ലൊരു അവതരണം നല്ല ഒരു കഥ
@IdamCreations5 күн бұрын
Thank you........
@madhusudhananpillai27217 күн бұрын
യുവതലമുറക്ക് നല്ല ഒരു സന്ദേശം.good .
@IdamCreations5 күн бұрын
Thank you........
@RKMamala6 күн бұрын
സൂപ്പർ, അഭിനന്ദനങ്ങൾ 🌹❤️
@IdamCreations5 күн бұрын
Thank you........
@Nandinimahi-i2b7 күн бұрын
എല്ലാം വരും നന്നായി അഭിനയിച്ചു കൊള്ളം ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട സിനിമയാണ് ഇത്
@IdamCreations5 күн бұрын
Thank you........
@PrajeeshGopal6 күн бұрын
ഡിക്സൺ സാറെ പൊളിച്ചു 👏👏👏
@IdamCreations5 күн бұрын
Thank you........
@jyothiprakash44106 күн бұрын
ഈയൊരു ഹ്രസ്വചിത്രം വളരെ നല്ലൊരു സന്ദേശം പുതുതലമുറകൾക്ക് വേണ്ടി പകരാൻ കഴിഞ്ഞു...ആരും അഭിനയിക്കുന്നതായി തോന്നിയില്ല എല്ലാവരും അതാത് കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു... ഇതിലെ അഭിനേതാക്കൾക്കും നല്ലൊരു ഗാനം ആലപിച്ച കൃഷ്ണകുമാറിനും അതെഴുതി ഈണം ചിട്ടപ്പെടുത്തിയവർക്കും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..❤പ്രിയ സുഹൃത്ത് രാജലക്ഷ്മിയ്ക്കും എന്റെ പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🤝
@IdamCreations5 күн бұрын
Thank you........
@ktr-abeljoseph-82837 күн бұрын
Congratss bro🎉🎉🎉🎉🎉🎉🎉🎉
@IdamCreations5 күн бұрын
Thank You.....
@Ashik26207 күн бұрын
നന്നായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചു 👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉
@IdamCreations5 күн бұрын
Thank you........
@sherlyphilip47407 күн бұрын
വളരെ നന്നായിട്ടുണ്ട് ഓരോ കഥാപാത്രങ്ങളും വളരെ മനോഹരം ആയിട്ട് അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുവായിരുന്നു ഇന്നത്തെ കാലകട്ടങ്ങളിൽ നടക്കുന്ന സംഭവം ആണ് ഇത് ഇതിലെ എഡിറ്റിങ്ങ് ഗാനങ്ങൾ എല്ലാം മനോഹരം എല്ലാവർക്കും ആശംസകൾ നേരുന്നു ഇനിയും ഇടം ക്രീയേഷന്റെ ബാനറിൽ നല്ല വർക്കുകൾ ഉണ്ടാവട്ടെ ഇതിലെ പ്രൊഡ്യൂസർ ആയി രാജലക്ഷ്മി മേഡത്തിന് നന്ദി അറിയിക്കുന്നും എല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ നേരുന്നു ❤️💞💞💞💐💐💐❤️❤️
@IdamCreations5 күн бұрын
Thank you........
@anithasudhakaran39427 күн бұрын
Super, നല്ല,പ്രമേയം,കഥയും, കഥാ പാത്രങ്ങളുടെ,അവതരണവും,കവിതയും,സംഗീതവും,alapanavum,എഡിറ്റിംഗ്,സൗണ്ട്,മിക്സിംഗ്, എല്ലാം,സൂപ്പർ, ഇടം ക്രിയേഷൻസ്,രാജലക്ഷ്മി,എല്ലാർക്കും,അഭിനന്ദനങ്ങൾ,വിജയാശംസകൾ❤
@IdamCreations5 күн бұрын
Thank you........
@PrajeeshGopal6 күн бұрын
ശ്രീപതി സാറെ തകർത്തു 👏👏
@IdamCreations5 күн бұрын
Thank you........
@seemasuresh50957 күн бұрын
Nice work super❤❤❤❤❤❤❤
@IdamCreations5 күн бұрын
Thank You.....
@pyaar.u6 күн бұрын
Great work ❤
@IdamCreations5 күн бұрын
Thank you........
@jessyma1387 күн бұрын
നന്നായിട്ടുണ്ട് എല്ലാവരും👍
@IdamCreations5 күн бұрын
Thank you........
@AnilKumar-mw8po7 күн бұрын
Super ❤❤❤👍👍👍
@IdamCreations5 күн бұрын
Thank you........
@pradeepkumar-uu7dn3 күн бұрын
എല്ലാവശങ്ങളും ഭംഗിയായി ചെയ്തിരിക്കുന്നു. ഡയറക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... കഥയും തിരക്കഥയും കാലത്തിനൊപ്പം. ഇരുട്ടിനെ കൂടുതൽ ഉപയോഗിച്ചോ എന്നൊരു സംശയം? അഭിനേതാക്കൾ അവരുടേതായ രീതിയിൽ ഭംഗിയായി ചെയ്തു അഭിനന്ദനങ്ങൾ. മകന്റെയും മകളുടെയും കൂട്ടുകാരന്റെയും അഭിനയം എടുത്തു പറയുന്നു. ഇതിലെ പാട്ട് വളരെ ഹൃദ്യം അനുയോജ്യം. വരികൾ സംഗീതം ആലാപനം മികച്ചു നിൽക്കുന്നു. ഏവർക്കും അഭിനന്ദനങ്ങൾ. ഈ സിനിമയുടെ എല്ലാത്തിലും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💕
@IdamCreationsКүн бұрын
thank you.....
@ShajiJohnJohn5 күн бұрын
വളരെ മികവുറ്റ അവതരണം. ഓരോരുത്തരും യാഥാർഥ്യമായി ജീവിതത്തെ വരച്ചുകാണിച്ചു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🌹💐👍
@IdamCreations5 күн бұрын
thnak you...
@antonykadavimusics4 күн бұрын
തിരനോട്ടം എന്ന ഈ ഷോർട് ഫിലിം ഇന്നത്തെ കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രമേയം. വളരെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ. 👏👏👏👌👌👌🎈🎈🎈💞💞♥️♥️
@IdamCreationsКүн бұрын
thank you.....
@RajithaRv-n7w7 күн бұрын
Congrats... Good work...🎉🎉🎉
@IdamCreations5 күн бұрын
Thank You.....
@jeevanmukhathala77447 күн бұрын
Good work
@IdamCreations5 күн бұрын
Thank You.....
@muhammedrafi81806 күн бұрын
തിരക്കഥയും അഭിനേതാക്കളും സൂപ്പർ' നല്ല അവതരണം. Very good
@IdamCreations5 күн бұрын
Thank you........
@diksonthomas2146 күн бұрын
തിരനോട്ടം എന്ന കൊച്ചു ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു,മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ഇരിക്കുന്ന യുവതലമുറ ഈ ചിത്രം ഒന്ന് കാണുക, അച്ഛൻറെ ഭാഗം അഭിനയിച്ച ആർ കെ മാമല യുടെ അഭിനയം എടുത്തുപറയേണ്ടതാണ്, മകനായി അഭിനയിച്ച അമൽ, വില്ലനായി അഭിനയിച്ച ശ്യാം, അമ്മ, മകൾ എല്ലാവരും മികച്ച രീതിയിൽ അഭിനയിച്ചു, സി ഐ വേഷമിട്ട ശ്രീപതി സാർ പൊളിച്ചടുക്കി, അതുപോലെ, ഷാഡോ പോലീസിന്റെ വേഷമിട്ട ഞങ്ങൾ നാലുപേരും പൊളിച്ചടുക്കി എന്ന് വിശ്വസിക്കുന്നു, നല്ല മെസ്സേജ് ജനതയ്ക്ക് നൽകിയ രാജലക്ഷ്മി മേടം, ഡയറക്ടർ വിനയകുമാർ, മറ്റു സാങ്കേതിക വിദഗ്ധന്മാർ, സിനിമയുമായി ബന്ധപ്പെട്ട മറ്റെല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്, സന്തോഷം നിറഞ്ഞ മനസ്സോടെ നിങ്ങളുടെ ഡിക്സൺ തോമസ് 💞💞
@IdamCreations5 күн бұрын
Thank you........
@Nirakkoottufilimmedia6667 күн бұрын
അമൽ & ടീം സൂപ്പർ പെർഫോമൻസ്. ഇനിയും ഇത് പോലെ നല്ല രീതിയിൽ പെർഫോം ചെയ്യാൻ ഈ ഫിലിമിലെ എല്ലാ കഥാപാത്രങ്ങൾക്കും കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ🙏🏻🤝 🤗🧡🧡🧡🤗🤗
@IdamCreations5 күн бұрын
Thank you........
@saheershakollam70787 күн бұрын
🥰🥰👍🏻👍🏻
@IdamCreations5 күн бұрын
Thank you........
@sasi.p.vvelayudhan29717 күн бұрын
എല്ലാവരും നന്നായിട്ടുണ്ട്. പ്രത്യേകിച്ചു ആർ. കെ മാമല
@IdamCreations5 күн бұрын
Thank you........
@LimsonFrancis6 күн бұрын
Diksan നന്നായിട്ടുണ്ട്
@IdamCreations5 күн бұрын
Thank You.....
@jincejacob66077 күн бұрын
All the best chettayii❤❤
@comedytrapchannelofficial7 күн бұрын
❤❤❤❤❤❤
@IdamCreations5 күн бұрын
Thank You.....
@sreelekshmi..s93586 күн бұрын
👍👍💓
@deepthivijayakumar69887 күн бұрын
വളരെ നന്നായിട്ടുണ്ട് ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ടത്
@IdamCreations5 күн бұрын
Thank you........
@exarjunachu7 күн бұрын
Big salute 👏നല്ലൊരു സന്ദേശംതന്നെ...❤
@IdamCreations5 күн бұрын
Thank you........
@bethwahh36657 күн бұрын
So nice work congrats to all ❤❤❤❤
@IdamCreations5 күн бұрын
Thank you........
@NishanthKC-b4h6 күн бұрын
ഉപദേശങ്ങൾ ഇഷ്ടമല്ലാത്ത ഇന്നത്തെ തലമുറയ്ക്ക് കണ്ടു മനസ്സിലാക്കാൻ നല്ലൊരു സന്ദേശം ഇതിനായി പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കുംഎന്റെ നന്ദി അറിയിക്കുന്നു അറിയിക്കുന്നു
@IdamCreations5 күн бұрын
Thank you........
@abhilallu9793 күн бұрын
🥰spr movie
@IdamCreationsКүн бұрын
thank you.....
@AshamsGodvilla7 күн бұрын
Nice work broo keep goning We are watinig you in big screem soon..👏
വളരെ നന്നായിട്ടുണ്ട്.എല്ലാവർക്കും അഭിനന്ദനങ്ങൾ. ഗോപി കൃഷ്ണൻ സാറിൻ്റെ വരികൾ മനോഹരം ആയിട്ടുണ്ട്.ഇനിയും പ്രതീക്ഷിക്കുന്നു❤
@IdamCreationsКүн бұрын
thank you.....
@babuniranjan7 күн бұрын
യുവതലമുറക്ക് ഒരു സന്ദേശം കൂടിയാണ് ഇ ഷോട്ട് മൂവീ തിരനോട്ടം 👍👍👍👍
@IdamCreations5 күн бұрын
Thank you........
@rukkujk6 күн бұрын
Superbbb👏
@IdamCreations5 күн бұрын
Thank you........
@IdamCreations5 күн бұрын
Thank you........
@IdamCreations5 күн бұрын
Thank you........
@joelanso8897 күн бұрын
Nice work , keep going🎉🎉
@IdamCreations5 күн бұрын
Thank You.....
@vasanthakumari37154 күн бұрын
Good message
@IdamCreationsКүн бұрын
thank you.....
@reghunandananvkmymusic55566 күн бұрын
Super🌹❤️🌹👍❤️👌
@IdamCreations5 күн бұрын
Thank you........
@IdamCreations5 күн бұрын
Thank you........
@IdamCreations7 күн бұрын
വിജയാശംസകൾ 🙏💐❤️
@SindhuSaji-v8s7 күн бұрын
Congrats.., Good work
@IdamCreations5 күн бұрын
Thank You.....
@teamspsworld7 күн бұрын
Good👏 best wishes to whole team🌹
@IdamCreations5 күн бұрын
Thank You.....
@jayalakshmijanakiamma60347 күн бұрын
നന്നായിട്ടുണ്ട്. പുതിയ തലമുറയ്ക്കുള്ള ഒരു നല്ല സന്ദേശം,എല്ലാവരും അവരവരുടെ റോളുകൾ നന്നായി ചെയ്തിട്ടുണ്ട്🎉
@IdamCreations5 күн бұрын
Thank you........
@AnilKdl-r3y6 күн бұрын
വളരെ നന്നായി പുതു തലമുറ കണ്ടിരിക്കണ്ട ആശയം
@IdamCreations5 күн бұрын
Thank you........
@ambadyrampotty73376 күн бұрын
ശ്യം നന്നായിട്ടുണ്ട് പാട്ട് മാത്രമേ കേട്ടിട്ടുള്ളു ബ്രോ നല്ല ഒരു ആക്ടർ കുടി ആണ് എല്ലാരും നന്നായി ചെയ്തു. ഈ കാലഘട്ടത്തിൽ നടക്കുന്ന കാര്യം. നല്ല തീം 👍
@IdamCreations5 күн бұрын
Thank you........
@syamvenjaramoodu67724 күн бұрын
Thank you thirumeni ❤
@umaajith76407 күн бұрын
വളരെ നന്നായിട്ടുണ്ട്... ആശംസകൾ 🎉
@IdamCreations5 күн бұрын
Thank You.....
@shruthilaya18157 күн бұрын
വളരെ നന്നായിട്ടുണ്ട് 👌 എല്ലാവരും ഭംഗിയായി അവരവരുടെ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു 👍 എല്ലാത്തിനും ഡയറക്ടറിനും അഭിനന്ദനങ്ങൾ, ഒപ്പം ഇടം ക്രിയേഷൻസിനും പ്രൊഡ്യൂസർ രാജലക്ഷ്മി ഇലമനമറ്റത്തിനും 👍
@comedytrapchannelofficial7 күн бұрын
Thank you 🎉
@IdamCreations5 күн бұрын
Thank you........
@neerajneraj22387 күн бұрын
👍
@IdamCreations5 күн бұрын
Thank you........
@ajikumar55517 күн бұрын
മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ടു പോകുന്ന പുതിയ തലമുറയ്ക്ക് നല്ല ഒരു സന്ദേശം ആണ് ഈ മൂവി.... 🎉🎉🎉🎉 അഭിനന്ദനങ്ങൾ ഇതിൽ അഭിനയിച്ച എല്ലാവർക്കും.. മാഷിന്റെ കുടുംബത്തിലെ എല്ലാവരും കിടുക്കി..നല്ല നല്ല മൂവി ഇനിയും ഉണ്ടാകട്ടെ എന്ന്പ്രാർത്ഥിക്കുന്നു 🙏👏👏👏🔥🔥🔥🙏🙏
@IdamCreations5 күн бұрын
Thank You.....
@ChameleonDesignsPrints7 күн бұрын
good work . 🎉. Asim❤️
@IdamCreations5 күн бұрын
Thank You.....
@സർഗ്ഗതരംഗിണി7 күн бұрын
രചന, സംവിധാനം അഭിനയം ചിത്രീകരണം... എല്ലാം ഒരുപോലെ ഒത്തുചേർന്ന ചിത്രം.. അഭിനയം എന്നതിലുപരി എല്ലാവരും ഇതിൽ ജീവിക്കുകയാണ് ചെയ്തിരിക്കുന്നത്.. തീർച്ചയായും ഇത് കൂട്ടായ്മയുടെ വിജയമാണ്.. എല്ലാവർക്കും അഭിനന്ദനങ്ങൾ... ഇടം ക്രിയേഷൻസിന്റെ അഭിമാനചിത്രം 🥰👍 എല്ലാവർക്കും അഭിനന്ദനങ്ങൾ ❤🌹
@IdamCreations5 күн бұрын
Thank you........
@Marco-avi7 күн бұрын
👍🏽💗
@IdamCreations5 күн бұрын
Thank You.....
@rajeshms60697 күн бұрын
Super radhakrishnan chett
@IdamCreations5 күн бұрын
Thank You.....
@sunils8587 күн бұрын
👌👍
@IdamCreations5 күн бұрын
Thank You.....
@rajeevmattappilly72927 күн бұрын
നന്നായിട്ടുണ്ട്👌
@IdamCreations5 күн бұрын
Thank You.....
@madappattustudiovalavoor7016 күн бұрын
super
@IdamCreations5 күн бұрын
Thank You.....
@Ashualsaji6 күн бұрын
❤😍
@IdamCreations5 күн бұрын
Thank You.....
@PreethaVNair6 күн бұрын
Very good message for new generation....All the best... .Kavitha super aayittundu...