ഇനിയങ്ങോട്ട് ഒരുപാട് വണ്ടി ലേലങ്ങളു വരുന്നുണ്ട് എല്ലായ്പ്പോഴും വീഡിയോ എടുക്കുന്നത് അസാധ്യമാണ്, ലേല ദിവസങ്ങൾ ഫേസ്ബുക്ക് വഴിയും ഇൻസ്റ്റാഗ്രാം വഴിയും അപ്ഡേറ്റ് ചെയ്യുന്നതാണ്, എൻ്റെ ഫേസ്ബുക്ക് പേജ് facebook.com/anshad5500/ my Instagram Link instagram.com/anshadnazarkollam/
@വിനോദ്കട്ടാക്കട4 жыл бұрын
ബ്രോയുടെ ഈ ആത്മാർത്ഥത എനിക്കിഷ്ടപ്പെട്ടു വളരെയധികം നന്നായിരുന്നു സൂപ്പർ ങ്ങൾ മുത്താണ് ബ്രോ... 😍😍.... എന്റെയും ഒരു സംശയം ആയിരുന്നു ഈ പറയുന്ന എമോണ്ട് തന്നെയാണോ അതോ പിന്നീട് വേറെ പൈസ ആവോ എന്നൊരു സംശയം... നന്ദി..... ഇനിയും നല്ല രീതിയിൽ മുന്നോട്ട് വരിക നമ്മൾ കട്ട സപ്പോർട്ട് ഉണ്ടാവും....😍😍
@anshuanshuKollam4 жыл бұрын
Thanks my dear🥰🥰🥰🥰🥰
@junaidpayyannur42794 жыл бұрын
Ikka igane ulla lelam janagalku athikamayit parijayam illaaa.. igane vandikaloke lelam cheyth edukumbo nalla laabham kaanunnudu., igane nalloru information anu ikka nammaku munnil ethikunnath...👍👍👍 inshaa allaah nattil vannit oru vandi lelam cheyth edukanm ennundu., ikkane vidandu follow cheyyunnundu athinaayit😁😁😁👍 keep continu 😊😊 vdo kandit njaan pattunna aalkoke whtsp link ayakarundu.. good job ikka ..... next vdok aayit kaath nikunnu
@sudeeppillai25014 жыл бұрын
Njan oru pravasi aanu kollam aan veedu pakshe jeevitham mottam mumbai il aa tamsichathu.....chetante video karnam aanu enikyu shriram automall ine patti arivu kittiyathu.... thank you so much ....god bless you
@rsuryanarayanan6453 жыл бұрын
Very informative bro.... Thanks for the correct info...
@rasheedrasheed31904 жыл бұрын
അടുത്ത വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്,,, 😆
@anshuanshuKollam4 жыл бұрын
Bro cheythittundu
@peacemind63904 жыл бұрын
Avatharanam... Ushaaravunnundu.. .. But we request.. "oru video idaavo... Ivudunnu car edutha oraaluday atleast a month engilum aayittulla" so that... It helps in many ways .. to hav a real time feedaback.. Thanks
@kannankuttan18774 жыл бұрын
ഒരു mike connect ചെയ്താൽ noisence problem പരിഹരിക്കാം and done a good job bro...
@anshuanshuKollam4 жыл бұрын
ഇനി mic und bro
@sherinegeorge66604 жыл бұрын
ഭായി പരിപാടി അടിപൊളി ആയിട്ടുണ്ട്, ചില കാര്യങ്ങൾ പല തവണ ചോദിക്കാതെ ലേലം മുഴുവൻ കഴിഞ്ഞു ഒരു വണ്ടിയെ പറ്റി ഒറ്റ conclussion പറയുക
@anshuanshuKollam4 жыл бұрын
സ്ഥലത്തെ ശബ്ദത്തിൻറെ പ്രശ്നം കൊണ്ടാണ് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നത്, അറിഞ്ഞുകൊണ്ടു തന്നെയാണ് ചോദിച്ചത്, ചിലപ്പോൾ കൂട്ടുകാർക്ക് കേൾക്കാൻ പറ്റിയില്ലെങ്കിലോ എന്നോർത്തു,
@ansar.uniquekitchens58034 жыл бұрын
ഒരാളോട് എന്തെങ്കിലും ചോദിച്ചാൽ അയ്യാൾ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക. വീണ്ടും വീണ്ടും എടുത്ത് ചോദിക്കരുത്.അത് പലപ്പോഴും ആവർത്തിക്കുന്നുണ്ട് 😍
@anshuanshuKollam4 жыл бұрын
ബ്രോ അവിടുത്തെ സൗണ്ട് സിസ്റ്ററിനെ ബഹളം കാരണം റെക്കോർഡ് ആയിട്ടില്ല എന്ന് കരുതിയാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്, പൂർണ്ണമായ അറിവോടുകൂടി തന്നെയാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്, ഒരുപാട് നന്ദിയുണ്ട് തിരുത്ത് kaatiyathinu
@nishabinu18984 жыл бұрын
മാർച്ച്. Dost. വണ്ടി വേണം
@snooptech4 жыл бұрын
No problem at all
@snooptech4 жыл бұрын
@@anshuanshuKollam no problem
@doit-cf5ht4 жыл бұрын
ലേലത്തിന് എടുത്ത വണ്ടി വാങ്ങി ആരെങ്കിലും രക്ഷപിടിച്ചിട്ടുണ്ടോ, ഈ വണ്ടി ഈ യാർഡിൽ എത്തുന്നതിന് മുൻപ് ഏതോ ഒരു കുടുംബം ആശയോടെ കൊണ്ടുനടന്ന മുതലാണ്.ഇത്ര പേരുടെ കണ്ണീർ വീണത്തിന് ശേഷമാണ് ഈ വണ്ടി യാർഡിൽ എത്തിയത്,പല സാഹചര്യങ്ങൾ കൊണ്ട് cc മുടങ്ങിയ വണ്ടികൾ ആണ് കൂടുതലും.ഇത് എന്റെ അഭിപ്രായം ആണ് കേട്ടോ
@rafasraf39364 жыл бұрын
തിരിച്ചടക്കാൻ പറ്റും എന്ന് പൂർണ ബോധ്യമുണ്ടെങ്കിൽ മാത്രം വണ്ടി എടുത്താൽ പോരെ. അല്ലാതെ മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ വേണ്ടി വണ്ടി എടുക്കരുത്....
@doit-cf5ht4 жыл бұрын
@@rafasraf3936 അളവൻ വേണ്ടി എടുക്കുന്നവരും ഉണ്ട് വണ്ടി ഓടിച്ചു ജീവിതം മുന്നോട് പോകാം എന്ന് കരുതി വാങ്ങുന്നവരും ഉണ്ട്,
@doit-cf5ht4 жыл бұрын
ഗള്ഫിളൊക്കെ കൊറേ നാൾ നിന്നിട് തിരികെ നാട്ടിൽ വന്ന് എന്തെങ്കിലും ചെയ്യാം എന്ന് കരുത്തുന്നവരിൽ നല്ലൊരു പങ്കും ടാക്സി ഫീൽഡിലേക്ക് പോകും ചിലത് ക്ലിക് ആവും ചിലത് തട്ടിയും മുട്ടിയും കുറച്ച് നാൾ പോകും പെട്ടെന്ന് വണ്ടിക്ക് ഒരു പണിയോ അല്ലെങ്കിൽ ടെസ്റ്റിന്റെ timo ഒക്കെ വരുമ്പോൾ ആണ് പണി പാളുന്നത്. പിന്നെ cc അടവും മുടങ്ങി മുടക്ക് മുതലും പോയി വണ്ടി cc കാർ കൊണ്ടും പോകും,ശശി വീണ്ടും ശശിയായി ഗൾഫിലേക്ക് തിരിച്ചു പോകും,ഇതിൽ ഏറ്റവും വലിയ രസം കുറച്ചു അധികം നാൾ ഒരു സ്ഥലത്ത് തന്നെ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ ശമ്പളം ഒക്കെ കൂട്ടി കിട്ടും അതും കളഞ്ഞിട് മതിയാക്കി വന്ന ആൾ കുറഞ്ഞ ശമ്പളത്തിന് വേറെ സ്ഥലത്തു പോകും.
@rafasraf39364 жыл бұрын
അമിട്ട് ഷാ അത് cc കാരുടെ മാത്രം കുറ്റം ആയി കാണരുത്. അവർ കൊടുക്കുന്ന പണം അവർ തിരിച്ചു പിടിക്കുന്നു. അല്ലാതെ നീ നന്നാവുമ്പോൾ തിരിച്ചടച്ചാൽ മതി എന്ന് പറഞ്ഞിട്ടല്ലല്ലോ അടവ് ഇടുന്നത്
@doit-cf5ht4 жыл бұрын
@@rafasraf3936 അത് തന്നെ അല്ലെ ഞാൻ ആദ്യം പറഞ്ഞത്
@manafmana36824 жыл бұрын
ഉപകാരപ്രദം 👍👍👍👌👌👌🌹🌹🌹
@anshuanshuKollam4 жыл бұрын
, ഒരുപാട് നന്ദി പ്രിയ സുഹൃത്തേ 🥰🥰🥰🥰
@MANu-by2mu4 жыл бұрын
Tan nthok adhooo parayannee 150 model 2017 model... Nthuwadheeey.... Full comedy annalooo🤣
@anshuanshuKollam4 жыл бұрын
ആണോ 🥰🥰🥰🥰😄
@musthafamangalam72254 жыл бұрын
പൊളിച്ചു ഇക്ക. മുസ്തഫ തിരൂർ മംഗലം
@anshuanshuKollam4 жыл бұрын
Thanks my dear🥰🥰🥰🥰
@starz_vr74 жыл бұрын
Cc adakkathe pidikkunna vandikalano
@linukunjappan67852 жыл бұрын
ഞൻ ഒന്ന് പോയി നോക്കി യാർഡ് സ്റ്റാഫ് പെരുമാറ്റം കണ്ടാൽ ഫ്രീ ആയിട്ട് വാങ്ങാൻ ചെന്ന പോലെയ പെരുമാറ്റം എല്ലാ വണ്ടിക് മാർക്കറ്റ് വിലയ കളും ആ avenmard ഡിമാൻഡ്
3 doubts 1) vere district il ullavarkk vannal lelathill pangedukkamo (eg: idukki,kottayam, alleppy). 2) joliyilla sthalam maathram ullavarkk loan procedure enthaanu documents vendath. 3) Already loan ulla, cc mudangiya vandikk engane aanu noc kitti vere loan kodukkunnath. CC amount kazhinjulla amount aano lelathil vilikkunne
@anshuanshuKollam4 жыл бұрын
Bro financial എല്ലാം clear ചെയ്ത വണ്ടി ആണ് ലേലത്തിന് വയ്ക്കുന്നത്,book paper side enthu undenkilum mammal clear cheyyanam,all India lelavel aanu shriram
@abhiramd.s88804 жыл бұрын
Chetta aduttu enna bolero innova g4 lelam
@exploretheunknownfrom59254 жыл бұрын
ഇവരുടെ കൊരട്ടി അങ്കമാലി യാർഡിൽ ലേലം നടക്കുന്നുണ്ടോ
@musthafamusthumusthu41424 жыл бұрын
Lelattill panganamengill ndaa chyyandad
@MJS25254 жыл бұрын
Ikka dio scooter ethra roopaka poyathe??
@zaintechnologiesmanjeri69144 жыл бұрын
അതെന്താ ഇൗ centralised TV😆
@aravindtktk80374 жыл бұрын
Ikka aveshthinu parnjatha bro Anyway he is perfoming well
@Umaptraveller4 жыл бұрын
Monetization off aayi kidakkuvanennu thonnunnu... onn aakki idu..
@ashifktr44974 жыл бұрын
Lelam vilich buy cheythaal Admission fee 20000 ille Eee Amount include cheythallle ... Total amount?ikkaa
@vishnutthazhathayil4 жыл бұрын
national permit lorry onum villichathe kandilla athintha rate Eagana anu eannu ariyooo
@_exotic.tox_2 жыл бұрын
Ente veedinte aduthanu
@najmalpk63734 жыл бұрын
Ella divasavum lelam nadakumo
@ishwarhuddar86943 жыл бұрын
Price and average of this bus
@TravelHastag4 жыл бұрын
Evacay bus vere ondallo....Evacay was one of the best bus service.....
@phoenixphotographybyaswink20324 жыл бұрын
Adutha leallam Apola?
@muhammedrasheed67962 жыл бұрын
അടുത്ത ലേലം.. എന്ന്. എവിടെ വെച്ചു 🤔🤔
@aboozabu98744 жыл бұрын
Kurch tipparukoode ulpedutharnnu
@vasbin66484 жыл бұрын
Avude oru xuv undalo adundu oru detials tharamo
@msraja-oq6gv4 жыл бұрын
Brother I have a ertica 2012 model can I exchange with innova taxi car but my finance is mahindra .would u pls help me
ബ്രോ വീഡിയോ നന്നാവുന്നുണ്ട് but ഈ ആൾക്കാരെ കളിയാക്കാൻ ചോദിക്കുമ്പോലെ ഒരു കാര്യം തന്നെ 10വട്ടം ചോദിക്കണമെന്നില്ല കഴിവതും ഓർമിച്ചു വക്കാൻ ശ്രമിക്കുക ആ വണ്ടി 2009 മോഡൽ ok🤭
@anshuanshuKollam4 жыл бұрын
Yes bro ❤️❤️❤️
@thetravelops42864 жыл бұрын
4 lakh illu busini?
@laijujames93384 жыл бұрын
Super..... ❤️
@anshuanshuKollam4 жыл бұрын
Thank you lots of love🥰🥰🥰🥰
@jithinsha12034 жыл бұрын
Anshadikka ariyuo njn jithin
@arunrpangel21064 жыл бұрын
Bai Trivandrum evidelum ithupole bike lelam ullathayitt ariyamo .... replay plzz
@anshuanshuKollam4 жыл бұрын
No dear👍👍😘😘😘😘👍👍👍
@ratheeshmr80894 жыл бұрын
Bhai egane ya paripadi
@najmalpk63734 жыл бұрын
Bro eppolaan lelam vilikunnath
@ideal65444 жыл бұрын
Adutha Lelam eppol aanu
@amalmathewamalmathew80144 жыл бұрын
Bhai ever calicut athinod aduthu evidealum nadakkunnudo.. para
@anshuanshuKollam4 жыл бұрын
Kozhikode മേപ്പയൂർ ആണ് ബ്രോ
@pradeepkumarag93744 жыл бұрын
nice bro. ...
@anshuanshuKollam4 жыл бұрын
Thanks dear ❤️❤️❤️❤️
@sajanca84734 жыл бұрын
Enni epozhanu lelam ullath
@stoneymathew35204 жыл бұрын
ഒരു നിത്യ ജീവിത മാർഗത്തിനായി ഫിനാൻസിൽ വണ്ടി വാങ്ങിയവർ .... ഒരു പക്ഷേ കുഞ്ഞു മക്കളുടെയോ മറ്റോ ഗുരുതര രോഗം മൂലം, വണ്ടി ഓട്ടം പോകാനാകാതെ , അവരുടെ ചികിസ്തക്കായി ദൂരെ സ്ഥലങ്ങളിൽ ആയിരിക്കേണ്ടി വരുന്ന ഹതഭാഗ്യർ .... കയ്യിൽ ഉള്ള കാശ് ചികിസ്തക്കായി ചെലവാക്കിയത് മൂലം cc അടവ് മുടങ്ങി ഫിനാൻസ് കാർ പിടിച്ചെടുത്ത വണ്ടികൾ .... കുഞ്ഞു മക്കളുടെ ഗുരുതര രോഗാവസ്ഥയിൽ മനസ്സ് വിങ്ങിപ്പൊട്ടി ആടി ഉലഞ്ഞു നിൽക്കുന്ന ആ പാവങ്ങളുടെ മനസ്സിലേക്ക് തീ കോരി ഇടുന്ന വാർത്ത , തങ്ങളുടെ നിത്യ ജീവിത മാർഗം ഫിനാന്സ് കാർ കൊണ്ട് പോയി എന്നത് .... ഒരു പ്രളയത്തിനുള്ള കണ്ണുനീർ വേദനയായി മനസ്സിൽ അലയടിക്കുമ്പോഴും , നിലത്തേക്ക് വീഴാൻ മടിച്ചു മിഴികളുടെ കാഴ്ച മങ്ങിച്ചു തങ്ങി നിൽക്കുന്ന കണ്ണ് നീർ തുള്ളി, കൺ പോളകൾ ഇറുക്കി അടച്ചു മാറ്റാൻ ശ്രമിക്കുന്നവർ ... ഇടതു കയ്യിലെ വിഷക്കുപ്പി മുറുകെ പിടിച്ചു കൊണ്ട്, ഭാര്യയേയോ, രോഗ ബാധിതനായ മകനേയോ മകളെയോ വലതു കൈ കൊണ്ട് വാരിപ്പുണർന്നു നിൽക്കുന്നവർ ..... ഇങ്ങനെ ഉള്ള അവസ്ഥകളിൽ പെട്ട് ഉഴറി നിൽക്കുന്നവരുടെ വണ്ടി ചുളു വിലക്കു വാങ്ങാമെന്നു മോഹിച്ചു ശവത്തിനു മുകളിലൂടെ കഴുകൻ വട്ടമിട്ടു പറക്കുന്നതുപോലെ നടക്കുന്ന സഹോദരാ ... നീ ഒന്നോർക്കുക .... അവരുടെ കണ്ണുനീർ നിന്റെ കുടുമ്പത്തിന്റെ ആണികല്ല് തകർക്കും
@bhfhhf5194 жыл бұрын
Tractor undoo??
@ghostriderghostrider44094 жыл бұрын
വലിയ 10 വിൽ ടിപ്പറുകൾ എല്ലാം വിശദമായി ചെയ്യുBro
@mohammedfahis9874 жыл бұрын
Eni enna lelam nadakunnath
@noblekp57224 жыл бұрын
ലോണിട്ട് കൊടുക്കുമോ അതോ ലെലം വിളിച്ച് എടുക്കുമ്പോൾ തന്നെ മുഴുവൻ പൈസയും അടക്കണോ അടുത്ത ലെലത്തിൽ വരണമെന്നുണ്ട് അതിനാലാണ്
a nice time with anshad nazar undel paryooo ..enikkoru avenger venam
@zeehanasharaf38114 жыл бұрын
എവിടെ യാ
@muhammedanvar29364 жыл бұрын
Is that ambassador sold or not ?
@anshuanshuKollam4 жыл бұрын
No bro
@muhammedanvar29364 жыл бұрын
@@anshuanshuKollam thank you Bro . Oru 40000 ne kitto
@muhammedanvar29364 жыл бұрын
@@anshuanshuKollam ethrakk kittum Bro. I am serious . Alappuzha ninna warunnath. Veruthe varandann vecha
@shereefpallath48234 жыл бұрын
തൃശൂരിൽ എവിടെയാണ് ലേലം നടക്കുന്ന സ്ഥലം?
@anshuanshuKollam4 жыл бұрын
തൃശൂർ മുണ്ടൂർ
@abijithb25494 жыл бұрын
ഫിനാൻസ് kittumo
@anshuanshuKollam4 жыл бұрын
Yes bro കിട്ടും
@abijithb25494 жыл бұрын
@@anshuanshuKollam chettayi അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@anshuanshuKollam4 жыл бұрын
ചെയ്യാം ബ്രോ
@abijithb25494 жыл бұрын
@@anshuanshuKollam താക്സ് chettayi 🥰🥰🥰
@chisin51704 жыл бұрын
ഒരു ലോറി 3lakh രൂപാക്കോ 🤔 ആ mahindra pickup എന്ത് വില വരും ??? ലേലം ചെയ്ത വണ്ടി Unsold എന്ന് പറയുന്നത് എന്തിനാണ്? ഇതിന്റെ ഒക്കെ നിതസ്ഥിതി അറിയാവുന്നവർ ആരേലും പറഞ്ഞു തരുമോ.
@anshuanshuKollam4 жыл бұрын
വിറ്റു പോകാത്ത അതിനാണ് ബ്രോ unsold എന്നു പറയുന്നത്,ബുക്കും പേപ്പറും ഒക്കെ പെയിൻറിംഗ് ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്യുന്നതിന് ചിലവും കൂടി ഒക്കെ വരും
@habeebrehman721 Жыл бұрын
Unsold എങ്ങനെയാണു ആകുന്നത് yamaha ray zr 30 നു ആള് വിളിച്ചല്ലോ പിന്നെ അതിനു മുകളിലും വിളിച്ചു അവർക്ക് എന്താ വണ്ടി കൊടുക്കാത്തത്
@shihabshihab73914 жыл бұрын
90.95.ബസ് എത്ര വരും യെവിടെന്ന് കിട്ടും
@swarshmeenathu65974 жыл бұрын
Chetta a ambassador poyo
@anshuanshuKollam4 жыл бұрын
Yes bro
@sajinpidavoor9864 жыл бұрын
Sound problems
@alinjinu90904 жыл бұрын
Good job
@mrparisian61314 жыл бұрын
ചേട്ടൻ പൊളി ആണ് പക്ഷെ വീണ്ടും വീണ്ടും ചോദിച്ചു വെറുപ്പിക്കല്ലേ
@anshuanshuKollam4 жыл бұрын
Next video clear ചെയ്യാം
@vadakkeveettill87214 жыл бұрын
ashok leyland 1618 refrigerated 200 boxes vehicle
@lasimshad14474 жыл бұрын
Ikka tipper ഒന്ന് ഉൾപ്പെടുത്തണം please
@sskkvatakara58284 жыл бұрын
4:54
@sachinsanthosh84844 жыл бұрын
എങ്ങനെയാ ചേട്ടാ... വർഷത്തിൽ 2ലേലം ആണോ.. അതോ മാസം മാസം ലേലം ആണോ എങ്ങനെയാണു