കൃത്യം കാര്യങ്ങൾ പറഞ്ഞു. വില, ബോഡി, ടയർ ഭാഗം. 👍🏻 സൂപ്പർ വീഡിയോ 🔥
@subhashs48232 ай бұрын
ലോറി ഫീൽഡ് ലോൺ ഇട്ടു വണ്ടി ഇറക്കിയാൽ. കുടുംബം വിക്കേണ്ടി വരും.. നിലവിൽ സിറ്റുവേഷൻ അതാണ്.. വണ്ടികൾ കൊള്ളാം..
@aravindm16762 ай бұрын
Lorry ennalla oru vandiyum loan itte edukkathe keralathil nallathu.. 3 pvt bus undarune pavam moyalali aanu njn..😅
@npnvlog7013 ай бұрын
സൂപ്പർ വണ്ടികൾ 👍
@shanishanihamsath61627 күн бұрын
നല്ല കച്ചവടക്കാരൻ..... കൃത്യവും വ്യക്തവുമായ അവതരണം ❤
@josephjohny798012 күн бұрын
❤q❤❤
@godwinthomas659Ай бұрын
Super
@pathukutty733 ай бұрын
ഫിനാൻസ് വണ്ടി മേടിച്ച് മുടിയാൻ എന്നല്ലാതെ കേരളത്തിലെ റോഡ് ടാക്സ് തമിഴ്നാട്ടിലെ റോഡ് ടാക്സ് ഒരു പത്തു വീൽ വണ്ടിക്ക് 5000 രൂപയേ ഉള്ളൂ കേരളത്തിലാണെങ്കിൽ 15,000 രൂപയാണ് കോർട്ടർ ടാക്സ് എങ്ങനെ വിജയിക്കും സർക്കാർ വിജയിക്കുന്നില്ല കുത്തുപാളയെടുക്കും അതിൻറെ കൂടെ അസോസിയേഷനുകളുടെ പൊളിറ്റിക്സ് കൂടെ ചേർന്ന് ആക്രമിക്കുക ഓരോ വണ്ടിക്കാരൻ ഒതുക്കുക കൂടുതൽ വണ്ടി ഉള്ളവർ കുറഞ്ഞ വണ്ടിക്കാരൻ ഒതുക്കുക
@btnspider14543 ай бұрын
Registration Karnataka akkiyal mathi 2vandiyund😊
@aslamkattil69142 ай бұрын
@@btnspider1454ന്ത് വഴി
@freethinkermeАй бұрын
@@btnspider1454agna registration cheythit keralathil base cheyth odan pattumo
@basheerva9503 ай бұрын
Super... 💐
@MansoorPeechan3 ай бұрын
സൂപ്പർ ♥️
@noorudheenp95353 ай бұрын
സൂപ്പർ വണ്ടികളാണ്
@sageercherpu74913 ай бұрын
❤❤👍👍❤❤
@nspunchakkadans94343 ай бұрын
കള്ളപ്പണം വെളുപ്പിക്കുന്നവർക്ക് നടക്കും ഓടി പൈസ ഉണ്ടാക്കാം എന്ന് വിചാരിച്ച് ആരും വണ്ടി എടുക്കാൻ നിക്കല്ലേ വാടക കുറവാണ് നഷ്ട പ്രസ്ഥാനമാണ്
@amrtrips72772 ай бұрын
എത്രയോ കാലങ്ങളായി നിങ്ങളൊക്കെ ഇത് തന്നെ അല്ലേ പറയുന്നത് എന്നിട്ടും ഇറങ്ങുന്ന വണ്ടികൾക്കോ ഓടിക്കാൻ ഡ്രൈവർമാർക്കോ ലോഡ് പോകുന്നതിനോ വരുന്നതിനോ ഫിനാൻസ് കാർക്കോ ആർക്കും ഒരു കുറവും ഇല്ല അതെന്താ അങ്ങനെ..? പുതിയ ആളുകൾ ഫീൽഡിൽ വരാതിരിക്കാൻ വേണ്ടി പറയുന്നതാണോ എന്ന് ചോദിക്കുന്നവരെയും കുറ്റം പറയാൻ പറ്റില്ല 😁
@HidenHiden-b6v2 ай бұрын
കട ബോൾട്ട് 😀😀😀😀😀😀 അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ ഒറ്റ ലോറിയും പോലും ഉണ്ടാവുകയില്ല 😮😮😮😮😮😮😮
@ginumathew1378Ай бұрын
Enitu ningalude vandikal kodutho
@ginumathew1378Ай бұрын
@@amrtrips7277satyam e parayunavar arum a ride vandikal vilkuaakyo or e parupadi. Stop cheyukayo cheyila .elam fieldil igane thane elarum parayune mosham ane mosham anenu enitu enthina Ivar odune mosham anel.uber ithupole elarum parayum mosham anenu enitu e odunavr stop cheyunilalo
@raheemraheemaa67053 ай бұрын
😂😂😂വണ്ടി എടുക്കുക cc അടക്കുക മുടിയുക
@shafeequeparambil48953 ай бұрын
Cc ഇല്ലാദേയും വണ്ടി കീട്ടും
@raheemraheemaa67053 ай бұрын
@@shafeequeparambil4895 ഇല്ലാതെ വണ്ടി ഉണ്ടായിരുന്നു പക്ഷെ പെരുമ്പാവൂർ മുവാറ്റുപുഴ വഴക്കുളം കോട്ടയം ഇവിടെ ഉള്ള മുതലാളി മാർ വെറുതെ വണ്ടി ഓടികൊടുക്കുന്ന 😂😂😂😂വാടക വേണ്ട പിന്നെ cc ഇല്ലാതെ കിട്ടിയിട്ട് ഷോക്കയ്സ് വെക്കാനാണോ cc ഇല്ലാതെ വണ്ടി 5% ഉള്ളൂ വണ്ടി എടുക്കുന്നത് ബ്രോ ബ്രോക്കർ വണ്ടി കച്ചവടക്കാർ എന്നിവർക്ക് ആണ് ലാഭം enikk 3 വണ്ടി ഉണ്ടായിരുന്നു
@aravindm16762 ай бұрын
@@shafeequeparambil4895 ഇല പറിച്ചു കൊടുത്താ മതിയോ
@HidenHiden-b6v2 ай бұрын
എട മണ്ടച്ചാ 😀😀😀😀😀ലോറി ഓടിക്കുന്ന ആളുകളാണ് വണ്ടികൾ എടുക്കുന്നത് അവർക്ക് അതിനെക്കുറിച്ച് ലാഭനഷ്ടങ്ങൾ നന്നായി അറിയാം..... എല്ലാ ബിസിനസ്സിനും റിസ്ക് ഉണ്ട്.....