ഒരു കുപ്പിയുടെ മൂടി കൊണ്ട് ഇത്രയും useful tips കാണുന്നത് ഇതാദ്യം informetive വീഡിയോ തന്നെ, എന്നെ പോലെ വിട്ടമ്മമാർക് ഇതെല്ലാം ഉപകരിക്കും thanks dear❤️❤️❤️
@susmitharavi34752 ай бұрын
ചേച്ചി ഒരു സംഭവം തന്നെ. സമ്മതിച്ചി രിക്കുന്നു. ഇത്രയും വളരെ ഉപകാരപ്രദ മായ ടിപ്സ് കുപ്പിയുടെ അടപ്പു കൊണ്ടുകാണിച്ചു തന്നതിന് ഒരുപാടു നന്ദി..🎉❤️
@shubhamuhrtham2 ай бұрын
Thank you so much my dear❤️🌹
@Rafeek-xh7ul2 ай бұрын
Adipoli ഉപകാരപ്രദമായ വീഡിയോ
@ss-wt7js2 ай бұрын
മൂടിയും ഡബ്ബിൾ സൈഡ് പ്ലാസ്റ്ററും നിർബന്ധം 👍🏼👍🏼.... ഏല്ലാം സൂപ്പർ 👍🏼👍🏼