ചേച്ചീ... ഞാൻ ഇന്ന് ചേച്ചി പറഞ്ഞ പോലെ ഉണ്ടാക്കി. ഒരു രക്ഷേംഇല്ലാട്ടാ...,😋🤤🤤.. ആദ്യം ആയിട്ട ഞാൻ ഒറ്റക് ചിക്കൻ കുക്ക് ചെയുന്നെ.. ഇനി എനിക്ക് എവിടെ ഉണ്ടാക്കി കൊടുക്കാനും കോൺഫിഡന്റ് ആണ്. എല്ലാവരും ട്രൈ ചെയ്യണേ... പൊളി ടേസ്റ്റ് ആണ്..... താങ്ക്യൂ ചേച്ചി 😍😍😍👌👌
I am a vegetarian. Tried it for my husband and son. And they told me this recipe is very tasty. Thank you....🙏.
@rajisharajagopal73556 жыл бұрын
Sure.. have a great day ...
@foodtimes82255 жыл бұрын
kzbin.info/www/bejne/kJKymYKQmKqrbJo
@devahariharinandhana69174 жыл бұрын
മസാല പൊടി വേണ്ടേ
@henna_by_asnaah6 жыл бұрын
Chechi nan veetil try cheythu nokki iam still 10th ellarkum ishtayitto chechikkan full cradictum 😍😍😘😘
@masarapkasii4 жыл бұрын
*ബാച്ചിലർ റെസിപി ശരിയാ സൂപ്പർ😋ഞാൻ ഉണ്ടാക്കി🥃 ട്ടച്ചിംഗ് സ് ആയ് കൂട്ടി ഒന്നും പറയാനില്ല😘*
@praveenab9495 жыл бұрын
Thank u chechi enik cooking onnum ariyilla njan first time anu chiken undakiyath ee video kandu athupole cheythu nalla rithiyil cheyan kazhinju vtl ellarkum istapettuto😍😘
@foodtimes82255 жыл бұрын
kzbin.info/www/bejne/kJKymYKQmKqrbJo
@Vishnukuttippuram5 жыл бұрын
Life il adhyayit chkn undakki ee video kandit... 👍
@noyaldevasia57365 жыл бұрын
ചേച്ചി ഞാനിപ്പോൾ ഇത് ഉണ്ടാക്കി കൊണ്ടിരിക്കുവാണ്!! ആദ്യത്തെ Trip റെഡിയായി !! അടിപൊളി !! ചിക്കൻ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആണ് !! ബാച്ചിലേഴ്സിന് വേണ്ടി എന്ന് പറഞ്ഞ കൊണ്ട് ചെയ്തതാണ് !! എനിക്ക് വേണ്ടതും ഇത് പോലത്തെ ചെറിയൊരു റെസിപ്പി ആയിരുന്നു!! ഒറ്റയ്ക്ക് താമസിക്കുന്ന ഞങ്ങളെ പോലുള്ളവർക്കും വല്ലതൊക്കെ കഴിക്കേണ്ടേ!!! 🤣🤣 Thank you so much ചേച്ചി!!!
@priyapriya53395 жыл бұрын
I tried this recipe yestrday n it came out really superb.. Highly recommended
@foodtimes82255 жыл бұрын
kzbin.info/www/bejne/kJKymYKQmKqrbJo
@nithajohny98034 жыл бұрын
tried this recipe today.it was very easy to make and very delicious.everyone in our family liked it.
@deepa6073 жыл бұрын
Shouls we use chilly sauce and soya sauce at the time of marinating?
@drdeepasunil54014 жыл бұрын
Thanks alot for this perfect recipe... tried this today ...kids loved it...😊
Swapnayude ella dishes um easy and tasty aanu..... I loved it...
@roshniudayakumar9265 жыл бұрын
I tried this recipe... Came out well... It was yummy.... But I used vinegar instead of curd... Thank you Swapna
@foodtimes82255 жыл бұрын
kzbin.info/www/bejne/kJKymYKQmKqrbJo
@ravisridharan46366 жыл бұрын
sapna ji..swift & simple delicious too.. moreover your presentation and explanation very simple and clear.Thanks a lot for this recipe.
@miniudayan84433 жыл бұрын
ഞാൻ ആദ്യമായാണ് ചാനൽ കാണുന്നത്. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... Super... 😘
@aiswaryalachu4145 жыл бұрын
Hi chechy im aiswarya plus one padikuva ee video njn kurach munpa kandath chicken fry undakkunnath nokkiyatha..im so hapy to say that Chechy njn ith try chythu suprbb taste orupad ishtai veetil ellavarkum ishtai adhyam ayitta njan fry undakkunnath success ayi
@aiswaryaayush50615 жыл бұрын
Ha chechy njan iniyum ithupola try cheyyum and i realy loved this thank u so much for uploading such vdeos keep doing this
@sumeshks92024 жыл бұрын
Chechy maida maavu cherkao.pls reply
@aswathymanoj93124 жыл бұрын
Chechi...savalakku pakaram kochulli use cheyamo?
@anumahesh50324 жыл бұрын
Chechi... Masala oke thechitu fridge il ano 2hrs vekande atho puratho
@elsymampilli90494 жыл бұрын
Swapna jee...thanks many for th recipe.....so tasty n easier.to do... Have u got recipe for butter chicken
@amithkumarvs81624 жыл бұрын
Super Ayitta Njan Cheythu Thanks Chechi
@simianil17684 жыл бұрын
Nice and simple ..but chilli powder itau kazinju ethu powder anu cherth nu paranjila...description box le list lum ilalo...mali podi an or chicken masala ano..?
@akasmika12484 жыл бұрын
അടിപൊളി ചേച്ചി. വളരെ എളുപ്പമാണ്, നല്ല രുചിയും ഉണ്ട് 👌
Aavashyathin upp yenn parayunnund. Adhaaan yenik prashnam. 1 kg chicken fry aakumbo yetra spoon upp venam
@syamlallal14054 жыл бұрын
എനിക്ക് ഇതു വളരെ ഉപകാരം ആയി സൂപ്പർ
@vikasc.k50705 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി... സൂപ്പർ ടേസ്റ്റ്... 😋😋😋
@ummasworld25264 жыл бұрын
ഞാൻ കണ്ടു ചിക്കൻ ഫ്രൈ 👍👌
@sivajisivaji25574 жыл бұрын
പേസ്റ്റ് ഉണ്ടാക്കി ചിക്കൻ പെരട്ടി വച്ചിട്ടുണ്ട്. 2മണിക്കൂർ കഴിഞ്ഞിട്ട് വറുത്തിട്ടു പറയാം. എന്തായെന്ന്? ചിക്കൻ അര കിലോ ഇല്ലായിരുന്നു. പക്ഷേ പേസ്റ്റ് ഉണ്ടാക്കിയത് അരകിലോയുടെ അളവിന് ആയിരുന്നു. കുറച്ചു കൂടുതലുണ്ട്. വല്ല പ്രശ്നവും ഉണ്ടാകുമോ?
@Anjusiva-y9z4 жыл бұрын
ഞാൻ ഉണ്ടാക്കി പക്ഷെ അടിയിൽ പിടിക്കുന്നു arappu മുഴുവൻ എന്താ ചെയ്യാ
@varghesemathew42503 жыл бұрын
Super I saw this video yesterday and today I prepared. Super, awesome
@SARIGA.3 жыл бұрын
2 day okke kedu koodathe irikkumo
@SARIGA.3 жыл бұрын
I tried it today.. Very tasty..
@masterishala10114 жыл бұрын
masala ishttabettavar like adi
@lechu86364 жыл бұрын
Mino sos add cheyyamo
@aryamohan69374 жыл бұрын
Nadan kozhi aanel munne vevikkano?
@lechu86364 жыл бұрын
2 സോസും ഇടണോ
@ummeranzil13264 жыл бұрын
ഒരു kg ചിക്കൻ റെഡിയാക്കുമ്പോൾ സോയ സോസ് എത്രെ വേണ്ടി വരും? തൈരിനു പകരം സുറുക്ക ഒഴിച്ചാലും പോരെ?