സത്യം പറഞ്ഞാൽ ഈ ഷോഷ്യൽ മീഡിയ അള്ളാഹു നമുക്ക് നെൽകിയ ഒരു അനുഗ്രഹമാണ് അതായത് അറിവില്ലാത്ത ഒരുപാട് ആളുകൾക്ക് സത്യം എന്താണെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട് എത്ര വലിയ പണ്ഡിതനായാലും പറയുന്ന വിഷയം തെറ്റാണെങ്കിൽ അത് തെറ്റാണെന്ന് വിളിച്ചുപറയാൻ താങ്കളെ പോലെയുള്ളവർ കാണിക്കുന്ന ആ നല്ലമനസിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹 🌹
@3yearsago9382 жыл бұрын
അതുപോലെ തന്നെ ഈ സോഷ്യൽ മീഡിയ വഴി ഒരുപാട് അസത്യങ്ങളും വിളിച്ചു പറയുന്നുണ്ട് നിഷ്കളങ്ങരയ ഒരുപാട് ആളുകൾ അത് വിശ്വസിക്കുന്നുമുണ്ട്
@indian91782 жыл бұрын
@@3yearsago938 തലച്ചോറ് എന്ന് പറഞ്ഞ സാധനത്തിൽ (ബുദ്ധിയും വിവേകവും) എന്നത് മനുഷ്യന് മാത്രം തന്ന ഒരു പ്രത്യേകതയുമാണ്. അത് കൊണ്ട് കേൾക്കുന്നത് മുഴുവൻ അന്ധമായി വിഴുങ്ങേണ്ടതില്ല.
വളരെ ഗൗരവമുള്ള കാര്യമാണ് തീർച്ചയായും പണ്ഡിതന്മാർ ഇതിന്റെ ശരിയും തെറ്റും ജനങ്ങൾക് ബോധ്യപ്പെടുത്തി കൊടുക്കൽ അവരുടെ ഉത്തരവാദിത്തമാണ് അത് നിർവഹിച്ചേ പറ്റു നേരായ വഴിയിൽ ഉറച്ചു നില്കുവാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ
@NazarCm5 ай бұрын
അള്ളാഹുവിന്റെ ദീനിനെ സാമ്പത്തിക നേട്ടത്തിന് വേണ്ടി വിൽക്കുന്ന ജാഹിലുകൾ
@goodword31612 жыл бұрын
" യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുകയും, ധിക്കാരിയായ ഏത് പിശാചിനെയും പിൻപറ്റുകയും ചെയ്യുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട് " വി:ഖുർആൻ 22:3 " അല്ലാഹുവിനാകുന്നു ആകാശങ്ങളുടേയും ഭൂമിയുടേയും ആധിപത്യം . ആ അന്ത്യ സമയം നിലവിൽ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികൾക്കു നഷ്ടം നേരിടുന്ന ദിവസം " വി.ഖുർആൻ 45:27
@abdulkhaderp91172 жыл бұрын
Yes. Insha Allah
@mohammeduppala71942 жыл бұрын
ഇൻഷാ അള്ളാഹ
@usmankutty60822 жыл бұрын
ഗ്രാന്റ് മുട്ടിയു൦ സമസ്തകളു൦ ശിയാക്കളു൦ സൂഫികളു൦ പ്രജരിപ്പിക്കുന്നത് അദ്വൈതസിദ്ദാന്തത്തിന്റെ മറ്റൊരുപതിപ്പുമാത്രമാണെന്ന് ആർക്കണറിഞുകൂടാത്തത് ?
@abdulrahiman97652 жыл бұрын
Masha Allah👍
@shajirshs7885 Жыл бұрын
അല്ലാഹുവേ കാന്തപുരത്തിന്റെ ഷട്ടിൽ നിന്നും മുസ്ലിമീങ്ങളെ കാക്കണേ
@ashrafka32552 жыл бұрын
ഏകനായ ദൈവത്തേ വിട്ടു ഒരുകളിയുമില്ല....... 🙏
@mohammeduppala71942 жыл бұрын
ഇവർ അല്ലഹുവിന്ന് കൊടുക്കാത്ത ബൗമാനം , കണ്ടാ തങ്കമാർക്കും , മുസ്ലിയാക്കന്മാർക്കും കൊടുക്കുന്നു , അല്ലഹു കാര്യം നോക്കാൻ വേറെ ആളെ ഏല്പിച്ചുവത്ര അല്ലഹുവിന്നു അസ്സിസ്റ്റന്റ്റ് ഉണ്ട്
@pmrafeeque2 жыл бұрын
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (1 Al-Fatihah: 5) ٱللَّهُ ٱلصَّمَدُ അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (112 Al-Ikhlas: 2) -- إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്. (4 An-Nisa': 48) -- وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു. (39 Az-Zumar: 45) -- Shared via "quran first App"
@mrtonymr4322 жыл бұрын
360 ൽ നിന്ന് ഒരെണ്ണമെടുത്താൽ ഏകനാകുമോ ? സംശയമാണ് കേട്ടോ
@fvz72252 жыл бұрын
@@mrtonymr432 ഏതൊക്കെ 360? രണ്ടെണ്ണം പറയൂ...
@fayiskp22092 жыл бұрын
ഖുർആനിന്റെ അർത്ഥം വെക്കുന്നതിൽ മത്സരിക്കുന്ന വേറെ ഒരാൾ ഇപ്പുറത്ത് ഉണ്ട് qasimi.. Qasimi അർത്ഥം വെച്ച് അർത്ഥം വെച്ച് last ഫാത്തിഹ സൂറത്ത് മൗലൂദ് ആക്കി മാറ്റി .. ഇപ്പറുത്തു നിന്ന് ap ഉസ്താദും ഖുർആൻ കൊണ്ട് കളിക്കുന്നു.. ഇവരൊക്കെ ഖുർആൻ അർത്ഥം വെച്ച് അർത്ഥം വെച്ച് അവസാനം ഇവരും ഇവരുടെ ടീമും നരകത്തിന്റെ അടിത്തട്ടിൽ എത്താതിരുന്നാൽ മതി..അല്ലാഹുവിന്റെ സംസാരമാണ് ഖുർആൻ അതിനെ തൊട്ട് കളിക്കുമ്പോൾ അല്ലാഹു ആളുകളുടെ മുന്നിൽ അവരെ in sha allah വഷളാക്കുക തന്നെ ചെയ്യും.. അല്ലാഹു ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിനോട് ഉണ്ടാകുക എന്ന് പറയുക മാത്രമാകുന്നു അപ്പോൾ അതാ അത് ഉണ്ടാകുന്നു..നിങ്ങൾ എത്ര വലിയ stage കെട്ടി പറഞ്ഞാലും.എത്ര വലിയ soroundulla മൈക്ക് fitt ചെയ്ത് പറഞ്ഞാലും ശരി.. നിങ്ങളെ ഈ ലോകത്ത് വെച്ച് തന്നെ in sha allah വഷളാകും.. Wait and see..
@kareemkareemparammalparamm54842 жыл бұрын
ചേകനൂരിന്റെഅടുത്ത ശിഷ്യൻ 🙏പടച്ചവനേഈമുനാഫിഖ് കളുടെ ഫിതനയിൽ നിന്നും പാവപ്പെട്ടഞങ്ളേ കാത്തു കൊള്ളണമേ 🙏
@wolf-uc5lp2 жыл бұрын
ആമീൻ 🤲
@MahaboobHussain-o5w5 ай бұрын
ചെകനൂർ. നെ ഇദ്ദേഹതി നോ ടോ . ചേർത്ത് പറയരുത് ആ മനുഷ്യൻ നെ കൊല ചെയ്തത് ആരെന്നു അറിയാവുന്ന കുട്ടരോട് ചേർത്ത് പറഞ്ഞോ
@MuhammedKutty-e7v4 ай бұрын
😇😇😇
@vasim5442 жыл бұрын
سبحان الله എല്ലാ കാര്യങ്ങളും നിയന്ദ്രിക്കുന്നത് അല്ലാഹു തന്നെയാണ് അല്ലാഹുവിന് മാത്രമാണ് ഏതൊരു കാര്യങ്ങൾക്കും കഴിവുള്ളത് الله اكبر
@AbdulRasheed-zq1jy2 жыл бұрын
ഇബ് ലീസ് പറഞ്ഞിട്ടുണ്ട്. മനുഷ്യനെ ഞാൻ പിഴപ്പിക്കുമെന്ന് . ആവർത്തിച്ച് വന്നുകൊണ്ടിരിക്കുന്ന ദുർബോധകരുടെ ദ്രോഹത്തിൽ നിന്നും .
@vasim5442 жыл бұрын
@Arif Fvv കാര്യങ്ങളുടെ നിയന്ത്രണം എല്ലാം അല്ലാഹുവിന്റെ അടുക്കൽ മാത്രമാണ് അല്ലാഹുവിൽ മാത്രമാണ് നമ്മൾ ഭരമേല്പിക്കേണ്ടത്
@സുലൈമാൻ-ധ8ഡ2 жыл бұрын
@Arif Fvv എല്ലാം ചെയ്യുന്നത് അല്ലാഹു ആണ്... അതിന് മലക്കുകളെ ചുമതലപെടുത്തുന്നു എന്ന് മാത്രം! മലക്ക് അല്ലാഹുവിന്റെ സൃഷ്ടി ആണ്. അവർക്ക് അല്ലാഹു പറയുന്നത് അപ്പാടെ അനുസരിക്കാൻ ഉള്ള ബാധ്യത ഉള്ളൂ... Free will ഇല്ല.. പക്ഷേ, മനുഷ്യന് ഫ്രീ വിൽ ഉണ്ട്. നൻമ തിൻമ ഒക്കെ മനുഷ്യൻ ഇ ഭൂമിയിൽ ചെയ്യും.. മരണത്തോടെ മനുഷ്യന്റെ ഭൂമിയിലെ റോൾ കഴിഞ്ഞു.. കർമ്മങ്ങൾക്ക് ഉള്ള പ്രതിഫലവും കാത്ത് പിന്നീട് കബറിലേയ്ക്ക് ..! അല്ലാതെ വഫാത്തായ മടവൂരും, ഒന്നും അല്ല.. കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
@സുലൈമാൻ-ധ8ഡ2 жыл бұрын
@Arif Fvvമനുഷന്റെ ഭൂമിയിലെ ദൗത്യം പരിക്ഷ അണ് ... അതിന്റെ റിസൾട്ട് ആണ് മരണ ശേഷം ... അല്ലതെ പരീക്ഷ കഴിഞ്ഞ് ഇവിടെ മനുഷ്യന് റോൾ ഇല്ല.! ശഫാഅത്ത് അല്ലാഹു ഉദ്ദേശിച്ചവർക്ക് മാത്രേ ലഭിക്കുള്ളു... ആയത്ൽ ഖുർസി വായിക്ക് .. നാളെ പരലോകത്ത് വച്ച് അല്ലാഹുവിന്റെ അനുമതി പ്രകാരം മനുഷ്യർക്ക് വേണ്ടി മനുഷ്യനായ പ്രവാചകൻ ശഫാഅത്ത് തേടും.. അതിന്?
@സുലൈമാൻ-ധ8ഡ2 жыл бұрын
@Arif Fvv അല്ലാഹു ഏൽപ്പിച്ചത് മലക്കുകള... അപ്പോൾ സഹായം തേടുന്നത് അല്ലാഹുവിനോട് .. അല്ലാഹു തരുന്നത് വ്യത്യസ്ത രൂപത്തിൽ.. മുജാഹിദല്ല .... ഖുർആൻ , ഹദീസ്ആണ് പറയുന്നത്. ദുആ, ഇസ്തിഹാസാ , തേട്ടം ( എല്ലാം ഒന്ന് തന്നെ..) അത് അല്ലാഹുവിനോട് മാത്രം എന്ന്
@asharafpadam54622 жыл бұрын
എത്ര ക്ലിയർ ആയിട്ടാണ് ഖുർആനിലെ ആയത്ത് വികൃതം ആക്കുന്നത് ഇവരുടെ സെറിൽ നിന്നും ഞങ്ങളെ കാക്കണേ അള്ളാ
@ismailm47862 жыл бұрын
പിഴചവനായ കാന്തപുരം ആളുകളെ പിഴപ്പിക്കൽ തുടർന്ന് കൊണ്ടേയിരിക്കും, എല്ലാവരും അല്ലാഹുവിൽ രക്ഷ തേടുക,
ഒരു കാര്യം എനിക്ക് വ്യക്തമായി.. ഖുർആൻ എന്ന ഗ്രന്ഥത്തിന്റെ അർത്ഥം പൂർണ്ണമായും വായിച്ച സുന്നി പണ്ഡിതന്മാർ വളരെ വളരെ കുറവാണ്..
@ramshad76122 жыл бұрын
Correct bro❤️
@supremeenterprises31752 жыл бұрын
Correct.
@faisalgurukkal88332 жыл бұрын
Yes
@greenlife32642 жыл бұрын
അതിന് ഇവർ quran പരിഭാഷ വായിക്കാന്‍ പാടില്ല എന്നാണ് parayunath . കാരണം ഇവര്‍ക്ക് അറിയാം ഇവർ ചെയുന്ന കാര്യങ്ങള്‍ക്ക് against ആയി ഖുര്‍ആനില്‍ verses ഉണ്ട് എന്നുള്ളത്. അത് ജനങ്ങള്‍ മനസ്സില്‍ aakathirikkan വേണ്ടി ആണ്...
@greenlife32642 жыл бұрын
@Arif Fvv എന്ത് ആശയം?
@wolf-uc5lp2 жыл бұрын
വഴി പിഴപ്പിക്കുന്ന പണ്ഡിതവേഷധാരികൾ, പടച്ചവനേ.. ഇവരെ തൊട്ട് ഞങ്ങളെ നീ തന്നെ കാക്കണേ നാഥാ.. 🤲
@ibrahimkutty39442 жыл бұрын
ഒരണുമണിത്തൂക്കും പരലോക വിശ്വാസമുണ്ടങ്കിൽ വിശുദ്ധ ഖുർആനെ ഈ തരത്തിൽ വ്യാഖ്യാനിക്കില്ലായിരുന്നു ഇയാൾ ,ഈ ലോകത്തിൻ്റെ പളപളപ്പിൽ ആറാടിക്കൊണ്ടിരിക്കുകയാണ് ഈ പണ്ഡിതവേഷധാരികൾ ,നാഥൻ ഈ സമുദായത്തെ ഇങ്ങനെയുള്ളവരിൽ നിന്നും കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ യാ റമ്പൽ ആലമീൻ ,
@abdulrazack94982 жыл бұрын
കാന്ത മതം 😔😔
@vaheedudheenmuhammed96262 жыл бұрын
💯👍
@kareemkareemparammalparamm54842 жыл бұрын
പരലോക വിശ്വാസമില്ലാത്ത കൗ മാണ് ഈ ഉസ്താദു മാർ എന്നലേബലിൽ ഉള്ള കുസ്ദാദുമാർ
@wolf-uc5lp2 жыл бұрын
ആമീൻ 🤲
@butterflycreations99462 жыл бұрын
അതെ, പരമാകരുനികനായ അല്ലാഹുവിനെ ആരാധിക്കാൻ, ഒരു പണ്ഡിത സമൂഹത്തിന്റെയും ആവശ്യമില്ല, ഹൃദയങ്ങളിൽ ഉള്ളതിനെ പോലും അറിയുന്നവൻ അവൻ. ഈ സമുദായത്തെ നശിപ്പിക്കുന്നത്, ഇങ്ങിനെയുള്ള പൗരോഹിത്യ വിഭാഗം തന്നെയാണ്.
@MuhammadBasheer-g8m2 ай бұрын
കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെയും അനുയായികളിൽ നിന്നും മുസ്ലിം ഉമ്മത്തിനെ കാത്തുരക്ഷിക്കണേ അള്ളാ
@Muhammadrafi-kp4qr2 жыл бұрын
ശൈതാനിൽ നിന്നും കന്തപുരകളിൽ നിന്നും രക്ഷിക്കണേ റബ്ബേ
@n.m38892 жыл бұрын
appol ni edhilaa peduga .. nalladhilum alla kettadhilum allaa.. 🤭🤭
@scienceclassroom9988 Жыл бұрын
ശൈത്വാൻ കാന്തപുരത്തെക്കാൾ ഭേതമാണ്.
@abduljaleel6187 Жыл бұрын
ആമീൻ
@faisalta7822 Жыл бұрын
Ameen
@sajeevan-nk691 Жыл бұрын
ഇതിലേതാ നല്ലത് 😂😂😂
@BasheerM-cy9oi2 ай бұрын
ഷെയ്‍തനിൽ നിന്നും ഭൂമിയിൽ കാണുന്ന കാന്തപുരം പോലുള്ള ഷെയ്തതാണിൽ നിന്നും രക്ഷിക്കണേ റബ്ബേ ആമീൻ
@abdulazeeznaduvilappat89232 жыл бұрын
പണ്ഡിതനെന്നു പറയുന്ന ഈ മുനാഫിക്കിന്റെ ശർറിൽ നിന്നും മുസ്ലിം സമുദായത്തെ കാത്തു രക്ഷിക്കണേ നാഥാ. ആമീൻ.
@mohammeduppala71942 жыл бұрын
ആമീൻ ആമീൻ യാ റാബ്ബ്ൾ ആലമീൻ
@musthafapalliparambil58302 жыл бұрын
ഇവരെപോലെയുള്ള തെമ്മാടികളെ അല്ലാഹുപനപോലെ വളർത്തും(ജനങ്ങളെ പരീക്ഷി കാൻ വേണ്ടി )അള്ളാഹു എല്ലാമുസ്ലിം സമൂഹത്തെയും ഇവരുടെ കൈയിൽ നിന്നും രക്ഷിക്കുമാറാവട്ടെ,
@rashid45472 жыл бұрын
പോടാ വഹാബിയെ.. നീ പറഞ്ഞാൽ ഒലിച്ചു പോവുന്നതല്ല കാന്തപുരം
@@rashid4547 അല്ലാഹുവിനേക്കാൾ മുകളിൽ കാന്തപുരത്തെ പ്രതിഷ്ടിച്ച നിനക്ക് പടച്ചവൻ ഹിദായത് നൽകട്ടെ.
@MuhammedKutty-e7v4 ай бұрын
Ap ഒരു നല്ല ബിസ്സിനെസ്സ്കാരനും, നല്ല ഓർഗാനൈസർ കൂടി ആണ്. അദ്ദേഹഹത്തിന്റെ മുതൽ മുടക്ക് എന്ന് പറയുന്നത് :ഭൂരിപക്ഷം വരുന്ന പാമരന്മാർ ആയ പാരമ്പര്യ മുസ്ലിങ്ങൾ. അതായത് -waladhalloon എന്ന് കേട്ടാൽ അവർ ആമൂൻ എന്ന് പറയും. പിന്നെ ഇദ്ദേഹത്തിന്റെ അനുകൂലികൾ കുറച്ചു ആനുകൂല്യം പറ്റുന്ന അൽപജ്ഞാനികൾ ആയ പണ്ഡിത വേഷം ധരിച്ച അഹങ്കാരികളും. Dr. അനിൽ മൊഹമ്മദ് ന് അഭിനന്ദനങ്ങൾ ❤🤲🏻🤲🏻👏🏻👍🏻👍🏻✅
@shoukathmaitheen7522 жыл бұрын
മടവൂരിസം " ബാധിക്കാതെ ഇവരിൽ നിന്ന് സാമൂഹിക അകലം പാലിക്കുക.... അള്ളാഹു കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻
@janeeshsuhail79942 жыл бұрын
Ameen
@semimonts17122 жыл бұрын
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം,
@abdulmajeed49352 жыл бұрын
ഇയാളെ പോലെയുള്ളവർ ജനസമൂഹത്തെ അവിശ്വാസത്തിന്റെ പടുകുഴിയിൽ തള്ളുന്നു. ഖുർആനിനേക്കാൾ മഹത്വം ഇയാളുടെ വാക്കുകൾക്ക് പാമരർ വിശ്വസിക്കുന്നു. ഇദ്ദേഹത്തിന്റെ തിന്മയിൽ നിന്നും റബ്ബ് കാത്തുരക്ഷിക്കട്ടെ!
@mohammeduppala71942 жыл бұрын
ആമീൻ ആമീൻ യാ റാബ്ബ്ൾ ആലമീൻ ഇയാൾ ഏറ്റവും വലിയ പൊട്ടൻ
@sameehamvsemi65742 жыл бұрын
🤲🏻🤲🏻🤲🏻
@musthafapalliparambil58302 жыл бұрын
ആമീൻ ആമീൻ യാറബ്ബൽആലമീൻ,
@nmohammedtp12 жыл бұрын
Ameen
@shabeeribrahim60842 жыл бұрын
Ameen
@muhammedsalimmsl4322Ай бұрын
" മനുഷ്യർ തങ്ങൾക്ക് അറിയാത്തവയുടെ ശത്രുക്കളാണ് " "" റൂഹിനെ പറ്റി അവർ ചോദിക്കുന്നു പറയുക റൂഹ് എന്റെ രക്ഷിതാവിന്റെ കല്പനയിൽ പെട്ടതത്രേ...... അറിവിൽ നിന്ന് അല്പം മാത്രമേ നിങ്ങൾക്ക് നല്കപ്പെട്ടിട്ടുള്ളൂ "
@kavungalkavungal88222 жыл бұрын
ഇബ്‌ലീസ് കഴിഞ്ഞാൽ അടുത്ത പദവിയിൽ ഇയാളെ ഇരുത്താം.ഇതിനും തക്ബീർ വിളിക്കുന്ന കൗമ് ഉള്ളത് കൊണ്ട് ഇനി ഇതിലും വലുത് നമുക്ക് കേൾക്കാം.... റസൂൽ ഇയാളെ കാണാൻ ഇങ്ങോട്ട് വരുകയാണ്.അള്ളാഹു ഇയാളോട് ചോദിക്കാതെ ഒരു കാര്യവും ചെയ്യാറില്ല.., ഇതിലും വലുത് അല്ല ഇപ്പൊ പറഞ്ഞത്..... ഇനി ഇയാൾ കാറ്റുപോയാൽ അപ്പോഴല്ലേ ശരിക്കുള്ള കറാമത്ത് നമുക്ക് അറിയാൻ പറ്റൂ.... എന്തൊക്കെ ആയിരിക്കും പുകില്.... അള്ളാഹുവിന്റെ അടുത്ത് പോയി നേരിട്ട് സംസാരിച്ചതിന്റെ വീഡിയോ സഹിതം നമുക്ക് കാണാൻ ഭാഗ്യമുണ്ടാവും.....ആദം നബി മുതൽ മുഹമ്മദ് നബി വരെയുള്ള വരുടെ കൂടെ ഇരുന്നു മൗലീദ് പാരായണത്തിന്റെ ഇശലുകൾ നമുക്ക് കേൾക്കാം..... നമ്മൾ ജീവനോടെയുണ്ടെങ്കിൽ... അതിനപ്പുറം കേൾക്കാം.....
cm madavoor has karamath and he is qutub Al alam the pole of the world. all Sufi had karamath . Allah will not do it directly without mediator. Allah had appointed angels and unseen man to protect this world. only thinking people can know the truth. salafis are bidaats or innovators , transformation of khawarijs. they are terrorists and they destroyed Islam.
@Say-ru6wr2 жыл бұрын
ഉമ്മത്തിനെ പിഴപ്പിക്കും എന്ന കാര്യത്തിൽ ഇയാൾക്ക് ഒന്നാം സ്ഥാനം
@NazarCm5 ай бұрын
ഇയാള് ജീവിച്ചിരുന്നാലും മരിച്ചാലും മുസ്ലിം സമുദായത്തിന്. നാശം
@HappyBassetHound-ru6bt2 ай бұрын
Dr അനിൽ സാർ ഞാനും ഒരു പക്കാ വഹാബിയായിരുന്നു ദയവായി ദീൻ കാര്യങ്ങൾ വഹാബികളോട് ചോദിക്കാതിരിക്കുക വഹാബിസത്തിൽ നിന്ന് ദീൻ പഠിക്കുകയില്ല ഇപ്പൊ ഒരു പക്ഷെ നിങ്ങളൊക്കെ എന്നെയും കളിയാക്കും കളിയാക്കിക്കോ നമ്മൾ ഒരു പാട് പഠിക്കാനുണ്ട് അറിയാനുണ്ട് അല്ലാഹുവിന്റെ ഔലിയാക്കളെ പറ്റി ഖുർആൻ പറയുന്നുണ്ട് അത് സിഎം മടവൂർ ഉണ്ടോ എനിക്കറിയില്ല അതും പഠിക്കാതെ പറയാൻ കഴിയില്ല
@abduljaleelkt84262 жыл бұрын
അങ്ങയുടെ ഉത്തരവാദിത്വം അങ്ങ് നിറവേറ്റി Good
@noorky52562 жыл бұрын
അനിൽ ഉസ്താദിന് എൻറെ അഭിനന്ദനങ്ങൾ വാഴ്ത്തുക്കൾ. അള്ളാഹു അക്ബർ
@majeedmajeed66192 жыл бұрын
അനിൽ സാർ പ്രവാചകൻറെ കാലഘട്ടത്തിലും അതുകഴിഞ്ഞുള്ള കാലഘട്ടത്തിലും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു യാഥാർഥ്യമുണ്ട് പരിശുദ്ധ ഇസ്ലാമിൽ മുനാഫിക്കുകൾ ഉണ്ടായിട്ടുണ്ട്
@irshadpulpatta49152 жыл бұрын
നിന്റെ ശൈക്ക് അനിലാണോ
@musthafapalliparambil58302 жыл бұрын
അതുകൊണ്ട് താങ്കളും ആ വഴിക്ക് പോവാൻ ഉദ്ദേശികുന്നുണ്ടോ? ശിർക്കിൽനിന്നും അല്ലാഹുകാത്തുരക്ഷനൽകുമാറാകട്ടെ, ആമീൻ,
@abdurassack56542 жыл бұрын
അവസാനകാലഘട്ടങ്ങളിൽ പണ്ഡിതർ ഭൂമിയിലെ നികൃഷ്ട ജീവികളാവും. ഖാളിമാരിൽ 3 ൽ 2 പേരും നരകത്തിലും എന്ന് കേട്ടിട്ടുണ്ട്.
@shafymohammed4122 жыл бұрын
നാളെ പരലോകത്ത് സ്വർഗവാസികൾക്ക് നരകത്തിലേക്ക് എത്തിനോക്കാൻ ഒരവസരം കിട്ടും. അപ്പോ അവർ പറയും അല്ലാഹുവേ എന്നെ ദീൻ പഠിപ്പിച്ച ഉസ്താദ് അല്ലേ ആ കിടക്കുന്നത് എന്ന് അല്ലാഹു നമ്മെ കാത്തു രകഷിക്കട്ടെ ആമീൻ.
@FORTRUTH4862 жыл бұрын
ഉസ്താദുമാരിൽ കൂടുതലും അവിടെ തന്നെ
@abdullamohd84432 жыл бұрын
എന്തൊക്കെ വിഡ്ഢിത്തരങ്ങൾ ആണ് പറയുന്നത് പാവം ജനങ്ങളെ ഇസ്ലാമിൽനിന്ന് പുറത്താക്കല്ലേ ആരാണ് ഈ cm
@myforestrytalks85592 жыл бұрын
ഇതിനുള്ള മറുപടി റഫീഖ് സലഫി പറഞ്ഞിട്ടുണ്ട്... വളരെ കൃത്യമായ മറുപടി.. അത് കാന്തപുരം കേട്ടാൽ കണ്ടം വഴി ഓടും....
@sameerkp21842 жыл бұрын
റഫീക് സലഫി, ഹുസ്സൈൻ സലഫി തുടങ്ങിയവർ കൃത്യമായ മറുപടി ഈ കുറാഫികൾക്ക് കൊടുത്തിട്ടുണ്ട്...
@najathnidha97812 жыл бұрын
അത് നമ്മുക്ക് കാണാം 🤣🤣🤣
@shamsudheenpm29562 жыл бұрын
അല്ലാഹു ഇത്തരക്കാരുടെ ഫിത്തനയിൽ നിന്നും ഈ സമുദായത്തെ രക്ഷിക്കണേ നാഥാ
@loveyouuuuuuuuuuall2 жыл бұрын
നാളെ ഇവരുടെ മഹത്വം പറയാൻ ആളെ ഉണ്ടാക്കലാ ണെന്ന് മനസ്സിലാക്കാൻ അധികം ബുദ്ധി ഒന്നും വേണ്ട... ✔️.... നാളെ ഈ കൗമു കാരണം ഫിത്ന ഇറങ്ങും ‼️‼️... നോർത്ത് ഇന്ത്യ പോലെ
@mohammeduppala71942 жыл бұрын
ഒരു സംശയ വും ഇല്ല അത് ഉറപ്പാണ് ബ്രോ
@hakeemabdul62422 жыл бұрын
ദജ്ജാൽ ജീവിചിരുന്നാലും ഇനി ചത്ത് മലച്ചാലും ഫിത്ത്നക്ക് കുറവുണ്ടാവില്ല
@junctionhack88602 жыл бұрын
The Opinion KZbin Channel Link : kzbin.info/door/KQqOWUzXncltF5-3fJjdfQ
@lifeclipschannel2 жыл бұрын
അതി ദയനീയമായ അവസ്ഥ. ഇവർ വെറുതെ അല്ല ഖുർആൻ പരിഭാഷ വായിക്കുന്നത് തെറ്റാണ് എന്ന് പറയുന്നത് 🙆🙆. ഷിർക്കിൻ്റെ മഹാ പ്രളയത്തിൽ സുന്നികൾ മുങ്ങി പോകാനിരിക്കുന്നതെ ഉള്ളൂ...
@lifeclipschannel2 жыл бұрын
@Arif Fvv 🤣🤣🙏
@greenlife32642 жыл бұрын
@Arif Fvv നിങ്ങൾ എന്ത് മണ്ടത്തരം ആണ് പറയുന്നത്?😳
@MajeedK-r4h11 ай бұрын
അദ്ദേഹത്തെ നമുക്ക് അങ്ങനെ കുറ്റം പറഞ്ഞു കൂടാ കാരണം മടവൂരിനെ നമുക്ക് ഏറ്റവും ഇഷ്ടമുള്ള പൂരി എന്ന എണ്ണക്കടിയായി റ്റാണ് ചിത്രീകരിച്ചിരിക്കുന്നത്😅😅
@AbdulRahim-ni2ys2 жыл бұрын
എന്തൊരു വെളുപ്പാണ് ഡ്രെസ്സിനും തലേകെട്ടിനും, ഹൃദയത്തിൽ ഇരുട്ടും
@rashid45472 жыл бұрын
നീയാണലോ കോടതി..ഒന്ന് പോടാ
@majithamaji30672 жыл бұрын
👍👍👍
@NabeelVahid4 ай бұрын
😂
@leenanaseer69372 жыл бұрын
സമുദായത്തിന് പുറത്തുള്ളവരെ പിന്നേം സഹിക്കാം ഈ സമുദായത്തിനെ നയിക്കുന്നവരെന്നവകാശപ്പെടുന്നവരെ എങ്ങനെ സഹിക്കും , അറിവുകേടിന്റെ അറിവ് മാത്രം പേറുന്നവർ - നാഥാ - അവരുടെ അണികൾക്കെങ്കിലും നീ യഥാർത്ഥ വെളിച്ചത്തിലേക്ക് വഴി നടത്താൻ തുണയേകണേ. ഇന്നത്തെ തലമുറ വല്ലാത്ത സംശയത്തിലാണ് യഥാർത്ഥ ഇസ്ലാമെന്താണെന്നുള്ളതിൽ ... അതും നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്
@rahisse.k77212 жыл бұрын
ഒരു പരിധി കഴിഞ്ഞാൽ ഇവരെയൊന്നും പുറത്ത് വർത്താനം പറയാൻ അനുവദിക്കരുത്. ജയിലിൽ കൊണ്ടിട്ടേക്കണം. വെളിച്ചം കാണിക്കരുത്
@fayiskp22092 жыл бұрын
മുസ്ലിങ്ങളുടെ അവസ്ഥ എന്നും വളരെ കഷ്ട്ടം തന്നെ ഇപ്പുറത്ത് rss. അപ്പുറത്ത് ആത്മീയ നേതാക്കന്മാരുടെ ചൂഷണം.. മുസ്ലിമായി മരിക്കുവാൻ വേണ്ടി നല്ലപോലെ ഖുർആനും ഹദീസും വായിച് ചിന്തിച്ച് ജീവിക്കണം.. അല്ലെങ്കിൽ മരിക്കുന്ന സമയത്ത് cm മടവൂരിനെ വിളിക്കുന്ന അവസ്ഥ വരും.. ഇമ്മാതിരി dailog അടിക്കുന്നവരെ സ്റ്റേജിൽ കയറ്റി ഇരുത്തരുത്..
@fazilahameed87235 ай бұрын
ഡോക്ടർ അനിൽ മുഹമ്മദ് ... ഇത്രയൊക്കെ പറയാനുള്ള ക്ഷമ നിങ്ങൾക്കുണ്ട് . ഈ ഒറ്റയാൾ പോരാട്ടത്തിന് നിങ്ങളെയും സന്തതി പരമ്പരകളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲. പക്ഷേ അത്രയൊന്നും ക്ഷമ ഇല്ലാത്ത എനിക്ക് ഒന്നേ പറയാനുള്ളൂ . കാന്തപുരം അബൂബക്കർ ലഅനതുല്ലാഹി . ഹൃദയത്തിൽ ഒരു തരി ഈമാൻ ഉള്ളവരൊക്കെ അത് ഏറ്റു പറയുക .
@askeraliaskerali56592 жыл бұрын
സർവ്വ cm കഥകൾ കും ഇപ്പോൾ തെളിവ് ഉണ്ടാക്കി 😁 സലഫികൾ ആണ് ശരി 👍 സലഫി പണ്ഡിതൻ മാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു
@asthafpatla2 жыл бұрын
kzbin.info/www/bejne/q3XQgnV_atuFp5I
@abdulnazer88622 жыл бұрын
റഫീഖ് സലഫി യുട്യൂബ് ചാനൽ കാണുക
@pookayil122 жыл бұрын
കാന്തപുരത്തിന്റെ ജഹാലത്ത് സ്വന്തം ഗ്രൂപ്പുകാർ അംഗീകരിക്കുമോ? |Reply to Kanthapuram| Rafeeq salafi
സിഎം മടവൂരിന് മുമ്പേ ഇവിടെ ലോകം ഇല്ലായിരുന്നോ? നബിയുടെ കാലത്തും സിഎം മടവൂരാണോ ലോകം നിയന്ത്രിച്ചത്. നഹൂദുബില്ലാഹ്
@shamsudheenshamsu32222 жыл бұрын
💯carrect
@ismayilc4972 жыл бұрын
അതിനു മുൻപ് ആരെങ്കിലു റിട്ടയേർ ചെയ്ത ഒഴിവിൽ ആയിരിക്കും സിഎം നെ പോസ്റ്റ് ചെയ്തത് 😄
@basheerpm22312 жыл бұрын
മുജാഹിദുകൾക്കു ഇതിൽ പുതുമ ഇല്ല ഇദ്ദഹത്തെ നേരത്ത മനസിലാക്കിട്ടുണ്ട് ഇത് കൊണ്ടാണ് മുജാഹിദ് ഉണ്ടായത്
@shamsuknpy2 жыл бұрын
മുജാഹിദ് അത്ര കൂടിയ ഐറ്റം ആണ് 😆
@thouheedmediamalayalam51262 жыл бұрын
വട്ട് കേസ് അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ് ഇതിന്റെ കാരണംഅള്ളാ ഹുവിനോട് നന്ദിഇല്ലാത്തത് കൊണ്ടും ഹൃദയത്തിൽ അൽപ്പം പോലും ഈ മാനില്ലാത്തത് കൊണ്ടുംതൗഹീദും ഇല്ലാത്തത് കൊണ്ടുമാണ് അത്തരക്കാർക്ക് അല്ലാഹുവോട് നന്ദിഇല്ലാത്തവർ ക്കെ ഇങ്ങനെപച്ച നുണ പറയാൻ സാധിക്കുകയുള്ളൂ മുസ്ലിയാരുടെ തലേക്കെട്ടിന്റെ വലിപ്പമെത്രയാണ് എന്ന് നോക്കീട്ടല്ല നമ്മൾ ഇസ്ലാമിനെ വിലയിരുത്തേണ്ടത്.. 😡
@Anjooraan.072 жыл бұрын
അങ്ങനെ പറഞ്ഞാലല്ലേ ap ക്കും മകൻക്കും ബിസിനസ് വിജയിപ്പിക്കാൻ പറ്റുള്ളൂ..
@navavialanallur32542 жыл бұрын
﴿فالمُدَبِّراتِ﴾ إشارَةٌ إلى الرُّؤَساءِ الَّذِينَ هُمُ السّابِقُونَ في الدَّرَجَةِ والشَّرَفِ، وهُمُ المُدَبِّرُونَ لِتِلْكَ الأحْوالِ والأعْمالِ.
@keralacountryinsouthasia9 ай бұрын
മരിച്ചു മയ്യത്തായി ഖബറിൽ കിടക്കുന്നവർക്ക് ജീവിച്ചിരിക്കുവരെ എന്ത് സഹായമാണ് ചെയ്യാന് കഴിയുക നിങ്ങൾ അല്ലാഹുവിൻ്റെ ഖുർആനിലാണ് തിരുമറിനടത്തിയത് വിഷയം ഗൗരവമേറിയതാണ്
@kavungalkavungal88222 жыл бұрын
അദ്ദേഹം ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.... വളരെക്കാലമായി ഇത് തുടരുന്നു
@shareefabeevi88712 жыл бұрын
എന്ത് വിവരമാണ്ഈ മനുഷ്യൻ ഖുർആൻ എ പറ്റി ഉള്ളത്
@muhammadriyas92332 жыл бұрын
He is pig
@muhammadriyas92332 жыл бұрын
He is ibleees
@muhammadriyas92332 жыл бұрын
He is iblees.
@salamkc84542 жыл бұрын
അനിൽ സർ, താങ്കൾ താങ്കളുടെ കടമ നിറവേറ്റി.. അൽഹംദുലില്ലാഹ്... ഇത്തരം ആളുകളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.. ആമീൻ.. പല പണ്ഡിതന്മാരും ഇതിൽ കൃത്യമായ മറുപടി പറഞ്ഞു... മനസ്സിലാക്കുന്നവർക്ക് മനസ്സിലാക്കാം...
@shabanaasmi31242 жыл бұрын
കുറച്ച് കഴിഞ്ഞാൽ കാന്തപുരം ആവും ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് എന്ന് ഇയാളുടെ fans പറയാൻ അധികകാലം ഇല്ല..
@aboobackersummais75002 жыл бұрын
അതിന് ഒരു സംശയവും വേണ്ട..
@aboobackercherikkandi3112 жыл бұрын
Valarie vaikathe knowledge cityil oru makbara varum athinulla thayaraduppilanu kanthan
@ramlav86242 жыл бұрын
അതിനായി ഒരുക്കങ്ങൾ നടത്തിവരികയാണ്
@najijiya536722 күн бұрын
റസൂലിൻ്റെ മുടി കയ്യിലുണ്ട് എന്ന് പറഞ്ഞ പിശാചാണ് അദ്ദേഹം
@ismailbootcity59662 жыл бұрын
ഇദ് മലക്കുകളെ കൊണ്ട് ആണ് അള്ളാഹു സത്യം ചെയ്‌തത് എന്ന് ആണ് ഞാൻ മനസ്സിൽ ആക്കിയത്
@hamzakodakkattil77202 жыл бұрын
അതെമലക്കുകൾതന്നെ. സമസ്ഥ +1 ൽ പഠിപ്പിക്കുന്നതഫ്സീറിൽ പോലുംപറയുന്നത് മലക്കുകൾഎന്നാണു.
@muhammedfaris61712 жыл бұрын
Athe Malkkine Kurichanu parayunnath
@keralacountryinsouthasia9 ай бұрын
അപ്പോ cm മടവൂരും മലക്കായിരുന്നോ അത് പുതിയ അറിവാണല്ലോ കുബൂരികളെ 😂😅😅
@faisalmanjeri12 жыл бұрын
وأما قوله: { فَٱلْمُدَبّرٰتِ أَمْراً } فأجمعوا على أنهم هم الملائكة - تفسير مفاتيح الغيب ، التفسير الكبير/ الرازي (ت 606 هـ) مصنف و مدقق مرحلة اولى
@nizamudeenhamzakutty99522 жыл бұрын
അറിവ് കൂടി ഹബില് മറിഞ്ഞു 'എന്നു കേട്ടിട്ടുണ്ട്., ഇത് അത് തന്നെയാണ്. ഇദ്ദേഹത്തിന് ശേഷം മകനും അനുയായികളും എന്തൊക്ക കാണിച്ചു കൂട്ടുമെന്ന് ഒരു പിടീം ഇല്ല. ഒന്നുറപ്പാണ് കേരളത്തിലെ ഏറ്റവും വല്യ ജാറം. മടവൂരാൻ രണ്ടാമനാകും. Jai കാന്ത മതം jai മടവൂരാൻ.
@sevenstars81962 жыл бұрын
ഇവരെയൊക്കെ കേൾക്കുന്ന വരാണ് മണ്ടന്മാർ. മറ്റുള്ളവർ ഇതിനൊക്കെ എതിരെ പ്രതികരിക്കണം. നബിയെ വരെ സഹാബികൾ ചോദ്യം ചെയ്തിട്ടുണ്ട്? പിന്നെയാണോ ഇവരൊക്കെ.
@FORTRUTH4862 жыл бұрын
Cor ect
@coorgvlogs88442 жыл бұрын
Shaikuna 😍😍😍😍😍😍😍😍😍😻😻😻😻
@sainulabidsainulabid2 жыл бұрын
ഇത്തരം മാനസികരോഗിക്കക്ക് മറുപടി പറയാതിരിക്കലാണ് നല്ലത്
@ramshad76122 жыл бұрын
സത്യം എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കണം.
@hussainv96642 жыл бұрын
@@ramshad7612 ഇവർ ഭ്രാന്തന്മാരാണ് പൈസ പിരാന്ത് അവസാന കാലത്തെ ദജ്ജാലുകൾ ഈ മടവൂർ കുഞ്ഞി രാമൻ ണെ ഇവർ ലാഹിലാഹ മടവൂർ എന്ന് ഈ ദജ്ജാലുകൾ നാളെ വിളിക്കും.
@mubasheerhilton52982 жыл бұрын
പറയണം
@jaleelgshshshd37642 ай бұрын
മഹാന്മാരുടെ നേതാവായ ഒരു രാത്രിയിൽ അള്ളാഹു എല്ലാം കാണിച്ചുകൊടുത്ത നബിതങ്ങൾ പോലും അല്ലാഹുവിനെ വിളിക്കാനും ,ഭയപ്പെടാനും ,പ്രാർത്തിക്കാനും പഠിപ്പിച്ചു , അങ്ങിനെ മഹാൻമാരും പഠിപ്പിച്ചു . എന്നല്ലാതെ ഒരാൾക്കും ലോക നിയന്ത്രണമോ , മലക്കുകളുടെ നിയന്ത്രണമോ , മനുഷ്യ നിയന്ത്രണമോ കൊടുത്തിട്ടില്ല, ഇനിയും അതില്ല , ഖുർആൻ , അള്ളാഹു ഹയ്യൂമാണ് , കയ്യൂമാണ്, അർത്ഥം , എന്നെന്നും ജീവിച്ചിരിക്കുന്നവനും , എല്ലാം നിയന്ത്രിക്കുന്നവനും . ഇതിന്റെ അർത്ഥം പോലും പഠിക്കാതെ വായിൽ തോന്നിയതാണ് വിളമ്പുംന്നത് . ഖുർആൻ തെറ്റിക്കുന്നത് , വലിയ കുറ്റമാണ്, ഓർത്തോ കള്ളത്തരം വിളമ്പുംന്നവരെ . ഖബറിൽ വരെ ഖുർആനെ പറ്റി ചോദ്യമുണ്ട് ഓർത്താൽ നല്ലത് .....
@abdullahyusuf90022 жыл бұрын
അതു മലക്കുകളേ പറ്റിയാണ് എന്ന് ഉറപ്പാണ് . കാരണം അല്ലാഹുവിന്റെ കാര്യങ്ങളേയൊക്കേ കൊണ്ടു നടക്കൽ തന്നേ യല്ലേ മലക്കുകളുടേ ജോലി?
@muhammedfaris61712 жыл бұрын
Athe malakkule Patiyaan parayunnath
@keralacountryinsouthasia9 ай бұрын
അപ്പോ cm മടവൂരും മലക്കായിരുന്നോ അത് പുതിയ അറിവാണല്ലോ കുബൂരി കുട്ടാ 😂😅
ഖിയാമത്ത് നാളുകൾക്ക് മുന്നോടിയായി വരാനുള്ള ദജ്ജാലിൻ്റെ ഒരു മുൻഗാമിയാണ് ഇയ്യാൾ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഖുർആനെ ദുർവ്യാഖാനിച്ച് ഒരു വലിയ വിഭാഗത്തെ ഇയ്യാൾ വഴി പിഴപ്പിച്ച്കൊണ്ടിരിക്കുന്നു. പ്രിയ മുസ്ലിം സഹോദരങ്ങളേ സൂക്ഷിക്കുക... സർവ്വാധിനാഥൻ മാത്രം തുണ.🤲
@mushtaqvlog20192 жыл бұрын
തീർച്ചയായും കനത്ത വില നൽകേണ്ടി വരും.
@fairoosakm35942 жыл бұрын
അല്ലാഹ്...... ജനങ്ങൾ അറിവുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ അറിവില്ലായിമയെ പുറത്തുകൊണ്ടുവരാൻ വേണ്ടി മാത്രം അള്ളാഹു ഒരുക്കിയ ഒരു അവസരം.....
@kuttiadikaran36612 жыл бұрын
ഭൂമിയിലെ ഏറ്റവും വൃത്തികെട്ടവർ ഈ പണ്ഡിതവേശ ധാരികളാണ് ഈ വർഗ്ഗത്തിൻെറ പിടിയിൽ നിന്നു നാഥൻ കാക്കട്ടെ
@abdulllatk2 жыл бұрын
മരണസമയത്തു മനുഷ്യരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകളെക്കൊണ്ടു അല്ലാഹു ഈ വചനങ്ങളിൽ സത്യം ചെയ്യുന്നു. അതോടൊപ്പം അവർ ആ കൃത്യം നിർവ്വഹിക്കുന്നതിന്റെ സ്വഭാവവും ചൂണ്ടിക്കാട്ടുന്നു. അവിശ്വാസികളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നതു വളരെ നിർദ്ദയമായ രീതിയിലായിരിക്കും. ഒരു ജലാശയത്തിന്നടിയിൽ മുങ്ങിത്തപ്പുന്നതുപോലെ ശരീരത്തിന്റെ നാനാഭാഗങ്ങളിലും അവർ മുഴുകി പ്രവേശിക്കും. മരണമടയുന്നവൻ അതിനാൽ അങ്ങേയറ്റം വേദനയും യാതനയും അനുഭവിക്കയും ചെയ്യും. ഇതാണ് 1-ാം വചനത്തിൽ സൂചിപ്പിക്കുന്നത്. അവിശ്വാസികളുടെ മരണവേളയിൽ മലക്കുകൾ അവരോടു വളരെ പരുഷമായ നിലയിൽ പെരുമാറുന്നതിനെപ്പറ്റി സൂ: മുഹമ്മദു 27ലും, അൻഫാൽ 50ലും, ആൻആം 93ലും പ്രസ്താവിച്ചിട്ടുള്ളതു സ്മരണീയമാകുന്നു. എന്നാൽ, സജ്ജനങ്ങളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നതാകട്ടെ, വളരെ സൗമ്യത്തിലും വേഗത്തിലുമായിരിക്കും. അഥവാ കെട്ടിയിട്ട മൃഗത്തെ കെട്ടഴിച്ചുകൊണ്ടു പോകുന്നതുപോലെ വളരെ വേഗത്തിലും സന്തോഷത്തോടു കൂടിയുമായിരിക്കും. മലക്കുകൾ അവർക്കു സലാം പറയുകയും, സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. സൂ: നഹ്ൽ 32ല്‍ ഇതിനെക്കുറിച്ച് പ്രസ്താവിക്കുന്നതു കാണാം. 2-ാം വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതു ഇതിനെപ്പറ്റിയാണ്. 3-ാം വചനത്തിൽ, ആകാശത്തുനിന്നു മലക്കുകൾ അതിവേഗം ഇറങ്ങിവരുന്നതിനെയും, 4-ാം വചനത്തിൽ, അനന്തരം സജ്ജനങ്ങളുടെയും ദുർജനങ്ങളുടെയും ആത്മാക്കളെകൊണ്ടു ചെല്ലുവാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രത്യേക സ്ഥാനങ്ങളിലേക്കു ധൃതിയിൽകൊണ്ടുപോയി എത്തിക്കുന്നതിനെയും സൂചിപ്പിച്ചിരിക്കുന്നു. മേൽ വിവരിച്ചതും അതല്ലാത്തതുമടക്കം ഭൂമിയിൽ നടപ്പാക്കുവാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളെല്ലാം ചിട്ടയും പരിപാടിയുമനുസരിച്ചു മലക്കുകൾ നടത്തുന്നതിനെക്കുറിച്ചാണ് 5-ാം വചനത്തിൽ സൂചന. ഈ അഞ്ചു സത്യവാചകങ്ങളിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകളാണ് എന്ന നിലക്കാണ് നാം മുകളിൽ വിവരിച്ചത്. എന്നാൽ ഇവിടെ വേറെയും അഭിപ്രായങ്ങൾ ഇല്ലാതില്ല. അഞ്ചും - അല്ലെങ്കിൽ ആദ്യത്തെ നാലും - നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്നും, യുദ്ധക്കുതിരകളെക്കുറിച്ചാണെന്നും വ്യാഖ്യാതാക്കളിൽ അഭിപ്രായക്കാരുണ്ട്. ഓരോന്നിനും അതിനനുസരിച്ച വ്യാഖ്യാനങ്ങളും കാണാം. ഒന്നിലധികം സന്ദർഭങ്ങളിൽ മുമ്പു നാം ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, അല്ലാഹു ഉപയോഗിച്ച വാക്കുകളുടെ അർത്ഥവ്യാപ്തിയിൽ ഉൾകൊള്ളിക്കാവുന്ന അഭിപ്രായങ്ങൾ തന്നെയാണവ എന്നു സമ്മതിക്കാം. പക്ഷേ, സ്വഹാബികളിൽനിന്നും, മുൻഗാമികളായ മഹാന്മാരിൽനിന്നും ഭൂരിഭാഗം ആളുകളും സ്വീകരിച്ചുവന്നിട്ടുള്ളതു നാം ഒന്നാമതു വിവരിച്ച അതേ അഭിപ്രായമാകുന്നു. ആദ്യത്തെ നാലു വചനങ്ങളിൽ ഉദ്ദേശിക്കപ്പെട്ടതു മലക്കുകളല്ലെന്നുവെച്ചാൽപോലും, അഞ്ചാം വചനത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകൾ തന്നെയാണെന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം യോജിച്ചവരാണെന്നു ഇമാം റാസി (رحمه الله), ഇബ്നു കഥീർ (رحمه الله) മുതലായവർ വ്യക്തമാക്കിയിട്ടുള്ളതും പ്രസ്താവ്യമാക്കുന്നു
@shaheermohammed60562 жыл бұрын
79: 1-5 മരണസമയത്ത് മനുഷ്യരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകളെക്കൊണ്ട് അല്ലാഹു ഈ വചനങ്ങളിൽ സത്യം ചെയ്യുന്നു. അതോടൊപ്പം അവർ ആ കൃത്യം നിർവ്വഹിക്കുന്നതിന്റെ സ്വഭാവവും ചൂണ്ടിക്കാട്ടുന്നു. അവിശ്വാസികളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നത് വളരെ നിർദ്ദയമായ രീതിയിലായിരിക്കും. ഒരു ജലാശയത്തിനടിയിൽ മുങ്ങിത്തപ്പുന്നതു പോലെ ശരീരത്തിന്‍റെ നാനാഭാഗങ്ങളിലും അവർ മുഴുകി പ്രവേശിക്കും. മരണമടയുന്നവൻ അതിനാൽ അങ്ങേ അറ്റം വേദനയും യാതനയും അനുഭവിക്കുകയും ചെയ്യും. ഇതാണ് 1-ആം വചനത്തിൽ സൂചിപ്പിക്കുന്നത്. അവിശ്വാസികളുടെ മരണവേളയിൽ മലക്കുകൾ അവരോട് വളരെ പരുഷമായ നിലയിൽ പെരുമാറുന്നതിനെപ്പറ്റി സൂറ: മുഹമ്മദ് 27 ലും, അൻഫാൽ 50 ലും, ആൻആം 93 ലും പ്രസ്താവിച്ചിട്ടുള്ളത് സ്മരണീയമാകുന്നു. എന്നാൽ, സജ്ജനങ്ങളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നതാകട്ടെ, വളരെ സൗമ്യത്തിലും വേഗത്തിലുമായിരിക്കും. അഥവാ കെട്ടിയിട്ട മൃഗത്തെ കെട്ടഴിച്ചു കൊണ്ട് പോകുന്നതുപോലെ വളരെ വേഗത്തിലും സന്തോഷത്തോടുകൂടിയുമായിരിക്കും. മലക്കുകൾ അവർക്ക് സലാം പറയുകയും, സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. സൂറ: നഹ്ൽ 32 ല്‍ ഇതിനെക്കുറിച്ച് പ്രസ്താവിക്കുന്നത് കാണാം. 2-ആം വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത് ഇതിനെപ്പറ്റിയാണ്. 3-ആം വചനത്തിൽ ആകാശത്തുനിന്ന് മലക്കുകൾ അതിവേഗം ഇറങ്ങിവരുന്നതിനെയും, 4-ആം വചനത്തിൽ അനന്തരം സജ്ജനങ്ങളിലേക്ക് ധൃതിയിൽ കൊണ്ടുപോയി എത്തിക്കുന്നതിനെയും സൂചിപ്പിച്ചിരിക്കുന്നു. മേൽ വിവരിച്ചതും അതല്ലാത്തതുമടക്കം ഭൂമിയിൽ നടപ്പാക്കുവാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളെല്ലാം ചിട്ടയും പരിപാടിയുമനുസരിച്ച് മലക്കുകൾ നടത്തുന്നതിനെക്കുറിച്ചാണ് 5-ആം വചനത്തിൽ സൂചന. ഈ അഞ്ച് സത്യവചനങ്ങളിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കുകളാണ് എന്ന നിലക്കാണ് നാം മുകളിൽ വിവരിച്ചത്. എന്നാൽ ഇവിടെ വേറെയും അഭിപ്രായങ്ങൾ ഇല്ലാതില്ല. അഞ്ചും - അല്ലെങ്കിൽ ആദ്യത്തെ നാലും - നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്നും, യുദ്ധക്കുതിരകളെക്കുറിച്ചാണെന്നും വ്യാഖ്യാതാക്കളിൽ അഭിപ്രായക്കാരുണ്ട്. ഓരോന്നിനും അതിനനുസരിച്ച വ്യാഖ്യാനങ്ങളും കാണാം. ഒന്നിലധികം സന്ദർഭങ്ങളിൽ മുമ്പ് നാം ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ, അല്ലാഹു ഉപയോഗിച്ച വാക്കുകളുടെ അർത്ഥവ്യാപ്തിയിൽ ഉൾകൊള്ളിക്കാവുന്ന അഭിപ്രായങ്ങൾ തന്നെയാണവ എന്ന് സമ്മതിക്കാം. പക്ഷേ, സ്വഹാബികളിൽ നിന്നും, മുൻഗാമികളായ മഹാന്‍മാരില്‍ നിന്നും ഭൂരിഭാഗം ആളുകളും സ്വീകരിച്ചു വന്നിട്ടുള്ളത് നാം ഒന്നാമത് വിവരിച്ച അതേ അഭിപ്രായമാകുന്നു. ആദ്യത്തെ നാല് വചനങ്ങളിൽ ഉദ്ദേശിക്കപ്പെട്ടത് മലക്കുകളെന്നുവെച്ചാൽപോലും, അഞ്ചാം വചനത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കുകൾ തന്നെയാന്നെന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം യോജിച്ചവരാണെന്ന് ഇമാം റാസി (റ), ഇബ്നു കഥീർ (റ) മുതലായവർ വ്യക്തമാക്കിയിട്ടുള്ളതും പ്രസ്താവ്യമാകുന്നു
@Anas.Ar-ny2zw7oz8p3 ай бұрын
Ya❤Allah❤❤
@muhammedalimandantakath17992 жыл бұрын
നാളെ Ex മുസ്ലിംകൾക്ക് അടിക്കാൻ ഒരു വടികിട്ടി. ഇത് പോലെയുള്ള ഖുർആൻ വ്യാഖ്യാനങ്ങൾ എടുത്തിട്ടാണ് ഇസ്ലാമിൽ ഒരു ദൈവമല്ല, കുറെ ദൈവങ്ങൾ ഉണ്ട് എന്ന് സമർത്തിക്കുന്നത്.
@Anas.Ar-ny2zw7oz8p7 ай бұрын
Allahu❤Akbar🇸🇦❤
@illurose30762 жыл бұрын
ഇങ്ങനെയൊക്കെ ഇവിടങ്ങളിലൊക്കെയാണ് നമ്മൾ ഖുർആനിന്റെ സൗന്ദര്യാർത്ഥം മനസ്സിലാക്കേണ്ടത് അവിടെ ലൂത്തിന്റെ സമുദായം എല്ലാ പ്രവാചകന്മാരെയും നിഷേധിച്ചു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൂത്ത് നബി എന്ത് ആവശ്യത്തിനാണ് ഭൂമിയിലേക്ക് വന്നത് അതേ ആവശ്യത്തിന് തന്നെയാണ് മറ്റുള്ള പ്രവാചകന്മാരെയും അല്ലാഹു ഭൂമിയിലേക്ക് പറഞ്ഞയച്ചത് അതുകൊണ്ട് തന്നെ ഒരു പ്രവാചകനെ നിഷേധിച്ചത് കൊണ്ട് ആ സമുദായം എല്ലാ പ്രവാചകന്മാരെയും നിഷേധിച്ചതിന് തുല്യമാണ് എന്നതാണ് അവിടെ അർത്ഥം
@shtla79702 жыл бұрын
ഇവരെ ഒക്കെ നാട് കടത്തേണ്ട കാലം കഴിഞ്ഞു..... അള്ളാഹു Ap യിൽ നിന്നും പിശാചിൽ നിന്നും വിശ്വാസികളെ കാക്കട്ടെ
@razakpilakkat36582 жыл бұрын
ആമീൻ
@ismailmanjeri25832 жыл бұрын
ഇന്ന് മനുഷ്യ കൂട്ടത്തിൽ കാണുന്നതിൽ വെച്ച് ഏറ്റവും വലിയ ഇബ്‌ലീസ് ഈ തലേകെട്ടിയ കിളവൻ തന്നെ.
@abdurahiman10772 жыл бұрын
ഇങ്ങിനെ പച്ചക്ക് പറയല്ലേ സുഹൃത്തേ
@rockchild26252 жыл бұрын
Sathyam
@abdulvahabm2 жыл бұрын
ഇനി ഇപ്പോൽ കലിമത്ത് തൗഹീദ് മാറ്റി പറയേണ്ടി വരില്ലേ എന്ന സന്ദേഹം ഉണ്ട്.. അതും കൂടി ഇതിനോടൊപ്പം വ്യക്തമാക്കേണ്ടത് അല്ലേ....... റബ്ബ് നമ്മുടെ ഹിദായത്ത് നഷ്ടപ്പെടുത്താൻ ഇടയാക്കാതിരിക്കട്ടെ..... ആമീൻ..
@k.p30332 жыл бұрын
Valiya thaamasam illathe ivan parayum. Lailaha illalla c. M. Valiulla. Ennu. E. Jahilukale. Thiruthanu.rabbeh.
@dhashaavathaardhashaavatha22932 жыл бұрын
ലാ ഇലാഹ cm ഇല്ല അതാണ് കാന്ത മതക്കാരുടെ പുതിയ ശഹാദത് കലിമ 😃😃
@AbdulRasheed-zq1jy2 жыл бұрын
ഒത്തു കിട്ടിയാൽ ദേശീയ ഗാനത്തിനു പകരം മങ്കൂസ് മവിലി ദ് വേണമെന്ന് പറഞ്ഞവരാണത്..
@kunhimohamederayassan6212 жыл бұрын
റഫീഖ് സലഫി ഇതിനെപ്പറ്റി വളരെ വിശദമായി എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കാന്തപുരം പറഞ്ഞ ഇമാം റാസിയുടെ വ്യാഖ്യാനമടക്കം. ആർക്കും യാതൊരു സംശയത്തിനും ഇട വരാത്ത രീതിയിൽ. പിന്നെ നമ്മുടെ ഗ്രാൻറ് മുഫ്തിയുടെ കാര്യം. സാമാന്യ ബുദ്ധിയുള്ള മനുഷ്യരെല്ലാം അദ്ദേഹത്തെ വേണ്ട രീതിയിൽ തന്നെ മനസ്സിലാക്കിയിട്ടുണ്ട്.
@haneefavphaneefa11012 жыл бұрын
സർക്കസുകാർ ആളെ കൂട്ടാൻ പുതിയ പുതിയ ഐറ്റംസ് അവതരിപ്പിക്കാറുണ്ട്.... എന്നെപ്പോലെ ഇക്കൂട്ടർ ആളെ കൂട്ടാനും കാശിനു വേണ്ടിയും പുതിയ പുതിയ ഐറ്റംസ് ഇറക്കാറുണ്ട്.... 🤔
@rashid45472 жыл бұрын
പോടാ വഹാബിയെ
@koorimannilhussain38282 жыл бұрын
ഇത്തരം അഹങ്കാരികൾ വളർന്നു പന്തലിച്ചാൽ മക്കാ മുശ്രിക്കുകൾ പോലെ കാലം മാറുകയും എന്നാൽ ഇനി ഒരു പ്രവാചകൻ വരാനില്ലാത്ത സ്ഥിതിക്ക് "ഖിയാമത് നാളിന്റെ " വലിയൊരു അടയാളമായി കാണാം. നഊദു ബില്ലാഹ്. ഞാനും ജന്മനാ ഒരു സുന്നിയാണ്. അതിൽ എനിക്ക് അഭിമാനവുമുണ്ട്. പക്ഷെ ഇത്തരം ജാഹിലീങ്ങളും അവരുടെ ബുദ്ധിമാന്ദ്യം ശക്തമാക്കിയ "അടിമ" കളേയും ഞാൻ തള്ളുന്നു എന്ന് മാത്രമല്ല ഇവരുടെ ശര്റിൽ നിന്നും അല്ലാഹുവിനോട് അഭയം ചോദിച്ചു കൊണ്ടിരിക്കുന്നു. "യാ മുഖല്ലബുൽ ഖുലൂബ്... സബ്ബിത്ത് ഖുലൂബനാ അലാ ദീനിക് "
@basheerbasheer43252 жыл бұрын
Allah is great there's no alternative, better to ignore foolish talks
@abdulkhader27952 жыл бұрын
Adadsement
@ahammedippu52172 жыл бұрын
ചൂഷക വേഷത്തിൽ എത്തുന്ന ഇത് പോലുള്ള കുറെ കോഞ്ഞാണ്ടൻമാരാണ് ദൈവത്തിന്റെ സത്യദീനിനെ വികൃത മാക്കുന്ന നികൃഷ്ട ജീവി കൾ.ംംസർവ്വശക്തനും, യുക്തി മാനും കരുണാവാരിധിയുമായ അല്ലാഹു വേ...ഈ മണ്ടശിരോമണി കളിൽ നിന്നും പാവപ്പെട്ട സാധാരണ മനുഷ്യരെ കാത്തു രക്ഷിക്കണേ...അനിൽ സാർ അങ്ങയുടെ വീക്ഷണം സമൂഹത്തിന്റെ ഇടയിൽ നിലനിൽക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുറന്നു കാണിക്കുന്ന ത് തുടരുക... ഒട്ടനേകം ആളുകൾ ക്ക് ഉപകാരമാവും..
@safeermohammed89082 жыл бұрын
he is not grand mufti... he is grand iblees
@rashid45472 жыл бұрын
അസൂയ ഇല്ലല്ലെ
@saadumar70462 жыл бұрын
ലോക० നിയന്ത്രിക്കുന്നത് ' ഞാൻ കാന്തപുര० ഔക്കറാണ് 'എന്ന് പറയാത്തത് സമൂഹത്തിൻെറ ഭാഗ്യം.
@FebinReemaTrancesun2 жыл бұрын
നല്ലൊരു പണ്ഡിതനെ ഒക്കെയായിരുന്നു പറഞ്ഞിട്ടെന്തുകാര്യം വയസ്സായില്ലേ പീസ് അടിച്ചു പോയതാ 😂😂
@madeenamedia43892 жыл бұрын
ആരാണ് ഈ വ്യഖ്യാനിക്കുന്നത്. ഇയാൾ രാധാകൃഷ്ണനെ വിമർഷിച്ചിരിന്നു. അത് ലോക പണ്ഡിതൻ ചമയുന്ന നിങ്ങൾക്കും ബാധമല്ലേ സർ ..... പതിനായ കണക്കിണ് ശിഷ്യന്മരുള്ള ഉസ്താദിനെ മതപരമായ ഒരു വിഷയത്തിൽ അതും ലോക പ്രശസ്ത ഖുർആൻ വ്യാഖ്യാതാക്കളെ ഉദ്ധരിച്ചു കൊണ്ട് പറയുമ്പോൾ വിമർശിക്കാൻ എന്ത് അവകാശമുണ്ട് ?സർ . സെബാസ്റ്റിൻ പോളിനെ പേടിക്കുന്ന നിങ്ങൾക്ക് പലരെയും ഭയപ്പെടേണ്ടിവരും. യുക്തി വാദി പറയുന്നത് കേട്ടില്ലെ സർ . ഞാൻ യുകതി വാദിയാകാൻ കാരണം സലഫി കളുടെ ചിന്ത ധാരയാണന്ന്. സ്വന്തം വകയിൽ വ്യഖ്യാനിച്ചാൽ ഇത്തരം ജബ്ബാർ മാർ ഇനിയും ജന്മമെടുക്കും. സുന്നി പണ്ഡിതർ പ്രമാണ ബന്ധമായാണ് പറയുന്നത്.
@kadert12532 жыл бұрын
ഇത്തരം മുസ്ലിയാക്കന്മാരുടെ ശററിൽ നിന്ന് നമ്മെ കാത്ത് രക്ഷിക്കട്ടെ
@najeedkalariyil29762 жыл бұрын
ഈ പണ്ഡിതൻ്റെ വാക്കുകളിൽ അത്ഭുതം കൂറേണ്ട കാര്യമില്ല ഉള്ളിൽ വഹിക്കുന്നത് മുഴുവനും കളവുകൾ ആണെന്ന് അദ്ദേഹത്തെ കൊണ്ടു തന്നെ അല്ലാഹു സംസാരിപ്പിക്കുന്നതാണ് അല്ലാഹുവിൽ അടിയുറച്ച യഥാർത്ഥ വിശ്വാസികളുടെ എണ്ണം വളരെ വളരെ കുറവ് ആയിരിക്കും എന്നും വളരെ ചെറിയ ആ ന്യൂനപക്ഷത്തിന് വളരെ വ്യക്തമായി ഇത്തരം സംസാരങ്ങൾ മനസ്സിലാവുകയും ചെയ്യും അത് അവരുടെ യഥാർത്ഥ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുകയും ചെയ്യും അല്ലാഹു നമ്മളെ എല്ലാം യഥാർത്ഥ വിശ്വാസികളുടെ കൂട്ടത്തിൽ പെടുത്തട്ടെ ആമീൻ
@abdullatheefkm96332 жыл бұрын
താങ്കൾ പറഞ്ഞത് തന്നെ ശരി മലക്കുകള് അള്ളാഹു ഓരോ കാര്യത്തിനും ഏൽപ്പിച്ചിട്ടുള്ളത്
@shatha51302 жыл бұрын
. 3-ആം വചനത്തിൽ ആകാശത്തുനിന്ന് മലക്കുകൾ അതിവേഗം ഇറങ്ങിവരുന്നതിനെയും, 4-ആം വചനത്തിൽ അനന്തരം സജ്ജനങ്ങളിലേക്ക് ധൃതിയിൽ കൊണ്ടുപോയി എത്തിക്കുന്നതിനെയും സൂചിപ്പിച്ചിരിക്കുന്നു. മേൽ വിവരിച്ചതും അതല്ലാത്തതുമടക്കം ഭൂമിയിൽ നടപ്പാക്കുവാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളെല്ലാം ചിട്ടയും പരിപാടിയുമനുസരിച്ച് മലക്കുകൾ നടത്തുന്നതിനെക്കുറിച്ചാണ് 5-ആം വചനത്തിൽ സൂചന. ഈ അഞ്ച് സത്യവചനങ്ങളിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കുകളാണ് എന്ന നിലക്കാണ് നാം മുകളിൽ വിവരിച്ചത്. എന്നാൽ ഇവിടെ വേറെയും അഭിപ്രായങ്ങൾ ഇല്ലാതില്ല. അഞ്ചും - അല്ലെങ്കിൽ ആദ്യത്തെ നാലും - നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്നും, യുദ്ധക്കുതിരകളെക്കുറിച്ചാണെന്നും വ്യാഖ്യാതാക്കളിൽ അഭിപ്രായക്കാരുണ്ട്. ഓരോന്നിനും അതിനനുസരിച്ച വ്യാഖ്യാനങ്ങളും കാണാം. ഒന്നിലധികം സന്ദർഭങ്ങളിൽ മുമ്പ് നാം ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ, അല്ലാഹു ഉപയോഗിച്ച വാക്കുകളുടെ അർത്ഥവ്യാപ്തിയിൽ ഉൾകൊള്ളിക്കാവുന്ന അഭിപ്രായങ്ങൾ തന്നെയാണവ എന്ന് സമ്മതിക്കാം. പക്ഷേ, സ്വഹാബികളിൽ നിന്നും, മുൻഗാമികളായ മഹാന്‍മാരില്‍ നിന്നും ഭൂരിഭാഗം ആളുകളും സ്വീകരിച്ചു വന്നിട്ടുള്ളത് നാം ഒന്നാമത് വിവരിച്ച അതേ അഭിപ്രായമാകുന്നു. ആദ്യത്തെ നാല് വചനങ്ങളിൽ ഉദ്ദേശിക്കപ്പെട്ടത് മലക്കുകളെന്നുവെച്ചാൽപോലും, അഞ്ചാം വചനത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കുകൾ തന്നെയാന്നെന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം യോജിച്ചവരാണെന്ന് ഇമാം റാസി (റ), ഇബ്നു കഥീർ (റ) മുതലായവർ വ്യക്തമാക്കിയിട്ടുള്ളതും From thafseer 👆🏻
@നെൽകതിർ2 жыл бұрын
ഇയാളും ശിങ്കിടികളും കുറെ ഉണ്ട് അവന്മാർ മതം ശരിക്കും മാർക്കറ്റ് ചെയ്ത് പണവും സ്വാധീനവും വർധിപ്പിച്ചു സമൂഹത്തിൽ .നിങ്ങളെ പോലെ ഉള്ളവർ ഇയാളെ ഇനി എത്ര വിമർശിച്ചിട്ടും കാര്യമില്ല പല രൂപത്തിൽ ഭാവത്തിൽ ഇയാളും ശിങ്കിടികളും മാപ്പിള സമുദായത്തിൽ സ്വാധീനം നേടി അത് വഴി രാഷ്ട്രീയ രംഗത്തും .മാർക്കറ്റിങ് അറിയാത്തവർ ഇന്ന് എവിടെയും എത്തില്ല അത് മത രംഗത്തും ബാധകമാണ്.അനിൽ ചെയ്യുന്നത് സേവനമാണ് മതം ഉണ്ടെങ്കിലും ഒരു ഭാരമാകാതെ ജീവിക്കാൻ കുറച്ചു പേര് ഇത് കൊണ്ട് ശീലിച്ചാൽ ധന്യമായി
@abdulrazak72142 жыл бұрын
ഞാനീ വിഡിയോ ശ്രദ്ധിച്ചതിപ്പോഴാണ്. വളരെ വലിയൊരു അബദ്ധമാണ് ആദരണീയ പണ്ഡിതൻ തൻ്റെ വ്യഖ്യാനത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് വിശുദ്ധ ഖുർആനിലും ഹദീസുകളിലും ബാലപാഠം മാത്രമുള്ളവർക്കു പോലും അറിയാം. വിശ്വം നിയന്ത്രിക്കുന്നത് ഒരേയൊരു സർവ്വേശ്വരൻ മാത്രമാണെന്നും മറ്റാർക്കെങ്കിലും അതിൽ പങ്ക് ചേർത്താൽ അത് കൊടിയ ശിർക്കായിത്തീരുമെന്നും വളരെ സാധാരണയായ വിശ്വാസമാണെന്നിരിക്കെ ഇത്ര വ്യക്തമായും പരസ്യമായും അത് ഒരു ഉച്ചഭാഷിണിയിലൂടെ പ്രഖ്യാപിക്കുകയും അത് കേൾവിക്കാരായി മുന്നിലിരുന്ന വിദ്യാർത്ഥിക്കൊണ്ട് ഏറ്റു പറയിപ്പിക്കുകയും ചെയ്തതിലൂടെ തൻ്റെ പതിനായിരക്കണക്കായ അനുയായികളോട് എന്ത് സന്ദേശമാണ് വന്ദ്യവയോധികൻ നൽകിയിരിക്കുന്നത്.? സത്യത്തിൽ ഈ പ്രസംഗം നേരിട്ട് കേട്ടവരെക്കൊണ്ടു കൂടി സാക്ഷ്യപ്പെടുത്തണം. കാരണം അവരെ വഴിതെറ്റിച്ചു കൊണ്ടു പോകുന്ന യാഥാർത്ഥ്യം അവരു കൂടി മനസ്സിലാക്കിയിരിക്കാൻ വേണ്ടിയാണ്. എനിക്ക് തോന്നുന്നത് പ്രായം അധികരിച്ചു പോകുമ്പോഴുണ്ടാകുന്ന ഓർമ്മക്കുറവിനാൽ ചിലപ്പോൾ തെറ്റിപ്പോയതുമാവാം. അനിൽ പറഞ്ഞ പോലെ ഇത് കണ്ട് മറ്റു പണ്ഡിതരും മത നേതാക്കളും തിരുത്തിപ്പറയാൻ പറയിപ്പിക്കാൻ വൈകാതെ തയ്യാറായേ തീരൂ.. ..... revisited on 6.5.2023
@hamedyousaf25162 жыл бұрын
എന്തൊക്കയോ. എവിടെ ക്കോയോ ഒരു പിശക്. തോന്നുന്നു. 😭😭🤲🤲
@ayaanmuhammed45712 жыл бұрын
സമസ്തയിൽ മൊത്തം പിശകാണ്
@LovelyBoxer-km3wy3 ай бұрын
ഒരു പറ്റം മുസ്ലിം പണ്ഡിതന്മാർക്കിടയിലുള്ള ആത്മീയപരമായിട്ടുള്ള അഭിപ്രായവിത്യാസങ്ങൾ, ആശയ , ആദർശ വ്രതിചലനങ്ങൾ, ഇസ്‌ലാമിനെ കീറിമുറിച്ച് പല സംഘടനകളാക്കി സംഘടനാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ എന്ത് സന്ദേശമാണ് മുസ്ലിം സമുദായത്തിന് ഇവർ നൽകുന്നത്. ദീനിവിഷയങ്ങൾ വിട്ട് പണ്ഡിതന്മാർ സംഘടനാ നേതാക്കന്മാരായി മാറുകയാണ്. അതും പോരാഞ്ഞിട്ട് പ്രത്യക്ഷമായും പരോഷമായും പൊതുവേദികളിലും മറ്റും പരസ്പരം തമ്മിലടിക്കുന്നു. ഈ വ്യക്തമായ മൂല്യശോഷണവും, എധാർത്ഥ ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിൽ നിന്നുള്ള വെതിചലനവുമൊക്കെയായിട്ട് പൂർവാധികം ഉഷാറായിട്ട്മുന്നോട്ട് പോവുകയാണ് പണ്ഡിതവേഷധാരികളായ ഈ സംഘടനാനേതാക്കൾ. അന്യസമുദായങ്ങളിലെ സഹോദരങ്ങൾ ഇതൊക്കെ കണ്ടിട്ട് കൈകൊട്ടിച്ചിരിക്കുമ്പോൾ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ. ലോകാവസാനത്തിന്റെ അടയാളങ്ങളാണെന്നുകരുതി നമുക്ക് സമാധാനിക്കാം. ആയിരത്തിന്നാനൂറ്റി ചില്ലുവാനം വർഷങ്ങൾക്കൊണ്ട് ഒരു വള്ളിപുള്ളിക്കും വിത്യാസം വരാതെ അല്ലാഹു സംരക്ഷിക്കുന്ന വിശുദ്ധ ഖുർആന്റെ അനുയായികളെന്നവകാശപ്പെടുന്നവർ ഇത്രമാത്രം ഭിന്നിച്ചെങ്കിൽ കൈകടത്തലിലൂടെ അടിമുടി വ്യാജമായ മറ്റു വേദഗ്രന്ധങ്ങളുടെ അനുയായികൾ എത്ര ഭേദമാണ്. ലോകത്തിന് മുന്നിൽ ഏകദൈവ വിശ്വാസത്തിന്റെ, സത്യത്തിന്റെ, നന്മയുടെ, സമാധാനത്തിന്റെ, പ്രവാചകന്റെ ചര്യകളും മാതൃകകളും പിൻപറ്റി വിശുദ്ധ ഖുർആന്റെ സന്ദേശങ്ങളും ആജ്ഞകളും പിൻപറ്റി പ്രബോധന വഴികളിൽ മാതൃകയാകേണ്ടവർ ഈ അരിക്ഷിതവസ്ഥയിൽ പല ധ്രുവങ്ങളിൽ നിന്നുകൊണ്ട് എങ്ങനെയാണ് മറ്റുള്ളവരെ ഏകദൈവസത്യവിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുവാൻ കഴിയുക.
@khalidmohammed2472 жыл бұрын
ഇദ്ദേഹത്തെ വല്ലതും ഏല്പിച്ചതായി മരണ ശേഷം അറിയാം ടിക്കറ്റിൻ്റെ കൗണ്ടർ ഹഖീം സാഹിബിനെ ഏല്ലിക്കുമല്ലോ .
@MubarakMubarak-tj6uo2 жыл бұрын
ഈസമൂഹത്തോടും വിശ്വാസികളോടും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് അവർക്കതറിയാം. നിങ്ങളെപ്പോലുള്ളവന്മാർക്കാണ് മനസ്സിലാകാത്തത് കാരണം വിശ്വാസം പറച്ചിലിൽമാത്രമായതുകൊണ്ട്. വിശ്വാസം ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ നിന്നും തുടങ്ങണം അത് തുടങ്ങിത്തരാൻ അർഹതയുള്ളവർ ഉണ്ട് അവരെച്ചെന്നുകാണണം. എങ്കിൽ ഇതുപോലുള്ള അസുഖങ്ങൾ മാറും ഇനിയുണ്ടാവുകയുമില്ല. ഇൻഷാ അല്ലാഹ്.
@anasmac67512 жыл бұрын
ഒരു സമൂഹത്തെ മുഴുവന്‍ ആയിട്ട് വഴികേടിൽ ആക്കാന്‍ ഓരോ ആളുകള്‍.
@fayiskp22092 жыл бұрын
മുസ്ലിങ്ങളുടെ അവസ്ഥ എന്നും വളരെ കഷ്ട്ടം തന്നെ ഇപ്പുറത്ത് rss. അപ്പുറത്ത് ആത്മീയ നേതാക്കന്മാരുടെ ചൂഷണം.. മുസ്ലിമായി മരിക്കുവാൻ വേണ്ടി നല്ലപോലെ ഖുർആനും ഹദീസും വായിച് ചിന്തിച്ച് ജീവിക്കണം.. അല്ലെങ്കിൽ മരിക്കുന്ന സമയത്ത് cm മടവൂരിനെ വിളിക്കുന്ന അവസ്ഥ വരും.. ഇമ്മാതിരി dailog അടിക്കുന്നവരെ സ്റ്റേജിൽ കയറ്റി ഇരുത്തരുത്..
@umarjabali5402 жыл бұрын
പണ്ഡിതന്മാർ ഇതിൻ്റെ നിലപാട് വ്യക്തമാക്കണമെന്ന അഭിപ്രായത്തെ 100 % സ്വാഗതം ചെയ്യൂണു.
@shamsuoms69852 жыл бұрын
പറഞ്ഞത് കാന്തപുരമായാലും ആരായാലും ശുദ്ധ മണ്ടത്തരം
@abdullahyusuf90022 жыл бұрын
സാധാരണക്കാരൻ പറയുന്നതും ഇയാൾ പറയുന്നതും വിത്യാസമുണ്ട്. മോദിക്ക് കുറേ അന്തഭക്തർ ഉള്ള മാതിരി ഇയാൾക്കും കുറേ അന്ത ശിശ്യർ ഉണ്ടല്ലോ ?
@kujapuka6 ай бұрын
സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം. ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും അല്ലാഹു കാക്കട്ടെ.
@thasni13312 жыл бұрын
അടുത്ത വലിയ്യ് ആണ് അൽ കാന്തപുരം. ഇപ്പോ തന്നെ കറാമതൊക്കെ ചെറുതായി പുറത്ത് വരാൻ തുടങ്ങീക്.അത്കൊണ്ട് ഒന്നും പറഞ്ഞൂടാ
@AshrafAli-sk4gf2 жыл бұрын
ഈ ഒറ്റ ആളുടെ വികലമായ കാഴ്ച പാടുകളും നിർബന്ധബുദ്ധിയും ഒന്നു കൊണ്ട് മാത്രമാണ് കേരളത്തിൽ മുസ്ലിംങ്ങൾക്ക് ഐക്യപ്പെടാൻ കഴിയാതെ പോകുന്നതും രാഷ്ട്രീയ പാർട്ടിക്കാർ മുതലെടുക്കുന്നതും .കോടികളുടെ വിദേശ ഫണ്ട് വരുമാനവും ഇതിനൊരു കാരണമാണ്
@sajidhak69412 жыл бұрын
അള്ളാഹുവിന് എന്തിനാ ഉസ്താദെ മനുഷ്യരുടെ സഹായം .. വി ഡിത്തം പറയാതെ
@muhammedsaheer74532 жыл бұрын
Thankyou usdhathe.
@kpmehaboob87442 жыл бұрын
ശൈത്താനുൽ ഉലമ കാന്തപ്പൻ
@ulladanmohammad14682 жыл бұрын
മടവൂറ് മഖാമിൽ നിന്നും കിട്ടുന്ന വരുമാനം കൂടുന്നത് അനുസരിച്ച് നാളെ ക്രിസ്ത്യാനികൾ പറയുന്നത് പോലെ മടവൂറ് അല്ലാഹു ആയിരുന്നു എന്ന് ഇത്തരം ഉസ്താദ്മാർ നാളെ പറയും ഇ കെ സമസ്തക് കിട്ടിയ മമ്പറം മഖാമിനെക്കാൾ പണം ഇവിടെ സ്വരൂപിക്കണം എന്ന ചിന്തയിൽ നിന്നാണ് ഇദ്ദേഹം ആവും അനുയായികളെ കൊണ്ട് വിമാനം പറത്തുന്നതും ട്രെയിൻ ഓടിക്കുന്നതും എല്ലാം പറയിപ്പിക്കുന്നത് അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@rasheedkuruppath43422 жыл бұрын
എന്തെല്ലാം പ്രശ്നങ്ങളുണ്ട് നമുക്ക്. അതിനിടക്ക് ഇതും കൊണ്ട് ഇറങ്ങിയിരിക്കകയാണ് നമ്മുടെ പക്ക്വത പോലും ഇവർക്കില്ലാതെ പോയല്ലോ 🤔
@ramshad76122 жыл бұрын
Well said bro❤️
@pulse7932 жыл бұрын
അനിലെ നിനെക്കും എനിക്കും എന്തറിയാം സൂഫിസത്തെകുറിച്ച്, അല്ലാഹുവിന്റെ ഔലിയാക്കളെ കുറിച്ച്, ഖുതുബുൽ ആലം സി യം വലിയുല്ലാഹി നടന്നു കയറിയ ആത്മീയതയുടെ കനൽ വഴികളെക്കുറിച്ച് ചിന്തിക്കാൻ പോലും നമൊന്നുമില്ല. ആ തീക്ഷ്ണ ജീവിതത്തെ വിശകലന വിധേയമാക്കൻ നമ്മുടെ സാമാന്യ ബുദ്ധി മതിയാവില്ല, നമ്മുടെ സൂഖഭോഗങ്ങളോടുള്ള ആസക്തി നിറഞ്ഞ മനസ്സുകൊണ്ട് CM വലിയുള്ളഹിയുടെ പവിത്രതയും പവറും അളക്കാൻ പോയാൽ കൈപൊള്ളും. വ്യക്തമായ ധാരണയില്ലതെ ഒന്നിനെക്കുറിച്ച് കസർത്തുമ്പോൾ രണ്ടോ മൂന്നോ നാലോ തവണ ആലോചിക്കുന്നത് നല്ലതാണ്, നമ്മൾ നമുക്ക് തന്നെ കുഴിതോണ്ടരുതല്ലൊ.
@FORTRUTH4862 жыл бұрын
അല്ലാഹുവിനു ഒരാളുടെയും സഹായം വേണ്ട,ഗനി യ്യും അനെൽ ആലമീൻ