പ്രേമരാജ് നിങ്ങളുടെ ഓരോ വാക്കും കണ്ണ് നിറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻
@ashrafkk88753 жыл бұрын
താങ്കളുടെ തുറന്ന് പറച്ചിലിലൂടെ നൻമയുടെ കാതും കണ്ണും അടച്ച് വെച്ചവർക്ക് പ്രചോദനമായി മാറട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@disnafathima43933 жыл бұрын
👌👌👌
@nazeera43182 ай бұрын
താങ്കളെ പടച്ചവൻ അനുഗ്രഹിക്ട്ടെ അവന്റെ കാരുണ്യ o. വർഷി തട്ടെ
@MdAbdulla-m4b18 күн бұрын
Rss ന്റെ കണ്ണും, കാതും തുറക്കില്ല
@MonuRizvan13 күн бұрын
ചെട്ടാ നിങ്ങൾ പറയുന്നത് വളരേ ശരിയാണ്❤❤❤ ഏന്റെ വീട്ടിൽ പല ആളുകളുംകൈ കാട്ടി വന്നിരിന്നു ഇപ്പോൾ ഇന്തുക്കൾ വന്നാൽ കാഷ് കൊടുക്ക >റില്ല വർഗീയത പറഞ്ത് കൊണ്ട്😊😅😮
@tajbabu46073 жыл бұрын
പ്രേമരാജൻ നിങ്ങളുടേ ഓരോ വാക്കും മനസ്സിനെ വല്ലാതെ കോരിത്തരിപ്പിക്കുന്നു ദൈവം താങ്കൾക്ക് ആയുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ
@സുധീർസുധി3 жыл бұрын
ആർജ്ജവമുള്ള പക്വതയുള്ള ധീരമായ സ്നേഹമുള്ള വാക്കുകൾ
@sishaon66222 жыл бұрын
താങ്ങളുടെ തുറന്ന മനസ്സ് തുറന്ന പറയുന്ന വാക്കുകൾ നന്നായിട്ടുണ്ട് 👍 നല്ല മനസ്സിന്റെ ഉടമയാണ് സങ്കികൾക്കു ഒരു പാഠ മായിരിക്കട്ടെ
@hannathtc6473 жыл бұрын
ദൈവമേ എത്രയും പെട്ടെന്ന് ഇദ്ദേഹത്തിന്റെ അസുഖം നീ സുഖപ്പെടുത്തി കൊടുക്കണേ😭😭🤲🤲
പ്രേമരാജ് സാർ താങ്കൾ ധൈര്യമായിട്ട് മുന്നോട്ട് പോവുക അല്ലാഹുവിന്റെ കാവലും രക്ഷയും താങ്കളുടെ കുടുംബത്തിലും ഉണ്ടായിരിക്കട്ടെ👍
@shajupk10433 жыл бұрын
നന്മയുള്ള സഹോദരന് ഈശ്വരൻ പൂർണ ആരോഗ്യത്തോടു കൂടിയ ദീര്ഗായുസ്സ് നൽകട്ടെ
@minhafathima35663 жыл бұрын
നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന പടച്ചവൻ സ്വീകരിക്കട്ടെ അവർക് ആരോഗ്യം ത്തോടെ ദീർഘായുസ് നൽകട്ടെ
@jasminnizar66703 жыл бұрын
Ameen
@safasafwa71002 жыл бұрын
ആമീൻ
@sheebarahim36892 жыл бұрын
ആമീൻ
@jasminnizar66702 жыл бұрын
താങ്കൾ യഥാർത്ഥ മലയാളി May Allah give him long life with good health ameen
@jumananp34823 жыл бұрын
യാ അല്ലാഹ്, പ്രാർത്ഥനയോടെ കൂടെയുണ്ട്, ദൈവം സുഖപ്പെടുത്തട്ടെ
@kamarunnisakizhakkayil88083 жыл бұрын
പ്രേമരാജ് നിങ്ങൾക്ക് നല്ലതേ വരൂ എല്ലാ അനുഗ്രഹങ്ങളും ദൈവം നിങ്ങൾക്ക് നൽക്കട്ടെ
@fathimazuhra76113 жыл бұрын
തുറന്നു പറഞ്ഞതിനു പ്രേമ രാജിനു അഭിനന്ദനങ്ങൾ. അദ്ദേഹത്തിനു ദൈവം വേഗം അസുഖം മാറ്റി കൊടുക്കട്ടെ
@iblameshazad3 жыл бұрын
Aameen 🤲
@shahanas18843 жыл бұрын
Ameen
@nishabibi95843 жыл бұрын
Aameen
@subaidhapoovarakayil23583 жыл бұрын
എത്രയും പെട്ടെന്ന് പ്രേമരാജൻ അസുഖം പൂർണമായും 💪
@naseemanesii65783 жыл бұрын
ജാദി ഏതായാലും ചോരയും ചോറും ഒന്നാണ് sahodargallaa
@ashokkasliwal96523 жыл бұрын
പ്രേമ രാജൻ താങ്കൾക്കു അഭിവാദ്യങ്ങൾ....
@azeezam41153 жыл бұрын
പ്രേമരാജൻ റെ തുറന്നുപറച്ചിൽ വളരെയധികം ഇഷ്ടപ്പെട്ടു പ്രേമന് ദൈവം അനുഗ്രഹിക്കട്ടെ ദൈവം എല്ലാ നന്മകളും നേരത്തെ എന്ന് ആശംസിക്കുന്നു ആണ് പ്രാർത്ഥിക്കുകയാണ്
@feehtal3 жыл бұрын
ബുദ്ധി യുള്ള വർ കാര്യങ്ങൾ മനസിലാക്കും... താങൾ സങ്കി കൃസങ്കി കളെ സൂക്ഷിക്കുക..
@nazimudeens931019 күн бұрын
താങ്കളുടെ സന്മനസ്സിന്നും ധൈര്യത്തിന്നും സാമൂഹികപ്രതിബദ്ധതയ്ക്കും ഒരു ബിഗ് സല്യൂട്ട്. സാമൂഹ്യ ദ്രോഹികൾക്ക് ചിന്തിക്കാൻ അവസരം നല്കി.
@sayyidkv67203 жыл бұрын
ഇങ്ങനയുള്ള ഒരു നിഷപക്ഷ നിലപാട് മനസ്റ്റിൽ ഉദ്ധേശിക്കുകയും ചെയ്യുന്ന താങ്കൾക്ക് ദീർഗ്ഗ ആയുസും രോഗം മാറ്റിയിട്ട് പൂർണ്ണ ആരോഗ്യം ദൈവം നൽകട്ടെ...
@hamsahk45763 жыл бұрын
തീർച്ചയായും നമ്മുടെ ഹൈന്ദവ സഹോദരങ്ങളെ നമുക്ക് നല്ലപോലെ അറിയാം അവർ ഒരിക്കലും ഈ സങ്കി തീവ്രവാദികൾക്ക് അനുകൂലമല്ല കഴിഞ്ഞ ഇലക്ഷനിലും നമ്മൾ കണ്ടതാണ് 👌🌹🌹🌹പ്രിയ സഹോദരന് അല്ലാഹു ശിഫ നൽകട്ടെ
@majeedp99173 жыл бұрын
Very very correct
@shasha2022-bo5yw17 күн бұрын
Yes. Ur correct 😊
@thanumuthumuthu46053 жыл бұрын
അൽഹംദുലില്ലാഹ്. ആ ചേട്ടൻക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@aysha872119 күн бұрын
അല്ലാഹുവേ. ഈ മോന്റെ. Asugam പെട്ടെന്ന്. മാറ്റികൊടുക്കണേ.....
@anithakabeer14603 жыл бұрын
Big salute 🙏ദൈവം നിങ്ങളെയും, എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ 🤲
@muneerazubair41233 жыл бұрын
അഭിനന്ദനങ്ങൾ പ്രേം രാജ് പൂർണ ആരോഗ്യവും പൂർണ സൗഖ്യവും നേരുന്നു
@SayedAli-kq5ly3 жыл бұрын
പ്രേമരാജൻ, താങ്കളെ ഓർത്തു അഭിമാനിക്കുന്നു.. ദൈവം ആരോഗ്യമുള്ള ദീർഘായിസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤝
@sevenstars81963 жыл бұрын
ഇത്തരത്തിലുള്ള പ്രതികരണങ്ങൾ വർഗീയ വാദികളുടെ ദുഷിച്ച ചിന്തകൾ മാറാൻ സഹായകമാകട്ടെ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@kareemahadi72883 жыл бұрын
അല്ലാഹു അനുഗ്റഹിക്കട്ട
@sulaiman3123 жыл бұрын
നമ്മുടെ രാജ്യത്ത് പ്രേമരാജനെ പോലോത്ത ആളാണ് ആവശ്യം ദൈവം അനുഗ്രഹിക്കട്ടെ
@bavaputhiyakath62317 күн бұрын
യഥാർത്ഥ മതേതരത്വത്തിന് വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുന്ന താങ്കൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ദൈവം നൽകി അനുഗ്രഹിക്കട്ടെ.
@muahammadirity415815 күн бұрын
@@bavaputhiyakath623 🙏🙏🙏🙏🙏🙏💔💔💔💔💔💔💔💔💔
@raheemkarippal40603 жыл бұрын
സഖാവിന് അഭിനന്ദനം... മരണം എല്ലാവരുടേയും കൂടപ്പിറപ്പാണ്... സത്യം വിളിച്ചു പറയാൻ കാണിച്ച ആർജ്ജവത്തിന് ബിഗ് സല്യൂട്ട് സാർ
@mumthasm.m67873 жыл бұрын
അഭിനന്ദനങ്ങൾ പ്രേമരാജ് അസുഗം എത്രയും വേഗം മാറി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘👍👍👍👍
@abdulshukkoor49163 жыл бұрын
അസുഖം
@asharfashaff23673 жыл бұрын
സത്യം തുറന്ന് പറഞ്ഞ സഹോദരൻ പ്രേമരാജന് ദൈവം സുരക്ഷ നൽകട്ടെ
@mohammedyoosuf77293 жыл бұрын
പ്രേമരാജിന് എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതോടൊപ്പം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു
@sidhicthaju518817 күн бұрын
സഹോദരാ ഒരുപാട് ആളുകൾ ഇൻങനെ ആനുകൂല്യങ്ങൾ കൈ പറ്റുന്നുണ്ട് പക്ഷെ അത് കഴിഞ്ഞാൽ നന്ദി കേട് കാണിക്കൽ പതിവാണ്. ഈ വീഡിയോ കാര്യൻങൾ തിരിച്ചറിയാനും മനസ്സിലാക്കാനും നമ്മുടെ സഹോദരങ്ങൾക്ക് കഴിയട്ടെ.സഹോദരന് എല്ലാ നന്മകളും ഉണ്ടാകട്ടെ
@alikadavil40273 жыл бұрын
വ്യക്തമായ സത്യസന്ധമായ കാഴ്ചപ്പാട് തുറന്നു പറയിൽ അഭിനന്ദനങ്ങൾ 🌹👌👍
@MuhammadKutti-j6x28 күн бұрын
പ്രേമരാജൻ രാജ്യത്തിൻ്റെ അഭിമാനം അദ്ദേഹത്തെ സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടേ ആമീൻ. താങ്കളുടെ അസുഖം സുഖമാകാൻ പ്രാർത്തിക്കാം❤❤❤❤❤❤
@sulthanhydrali11402 жыл бұрын
നിങ്ങളെ പടച്ചവൻ നല്ല ആഫിയത്തുള്ള ദിര്ഘ യൂസ്സ് നൽകാൻ പടച്ചവൻ സഹായിക്കും
@rosammateacher74903 жыл бұрын
You are a good man
@nizar32922 жыл бұрын
നന്മയുള്ള മനുഷ്യൻ, സത്യസന്ധമായി കാര്ര്യങ്ങൾ പറയുന്നു,,,അദ്ദേഹത്തിന്റെ രോഗം അള്ളാഹു പൂർണമായി മാറ്റി അദ്ദേഹത്തിനും കുടുംബത്തിനും സന്തോഷത്തോടെ ഒരുപാട് നാൾ ജീവിക്കാൻ അനുഗ്രഹിക്കട്ടെ
@harismuhammed35363 жыл бұрын
പ്രേമരാജൻ താങ്കളെ ഓർത്ത് അഭിമാനിക്കുന്നു താങ്കൾക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ishaqbekal10153 жыл бұрын
പ്രേമരാജ്, മത സൗഹർദ്രത്തിന്റെ സ്നേഹ രാജൻ
@riyaskdy79133 жыл бұрын
എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ നിങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ 👍👍. നിങ്ങൾക്ക് ദൈവത്തിന്റെ രക്ഷ ഉണ്ടാവട്ടെ
@basheera.k20113 жыл бұрын
Asianetnews
@vandanamvlog81453 жыл бұрын
നന്മ എന്നും വിലപിടിപ്പുള്ള ആഭരണം തന്നെ 💞😍🤝
@ecshobhascookingvlog32993 жыл бұрын
വളരെ പ്രധാനപെട്ടതും അത്യാവശ്യമായതുമായ വിവരങ്ങൾ തന്നതിന് നന്ദി. അസുഖങ്ങൾ എല്ലാം മാറി ആരോഗ്യം നല്ല നിലയിൽ ആകുവാൻ പ്രാർത്ഥിക്കാം. എല്ലാ നന്മകളും നേരുന്നു. ♥️🌹
@latheefnoor88703 жыл бұрын
തങ്ങളെ പോലുള്ള നല്ല മനുഷ്യർ ഇനിയും സത്യങ്ങൾ തുറന്നു പറയാൻ മുന്നോട്ട് വരട്ടെ താങ്ങൾക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ അത് പോലെ എത്രയോ നല്ല മനുഷ്യ സ്നേഹികളായ ഹിന്ദു സഹോദരന്മാരും സഹോദര്മാരും ഉണ്ട് അവർക്കും നല്ലത് വരട്ടെ എന്ന് പ്രാർഥിക്കാം
എത്രയും വെഗത്തിൽ എല്ലാവിധത്തിലും എല്ലാ പ്രയാസവും ബുദ്ദി മുട്ടും മാറ്റിത്തരട്ടെ E ന്നു ദുഹാച്ചയൂണു ആമീൻ യാറബ്ൽ ആലമീൻ 40 ആളുകൾ ദുഹാ ചിയുമ്പോൾ അതിൽ ഒരാളുടെ ദൂഹ പടച്ചവൻ സ്വീകരിക്കും എന്നാണ് പ്രയുന്നതും അനുഭവത്തിലും കാണുന്നതും ഏലാം ഹായിറക്കി തരട്ടെനു ദുഹചിക്കുന്നു ഓക്കേ
@Jafar-mf1or3 жыл бұрын
മാഷാ അള്ളാ അഷറഫ് പുറവും ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ ഞങ്ങളുടെ കൂടപ്പിറപ്പ്
@sarigampadhanisa19703 жыл бұрын
Nigal asharafikkayuda natukaranathil sowargathil povugayanegil namukuvendi dua chayanne
@sanuab75153 жыл бұрын
ഇതാണ് യഥാർത്ഥ ഹിന്ദു 🌹🙏
@zuhararedrose30213 жыл бұрын
അള്ളാഹു നിങ്ങളുടെ എല്ലാ അസുഖങ്ങളും സുഖമാക്കി തരട്ടെ 🤲🤲🤲
@basheerkk33213 жыл бұрын
നല്ല മനസ്സ് 👍അസുഖം വേഗം മാറട്ടെ.. 🤲🤲🌹🌹🌹എല്ലാം ശെരിയാകും 👍👍👍Beema
@mohammedhaneefa82143 жыл бұрын
നിങ്ങളുടേ വാക്കുകൾ ക്ക് നല്ല ശക്തി യുണ്ട് നിങ്ങളുടെ രോഗം പെട്ടെന്ന് മാറട്ടെ ആമീൻ വർഗീയത തുലയട്ടെ
@ubaishassan79642 жыл бұрын
Dear premaraj Sathyam പറയുന്ന നിങ്ങളെ ദൈവം കാക്കും,
@ishaqutkl30763 жыл бұрын
സത്യം അനുഭവത്തിന്റെ വെളിച്ചത്തിൽ വിളിച്ചു പറഞ്ഞ അങ്ങേയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ 👍👍👍👍
@basheerashique3 жыл бұрын
ധീരനും മനുഷ്യ സ്നേഹിയുമായ താങ്കള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവട്ടെ..
@ashraf.arakkalashraf.arakk10282 жыл бұрын
അല്ലാഹു കാക്കട്ടെ ആഫിയത്തുള്ള ധീർഗ്ഗയിസ് തരട്ടെ, പെട്ടന്ന് അസുഖം മാറി പൂർണ്ണ സുഖം പ്രാപിക്കാൻ ദുആ ചെയുന്നു, എല്ലാം മനുഷ്യർക്കും നന്മ വരട്ടെ, ആമീൻ
@abdulnazerkolleni91663 жыл бұрын
യഥാർത്ഥ മനുഷ്യർഇനിയും ജീവിച്ചിരുപ്പുണ്ട് എന്ന തിരിച്ചറിവ് ഉദാ.ജയരാജൻ എന്ന (വലിയ മനുഷ്യന്റ ) മനസിന് അഭിനന്ദനങ്ങൾ
@muneernasar91723 жыл бұрын
Thangallude asukam Patten daivam mattitharatte
@abdullatheefkm96333 жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ നല്ല സംസാരം നമുക്കു വർഗീയത വേണ്ട നമ്മൾ ഒന്നിച്ചു മുന്നോട്ടു നീങ്ങാം
@alfunoon42253 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി സഹോദരാ 🙏നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲
@rajilanbm41643 жыл бұрын
അല്ലാഹു താങ്കളെ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു
@shareefqatarqatar27293 жыл бұрын
സഹോദര, നിങ്ങളുടെ അസൂകം ബേദം മകെട്ടെ ആമീൻ 🙏🙏🙏
@ameernazem84693 жыл бұрын
ശിരസ്സ് സാ വഹിക്കും താങ്കൾ ഒരു ഹിന്ദു വാണ്. അതിൽ ഒരു മനുഷന് വേണ്ടത് താങ്കൾ അവതരിപ്പിച്ചു റബ്ബ് ശിഫ നൽകട്ടെ ഓരോ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരു വയറ്റിൽ നിന്ന് വന്നവരാണ് e സഹോദര സ്നേഹം കൈവിടരുതെ കേരളമേ
@ഡിങ്കൻ-god3 жыл бұрын
താങ്കൾ പേടിക്കേണ്ട!! അള്ളാഹു എല്ലാം കാണു ന്നുണ്ട്!!
@sukoorkv92143 жыл бұрын
നല്ല ഹിന്ദുക്കളുടെ വക്താവാണ് താങ്കൾ. എല്ലാ വിധ നന്മകളും നേരുന്നു.
@aboobackerp95323 жыл бұрын
ഈസഹോദരന്റെവാക്കുകൾ നാട്ടിൽ പ്രശ്നം ഉണ്ടാകുന്നവർ കേട്ടിട്ട് തീരുമാനിക്കട്ടെ
അള്ളാഹു സുബഹാന ഹുത്താല എത്രയും വേഗം നിങ്ങള്‍ക്ക് ഈ അസുഖം സുഖമമാക്കി തരട്ടെ ആമീന്‍ ആമീന്‍ യാ റബ്ബൽ ആലമീൻ
@ameerudeen988919 күн бұрын
ദൈവത്തിന്റെ അപാരമായ അനുഗ്രഹം കൊണ്ട് ഈ മഹാവചന ഉടമയെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ അതുപോലെതന്നെ നമ്മുടെ മതസൗഹാർദം നിലനിർത്തുന്നതിന് വേണ്ടി നമുക്ക് എല്ലാവർക്കും കൈകോർക്കാം മതസൗഹാർദം ഈ കേരളത്തിലും ലോകത്തും നിലനിൽക്കണം അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കണമെന്ന് അപേക്ഷയോടെ നിർത്തുന്നു
@sjrsjr10873 жыл бұрын
ഇദ്ദേഹത്തിൻ്റെ എല്ലാ അസുഖങ്ങളും പ്രയാസങ്ങളും നീക്കി പടച്ചവൻ സന്തോഷവും ഐശ്വര്യവും നൽകട്ടെ,,,,, എല്ലാവർക്കും ജാതി മത വ്യത്യാസമില്ലാതെ സന്മസും സ്നേഹവും നൽകട്ടെ,,,,,
@saidumuhammed2002 жыл бұрын
അദ്ദേഹത്തിന്റെ കിഡ്നി മാറ്റി വയ്ക്കുവാൻ പണം കണ്ടെത്തുവാൻ എല്ലാ സഹോദരങ്ങളും മുൻപോട്ടു വരണം അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുവാൻ അദ്ദേഹത്തെ നാം സഹായിക്കേണ്ടത് ഉണ്ട് അദ്ദേഹത്തിന്റെ കുഞ്ഞുമക്കൾ ഉണ്ട് അദ്ദേഹത്തിന്റെ ഭാര്യ അമ്മ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് അതിനുവേണ്ടി എല്ലാ സഹോദരങ്ങളും മുൻപോട്ടു വരണം നമുക്ക് കൈകോർക്കാം ഇൻഷാ അള്ളാ നന്മ ആര് ചെയ്യുന്നുവോ അവർക്ക് പ്രതിഫലമുണ്ട്
@nazeerdoha98973 жыл бұрын
വളരെ നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@febifebivlog76423 жыл бұрын
നിങ്ങളെ പോലെ എല്ലാ സഹോദരൻ മാരും ഇത് പോലെ പ്രതികരിക്കട്ടെ അതിലൂടെ ഹൈന്ദവ മുസ്ലിം സഹോദര്യം കൂടുതൽ ദൃഠമാവട്ടെ
@AbdulAziz-jn9lr3 жыл бұрын
Insha allah
@darwishinternational25243 жыл бұрын
പ്രേമരാജൻ, താങ്കളുടെ അസുഖം ദൈവം തമ്പുരാൻ സൂഖമാക്കട്ടെ.
@manoharankk34672 жыл бұрын
തീർച്ചയായും, എല്ലാ വിഭാഗങ്ങളിലും ഇതുപോലുള്ള തിരിപ്പൻമാരുണ്ട്, അവരെ മാറ്റി നിർത്തിയാൽ എല്ലാ മനുഷ്യരും നല്ലവരാണ്....,
@soudabisoudabi70373 жыл бұрын
അള്ളാഹു താങ്കൾക് ഹിദായത്ത് നൽകട്ടെ ആമീൻ
@shareefshareef12113 жыл бұрын
താങ്കൾക്ക് മരണമല്ല വേണ്ടത് ഒരു പാട്കാലത്തെ സന്തോഷ ജീവിതമാണ് വേണ്ടത് പടച്ചവൻ അസുഖങ്ങൾ എല്ലാം മാറ്റിതന്ന് ആരോഗ്യത്തോടെ ഒരുപാട് കാലം ഇനിയും ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ ...
@Warghese28 күн бұрын
പ്രേമരാജാ അങ്ങ് മഹാനാണ്. ബോലോ ടേക്ക് ബിയർ
@sulaimanmt36753 жыл бұрын
നിങ്ങളുടെഎല്ലാ അസുഖങ്ങളുംമാറ്റി വിഷമങ്ങളും ആഗ്രഹങ്ങളും ദൈവം നിറവേറ്റി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@rafeequerafeeque90113 жыл бұрын
പ്രിയപ്പെട്ട അവതാരക!വളരേ നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത്, അതേ സമയം "കെട്ടകാലം "എന്നപ്രയോഗം ശരിയല്ല, നിങ്ങൾ "കെട്ട മനുഷ്യർ "എന്നായിരിക്കും ഉദ്ദേശിച്ചത് എങ്കിലും ആ പ്രയോഗം ഒരിക്കലും ശരിയല്ല, 'കാല'ത്തെ കൊണ്ട് പടച്ചവൻ സത്യം ചെയ്തിട്ടുണ്ട്, 'കാല'ത്തെ കുറ്റപ്പെടുത്തരുതെന്നു പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്. വിഷമം അനുഭവിക്കുന്ന ആ സഹോദരന് എല്ലാ പ്രയാസങ്ങളും മാറി പൂർണ ആരോഗ്യവും ഐശ്വര്യവുമുണ്ടാകട്ടെ
@raziivlog13553 жыл бұрын
മനസാക്ഷി ഉള്ള നല്ല മനുഷ്യൻ
@rasaqp96182 жыл бұрын
മനുഷ്യത്വമുള്ളവരെ കോരിത്തരിപ്പിക്കുന്ന വാക്കുകൾ. ദൈവം അനുഗ്രഹിക്കട്ടെ.
@appspeech883 жыл бұрын
എല്ലാവരും ജാദിയും.. മദവും.. മാറ്റി. നിർത്തി... നല്ല.. മനുഷ്യ നായി... ജീവിക്കുക...... നന്മകൾ... നേരുന്നു.
@moideenshaofficial85693 жыл бұрын
അള്ളാഹു എത്രയും പെട്ടെന്ന് സഹോദരന് അസുഖം ബേധമാകട്ടെ. ആമീൻ
@salha51373 жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ അസുഖം പെട്ടെന്ന് ഭേദമാകട്ടെ
@sabnat40753 жыл бұрын
ഇതാണ് മനുഷ്യൻ🔥🔥🔥
@abdullatheef66423 жыл бұрын
തീർച്ചയായും ഇദേഹത്തിനു വേണ്ടി വൃക്ക മാറ്റിവെക്കാൻ നാമെല്ലാവരും കൂടി ഒന്ന് സഹായിക്കണം ,,
@abdullatheef66423 жыл бұрын
അവരുടെ അക്കൗണ്ട് നമ്പര് ഒന്ന് post ചെയ്യണം
@abdullatheef66423 жыл бұрын
കമന്റ് മാത്രം പോരാ ,അദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കാനുള്ള എല്ലാ സഹായ സഹകരണവും നമുക്കു ചെയ്തു കൊടുക്കണം ,,ഈ ചാനൽ വഴി തന്നെ അതിന്റെ ഒരുvdo ചെയ്താൽ വളരെ symple ആയി നമുക്കു ചെയ്യാം ,,
@premarajank94513 жыл бұрын
👍👍👍👍👌👌👌💕💕
@pratheeshkundathil2433 жыл бұрын
🌹🌹🌹🌹🌹
@abdulrahiman23393 жыл бұрын
പ്രേമചന്ദ്രൻ ,താങ്കളുടെ വാക്കുകൾ, നാട്ടിൽ സമാധാനവും, സൗഹാർദ്ദവും, സാഹോദര്യവും പുലർന്ന് കാണാൻ ആഗ്രഹിക്കാത്ത, വിദ്വേഷവും, മതസൗഹാർദ്ദം നിലനിലനിൽക്കണമെന്നാഗ്രഹിക്കാത്ത, കലാപകലുഷിതമായ സാഹചര്യം നിലനില്ക്കണമെന്ന് ചിന്തിക്കുന്ന ചിദ്ര ശക്തികളുടെ കണ്ണ് തുറപ്പിക്കാൻ ഇടവരുത്തട്ടെ എന്നാശിച്ചു പോകുന്നു! താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളുട്ടുണ്ടാവട്ടെ, ആയുരാരോഗ്യ ദീർഘായുസ്സ് സർവ്വശക്തൻ നൽകി അനുഗ്രഹിക്കുമാറാവട്ടെ!
@maramoruvarammaramoruvaram6343 жыл бұрын
കേരളം മാതൃക കാണിക്കട്ടെ...
@cutiee91613 жыл бұрын
ഇതുപോലെ എല്ലാവരും മനസിലാക്കിയിരുന്നെങ്കിൽ.
@aks34913 жыл бұрын
ഇത് പോലുള്ള നന്മയുള്ള മനസ് ഉള്ളവർ ആണ് നമ്മുടെ നാടിന്റെ ഗുണം
@asheelaasheela74763 жыл бұрын
പ്രമരാജൻ? ന് ചിന്തീജൽ ദൃർഷാ തന്ധം ഉണ്ടാകും അൽഹാഹു ഹിദായത് നൽകട്ടെ ❤❤❤
@manarmanar39303 жыл бұрын
Super
@Pattasu-balu-q2p3 жыл бұрын
Ammen
@Shamsudheen-y3i20 күн бұрын
എത്രയും പെട്ടെന്ന് അസുഗം മാറി ജീവിതലേക്കു തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Kymfa3 жыл бұрын
താങ്കൾക്കു ദൈവ സഹായമുണ്ടാവട്ടെ
@sulaikhak77933 жыл бұрын
Big salute brother Allahu vinte sahayam undakum.
@Wilson202463 жыл бұрын
Oh God protect this brother. Sathyam thurannu paranja ningala Deivam protect cheyyatta. God bless you bro
@faisu37653 жыл бұрын
എല്ലാ അസു കങ്ങളും എത്രയും പെട്ടന്ന് സുകമായി കിട്ടട്ടെ ,
@mummeesdresses45733 жыл бұрын
ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ
@kimtaehyung-dd6bg2 жыл бұрын
Thangal thnnneyanu manushyan
@AliAli-yt5he3 жыл бұрын
എല്ലാവിധത്തിലും എല്ലാ സഹായവും ഒരുബാട് കാലം ജീവിദത്തിലും പടച്ചവൻട് സഹായം യുണ്ടാകട്ടെ മറ്റുള്ളവാരും ഇത് പോലുള്ളതു കാണുകയും കേൾക്കുകയും ഉണ്ടായയാൾ എന്നെയേ നാടും നാട്ടുകാരും ഉഷാറായിട്ട് വാന്നേന എന്നാണ് തോന്നിയത് എന്തായാലും എവിടേയും പടച്ചവൻ കഴിയൊഴിക്കില്ലാട്ടോ എന്നും എപ്പോഴും എല്ലാവർക്കു വെണ്ടിയും പരാര്ഥിക്കുക എല്ലാം താണ്ടി മുന്നോട്ട് പോകണം എല്ലാം മനസിലുള്ളതു പോലെ നടക്കും നടത്തി തരുവാൻ പ്രാർത്ഥിക്കണം എവിടേയും പരാജയം ഉണ്ടാകില്ല ഇതിലും നല്ല ഉഷാറായിട്ടാകണം ഇനിയും വാരുവാൻ ഓക്കേ ബൈ എല്ലാവർക്കും കുടുംബത്തിനും നല്ലത് മാത്രാം വറട്ടെയാന്നു കരുതി നിർത്തുന്നു ഓക്കേ
@animalskids63213 жыл бұрын
നമ്മയുള്ള ഹിന്ദു സഹോദരങ്ങളെ 😍😍😍😍😍😍😘😘😘😘😘not.. സങ്കി....
@sayedaliakbar68712 жыл бұрын
താങ്കളുടെ വാക്കുകൾ കൊണ്ട് ആരെങ്കിലും വർഗ്ഗീയത വെടിയുമെങ്കിൽ അത്രയും നല്ലത്. നന്മകൾ നേരുന്നു.
@ansarianu95863 жыл бұрын
സന്തോഷം 😍😍
@AbdulKareem-si1xx3 жыл бұрын
യഥാർത്ത ഹിന്ദുക്കൾ ഇസ്ലാം വരുന്നതിന്റെ മുമ്പ് ലോകോത്തിലെ ഏറ്റവും നല്ല മനുഷ്യരായിരുന്ന എന്നാ ചരിത്രം
@robsondoha82363 жыл бұрын
Ningal prayunnad kettaal karudum Islam moshamaan enn
@AbdulKareem-si1xx3 жыл бұрын
I told about hindu kings who ruled malayalis as a servant of God. That is writte by Ibn batutha inhis travalog. Gold kept in kshetras, eg sri padnabha.
@gagagsbshss52683 жыл бұрын
@@AbdulKareem-si1xx തീർച്ചയായും. നന്മക്കായി പോരാടുക. നല്ല മനുഷ്യരെ കൂട്ടു ചേർക്കുക. നല്ലതിനു വേണ്ടി പ്രവർത്തിക്കാൻ താങ്കളെ പോലെ വിവരമുള്ളവർ മുന്നിൽ തന്നെ നിൽക്കുക . അഭിവാദ്യങ്ങൾ ....
@shamnashahana98172 жыл бұрын
ഈ സഹോദരന് ശൃഷ്ഠാവ് ദീർഗ്ഗായുസുള്ള ആരോഗ്യം പ്രദാനം ചെയ്യട്ടേ അസുഖം സുഖമാവട്ടേ...
@sidhiquesaidmohammed68963 жыл бұрын
സഹോദരാ! താങ്കൾ മനുഷ്യർക്കിടയിലെ അഭിമാനമാണ്. ജാതിയു മതവും ഓരോരുത്തരുടെയും സ്വകാര്യതയാണ്. അതവര വർവേണ്ടുന്ന രീതിയിൽ നിർവ്വഹിയ്ക്കട്ടെ! ആർക്കും പരാതി വേണ്ട. പൊതുജീവിതത്തിൽ സഹോദരങ്ങളായി പരസ്പരംസ്നേഹിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന പഴയ കാലത്തിലേക്ക് നമ്മൾ ഒന്നു തിരിഞ്ഞു നോക്കു ! വർഗീയത കൊണ്ട് ആർക്കും ഒരു നേട്ടവുമുണ്ടാകാനില്ല, കോട്ടമല്ലാതെ . സഹോദരന്റെ ഈവാക്കുകൾ ശ്രദ്ധേയമാണ്. അകക്കണ്ണ് തുറക്കാൻ പര്യാപ്തമാണ്. എല്ലാവർക്കും നന്മവരട്ടെ എന്ന് പ്രത്യാശിക്കുന്നു. താങ്കളുടെ അസുഖം എത്രയും വേഗം സുഖപ്പെടുവാനും സൂഹത്തിൽ നിറഞ്ഞു നില്കുവാനും ജഗദീശ്വരൻ അനുകരിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ. നന്ദി.❤️👍
@hannathtc6473 жыл бұрын
താങ്കൾക്ക് ദൈവം ദീർഘായുസ്സ് ആരോഗ്യം ആഫിയത് ഹിദായത്ത് എന്നിവ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏