എന്റെ ബന്ധത്തിൽ ഒരു കുട്ടിക്ക് കാലിൽ ഒരുന്നുണ്ടൽ വന്നു പതിനല് വയസ്സായികണമ് പെൺകുട്ടി മാറുന്നില്ല അങ്ങിനെ ഞാനും കുട്ടിയും ഉപ്പയും cm നെ കാണാൻപോയി എന്തെ വന്നത് എന്ന് ചോദിച്ചു കുട്ടിയുടെ സൂക്കേടാണ് എന്ന് പറഞ്ഞു സൂക്കേട് ഒന്നും വേണ്ട എന്നുമാറുപടി പറഞ്ഞു അൽഹംദുലില്ലാഹ് അങ്ങോട്ട് നോണ്ടി നടന്നു പോയകുട്ടി ഇങ്ങോട്ട് വരുമ്പോൾ നല്ല പോലെ നടന്നു വന്നു ഇത് അനുഭവം പറയാൻകരണം ആകുട്ടിയുടെ brarhers ഇന്ന് മുജാഹിദ് കളാണ് cm നെകൊണ്ട് കാര്യം സാധിച്ചിട്ടും പഴയ കാര്യം അവർമറന്നു അതാണ് മുജാഹിദ്
@AfsalPv-l1hАй бұрын
ما شاء اللّه لا قوّة الاّ باللّه 💚 ملك الأولياء شيخنا محمّد ابوبكر المدور💚
@MdSafi-b9hАй бұрын
❤
@sulaimanpilathottathil8976Ай бұрын
ماشاءالله تبارك الله جزاك الله خيرا أوصيكم بدعاء
@Myvision-h5kАй бұрын
കേൾക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ്...
@Berlin-cj5lyАй бұрын
😢cm വലിയുള്ളാഹ് നെ ഇന്ന് പരിഹസിച്ചു കളിയാക്കുന്നവരെ നിങ്ങൾ ഇതൊന്ന് കേൾക്കാൻ ശ്രമിക്കുക
@AliPerigattАй бұрын
💐💐🥀
@NafeesaThavakkalАй бұрын
റബ്ബ് നമ്മൾക്ക്, അവരുടെ 🤲
@nishad7wayanadАй бұрын
❤❤❤CM❤❤❤
@NafeesaThavakkalАй бұрын
കാക്ക ണം റബ്ബേ
@suhailc.subair1628Ай бұрын
അല്ലാഹുവിന്റെ ഔലിയകൾ ഖിയാമത് നാൾ വരെ ഭൂമിയിൽ ഇണ്ടാകും എന്നാൽ ഈ നൂറ്റാണ്ടിൽ കണ്ടു കിട്ടുക വളരെ പ്രയാസകരമാണ് അവർ മറഞ്ഞു ഇരിക്കാൻ ആഗ്രഹിക്കുന്നു
@MajlisudhaarushifaАй бұрын
ദുആ ചെയ്യുക...
@suhailc.subair162828 күн бұрын
@@Majlisudhaarushifa ഇന്ഷാ അല്ലാഹ്
@noufalkpnani1534Ай бұрын
جزاك الله خيرا و عافيه
@SKJAPAN786Ай бұрын
സിഎം വലിയുല്ലാഹിയെകുറിച്ഛ് ഒന്നും പറഞ്ഞു മനസിലാക്കാൻ കഴിയില്ല അത് അനുഭവിച്ചറിയണം .നിങ്ങൾക് അറിയാൻ ആഗ്രഹമുണ്ടെൽ ദിവസവും 7 ഫാതിഹ ഓതി ഹദിയ ചെയ്താൽ അറിയാൻ കഴിയും 💚💚💚 ente uppante name Muhammed Aboobacker
@suhailc.subair1628Ай бұрын
ഫാത്തിഹ ഓതി ഹദിയ ച്യ്താൽ എന്താണ് അറിയാൻ പറ്റുക നമുക്ക് പരീക്ഷിക്കാൻ ഉള്ളവർ അല്ല അല്ലാഹുവിന്റെ ഔലിയകൾ
@SayyidathFathima209Ай бұрын
@@SKJAPAN786 ❤️❤️❤️
@thahir.ap786thahir7Ай бұрын
قطب الاعلام صيام ولي الله رضي الله عنه قطب العالم
@shafeekyousafАй бұрын
ഇന്റർവ്യൂ പാസ്സ് ആകാൻ എന്താ ഓതുക
@sanchari734Ай бұрын
7 സൂറത്ത് ഫാതിഹ ഓതി c.m.മടവൂരിൻ്റെ പേരിൽ ഹദിയ ചെയ്ത് അല്ലാഹുവിനോട് ദുഅഃ ചെയ്യുക.
@suhailc.subair1628Ай бұрын
ദുആ ചെയ്യുക ചെയ്യേണ്ട രീതിയിൽ ച്യ്താൽ നടക്കും ഇന്ഷാ അള്ളാഹ്