ആഹിരം വിജയിപ്പിച്ച തരണേ അല്ലാഹ് ഷൈഹുനാ യുടെ ബർക്കത്തു കൊണ്ട് ഈമാനോടെ മരിപ്പിക്കണേ അല്ലാഹ്
@UmmuShibli3 жыл бұрын
എന്റെ വിവാഹം കഴിഞ്ഞ ഉടൻ പ്രിയതമന്റെ കൂടെ ഇവിടം സിയാറത്ത് ചെയ്യാനും ശൈഖുനാ സി.എം മഹാനരുടെ കിടപ്പുമുറിയും മറ്റും കാണാനും ബറകത്തെടുക്കാനും الله വിന്റെ അനുഗ്രഹം കൊണ്ട് സാധിച്ചിട്ടുണ്ട്..... الحمد لله 💚💚💚
@muhammedkappaad92073 жыл бұрын
മാശാഅല്ലാഹ്.....അവിടുത്തെ കുട്ടികൾ.......
@DUBAIPRAVASI-q1k Жыл бұрын
ഈ വീഡിയോ കാണുന്നതിന്റെ ഒരു ദിവസം മുൻപ് ഞാൻ CM വലിയ്യുല്ലാഹിയെ സ്വപ്നം കണ്ടു. അസുഖങ്ങൾ മാറാനും നല്ല ഉദ്ദേശങ്ങൾ നിറവേറാനും ഇനിയും സ്വപ്നം കാണാനും എല്ലാവരും പ്രാർത്ഥിക്കണം 😊
ഖാഫിലയുടെ ഈ പ്രവർത്തനങ്ങൾ വലിയ ഉപകാരമാകുന്നുണ്ട്.നാഥൻ സ്വീകരിക്കട്ടെ. മടവൂർ ശൈഖുനായുടെ നോട്ടം നമുക്ക് ലഭിക്കുമാറാകട്ടെ.
@muhammedaflah14882 жыл бұрын
Aameen aameeen ya rabbal aalameen 🤲
@abduraheemk90982 жыл бұрын
Aameen 🤲
@ayeshanizar25202 жыл бұрын
ആമീൻ
@hashimpu92942 жыл бұрын
Ameen
@muhammedafhamcm65602 жыл бұрын
മടവൂർ ഉപ്പയുടെ പ്രിയപ്പെട്ട മുത്തായ ബാവുക്ക رضي الله عنه . വലിയ മഹാനാണ്. അവരുടെ ബറകത്ത് കൊണ്ട് റബ്ബ് നമുക്ക് പൊറുത്ത് തരട്ടെ.ആമീൻ. അവരുടെ മഖ്ബറ കോഴിക്കോട് കണ്ണംപറമ്പ് ഖബർ സ്ഥാനിലാണ്. ബീച്ചിനടുത്ത് الفاتحة
@ahamedkabeerak47203 жыл бұрын
ഈ വീട്ടിൽ നടക്കാറുള്ള മജ്ലിസിൽ മഹാനവർകളുടെ ഹയാത്ത് കാലത്തും ശേഷവുമായി ഒരു പാട് വർഷം ഉപ്പയുടെ കൂടെ പങ്കെടുക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്...
@muhammedkappaad92073 жыл бұрын
മാശാഅല്ലാഹ്.....
@AbdulKareem-uw4yo3 жыл бұрын
അവിടുത്തെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@hubburasool13913 жыл бұрын
Ippoyum ഉണ്ടോ
@monkunchol3 жыл бұрын
Idiyangara evide aanu ee vettu Vayyi paranju tharumo ariyunnavar
@ahamedkabeerak47203 жыл бұрын
@@monkunchol ഇടിയങ്ങര ശൈഖ് പള്ളിയുടെ പിറകിൽ പടന്ന പള്ളിയുടെ അടുത്ത്.
@pulikkottilbabu14223 жыл бұрын
ഏറെ നാളായി കാണാൻ കൊതിച്ച കാഴ്ച . ഏറെ സന്തോഷം ദുആയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.♥️♥️♥️
@riyasthalassery8565 Жыл бұрын
എന്റെ ഉമ്മാന്റെ ഉപ്പ വീട്ടിൽ കൂട്ടി വന്നിട്ടുണ്ട് സിഎം ഔലിയനെ എന്റെ ഉമ്മ കണ്ടിട്ടുണ്ട് ഔലിയനെ ouliyande പൊരുത്തം നമുക്കെല്ലാവർക്കും കിട്ടട്ടെ
@Hajara-lo3os7 ай бұрын
Ende ummand uppayum kond Vannin kannur kudukkimotta end umma Kandin
@Aliaskar34883 жыл бұрын
ഇടിയങ്കര വഴി കടന്ന് പോകുമ്പോഴെല്ലാം ആലോചിക്കാറുണ്ട് റബ്ബേ ഏതാണ് ആ വീടെന്ന്. കാണിച്ചു തന്നതിന് ഒരു പാട് നന്ദി
@mehrinzariah69803 жыл бұрын
Masha allahu അബ്ദുക്കയുടെ ഒരു ഭാഗ്യം അബ്ദുക്കയെ കാണാനും സംസാരിക്കുവാനും ഭാഗ്യം കിട്ടിയ ഉസ്താദ്നും ഇതൊക്കെ കാണാനും ചാനൽ വഴി എങ്കിലും കാണാൻ ഭാഗ്യം കിട്ടി ഞങ്ങൾക്കും. എല്ലാവർക്കും allahu സ്വർഗ്ഗം തന്നു അനുഗ്രഹിക്കട്ടെ എന്ന് dua ചെയ്യുന്നു. ഉസ്താദേ മടവൂർ തങ്ങളുടെ അടുത്ത് വന്നു ഒന്ന് ziyarathu ചെയ്യാനും യാസീൻ ഓതി dua ചെയ്യാനും ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താദ് dua ചെയ്യണേ🤲🤲🤲
അവിടുത്തെ ദുആയിൽ എന്നും ഉൾപെടുത്തണേ 🤲ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാകാൻ വേണ്ടി ദുആ വസിയതോടെ
@സിൽക്റൂട്ട്3 жыл бұрын
❤️ ഈ വീടിന്റെ ബറക്കത് കൊണ്ട് നാഥാ ഞങ്ങൾക്കും നല്ല സൗകര്യമുള്ള വീട്തരണേ ആമീൻ
@shamsudheenalghazalipathra71033 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@faizalfathima86683 жыл бұрын
ആമീൻ വീട്ടിൽ സന്ദേശവും സമാധാനവും ഐക്യവും നൽകണേ അളളാ
@kvmuhammedkvmuhammed82463 жыл бұрын
@HASSANSHERIEF .
@badhushabadhu53883 жыл бұрын
Aameen
@സംസംആത്മീയചാനൽ3 жыл бұрын
سو الدعاء
@nabeelkottayil55923 жыл бұрын
മാഷാ അല്ലാഹ് ഞാനും ഒരുപാട് വട്ടം ആമഹനീയ സന്നിധാനത്തിൽ വന്നിട്ടുണ്ട് ഒരു പാട് അനുഗ്രഹം തന്നിട്ടുമുണ്ട്. അൽഹംദുലില്ലാഹ്
@jameelabeevi96903 жыл бұрын
മാഷാഅല്ലാഹ്. ഇവിടെ ഒന്ന് പോവാനും കാണാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. ഈ വീഡിയോയിലൂടെ ഇതെല്ലാം കാണിച്ചു തന്നതിന് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. 🤲🏻🤲🏻
@shafipld00922 жыл бұрын
ആമീൻ
@muhammedaflah14882 жыл бұрын
Aameen aameeen ya rabbal aalameen 🤲
@sabithsabith77503 жыл бұрын
ഏറേ നാളായി ... കാണാൻ കൊതിച്ച വീട് മാഷാ അള്ളാഹ്
@tajpallikkal11703 жыл бұрын
യെസ് അതെ ഒരുപാട് പ്രതക്ഷിച്ചിരുന്നു... ഞങ്ങൾക്ക് ഏവർക്കും അവിടുത്തെ മദദ് തരണേ യാ അല്ലാഹ് ആമീൻ
@faizalfathima86683 жыл бұрын
ആമീൻ
@Myname889883 жыл бұрын
ഉസ്താതെ എനിക്ക് ഒരു പ്രയാസം ഉണ്ടായിരുന്നു അത് റാഹത്തയി ഞാൻ അത് റാഹത് ആയാൽ ഇതിലേക്ക് ഒരു ചെറിയ സംഖ്യ നിയ്യത്ത് ആക്കിയിരിന്നു അത് അയക്കാൻ gpay നമ്പർ അയച്ചാൽ റാഹത് ആകുമായിരുന്നു
@nisanitp15883 ай бұрын
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@naseemamk6773 жыл бұрын
Naseema. ഈ വീട്ടിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ ഉദ്ദേശ്യങ്ങൾ പൂർത്തികെരിച്ചു തരണെ അള്ളാ
@rasakcp26702 жыл бұрын
🐺
@samsudheenk34063 жыл бұрын
കുറെ കാലം ആയി കാണാൻ മോഹിച്ച വീട്. ഷൈഖുനയുടെ ഫോട്ടോ കണ്ടപ്പോൾ ഓർമ്മകൾ 30കൊല്ലം പിറകോട്ടു പോയി. ഒരു സങ്കടം മാത്രം. ശൈഖുനാ യെ അവിടെത്തെ ഹയാത് കാലത്ത് കാണാൻ കഴിഞ്ഞില്ല എന്ന ദുഃഖം. പക്ഷെ ശൈഖുനാ യെ കണ്ട് പൊരുത്തം നേടിയ ഉസ്താദുമാരുടെ ശിഷ്യൻ ആവാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്.
@muhammadsabithsabith13873 жыл бұрын
insha alla
@hafizsahal55533 жыл бұрын
ഷൈഖുനയെ ജീവിത കാലത്ത് കാണാൻ കഴിഞ്ഞതിൽ ഞാൻ റബ്ബിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🏻🤲🏻😭😭😍😍
@k.pmajeed20872 жыл бұрын
ചെറുപ്പത്തിൽ എത്രയോ പ്രാവശ്യം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. എന്റെ വിവര കുറവ് കാരണം ദുനിയാവി ന്റെ കാര്യം പറഞ്ഞു സമയം പോയി. ഇപ്പോഴാണ് ഞാൻ എല്ലാം ചിന്തിക്കുന്നത്. മഹാന്റെ ബർക്കത്ത് കൊണ്ട് അള്ളാഹു നമ്മെ വിജയികളിൽ പെടുത്തു മാറാകട്ടെ.
@beevirasheed55913 жыл бұрын
മടവൂർ ഉപപാന്റ ബര്കത് കൊണ്ട് ഞങ്ങളുടെ ഹലാലായ muradukal hssilaki തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@hashimpu92942 жыл бұрын
Ameen
@tajpallikkal11703 жыл бұрын
പ്രപഞ്ച സൃഷ്ടാവായ റബ്ബ് സുബ്ഹാനഹുവ തആലയുടെ വഹ് ദാ നിയ്യത്തിലും മഅരിഫത്തിലും 'തജല്ലിയായി' മുറാഖബയും, മുഷാഹദയും, നീന്തിക്കടന്ന് റബ്ബിൽ ലയിച്ചു ആത്മീയ ലോകത്തിന്റെ നെറുകയിൽ ഖുതുബുൽ അലമായി, പ്രഭഞ്ച പരിത്യകികളുടെ നേതാവായി, ജന ലക്ഷങ്ങൾക്ക് അത്താണി യായി..,., എന്റെ ശൈഖുനാ.... അങ്ങ് ഈ കൊടും പാപിയെ ഒന്നു നോക്കണമേ 🤲 المدد يا شيخنا .....
@ashiqkv15383 жыл бұрын
മാഷാ അല്ലാഹ് ഈ കാഴ്ച കണ്ടത് വലിയ ഭാഗ്യമായി കാണുന്നു 👍♥️ദുആയിൽ ഉൾപെടുത്തണേ...🤲🤲🤲
@sahisahi99693 жыл бұрын
ഉസ്താദേ നല്ല ഹൈറായ വീട് ഉണ്ടാകാൻ ദുആ ചെയ്യണം ameen yarabbal alameen
@harisksharisrichu3178 Жыл бұрын
മടവൂർ മൗലുദ് നേർച്ച aaki
@JamalTp-bm7qb2 ай бұрын
@hari അടിപൊളി sksharisrichu3178
@fahisfahis39753 жыл бұрын
മടവൂർ ഉപ്പാപ്പന്റെ ബർകത് കൊണ്ട് നല്ല മക്കളെ തരണേ റബ്ബേ ദുആയിൽ ulpeduthane ഉസ്താദേ 12 വർഷം കഴിഞ്ഞു മക്കളില്ല. ഫാത്തിമ ഷറഫുദീൻ
@rinusworld27763 жыл бұрын
അല്ലാഹുവേ മടവൂർ സൈഹുനാ ന്റെ ബർക്കത്ത് കൊണ്ട് എന്റെ ദു ന്യാവിലെയും ആഹിറത്തിലെയും ജീവിതം നന്നാക്കണേ
@fayizvlog60712 жыл бұрын
എന്നെയും ആമീൻ 🤲🏻
@sajeerillikkal13533 жыл бұрын
😔😔😭അവിടുത്തെ ഒരു നോക്ക് കാണാൻ പറ്റിയില്ലല്ലോ നാഥാ . എന്തൊരു പാപി യാണ് ഞാൻ 🤲
@ഹംസവെട്ടം...തിരൂർ Жыл бұрын
തനിക്ക് നാണവും മാനവും ഇല്ലേ ബായ്...
@abdulrazak54352 жыл бұрын
Alhadulillah alhamdulillah alhamdulillah nagalkk veed kanichu thanna usthadinum abdukkakum afiyathulla deerkayussum arogyavum kodukkane allah ameen ya rabbal alameen 🤲🤲🤲
എന്നെ കണ്ടവരെയും കണ്ടവരെ കണ്ടവരെയും. മഹാനാവറുകൾ നോക്കും എന്ന് പറഞ്ഞുവല്ലോ. അദ്ദേഹത്തെ കണ്ടവരെ ഒന്ന് നേരിൽ കാണാൻ ദുആ ചെയ്യിക്കാൻ എന്താ വഴി...
@muhammedkappaad92073 жыл бұрын
നിങ്ങളുടെ ചുറ്റുഭാഗത്ത് തന്നെ എത്രയോ പേരില്ലേ......വയനാട്ടിൽ എവിടെയാണ് നിങ്ങൾ....?
@wayanadgypsum28333 жыл бұрын
മാനന്തവാടി. ഇവിടെ എവിടെയാ ആരുണ്ട്. പറയാമോ. അന്വേഷിക്കാം
@muhammedkappaad92073 жыл бұрын
@@wayanadgypsum2833 മാനന്തവാടി ഭാഗത്തും പലരുമുണ്ട്... കറക്ട് പേരും മറ്റും പറയാൻ കിട്ടുന്നില്ല....ബത്തേരിയിൽ ശംസുഹാജിയുണ്ട്.....ചിറക്കന്പത്ത് അഹ്മദ് കോയ ഹാജിയുണ്ട്(മർകസ് വയനാട് ദാറുൽബയാൻ-വാഖിഫ്)..
@wayanadgypsum28333 жыл бұрын
ഇന്ഷാ അല്ലാഹ്
@kamarukp513611 ай бұрын
ആമീൻ 🤲🤲🤲
@ramlaramlu77412 жыл бұрын
Ee roomel njaanum vannerunu. Alhamdulilla. Aneku porutham keterekunu. Njaan allahuventum cm valeullahntum. Anugraham thannu
@junaidkayakkal462 жыл бұрын
Latheefi usthadinte program vijayippikkatte
@rasaka29493 жыл бұрын
എന്റെ ഉമ്മാന്റെ കൈയിൽ ഇപോഴും ഉണ്ട് ഷെഹുനാ തന്ന കാശ് 😥😥😥🤲🤲