സിഎം വളയുള്ളാഹിയുടെ പേരിൽ ഫാത്തിഹ ഓതിയാൽ രക്ഷപ്പെടും | CM Valiyullahi

  Рет қаралды 153,886

Al Falah Media

Al Falah Media

Күн бұрын

ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത്
സബ്സ്ക്രൈബ് ചെയ്യൂ ... 👇
/ @alfalahmediachannel
About the Video;
സിഎം വലിയുള്ളാഹിയുടെ പേരിൽ ഫാത്തിഹ സൂറത്ത് ഓതിയാൽ ലഭിക്കുന്ന നേട്ടങ്ങൾ.
#AlFalahMedia #AbuMujthaba #Quran #Swalath #Dhikr #Dua #ദിക്ർ #സ്വലാത്ത്

Пікірлер: 386
@aneesaani2165
@aneesaani2165 3 жыл бұрын
ഉമ്മാന്റെ ശ്വാസം മുട്ടൽ ശിഫ യാവാൻ ദുആ ചെയ്യണം
@mubifarooq9588
@mubifarooq9588 2 жыл бұрын
7അബോഷൻ ഉണ്ടായി 8മത് ഗർഭനിയാണ് ബുദ്ധിമുട്ടൊന്നുമില്ലാതെ പൂർണ ആരോഗ്വേവും ആഫിയത്തും തീർക്കയുസും നാല്ല ബംഗിയുള്ള നല്ല ബുദ്ധിയുള്ള സോലിഹായ കുഞ്ഞവാൻ ദിഹ ചെയ്യണം pls🙏🙏😭😭😭
@mubifarooq9588
@mubifarooq9588 2 жыл бұрын
Sorry ദുആ ചെയ്യണം
@sadikkk835
@sadikkk835 2 жыл бұрын
Njanum garbiniyanu enikkum nalla swalihaya kunnhine labhikkan dua cheytane
@najilaanfas8450
@najilaanfas8450 Жыл бұрын
Ameen🤲
@sajjadnk9
@sajjadnk9 Жыл бұрын
@@mubifarooq9588 prasavicho???
@FathimmaFathimma-ff4mu
@FathimmaFathimma-ff4mu 4 ай бұрын
O vi to
@ShadilK-ss8ko
@ShadilK-ss8ko 10 ай бұрын
അൽഹംദുലില്ലാഹ് 🤲 ഉപ്പാപ്പന്റെ പേരിൽ ഫാത്തിഹ ഹദിയ ചെയ്തു ഓതാറുണ്ട്.ഫലങ്ങൾ കിട്ടാറുമുണ്ട്. അൽഹംദുലില്ലാഹ് 🤲
@madeenarahees9733
@madeenarahees9733 2 жыл бұрын
കടം വീടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ ആമീൻ
@MiniHakeem-ye9gs
@MiniHakeem-ye9gs 7 күн бұрын
എന്റെ മക്കൾക്കു കുഞ്ഞുങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏼
@safisafiyath2936
@safisafiyath2936 3 жыл бұрын
അൽഹംദുലില്ലാഹ്.. ഞാൻ എപ്പോഴും സിഎം മടവൂർ ഉപ്പാപ്പാന്റെ പേരിൽ ഹദിയ ചെയ്ത് ഫാത്തിഹ ഒതാറുണ്ട്.. അത് വഴി അല്ലാഹ് എനിക്ക് എന്റെ പ്രയാസങ്ങൾക് ഒരു വഴി കാണിച് തരാറുമുണ്ട്.... അൽഹംദുല്ല്ലാഹ്...
@azafathima8802
@azafathima8802 3 жыл бұрын
Ok
@shobamoosa3204
@shobamoosa3204 3 жыл бұрын
Eanikkum
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الحمدلله
@afreenapp6355
@afreenapp6355 Жыл бұрын
എത്ര വട്ടം ആണ് ചോളുനത് പ്ലീസ് റിപ്ലൈ
@shaheensaifushaheensaifu4896
@shaheensaifushaheensaifu4896 Жыл бұрын
Njanum odharundd ennum❤️❤️❤️❤️
@aneesaani2165
@aneesaani2165 3 жыл бұрын
ഗർഭത്തിലുള്ള കുട്ടി സ്വാലിഹായ കുട്ടി ആവാൻ ദുആ cheyyanam
@shamsudheenalghazalipathra7103
@shamsudheenalghazalipathra7103 2 жыл бұрын
Aameen
@simpletrick8794
@simpletrick8794 4 ай бұрын
Aameen
@noufalnaseeba8031
@noufalnaseeba8031 3 жыл бұрын
അസ്സലാമു അലൈകും ഉസ്താതെ നാൻ ഗർഭണി ആണ് സുഖ പ്രസവം കിട്ടാൻ ദുആ ചെയ്യണെ ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ വേണ്ടി യും ദുആ ചെയ്യണേ 🤲🤲🤲🤲
@adiladinan7776
@adiladinan7776 2 жыл бұрын
എന്റെ മോൾക്കുവേണ്ടിയും ദുആ ചെയ്യണേ 🤲അടുത്തമാസം 23നാണു ഡെയ്റ്റ് ഉസ്താദേ 🤲🤲🤲
@bava4247
@bava4247 2 жыл бұрын
ശരീരികമായും സാമ്പത്തികമായും മാനസികമായും ഒരുപാടു പ്രയാസങ്ങൾ ഉണ്ട് ദുആ ചെയ്യണം
@aslamiyaav9184
@aslamiyaav9184 3 жыл бұрын
എനിക്ക് ഒരു കുട്ടിയെ ഉള്ളു 8വയസ്സ് കഴിഞ്ഞു രണ്ടാമത്തെ കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@mdisaamdisamal2749
@mdisaamdisamal2749 3 жыл бұрын
I shallah.athrayum.petann.oru.kunu Janikata
@atmvlogatoz137
@atmvlogatoz137 2 жыл бұрын
Yenik vendium dhua cheyyane
@aachisvlog7262
@aachisvlog7262 2 жыл бұрын
Randamath kunj ayo
@nihmanihma8879
@nihmanihma8879 2 жыл бұрын
ഉസ്താദേ സഹോദരങ്ങളുടെ വിവാഹം പെട്ടന്ന് ശരിയാവാൻ പ്രതേകം ദുഹാ ചെയ്യണം
@user-yo9tj7oi5v
@user-yo9tj7oi5v 4 ай бұрын
എന്റെ വിവാഹം kazjih 10വർഷമായി സ്വാലിഹായ മക്കളുണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ, ,
@FathimaM-bb5ye
@FathimaM-bb5ye 2 ай бұрын
അൽഹംദുലില്ലാഹ് റബ്ബേ ഞാൻ cm വലിയുള്ളാഹി ഞാൻ കണ്ടതാണ് അവിടെത്തെ മദത് തരണേ അള്ളാ ആമീൻ
@jasjasmin7703
@jasjasmin7703 3 жыл бұрын
Alhamdulillah Masha Allah Makkalk examil nalla vijayam undavan duaa cheyyanam usthade
@nihalnidu4364
@nihalnidu4364 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താ... ഒരു പാട് പ്രയാസത്തിലാണ്.ദു ആ ചെയ്യണേ
@secureservice6404
@secureservice6404 3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് വേണ്ടി ദുആഇരക്കണേ നല്ലൊരു ജീവിതം കിട്ടാനും ഒരുകുഞ്ഞികാല്കാണാനുംദുആഇരക്കണേ
@shahananissar4414
@shahananissar4414 Жыл бұрын
എന്റെ. മോൻ ബർകത് ഉള്ളജോലി കിട്ടാനും. അവന്റെ കടം പെട്ടന്നു വീടാനും ദുആ ചെയ്യണം
@ssedits10
@ssedits10 3 жыл бұрын
ഉസ്താദേ എന്റെ huss ഇന് നല്ല ജോലി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം, കൈഞ്ഞ വർഷം കൊറോണ സമയത്ത് നാട്ടിൽ വന്നതെന്നു, ഇപ്പൊ രണ്ട് ദിവസായി dubil poyitt😔, ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം ഇന്ശാല്ലാഹ്
@saleenaibrahimsaleena117
@saleenaibrahimsaleena117 3 жыл бұрын
Allahuthaala ഹൈറായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ssedits10
@ssedits10 3 жыл бұрын
ആമീൻ
@nishapainingal5448
@nishapainingal5448 3 жыл бұрын
ആമീൻ 🤲🏻🤲🏻
@raheemashams
@raheemashams 3 жыл бұрын
അമീൻ ❤
@karakaltaybeen2633
@karakaltaybeen2633 3 жыл бұрын
Enikkum
@ajuajmal9058
@ajuajmal9058 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദേ ദുആയിൽ ഉൽപാടുത്തണേ
@raihanaahmed1027
@raihanaahmed1027 2 жыл бұрын
എല്ലാ വിഷങ്ങളും maranum ഹലാലായ മുറത്തുകൾ ഹാസിലാവാൻ ദുഹാ cheyyane
@arifaari6210
@arifaari6210 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ramsina6182
@ramsina6182 Жыл бұрын
കടം തീരാനും കാലിനു സുഖം ഇല്ല മാറാനും ദുആ ചെയ്യണേയ് 😭😭😭
@thansithansi1749
@thansithansi1749 3 жыл бұрын
Enik സ്വാലിഹായ കുഞ്ഞു ജനിക്കാൻ ദുഹാ cheyyane
@hd_club_offi8327
@hd_club_offi8327 3 жыл бұрын
صلى الله على محمد صلى الله عليه وسلم
@sunithanm8227
@sunithanm8227 4 ай бұрын
അല്ലാഹുവേ ഇവരുടെയൊക്കെ പുണ്യം കൊണ്ട് njangalle യും anugrahikatte aameen
@binthabdulkadhar7368
@binthabdulkadhar7368 3 жыл бұрын
ഉസ്താദെ ഗർഭിണിയാണ് അടുത്ത മാസമാണ് date സുഖപ്രസവത്തിന് പ്രത്യേകം ദുആ ചെയ്യണം . സ്വാലിഹയ മക്കളാവാനും ദുആ ചെയ്യണം🤲
@seenathkt4958
@seenathkt4958 2 жыл бұрын
വിവാഹം ശരിയാ വാൻ ദുഹാ ചെയ്യുക
@aneesaani2165
@aneesaani2165 3 жыл бұрын
ഭർത്താവിന്റെ ജോലിയിൽ ബറകത് ലഭിക്കൻ ദുആ ചെയ്യണം
@thajunisaajmal470
@thajunisaajmal470 26 күн бұрын
ഉസ്താതെ എന്റെ മകൾക് വേണ്ടി ദുആ ചെയ്യണം കല്യാണം ശെരിയാവൻ 🤲🤲
@subinan3025
@subinan3025 8 ай бұрын
Cm വലിയുള്ളനെ കാണാൻ പോകാൻ എനിക്ക് വലിയ ആഗ്രഹം ആണ് ഇന്നലെ ഞാൻ മഹാന്റെ പേര് എഴുതിയ ഖബർ സ്വപ്നം കണ്ടു
@faseelajamalfasi2652
@faseelajamalfasi2652 4 ай бұрын
ഇബ്‌ലീസ് പറ്റിച്ചതാണ്.
@aneesaani2165
@aneesaani2165 3 жыл бұрын
ഉസ്താതെ ഗർഭിണി യാണ്... സുഖ prasavathin വേണ്ടി ദുആ ചെയ്യണം
@misbuworld8664
@misbuworld8664 3 жыл бұрын
Njanum
@technorove3670
@technorove3670 2 жыл бұрын
സ്വസമുട്ടുമാറാനും വാതരോഗം മാറാനും ചുമമരനും ദുആചെയ്യണെ ഉസ്ദാടെ
@suneerasiyad9219
@suneerasiyad9219 3 жыл бұрын
സ്വാലിഹായ മക്കൾ ഉണ്ടാവണം ദുആയിൽ ഉൾപെടുത്തുക
@goodthoughts5634
@goodthoughts5634 2 жыл бұрын
Pariharam paranju tharam Inshaallah
@bismi4661
@bismi4661 3 жыл бұрын
Barthavin nalla joli labikkan dua cheyyane usthade
@shareefack2038
@shareefack2038 2 жыл бұрын
ഉസ്താദ് എന്റെ എല്ലാ വിഷമങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ ഭയങ്കര പ്രയാസമുണ്ട് ഉസ്താദ്
@mansoormoideen6733
@mansoormoideen6733 8 күн бұрын
ലാ ഇലാഹ ഇല്ല അല്ലാഹ്.....അല്ലാഹുവിനെ മാത്രം വിളിച്ച് തേടൂ...
@mohammedbasheer9892
@mohammedbasheer9892 3 жыл бұрын
ഞാൻ ഒരു സഹോദരി യാണ് എനിക്ക് വെള്ളപ്പാണ്ട് രോഗം ഉണ്ടായിട്ട് 3 വർഷമായി ഷിഫയാകാൻ ഉസ്താദ് ദുആ ചെയ്യണം
@niyafathima6408
@niyafathima6408 2 жыл бұрын
എനിക്കും ഉണ്ട് മാറാൻ ദുആ ചെയ്യണേ 😢😢😢🤲🏼🤲🏼🤲🏼
@Hambali-mb9lm
@Hambali-mb9lm 6 ай бұрын
ഇന്ഷാ അല്ലാഹ്
@shamlaa2359
@shamlaa2359 2 жыл бұрын
ആരാധനകൾക്ക് അർഹൻ അല്ലാഹു മാത്രം. ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലള്ളാ
@rilusvlog9760
@rilusvlog9760 3 жыл бұрын
Aameen,alhamdulillah,valare nalla charithrangal
@nafeesamohammed7618
@nafeesamohammed7618 2 жыл бұрын
آ مـــــين يارب الــعالمــــين 🤲 مــــاشـــاءالــلــه 🌹⁦⁦🇳🇮⁩⁦☘️⁩ الحمدلله വളരേ നല്ലൊരു ഉപദേശംമാൻ ഉസ്താദ് വിവരിച്ചത് سي. ســي يــم ولــي الــلــه الــمــدد يا الــلــه
@lailahassan9234
@lailahassan9234 2 жыл бұрын
ഈ മാ ൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@aneesashabhan1085
@aneesashabhan1085 3 жыл бұрын
Njn prgnt aan suga prasavam aavan vendi dua cheyyane usthadhe 😭🤲
@BanuBanu-eu7df
@BanuBanu-eu7df 2 жыл бұрын
എന്റെ മകൾക് സ്വാലിഹായ ഇ ണ യ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം
@aliashkar8532
@aliashkar8532 2 жыл бұрын
Endemagan Nallaoru Inayekitan Duacheyane Usthade
@aslamiyaav9184
@aslamiyaav9184 3 жыл бұрын
എന്റെ അനിയന്റെ വിവാഹം ശെരിയാവാനും ഒരു സ്വാലിഹായ പെണ്ണിനെ കിട്ടുവാനും ദുആ ചെയ്യണേ ഉസ്താദേ
@AliAli-uu6yf
@AliAli-uu6yf Жыл бұрын
ഉമ്മാന്റെ കാലു വേദന മാറിക്കിട്ടാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Ash_with_eva
@Ash_with_eva 11 ай бұрын
Enik swondamaaayoru veed indaagan ellaaaru dua cheyyaneee ..Inshaallah ❤thawakalthu alaallah
@naseemanavas3590
@naseemanavas3590 2 жыл бұрын
എന്റെ മകൾ ക്ക് പഠിക്കാൻ ഖുർആൻ ഓതാനും നല്ല ബുദ്ധി കൊടുക്കാൻ മഹാ ൻ de ബർകത് കൊണ്ട് സാധിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@girlgalaxy6534
@girlgalaxy6534 2 жыл бұрын
Ende ikkande joli shrikkan
@KMC__anfas__07
@KMC__anfas__07 Ай бұрын
Ente.monte.Asugam.maran.ustha.dhuha.cheyyane
@umarfarookumar4059
@umarfarookumar4059 3 жыл бұрын
ഉസ്താ ദെ എന്റെ ഭാര്യക്കും ഉമ്മാക്കും സുഖമില്ലാദു ആ ചെയ്യണം
@shahanabasheer7966
@shahanabasheer7966 Жыл бұрын
ഉപ്പാന്റെ കടങ്ങൾ വിടാനും. ഭർത്താവിന് സ്നേഹം കൂടാനും. മക്കൾക്ക്‌ ഉന്നത വിദ്യഭാസം കിട്ടാനും.. അസുഖം എല്ലാം ശിഫ കിട്ടാനും.... ആപത്തുകളിൽ രക്ഷ നേടാനും.. കണ്ണ് എറിൽ നിന്ന് രക്ഷ നേടാനും... ഇരിക്കുന്ന വീട് .. എല്ലാവരിൽ നിന്ന് പൊരുത്തത്തോടെ കിട്ടാനും... ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
@soudasouda5024
@soudasouda5024 3 жыл бұрын
Ente makkalk vendi duha cheyanam usthathe
@rahilashareef2769
@rahilashareef2769 3 жыл бұрын
Usthade orupad kadagalund adokke veedanum oru veedvekkanum oru azhi teliyanum sandoshathode jeevikkanum usthad duaa cheyyanam
@ShabeeraliMP-tp8ju
@ShabeeraliMP-tp8ju 2 ай бұрын
Ente molku nalla oru kallyanam kittan dua cheyyaneee 🤲
@ashikaachi-eo7sw
@ashikaachi-eo7sw Жыл бұрын
Masha Allah
@naseemanavas3590
@naseemanavas3590 2 жыл бұрын
Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MiniHakeem-ye9gs
@MiniHakeem-ye9gs 7 күн бұрын
Alhamdulilla 🤲🏼
@shamlaillyas4096
@shamlaillyas4096 4 ай бұрын
Aameen ya rabbal alameen
@ijasijas2598
@ijasijas2598 2 жыл бұрын
Ameen usthadee ellamuradukalum hasilavan usthad duha cheyyanam
@shifanshifan839
@shifanshifan839 3 жыл бұрын
Ameen🤲
@shahanashaanu4581
@shahanashaanu4581 2 жыл бұрын
Usthaade veetile kadangal maranum bharthavinte Paniyil nallath varanum varanirikunna pareekshayil vijayikanum ormashakthi kitanum veed pani poorthiyakanum sihru maarikitaanum makkalkk nalla vivahalochana varuvanum shaihinta barkath il usthad du a cheyyanam
@fathimathasni9592
@fathimathasni9592 3 жыл бұрын
അൽഹംദുലില്ലാഹ്
@nijaci1397
@nijaci1397 2 ай бұрын
Njan kazhija day fathiha oothi..alhamudhulilla.a..enik njan udeshichath saadhichuu kitty
@veerankutty3232
@veerankutty3232 2 жыл бұрын
Ente brothrn anuyojyamaya Enaye labikkan kalyanm shariyavan duha cheyyanam
@saidalavikt7406
@saidalavikt7406 2 жыл бұрын
Jazakallah kair
@nazrin_nizam_
@nazrin_nizam_ 2 жыл бұрын
Masha Allah 🤲
@sarafudheenpalekkodanpalek6801
@sarafudheenpalekkodanpalek6801 2 жыл бұрын
Ameen
@Kkairunisa
@Kkairunisa 3 ай бұрын
Aameen ya rabalalhamin Allah 🤲
@beebi1234
@beebi1234 5 ай бұрын
Al hamdulillah oru pad sandhosham E Ariv kittiyath kond
@faizalapj7231
@faizalapj7231 2 жыл бұрын
Dua cheyyanam
@shakkeerkalayankunnu8618
@shakkeerkalayankunnu8618 2 жыл бұрын
Duacheyanm 🤲🤲🤲
@ebrahimkhaleel6430
@ebrahimkhaleel6430 3 жыл бұрын
Maa.shaa.allah.
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 4 ай бұрын
അൽഹംദുലില്ലാഹ് ആമീൻ
@JamalJamal-ip3ub
@JamalJamal-ip3ub 3 жыл бұрын
Hairaya kalliyanam sheriyavanum thadasagal maranum duha cheyannam usthadhe
@user-yq5xu2be9k
@user-yq5xu2be9k 28 күн бұрын
Aameeen
@safiyama5780
@safiyama5780 2 жыл бұрын
Duail ulpedutane ustade
@faizalapj7231
@faizalapj7231 2 жыл бұрын
Barthavin nalla hairaya visa shalriyavan hairaya joli labhikanum rogam shifayavanum dua cheyyanam ella halalaya muradh aasilavanum dua cheyyanee
@sinushamiworld3488
@sinushamiworld3488 2 жыл бұрын
Valyaprayasathilaa kadam orupadund usthad dua cheyyanam
@noufalmb9651
@noufalmb9651 3 жыл бұрын
Alhamdulillah, mashaallah, makkalswalihavanduaa, cheeyanam, usthade
@farzeenahmed7035
@farzeenahmed7035 3 жыл бұрын
Usthade duail ulpeduthene
@nazraz4319
@nazraz4319 2 жыл бұрын
Uppapante peril yaseenum fathhayum. Otharund. Barthavinte kadanghal veeduvan dua cheyyanam
@vloging_tech_123
@vloging_tech_123 2 жыл бұрын
Aniyathikk sugaprasavam undavaanum. Kuttikk kuyappangal illadirikkanum. Dua cheyyanam
@mumthashassan9174
@mumthashassan9174 2 жыл бұрын
Halalaya Muradugal Hasilagan Duagalil Ulpeduthane Usthade
@JamalJamal-ip3ub
@JamalJamal-ip3ub 3 жыл бұрын
Duha il ulpedutham usthadhe
@ramshid4894
@ramshid4894 2 жыл бұрын
അവരുടെ ദുഅഃയും ബർക്കത്തു കിട്ടാൻ ഉസ്താദ് ദുആ ചയ്നെ
@faseelan2725
@faseelan2725 2 жыл бұрын
Usthaathe asugam maaraan duhacheyyane
@tryhard4384
@tryhard4384 3 жыл бұрын
Alhamdulillah arivupakarnnu tharunna usthathinum kudumbathinum allahuthala afiyathulla deerkkayus nalkatte
@fasnabtsarmy7119
@fasnabtsarmy7119 2 жыл бұрын
Kadam veedan dua cheyyane 🤲🤲🤲🤲🤲😭🤲😭😭😭😭
@suharasuhu2319
@suharasuhu2319 2 жыл бұрын
Usthade Alhadulilla Aameen🕋🤲🕋🤲🕋🤲
@alavikuttykmkakkamoolakkal689
@alavikuttykmkakkamoolakkal689 Жыл бұрын
Etharam prarthanakal ellam allahuvinodayal nallathu athanu islam!!!!
@jaleelvaliya9872
@jaleelvaliya9872 Жыл бұрын
മാഷാ അള്ളാ ആമീൻ
@sarafudheenpalekkodanpalek6801
@sarafudheenpalekkodanpalek6801 2 жыл бұрын
molk sslc parikshayil ful mark kittan duacheyyane
@sharafunnisamuthanil796
@sharafunnisamuthanil796 Жыл бұрын
Makalude kuttikalude apsmaram shifayaaku Dua cheyyane usthade
@muhammedabaan5951
@muhammedabaan5951 2 жыл бұрын
Veedu pani poorthiyakan Dua cheyyaney
@sodo4648
@sodo4648 2 жыл бұрын
Nagalk oru veed shariyavan dua cheyyanam
@bakashbakash6755
@bakashbakash6755 2 жыл бұрын
ഉസ്താദേ മക്കൾ വാശി ദേഷ്യം മാറി സ്വാലിഹതായ ഹാഫില്ലിങ്ങള്ളാവാനും കുടുംബജീവിധത്തിൽ സന്തോഷ സമാധാനമുണ്ടാകുവാനും വീട് പണി മുഴുവനായി കടം വീടി അല്ലാഹുവിനോട് ഏറെ കൂടുതൽ അടുത്ത് മുത്ത് നബി സ്വല്ലള്ളാഹുലൈഹിവസല്ലമ്മയുടെയും ഖുതുബുൽ ആലമിണ്ടേ പൊരുത്തവും സ്നേഹാദൂതറിൽ സന്തോഷത്തിൽ കഴിയാനും ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲
@Platform-y3h
@Platform-y3h 2 жыл бұрын
Aagraham safalamavan duha cheyyane
@arsheenaarsheena1819
@arsheenaarsheena1819 3 жыл бұрын
Usthade muradh hasilakan dua cheyane
@noushadnoushad1756
@noushadnoushad1756 2 жыл бұрын
Makilla.usthad.duachyyanam
@kattaparambil
@kattaparambil 2 жыл бұрын
4 ദിവസം ആയി toiletil പോയിട്ട് പേടിയാവുന്നു 😔, ഉസ്താദെ ദുആ ചെയ്യണേ 🙏🏻
@yahiyacmk2518
@yahiyacmk2518 2 жыл бұрын
ഒരു 10 ദിവസം കൂടി കഴിയാട്ടെ
@sainup682
@sainup682 3 ай бұрын
എന്റെ പൊന്നു മോൻ സംസാരിക്കാൻ ദുഹാ ചെയ്യണം
@vloging_tech_123
@vloging_tech_123 2 жыл бұрын
കടങ്ങൾ വീടാനും വീട് പണി പെട്ടന്ന് പൂർത്തിയായി കിട്ടാനും ദുആ ചെയ്യണം
@ramseenack6292
@ramseenack6292 2 жыл бұрын
ഉസ്താദേ.... വീടില്ല, കടം കൊണ്ട് ബുദ്ധിമുട്ടാണ്, പ്രത്യേകം ദുഹാ ചെയ്യണെ പിന്നെ ഭർത്താവും ഞാനും എടുക്കുന്ന ജോലിയിൽ ബറക്കത്തുണ്ടാവാനും പ്രത്യേകം ദുഹാ ചെയ്യണെ..
@KUNJUTTYAT
@KUNJUTTYAT 3 ай бұрын
❤❤
@mxcreation2801
@mxcreation2801 2 жыл бұрын
Orupad kadangal und veed vitt povan usthad dua cheyyanam
@balkeeshaleem2777
@balkeeshaleem2777 Жыл бұрын
Asukam maaran dua cheyyane ustade
@jesmijechu9001
@jesmijechu9001 3 жыл бұрын
Eanik vendi dua cheyyane
അല്ലാഹുവിന്റെ അവലിയാക്കൾ
2:14
AL Hafiz Islamic media
Рет қаралды 34 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 38 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 38 МЛН