'അപകടമുണ്ടാകുമെന്ന് ഉറപ്പായിരുന്നു..എന്നിട്ടും പരിപാടി നടന്നത് എത്ര ഗുരുതരമായ വീഴ്ചയാണ്..'| Congress

  Рет қаралды 42,472

Mathrubhumi News

Mathrubhumi News

Күн бұрын

ഒരു എംഎൽഎയ്ക്കാണ് അപകടമുണ്ടായത്..അവിടെ അപകടമുണ്ടാകുമെന്ന് ഉറപ്പായിരുന്നു..എന്നിട്ടും പരിപാടി നടന്നത് എത്ര ഗുരുതരമായ വീഴ്ചയാണ്..- മുഹമ്മദ് ഷിയാസ്
#MathrubhumiNews #UmaThomas #Kochi #FallingFromStage #JawaharlalNehruStadium #DanceProgram #Mridangavision
#MuhammedShiyas
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 91
@moideenkunhi7066
@moideenkunhi7066 2 күн бұрын
ഈ അപകടം സംഭവിച്ചിട്ടും ഒരാൾ പോലും സ്റ്റേജിൽ നിന്നും ഇറങ്ങി വന്ന് നോക്കുക പോലും ചെയ്യുന്നില്ല. ഉയർന്ന പോലീസ് ഓഫീസർമാർ ഉണ്ടായിട്ട് പോലും ഒന്നും അറിയാതെ പോലെ പരിപാടി ആസ്വദിച്ച് സ്റ്റേജിൽ തന്നെ ഇരിക്കുകയാണ്.ഒരു മനുഷ്യത്വം ഇല്ലാത്ത ആൾക്കാർ ഇവർക്കൊക്കെ പ്രതികരണ ശക്തി നശിച്ച് പോയിരിക്കുകയാണ് യാന്ത്രിക മനുഷ്യർ. പത്രക്കാരും സാധാരാണക്കാരായ ആൾക്കാരുമാണ് അവരെ താങ്ങി എടുത്ത് പുറത്ത് ആംബുലൻസ്സിൽ കൊണ്ട് പോകുന്നത്. ഒരു സുരക്ഷാമാർഗ്ഗവും ഏർപ്പെടുത്താത്ത ഇത്രയും വലിയ പരിപാടിക്ക് അനുമതി കൊടുത്ത ഉദ്യോഗസ്തന്മാരും കുറ്റക്കാരാണ്.
@PjoyPjoy-kh1vn
@PjoyPjoy-kh1vn 2 күн бұрын
സാധരണ ആൾക്കാരാണ് അവരെ താങ്ങിയെടുക്കുന്നത് സമ്പന്നൻമാർ നോക്കി നിൽക്കുന്നു വീണ്ടും പരിപാടി കാണുന്നു.
@GBU432
@GBU432 Күн бұрын
Kerala police kastam 😢😢namikunu neegale
@riyaspaikkadi-od2ig
@riyaspaikkadi-od2ig 2 күн бұрын
Dcc. President. Super. Speach
@Enz2202
@Enz2202 Күн бұрын
ഗുരുതര സ്പീച്ചാണ് സ്പീച്ചിയത് 😂
@samabraham6326
@samabraham6326 2 күн бұрын
ഗുരുതര തെറ്റാണ് അവിടെ സംഭവിച്ചത്
@Sino-b9f
@Sino-b9f 2 күн бұрын
എന്ത് മന്ത്രി അയാൾക്കും പങ്ക്
@amisharmy2428
@amisharmy2428 2 күн бұрын
മുഹമേധഷിയാസ് good
@haridharmarajan7933
@haridharmarajan7933 2 күн бұрын
ഇവിടെ പറ്റിയ കുഴപ്പംപണ്ടൊക്കെ ഇതുപോലുള്ള പരിപാടികൾ നടക്കുമ്പോൾആ സ്റ്റേജ് ഇൻസ്പെക്റ്റ് ചെയ്തു ഫിറ്റ്നസ് നൽകുന്നത് പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻറ് ആയിരുന്നു . അവർ അത് പരിശോധിച്ച് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് പരിഹരിച്ചു മാത്രമേ ഫിറ്റ്നസ് നൽകാറുള്ളു . ഇവിടെ അങ്ങനെ ഒരു പരിശോധനയും നടത്തിയിട്ടില്ല . ഈ ഗവൺമെൻറ് എങ്ങനെയെങ്കിലും പൊതുമരാമത്ത് വകുപ്പ് പൂട്ടാനുള്ള ശ്രമത്തിലാണ് ഇവർ പോകുന്നതിനു മുമ്പ് തന്നെ അത് പൂട്ടി ഊരാളുങ്കലിനെ ഏൽപ്പിക്കും . ഈ നാട്ടിൽ ഇപ്പോൾ ഒരു ഗവൺമെൻറ് ഇല്ല ഈ അരാജകത്വ ... മുന്നണി ... തുടരുന്ന കാലത്തോളം ഇതെല്ലാം അനുഭവിച്ച പറ്റൂ
@User9801-vk6sp
@User9801-vk6sp 2 күн бұрын
ഹൈബി ഈഡനെ പറ്റി ഒന്നും പറയാൻ ഇല്ല ..
@johnphilip6926
@johnphilip6926 2 күн бұрын
സംഘാടകരിൽ നിന്ന് ആർക്കെല്ലാം പണം ലഭിച്ചുവെന്നും ഇതും പരിശോധിക്കേണ്ടതുണ്ട്
@joyjoseph3728
@joyjoseph3728 2 күн бұрын
congress ന്റെ ഒരു MP യും അവിടെ ഉണ്ടായിരുന്നു അയാൾക്ക് ആശുപത്രിലേക്ക് കൂടെ പോകാമായിരുന്നു.
@mathew9390
@mathew9390 2 күн бұрын
വിവേകം കാണിക്കേണ്ട ഉദ്യോഗസ്ഥർ അത് ചെയാതിരുനനാൽ അവരെ സർവീസിൽ നിന്നും നീകം ചെയ്യണം അതിന് പകരം മാസപ്പടി വാഞുകയാണ് ചെയുന്നത്
@grisildaxavier1064
@grisildaxavier1064 2 күн бұрын
M L A എന്നല്ല പറയേണ്ടത്. ഒരു മനുഷ്യ ജന്മത്തിന് വരുന്ന അപകടം എന്ന് പറയൂ. സിറ്റി പോലീസ് കമ്മിഷണർ ഇതൊന്നു നോക്കി പോലും കാണില്ല. Party പറയാതെ🙏🏻🙏🏻🙏🏻 ❗❗❗.
@ammadmk8625
@ammadmk8625 2 күн бұрын
ഉയരം ഇല്ലാത്ത സ്റ്റേജാണെങ്കിലും സ്റ്റേജിന്റെ ഫ്രണ്ടിൽ രണ്ട് പേർക് നടക്കാൻ സ്ഥലം വേണം കാരണം കുട്ടികൾ അതിലെ ഓടികളിക്കും അപകടം ഉണ്ടാകും
@muhammedrafi1948
@muhammedrafi1948 2 күн бұрын
ചോറ് തിന്നുന്നവർക്കറിയാം. ഇതിന്റെയൊക്കെ പിന്നിൽ സർക്കാറിന്റെ കട്ട സപ്പോർട്ട് ഉണ്ട് എന്ന്. അല്ലെങ്കിൽ ഡിഫി കുട്ടികളുടെ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നരഹത്യ കേസുകളും ഓൺ ദി സ്പോട്ടിൽ ഉണ്ടായിട്ടുണ്ടാവും.
@siddiqsiddiqpt3192
@siddiqsiddiqpt3192 2 күн бұрын
Siyas very good
@mammengeevarghese986
@mammengeevarghese986 2 күн бұрын
It is shocking that none of the VIPs ran down to see what happened to the MLA. It is a pity.
@RAHIMEH-ck5cr
@RAHIMEH-ck5cr 2 күн бұрын
ഇത്തരം പരിപാടി റിപ്പോർട്ട്‌ ചെയ്യാൻവേണ്ടി സ്ഥലത്തു ചെല്ലുന്ന പത്രപ്രവർത്തകരും സുരക്ഷ ക്രമീകരണങ്ങളിലെ ഇത്തരം അപാകതങ്ങൾ ശ്രദ്ധിക്കുകയും അത് മുൻകൂട്ടി റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യേണ്ടതാണ് അതു വഴി ബന്ധപ്പെട്ട അധികൃതർക്കും സംഘടകർക്കും മുന്നറിയിപ്പ് നൽകാൻ കഴിയും
@shirasms3671
@shirasms3671 2 күн бұрын
പിറകിൽ നിൽക്കുന്ന lady മാറ്റുന്ന കസേരയിൽ തട്ടിയാണ് mla മറിഞ്ഞുവീഴുന്നത്
@geethap4404
@geethap4404 2 күн бұрын
You are right words
@SAMX4949
@SAMX4949 Күн бұрын
ath aara ah lady?
@VijayakumarNN-w8o
@VijayakumarNN-w8o Күн бұрын
Big Salute to Sri Muhammad Shiyas & Our Favourite Mathrubhoomi 👍👍👍
@scmjoseph
@scmjoseph 2 күн бұрын
What a shame, they continued the program even after the incident, that’s more shocking 😢😢😢😢
@YasarArafath-u9z
@YasarArafath-u9z Күн бұрын
Muhamad.shyas❤❤❤❤❤❤❤
@shamseershazz7413
@shamseershazz7413 2 күн бұрын
നല്ല ഒരു മന്ത്രി
@muhammedrafi1948
@muhammedrafi1948 2 күн бұрын
ഇതിന്റെ മെയിൻ ആൾ ദിവ്യ ഉണ്ണി സ്ഥലം വിട്ടില്ല അതുതന്നെ പാർട്ടി സപ്പോർട്ട് ആണ്
@gauthamprem8833
@gauthamprem8833 2 күн бұрын
Avar endu cheythu
@muhammedrafi1948
@muhammedrafi1948 2 күн бұрын
ഈ വിഷയത്തിൽ അവർക്കും ഇടപെടാലോ. പരിക്ക് പറ്റിയവരെ സന്ദർശിക്കാം. പോലീസുകാർക്ക് ജസ്റ്റ് ഒന്ന് അന്വേഷിക്കാം. ഇതൊന്നും നടന്നില്ല........
@sijopg2226
@sijopg2226 2 күн бұрын
God's Own country 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@nazarka7774
@nazarka7774 Күн бұрын
👍👍👍👌🙏
@sman6372
@sman6372 2 күн бұрын
എല്ലാവരും കൂടി മരുമോനെ ഒന്നും ചെയ്യാൻ സമ്മതിക്കരുതു ......
@johnsondaniel8062
@johnsondaniel8062 2 күн бұрын
ഈ അപകടം ഒരു കെണി മാത്രം മന:പൂർവ്വം
@lionelfrancis5124
@lionelfrancis5124 2 күн бұрын
Mr. Shiyas you didn't mention the name of Hibi Eden MP
@Shaji-e9b
@Shaji-e9b 2 күн бұрын
തട്ടിപ്പ് കാരുടെ നാടായി നമ്മുടെകേരളം മാറിക്കൊണ്ടിരിക്കുന്നു.....
@grisildaxavier1064
@grisildaxavier1064 2 күн бұрын
അധികൃതർ അല്ല... അധഃകൃതർ....
@sunilkumarg7755
@sunilkumarg7755 2 күн бұрын
Mhammd shiyas 🎉
@felixmoraes8289
@felixmoraes8289 Күн бұрын
കമ്മിഷണർക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാണ്. അയ്യാളെ സസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണം. അയ്യാൾ അല്ലെ ആ സ്റ്റേജിൽ മുൻ നിരയിൽ ഇരുന്നത് ?
@bijukunjukutty4477
@bijukunjukutty4477 2 күн бұрын
Only little space and a lot people
@ignatiusm9881
@ignatiusm9881 2 күн бұрын
Unpardonable
@shajiabraham3697
@shajiabraham3697 2 күн бұрын
പോത്ത് എന്നും പോത്ത് തന്നെ.
@cutevisionofficial
@cutevisionofficial 2 күн бұрын
അവിടെ ഉള്ളവ൪ കണ്ണ് കുരുടൻ ആണോ?
@prageeshv9297
@prageeshv9297 2 күн бұрын
എന്റെ പ്രിയപ്പെട്ട ജനങ്ങളെ നിങ്ങൾ എല്ലാവരും ഒരു കാര്യം മനസിലാക്കണം ഇതൊരു സാധാരണ പൗരനാണെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു.അതുകൊണ്ട് ഇതിന്റെയൊന്നും valakanda എന്നാണ് എന്റെ ഒരു ഇത്
@Enz2202
@Enz2202 Күн бұрын
ഇത്രേം തടിച്ച അവർക്ക് നടക്കാൻ പോലും പറ്റുന്നില്ല പാവം
@annmathai2678
@annmathai2678 Күн бұрын
This is ridiculous, what kind of safety measures they have.
@MrSiyad007
@MrSiyad007 4 сағат бұрын
മനുഷ്യ പറ്റ് ഇലാത്ത വിഐപി മലർസ്.
@amblieamnile8981
@amblieamnile8981 Күн бұрын
മനുഷ്യത്വമില്ലാത്ത ,വിവേകമില്ലാത്ത ജനവിഭാഗങ്ങൾ പെരുകുന്നു
@mahildask7318
@mahildask7318 2 күн бұрын
എന്താണ്ഹൈബിയെക്കുറിച്ച് പറയാ ത്ത ത്
@reethakc4947
@reethakc4947 2 күн бұрын
SAJI CHERIYAN AND HAIBY UNDHAYIRUNNU.
@Josemathew123-l9p
@Josemathew123-l9p 2 күн бұрын
ആ കെയർ ഓഫിൽ 10വോട്ട് കിട്ടുമെന്നാണ് ഇവൻ വിചാരിക്കുന്നത് ചുമ ഉടായിപ്പ് കളഞ്ഞിട്ട് ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ നോക്കുക
@പൂരക്കാലം
@പൂരക്കാലം 2 күн бұрын
🥲🥲🥲🥲🥲🥲🥲🥲🥲
@venue3169
@venue3169 2 күн бұрын
കേരളത്തിൽ സേഫ്റ്റിക് ഒരു പ്രാധാന്യം കൊടുക്കാത്ത ഒരു നാട് !!!! നീയൊക്കെ .........കരഞ്ഞു തീർക്കടോ .... പാവം ചേച്ചി ....
@smithanair7258
@smithanair7258 2 күн бұрын
Avararum schoolil poyittilla. Yellavarum nursery kids aanallo.
@SaajanHypocrit-l2g
@SaajanHypocrit-l2g 2 күн бұрын
Shiyase, Hibiyudeyum vaayil pazham undayirunoo ennu aadhiyam chodikannam.
@rajeevp5056
@rajeevp5056 Күн бұрын
Eyyal koodauulla oru mla thazhevrnappol manthry yenna thadikazhutha vrithikettavan avide erunnu pattukelkkunnu
@ShamsadKothikal
@ShamsadKothikal 2 күн бұрын
Umadomas erinnirunu avian nin Ayunelpichadan
@ashrafuv623
@ashrafuv623 2 күн бұрын
Correct merumon riyas nte tourism vagupaan ellàttinun kaaranam
@MuneerKhan-qq7dj
@MuneerKhan-qq7dj 2 күн бұрын
സംഗി ഭൂരിപക്ഷ വർഗീയ ചാനെൽ ആണ് മാത്രഭൂമി ന്യൂസ്‌ ചാനൽ 🤣🤣
@mathew38
@mathew38 2 күн бұрын
Bombay underworld pole , aaru pocket Adi chalum Athinte commission Bose nu kittum . So enthu thattippu num paravan u commission koduthal ellam okay
@BabyVR-yz4wl
@BabyVR-yz4wl 2 күн бұрын
MLASadharanakkaranayal presnamille
@MuneerKhan-qq7dj
@MuneerKhan-qq7dj 2 күн бұрын
❌❌❌മാതൃഭൂമി ❌❌സംഗി
@MuneerKhan-qq7dj
@MuneerKhan-qq7dj 2 күн бұрын
മാറൂമി ❌❌❌❌സംഗി ❌
@R_Qw007
@R_Qw007 2 күн бұрын
Enth privileges.... Ellarum Manushyamar aan mla kk prethekatha onnum illaa
@animathew1309
@animathew1309 2 күн бұрын
Janam kandalloo..allam
@muralidharankoyilath391
@muralidharankoyilath391 2 күн бұрын
Congressinte M P yum avide undayirunnallo adheham enthu chaithu programm continue chaithallo
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 2 күн бұрын
EkM nadathunna ella partykkakum free pass family kittum cash kittum
@ZphInternational
@ZphInternational 2 күн бұрын
Paripadi muzhuvan cpm Thattippu
@dineshkumar-ws8jj
@dineshkumar-ws8jj 2 күн бұрын
ആ സ്ലീവ് ലെസ് ഇട്ടവൾ മാറി കൊടുത്തു അതിനുശേഷം എംഎൽഎ പാസ്സാകുന്ന സമയം അവൻ കാല് പിന്നിലേക്ക് വയ്ക്കുന്നത് പോലെ നമുക്ക് തോന്നും. ഒരു പക്ഷേ അതൊരു മുൻകൂട്ടിയുള്ള പ്ളാനിങ് ആയിരുന്നൊ? സംശയം തോന്നി.
@attittudeking
@attittudeking 2 күн бұрын
ഹൈബി ഈഡൻ MP, യും ഒണ്ടാരുന്നു അവിടെ
@mathewpulimuttathu4869
@mathewpulimuttathu4869 Күн бұрын
UDF....LDF...ThanksGod.God
@sammathew4016
@sammathew4016 2 күн бұрын
Shiyas .said. Full .fake .yahiyasinwar... Modal .speech. New kerala .sinwar
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН