ഒലക്കടെ മൂഡ് ചിരിച്ചു ചിരിച്ചു തല വേദന എടുത്തു ഹൈ 😂😂😂😂😂😂
@jometmathew43512 күн бұрын
എന്റെ ബ്രോ ഞാൻ ഒന്നു കുടുങ്ങിയതാ... ബാംഗ്ലൂർ വച്ചു... 40 മിനുട്ട് എടുത്തു..ശരിയാവാൻ... അതും ഒറ്റയ്ക്ക്...
@anjanacv88832 күн бұрын
ഇതെന്താ എല്ലാരും കെട്ടി പിടിച്ചു നിക്കണത് ഇതിന്റെ ഉള്ളിൽ തണുപ്പ് ഉണ്ടോ 🤣🤣🤣🤣. കോയാക്ക ഉണ്ടേൽ ആ എപ്പിസോഡ് 🤣🤣🤣🤣😍😍
@sakeerallakkat18422 күн бұрын
😂
@PraduPradulesh-v2k2 күн бұрын
Hi
@HibaAadhil21 сағат бұрын
😂😂
@timetothink893916 сағат бұрын
Koya chila samayath pidicha kitoola 😂
@babychanjohn25412 күн бұрын
മറിമായം ടീം എല്ലാവരും ഒരു ലീഫ്റ്റിൽ😂
@prabeeshkk89972 күн бұрын
Sumeshetane miss cheyunnu
@Navazfdz2 күн бұрын
8:50 മന്മഥൻൻ്റെ റിയാക്ഷൻ 😅😂 ഒരു രക്ഷയുമില്ല
@arunramesh82902 күн бұрын
ആശാന്റെ ഒരു ആഗ്രഹമായിരുന്നു അടി നടക്കുമ്പോൾ മരിക്കണമെന്ന്... വീരചരമം!! 😂😂
@sassashraf782 сағат бұрын
😂😂😂😂
@divyapp87102 күн бұрын
എനിക്ക് ഇങ്ങനെ ഉള്ള ശ്വാസം കിട്ടാത്ത വീഡിയോ കാണുമ്പോൾ ഭയങ്കര പേടി ആണ്.. അതേപോലെ മഞ്ഞുമ്മൽ boys കണ്ടപ്പോഴും ഇതെ ഫീൽ ആയിരുന്നു.. എന്നെ പോലെ ഉള്ളവർ ഉണ്ടെങ്കിൽ ഒന്ന് പറയണേ 😔
@Eforentertainment6662 күн бұрын
Me to 😄😄 manjummal ബോയ്സ് മൊത്തം കണ്ടില്ല ഇറങ്ങി വന്ന് 😄😄
@divyapp87102 күн бұрын
@@Eforentertainment666 സത്യം 😔😔
@Eforentertainment6662 күн бұрын
@@divyapp8710 പര മാർത്ഥം
@User007cr72 күн бұрын
കുഴൽ കിണറില്‍ തല കീഴായ് വീണാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കിയേ ,, ശ്വാസം കിട്ടാതെ മരവിച്ച് പോകുന്ന ആ അവസ്ഥ... എന്‍റെ അമ്മോ വല്ലാത്ത അവസ്ഥ തന്നേയാണത് ,,
@Eforentertainment6662 күн бұрын
@@divyapp8710 സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ ക്ലൈമാക്സ് ഒന്ന് കാണുക
@ananthakrishnankkd76752 күн бұрын
5.35 കോയാക്ക ആരേലും ഈ വണ്ടി ഒന്ന് നിർത്തണുണ്ടോ. 🤣🤣🤣🤣
@kvshobins9820Күн бұрын
5:35
@Abdulgafoorelayoor2 күн бұрын
ഇത് പോലെ മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് 2തവണ ഞാൻ കുടുങ്ങിയിരുന്നു കറണ്ട് പോയിട്ടല്ല ലിഫ്റ്റ് കേട് ആയിട്ട് അപകട സൈറൺ മുഴക്കിയത് കൊണ്ട് ഒപ്പേററ്റർ വന്നു രക്ഷപൊടുത്തി
@JasidaMusthafa-uh6sd2 күн бұрын
Manjeri 😂😂😂
@sreezsree38372 күн бұрын
നിങ്ങൾ വെറുതെ ഉള്ള വീഡിയോസ് എല്ലാം മനോരമ മാക്സിൽ കൊണ്ടിടാൻ നോക്കണ്ട ആരും കാണില്ല യൂട്യൂബിൽ ഇട്ടെങ്കിലും മാത്രമേ എല്ലാവരും മറിമായം കാണൂ അല്ലാതെ കാണില്ല
@BabuUdumattuКүн бұрын
Yes
@vishnu_unnikrishnan8661Күн бұрын
Avde free ayt nalla quality il ad illathe kanam bro App download cheytha mathy
ഇത് കണ്ടപ്പോൾ ഒരു ഇംഗ്ലീഷ് മൂവി ഒക്കെ കണ്ട മാതിരി ആയിപ്പോയി വല്ലാത്ത ജാതി എന്ന മറിമായം😂😂😂
@FaisFais-s2r5 сағат бұрын
10:24 പ്യാരി 🤣🤣🤣
@rajeshkammadath16462 күн бұрын
Ayyo unni 🎉😂Marimayam vere enthu Venam 😍😍😍😍
@shemeervlogs25942 күн бұрын
1.15 Manikoor Njan Pettittundu😂😂
@Suresh-UAE2 күн бұрын
Weldon Episode... ചിരിച്ചു ചിരിച്ചു.....
@vishnupottikkallingal436820 сағат бұрын
❤️👌
@Sibinshaun2 күн бұрын
😅😅 Lift story Adipolii
@ibrahimfaz83132 күн бұрын
മൊയ്തീൻമാല ഇൻഡോ..നോക്കിൻ ഇഞ്ച റബ്ബേ...ഈ വണ്ടി ഒന്നു നിർത്തോ....😂😂😂😂😅
@jubimathew31692 күн бұрын
Pyari fan
@Sanukumar25Sanukumar2 күн бұрын
Super super episode 👌 👏 😅😂😂❤❤
@mujeebrahman429659 минут бұрын
നല്ല സബ്ജെക്ട് 👍❤
@mohamedkabeer72052 күн бұрын
അന്നും ഇന്നും മറിമായം ഒരേ വൈബ് തന്നെ പുതുമുഖങ്ങളും സൂപ്പർ തന്നെ ❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏
@sajalaalex15622 күн бұрын
Ente ponnappane! ….😂😂😂😂Ithu kalakki!
@majeedmajeed46432 күн бұрын
Super 😂😂😂❤
@tamas88222 күн бұрын
നല്ല ഒരു തീം വളരെ നന്നായി അവതരിപ്പിച്ചു.
@floccinaucinihilipilification02 күн бұрын
ഉണ്ണീടേ പാട്ട് കോപ്പിറൈറ്റ് കിട്ടു൦ എന്നോണ്ടാകു൦ mute വച്ചത് ല്ലേ...😅
@manjuprasannan70302 күн бұрын
10 minut nakam lift sariyayillenkil koravalli pottikum😂😂😂😂
@Prasad_karnnan58 минут бұрын
എല്ലാരും ഒറ്റ frame ഇൽ 🎉🎉🎉
@Padmini17122 күн бұрын
18:56- Thirichu oru Liftilllooooo😮😮
@rahultnnambiar92512 күн бұрын
Kannur Raghavan aanu marimayam paripaadi yil ippol sajeevam. Main highlight. 😎😎
@saraswathisakthi4069Күн бұрын
Ellarumm kalakki.
@pradeepkumarg31202 күн бұрын
സൂപ്പർ...
@floccinaucinihilipilification02 күн бұрын
9:32 മൊയ്തീ൯ മാല😂😂😂
@n44fih672 күн бұрын
unni fans👍💥
@Gangadhar-m8o2 күн бұрын
ക്ലൈമാക്സ് മന്മഥൻ 😂
@MuhammedIjas-p1t2 күн бұрын
Ejjathi 😂😂
@precioussoul69432 күн бұрын
Poli sanam...😂🎉
@ajithpv6501Күн бұрын
12:58😂😂
@ചെകുത്താൻ-ഷ8ഖ2 күн бұрын
ചിരിച്ച് പിരിച്ച് ക്ഷീണിച്ചു 😂
@Prasad_karnnan51 минут бұрын
ഹോസ്പിറ്റലിൽ ഇരുന്നു കാണുന്ന ഞാൻ 😢😊
@shainitp43922 күн бұрын
പലതവണ ഇത്തരം ഭീതിതമായ അനുഭവങ്ങൾ പത്രത്തിൽ വായിച്ചിട്ടുണ്ട്. എന്നാൽ ഈ എപ്പിസോഡ് കണ്ടപ്പോൾ നമ്മൾ ലിഫ്റ്റിൽ കുടുങ്ങിയ പോലെ ...ശ്വാസംമുട്ടി.
@AbdulRazack.M.SКүн бұрын
Soooooper😂
@vishnuprasad52Күн бұрын
Pinaraayi kaalam 😂
@innominevalporate2 күн бұрын
Dhe sateeytaan.. Edaa paniii... Pyari rocks
@AvanayakanКүн бұрын
രാഗവേട്ടന്റെ വേദന ഇവിടെ എനിക്ക് ഫീൽ ആയി 😢
@NavaneethJayaram2 күн бұрын
❤❤😂😂😂scene
@beenasam8792 күн бұрын
This kind of issues happen..... Need to be careful and cautious. Though it was funny in the beginning....it was scary too. Very well executed. Marimayam 🎉❤
@Padmini17122 күн бұрын
Ivargallu enthinnu thirichu oru luftillu keriyadhu😮😢
@terrex3Күн бұрын
ക്ലൈമാക്സ് 😂😂
@MrJojothomas2 күн бұрын
പ്രഷർ കുറയുമ്പോൾ ആരെങ്കിലും പ്രഷറിന്റെ മെഡിസിൻ കൊടുക്കുവോ? പ്രഷർ കൂട്ടാൻ tablet ഇല്ലാ, IV മാത്രമേ ഉള്ളു. കഥയിൽ എന്ത് ചോദ്യം അല്ലെ?
@hamxtringКүн бұрын
Doctor aano
@NazeerNazeer-h9z21 сағат бұрын
Choduvellam kodi
@amalsamanthb12 сағат бұрын
If you're looking for a tablet to increase blood pressure, a medication like midodrine (Orvaten) or fludrocortisone might be prescribed by a doctor, as they are specifically used to raise low blood pressure by increasing blood volume or constricting blood vessels; അപ്പോ ഇതിന്റെ അർത്ഥം?
@MrJojothomas11 сағат бұрын
@@amalsamanthb i am not sure whether you have used this medication before because i have used these medications and trust me none of the developed countries will recommend these medications.Midodrine is a peripheral alpha-1 adrenergic agonist, increasing vascular resistance and raising blood pressure. While effective for orthostatic hypotension, it can cause excessive supine hypertension.Fludrocortisone is a mineralocorticoid that increases sodium retention and volume expansion. It is more suited for hypotension caused by adrenal insufficiency or hypovolemia but is less effective for conditions where vascular tone is the primary issue.These drugs are primarily used in neurogenic or orthostatic hypotension but may not address the root causes of other forms of hypotension, such as septic or cardiogenic hypotension.Midodrine and fludrocortisone are valuable for specific types of hypotension (e.g., orthostatic hypotension or conditions related to autonomic dysfunction). However, their side effects, mechanism of action, and limited applicability make them less suitable as first-line therapies for other hypotensive states. Always consider the underlying cause of hypotension when choosing a treatment.
@MrJojothomas11 сағат бұрын
@@amalsamanthb i worked in multiple critical units in the world but none of the of the developed countries will prescribe midodrine because it has very bad side effects.Midodrine and fludrocortisone are valuable for specific types of hypotension (e.g., orthostatic hypotension or conditions related to autonomic dysfunction). However, their side effects, mechanism of action, and limited applicability make them less suitable as first-line therapies for other hypotensive states. Always consider the underlying cause of hypotension when choosing a treatment.
@Padmini17122 күн бұрын
Moidu Doctor😂😂
@EXPRESSTourism-v7dКүн бұрын
ചൂട് വെള്ളം 😂😂😂
@learn-and-thinkmore15 сағат бұрын
ഇനി WhatsApp കൂട്ടായ്മ ഉണ്ടാക്കാം 'ലിഫ്റ്റില്‍ കുടുങ്ങിയ വര്‍ ' 😂
@ansifarhan2243Күн бұрын
6:24😂😂
@rafeequekkv10162 күн бұрын
ക്‌ളൈമാക്സ് അത് കലക്കിട്ടോ
@shershasayedmohd34116 сағат бұрын
💯 കറക്റ്റ് തൂരാത്തവൻ തൂറീയപ്പോൾ തീട്ടം കൊണ്ട് ആറാട്ട് എന്ന് പറഞ്ഞത് പോലെ ആണ് ചാണ്ടി ഉമ്മൻ അടിയും ഇടിയും കൊണ്ടവർ പുറത്ത് മണ്ണും ചാരി നിന്നവൻ എംഎൽഎ 😢😢😢
@ramanimohan560323 сағат бұрын
എപ്പിസോഡിൻ്റെ അവസാനം വരെ ചിരിച്ച് മതിയായി. ഓരോരുത്തരുടെ അഭിനയവും ഒന്നിനൊന്ന് മെച്ചം
@truthisrightandrightistruth2 күн бұрын
Titanic cinema യുമായി എവിടെയോ ചില സമാനതകൾ
@shafeerkp28462 күн бұрын
9:27😂😂😂😂
@RahmaniaManu2 күн бұрын
koya Kka valla muhiyadheen mala undenki vekkin 😂
@afihashim6343Күн бұрын
ഒരു ആപത്ത് വന്നാൽ എല്ലാവരും ഒന്നാണ് എന്ന സന്തേഷമാണ് പറയുന്നത്... എന്തൊക്കെയാണ് തുടകത്തിൽ 😮
@RavimalayilRavi2 күн бұрын
Very best video
@subbapatali59532 күн бұрын
Super.
@thanku21Күн бұрын
Lift complaint ആണെങ്കിൽ, സ്വിച്ച് ഓഫ് ആക്കി വെക്കുകയല്ലെ ചെയ്യേണ്ടത്. 10 12 പേരുടെ മൊബൈൽ ഫോണുകളിൽ ആർക്കും റെയ്ഞ്ച് ഇല്ലാതിരിക്കുമൊ, അത് പോലെ ലിഫ്റ്റിൽ അലാം സ്വിച്ചും ഉണ്ടായിരിക്കും, അത് കൊണ്ട് ഇത്രയും നേരമൊന്നും ആരും അറിയാതെ ഇരിക്കുകയില്ല.
@RappisMagicКүн бұрын
അയിന് ഇത് അഭിനയം അല്ലെ റിയൽ അല്ല 🤣🤣
@thanku21Күн бұрын
മറിമായം നല്ല പ്രോഗ്രാമാണ് പക്ഷെ സിനിമയൊ സീരിയലൊ ആണെങ്കിലും യുക്തി വേണം, പ്രത്യേകിച്ച് മലയാളമാണെങ്കിൽ.
@shb51692 күн бұрын
ചാടി ചാടി വരുന്ന റോഡ്... കേരളത്തിലെ റോഡ്... ഇന്ത്യയിലെ ഏറ്റവും മോശം റോഡുകളിൽ മിക്കതും കേരളത്തിൽ ആണ്.... പിണറായി ഉള്ളിടത്തോളം നാട് നന്നാവൂല്ലാ....
@weone6032 күн бұрын
നീ വീട്ടിൽ നിന്നും ഇറങ്ങി നാട് ഒന്ന് കറങ്ങി നോക്കു മൂരി അപ്പോൾ അറിയാം റോഡ് എങ്ങനെ ഉണ്ട് എന്നത്
@jijumc6242 күн бұрын
പണ്ഡിതൻ
@vineethdhanush3242Күн бұрын
അതിന് മുന്നേ ഉള്ള റോഡുകൾ 🔥🔥🔥
@vibinbabuvibin6712 күн бұрын
🔥🔥🔥
@kollamboy58142 күн бұрын
ഇത് പഴേ episode അല്ലെ 🤔
@rukeevasudevan55032 күн бұрын
ഈ english ലെ caption ൻടെ അർത്ഥം ഒന്ന് പറയാമോ?
@Leosfarming2 күн бұрын
അടിപൊളി
@SudheeshKumar-d4s50 минут бұрын
തലേന്ന് ഇഗ്ലീഷ് മൂവി ഫൈനൽ ഡെസ്റ്റിനേഷൻ കണ്ടിരുന്നു പിറ്റേന്ന് രാവിലെ ഒരു രോഗിയെ കാണാൻ ഹോസ്പിറ്റലിൽ പോയി ലിഫ്റ്റിൽ കേറി ഇതേ സംഗതി കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ വച്ചു എനിക്ക് ഉണ്ടായി... 🙂 അമ്മയെ കാണണം എന്ന് പറഞ്ഞു നിലവിളി കുറച്ചു കഴിഞ്ഞു ലിഫ്റ്റ് റിപ്പയർ ചെയ്തു താഴെ എത്തി കൂടെ ഉള്ള ചങ്ക് നാട്ടിൽ എല്ലാ സ്ഥലത്തും പാട്ടാക്കി 🙂 13:07
@shahnathms78292 күн бұрын
👍👍
@lyssajaison85202 күн бұрын
❤😂😂
@sabith2525Күн бұрын
നീ എങ്ങോട്ടാ അതെ ഹോസ്പിറ്റലിൽ എന്റെ ഭാര്യ ഉണ്ട് 😂😂😂
@Padmini17122 күн бұрын
Ee Marimayam Comedy😮😢
@suvasiniks752 күн бұрын
ഇത് പോലെ പരിയാരം മെഡിക്കൽ കോളേജ് ൽ നിന്നും ഞാനും ലിഫ്റ്റിൽ കുടുങ്ങി അത് curent പോയതോണ്ട്
@Padmini17122 күн бұрын
Unni😂
@shahamilktr21 сағат бұрын
iniyippo lift keraanum pedi aayalloo🥲
@safamarvan54542 күн бұрын
40 മിനുട്ട് ഞാൻ പിന്നെ 8 ആളുകൾ ജീവിതൽ മറക്കില്ല. അതിൽ ഒരു കുട്ടി ശോസം കിട്ടുന്നില്ല എന്ന് പറഞ്ഞു പിന്നെ ഞങ്ങൾക് എല്ലാവർക്കും അത് ഫീൽ ചെയ്തു
@noufalvtl35712 күн бұрын
അധങ്ങട് അടച്ച കുട്ട്യേ😅
@naaz42742 күн бұрын
എന്തൊക്കെയോ ഒരു spelling മിസ്റ്റേക്ക്..🤔🤔
@Sidheek-qt1kz2 күн бұрын
ഒരു കുരിശിൽ നിന്ന് മറ്റൊരു കുരുഷിലേക്ക് മന്മധൻ ന്റെ ഒരു കാര്യം 😂😂😂
@suhuskl875Күн бұрын
Kasargod junnumma about one script please 😊
@abhiabhishekkumar84312 күн бұрын
Adutha episode Veegham edu ❤
@shrpzhithr35312 күн бұрын
എനിക്ക് ഏറ്റവും ഹൈലൈറ്റായായി തോന്നിയത് തുടക്കത്തിൽ ബൈക്കുകൾ വരുമ്പോൾ ചാടി.. ചാടി വരുന്ന ബൈക്കുകൾ കണ്ടപ്പോൾ കേരളത്തിലെ റോഡിനെ കുറിച്ച് അമ്മാച്ചനും മരുമോനും തള്ളി മറിക്കുന്നത് ഓർമ്മയിൽ വന്നു 🤣😁😂 (പ്യാരി അത് വേറെ ലെവലാണ്. ഇന്നലെ മലപ്പുറത്ത് വെച്ച് എന്റെ സുഹൃത്തിന്റെ മകന്റെ ഒരു നിക്കാഹ് പരിപാടിയിൽ വെച്ച് കണ്ടു ഒരുമിച്ച് ഫോട്ടോ എടുത്തു ഒരു അഹങ്കാരവും ഇല്ല. ആള് സൂപ്പറാണ് നല്ല ഭാവിയുണ്ട് നല്ല അഭിനയ മികവും ഉണ്ട് )