കുട്ടപ്പൻ മാസ്റ്റർ തകർത്തു. ഇപ്പോൾ ഒന്നും കേൾക്കുന്നില്ല
@Alan-eh5fn2 жыл бұрын
ഇതാണ് ഒറിജിനൽ നാടൻ പാട്ട് 👌👌👌👌♥♥♥♥കുട്ടപ്പൻ ചേട്ടാ 👌👌അഭിനന്ദനങ്ങൾ
@ajithmk322 Жыл бұрын
പിതാക്കന്മാർ അനുഭവിച്ച വേദനകൾ ഓർക്കുന്നു. മനസിന് വേദനയുണ്ടാകുന്ന പാട്ടുകൾ. ചാവുവിളി വീണ്ടും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നുന്നു. ഒരു കാലഘട്ടത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ. അഭിനന്ദനങ്ങൾ സർ
@ravithattareththattareth42 Жыл бұрын
😢tt
@jobinjosephjoseph71944 ай бұрын
പിന്നെയും മനുഷ്യനെ നരകത്തിൽ തള്ളി വിടാനോ
@shajim9411 Жыл бұрын
ഈ പാട്ടുകൾ ആദ്യമായി "പൊലിയാട്ടം" എന്ന പേരിൽ റെക്കോർഡ് ചെയ്തതും വിലപനക്ക് തയ്യാറാക്കിയതുമായ ഒരാളുണ്ട്. 1996-ൽ ഒരു ലക്ഷം രൂപ മുടക്കിയ ഒരു സാധു മനുഷ്യൻ. മനുഷ്യത്വമുള്ളവർക്കു് മറക്കാൻ പറ്റാത്ത ഒരാൾ. അദ്ദേഹത്തിന്റെ പേരു് ബേബിച്ചൻ ശങ്കരമംഗലം.
@muralipalliyilpalliyil79983 жыл бұрын
മനോഹരം 👌 ഇതാണ് ആസ്വാതകരമായ എഥാർത്ഥ നാടൻ പാട്ട്..നന്ദി 👍🙏
@akhilsankar41352 жыл бұрын
കുട്ടപ്പൻ സർ.. ബിഗ് സല്യൂട്ട്... ഇതാണ് യഥാർത്ഥ നാടൻ പാട്ടുകൾ
@KannanKutty-po2yu8 ай бұрын
Nallasong
@ckrajan92629 ай бұрын
കുട്ടപ്പൻ മാഷ് പൊളിച്ചു.👍👍👍👍👍
@sunilpgsunilpg937 Жыл бұрын
ഈ പാട്ടുകൾ.സുഹൃത്തേ നന്ദി 🌹🌹. കുട്ടപ്പൻ സാറിനെ ഞാൻ അരീക്കകരയിൽ കൊണ്ടുവന്നിട്ടുണ്ട്. അന്ന് ആരും ഓർത്തില്ല. ഇദ്ദേഹത്തി ന്റെ മഹത്വം. നന്ദി ❤️❤️❤️❤️
@mohammedchirammal83092 жыл бұрын
അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകൾ.. ശരിക്കും ചിന്തിപ്പിക്കുകയും കണ്ണീരണയപ്പിക്കുന്ന പാട്ടുകൾ
@pattanakadabdulkhadar1701 Жыл бұрын
നന്നായിട്ടുണ്ട്.🌹🌹
@gayathri88252 жыл бұрын
പിന്നിട്ട കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി 👍👍👍🌹🌹🌹
@unnikrishnanunni18602 жыл бұрын
സർ :പാട്ടു 15സൂപ്പർ യുഗ ങ്ങളെ കുറിച് ആ ദി ദ്രാ വിട കാഴ്ചപ്പാട് അതാണ് സത്യം 🙏🏻🔥👌💓
@kakekumar51314 жыл бұрын
നാട്ടിൽ ആണ് എന്ന തോന്നൽ. നല്ല ഒരു സുഖം തോന്നുന്നു.. സൂപ്പർ
@bibinsvloges6478 Жыл бұрын
ചെറുപ്പത്തിൽ ഉത്സവപറമ്പിൽ കേട്ടപാട്ട് ഉള്ളിൽ പതിഞ്ഞു കുറെ തിരഞ്ഞു വർഷങ്ങൾക്ക് ശേഷം എനിക്ക് അത് കിട്ടി 1:38 മിനിറ്റിലുള്ള ആ പാട്ട്..... 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@sarunsadoor67373 жыл бұрын
Super.....❤️❤️👍👍
@shivanya82455 жыл бұрын
Uncle പാട്ട് പൊളിച്ചു കേട്ടോ
@bibinkpkp5575 жыл бұрын
Divya Ajeesh Hi
@prasannakumar12883 жыл бұрын
Super, manninte manamulla pattukal, great.
@arjunst94592 жыл бұрын
Supper 👍👍🥰🥰
@sivadasankunjappy70462 жыл бұрын
Supper= അത്താഴം
@malathimalathi86922 жыл бұрын
മനോഹരം അതിമനോഹരം
@creations-sb8ei3 жыл бұрын
കേൾക്കാൻ ഏറ്റവും ഇഷ്ടം തോന്നുന്ന പാട്ടുകൾ.... മണ്ണിന്റെ മണം ഉള്ള പാട്ടുകൾ 🥰ഇഷ്ടം വരികൾ.... ഈണം... ശബ്ദം 🥰
@paulatreides62185 жыл бұрын
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അഭിമുഖം വായിച്ച് ഇവിടെയെത്തി... ♥
@rajuchacko42193 жыл бұрын
ഒരു കാലഘട്ടത്തിലെ മണ്ണിന്റെ മക്കളുടെ പാട്ട് പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുന്ന കുട്ടപ്പൻ മാഷ് സല്യൂട്ട് സർ
@പൊലിപത്തനംതിട്ട2 жыл бұрын
സൂപ്പർ
@tressypinto2259 Жыл бұрын
Nalla Sugham paatukal
@tressypinto2259 Жыл бұрын
Pandathe pattukal
@tressypinto2259 Жыл бұрын
Suiiuuuuuuiu8uiiiiiuiiiiper
@SasiKudu8 ай бұрын
,@@tressypinto2259
@sruthikrishnan37644 жыл бұрын
അപ്പനില്ലേ തിന്താര......👌 Great sir Nice fell 57:10
@sethuk.s46162 жыл бұрын
ഈ പാട്ടിനു പിന്നിൽ ഒരു വല്യ ചരിത്രം ഉണ്ട് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്ന കേരളത്തിൽ അടിമ കച്ചവടം നടന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു അന്ന് സ്വന്തം അപ്പനെ തങ്ങളുടെ അധികാരികളായിരുന്ന തമ്പുരാന്മാർ മറ്റ് തമ്പുരാക്കന്മാർക്ക് തെക്ക് ദേശത്തേക്കും അമ്മയെ വടക്കു ദേശത്തേക്കും കാശിനു വിറ്റ് വിലയഥാരമായി അവർ പോയി കഴിഞ്ഞു മൂന്നു കുട്ടികളിൽ മൂത്തവൻ ഇനി എന്ത് ചെയ്യണം എന്നറിയാതെ കാട്ടിലെ ഒരു പോട് മരത്തിന്റെ ചുവട്ടിൽ തന്റെ ഇളയ രണ്ട് കൂടപ്പിറപ്പുകളെയും ചേർത്തുപിടിച്ചു നിന്ന് അപ്പോൾ അവിടെ മാനത്തു വട്ടം കറങ്ങി പറന്നു നടന്ന ഒരു പരിന്തിനോട് അവരുടെ സങ്കടം പറയുന്ന കഥയാണ് നാടൻ പാട്ടുകൾക്കെല്ലാം ഇതുപോലെ ഓരോ ചരിത്രമുണ്ട് കഴിഞ്ഞു പോയ ഒരു തലമുറയുടെ സങ്കടങ്ങളുടെ സംഗീതമാണ് നാടൻ പാട്ടുകൾ( ഇന്ന് വരുന്ന എഴുത്തു പാട്ടുകൾ ആ കൂട്ടത്തിൽ കൂട്ടണ്ട)
@shajibk97822 жыл бұрын
എപ്പഴക്കയോ കണ്ണു നിറഞ്ഞു ... ഇതൊക്കെ ''നമ്മുടെ ജീവനും ജീവിതവുമല്ലേ....
@jijimezhuveli76142 жыл бұрын
പാദ നമസ്കാരം 🙏🙏🙏
@pathrosethomas19446 жыл бұрын
Sir you are leading us to pre historical age Thank you !thank you!!
ഒരു ഇരുപത്തിമൂന്നു വർഷം മുൻപ് കേട്ട പാട്ടുകൾ, (ഓഡിയോ കാസറ്റ്) അന്ന് അഭിപ്രായം പറയാൻ ഒരു മാധ്യമവും(ഓൺലൈൻ) ഉണ്ടായിരുന്നില്ല. Sir , really flok song.....👍👍👍👍 super.....
നമ്മൾ ഭാഗ്യമുള്ളവരാണ്. എന്റെ കുടുംബസുഹൃത്താണ് മാഷ്. ഒരുപാട് വട്ടം വീട്ടിൽ വരികയും അവിടെപ്പോവുകയും ചെയ്തിട്ടുണ്ട്. നല്ല സ്നേഹമുള്ള കലാകാരൻ. മാഷ് കുറേപ്പാട്ടുകൾ പാടിത്തന്നിട്ടുണ്ട്.❤️❤️
@skariahabraham75452 жыл бұрын
SUPER
@dhilsivan30182 жыл бұрын
❣
@aghuedappully86576 жыл бұрын
when I hear this songs am geting consolidation feeling which is having seprated peoples by caste.
@aparnaas65aparnavava645 жыл бұрын
Aghu edappully as
@blackeye2097 Жыл бұрын
സി.ജെ.കുട്ടപ്പൻ്റെ മനോഹരമായ ഒരു നാടൻപാട്ട് kzbin.info/www/bejne/d3TCeJ1upcaEZ8ksi=bQ99Y_20jFY8os7I
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends and family
@vigneshos4597 Жыл бұрын
34:42 rasayayo
@ashvinviju23924 жыл бұрын
Sir polichu ente vidu kakathruthelannu
@madhavannemmanoth28706 жыл бұрын
എന്ത് രസം
@shajik94985 жыл бұрын
Verygood
@SureshBabu-wk4nf6 жыл бұрын
Adipoli
@dreamcatcher31834 жыл бұрын
Rasayyaro slow vertion undo kuttappan sir nte . Undel aarelum link onnu tharane plz
സൊപ്പനത്തില് കണ്ടതുപോലെ തപ്പുകൊട്ടിക്കളിക്കണ പാട്ട് !!
@jishnuts18863 жыл бұрын
മണിച്ചേട്ടനെ ഓർമ വരുന്നു
@vibykj11553 жыл бұрын
എന്തിനു
@shakundalaprakashpraksh63286 жыл бұрын
super songs
@VINODK-nl6eo5 жыл бұрын
Nallapattu
@devarajanc67215 жыл бұрын
1:01:15 Chekele 💔💞💞
@santhosh1814 жыл бұрын
Super.. please my Dears we are All one. don't make anyone Caste wall
@samonvbaby82266 жыл бұрын
What a feeeeeel............
@amrthiavinod87735 жыл бұрын
സൂപ്പർ
@santhoshnatarajan46065 жыл бұрын
പോഡ്
@Anilkumar-gg6mf4 жыл бұрын
കൊള്ളാം
@വേണു.തിരുവനന്തപുരം4 жыл бұрын
ഗുഡ്:
@krishnendhu.k.r8d8274 жыл бұрын
Super
@vipindask23665 жыл бұрын
നല്ല വരികൾ
@remgarajanpunnamoodu2613 жыл бұрын
☸️☸️☸️🙏🙏🙏☸️☸️☸️
@ponnualexaloshy46362 жыл бұрын
ചേക്കേലടിക്കും മുൻപേ..... വാ.. മൊഴി പാട്ട് ആണോ എന്ന് ഒന്ന് പറഞ്ഞു തരുമോ
@ഷാജിപാപ്പൻ34 жыл бұрын
57:50 അപ്പനില്ലേ തിന്താരോ
@sreekumarmallappally52514 жыл бұрын
പൊയ്കയിൽ അപ്പച്ചന്റെ പാട്ടാണ്
@akhilarakhilar55764 жыл бұрын
Enna oru sukhem aanu kettirikkan
@olakedemude74715 жыл бұрын
Its Real Folk Song , But the way he singing No emotion, His Voice going Like wrong ECG. , Some Songs in Our Area Well @Tiruvalla,( I Knw He also from From (Tiruvalla -Kattaod ) Some songs Onam Time in Old Ladys Singing Nicely ,Ex Song ,14 XXX
@satheeshbabucv8873 Жыл бұрын
Yes
@harshachinnu98332 жыл бұрын
പൊലിക song lyrics indel tharu
@parvathipreethi64793 жыл бұрын
പാടിയ ഗായകരുടെ പേര് കൂടി ചേർക്കാമോ?
@rameshbabu68852 жыл бұрын
സാറ് ആണ് പാടുന്നത്... കൂട്ടവും
@suneeshcgnr4188 Жыл бұрын
C J കുട്ടപ്പൻ
@nithin52945 жыл бұрын
34:54
@akshaymohan63465 жыл бұрын
You did it❤️
@ranjanreddy68164 жыл бұрын
34:42
@tasmai6433 жыл бұрын
Peru kandapoye thoni ie paatayirikumennu
@nijjuzzvlog4362 жыл бұрын
2o22
@ancycs7278 Жыл бұрын
ആദിയില്ലല്ലോ അന്തമില്ലല്ലോ നാടൻ പാട്ടിന്റെ പാരമ്പര്യം പറഞ്ഞു തരുമോ
@monishaajith38383 жыл бұрын
Song
@JoseP.P-l2r Жыл бұрын
മുണ്ടക്കൻപാടാതെ
@shajahanshaju21293 жыл бұрын
Lp
@manuajayan7635 жыл бұрын
1.04.16
@ranjanreddy68164 жыл бұрын
1:04:16
@chandranchandranp5557 Жыл бұрын
നാലാം ക്ലാസ്സിലെ കുട്ടികൾ ഇതിലും നന്നായി പാടും
@rajiashi85189 ай бұрын
What's wrong Mann...feel pittyyy fr u
@sujajayan76684 жыл бұрын
Ente Peru suja sir the oru araadika place tiruvallamanjadi, dianamic action nabour ayirunnu sir nte phone number tharumo please
@sureshsoman526 жыл бұрын
ആർക്കും പിടിക്കാൻ വഴികാണില്ല കാരണം മണ്ണിന്റമക്കകൾ ആയതുകൊണ്ട്