എന്റെ ജീവിതത്തിൽ ആദ്യമായി കരഞ്ഞത് കലാഭവൻ മണി ചേട്ടൻ മരിച്ച സമയത്താണ്
@JOJIJOJI-py4zz Жыл бұрын
നോരണ് മണി ചേട്ടന്റെ ഒരു പാട്ടുപോലു പാലഴി പോയിട്ടില്ല ഇപ്പോഴു ഞങ്ങളിലും ജിവിക്കും
@AnnoyedCartoonCat-mi3dm7 ай бұрын
😊
@akhipk5018 Жыл бұрын
❤❤We love mani chettan എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേട്ടന്റെ പാട്ടുകൾ ❤❤
@Bosscat5711 ай бұрын
ഇപ്പോഴും ഓർത്താൽ ചങ്കു പിടയും, കരയും ഞാൻ, എന്തൊരു ജന്മം ആയിരുന്നു മണി, സഹിയ്ക്കാൻ പറ്റുന്നില്ല.
@shinesiju6439 Жыл бұрын
മണിച്ചേട്ടൊരു കളിയില്ല ❤️❤️❤️❤️
@GirijaGirija-c4t2 ай бұрын
ഒരിക്കലും മറക്കൻ പറ്റില്ല മണിനാദം ഒർമ്മകൾക്ക് മൂന്ന് ൽ ഒരയിരു ബഷ്പ്പഞ്ജലി🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌼🌺🌺🌼🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🌺🌺🌺🙏🙏🙏🙏🙏🙏🙏🌺🙏🙏🙏🙏🙏🙏
@TomyKannur-q5x Жыл бұрын
മണിച്ചേട്ടനെ ആരും മറക്കില്ല😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤
@manichunangadan6530 Жыл бұрын
manichettan uyir ♥♥
@Kushala-uo7zf11 ай бұрын
Mani..chttan..marichila
@RajanPK-qz6yk8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤LOVE YOU SO MUCH വാക്കുകൾക്ക് പ്രസക്തിയില്ല.......................... ഒരു വാക്കുകളും മതിയാവുകയുമില്ല. ......... മണി.......... സ്നേഹ ജീവിത സംഗീത ധ്വനി തന്നെ യായിരുന്നു........,.... എല്ലാ പാട്ടുകളും ഹൃദയം തുളച്ചു കയറുന്നവ.........വേർതിരിച്ചു ഏതു പാട്ടിനെ കാണും.........എന്നാലും...... കാവുങ്ങാട്ടെ അമ്പലത്തിൽ എത്ര തവണ കേട്ടിട്ടും കൊതി തീർന്നിട്ടില്ല..........❤❤❤❤. താങ്ക്യൂ ..താങ്ക്യൂ......
@meeramanojmeeramanoj1522 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഗാനങ്ങൾ ഒരിക്കൽ പോലും കേൾക്കാതെ പോയ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ എന്റെ മണിചേട്ടാ സങ്കടം വരുന്നു 🌹
@pushpangadankt965111 ай бұрын
Sovadevotinasongs
@pushpangadankt965111 ай бұрын
SivàzźDevotional
@HaradasS-hj3iq Жыл бұрын
Manichettan uyir
@manjimam1627 Жыл бұрын
എന്റെ മനസിൽ മരിക്കാതെ ഒരു നടൻ മണിച്ചേട്ടൻ മാത്രം
@sreejithchandranpillai861 Жыл бұрын
E Mann marnju poya allkareedayil chennu അവരുടെ അന്നോഷണംchothikamarunnu 😢
@subashchandran81589 ай бұрын
ദൈവം ഉണ്ടെങ്കിൽ മണിച്ചെട്ടനെ ഇങ്ങോട്ട് പറഞ്ഞ് വിടോ ഞങ്ങൾക്ക് ഒരുപാട് നാടൻ പാട്ടുകൾ കേൾക്കണം🙏🙏🙏🙏
@sumeshkuthuparamba544610 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് കലാഭവൻ മണി ചേട്ടന്റെ പാട്ടുകൾ ❤❤
@MuneerMunna-rc8jl Жыл бұрын
വർഷങ്ങൾക്ക് മുൻപ് പാടിയ പാട്ട് ഇപ്പോൾ യാഥാർഥ്യം 😢😢😢😢😢
@ChandranChellan-o6q Жыл бұрын
Super song and manichttanai marakan Avila ❤you manichettan you song is very beautiful
@ChandranChellan-o6q Жыл бұрын
Manichattan உயிர்
@akhilkumar5857 Жыл бұрын
എന്റെ മണി ചേട്ടായി 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏
@AUNiAuni-xm4zw Жыл бұрын
KG😢😮❤❤❤❤❤❤❤❤❤😮😊❤❤❤❤❤❤
@sivaprakash5156 Жыл бұрын
എല്ലാവരും ഒരേപോലെ ഇഷ്ടപെട്ട അമാനുഷിക മനുഷ്യൻ, ചേറിന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകൾ ലോകത്തിനു നൽകി എങ്ങോട്ടോ പോയ്മറഞ്ഞ മുത്ത്, ലോകത്തിനും മനുഷ്യനും നഷ്ടമായി തോന്നിയ ഒരേ ഒരു മനുഷ്യൻ, 😢